AHO DIVYAMATHE - RSS VYAKTHIGEETHAM - BY : GOPIKRISHNAN A.J.

  Рет қаралды 13,589

A J Gopikrishnan

A J Gopikrishnan

Күн бұрын

MG COLLEGE , TRIVANDRUM - RAKSHABANDHAN 2017 - SINGER : GOPIKRISHNAN A.J. - NEARBY : O. NITISH [ ABVP NATIONAL SECRETARY ]

Пікірлер: 25
@gopalanp1856
@gopalanp1856 2 ай бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗണഗീതം ആലപിച്ച അങ്ങേയ്ക്ക് എൻ്റെ ഈ 78കാരൻ്റെ അഭിനന്ദനങ്ങൾ
@nvsworldchallenge9463
@nvsworldchallenge9463 Жыл бұрын
പല തവണ കേട്ടു. ഇനിയും കേൾക്കാൻ ഇഷ്ടം
@narayanannamboothirihari6111
@narayanannamboothirihari6111 11 ай бұрын
വളരെ നല്ലത്. നന്ദിയുണ്ട് സഹോദരാ... അക്ഷരത്തെറ്റില്ലാതെ ആലപിച്ചതിന്. താങ്കളുടെ അർപ്പണബോധവും കഴിവും നന്നായി തെളിഞ്ഞിരിക്കുന്നു ഈ ആലാപനത്തിൽ.
@HasnaAbubekar
@HasnaAbubekar 2 жыл бұрын
ചിതൽ പുറ്റു പോലും ചിദാനന്ദരൂപം🙏🙏🙏🚩🚩🚩🚩
@renjipalari2358
@renjipalari2358 5 жыл бұрын
നമസ്തേ നല്ല ശബ്ദം നമിച്ചു
@adv6917
@adv6917 10 ай бұрын
താങ്ങളുടെ എല്ലാ പാട്ടും അതിമനോഹരം ആണ്. പറയാൻ വാക്കുകൾ ഇല്ലാ 👌😍
@Sreedhar_jayan
@Sreedhar_jayan 5 жыл бұрын
നമസ്തേ 🙏
@krishankumarkk1979
@krishankumarkk1979 Жыл бұрын
മുരളിചേട്ടനല്ല,,, ഗോപി ആണ് മുട്ടട ശാഖ 👍👍👍👍👍👍👍
@harishp8231
@harishp8231 3 жыл бұрын
നല്ല ആലാപനം
@sdurgadas
@sdurgadas 4 жыл бұрын
Superb..thanks for uploading..
@ananthukrishnan4192
@ananthukrishnan4192 4 жыл бұрын
നമസ്തേ ...🙏🧡🚩
@arjunbpanicker2385
@arjunbpanicker2385 Жыл бұрын
അഹോ ദിവ്യ മാതേ മഹോദാര ശീലേ നമോസ്തും വികേഹേ മഹാ മംഗലേ..!! വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം..!! ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും നരൻമ്മാർക്ക് നീയേക്കീ നാരായണത്വം..!! ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം ധരിച്ചു നമിച്ചു ജഗത്താകവേ..!! മഹത്തായ നിൻ ദിക്ക്ജയത്തിൻ രഥത്തിൽ പറക്കും പതാകക്ക് കൈ കൂപ്പുവാൻ..!! ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു പുരാമർത്യ രാഷ്ട്രങ്ങളത്യാദരാൽ..!! അഗാധങ്ങളാക്കും സമുദ്രങ്ങളാലോ മഹൗന്നത്യമോലും ഗിരി പ്രൗഡരാലോ..!! തടസ്സപ്പെടാതീ ജഗത്തെങ്ങുമമ്പേ തപോത്കൃഷ്ട് സംസ്ക്കാര സാമ്രാജ്യമെത്തി..!! അഹോ കഷ്ടമമ്പേ കഥാമാത്രമായി ഭവിക്കുന്നുവോ പൂർവ്വ സൗവർണ്ണ കാലം..!! ദിഗന്തങ്ങൾ ഉൾക്കൊണ്ട സാമ്രാജ്യമിപ്പോൾ ചുരുങ്ങി ചുരുങ്ങി ക്ഷയിക്കുന്നുവോ..?? മറഞ്ഞൂ മഹത്തായാ ഗാന്ധാര ദേശം മറഞ്ഞൂ മഹോദാര ബ്രഹ്മ പ്രദേശം..!! മുറിഞ്ഞറ്റൂ വീണൂ മനോരമ്യ ലങ്ക മഹാദേവി നിൻ കാലിലെ പൊൻ ചിലങ്ക..!! പൊറുക്കാവതല്ലമ്മേ സിന്ധൂ തടത്തിൽ ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ..!! ഇതെന്ത് അംമ്പ പഞ്ചാബവും വംഗവും ഹാ : പിളർന്നിട്ടു ഇമ്മട്ട് നിർവ്വീര്യ ഭാവം ..!! ഉണർന്നേറ്റുപോയ് കോടി കോടി സുതന്മാർ ജയപ്പൊൻ കൊടിക്കൂറ പേറും ഭടന്മാർ..!! ഉയിർക്കൊണ്ടുപോയ് നിൻ ഗത പ്രൗഡി വീണ്ടും ശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമമ്പേ..!! അഹോ ദിവ്യ മാതേ മഹോദാര ശീലേ നമോസ്തും വികേഹെ മഹാ മംഗലേ..!! വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം..!!
@sree7834
@sree7834 3 жыл бұрын
❤️❤️
@sreejithputhenpurackal
@sreejithputhenpurackal 2 жыл бұрын
ഗാനാഞ്ജലി: "അഹോ ദിവ്യ മാതേ മഹോദാര ശീലേ" അഹോ ദിവ്യ മാതേ മഹോദാരശീലേ നമോസ്‌ത്വംബികേ ഹേ മഹാമംഗലേ വിശാലോജ്വലം നിൻ മഹത്ഭൂതകാലം സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും നരൻമ്മാർക്ക് നീയേകി നാരായണത്വം ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം ധരിച്ചൂ നമിച്ചൂ ജഗത്താകവേ. മഹത്തായ നിൻ ദിഗ്‍ജയത്തിൻ രഥത്തിൽ പറക്കും പതാകയ്ക്ക് കൈ കൂപ്പുവാൻ ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു പുരാമർത്യ രാഷ്ട്രങ്ങളത്യാദരാൽ. അഗാധങ്ങളാകും സമുദ്രങ്ങളാലോ മഹൗന്നത്യമോലും ഗിരിപ്രൗഡരാലോ തടസ്സപ്പെടാതീ ജഗത്തെങ്ങുമമ്പേ തവോത്‌കൃഷ്ടസംസ്കാര സാമ്രാജ്യമെത്തി. അഹോ കഷ്ടമമ്പേ കഥാമാത്രമായി ഭവിക്കുന്നുവോ പൂർവ്വ സൗവർണ്ണ കാലം ദിഗന്തങ്ങളുൾക്കൊണ്ട സാമ്രാജ്യമിപ്പോൾ ചുരുങ്ങി ചുരുങ്ങി ക്ഷയിക്കുന്നുവോ? മറഞ്ഞൂ മഹത്തായാ ഗാന്ധാര ദേശം മറഞ്ഞൂ മഹോദാര ബ്രഹ്മപ്രദേശം മുറിഞ്ഞറ്റൂ വീണൂ മനോരമ്യലങ്കാ മഹാദേവി നിൻ കാലിലെപ്പൊൻ ചിലങ്ക. പൊറുക്കാവതല്ലമ്മെ സിന്ധൂ തടത്തിൽ ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ ഇതെന്തമ്പ, പഞ്ചാബവും വംഗവും ഹാ! പിളർന്നിട്ടുമിമ്മട്ട് നിർവ്വീര്യ ഭാവം! ഉണർന്നേറ്റുപോയ് കോടി കോടി സുതന്മാർ ജയപ്പൊൻ കൊടിക്കൂറ പേറും ഭടന്മാർ ഉയിർക്കൊണ്ടുപോയ് നിൻ ഗത പ്രൗഡി വീണ്ടും ശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമമ്പേ. അഹോ ദിവ്യ മാതേ മഹോദാര ശീലേ നമോസ്തും വികേഹെ മഹാ മംഗലേ വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം play.google.com/store/apps/details?id=com.riantsweb.sangham
@sajithgovindan2901
@sajithgovindan2901 4 жыл бұрын
Namastheji
@extraordinary515
@extraordinary515 3 жыл бұрын
നമസ്തേ
@vasanthakumar8939
@vasanthakumar8939 4 жыл бұрын
Namasthe
@SanalVadakethilaloor
@SanalVadakethilaloor 2 жыл бұрын
🧡
@gangadarasarma8936
@gangadarasarma8936 2 жыл бұрын
Nice
@deepakochupura996
@deepakochupura996 3 жыл бұрын
🙏🙏🙏
@shijusnair75
@shijusnair75 2 жыл бұрын
മുരളിചേട്ടനാണോ പാടിയത്, ശാസ്‌തമംഗലം
@SudheerMukundhan
@SudheerMukundhan 8 ай бұрын
😭😭🙏🏿
@lineeshks232
@lineeshks232 2 ай бұрын
നമസ്തേ🙏🙏🙏
@arungopi4153
@arungopi4153 2 жыл бұрын
❤❤
Aho Divya mathe ganageetham അഹോ ദിവ്യ മാതേ ഗണഗീതം
4:50
когда не обедаешь в школе // EVA mash
00:51
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
VANDE JANANI - RSS VYAKTHIGEETHAM - BY : GOPIKRISHNAN A.J.
5:22
A J Gopikrishnan
Рет қаралды 16 М.
RSS Bagalkote Patha Sanchalana-2023
2:07
Vaibhav Mullur Photography
Рет қаралды 3,4 М.
Parama pavithra,Vande Mataram by Balabhaskar
5:42
Kavya. K Mohan
Рет қаралды 158 М.
когда не обедаешь в школе // EVA mash
00:51