വളരെ പ്രസക്തമായ കാരൃങ്ങളാണ് ശ്രീ അനിൽ പനച്ചൂരാൻ പറഞ്ഞത്. രാജൃവിരുദ്ധശക്തികളൾക്ക് ഇതു ദഹിക്കുന്നതല്ല.
@vinodsukumaran7068 Жыл бұрын
മണ്ണിലെ ദേഹം വെടിഞ്ഞു വിണ്ണിലെ നിത്യതാരമായ് ഊർധ്വചാരിയാം പ്രിയകവേ വന്ദനം ♥️♥️♥️♥️♥️❤️❤️🙏
@anukumar4493 жыл бұрын
പനച്ചൂരാൻ സാർ ഇത്ര പെട്ടന്ന് നമ്മളെ വിട്ട് പോകാൻ പാടില്ലായിരുന്നു,ആത്മാവിന് നിത്യശാന്തി നേരുന്നു, കുടുംബത്തിന് ദൈവം എന്നും നന്മകൾ നൽകി അനുഗ്രഹിക്കട്ടെ
@gireeshedathil424310 ай бұрын
നമ്മുടെ ഹൃദയത്തിൽ എന്നും ജീവിക്കുന്ന പ്രിയ കവിക്ക് പ്രണാമം..🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏
@sarathyester2 жыл бұрын
ആധുനിക കാലത്തെ മഹാകവി 🙏🏻 അനിൽ പനച്ചൂരാൻ ❤❤❤
@SreejithSadashivan3 жыл бұрын
🙏🌹കവിത ആത്മാവ് ആയി സ്വീകരിച്ച മനുഷ്യ നിങ്ങൾ ഒരുക്കിലും മരിക്കുന്നില്ല..... മനുഷ്യൻ ജീവിക്കുന്നടത്തോളം നിങ്ങളുടെ കവിത ജീവിക്കുന്നു 🙏🌹🌹🌹
@ponnuzz7803 Жыл бұрын
9
@vijeeshgokulam85942 жыл бұрын
ആശയം കവിത ആകുമ്പോൾ ശക്തികൂടുന്നപോലെ .....മഹാ കവിക്ക് പ്രണാമം ...അങ്ങയുടെ "പാർവ്വതി"എന്ന കവിതയുടെ ഒരു വലിയ ആരാധകൻ🙏
@dhyaancreativesolutions38213 жыл бұрын
വളരെ വലിയ ഒരു നഷ്ടമാണ് ഇദ്ദേഹത്തിന്റെ ദേഹ വിയോഗം. പ്രണാമങ്ങൾ.
@pollar0073 жыл бұрын
വന്ദേമാതരം കവിത @24.. എന്തൊരു ഉയിരാണ് ആ വരികളിൽ.. എന്തൊരു ഗംഭീര്യമാണ് ആ ശബ്ദത്തിൽ.. ഒരിക്കൽ കൂടി തൊഴുന്നു ആ നിഷ്കളങ്ക മനസ്സിനെ.. വന്ദേ മാതരം..🙏
@LekhaB-pw5io7 ай бұрын
ചോര വീണ മണ്ണിൽ നിന്നു യുർന്നു വന്ന പ.}മ രം😂😂😂😂😂😂😂😂
@subramanyankoramangalath52883 жыл бұрын
ആദരാഞ്ജലികൾ- ഭാരതത്തിൽ ജനിച്ച് വളർന്ന പുൽക്കൊടിയെ ബഹുമാനിക്കുമ്പോൾ മൃഗങ്ങൾക്ക് പോലും ലഭിക്കുന്ന പരിഗണന ലഭിക്കാത്തവർ ഇവിടെയുണ്ട്.അവരെ ആരും കാണുന്നില്ല.
@irshadrazak66363 жыл бұрын
U said the point sir...
@bonmarshealva3963 жыл бұрын
സൂപ്പർ സാർ 👍
@krishnakrishnakumar25873 жыл бұрын
@@irshadrazak6636 ഭീകരൻ വന്നോ
@krishnakrishnakumar25873 жыл бұрын
@@bonmarshealva396 isis ഭീകരൻ വന്നല്ലോ !😎
@sainudeenps83423 жыл бұрын
@@irshadrazak6636 q
@mynation70562 жыл бұрын
നമ്മളെ വിട്ടുപോയ ഇദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🌹🌹🌹
@unnikrishnands50613 жыл бұрын
നാം അറിയാതെ പോയോ ഇദ്ദേഹത്തെ! ആ ദിവ്യാത്മാവിന് ആയിരം ആയിരം പ്രണാമം.
@rohithperanalur81483 жыл бұрын
തീവ്രവാദി... ബ്രിട്ടീഷകർക്ക് ചാരപ്രവർത്തനം നടത്തിയ ചെറ്റ അല്ലേ സവർക്കർ.
@progamer-em2be3 жыл бұрын
@@rohithperanalur8148 അതുകൊണ്ടായിരിക്കും ഇന്ദിരാഗാന്ധി സവർക്കറുടെ സ്റ്റാമ്പ് പുറത്തിറക്കിയത്...
@vishnualappy30333 жыл бұрын
@@progamer-em2be 😂 വിട്ടുകള ബ്രോ 😂
@unniz88803 жыл бұрын
@@rohithperanalur8148 oh that's why British imprisoned him for 50 yrs
@navasmon5693 жыл бұрын
@@progamer-em2be o
@ajith72773 жыл бұрын
സത്യം പറയുന്നു.. സഹിക്കാൻ പറ്റാത്തവർ പോകട്ടെ ഇവിടം വിട്ട്..
@stephennedumpalli80473 жыл бұрын
എങ്ങോട്ട്
@nithinmathew46043 жыл бұрын
Engottada povande ?
@ajithkumar9203 жыл бұрын
Stephen Frankoyude Pavadayude akathekku.
@ajithkumar9203 жыл бұрын
Nithin mathew kottoorante paavaadakkullilekku.
@krishnakrishnakumar25873 жыл бұрын
@@nithinmathew4604 നീ പാകിസ്ഥാനിൽ പൊയ്ക്കോ ... അവിടെ നസ്രാണിക്കു വലിയ പരിഗണയാ !😁
@jayaprakashbhakthjpbhakth7773 жыл бұрын
ദേശസ്നേഹിയായ പനച്ചൂരാന് 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@homedept17623 жыл бұрын
സൂക്ഷിക്കണം പനച്ചൂരാൻ ചേട്ടാ, മുന്നിൽ നിൽക്കുന്നവരെയും പിന്നിൽ നിൽക്കുന്നവരെയും.
@sreekumartp55073 жыл бұрын
നിനക്ക് കിട്ടിയോ മുന്നിൽ നിന്നും പിന്നിൽ നിന്നും 😆😆😆😆
@homedept17623 жыл бұрын
@@sreekumartp5507 നിന്റെ നേതാവ് അല്ലേ മുന്നിൽ നിന്നും പിന്നിൽ നിന്നും വായിലിട്ട് കൊടുക്കുന്നത്. ദുശ്ശകുനം പിടിച്ച മൂധേവി.
@sudhakaranp17103 жыл бұрын
ആദരാഞ്ജലികൾ🙏
@radhakrishnanpk72303 жыл бұрын
Very sad on the untimely demise of a wise man....Parham to Anil Panachooran...
@ranjinik29393 жыл бұрын
അകാലത്തിൽ പൊലിഞ്ഞ നക്ഷത്രമേ....🙏
@padmavinayachandran3382 жыл бұрын
Pranamam Anil sir🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@krishnadaskv9krishnadaskv9833 жыл бұрын
നന്ദി അനിൽ
@sandeepmr6613 жыл бұрын
പ്രണാമം . ഇദ്ദേഹത്തിന്റെ മരണം വേണ്ടി വന്നോ ഈ പ്രഭാഷണം പുറംലോകം അറിയാൻ .
@jgafdesk14173 жыл бұрын
An absolute doubt.
@sindhuanil29503 жыл бұрын
ഒരു യുഗം സന്ധ്യ കൂടി പുലരട്ടെ..... ആദരാഞ്ജലികൾ 🙏
@AkshayThrishivaperoor3 жыл бұрын
കമ്മ്യൂണിസത്തിൽ നിന്നും അദ്ദേഹം യഥാർത്ഥ സ്വത്വം തിരിച്ചറിഞ്ഞു വന്ന് ചേർന്നു... ആ പുണ്യാത്മാവിന് മോക്ഷം കിട്ടി ❣️❣️❣️
@sudarsananks78673 жыл бұрын
കൊറോണ എന്ന രോഗം പിടിപെട്ട് മാവേലിക്കരയിലെവീട്ടിൽ നിന്നും ആംബുല൯സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ സ്വന്തം ഭാര്യയല്ലാതെ മറ്റാരുതന്നെ കൂടെഇല്ലായിരുന്നു . സിനമാലോകത്തുള്ളവരും മറ്റുമേഖലയിലുള്ളവരും ആരും തന്നെ മരിക്കും വരെ അദേഹത്തെ തിരിഞ്ഞുനോക്കിയില്ല എന്നാണ് അദേഹത്തിന്റെ അനുസ്മരണ സമ്മേളനത്തിൽ കവി മുരുക൯ കാട്ടാക്കട പറഞ്ഞത്. ഇതാണ്അനിൽ പനച്ചൂരാ൯എന്ന കവിക്കുണ്ടായ അനുഭവം.
@vinodchandranchandran2669 Жыл бұрын
No wonder that he is following his heart.. Vande Mataram..🎉🎉
@meharban16819 ай бұрын
തെറ്റ് തിരുത്തുന്നവർക്കു ആദരാഞ്ജലികൾ നേടുന്ന ലോകം കലികാലം 👌
@libeshv58313 жыл бұрын
ദൈവം കുടികിടപ്പുണ്ട് അവനവൻ്റെ മനസിൽ ... ദൈവത്തിൽ ആത്മാർത്ഥമായി വിശ സിക്കുക ..... ദൈവം കടാക്ഷിക്കും......
@dhaneshb70623 жыл бұрын
ആദരാഞ്ജലികൾ🌹🌹🌹
@syamkumar87843 ай бұрын
Pranamam 🙏🌹🙏
@sarathkrishna.s72693 жыл бұрын
പ്രണാമം 🙏
@gopalakrishnannair71643 жыл бұрын
പ്രണാമം. ആദരാഞ്ജലികൾ.
@padmavinayachandran3382 жыл бұрын
A big salute to you Sir 🙏🙏🙏🙏🙏
@sasidharankana13293 жыл бұрын
Well said. Sorry sir, I could not understand your greatness before your demise.
@ramankk7123 жыл бұрын
"സത്യമെന്നതു ബ്രഹ്മമതുതന്നെ സത്യമെന്നു കരുതുന്നു സത്തുക്കൾ ".സത്യത്തെ ഉപാസിക്കുന്നവരിൽ ഒരാൾക്കെ നിർഭയമായി ഈ വിധത്തിൽ പറയാൻ കഴിയു.
@baijuthankappan97482 жыл бұрын
🙏🙏🙏 ഹിന്ദുക്കൾ കുറച്ചുകൂടി aggressive ആകണം എന്ന് കവി പറഞ്ഞു വച്ചു. അതു നൂറു ശതമാനം സത്യം 🙏🙏🙏
@Peiskoz Жыл бұрын
Aggressive about what🤔
@bakthanbakthan0073 ай бұрын
ചിലർ നമ്മെ വിട്ട് പോകുമ്പോൾ ഇടനെഞ്ച് പൊട്ടി പോകുന്ന പോലെ തോന്നും തീരാനഷ്ടം എന്നൊക്കെ നമ്മൾ പറയാറില്ലെ ഇതൊക്കെയാണ് തീരാ നഷ്ട്ടം🙏
@Babypink13133 жыл бұрын
പനച്ചൂരാൻറെ സംസാരം വളരെ വ്യക്തമാണ്.. സത്യസന്ധവും... പക്ഷെ ചിലകോണുകളിൽ നിന്ന് കല്ലേറ് വന്നുകാണുന്നു... കാര്യമാക്കുന്നില്ല . കവേ ആദരാഞ്ജലികൾ
@lantern24262 жыл бұрын
അതെ,, ഒരു മതത്തിനു ദ്രോഹം ഉണ്ടാകുന്നതു ആ മതത്തിൽ ഉള്ളവർ എന്ന് കരുതപ്പെടുന്നവർ അല്ലാതെ മറ്റൊരുമല്ല. Great anil. Rip🌹🌹🌹
@ranichandra1613 жыл бұрын
Great man...🌹🌹🌹
@mohandasshivan8603 жыл бұрын
അമ്മ തൻ എനിക്ക് ഭുവേ 👍 👍
@sivaprasadsiva33733 жыл бұрын
താങ്കളുടെ കവിതകളുടെ ഒരു നിത്യസ്നേഹി ആയിരുന്നു ഞാൻ.പ്രണയവും ജൈവദു:ഖങ്ങളും കാല്പനികഭാവനകളും മനുഷ്യവൈകാരികതകളുമൊക്കെ മനോഹരമായ ശബ്ദവിന്യാസത്തോടെ താങ്കളിൽ നിന്ന് കേട്ടപ്പോൾ ഒരു കലാനുഭാവിയായ എനിക്കത് അഗാധസ്വാധീനങ്ങൾ തന്നെയായിരുന്നു. പക്ഷേ രാജ്യമെന്നാൽ ഹിന്തുത്വമല്ല മറിച്ച് അഖണ്ഡഭാരതമെന്നാൽ അത് ഹൈന്ദവ ബോധമാണ് എന്ന് താങ്കൾ പറയുന്നു. ജാതീയതയും ചാതുർവർണ്യവും അതക്കാലത്തിന്റെ അനിവാര്യതയായിരുന്നെന്ന് താങ്കൾ ന്യായീകരിക്കുന്നു.നാളത്തെ ഹൈന്ദവ ബാല്യങ്ങളെ നമുക്ക് സ്വാധീനിക്കാനാവണം എന്ന് മതധ്രുവീകരണം നിർദ്ദേശിക്കുന്നു. സാമൂഹ്യമാറ്റങ്ങൾക്കുള്ള പുരോഗമനോപാധികളായ് അനുവർത്തിക്കുന്ന വിപ്ലവപോരാട്ടങ്ങളെ പുശ്ചിക്കുന്നു. ഉള്ളിലുറഞ്ഞുപോയ വർഗ്ഗീയാശയത്തെ കാവ്യവൽക്കരിക്കാൻ ഒടുവിൽ താങ്കൾ രാഷ്ട്രപിതാവിനെ കൊന്ന "രാജ്യസ്നേഹികളുടെ" സദസ്സ് തന്നെ തിരഞ്ഞെടുത്തു.പൂർണ്ണം.! പണ്ട് താങ്കൾ കമ്യൂണിസ്റ്റ് പാർട്ടി വിട്ട് ആത്മീയ സാനുക്കളിലലഞ്ഞതൊക്കെയറിയാം.അതൊന്നുമൊരു തെറ്റല്ല.കാരണം ആത്മീയതയെന്നാൽ കേവലമൊരു മതരൂപമല്ല.മറിച്ചതിനൊരു മതാതീതമായ മൂല്യബോധത്തിന്റെ തലം കൂടിയുണ്ട്.ഞാനൊരു വിശ്വാസിയല്ല.എന്നിട്ടും എനിക്കതറിയാം.പക്ഷേ താങ്കൾ ചെന്ന് പെട്ടത്..? താങ്കളെ കേരളമേറ്റുവാങ്ങിയത് ചോര വീണ മണ്ണിൽ എന്നു തുടങ്ങുന്ന വിപ്ലവഗാനത്തിലൂടെയാണ്.ആ വരികളെ പോലും സ്വയം വഞ്ചിച്ചല്ലോ മാഷേ നിങ്ങൾ.! ഒപ്പം ഞങ്ങളേയും.! വിട..!!
@vivinmathew743 жыл бұрын
അങ്ങനെ ഒന്നും കാണണ്ട സുഹൃത്തേ... ജീവിക്കണ്ടേ. ചെന്നിത്തലക്കുവേണ്ടി, രാഹുൽ ഗാന്ധിക്കുവേണ്ടി ഒക്കെ പാടിയിട്ടുണ്ട്... കവിത എഴുതി ഒരു ചുക്കും കിട്ടില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള അയാളുടെ കവിതകളെ സ്നേഹിക്കുക.. അത്രമാത്രം.
കവിക്കു എൻ്റെ പ്രണാമം.ഒപ്പം എൻ്റെ സ്വന്തം നാട്ടിൽ നടന്ന പരിപാടിയിൽ പങ്ക് എടുക്കാൻ പറ്റിയില്ല. പ്രവാസം എന്നാലും കവിയുടെ കവിത എന്നും മനസിൽ തങ്ങിനിൽക്കും
@sachindevnk3 жыл бұрын
ചെറിയ ചെറിയ ക്ലിപ്പ്കളായി ഷെയർ ചെയ്യു
@alfredthomas11543 жыл бұрын
We lost a blooming poet. Adaranjalikal
@chandranair84124 ай бұрын
ഇദ്ദേഹത്തിന്റെ മരണം രാജ്യത്തിന്റെ തീരാ നഷ്ട്ടം.
@RafiRafi-ps5zc10 ай бұрын
എന്നും ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്ന കലാകാരൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😓❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@KarunanKannampoyilil3 жыл бұрын
Sanathana BHARATHAM
@preenaapk3 жыл бұрын
Anil sir kayamkulathinte abhimanam um ippol teera nashtavum aayi sir . sir tanna autograph um onam function nu vannu valayil veena ..... Kavita padiyatum vedanayode allathe orkan pattunnilla . Pranam sir nitya shanti nerunnu .
@nandinirajesh14563 жыл бұрын
Pranamam nithyasanthi nerunnu
@valsanmaroli3403 жыл бұрын
Great
@bineeshmohan49173 жыл бұрын
Great man അനശ്വരൻ
@Achus113 жыл бұрын
ആദരാജ്ഞലികൾ
@AnupKumar-eo2kt3 жыл бұрын
Aadaranjalikal 🙏🙏🙏
@MallusighАй бұрын
Njhanum ente kudumbhavum RSS enna rajiya snehi sanghadanaye orupadu aaradhikkunnu❤❤❤❤❤❤❤❤❤❤❤❤❤
@sabinanand24543 жыл бұрын
Well Said
@anishbabu58473 жыл бұрын
തീരാനഷ്ടം....
@JitheshkumarJitheshkumar-if9ks Жыл бұрын
💐 pranamam
@rajeshr22013 жыл бұрын
Very nice
@santhoshennazhiyil43913 жыл бұрын
Pranamam
@vetumpallilnandakumar27333 жыл бұрын
പ്രാർത്തിക , പോരത് വന്ന് തിന്മ നറഞ്ഞ് മനസ്സ് ഉള ജനങ്ങളുടെ കൂട്ടത്തിൽ കേരികുടി തെറ്റ് ചെയ്തു ജീവിക്കുന്ന. ഇനുറ് ദയവത്തെ പുകഴ്ത്തി വാചാലൻ അവുക .God is great.🙏🙏🙏🙏🙏🙏🙏
@krishnakrishnakumar25873 жыл бұрын
എന്താണ് താൻ ഉദ്ദേശിച്ചത് .... നേരെ എഴുതു കോപ്പേ !
@nitheeshnarayanan68953 жыл бұрын
Pranamam........
@v.p.k.pillai68493 жыл бұрын
My dear friend u r great.we missed you.regards
@vinodnair82603 жыл бұрын
പ്രണാമം....🙏
@pramodsg68043 жыл бұрын
ഈ ചെങ്ങന്നൂർ എന്ന് മുതലാണ് ജില്ല ആക്കിയത് .... അറിഞ്ഞില്ല ഉണ്ണ്യേ ആരും പറഞ്ഞില്ല്യ.....
@mohandas32563 жыл бұрын
🤣🤣🤣🤣🤣
@florrispreciousstonetradin38783 жыл бұрын
Pramod S G rss sankadana district anu, education district kettittundo Mr
@@prajithcp304 ശരി അണ്ണാ ഞാൻ പഠിച്ചിട്ടു വന്ന് കമന്റാം
@prajithcp3043 жыл бұрын
@@pramodsg6804 🤣🤣🤣
@RadhaKrishnac.r Жыл бұрын
ഇപ്പോളും എപ്പോളും പ്രണയം പ്രണയം പ്രണയം 💋💋💋💋
@olivekitchenpvt92033 жыл бұрын
❤️ Nature =Hiduisam , without hurting😁 but new religious mafia who want distroy this peaceful life they start to mislead and killed this beautiful way of Life....Thank God ,still existing this natural wave...We are all blessed because we believe Sanatana Dharma🙏🙏🙏
@sivasuthankarunagappally.16442 жыл бұрын
ആഹാ... ഗംഭീര കവിത.
@regikumar49413 жыл бұрын
Jai Indian army.
@shajioman24623 жыл бұрын
Yes. Bro...... Hindu's enemy Hindu
@arun.84992 жыл бұрын
Religious politics itself against Humanistic view .
@baijukt19753 жыл бұрын
നല്ല ഭാഷ... പക്ഷേ മനുഷ്യൻ എത്തി നിൽക്കുന്നത് എവിടെ? സത്യത്തിൽ എല്ലാം ഒരു മത്സരം ആണ്. പലരും പല നിലയിൽ ഓട്ടം അവസാനിപ്പിക്കുമ്പോൾ ലക്ഷ്യം മാത്രം ബാക്കി ആകുന്നു..
@sudheeshks86383 жыл бұрын
🙏pranam🙏.🌹🌹🌹
@lachuv46573 жыл бұрын
കണ്ണീരോടെ കേൾക്കാനേ കഴിയുന്നുള്ളു
@rajeshr22013 жыл бұрын
Pranams
@challenge57632 жыл бұрын
കവി കേൾവിക്കാരെ അറിയുന്നു..കവിത കേൾവിക്കാരെ ഉണർത്തുന്നു..ജാതി..മതം.. രാഷ്ട്രീയം ഇതൊന്നും അതിന് തടസമല്ല
@venugopalanmaster6973Ай бұрын
🌹🌹🌹🌹🌹
@santhirajan25083 жыл бұрын
ആദരാഞ്ജലികൾ
@e.vprakash32973 жыл бұрын
ഹൈന്ദവ വർഗ്ഗീയതയിൽ ആഴ്ന്നിറങ്ങിയ വേരുകളുള്ള ഒരെഴുത്തുകാരനാണ് അനിൽ പനച്ചൂരാനെന്ന് ഈ പ്രസംഗം കേട്ടപ്പോൾ മനസിലായി. അന്തർലീനമായി കിടക്കുന്ന വർഗ്ഗീയ ആദർശം RSS ൻ്റെ വേദിയിൽ അപകടകരമാം വിധം ഭംഗിയായി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ദേശീയതയെ സംബന്ധിച്ച്, ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെപ്പറ്റി, ലൗ ജിഹാദിനെ സംബന്ധിച്ച്, വിദേശ രാജ്യങ്ങളെപ്പറ്റിയെല്ലാം RSS ൻ്റെ നിലപാടുകളോട് ചേർന്ന് നിൽക്കുന്ന ആശയങ്ങളാണ് അനിൽ പനച്ചൂരാനും.
@jayav36403 жыл бұрын
നിങ്ങൾ എന്ത് അറിഞ്ഞു
@milesh34843 жыл бұрын
അനിൽ പനച്ചൂരാൻ ഒരു "ഹിന്ദു ജിഹാദി " ആയിരുന്നു
@sivaprasadsiva33733 жыл бұрын
മാത്രമല്ല പണ്ടത്തെ ജാതീയതയും ചാതുർവർണ്യവും നൈസായ് ഒന്ന് ന്യായീകരിക്കുകയും ചെയ്തു.!😢
@milesh34843 жыл бұрын
@sunil ayyappan ഒരു ഊളത്തരവും അല്ല ഏറ്റവും വലിയ അപകടകാരികൾ അതുപോലെ ഏറ്റവും വലിയ പേടിത്തൂറികളും "ഹിന്ദു ഭീകരവാദികളും" ആണ് അതിൽ ഒരു സംശയവും വേണ്ട
@unnikrishnannair50983 жыл бұрын
@@milesh3484 പേടി അളക്കാൻ ഉള്ള മീറ്റർ കൈയിൽ ഉണ്ടായിരിക്കും . uk
@chandrasekharanpn7742 жыл бұрын
Pranamam pranamam pranamam ji
@vijayanr42023 жыл бұрын
ആദ'രാത്തലികൾ
@Bennymalakkal7 ай бұрын
ഏറെ ഇഷ്ടം
@ramachandranmanu8427 Жыл бұрын
Good♥♥♥♥
@prasanthkollam4143 жыл бұрын
Lal salam sakavee...😪❤
@chandinigopakumar31063 жыл бұрын
നമസ്കാരം നല്ല്ല അൽമാവിന്
@anilkumar1976raji3 жыл бұрын
പല വന്മരങ്ങൾക്കും ദൂരെ നിന്ന് കാണുന്ന ഉയരമില്ല അടുത്തെത്തുമ്പോൾ, കാണുന്ന ഭംഗിയോളം സുഗന്ധമില്ല പൂക്കൾക്ക്.... എല്ലാമരങ്ങളുടെയും ഉള്ളുപൊള്ളയാകുമ്പോൾ തണലു തേടുന്നപഥികന് ദുഃഖം തോന്നുക സ്വാഭാവികം.
@krishnakrishnakumar25873 жыл бұрын
പോടാ കമ്മി കുട്ടിയെ 😁
@anilkumar1976raji3 жыл бұрын
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ...
@krishnakrishnakumar25873 жыл бұрын
@@anilkumar1976raji 🤭🤭🤭🤭🤭🤭🤭🤭🤭
@mhmdashik76213 жыл бұрын
ഇദ്ദേഹം പൊളിറ്റിക്സ് തിരഞ്ഞെടുത്തില്ല.
@shajubabu6150 Жыл бұрын
പുള്ളിക്കണക്കിൽ വർഷങ്ങൾക്കു മുൻപ് ഇത്രയും ഫേമസ് ആകും മുൻപ് 😂😂😂വായനശ്ശാലയിൽ വെള്ളമടിച്ചു ബോധം എല്ലാതെ കൈതക്കാട്ടിൽ കിടന്നപ്പോൾ വീട്ടിൽ എതിച്ചവൻ ആണ് ഞാൻ.... അന്ന് ദൈവം ഇല്ല കള്ളുമാത്രം 😂😂😂😂
@surendrankk73642 жыл бұрын
പ്രിയ കവി പ്രണാമം ♥
@CHANDRANTC-b4u2 ай бұрын
മൂന്നുവർഷത്തിനു ശേഷം 'പനച്ചൂരാൻ്റെ പ്രസംഗം കാണാനിടയായ ഞാൻ ഇദ്ദേഹം കമ്മ്യൂണിസ്റ്റുകാരൻ എന്നു സ്വയം വിശ്വസിച്ച ഞാൻ '
@jaisonjacob96343 жыл бұрын
എന്നാലും ഈ നല്ല മനുഷ്യൻ എന്തിനു ഈ വേദിയിൽ?
@Bulletlover-s5q4 ай бұрын
ഒരു സംശയം... 1921 നെ കുറിച്ച് അവിടെ സംഭവിച്ച വംശീയ കലാപത്തെ കുറിച്ച് എഴുതിയ കുമാരനാശാൻ അകാലത്തിൽമരിച്ചു.... അന്വേഷണം പ്രഖ്യാപിച്ചു.... പനച്ചൂരാൻ നിലവിൽ സമൂഹത്തിൽ ഉയർന്നു വരുന്ന ഒരു പ്രശ്നത്തിന് എതിരെ കവിത എഴുതി... അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു😢😢😢
@yuvathurki62912 жыл бұрын
ചെങ്ങന്നൂർ എന്ന് മുതൽ ആണ് ജില്ല ആയതു 🤔
@anilkumarkp57263 жыл бұрын
ക്ഷണിച്ചപ്പോൾ പോയതായിരിക്കും എന്നു വിശ്വസിക്കുന്നു.
@hhdjf91543 жыл бұрын
Super speech
@_Football_world_993 жыл бұрын
വർഗീയത മാത്രം അറിയുന്ന ഈ സംഘടനയിൽ പോകേണ്ടായിരുന്നു
@rajismm55583 жыл бұрын
3 വയസ് മുതൽ മദ്രസയിൽ പോയി ഞമ്മന്റെ മതം മാത്രം നല്ലത് എന്നും, ബാക്കി ഒക്കെ നരകത്തിൽ പോകുന്ന കാഫിർ ആണെന്നും, തിന്നുന്നതിലും തൂറുന്നതുംപോലും മതം തിരുകി , സമൂഹത്തെ രണ്ട് തട്ടിലാക്കിയ പക്കാ തീവ്രവാദി പറയുന്നു ഹിന്ദു വർഗീയ വാദി ആണെന്ന് 🤔.
@_Football_world_993 жыл бұрын
@@rajismm5558 മനസ്സിൽ മുഴുവനും വർഗീയതയാണല്ലോ. സുഹൃത്തേ മദ്രസയിൽ മതമാണ് പഠിപ്പിക്കുന്നത്. Rss ഇൽ പോകാതെ നിന്റെ സംസ്‌കാരത്തെ കുറിച് പടിക്ക്. അപ്പോൾ കുറെ നല്ലകാര്യങ്ങൾ പഠിക്കാൻ കഴിയും.
@abhijith72513 жыл бұрын
@@_Football_world_99 നീ പോയിട്ടുണ്ടോ rss ൽ.. ആരാടാ വർഗീയത കാണിക്കുന്നത്
@josephcc52083 жыл бұрын
rss theevravadhigal. gandhiji ye kolacheytha chanagam theenigal
@_Football_world_993 жыл бұрын
@sunil ayyappan നിങ്ങൾ ഒരുപാട് ചിന്ദിക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഒരു പുസ്തകം മാത്രം വായിക്കാതെ. ഹിന്ദു സംസ്കാരം എത്രയോ നല്ല കാര്യങ്ങൾ പറയുന്നുണ്ട്. തുമേഗം വരുന്യം, തുമേഗം ശരണ്യം തുമേഗം ജെങ്ങൾക്കാരുണ്ണ്യം. വായിച്ചു നോക്കു സുഹൃത്തേ. പുരണങ്ങളും ഉപനിഷത്തുകളും. അല്ലാതെ rss ന്റെ കൂടെ പോകാതെ അവർ നിങ്ങളെ നശിപ്പിക്കും വെറുപ്പിന്റെ വിദേശത്തിന്റെ, വർഗീയതയുടെ വിവേചന്തിന്റെ ആക്രമന്തിന്റെ, അകൽച്ചയുടെ, വിദേശത്തിന്റെ രാഷ്ട്രീയം നിങ്ങളെ പഠിപ്പിക്കും. സൊ escape from it
@sunldammam27753 жыл бұрын
sar spar👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@mihilnath27913 жыл бұрын
🙏 🕉️ : ശാന്തി
@mavo92953 жыл бұрын
ഭാരത് മാതാ കി ജയ്
@akhilaryadevi83042 жыл бұрын
Pranamangal
@harikrishnanpv2403 жыл бұрын
😍🤩😘😘🇮🇳🇮🇳
@joshyvarghese16872 жыл бұрын
ഇതെന്താ ചെങ്ങന്നൂർ ജില്ലയോ.. 😎😎 അതെപ്പോ 🙆🏽♀️🙆🏽♀️😂😂😂😂
@therightwing3662 жыл бұрын
😁 നിങ്ങളുദ്ദേശിച്ച ജില്ലയല്ല..... ഇത് സംഘ ജില്ല RSS ൻ്റെ വിവിധ തലങ്ങളാണ് ..... ക്ഷേത്രം , പ്രാന്തം , ഖണ്ഡ് , മഹാനഗർ ,നഗർ , അങ്ങനെ അങ്ങനെ RSS കാർക്ക് മനസ്സിലാകും....🤝
@deepakdileep39043 жыл бұрын
ലാൽ സലാം സഖാവെ..✊
@rajismm55583 жыл бұрын
ഉണ്ട
@sanilk63963 жыл бұрын
Ni e prasangam kettitu tane sakhave ennu vilichath? Yathartha sakhavu okke theernu. Athinte kaalam kazhinju... Navothanam ulla vaakinu naanakedaya keralathile ipozhathe bharana sarkaarine kanaathe pokaruth...