കോടികൾ ഉണ്ടായിട്ടും സാധാരണക്കാർ മരിക്കുമ്പോൾ ആകെ കൊണ്ടു പോകുന്ന 3 കഷ്ണം തുണിയും 6 അടി മണ്ണും പോലും കിട്ടാതെ പോയത് 😢😢 മനുഷ്യൻ എത്ര നിസ്സാരൻ
@Rfbellari Жыл бұрын
അവരൊക്കെ കോടികൾ മുടക്കി സഞ്ചരിക്കുന്നത് കൊണ്ടാണ് മറ്റുള്ളോർക്ക് അതിലും കൂടുതൽ ടെക്നോളജി ഉണ്ടാക്കാൻ സഹായിക്കുന്നത്
@Balck_Sabbath Жыл бұрын
Manushan alla manusherr
@zainudheenkalladikode7120 Жыл бұрын
കോടികൾ മുടക്കി കണ്ടുപിടിക്കുന്നത് കൊണ്ടാണ് മനുഷ്യർ ഇന്ന് അനുഭവിക്കുന്ന sugasowgaryangal ..
@ansilrahman3995 Жыл бұрын
ഈ ശബ്ദത്തിന്റെ ഉടമക്കൊരു സെല്യൂട്
@vidhyavadhi2282 Жыл бұрын
വളരെ വേദനയോടെ യാണെങ്കിലും ടൈറ്റൻ നെയും ടൈറ്റാനിക്കിനെ യും കുറിച്ച് അറിയിച്ച ഫ്രണ്ട്‌സ് നും 🙏🙏🙏
@uvais335 Жыл бұрын
കാത്തിരിക്കുക നിന്നെ തേടി ഞനും എത്തും 🖤
@ajinubinu4668 Жыл бұрын
ഈ ശബ്‍ദം ഞാൻ കേട്ടിട്ടുണ്ട്! സിനിമാജികിലെ ചേട്ടന്റെ അതെ ശബ്ദം
@RidhinR-mt3fr Жыл бұрын
പൊട്ടിത്തെറിച്ചില്ല, ഞെരിനമർന്നു 😢😢😢
@salam8509 Жыл бұрын
James kamaroon ഈ നൂറ്റാണ്ടിലെ ആർക്കും തകർക്കാൻ പറ്റാത്ത റെക്കോർഡുകൾ ഉള്ള ഇതിഹാസ സംവിധായകൻ......♥️
@bbgf117 Жыл бұрын
Not പൊട്ടിത്തെറി it's an implosion
@rinuantony9062 Жыл бұрын
സിനിമാജിക് ❤
@The_introvert_one Жыл бұрын
മരണം ഒരുപക്ഷെ ആഴക്കടലിൽ ആൻ എങ്കിൽ...മനുഷ്യൻ അധീനേ ഒരു അന്ധർവാഹിനി ആയി തിരയും💯
@midhundev7977 Жыл бұрын
Appo argo jasonin high pressure onnum badhakamalle🤔🤔
@santa3311 Жыл бұрын
5:24 mistake und 6000km alla 600km
@muhammedsalim8719 Жыл бұрын
😢😢😢😢😢
@sonajoy3100 Жыл бұрын
😌👍🏻
@avinashsunilkumar7255 Жыл бұрын
😢🌹🌹
@nsctechvlog Жыл бұрын
🥺🥺🥺🥺🥺
@samkunju Жыл бұрын
ഇനി ആരെങ്കിലും പോകാൻ തയ്യാറുണ്ടോ... So tragic....😢
@homesuite7208 Жыл бұрын
അവിടെ മനുഷ്യൻ എത്തും ഇപ്പോഴല്ല പിന്നീട്
@thebatman1041 Жыл бұрын
ഉറപ്പായും ഇനിയും ആളുകൾ പോകും.. പേടിച്ച് ഇരുന്നാൽ മൂഞ്ചത്തെ ഉള്ളു ബ്രോ 👍..
@mallusciencechannel909 Жыл бұрын
ടൈറ്റൻ വെട്ടിച്ചുരുങ്ങി എന്ന് പറയാം. വെട്ടിച്ചുരുങ്ങൽ ആണ് കൂടുതൽ അനുയോജ്യം ആയ വാക്ക്.
@francispo2258 Жыл бұрын
👍
@RC_DEVILS0106 Жыл бұрын
2040നെ ഉളിൽ നിന്ന് തേടി വരും occean gate ne എന്ത് പറ്റി എന്ന് ആലോജിച് കൊണ്ട് പുതിയ ടെക് നോളജി കണ്ടു വരും അപ്പോൾ ഞങ്ങൾ നിന്നെ തേടി വരും. 100%ഉപ്പാ 2040/2050 നെ ഉളിൽ കടലിന്റെ അടി തട്ടിൽ വിനോദ സഞ്ചാര കേന്ദ്ര ആയി മാറും 🥳🥳
@Fami20113 Жыл бұрын
😍😍😍😍😍
@sajeer3874 Жыл бұрын
First❤😂
@josephantony9196 Жыл бұрын
ചിന്തിക്കാൻ പറ്റാത്ത കാര്യം 😭😔
@MargretBenedict Жыл бұрын
Alphonsa
@ManuAlappuzha-d7j Жыл бұрын
🚢
@homesuite7208 Жыл бұрын
അവിടെ ഇരുട്ട് അല്ല പ്രശ്നം, തണുപ്പ് ആണ് പ്രശ്നം
@arunzz_ksdarun8979 Жыл бұрын
🤍🤍🤍
@Skibidi-n9w Жыл бұрын
4th
@Soul_hacker31 Жыл бұрын
ശബ്ദം കേട്ടപ്പോൾ ഞാൻ കരുതി Cinemagic ചാനൽ ആണെന്ന് 😂