കേരളത്തിലൂടെ എത്ര വേഗത്തിലോടണം ട്രെയിനുകള്‍? | High speed rail | TD @train | T D Ramakrishnan

  Рет қаралды 32,646

truecopythink

truecopythink

5 ай бұрын

എഴുത്തുകാരനായ ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറിയുടെ 12ാം ഭാഗം. കേരളത്തിലെ റെയില്‍വേ സംവിധാനം മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചും കേരളത്തിലോടുന്ന ട്രെയിനിന്റെ വേഗതയെ കുറിച്ചും കേരളത്തില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ വന്ന വഴികളെ കുറിച്ചും ടി.ഡി. വിശദീകരിക്കുന്നു. ടിക്കറ്റ് കളക്ടറായി ഓദ്യോഗിക ജീവിതം തുടങ്ങിയ ടി.ഡി. രാമകൃഷ്ണന്റെ സര്‍വീസ് സ്‌റ്റോറി ഫിക്ഷന്‍ പോലെ സുന്ദരവും ട്രെയിന്‍ യാത്ര പോലെ താളാത്മകവുമാണ്.
#tdramakrishnan #train #trainstory #indianrailways #southernrailway #truecopythink
In his captivating series, TD@.Train, the renowned writer T.D. Ramakrishnan delves into his rich experiences in the Railway Service. With an insightful narrative, TD discusses strategies to enhance the railway system in Kerala, explores the need for improved train speeds to and from Kerala, and reflects on the evolution of railway stations across the state. Commencing his official journey as a ticket collector, Ramakrishnan's service narrative unfolds with the elegance of fiction and the rhythmic cadence of a train journey.
Watch all Episodes:
• 1981 ഡിസംബര്‍ ഏഴ്, സേല... - Episode 1
• ഫസ്റ്റ് ക്ലാസ് ടിക്കറ്... - Episode 2
• ടിടിഇ പൊക്കിയ ഫ്രീഡംഫൈ... - Episode 3
• പ്രബലര്‍ക്ക് ബാധകമല്ലാ... - Episode 4
• T. D. Ramakrishanan | ... - Episode 5
• Veerappan | ട്രെയ്‌നില... - Episode 6
• TD @ Train | Part: 7 |... - Episode 7
• ഒരു ഗുഡ്‌സ് ഗാര്‍ഡിന്റ... - Episode 8
• ഗുഡ്സ് ട്രെയിനുകളുടെ വ... - Episode 9
• തീവണ്ടി അപകടങ്ങളും മറഞ... - Episode 10
• കേരളത്തിൽ എത്ര തരം ട്ര... - Episode 11
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 97
@madmonkvlogs6110
@madmonkvlogs6110 5 ай бұрын
ദീർഘ വീക്ഷണം ഇല്ലാത്തതല്ല വീണ്ടും പണിതാലല്ലേ ഫണ്ട് മുക്കാൻ പറ്റൂ....😅
@TKM530
@TKM530 5 ай бұрын
അതിനാടെ Green Field Highway എന്ന പുതിയ NH കിഴക്കു മാറി പുതിയത് ഉണ്ടാക്കുന്നത്.. National Highway 66 (ഇപ്പോൾ 6 വരി ആയി പണിയുന്നത്) ഉം National Highway 544 ( നിലവിലുള്ള 4വരി പാത - 6 വരി ആക്കാനുള്ള Project on going ൽ ആണ് ) ഇവരണ്ടും ഇനി 50 കൊല്ലം കഴിഞ്ഞാലും 6വരി ആയി തന്നെ നിൽക്കും. Future ൽ 8 വരിയോ 10 വരിയോ ആക്കാൻ സാധിക്കില്ല. (അതിൻ്റെ അവശ്യം ഉണ്ടോ ഇല്ലയോ എന്നതുതന്നെ ചോദ്യം - ഇപ്പോൾ 6 വരി ആക്കുന്നതിനു ചിലവഴിച്ച പണം തന്നെ Toal ലൂടെ പിരിഞ്ഞു കിട്ടാൻ NHAI യുടെ കണക്കു പറയുന്നത് ഒരു 35 to 45 വർഷമാണ്.) അതുകൊണ്ടാണ് കിഴക്കോട്ട് മാറി Green Field Highway എന്ന പേരിൽ ഇപ്പോൾ 6 വരി ആയും ഭാവിയിൽ 8 വരിയോ 10 വരിയോ 12 വരി യോ ആക്കി വികസിപ്പിക്കാനും പറ്റുന്ന തരത്തിൽ പുതിയ ഹൈവേകൾ പണിയുന്നത്.. ഉദ. തിരുവനന്തപുരം - അങ്കമാലി ഗ്രിൻ ഫിൽഡ് ഹൈവേ, പാലക്കാട് - കോഴിക്കോട് ഗ്രിൻ ഫിൽഡ് ഹൈവേ. ഇവ രണ്ടും ബന്ധിപ്പിക്കുന്ന വിധത്തിൽ അങ്കമാലി - ത്രിശ്ശൂർ - പാലക്കാട് Greenfield Highway, കോഴിക്കോട് - കണ്ണൂർ ഗ്രിൻ ഫിൽഡ് ഹൈവേ. ഈ Greenfield Highway യുടെ പ്രത്യേകത ഇത് കടന്നുപോകുന്നത് തീരെ ജനവാസം കുറഞ്ഞ മേഖലകളിലൂടെ ആണ്.പാടവും പറമ്പും റമ്പറു കാടുകളും നിറഞ്ഞ പ്രദേശം.. ഭാവിയിൽ ഈ ഭാഗങ്ങളിൽ ഒരു Special Economic Zones ഉണ്ടാക്കി കൊണ്ട് കേരളത്തിൻ്റെ Total Industrial Areas ഇങ്ങോട്ടേക്ക് വരും. ഇതിൻ്റെ വശങ്ങളിലുള്ള ആയിരക്കണക്കിന് എക്കർ ഒഴിഞ്ഞ സ്ഥലങ്ങൾ ഇനി വൻവ്യാവസായ സ്ഥാപനങ്ങൾ കൊണ്ടും വ്യാവസായിക പാർക്കുകൾ കൊണ്ടും നിറിയാൻ പോകുകയാണ്.. ഏറ്റവും വലിയ പ്രത്യേകത ഈ ഗ്രിൻ ഫിൽഡ് ഹൈവേയേ NH 544 മായും NH 66 മായും ബന്ധിപ്പിക്കുന്ന തരത്തിൽ ഓരോ ജില്ലയിലേയും പ്രധാന സ്റ്റേറ്റ് ഹൈവേകൾ കൂടി 4 വരി ആക്കാൻ പോകുന്നു എന്നുള്ളതാണ്... അതോടെ കേരളത്തിൽ ആകെ 4 വരി , 6 വരി, 8 വരി റോഡുകൾകൊണ്ട് നിറയും .....
@TKM530
@TKM530 5 ай бұрын
Max ജനവാസമില്ലാത്ത കൂടി ഒഴിപ്പിക്കപെടണ്ടാത്ത പാടത്തൂടെയും പറമ്പിലൂടെയും കൊണ്ടുവരിക. NH നു കൊടുത്ത പോലെ നല്ല നഷ്ടപരിഹാരം കേരളാ ഗവൺമെൻ്റു കൂടി ബജറ്റിൽ മാറ്റിവെച്ചു കൊണ്ട് കൊടുക്കുക. ഇനി RailLand Accosition Cess എന്ന പേരിൽ ഒരു അഞ്ചോ പത്തോ രൂപ ഒന്നു രണ്ട് വർഷത്തേക്ക് Petrol നും Diesel നും Gas നും Electricityക്കും കൊണ്ടുവന്ന് അങ്ങനെ കണ്ടെത്തുന്ന Extra പണം നഷ്ടപരിഹാരത്തിനു മാറ്റിവെച്ചു കൊണ്ട് കൊടുത്താലും കുഴപ്പമില്ല..... പക്ഷേ Land Accosition ഉം Rail Line വികസനവും ഒരു 75 - 100 വർഷം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം. മിനിമം ഒരു 4- 6 Lines ഇടാനുള്ള സ്ഥലം ഏറ്റെടുക്കണം. ഒരു 60- 100 മീറ്റർ എങ്കിലും. Railway Station വേണ്ട ഇടത്ത് ഒരു എക്കർ എങ്കിലും സ്ഥലം ഏറ്റെടുത്ത് നല്ല വിശാലമായ റെയിൽവേ സ്റ്റേഷൻ ഇരുവശത്തും നിർമ്മിക്കണം. Car Parking facilit ഉൾപ്പെടെ. Standardguage Train കൾക്ക് station മുകളിലും. പഴയ Boad guage Train കൾക്ക് താഴേയും ആയാലും കുഴപ്പമില്ല... ഒരു Seprate Dedicated GoodsTrack കൂടി ഉണ്ടാക്കിയാൽ Passenger Train കളെ ബാധിക്കാതെ അതിൻ്റെ ഓട്ടം ആ വഴിക്കു നടന്നോളും. Double decor Train കളും Row Row Service Train കളും ഒക്കെ ആ വഴിക്കങ്ങു പേക്കോളും. ഇതിനെല്ലാം വേണ്ടത് നല്ല ആർജവമുള്ള ഒരു ഭരണകൂടമാണ് കേരളത്തിലും കേന്ദ്രത്തിലും.... നമ്മുക്ക് പ്രതിക്ഷിക്കാം. വികസനം കൊണ്ടുവരുന്നവർക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കാം.🙏🙏🙏🙏🙏❤️
@manoharanpk8378
@manoharanpk8378 5 ай бұрын
Great! നല്ല observation and suggestions
@rammohan56
@rammohan56 5 ай бұрын
Sir why don't we extend the Thrissur to Guruvayur railway line to Kuttipuram and connect the main line and run all the super fast trains on that line. Which will skip lot of stations from Thrissur to kuttipuram the benefits are enormous in all aspects.
@sumoddas
@sumoddas 5 ай бұрын
കേരളത്തിന്റെ വടക്ക് നിന്നും തെക്കോട്ടുള്ള നമുക്ക് ഏറ്റവും അധികം ഉപകാരമുള്ള നാഷണൽ ഹൈ വേ സെൻട്രൽ ഗവണ്മെന്റ് 60 മീറ്റർ വീതി വേണം എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ നാട്ടിലെ 60 വേണ്ട 30 മീറ്റർ മതി എന്ന് പറഞ്ഞു നിവേദനം കൊടുത്ത ടീം ആണ് എന്നിട്ട് സെൻട്ടൽ ഗവണ്മെന്റിന്റെ വാശി കൊണ്ടാണ് അത് 45 മീറ്റർ എങ്കിലും കിട്ടിയത്.... എടപ്പാൾ പാലം മാത്രമല്ല കേരളത്തിൽ നാഷണൽ ഹൈവേ യിൽ പണിത over ബ്രിഡ്ജ് അല്ലാതെ വേറെ ഏതെങ്കിലും 4 വരി പതയായിട്ടുണ്ടോ ഒന്നും ദീർഘ വീക്ഷണം ഇല്ലാതെ പണിയുന്നതാണ്..
@oldisgoldvintage452
@oldisgoldvintage452 5 ай бұрын
100 മീറ്റർ വീതിയിൽ 2റോഡ് വന്നാൽ മാത്രമേ പ്രയോജനം ഉള്ളൂ. കൂടാതെ ഭാവിയിൽ വിതി കുട്ടൻ land resev വയ്ക്കണം.അല്ലാതെ 45 മീറ്റർ road 50 വർഷം കൊണ്ട് വാഹന പെരുപ്പം കൊണ്ട് ഇടുങ്ങിയ റോഡ് ആകും
@tylerdavidson2400
@tylerdavidson2400 5 ай бұрын
Highways are uselss compared to a high-speed train. California has 12 lane highways and drivers who follow lane discipline but still have massive traffic blocks stretching to hours.A HSR train moves thousands of people in short time and don’t cause pollution nor require imported oil.
@hrithikmanoj2388
@hrithikmanoj2388 5 ай бұрын
keralathil ee highway കടന്നു പോകുന്നത് ടൗണിലൂടെയും ജനസാന്ദ്രത കൂടിയ മേഖലയിലൂടെയാണ് അപ്പോ സ്ഥലം ഏറ്റടുക്കുവാൻ നല്ല പണം വേണ്ടിവെരും.45 മീറ്റർ കിട്ടിയത് തന്നെ ഭാഗ്യം. ഇപ്പോ തന്നെ കേരള ഗവണ്മെന്റ്‌ 5000 കോടി കൊടുത്തപ്പോളാണ് വേഗം പണിതു തുടങ്ങിയത്.
@sumoddas
@sumoddas 5 ай бұрын
@@hrithikmanoj2388 കുറച്ചു കാലം കഴിഞ്ഞാൽ ഇപ്പോൾ ഉള്ളതിനേക്കാൾ പണവും വേണ്ടി വരും ജനങ്ങൾക്കു ബുദ്ധിമുട്ടും കൂടും അത് മുൻകൂട്ടി കണ്ടു ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയണം
@rafeekonly
@rafeekonly 5 ай бұрын
കേരളത്തിൽ ഒരു വർഷത്തിൽ എത്ര പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നു എന്ന കണക്കെടുത്തു നോക്കി, അതിനൊക്കെ എത്ര കൊല്ലം കാലാവധി (15 കൊല്ലം കഴിഞ്ഞ വണ്ടികൾ കണ്ടം ചെയ്യുന്നു എന്ന് കേട്ടു) ഉണ്ടെന്ന് നോക്കിയാൽ ഒരു 50 കൊല്ലം കഴിഞ്ഞാൽ ഇപ്പോഴത്തെ റോഡിന്റെ വീതി മതിയാകുമോ എന്നറിയാം….ദീർഘ വീക്ഷണം ഇല്ലാത്ത സാച്ചര കേരളം
@thomassimon6975
@thomassimon6975 5 ай бұрын
Kottayam Railway Terminus 2011 ൽ അനുവദിച്ചു. 19 മാസം മുൻപു 6 platforms ഉൾകൊള്ളുന്ന Terminus ആയി പണി പൂർത്തിയായി. ഒരു പുതിയ ട്രെയിൻ പോലും തുടങ്ങിയിട്ടില്ല. At the least, please extend 12223 LTT - ERS DURONTO from Ernakulam to Kottayam.
@babucj2057
@babucj2057 5 ай бұрын
16348 no train ചില ദിവസം കണ്ണൂർ വിട്ടാൽ തൊട്ടു എഴ്ഞ്ഞു ഏഴ്ഞ്ഞു പോകും തുടർന്നു ഒരു 20മിനിറ്റ് ഫാറൂക്ക് ഇൽ പിടിച്ചിട്ടു Kannur yeswenthpur exp.. നെ കടത്തിവിടും, ബട്ട്‌ കണ്ണൂർ വിട്ടാൽ തൊട്ടു മിനിമം സ്പ്പീഡിൽ പോയിരുന്നെങ്കിൽ പട്ടാമ്പി യിലോ, മറ്റോ 16348 പിടിച്ചു മറ്റേ വണ്ടിക്കു പോകാൻ ട്രാക് ഒരുക്കുക യാണെങ്കിൽ,16348..1 മണിക്കൂർ വൈകുമായിരുന്നില്ല
@anfasaboobacker4537
@anfasaboobacker4537 5 ай бұрын
Dedicated corridors നിർമിക്കണം ഗുഡ്സ് ഗതാഗതത്തിന് ❤😊
@thomassimon6975
@thomassimon6975 5 ай бұрын
Angamali is near Cochin Airport. Ernakulam Town is the stop for Cochin only for Kottayam bound trains. Engine drivers may not know this.
@thomassimon6975
@thomassimon6975 5 ай бұрын
ഒരു റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പറയേണ്ട കാര്യങ്ങൾ അല്ല ഇതൊക്കെ! പാലക്കാടു, തിരുവനന്തപുരം ഡിവിഷനുകളിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത യാണു പ്രശ്നം. 50 വർഷം പഴയ paths മുറുകെ പിടിച്ചു കൊണ്ടിരി ക്കുകയാണു റെയിൽവേ ഉദ്യോഗസ്ഥർ. TimeTable കാലോചിതമായി പരിഷ്കരിച്ചാൽ ഇരട്ടി വണ്ടികൾ ഓടിക്കുമാൻ സാധിക്കും.
@user-mx8gk3st2m
@user-mx8gk3st2m 5 ай бұрын
*കേരളത്തിൻ്റെ rail ഒക്കെ നല്ല രീതിയിൽ വികസിക്കേണ്ട സമയം എന്നെ കഴിഞ്ഞു.. ഇടതുപക്ഷം ആണ് സ്പീഡ് ട്രെയിൻ ചിന്തിച്ചത് തന്നെ..😅!!!*
@sriramsudheer9527
@sriramsudheer9527 5 ай бұрын
Nice sir, your presentation is very good to hear...
@saj4915
@saj4915 5 ай бұрын
Good vision
@romeomathews55
@romeomathews55 5 ай бұрын
ഹൈ സ്പീഡ് ട്രെയിൻ തടസ്സമില്ലാതെ ഓടിക്കണമെങ്കിൽ, ഹൈ സ്പീഡ് ട്രെയിൻ ഒരു പ്രേത്യേകം ലൈനിൽ കൂടി മാത്രം ഓടിക്കണം
@thebluecolt919
@thebluecolt919 5 ай бұрын
Kerala MPs to be blamed here. They should have mounted pressure on Govt to introduce new rail projects and adding new lines to the infrastructure. Instead they want Mangala express to stop at Vaikom road as Ramakrishnan sir mentioned! :D
@anilraghu8687
@anilraghu8687 5 ай бұрын
A new line should be built from Vadakara through kutiyadi, Thamatasseri, Malappuram, perinthalmanna to Palakkad.
@thomassimon6975
@thomassimon6975 5 ай бұрын
What about Monsoon Time Table? Necessary?
@TheAnand1995
@TheAnand1995 5 ай бұрын
This guy's voice is purely ASMR XD
@antonypa1438
@antonypa1438 5 ай бұрын
Sir Please make service Road in both side of railway track and Reduce railway crossing.
@RameshSubbian-yd7fh
@RameshSubbian-yd7fh 5 ай бұрын
🙏
@arjunmurali8178
@arjunmurali8178 5 ай бұрын
He is right....Passenger Associations are the most selfish. Political pressure leading to many unnecessary stoppages.. Actually more Memus must be operated and long distance express trains stoppages must be reduced
@ajayprakash7280
@ajayprakash7280 5 ай бұрын
😅😅😮
@milsutp6108
@milsutp6108 5 ай бұрын
Eyal enth thengayaa parayunnath, enthoo pedich parayunna pole, enthanu vendath? Engene mattam kondu varunnam?
@muralee006
@muralee006 5 ай бұрын
Vikasanathe ettavum kooduthal ethirthath aranenn janangal alochikkuka. Express hugway undayirunnu engil ippol trivandrum kasaragod 7 manikooril etham ayirunnu. Ann keralam vetti murikkappedum .
@ATTN95
@ATTN95 5 ай бұрын
Additonal two lines need of the hour for kerala
@Johnxavier9758
@Johnxavier9758 5 ай бұрын
Keralathile janangal indian railway ude potti polinja naarunna train el poyal mathi. high speed train gujarathilum mumbai elum delhi elum maatram mathi
@sreerajkanhangad5132
@sreerajkanhangad5132 5 ай бұрын
Ennal keralathile passenger train aanu nalla varumanam kodukkunnath..... Pakshe indian railway kku varumanam undaaki kodukkunnath goods train aanu.... Kalkari, steel, onnum nammude nattil illathathond aayirikkam puthiya coachukal tharathath😂😂
@madmonkvlogs6110
@madmonkvlogs6110 5 ай бұрын
New express trains are coming with LHB coaches. Our old ICF coaches should be replaced but it will take some more time.
@madmonkvlogs6110
@madmonkvlogs6110 5 ай бұрын
ഈ നാറുന്ന കോച്ചുകളും ടോയ്ലറ്റുകളും മര്യാദയ്ക്ക് വൃത്തിയാക്കി സൂക്ഷിക്കുകയും അതുപയോഗിക്കുന്നവർ വൃത്തിയായി ഉപയോഗിക്കുകയും ചെയ്യുക, ഈ വൃത്തിയുടെ ഒച്ചയുണ്ടാക്കുന്ന മരയാളി ടോയ്ലറ്റ് ഉപയോഗിച്ച ശേഷം ശരിയായി ഫ്ലഷ് ചെയ്യാറില്ല ചെറിയ കുട്ടികളാണ് ഉപയോഗിക്കുന്നതെങ്കിൽ ടോയ്ലറ്റിന്റെ വാതിക്കൽ നിന്നും കാര്യം സാധിക്കും NB :- സ്വന്തം വീട്ടിലെ ടോയ്ലറ്റ് അല്ല ഞാൻ ഉപയോഗിക്കുന്നത് എന്ന മനോഭാവം മാറിയാൽ തന്നെ നല്ലതാവും
@rajeendranmampatta2415
@rajeendranmampatta2415 5 ай бұрын
No:1 keralathinu entina Indian Railway... K rail undaki 600il payum nammal... No:1 da mass da 🔥🔥🔥
@muhammedameen1515
@muhammedameen1515 5 ай бұрын
​​@@rajeendranmampatta2415Athinu sangi thayolikalkk keralam vikasikkunnath kandoodallo..
@pratheepkumar1216
@pratheepkumar1216 5 ай бұрын
.rail അറിയാനല്ല.....ടി.ഡി.യുടെ സംഭാഷണം കേൾക്കാൻ ഉള്ള താല്പരൃം മാത്രം. ....😊
@manshahshabeer4500
@manshahshabeer4500 5 ай бұрын
കേരളത്തിലെ എല്ലാ ചെറിയ സ്റ്റേഷനുകളിലും ലൂപ്പ് ലൈൻ ട്രാക്കുകളും ശരാശരി നീളത്തിൽ ചരക്ക് ട്രെയിനുകൾ സുരക്ഷിതമായി നിർത്തി ഇടാവുന്ന തരത്തിൽ നിർമിക്കണം അങ്ങനെ എങ്കിൽ യാത്രാ വണ്ടികൾക്ക് സമയ നഷ്ട്ടം ഇല്ലാതെ ഓടാനും കഴിയും ചരക്ക് നീക്കം പോയിൻ്റ് to പോയിൻ്റ് റെയിൽ ട്രാഫിക് കൂടുതൽ മെച്ചപ്പെടും പ്ലാനിംഗ് ഉണ്ടെങ്കിൽ ചിലവ് താരതമ്യേന വളരെ തുച്ഛം മാത്രം. മറ്റു സമയങ്ങളിൽ MEMU ട്രെയിനുകൾ കൈകാര്യം ചെയ്യാനും ഇത് വഴി പറ്റും
@GobanKumar-tt5zq
@GobanKumar-tt5zq 5 ай бұрын
കേരളത്തിലേക്ക് മുൻ അനുഭവം വച്ചു നോക്കുമ്പോൾ ഒരു പുതിയ പദ്ധതിയും കേന്ദ്ര റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. കെ റയിൽ നല്ലൊരു വിഭാവനം തന്നെയാണ്
@TKM530
@TKM530 5 ай бұрын
Max ജനവാസമില്ലാത്ത കൂടി ഒഴിപ്പിക്കപെടണ്ടാത്ത പാടത്തൂടെയും പറമ്പിലൂടെയും കൊണ്ടുവരിക. NH നു കൊടുത്ത പോലെ നല്ല നഷ്ടപരിഹാരം കേരളാ ഗവൺമെൻ്റു കൂടി ബജറ്റിൽ മാറ്റിവെച്ചു കൊണ്ട് കൊടുക്കുക. ഇനി RailLand Accosition Cess എന്ന പേരിൽ ഒരു അഞ്ചോ പത്തോ രൂപ ഒന്നു രണ്ട് വർഷത്തേക്ക് Petrol നും Diesel നും Gas നും Electricityക്കും കൊണ്ടുവന്ന് അങ്ങനെ കണ്ടെത്തുന്ന Extra പണം നഷ്ടപരിഹാരത്തിനു മാറ്റിവെച്ചു കൊണ്ട് കൊടുത്താലും കുഴപ്പമില്ല..... പക്ഷേ Land Accosition ഉം Rail Line വികസനവും ഒരു 75 - 100 വർഷം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം. മിനിമം ഒരു 4- 6 Lines ഇടാനുള്ള സ്ഥലം ഏറ്റെടുക്കണം. ഒരു 60- 100 മീറ്റർ എങ്കിലും. Railway Station വേണ്ട ഇടത്ത് ഒരു എക്കർ എങ്കിലും സ്ഥലം ഏറ്റെടുത്ത് നല്ല വിശാലമായ റെയിൽവേ സ്റ്റേഷൻ ഇരുവശത്തും നിർമ്മിക്കണം. Car Parking facilit ഉൾപ്പെടെ. Standardguage Train കൾക്ക് station മുകളിലും. പഴയ Boad guage Train കൾക്ക് താഴേയും ആയാലും കുഴപ്പമില്ല... ഒരു Seprate Dedicated GoodsTrack കൂടി ഉണ്ടാക്കിയാൽ Passenger Train കളെ ബാധിക്കാതെ അതിൻ്റെ ഓട്ടം ആ വഴിക്കു നടന്നോളും. Double decor Train കളും Row Row Service Train കളും ഒക്കെ ആ വഴിക്കങ്ങു പേക്കോളും. ഇതിനെല്ലാം വേണ്ടത് നല്ല ആർജവമുള്ള ഒരു ഭരണകൂടമാണ് കേരളത്തിലും കേന്ദ്രത്തിലും.... നമ്മുക്ക് പ്രതിക്ഷിക്കാം. വികസനം കൊണ്ടുവരുന്നവർക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കാം.🙏🙏🙏🙏🙏❤️
@tastetraveltraditionbysude1144
@tastetraveltraditionbysude1144 5 ай бұрын
അത് പോലെ ഉള്ള ഒരു സ്മാരകം ആണ് ശബരി പാതക്ക് വേണ്ടി പണിത അങ്കമാലി കാലടി റെയിൽവേ പാത
@infospark786
@infospark786 5 ай бұрын
പച്ച...മഞ്ഞ.... ചുവപ്പ്
@hashiquev4422
@hashiquev4422 5 ай бұрын
Lpg truck ഇൽ ആണ് വരുന്നത്
@romeomathews55
@romeomathews55 5 ай бұрын
Railway എന്നു പറഞ്ഞാൽ കുട വെക്കുന്നിടത്തു വടി വയ്ക്കില്ല. ഏതെങ്കിലും സ്ഥലത്തുനിന്നും കണക്ഷൻ ട്രെയിൻ കിട്ടില്ല.
@govindram6557-gw1ry
@govindram6557-gw1ry 5 ай бұрын
നിലമ്പൂർ നഞ്ചൻഗോഡ് ലൈന് എതിരു നിൽക്കുന്നത് ലോറി ലോബിയാണ്.
@anilraghu8687
@anilraghu8687 5 ай бұрын
Maintenance block is outdated concept. Metro and suburban trains are running every 5 to 15 minutes. Defending old ways not expected from famous writer.
@sakshimalayalam6831
@sakshimalayalam6831 5 ай бұрын
സത്യം ആണ് ദീഘവീക്ഷണം ഇല്ലാത്ത പണികൾ ആണ് നമ്മുടെ പണികൾ ഗരുവായൂർ ലൈൻ കാണിച്ചു വെച്ചിരിക്കുന്നത് കണ്ടാൽ മണ്ടത്തരം തന്നെ ആണ് ഇന്ന് ഇനി ഒരുലൈൻ വളരെ പാടാണ്
@TKM530
@TKM530 5 ай бұрын
അതിനാടെ Green Field Highway എന്ന പുതിയ NH കിഴക്കു മാറി പുതിയത് ഉണ്ടാക്കുന്നത്.. National Highway 66 (ഇപ്പോൾ 6 വരി ആയി പണിയുന്നത്) ഉം National Highway 544 ( നിലവിലുള്ള 4വരി പാത - 6 വരി ആക്കാനുള്ള Project on going ൽ ആണ് ) ഇവരണ്ടും ഇനി 50 കൊല്ലം കഴിഞ്ഞാലും 6വരി ആയി തന്നെ നിൽക്കും. Future ൽ 8 വരിയോ 10 വരിയോ ആക്കാൻ സാധിക്കില്ല. (അതിൻ്റെ അവശ്യം ഉണ്ടോ ഇല്ലയോ എന്നതുതന്നെ ചോദ്യം - ഇപ്പോൾ 6 വരി ആക്കുന്നതിനു ചിലവഴിച്ച പണം തന്നെ Toal ലൂടെ പിരിഞ്ഞു കിട്ടാൻ NHAI യുടെ കണക്കു പറയുന്നത് ഒരു 35 to 45 വർഷമാണ്.) അതുകൊണ്ടാണ് കിഴക്കോട്ട് മാറി Green Field Highway എന്ന പേരിൽ ഇപ്പോൾ 6 വരി ആയും ഭാവിയിൽ 8 വരിയോ 10 വരിയോ 12 വരി യോ ആക്കി വികസിപ്പിക്കാനും പറ്റുന്ന തരത്തിൽ പുതിയ ഹൈവേകൾ പണിയുന്നത്.. ഉദ. തിരുവനന്തപുരം - അങ്കമാലി ഗ്രിൻ ഫിൽഡ് ഹൈവേ, പാലക്കാട് - കോഴിക്കോട് ഗ്രിൻ ഫിൽഡ് ഹൈവേ. ഇവ രണ്ടും ബന്ധിപ്പിക്കുന്ന വിധത്തിൽ അങ്കമാലി - ത്രിശ്ശൂർ - പാലക്കാട് Greenfield Highway, കോഴിക്കോട് - കണ്ണൂർ ഗ്രിൻ ഫിൽഡ് ഹൈവേ. ഈ Greenfield Highway യുടെ പ്രത്യേകത ഇത് കടന്നുപോകുന്നത് തീരെ ജനവാസം കുറഞ്ഞ മേഖലകളിലൂടെ ആണ്.പാടവും പറമ്പും റമ്പറു കാടുകളും നിറഞ്ഞ പ്രദേശം.. ഭാവിയിൽ ഈ ഭാഗങ്ങളിൽ ഒരു Special Economic Zones ഉണ്ടാക്കി കൊണ്ട് കേരളത്തിൻ്റെ Total Industrial Areas ഇങ്ങോട്ടേക്ക് വരും. ഇതിൻ്റെ വശങ്ങളിലുള്ള ആയിരക്കണക്കിന് എക്കർ ഒഴിഞ്ഞ സ്ഥലങ്ങൾ ഇനി വൻവ്യാവസായ സ്ഥാപനങ്ങൾ കൊണ്ടും വ്യാവസായിക പാർക്കുകൾ കൊണ്ടും നിറിയാൻ പോകുകയാണ്.. ഏറ്റവും വലിയ പ്രത്യേകത ഈ ഗ്രിൻ ഫിൽഡ് ഹൈവേയേ NH 544 മായും NH 66 മായും ബന്ധിപ്പിക്കുന്ന തരത്തിൽ ഓരോ ജില്ലയിലേയും പ്രധാന സ്റ്റേറ്റ് ഹൈവേകൾ കൂടി 4 വരി ആക്കാൻ പോകുന്നു എന്നുള്ളതാണ്... അതോടെ കേരളത്തിൽ ആകെ 4 വരി , 6 വരി, 8 വരി റോഡുകൾകൊണ്ട് നിറയും .....
@TKM530
@TKM530 5 ай бұрын
Max ജനവാസമില്ലാത്ത കൂടി ഒഴിപ്പിക്കപെടണ്ടാത്ത പാടത്തൂടെയും പറമ്പിലൂടെയും കൊണ്ടുവരിക. NH നു കൊടുത്ത പോലെ നല്ല നഷ്ടപരിഹാരം കേരളാ ഗവൺമെൻ്റു കൂടി ബജറ്റിൽ മാറ്റിവെച്ചു കൊണ്ട് കൊടുക്കുക. ഇനി RailLand Accosition Cess എന്ന പേരിൽ ഒരു അഞ്ചോ പത്തോ രൂപ ഒന്നു രണ്ട് വർഷത്തേക്ക് Petrol നും Diesel നും Gas നും Electricityക്കും കൊണ്ടുവന്ന് അങ്ങനെ കണ്ടെത്തുന്ന Extra പണം നഷ്ടപരിഹാരത്തിനു മാറ്റിവെച്ചു കൊണ്ട് കൊടുത്താലും കുഴപ്പമില്ല..... പക്ഷേ Land Accosition ഉം Rail Line വികസനവും ഒരു 75 - 100 വർഷം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം. മിനിമം ഒരു 4- 6 Lines ഇടാനുള്ള സ്ഥലം ഏറ്റെടുക്കണം. ഒരു 60- 100 മീറ്റർ എങ്കിലും. Railway Station വേണ്ട ഇടത്ത് ഒരു എക്കർ എങ്കിലും സ്ഥലം ഏറ്റെടുത്ത് നല്ല വിശാലമായ റെയിൽവേ സ്റ്റേഷൻ ഇരുവശത്തും നിർമ്മിക്കണം. Car Parking facilit ഉൾപ്പെടെ. Standardguage Train കൾക്ക് station മുകളിലും. പഴയ Boad guage Train കൾക്ക് താഴേയും ആയാലും കുഴപ്പമില്ല... ഒരു Seprate Dedicated GoodsTrack കൂടി ഉണ്ടാക്കിയാൽ Passenger Train കളെ ബാധിക്കാതെ അതിൻ്റെ ഓട്ടം ആ വഴിക്കു നടന്നോളും. Double decor Train കളും Row Row Service Train കളും ഒക്കെ ആ വഴിക്കങ്ങു പേക്കോളും. ഇതിനെല്ലാം വേണ്ടത് നല്ല ആർജവമുള്ള ഒരു ഭരണകൂടമാണ് കേരളത്തിലും കേന്ദ്രത്തിലും.... നമ്മുക്ക് പ്രതിക്ഷിക്കാം. വികസനം കൊണ്ടുവരുന്നവർക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കാം.🙏🙏🙏🙏🙏❤️
@anooppd1614
@anooppd1614 5 ай бұрын
Janangale paranju manasilakkan government num udyogastharkkum sadichilla
@rafeekonly
@rafeekonly 5 ай бұрын
കേരളത്തിൽ ഒരു വർഷത്തിൽ എത്ര പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നു എന്ന കണക്കെടുത്തു നോക്കി, അതിനൊക്കെ എത്ര കൊല്ലം കാലാവധി (15 കൊല്ലം കഴിഞ്ഞ വണ്ടികൾ കണ്ടം ചെയ്യുന്നു എന്ന് കേട്ടു) ഉണ്ടെന്ന് നോക്കിയാൽ ഒരു 50 കൊല്ലം കഴിഞ്ഞാൽ ഇപ്പോഴത്തെ റോഡിന്റെ വീതി മതിയാകുമോ എന്നറിയാം….ദീർഘ വീക്ഷണം ഇല്ലാത്ത സാച്ചര കേരളം
@TKM530
@TKM530 5 ай бұрын
അതിനാടെ Green Field Highway എന്ന പുതിയ NH കിഴക്കു മാറി പുതിയത് ഉണ്ടാക്കുന്നത്.. National Highway 66 (ഇപ്പോൾ 6 വരി ആയി പണിയുന്നത്) ഉം National Highway 544 ( നിലവിലുള്ള 4വരി പാത - 6 വരി ആക്കാനുള്ള Project on going ൽ ആണ് ) ഇവരണ്ടും ഇനി 50 കൊല്ലം കഴിഞ്ഞാലും 6വരി ആയി തന്നെ നിൽക്കും. Future ൽ 8 വരിയോ 10 വരിയോ ആക്കാൻ സാധിക്കില്ല. (അതിൻ്റെ അവശ്യം ഉണ്ടോ ഇല്ലയോ എന്നതുതന്നെ ചോദ്യം - ഇപ്പോൾ 6 വരി ആക്കുന്നതിനു ചിലവഴിച്ച പണം തന്നെ Toal ലൂടെ പിരിഞ്ഞു കിട്ടാൻ NHAI യുടെ കണക്കു പറയുന്നത് ഒരു 35 to 45 വർഷമാണ്.) അതുകൊണ്ടാണ് കിഴക്കോട്ട് മാറി Green Field Highway എന്ന പേരിൽ ഇപ്പോൾ 6 വരി ആയും ഭാവിയിൽ 8 വരിയോ 10 വരിയോ 12 വരി യോ ആക്കി വികസിപ്പിക്കാനും പറ്റുന്ന തരത്തിൽ പുതിയ ഹൈവേകൾ പണിയുന്നത്.. ഉദ. തിരുവനന്തപുരം - അങ്കമാലി ഗ്രിൻ ഫിൽഡ് ഹൈവേ, പാലക്കാട് - കോഴിക്കോട് ഗ്രിൻ ഫിൽഡ് ഹൈവേ. ഇവ രണ്ടും ബന്ധിപ്പിക്കുന്ന വിധത്തിൽ അങ്കമാലി - ത്രിശ്ശൂർ - പാലക്കാട് Greenfield Highway, കോഴിക്കോട് - കണ്ണൂർ ഗ്രിൻ ഫിൽഡ് ഹൈവേ. ഈ Greenfield Highway യുടെ പ്രത്യേകത ഇത് കടന്നുപോകുന്നത് തീരെ ജനവാസം കുറഞ്ഞ മേഖലകളിലൂടെ ആണ്.പാടവും പറമ്പും റമ്പറു കാടുകളും നിറഞ്ഞ പ്രദേശം.. ഭാവിയിൽ ഈ ഭാഗങ്ങളിൽ ഒരു Special Economic Zones ഉണ്ടാക്കി കൊണ്ട് കേരളത്തിൻ്റെ Total Industrial Areas ഇങ്ങോട്ടേക്ക് വരും. ഇതിൻ്റെ വശങ്ങളിലുള്ള ആയിരക്കണക്കിന് എക്കർ ഒഴിഞ്ഞ സ്ഥലങ്ങൾ ഇനി വൻവ്യാവസായ സ്ഥാപനങ്ങൾ കൊണ്ടും വ്യാവസായിക പാർക്കുകൾ കൊണ്ടും നിറിയാൻ പോകുകയാണ്.. ഏറ്റവും വലിയ പ്രത്യേകത ഈ ഗ്രിൻ ഫിൽഡ് ഹൈവേയേ NH 544 മായും NH 66 മായും ബന്ധിപ്പിക്കുന്ന തരത്തിൽ ഓരോ ജില്ലയിലേയും പ്രധാന സ്റ്റേറ്റ് ഹൈവേകൾ കൂടി 4 വരി ആക്കാൻ പോകുന്നു എന്നുള്ളതാണ്... അതോടെ കേരളത്തിൽ ആകെ 4 വരി , 6 വരി, 8 വരി റോഡുകൾകൊണ്ട് നിറയും .....
@alikuttyparammal7205
@alikuttyparammal7205 5 ай бұрын
ആളുകൾ സ്ഥലം വിട്ടു കൊടുക്കേണ്ടേ സാറെ. ഓരോ പദ്ധതി വരുമ്പോഴും സ്ഥാപിത താൽപര്യക്കാർ ജനങ്ങളെ ഇളക്കി വിടും.

@@TKM530 ആരോടാണ്?
@TKM530
@TKM530 5 ай бұрын
@@alikuttyparammal7205 ആളുകൾ സ്ഥലം വിട്ടു നൽകേണ്ടേ എന്നതിനുള്ള മറുപടിയാണ്. കേരളത്തിൽ ഇപ്പോൾ നടക്കുന്ന വികസനങ്ങൾ കാണാതെ ഓരോന്നു പറയരുത്.
@TKM530
@TKM530 5 ай бұрын
@@vsr3777 Max ജനവാസമില്ലാത്ത കൂടി ഒഴിപ്പിക്കപെടണ്ടാത്ത പാടത്തൂടെയും പറമ്പിലൂടെയും കൊണ്ടുവരിക. NH നു കൊടുത്ത പോലെ നല്ല നഷ്ടപരിഹാരം കേരളാ ഗവൺമെൻ്റു കൂടി ബജറ്റിൽ മാറ്റിവെച്ചു കൊണ്ട് കൊടുക്കുക. ഇനി RailLand Accosition Cess എന്ന പേരിൽ ഒരു അഞ്ചോ പത്തോ രൂപ ഒന്നു രണ്ട് വർഷത്തേക്ക് Petrol നും Diesel നും Gas നും Electricityക്കും കൊണ്ടുവന്ന് അങ്ങനെ കണ്ടെത്തുന്ന Extra പണം നഷ്ടപരിഹാരത്തിനു മാറ്റിവെച്ചു കൊണ്ട് കൊടുത്താലും കുഴപ്പമില്ല..... പക്ഷേ Land Accosition ഉം Rail Line വികസനവും ഒരു 75 - 100 വർഷം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം. മിനിമം ഒരു 4- 6 Lines ഇടാനുള്ള സ്ഥലം ഏറ്റെടുക്കണം. ഒരു 60- 100 മീറ്റർ എങ്കിലും. Railway Station വേണ്ട ഇടത്ത് ഒരു എക്കർ എങ്കിലും സ്ഥലം ഏറ്റെടുത്ത് നല്ല വിശാലമായ റെയിൽവേ സ്റ്റേഷൻ ഇരുവശത്തും നിർമ്മിക്കണം. Car Parking facilit ഉൾപ്പെടെ. Standardguage Train കൾക്ക് station മുകളിലും. പഴയ Boad guage Train കൾക്ക് താഴേയും ആയാലും കുഴപ്പമില്ല... ഒരു Seprate Dedicated GoodsTrack കൂടി ഉണ്ടാക്കിയാൽ Passenger Train കളെ ബാധിക്കാതെ അതിൻ്റെ ഓട്ടം ആ വഴിക്കു നടന്നോളും. Double decor Train കളും Row Row Service Train കളും ഒക്കെ ആ വഴിക്കങ്ങു പേക്കോളും. ഇതിനെല്ലാം വേണ്ടത് നല്ല ആർജവമുള്ള ഒരു ഭരണകൂടമാണ് കേരളത്തിലും കേന്ദ്രത്തിലും.... നമ്മുക്ക് പ്രതിക്ഷിക്കാം. വികസനം കൊണ്ടുവരുന്നവർക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കാം.🙏🙏🙏🙏🙏❤️
@TKM530
@TKM530 5 ай бұрын
Max ജനവാസമില്ലാത്ത കൂടി ഒഴിപ്പിക്കപെടണ്ടാത്ത പാടത്തൂടെയും പറമ്പിലൂടെയും കൊണ്ടുവരിക. NH നു കൊടുത്ത പോലെ നല്ല നഷ്ടപരിഹാരം കേരളാ ഗവൺമെൻ്റു കൂടി ബജറ്റിൽ മാറ്റിവെച്ചു കൊണ്ട് കൊടുക്കുക. ഇനി RailLand Accosition Cess എന്ന പേരിൽ ഒരു അഞ്ചോ പത്തോ രൂപ ഒന്നു രണ്ട് വർഷത്തേക്ക് Petrol നും Diesel നും Gas നും Electricityക്കും കൊണ്ടുവന്ന് അങ്ങനെ കണ്ടെത്തുന്ന Extra പണം നഷ്ടപരിഹാരത്തിനു മാറ്റിവെച്ചു കൊണ്ട് കൊടുത്താലും കുഴപ്പമില്ല..... പക്ഷേ Land Accosition ഉം Rail Line വികസനവും ഒരു 75 - 100 വർഷം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം. മിനിമം ഒരു 4- 6 Lines ഇടാനുള്ള സ്ഥലം ഏറ്റെടുക്കണം. ഒരു 60- 100 മീറ്റർ എങ്കിലും. Railway Station വേണ്ട ഇടത്ത് ഒരു എക്കർ എങ്കിലും സ്ഥലം ഏറ്റെടുത്ത് നല്ല വിശാലമായ റെയിൽവേ സ്റ്റേഷൻ ഇരുവശത്തും നിർമ്മിക്കണം. Car Parking facilit ഉൾപ്പെടെ. Standardguage Train കൾക്ക് station മുകളിലും. പഴയ Boad guage Train കൾക്ക് താഴേയും ആയാലും കുഴപ്പമില്ല... ഒരു Seprate Dedicated GoodsTrack കൂടി ഉണ്ടാക്കിയാൽ Passenger Train കളെ ബാധിക്കാതെ അതിൻ്റെ ഓട്ടം ആ വഴിക്കു നടന്നോളും. Double decor Train കളും Row Row Service Train കളും ഒക്കെ ആ വഴിക്കങ്ങു പേക്കോളും. ഇതിനെല്ലാം വേണ്ടത് നല്ല ആർജവമുള്ള ഒരു ഭരണകൂടമാണ് കേരളത്തിലും കേന്ദ്രത്തിലും.... നമ്മുക്ക് പ്രതിക്ഷിക്കാം. വികസനം കൊണ്ടുവരുന്നവർക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കാം.🙏🙏🙏🙏🙏❤️
@sangeethk9729
@sangeethk9729 5 ай бұрын
Eni bullet train nte kaalam
@rizwank.starofcochin2734
@rizwank.starofcochin2734 5 ай бұрын
കടൽമാർഗ്ഗം ഹൈസ്പീട് മ്പോട്ട് ഒരു മാർഗ്ഗം മാത്രമാണ് വടക്ക് തെക്ക് യാത്രക്ക് നല്ലത്
@tylerdavidson2400
@tylerdavidson2400 5 ай бұрын
No. Its very slow and our monsoon rains means massive delays for half of the year.
@navaneeth1087
@navaneeth1087 5 ай бұрын
കടൽ മാർഗം എത്ര നോക്കിയാലും ഒരു 40-45 kmph ഇൻ്റെ മുകളിൽ പോകാൻ സാധിക്കില്ല.
@saik6638
@saik6638 5 ай бұрын
ബോട്ടിന് എത്ര വേഗത പറ്റും? 45 or 50 അതിനപ്പുറം പറ്റില്ല
@muneercholakkal5034
@muneercholakkal5034 5 ай бұрын
കടലിനു മുകളിലൂടെ ഒരു തെക്ക് വടക്ക് പാലം ഉണ്ടാക്കിയാൽ ആരുടേയും സ്ഥലവും പോവില്ല എത്ര വീതിയിൽ വേണമെങ്കിലും ഉണ്ടാകുകയും ചെയ്യാം
@TKM530
@TKM530 5 ай бұрын
അതിനാടെ Green Field Highway എന്ന പുതിയ NH കിഴക്കു മാറി പുതിയത് ഉണ്ടാക്കുന്നത്.. National Highway 66 (ഇപ്പോൾ 6 വരി ആയി പണിയുന്നത്) ഉം National Highway 544 ( നിലവിലുള്ള 4വരി പാത - 6 വരി ആക്കാനുള്ള Project on going ൽ ആണ് ) ഇവരണ്ടും ഇനി 50 കൊല്ലം കഴിഞ്ഞാലും 6വരി ആയി തന്നെ നിൽക്കും. Future ൽ 8 വരിയോ 10 വരിയോ ആക്കാൻ സാധിക്കില്ല. (അതിൻ്റെ അവശ്യം ഉണ്ടോ ഇല്ലയോ എന്നതുതന്നെ ചോദ്യം - ഇപ്പോൾ 6 വരി ആക്കുന്നതിനു ചിലവഴിച്ച പണം തന്നെ Toal ലൂടെ പിരിഞ്ഞു കിട്ടാൻ NHAI യുടെ കണക്കു പറയുന്നത് ഒരു 35 to 45 വർഷമാണ്.) അതുകൊണ്ടാണ് കിഴക്കോട്ട് മാറി Green Field Highway എന്ന പേരിൽ ഇപ്പോൾ 6 വരി ആയും ഭാവിയിൽ 8 വരിയോ 10 വരിയോ 12 വരി യോ ആക്കി വികസിപ്പിക്കാനും പറ്റുന്ന തരത്തിൽ പുതിയ ഹൈവേകൾ പണിയുന്നത്.. ഉദ. തിരുവനന്തപുരം - അങ്കമാലി ഗ്രിൻ ഫിൽഡ് ഹൈവേ, പാലക്കാട് - കോഴിക്കോട് ഗ്രിൻ ഫിൽഡ് ഹൈവേ. ഇവ രണ്ടും ബന്ധിപ്പിക്കുന്ന വിധത്തിൽ അങ്കമാലി - ത്രിശ്ശൂർ - പാലക്കാട് Greenfield Highway, കോഴിക്കോട് - കണ്ണൂർ ഗ്രിൻ ഫിൽഡ് ഹൈവേ. ഈ Greenfield Highway യുടെ പ്രത്യേകത ഇത് കടന്നുപോകുന്നത് തീരെ ജനവാസം കുറഞ്ഞ മേഖലകളിലൂടെ ആണ്.പാടവും പറമ്പും റമ്പറു കാടുകളും നിറഞ്ഞ പ്രദേശം.. ഭാവിയിൽ ഈ ഭാഗങ്ങളിൽ ഒരു Special Economic Zones ഉണ്ടാക്കി കൊണ്ട് കേരളത്തിൻ്റെ Total Industrial Areas ഇങ്ങോട്ടേക്ക് വരും. ഇതിൻ്റെ വശങ്ങളിലുള്ള ആയിരക്കണക്കിന് എക്കർ ഒഴിഞ്ഞ സ്ഥലങ്ങൾ ഇനി വൻവ്യാവസായ സ്ഥാപനങ്ങൾ കൊണ്ടും വ്യാവസായിക പാർക്കുകൾ കൊണ്ടും നിറിയാൻ പോകുകയാണ്.. ഏറ്റവും വലിയ പ്രത്യേകത ഈ ഗ്രിൻ ഫിൽഡ് ഹൈവേയേ NH 544 മായും NH 66 മായും ബന്ധിപ്പിക്കുന്ന തരത്തിൽ ഓരോ ജില്ലയിലേയും പ്രധാന സ്റ്റേറ്റ് ഹൈവേകൾ കൂടി 4 വരി ആക്കാൻ പോകുന്നു എന്നുള്ളതാണ്... അതോടെ കേരളത്തിൽ ആകെ 4 വരി , 6 വരി, 8 വരി റോഡുകൾകൊണ്ട് നിറയും .....
@roythomas9699
@roythomas9699 5 ай бұрын
K rail വേണമോ എന്നതിനെക്കുറിച്ചു സാറിന്റെ അഭിപ്രായം ഒരു വീഡിയോ ചെയ്യൂ.
@itSoundsWELL
@itSoundsWELL 5 ай бұрын
.
@shajithomas2862
@shajithomas2862 5 ай бұрын
അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത് സാറെ😊
@praveen8017
@praveen8017 5 ай бұрын
ആദ്യം റോഡ് ഉണ്ടാക്കു
@romeomathews55
@romeomathews55 5 ай бұрын
താങ്കൾ പറയുന്നത് ശെരിയല്ല. അരിയും വാതകവും എല്ലാം ഒരു വർഷത്തേക്ക് സ്റ്റോക്ക് ഉണ്ടാകും.
@gopinathantp8963
@gopinathantp8963 5 ай бұрын
ഇയാളെ റെയിൽവേ പിരിച്ചു വിടണം
@divakarannairmn5080
@divakarannairmn5080 5 ай бұрын
TheYoungEstersAreLefti gFromKerala.PleaseDoAvedeyoAboutThisSubject.
@roythomas9699
@roythomas9699 5 ай бұрын
ഗുരുവായൂർ കുറ്റിപ്പുറം ലൈനും നിലംബൂർ നഞ്ഞെങ്ങോട് ലൈനും ഉണ്ടാക്കിയാൽ k rail ആവശിമേ ഇല്ല. കേരള ഗവണ്മെന്റ് പോലുള്ള ഒരൂസംവിധാനത്തിന് ഒരിക്കലും k rail പൂർത്തി ആകുവാൻ കഴിയില്ല.
@shajithomas2862
@shajithomas2862 5 ай бұрын
Railway ഉണ്ടാക്കട്ടെ
@TKM530
@TKM530 5 ай бұрын
അതിനാടെ Green Field Highway എന്ന പുതിയ NH കിഴക്കു മാറി പുതിയത് ഉണ്ടാക്കുന്നത്.. National Highway 66 (ഇപ്പോൾ 6 വരി ആയി പണിയുന്നത്) ഉം National Highway 544 ( നിലവിലുള്ള 4വരി പാത - 6 വരി ആക്കാനുള്ള Project on going ൽ ആണ് ) ഇവരണ്ടും ഇനി 50 കൊല്ലം കഴിഞ്ഞാലും 6വരി ആയി തന്നെ നിൽക്കും. Future ൽ 8 വരിയോ 10 വരിയോ ആക്കാൻ സാധിക്കില്ല. (അതിൻ്റെ അവശ്യം ഉണ്ടോ ഇല്ലയോ എന്നതുതന്നെ ചോദ്യം - ഇപ്പോൾ 6 വരി ആക്കുന്നതിനു ചിലവഴിച്ച പണം തന്നെ Toal ലൂടെ പിരിഞ്ഞു കിട്ടാൻ NHAI യുടെ കണക്കു പറയുന്നത് ഒരു 35 to 45 വർഷമാണ്.) അതുകൊണ്ടാണ് കിഴക്കോട്ട് മാറി Green Field Highway എന്ന പേരിൽ ഇപ്പോൾ 6 വരി ആയും ഭാവിയിൽ 8 വരിയോ 10 വരിയോ 12 വരി യോ ആക്കി വികസിപ്പിക്കാനും പറ്റുന്ന തരത്തിൽ പുതിയ ഹൈവേകൾ പണിയുന്നത്.. ഉദ. തിരുവനന്തപുരം - അങ്കമാലി ഗ്രിൻ ഫിൽഡ് ഹൈവേ, പാലക്കാട് - കോഴിക്കോട് ഗ്രിൻ ഫിൽഡ് ഹൈവേ. ഇവ രണ്ടും ബന്ധിപ്പിക്കുന്ന വിധത്തിൽ അങ്കമാലി - ത്രിശ്ശൂർ - പാലക്കാട് Greenfield Highway, കോഴിക്കോട് - കണ്ണൂർ ഗ്രിൻ ഫിൽഡ് ഹൈവേ. ഈ Greenfield Highway യുടെ പ്രത്യേകത ഇത് കടന്നുപോകുന്നത് തീരെ ജനവാസം കുറഞ്ഞ മേഖലകളിലൂടെ ആണ്.പാടവും പറമ്പും റമ്പറു കാടുകളും നിറഞ്ഞ പ്രദേശം.. ഭാവിയിൽ ഈ ഭാഗങ്ങളിൽ ഒരു Special Economic Zones ഉണ്ടാക്കി കൊണ്ട് കേരളത്തിൻ്റെ Total Industrial Areas ഇങ്ങോട്ടേക്ക് വരും. ഇതിൻ്റെ വശങ്ങളിലുള്ള ആയിരക്കണക്കിന് എക്കർ ഒഴിഞ്ഞ സ്ഥലങ്ങൾ ഇനി വൻവ്യാവസായ സ്ഥാപനങ്ങൾ കൊണ്ടും വ്യാവസായിക പാർക്കുകൾ കൊണ്ടും നിറിയാൻ പോകുകയാണ്.. ഏറ്റവും വലിയ പ്രത്യേകത ഈ ഗ്രിൻ ഫിൽഡ് ഹൈവേയേ NH 544 മായും NH 66 മായും ബന്ധിപ്പിക്കുന്ന തരത്തിൽ ഓരോ ജില്ലയിലേയും പ്രധാന സ്റ്റേറ്റ് ഹൈവേകൾ കൂടി 4 വരി ആക്കാൻ പോകുന്നു എന്നുള്ളതാണ്... അതോടെ കേരളത്തിൽ ആകെ 4 വരി , 6 വരി, 8 വരി റോഡുകൾകൊണ്ട് നിറയും .....
@shajithomas2862
@shajithomas2862 5 ай бұрын
@@TKM530 ആരോടാണ്?
@TKM530
@TKM530 5 ай бұрын
തിരുനാവായ- ഗുരുവായൂർ - ത്രിപ്രയാർ - കൊടുങ്ങല്ലൂർ - ആലുവ - ശബരിമല തുടങ്ങി ക്ഷേത്രങ്ങളെ connect ചെയ്യുന്ന വിധത്തിൽ തിരദേശ മേഖലകളിലൂടെ പടിഞ്ഞാറേ കടപ്പുറത്തിനടുത്തു കൂടെ ഒരു 2 വരിയോ 4 വരിയോ ആയുള്ള റെയിൽവേ Track ആണ് വേണ്ടത്.. 2 track Broad gage ആയും 2 Track Standard gage ആയും നിർമ്മിക്കുക.. അതാകുമ്പോൾ നിലവിലുള്ള Track മായി ബന്ധപ്പെടുത്തി നിലവിൽ ഒട്ടുന്ന Train കൾക്കും ഉപയോഗിക്കാം. ഭാവിയിൽ Standard Gageൽ ഇറക്കുന്ന Kochi - Kozikode routeനും ഉപകരിക്കാം.... ഈ പറഞ്ഞ main സ്ഥലങ്ങളിൽ ഓരോ Railway Station കൂടി നിർമ്മിക്കുക....
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,1 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 83 МЛН
T D Ramakrishnan 12 | Charithram Enniloode 1705 | SafariTV
26:01
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,1 МЛН