ഓരോ മിനിറ്റ് കൈയുമ്പോളും കാണാൻ രസമുള്ള അഭിമുഖം റഹ്മാൻ &സനിത 💞👌👍✌️
@santhoshkumarek33311 ай бұрын
എന്റെ കുട്ടിക്കാലത്ത് എന്നെ തുള്ളിച്ച വ്യക്തി , ഇദ്ദേഹത്തിന്റെ ഒട്ടുമുക്കാൽ പടങ്ങളും കണ്ടിട്ടുണ്ട് ❤❤
@ashrafmanelil624411 ай бұрын
അന്നും ഇന്നും 👍👍ചുള്ളൻ തന്നെ ❤ആയുസ്സിനും, ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏
@mammoottymavara175011 ай бұрын
രണ്ട് പാർട്ടും ഇരുന്നു കണ്ടു സമയം പോയത് അറിഞ്ഞില്ല റഹ്മാൻ സൂപ്പർ ചേച്ചിയും നല്ല അവതരണം
@nikeshm946911 ай бұрын
Yes
@jacksparo10211 ай бұрын
വളരെ തുറന്ന സംസാരം❤
@navaskaippally1596 Жыл бұрын
കുട്ടിക്കാലത്തെ ഇഷ്ട താരം ❤
@abdulazeez4137 Жыл бұрын
ഞാൻ റഹ്മാനെ മാത്രമേ ഇഷ്ട്ടപ്പെട്ടിട്ടുള്ളൂ ഒരു നേതാവിനെയോ മറ്റൊരു നടനെയോ നടിയെയോ മന്ത്രി മാരേയോ ആരോടും ഒരു തരിമ്പ് ഇഷ്ട്ടം പോലും തോന്നയിട്ടില്ല
@AmirAli-jh5th11 ай бұрын
എന്തൊരു എളിമ ഉള്ള മനുഷ്യൻ 👌👌👌👌
@nowfalvu666511 ай бұрын
റഹ്‌മാൻ സാർ old തമ്മിൽ തമ്മിൽ കണ്ടു കണ്ടാ അറിഞ്ഞു എനിക്ക് ഏറ്റവും ഇഷ്ട്ട മുള്ളാ പടം ങ്ങൾ 👍👌 മമ്മൂട്ടി ഇക്കാ മോഹൻലാൽ സാർ മൂവി s old time ഇൽ ഞാൻ കണ്ടു ട്ടുണ്ട്
@aparnap8534 Жыл бұрын
Blessed actor & human ♥️
@JishaSunil-r3v7 ай бұрын
Love you rahuman ❤❤❤
@anu_creations718111 ай бұрын
My dear chocolate 🍫 boy 🤷 Rashin Rahman saheb ❤️ 🙏 is gentle and genuine person ❤❤❤
@Clockwise-ll6fz7 ай бұрын
Mammookka Rahman Combo ♥😊 Adizhoyukkukal ♥💥 Black ♥💥 Rajamanikyam ♥💥
@malimali2011 ай бұрын
*അവതരികയുടെ ചിരി എന്ത് രസമാണ്. നോക്കിയിരിക്കാൻ തോന്നും.*
@meenakshichandrasekaran404011 ай бұрын
Simple,honest,natural answers Sir,A very casual interview 👌 👍 👏👏
@dqianalytics Жыл бұрын
Best interview , the interviewer done a great job , the research behind the interview is amazing 👏
@Kunjumon-rr6uz11 ай бұрын
മുഴുവനും കേട്ടു.... അൽഹംദുലില്ലാഹ് ❤
@balakrishnaamal93665 ай бұрын
ഞാൻ ഇപ്പോഴാണ് ഈ interview കാണുന്നത്.super.very lose ആയി പോയനെ.very smart rahman sir
@anu_creations718111 ай бұрын
He is humble and simple person ❤❤❤
@NoushadSalam Жыл бұрын
You are an amazing star _ That golden old days
@Kunjumon-rr6uz11 ай бұрын
എത്ര സത്യം.. അൽഹംദുലില്ലാഹ്
@mashoodmohammed11 ай бұрын
Good intervew ❤❤❤❤❤❤❤rahman... Avathaarika❤❤❤❤Suuuuperrr... Time.. Poyatharinjila
@sreekalasree-qq6ybАй бұрын
സത്യം റഹ്‌മാൻ sr ഞാൻ ഇന്നലെ അങ്ങയുടെ ഒരു പാട് വീഡിയോസ്സും കാണുമ്പോൾ പറയാൻ മെസ്സേജിലൂടെ പറയാൻ ഇരിക്കയിരുന്നു അങ്ങനെ ഒരു ലൗ സ്റ്റോറി പാടം ചെയ്യു എന്നെ പോലെ ആഗ്രഹിക്കുന്ന എന്റെ പ്രായത്തിൽ ഉള്ളവർ ഉണ്ട് ഞാൻ എന്ത് മാത്രം ആഗ്രഹിക്കുന്നു, അപ്പോൾ അവരും ആഗ്രഹിക്കും മലയാളി മഗകൾ പിന്നെ റൊമാന്റിക്ക് അല്ലാ എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ ചെറിയ വിഷമം ഉണ്ടായി പിന്നെ സിനിമയിൽ ഭയങ്കര റൊമാന്റിക്കാണ് സഹിക്കാൻ വയ്യാത്തവും ചിരി, നോട്ടം ചുണ്ടിന്റെ Aa ചലനം ohho വയ്യ സത്യം ഞാൻ പറയാം അങ്ങയെ മാറ്റി വേറെ ആരെകൊണ്ട് ചെയ്യിപ്പിച്ചാലും ആ ഒരു ഫീൽ കിട്ടില്ല അത് sr തന്നെ ചെയ്യണം രേവതി ആയ്യി അഭിനയിച്ച പാടം ഞാൻ ഒത്തിരി കണ്ടു പിന്നെ പൂമുഖപടിയിൽ നിനെയും കാത്ത് എന്റെ സാറെ അതിലെ സീൻ കുശുമ്പ് തോന്നുന്നു അതിലെ നായികയോട് കാരണം അങ്ങയെ കാണാം മിണ്ടാം നോക്കാം അഭിനയമായാലും ആ നോട്ടം വരുമല്ലോ 🥰 പിന്നെ അങ്ങനെ ഒരു ലൗ സ്റ്റോറി ചെയ്യാൻ കിട്ടിയാൽ ഫുൾ ക്ലിൻ ഷേവിൽ ചെയ്യണം കൊഴിഞ്ഞു പോയാ സ്റ്റോറിയെ ഓർത്തെടുക്കാൻ നന്നായിരിക്കും എന്റെ ഒരു അഭിപ്രായത്തിൽ പഴയ സിനിമകൾ കണ്ട് എന്റെ പ്രായത്തിൽ ഉള്ളവർ അങ്ങയെ ഒരു പാട് ആരതിക്കുന്നുണ്ട് മുടി പഴയ പോലെ സ്റ്റെയിൽ ആക്കുവാൻ പറ്റുമോ ഈരാതെ അടിയുലഞ്ഞു കിടക്കുന്ന മുടി 🥰🥰🥰🥰🥰കൊതികൊണ്ടാ sr
@soosyjacob282711 ай бұрын
I am a huge fan of Rahmm. Love his movies and personality
@mii25411 ай бұрын
റഹ്മാൻ ലവ് യു ❤
@SRSR-ci2fw Жыл бұрын
I got lot of experience by this interview it an superb interview 👌
@POOLIKKUNIYIL11 ай бұрын
So simple and humble ❤
@21051978m11 ай бұрын
എന്തു ഒരു വല്ലാത്ത ഇഷ്ടമാണ്
@balakrishnaamal93665 ай бұрын
So super rahman sir.I like from childhood and also like your family
@sadsalim111 ай бұрын
റഹ്മാൻ അന്നും ഇന്നും ♥️
@notforclapsnt863111 ай бұрын
Very good interview ! You feel the genuinity in what he is saying. Legend !
@PushpaEmax11 ай бұрын
Good interviews & super
@jishpal296111 ай бұрын
കേരളം സേഫാണ്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളാണ് പ്രശ്നം. രാഷ്ട്രീയം വ്യക്തമായി, ലാല്‍സലാം.
@SubiSubi-t9i6 ай бұрын
ഒരിക്കലും സകാവ് ആവില്ല
@Manusk-k8b11 ай бұрын
Good interview ❤❤❤
@anu_creations718111 ай бұрын
Nice Interview ❤❤❤
@gopalakrishnankrishnan84562 ай бұрын
മറുപടി ലാവണ്ടർ രണ്ടും സൂപ്പർ ആയിരുന്നു എനിക്കു ഭയങ്കര ഇഷ്ട്ടം ആണ് രണ്ടിലും പാട്ടുകൾ സൂപ്പർ ആണ്
@manjusabu145111 ай бұрын
Otta irippinu randu partum kandu theerthu 👍❤❤❤❤❤❤
@mohammedhassan507611 ай бұрын
one of the best interview, you both are very nice
@anithabhanu5456 ай бұрын
My Fan..... Down to earth man......
@bosejose16296 ай бұрын
Real hero adipoli ❤❤❤
@abdulnizar9415 Жыл бұрын
ഇപ്പഴും എന്താഗ്ലാമർ നല്ല ഇന്റെർവ്യൂ കേട്ട് ഇരുന്നു പോകും
@sinanramanthali394011 ай бұрын
അതെ 👍
@seenu667711 ай бұрын
how genuine he is❤
@mashoodkk30986 ай бұрын
Ente rahmanu kannu kollarudhe Allah
@sqtvr974411 ай бұрын
My favorite actor.. Good luck bro🥰
@connectbinoy11 ай бұрын
27:27 ❤
@haridasmelevettil615211 ай бұрын
Ekka you are my life time hero annum ennum
@nizamismail814211 ай бұрын
You are excellent
@sirajkamarudeen104711 ай бұрын
Ur great
@shajiabraham305811 ай бұрын
God bless you Rahman
@ravichandrannair261511 ай бұрын
There is a painful story behind every man...
@muhammedrifaj433211 ай бұрын
Super 👌🙏♥️👏
@shayjadony597211 ай бұрын
Ithanu intreview
@Kunjumon-rr6uz10 ай бұрын
ദയവുചെയ്ത് രാഷ്ട്രീയത്തിലേക്കു വരരുത്... ഇപ്പോൾ ഈ നിഷ്കളങ്കത nashttamavum
@salamneeliyatte194311 ай бұрын
The greatest star rahman
@james20046Ай бұрын
❤️❤️😍😍
@sareenabasheer21413 ай бұрын
Rahman is a very humble man
@abdulazeez4137 Жыл бұрын
ശോഭനയുടെയും റഹ്മാന്റെയും ഒരു ലൗവർ സിനിമ കാണാൻ കഴിയുമോ ?
@storyteller719911 ай бұрын
Chilambu
@rahimc.t62058 ай бұрын
തമ്മിൽ തമ്മിൽ
@husainamohammed8871Ай бұрын
He is a Gem ❤
@rahimc.t620511 ай бұрын
Rahman, We always love him, but as a fan we are very frustrated because of his approach in his profession, he never initiate himself always away from Malayalam films once in a blue moon his film comes because of never learning lessons. Each interview he keeps on saying no one has advised him how to plan his career, so whatever happened is happened. Why still no initiatives? No planning, not concentrating his career especially in Malayalam? We always convey the messages thru commenting social media but don’t know he cares? He started his career with Mammootty & Lal where are they now? Rahman is 10-15 years younger than them. No involvement with industry, no participation in programs no TV Ads despite he’s far handsome than others? No public relations, very limited industry connections, if you take care you can act like 80’s continuously another 10 -15 years, these we said only because of we love you, we need to see you in screen as busy as in 80’s. Hope you’ll realize and do from today, good luck!❣️
@sajeesh837 ай бұрын
Sundaran....❤
@Muhammedalimp-zy9ru11 ай бұрын
👍
@vipinkumarappu613211 ай бұрын
അവതാരിക nice.. Cute smile.. എത്ര മനോഹരമായി ചിരിച്ചു കൊണ്ടാണ് അവർ ചോദ്യങ്ങൾ ചോദിക്കുന്നത്.. Great job ❤️🙏
@SunilDutt-t2u11 ай бұрын
I studied near by his school. 😊
@SheelaS-h3xАй бұрын
Arathana pathname so nice
@asokanbalakrishnan347111 ай бұрын
Brother please come back to Malayalam film by Adv ASOKAN BALAKRISHNAN NAIR
@AmPm_Razi11 ай бұрын
super ✌️
@hournewschannel539511 ай бұрын
Please come again as romantic hero❤
@mashoodmohammed11 ай бұрын
Subcribed ❤❤❤
@preethysabu11 ай бұрын
❤
@abdurahiman826711 ай бұрын
After nazir sir rahman sir is the romantic hero in malayala film industry
Rehman അടുത്ത കോൺഗ്രസ് candidate ആകണം... പൊളിക്കും 🎉🔥
@AshrafAshraf-em7rz11 ай бұрын
Wyakthikal ethra nallawarayalum name problem . Kazhinja 10 warsham kondundaya nettam .
@binijayaraj577711 ай бұрын
Super hero ❤
@sreekalasree-qq6ybАй бұрын
എന്തിനാ കുട്ടി ചിരിച്ചത് റഹ്‌മാൻ നല്ലവൻ ആണോ എന്ന് ചോദിച്ചപോൾ ആ ചിരി എനിക്ക് ഇഷ്ടപ്പെട്ടില്ല റഹ്‌മാൻ നല്ലവൻ ആണ് ജാടയില്ല പിന്നെ പലവര്ക്കും തോന്നും അത് ഓരോതരുടെ കാഴ്ച്ച പാട്
ഇന്നത്തെ പാടം ഒന്നും ചൊവില്ല റഹ്‌മാൻ അഭിനയിക്കുന്ന സമയത്തെ പാടം അടിപൊളി പറഞ്ഞിട്ട് കാര്യമില്ല പ്രായവും അത് സിനിമക്ക് ഒരു കഥയും ഉണ്ടാവും അമിതാബച്ചൻ മുടി ഒന്ന് ഇറക്കാമോ 🙏🏻🙏🏻🙏🏻🙏🏻 മീശയും പാടില്ല പ്ലീസ്
@historia1288 Жыл бұрын
Rahman കമ്മ്യൂണിസ്റ്റ് ആണോ 😍
@Albythomas27484 Жыл бұрын
Yes.. Sfi nethav aayirunnu collegil
@malayalimaman432911 ай бұрын
ummer mozhikal shurthu alle rahman sir
@muhammedashik843111 ай бұрын
അവതരക ചോദ്യങ്ങൾ പഠിച്ചു ചോദിക്കുന്നത് മാത്രം അല്ലാതെ ചോദിക്കാൻ കൂടി പഠിക്കണം, രാജമാണിക്യം, ബ്ലാക്ക്, അതിനെപ്പറ്റി ചോദിക്കണ്ടടെ? രണ്ടാം വരവ് അവിടെ ആയിരുന്നു
Anchorinte chiri nalla parichayamulla chiri...anyone feels same
@AbdulSalam-sj9zb11 ай бұрын
വിനയം രൂപം പ്രാപിച്ചതാണ് റഹ്മാൻ
@Kamalakamala-fo8iy5 ай бұрын
Rahman. Radhtreeyathilekk varanam. Bavi. Abisndara. Minister
@sreekalasree-qq6ybАй бұрын
അതാ പറഞ്ഞത് കേരവൻ എല്ലാം വന്നപ്പോൾ അഹം ഗാരവും വന്നു അന്ന് അത് ഒന്നുമില്ല നാം ഒന്ന് നമ്മൾഒന്ന് എന്നാ കാലമായിരുന്നു റഹ്‌മാൻ കാലഘട്ടം അല്ലാതെ ഇപ്പോൾ ഉള്ളത് പോലെ ആണോ ഗമയും എന്റെ പൊന്നുവേ
@koshythomas285811 ай бұрын
റഹ്‌മാൻ താങ്കൾ ട്വന്റി/20, യിൽ അണിചേരൂ..
@khalidpayoth655411 ай бұрын
റഹ്മാന്റെ അമ്മയുടെ കുടു൦ബത്തെ കുറിച്ചു ഒന്നു൦ പറഞ്ഞില്ലല്ലോ?
@roseed881611 ай бұрын
I don't know why this anchor is laughing stupudly without any reasons and even when he talks sad!! Its so annoying! Please, some directors like Joshi or Kamal or Sibi Malayil make a sentimental lovestory movie with Rahman, Shobhana, Nadiya, Rohini etc. It will be such a nostalgic movie for malayalees!!
@basilpaulose436411 ай бұрын
Rahman Depressed ano ennu oru doubt
@joseabraham295111 ай бұрын
കമലഹസൻ ഇരിങ്ങിയിട്ട് ചീറ്റി പോയി, പിന്നെ ആണ് ഈ ചെക്കൻ 😂😂
@romythomas762111 ай бұрын
റഹ്മാൻ you r അ lovable person ❤God bless you ❤
@vipinkumarappu613211 ай бұрын
റഹ്മാനെ ഗാസയിൽ ചോദിച്ചു വാങ്ങിയതാണ്... ഇസ്രായേലിൽ നടന്നതിനെ കുറിച്ച് സങ്കടമില്ലേ... നല്ല മനുഷ്യനാണ് എന്നാണ്.. ഞാൻ വിചാരിച്ചിരിക്കുന്നത്... അത് കളയരുത്... ഇപ്പോഴും മതം തലയ്ക്കു പിടിക്കാത്ത മനുഷ്യനായി കരുതുന്നു.. അത് കളയരുത്...