ഇതിനെക്കാൾ മികച്ച ഒരു ദേശഭക്തി ഗാനം വേറെയില്ല ഇനി ഉണ്ടാവുകയുമില്ല. ഭാരതത്തിന്റെ ദേശീയ ഗാനമാകാൻ എല്ലാ യോഗ്യതയും ഉള്ള ഗാനം !!!!
@jojojosekj49736 ай бұрын
Annnoooooo
@HarshaDevan-l6x8 ай бұрын
പണ്ട് എനിക്ക് Rss എന്ന് കേട്ടാൽ വെറുപ്പായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമത്തിൽ ജനിച്ച എനിക്ക് ജീവനും രക്തവുമാരുന്നു പാർട്ടി. പാർട്ടിക്കുള്ളിലെ ഇരട്ടത്താപ്പും തെമ്മാടിത്തരവും നേരിട്ട് കണ്ട് വെറുത്തുപോയി. പാർട്ടി ക്ലാസിൽ കേട്ട Rss നെപ്പറ്റിയുള്ള വെറുപ്പിനപ്പുറം ഞാൻ അറിയാൻ ശ്രമിച്ചു. രാഷ്ട്രീയത്തെക്കാൾ വലുത് രാഷ്ട്രമാണെന്ന ദേശീയ ബോധം എന്നെ RSS നോട് ഇഷ്ടം തോന്നിപ്പിച്ചു. കൂടുതലറിഞ്ഞപ്പോൾ ശരിക്കും ബഹുമാനം തോന്നി. പിണറായി വിജയന്റെ കൊണം കൂടി കണ്ടപ്പോൾ പഴയ പാർട്ടിക്കാരനാണെന്ന് പറയാൻ തന്നെ അറപ്പായി
@AnandhanNambiar-ly4ol3 ай бұрын
Njnum
@r1a9333 жыл бұрын
RSS ഗണ- ഗീതങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയം പ്രേമം മാത്രമാണ് നിറയുന്നത്
@ramachandrankasu82004 жыл бұрын
Beautiful Lyrics. Good Music Composition.
@PRESIDENTPRIMEMINISTERGODKALKI3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajithkumarkodakkad63363 жыл бұрын
🙏🇮🇳🙏
@archaanish84933 жыл бұрын
🙏🏻
@jibinsbuspremi6382 Жыл бұрын
7 ക്ലാസിൽ പഠിക്കുബോൾ ദേശീയ ഗനത്തിന് ഒന്നാം സമ്മാനം വാങ്ങി തന്ന പാട്ട്
@ക്യൂബമുകുന്ദൻ010 ай бұрын
Eth Sanki ayinu mark itte 😂
@manoj-dr2jh4 жыл бұрын
എത്ര കേട്ടാലും പിന്നെയും കേൾക്കണം എന്ന് തോന്നിയ സോങ്
@GokulKrishnapriya2 жыл бұрын
2024ൽ ഈ വഴിക്ക് വന്നവർ ഒരു നമസ്തേ പറയു...🚩
@sufin98482 жыл бұрын
നമസ്തേ
@praveensivanand97192 жыл бұрын
നമസ്തേ
@sreejithcs89172 жыл бұрын
നമസ്തേ
@renju49142 жыл бұрын
നമസ്തേ
@AnilKumar-qr3pv2 жыл бұрын
Namastee
@jayanpuliyoor75442 жыл бұрын
55 വർഷം ഈ ഗാനം ഞാൻ പാടി നടന്നു വന്ദേമാതരം വന്ദേമാതരം വന്ദേമാതരം
@manjusrikanthnaik35024 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗണഗീതം ❤️🇮🇳🚩🚩🚩 അവസാന വരികൾ.... "ഇവിടെ ഭാരതമുണരുന്നു...." 😍
@minnuz2111 ай бұрын
kzbin.infopY8lTSgZxTk?si=WIVZDzXKg03VNtHm 🧡🙏
@riyaspottayil99226 ай бұрын
Im a Muslim , but love this songb❤❤❤
@jithujithu56843 жыл бұрын
പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം 🥰
@Ahdelichr-s1o Жыл бұрын
അമ്മ പശുവല്ലേ ഇവർക്ക്
@minnuz2111 ай бұрын
kzbin.infopY8lTSgZxTk?si=WIVZDzXKg03VNtHm 🧡🙏
@ringmanoj7659 ай бұрын
@@Ahdelichr-s1o Panniyallallo
@drpushparajacharyabprachar30713 жыл бұрын
ഇവിടെ തളിരിടുമാരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല'..... ഭാരത് മാതാ കി ജയ്
@harikrishnanunnithan93152 жыл бұрын
💯
@muhammadsinad.p83582 жыл бұрын
😍😍😍😍😍😍😍😍😍🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🥰
@GokulKrishnapriya2 жыл бұрын
Bharath mathaaa ki jai 🚩🚩🚩
@historicalfactsdzz2733 жыл бұрын
ഇവിടെ തളരിടും ഒരറ്റമൊട്ടും വാടികൊഴിഞ്ഞു വീഴില്ല ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കും ഇവിടെ ഭാരതമുണരുന്നു 🇮🇳❤️
@praphuldevmt61083 жыл бұрын
ഗണഗീതം എന്ന് കേൾക്കുമ്പോ ആദ്യം ഓർമ്മവരുന്ന ഗീതം ❤️ Bharat mata ki jai ❣️
@PinkZzz- Жыл бұрын
ഇവിടെ തളിരിടും ഒരൊറ്റ മുട്ടും വാടി കൊഴിഞ്ഞു വീഴില്ല 🧡 വന്നാൽ തിരിച്ചു പോകാൻ തോന്നാത്ത ഇടം ആണ് സങ്കം അത്രക്ക് നന്മ ഉള്ള ഒരു പ്രസ്ഥാനം 🙌🏻🧡
@syamraj90746 жыл бұрын
പെറ്റ അമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം ഇ ഒരു വാക്കാണ് എന്നെ Rss ലേക്ക് ആകർഷിച്ചത്
@prakasantkprakasan33574 жыл бұрын
👌
@muhammadhaneesh66234 жыл бұрын
പെറ്റ അമ്മയും പിറന്ന നാടും സ്വർഗ്ഗവും മഹത്തരം തന്നെ
@പെണ്ണിന്പകരംചാണകത്തെസ്നേഹിച്ചവ4 жыл бұрын
അമ്മയേതാ പശുവല്ലേ 😁😁
@imaxthrissur83214 жыл бұрын
@@പെണ്ണിന്പകരംചാണകത്തെസ്നേഹിച്ചവ panni ntheetam vari thinnu usdadinte kunna oombu
@atheist44564 жыл бұрын
@@muhammadhaneesh6623 കാണാത്ത സ്വർഗ്ഗത്തിന്റെ മഹത്വം പറയുന്നത് വിഡ്ഢിത്തം
@ranjithmama2 жыл бұрын
ഒരു RSS കാരനായി ജനിച്ചതിൽ ഞാൻ അഭിമാനിൽക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹
@sreekuttanh4996 Жыл бұрын
😂 അപ്പൊ മനുഷ്യൻ ആയിട്ടല്ലേ ജനിച്ചത്.
@sreejithsreedharan3000 Жыл бұрын
100% 🧡🧡🧡🧡🧡
@rakhysibi9207 Жыл бұрын
@@sreekuttanh4996 😂😂😂
@maheshmmaheshms696 Жыл бұрын
😁
@maheshmmaheshms696 Жыл бұрын
ഇല്ലാ ആദ്യം 🤣🤣🤣
@manu-ch7ju2 жыл бұрын
ഇജ്ജാതി വരി " ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കൂ ഇവിടെ ഭാരതമുണരുന്നു..... "
@devdev47422 жыл бұрын
പരമേശ്വർ ജി യുടെ - വരികൾ
@sakalakala9194 жыл бұрын
ഭരതമാതാവ് വിജയിക്കട്ടെ
@arjunsonu87233 жыл бұрын
ഗണഗീതം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഇത് ആണ്🔥
@nikhilnikhi....68266 ай бұрын
ഞാനൊരു കമ്മ്യുണിസ്റ്റ് ആണ് അന്നും ഇന്നും കേൾക്കുന്ന പാട്ടുകളിൽ. പ്രിയപ്പെട്ട ഒന്ന് പാട്ടിനെന്ത് പാർട്ടിയാടോ നമ്മളല്ലേ പാർട്ടിഗാനം ആക്കി മാറ്റുന്നത് .. മനസിനു സന്തോഷം നൽകുതിനെ അത് പാട്ട് ആയാലും മറ്റെന്ത് ആയാലും ആസ്വദിക്കാൻ ഉള്ള കഴിവ് ഉണ്ടായാൽ മതി.....
@midhunkumar10564 сағат бұрын
ഞാനും...... 😍
@murshidashihab88402 жыл бұрын
ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം. എന്റെ ഭാരതം എനിക്ക് ജീവനാണ്..
@anoop71338 ай бұрын
❤🙏
@JeeshKumar-g2t4 ай бұрын
❤@@anoop7133
@JKvlogs-jf3kn11 ай бұрын
എന്നും എന്നും ഹരം കൊള്ളിക്കുന്ന സോങ് ❤️❤️❤️❤️
@shijujohn78214 жыл бұрын
ഇവിടെ തളിടിരുമ് ഒരൊറ്റ മൊട്ടും വാടി കൊഴി ഞ്ഞു പോകില്ല
@minnuz2111 ай бұрын
kzbin.infopY8lTSgZxTk?si=WIVZDzXKg03VNtHm
@sudhi82834 жыл бұрын
ഞാൻ ഹിന്ദു അതിൽ ഞാൻ അഭിമാനിക്കുന്നു ഭാരതം എന്റെ അമ്മ ആണ് ജയ് ഹിന്ദുസ്ഥാൻ
@unnikrishnan_22553 жыл бұрын
eanikk hindhu eanna chindha ella eanna bharatheyan aayathil abhimanikkunnu
@adithyanair46742 жыл бұрын
@@unnikrishnan_2255 njanum
@Mossad.isreal2 жыл бұрын
Odu myre
@rajeshcr19872 жыл бұрын
😍😍😍
@legendwarkingherowarkinglo71562 жыл бұрын
@@unnikrishnan_2255 🙏🏻 Mathi Dharalam Namaste 🙏🏻
@shahinajahan63212 жыл бұрын
🙏🙏🙏 ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കൂ 🇮🇳🇮🇳🇮🇳🇮🇳
@prakashtp82313 жыл бұрын
ഈ ഗണഗീതം angana മറക്കും തിരുവല്ല പെരിങ്ങര സ്കൂളിൽ നടന്ന otc campila gana geetham ithinta പാരഡി ഗാനവും ക്യാമ്പിൽ ഇറക്കി
@prakashtp82313 жыл бұрын
30years മുകളിൽ ആയി
@abdulmanzoorav31213 жыл бұрын
ഈ മണ്ണിൽ ഒരു പുൽകൊടിയായ് ജനിച്ചവർ പോലും എത്ര ഭാഗ്യവാൻമാർ👍
RSS എന്താണെന്നും ശാഖ എന്താണെന്നും ഗണഗീതം എന്താണെന്നും അറിയുന്നതിന് മുമ്പേ ഹൃദയം കീഴടക്കിയ ഗാനം..❤️
@papayascreation85603 жыл бұрын
ഈ ഗണ ഗീതം കേൾക്കുമ്പോൾ മനസ്സിൽ ഒരു സുഖം... ഈ പാട്ടു കേട്ടു കൊണ്ട് നമ്മുടെ ചില നേതാക്കൾ കാണിക്കുന്നത് കാണുന്പോൾ....
@SandeepSandeep-jt2cn3 жыл бұрын
ഇന്ത്യയിൽ ജനിച്ചതാണ് നമ്മുടെ ഏറ്റവും വലിയ ഭാഗ്യം .
@remaniremani6722 жыл бұрын
Thirchayayoom mahanu Bhavanmar pavithramakiya bharatham Bharat mathaki jay
@mohanantp20142 жыл бұрын
ഏത്ര ഗണഗീതങ്ങൾ മാറിയ്യാലും,, ഈ ഗണഗീതം,, ഒരു ദിവസ്സമെങ്കിലും,, പാടാതെയോ,,, കേൾക്കാത്തയോ... ദിവസ്സമില്ലാ,,,,,,വർഷം ഏത്ര യായി,,, ജയ് ഭാരതാഭാ,,,,,,,,,,, വന്ദേ... മാതരം,,,
@worldofscience61172 жыл бұрын
*"ജനനി ജന്മഭൂമി ച സ്വർഗ്ഗാതപി ഗരീയസി"* 🧡 - പ്രഭു ശ്രീരാമ ചന്ദ്രൻ *പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം* 🚩🙏 🇮🇳
@fayizpc9105 Жыл бұрын
❤
@sabarinadhan15906 жыл бұрын
ജയ് ഭാരത് മാതാ
@COUNTRYRAP4 жыл бұрын
സ്വാമി ശരണം
@sikhakannan88177 ай бұрын
എന്റെ മോൾ 3rd ക്ലാസ്സിലാണ് പഠിക്കുന്നത് അവളുടെ ഹിന്ദി ഫസ്റ്റ് ചാപ്റ്റർ ഭാരതമാതാവിനെ കുറിച്ചുള്ള പാട്ടാണ് അത് കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് എന്റെ പ്ലസ് ടു കാലത്തു അതായതു 2005 il G. K. V. H. S ERIYADU KODUNGALLUR സ്കൂളിൽ എന്റെ സീനിയർ ആയ കുട്ടി ഈ സോങ് ഇൻഡിപെൻഡൻസ് ഡേയ്ക്കു പാടിയത് ഞാനോർത്തു അങ്ങനെ ഇത് സെർച്ച് ചെയ്തു കേട്ടു എന്തോ ഇതിന്റെ ഈണം ഇന്നും മനസ്സിൽ മായാതെ ഉണ്ടാരുന്നു ❤❤
@vijinaameri95743 жыл бұрын
ഗണഗീതമായലും എനിക് ഇത് കേൾക്കുമ്പോൾ ദേശീയഗാനം കേട്ട ഫീൽ ആണ്.രാഷ്ട്രീയം ഇതിൽ ഉള്ളതായി തോന്നാറില്ല
@shahanas37095 ай бұрын
ഇതു ദേശാഭക്തി ഗാനമായി സ്കൂളിൽ പാടി സമ്മാനം വാങ്ങിയ പാട്ടായിരുന്നു. ഇപ്പോൾ ആണ് അറിയുന്നത് ഇതു കാറ്റഗറി song ആണെന്ന്. കാലത്തിന്റെ മാറ്റം 😢
@SuprabhaN-z5u3 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഗണഗീതം എത്ര കേട്ടാലും മതിവരില്ല ഭാരത് മാതാ കീ ജയ്😊
@santhoshambattu204625 күн бұрын
എന്റെ രാജ്യം എന്റെ അഭിമാനം എല്ലാ ദേശസ്നേഹിയും ഇഷ്ടപ്പെടുന്ന ഗാനം
@ANOKHY7722 жыл бұрын
നമുക്ക് ഒരുപാട് ഗണഗീതം ഉണ്ടെങ്കിലും ഈ ഗീതം ഒരു പ്രത്യേകത ആണ്.. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳
@sajeererm849 Жыл бұрын
ഏറെ ഇഷ്ട്ടം ആണ് ഈ സോങ് ത്
@hitheshyogi36304 жыл бұрын
ഭാരതം പ്രപഞ്ചത്തിന്റെ ഗുരുസ്ഥാനം വീണ്ടെടുക്കുന്നു.
@vishnugurudev70713 жыл бұрын
എന്റെ അമ്മയുടെ പാട്ട് ആണ് 🧡🧡🧡🧡🧡എന്റെ അമ്മ എന്റെ ഭാരതാമ്പാ
മറ്റുള്ള ഹിന്ദുക്കൾക്ക് ഇത് അയച്ചു കൊടുക്കണം. മുസ്ലിം ലീഗിന് 18 എംഎൽഎമാർ ഉണ്ട് ജനസംഖ്യ കൂടുന്നതനുസരിച്ച് 18 25 25 30 30 40 അങ്ങനെ കൂടി പോകും മുസ്ലിംസിന് ഇസ്ലാമിക രാഷ്ട്രീയം ആണ്. അവർ ഇന്ത്യ മുഴുവൻ വിഭജിച്ചുകൊണ്ട് പോകും. ഒരു 200 വർഷം കഴിയുമ്പോഴേക്കും ഇന്ത്യ മുഴുവൻ കൊച്ചുകൊച്ചു മുസ്ലിം രാജ്യങ്ങൾ ആയിട്ട് അവർ വിഭജിച്ചു കൊണ്ട് പോകും. 47 ൽ പാകിസ്ഥാനും, 72ൽ ബംഗ്ലാദേശ് പോയത് നമുക്കറിയാമല്ലോ. പിന്നീട് നേപ്പാളിന്റെ അത്രയും ഉണ്ടായാൽ കൊള്ളാം.ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെ ഒക്കെ ആത്മീയ കാര്യങ്ങളൊക്കെ പ്രചരിപ്പിക്കണം. ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ചു സത്യം ബോധ്യപ്പെടുത്തി, ഹിന്ദു പിള്ളേരെയെല്ലാം നമുക്ക് അനുകൂലം ആകണം.ഭാരതം ആത്മീയ ഭൂമിയാണ്.നമ്മുടെ പിള്ളേരൊടൊക്കെ ഇതു പറയണം.നമുക്ക് സൺഡേ സ്കൂൾ, മദ്രസ ഒന്നുമില്ല.ബിജെപി എന്തിന് കേരളത്തിൽ വരണം എന്നുള്ളത് ബിജെപി കാർക്ക് സ്ഥാപിക്കാൻ കഴിയുന്നില്ല, അതുകൊണ്ടാണ് ബിജെപി കേരളത്തിൽ വരാത്തത്. ഒരു പ്രസ്താവന പോലും ഇറക്കാൻ കഴിവില്ലാത്ത പുണ്ണാക്കൻമാരാണ് ബിജെപി നേതാക്കന്മാർ ആയി കയറിയിരിക്കുന്നത്. പിന്നെങ്ങനെ ബിജെപി ക്ലച് പിടിക്കും. ജാതി ചിന്തകൾ മറന്ന് ഹിന്ദുക്കൾ ഒറ്റക്കെട്ടായി സംഘടിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ഇത് നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. നമുക്ക് വേറൊരു രാജ്യം കിട്ടില്ല. ഹിന്ദുക്കൾക്ക് സ്വസ്ഥമായി, സമാധാനമായി ജീവിക്കാനും, അവരുടെ വിശ്വാസവും പാരമ്പര്യവും ഇഷ്ടങ്ങളും കൊണ്ടുപോകാനും ഒരു രാജ്യം കിട്ടില്ല. ഹിന്ദുക്കൾക്ക് ജൂതന്മാരുടെ ഗതി വരും അത് ഓർമ്മവേണം. സത്യത്തിൽ ഹിന്ദുക്കളെ മാത്രമല്ലേ കമ്മ്യൂണിസ്റ്റ് ആകാൻ കഴിയുള്ളൂ. അതുകൊണ്ടല്ലേ ഹിന്ദുക്കൾ കൈവിട്ടപ്പോൾ ഇടതുപക്ഷം അടിമുടി തോറ്റത്. കേരള ക്രിസ്ത്യൻ കോൺഗ്രസ് 11 എംഎൽഎ, മുസ്ലിംലീഗ് 21 എംഎൽഎ, ഹിന്ദുക്കളെ മാത്രമല്ലേ കമ്മ്യൂണിസ്റ്റ് ആകാൻ പറ്റൂ. ബിജെപി 1 എംഎൽഎ മാത്രം. ഹിന്ദുക്കള് ക്രിസ്ത്യാനിക്കും, മുസ്ലീമിനും വോട്ട് ചെയ്യും. പക്ഷേ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ബിജെപിക്ക് വോട്ട് ചെയ്യില്ല. ഹിന്ദു ഒരു സംഘടിത മതം അല്ലാത്തതുകൊണ്ടാണ് ഈ പ്രശ്നം.ക്രിസ്ത്യൻ, മുസ്ലിം മതങ്ങളെ പോലെ മിഷണറിയായി ഹിന്ദുമതവും പ്രവർത്തിക്കണം പ്രവർത്തിക്കണം. ജയ് ഭാരത് മാതാ....
@bobbybobbymarthandam95414 жыл бұрын
ബ്രോ ആരെയും കുറ്റം പറയണ്ട, നാം താമസിക്കുന്ന ചുറ്റുപാടും കുറേ കുഞ്ഞുങ്ങളെ സംഘടിപ്പിച്ചു, ഒരു ബാലഗോകുലം യൂണിറ്റ് തുടങ്ങണം, നമ്മുടെ മക്കളും അയൽവക്കത്തെ കുട്ടികളും ഈ സനാഥന ധർമ്മം പഠിച്ചു വളരട്ടെ, ഒരു ക്രിസ്ത്യൻ, മുസ്ലിം, ചെകുത്താൻമ്മാർക്കും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല താങ്കൾ റെഡി യാണോ സഹോദരാ?
@aneesamusthafa31172 жыл бұрын
Podo
@aneespanee24262 жыл бұрын
Poda sangee
@vishnuvijayan13722 жыл бұрын
Bro sakayill education system thane maranam. Eppolum sakayill musalim brothers ennu padipikunathu pinna egana gunam pedikum
@vishnugurudev70713 жыл бұрын
സ്നേഹം ആണ് ജീവൻ ആണ് വികാരം ആണ് 🧡
@muralikumar56016 жыл бұрын
Bharat Matha Ķi Jai...
@subeeshkhan13952 жыл бұрын
കട്ട സഖാവായ എനിക്ക് ഒരുപാടിഷ്ടമുള്ള പാട്ട് ❤❤
@shibinmangattuparambil21192 жыл бұрын
ഇത് കേട്ട് കട്ടയായി എങ്ങെനെ നിൽക്കുന്നു അത്ഭുതം
@AntiHypocrit4372 жыл бұрын
Identity crisis.
@thesolotraveler82613 жыл бұрын
ഈ പാട്ട് mass ആണ് 🌷
@abhishekalathur2 жыл бұрын
രാഷ്രീയത്തിൽ താല്പര്യം ഇല്ലാ പക്ഷെ ഇ song എത്ര കേട്ടാലും മതിയാവില്ല 🥰🥰🥰
@akshayvfc8677 Жыл бұрын
Hy alathur anoo
@abhishekalathur Жыл бұрын
@@akshayvfc8677 athe
@akshayvfc8677 Жыл бұрын
@@abhishekalathur njanu alathur ആണ് bro
@abhishekalathur Жыл бұрын
@@akshayvfc8677njan alathur townil anu
@reshmikesav5681 Жыл бұрын
Rashthreeyam Venda.. Rasthram mathi ee paattu kelkaanum..ishttapedanum
@smithagopalan62433 жыл бұрын
Super ganageetham ❤️❤️
@illuminatiilluminati-xj8pj Жыл бұрын
ഈ പാട്ട് കേൾക്കുമ്പോ എന്തോ അവേശമോ എന്തോ എനർജിയോ ? വല്ലാത്ത ഫിലിംഗ് ---- ഞാൻ ഭാരതിയൻ " രാഷ്ട സ്വയംസേവ സംഘത്തിന് എൻ്റെ അഭിനന്ദനം ജയ് ഭാരത് മാത
@dream-vp3be4 жыл бұрын
Vallatha oru feel
@danishvava25062 жыл бұрын
ഞാൻ ഒരു ldf അനോഭാവിയാണ് ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഈ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല
@jayachandranv42602 жыл бұрын
RSS ആകു... അതിൽപരം ഭാഗ്യം വേറെ ഇല്ല
@reenapk863 Жыл бұрын
എന്നിട്ട് എങ്ങനെ LDF ആകാൻ തോന്നി
@arunkp1911 Жыл бұрын
ഇത് അതിന് rss song അല്ല
@maheshmmaheshms696 Жыл бұрын
🤣
@maheshmmaheshms696 Жыл бұрын
പോടാ മൈരേ
@RAJESH-lr7pi4 жыл бұрын
നമസ്തേ .'
@COUNTRYRAP4 жыл бұрын
നമസ്തേ
@ilshadsabaha9331 Жыл бұрын
The best ever patriotic song❤❤❤
@lovelydreamsmalappuram56934 жыл бұрын
സൂപ്പറാണ് 👌👌
@rameshettanrocksofficial3 жыл бұрын
♥️♥️♥️വല്ലാത്തൊരു feel ♥️♥️♥️
@mathewshaji97742 жыл бұрын
I'm not Hindu I'm not rss but this song is my favorite
@PremKumar-sn5le2 ай бұрын
ഉഗ്രൻ ദേശഭക്തി ഗാനം ❤❤
@harithefightlover46773 жыл бұрын
Soooper song.....😍😍😍😍😍
@geeyen202321 күн бұрын
ഇത് കേൾക്കുമ്പോൾ ശക്തി ഇരട്ടിക്കുന്നു 🌹🌹🌹🙏🙏🙏
@shijujohn78214 жыл бұрын
സൂപ്പർ ബ്രോയ്
@sheelarajendran1992 Жыл бұрын
ഇന്ന് വിജയദശമി ആർഎസ്എസ് 98 വർഷം 🇮🇳🕉️🧡🔥 ഭാരതം 💯
@rahulraveendranraveendran71965 жыл бұрын
Jai hind🚩🚩🚩🚩🚩🙏
@GokulKrishnapriya2 жыл бұрын
ഈ പ്രസ്ഥാനത്തെ തകർക്കാൻ പോയിട്ട് ഒന്ന് തളർത്തികളയാൻ ആവുമോ സുഡാപ്പികളെ നിങ്ങൾക്ക് ....കോടിക്കണക്കിനു ദേശസ്നേഹികളുടെ ആത്മസമർപ്പണത്താൽ ജ്വലിച്ചു നിൽക്കുന്ന ഈ ദേശീയതയുടെ കാവിപതാക ഈ ഭൂമി ഉള്ളകാലത്തോളം ഈ ഭാരതമണ്ണിൽ കാണും .....🧡🔥🚩🚩🚩