No video

The S-400 Triumf | ഇന്ത്യൻ ആകാശത്തിന്റെ പുതിയ കാവൽ | Story of S 400 Air defense System in Malayalam

  Рет қаралды 176,730

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

Пікірлер: 431
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
S 400 പറ്റി അനവധി വീഡിയോ കണ്ടിന് ഇത്രയും ക്ലിയർ ആയി ഒരു ചാനലും അവതറിപ്പിച്ചില്ല 👍👍👍👍👌👌
@rryzzzi2026
@rryzzzi2026 2 жыл бұрын
Bro se Defence martix , Defence squad , Alpha defence .. kzbin.info/www/bejne/pKGtna19fd5pprM
@historicalfactsdzz273
@historicalfactsdzz273 2 жыл бұрын
ഇതൊക്കെ ഇന്ത്യൻ ടെക്നോളജി ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നങ്കിൽ ഭാവിയിൽ നമ്മൾക്ക് ഇതൊക്കെ സ്വന്തമായി ഉണ്ടാക്കാൻ സാധിക്കട്ടെ 🇮🇳❤️
@Arjunnn-yb6nl
@Arjunnn-yb6nl 2 жыл бұрын
Idokke design cheyyunadinum research cheyunnadinum test cheyunnadinum billion dollar chelav anu....matravalla varshangal vendi varum idinte result kittan...India is developing nation..
@natureindian88
@natureindian88 Жыл бұрын
InS VIKRANT UNDAKILLE...ATHU POLE FUTURE IL VERUM
@sharoncj1913
@sharoncj1913 Жыл бұрын
XRSAM, ERSAM developmental stage il aanu
@mithuna.j1671
@mithuna.j1671 Жыл бұрын
ഇനി ഇന്ത്യ ക്ക് ഉണ്ടാക്കാം അത് എല്ലാം ഊരി കോപ്പി അടിച്ചു കോപ്പി അടിക്കാതെ ഇന്ത്യ ഇത് വരെ ഒന്നും ഉണ്ടാക്കിയിട്ടില്ല
@rajankskattakampal6620
@rajankskattakampal6620 Жыл бұрын
അതിനുവേണ്ടി നമ്മൾക്ക്,, കൂട്ടമായി പ്രാർത്ഥിക്കാം, വിഘ്‌നങ്ങൾ ഒഴിയാൻ ഒരു ഗണപതി ഹോമവും നടത്താം,, എന്താ പോരെ,,,
@KiranKumar-KK
@KiranKumar-KK 2 жыл бұрын
ആദ്യമായാണ് ഇതുപോലെ ഒരു defence system ഉള്ള കാര്യം അറിയുന്നത്. Superb❤️. Sunday കണ്ടില്ലല്ലോ ചേട്ടാ.
@maluzzz277
@maluzzz277 2 жыл бұрын
SIR ഇന്ത്യൻ ഭാവി project AMCA യെ പറ്റി ഒരു video ഇടാമോ ❤️
@praveentp2361
@praveentp2361 2 жыл бұрын
അതെ!
@gautham8956
@gautham8956 2 жыл бұрын
Parayaan pattunna oru stage ilekku athu kadannillallo
@Chandrajithgopal
@Chandrajithgopal 2 жыл бұрын
തെറ്റിദ്ധരിക്കരുത് എന്ന് അപേക്ഷിച്ചുകൊണ്ട് ഒന്ന് പറയട്ടെ, Tejas ന്റെ പ്രോഗ്രാം ഇന്ത്യ ചിന്തിച്ചു തുടങ്ങിയപ്പോൾ വളരെ നല്ല ഒരു പ്രൊജക്റ്റ്‌ ആയിരുന്നു അത്, പക്ഷെ നമ്മുടെ സൈന്യത്തിന്റെ ഭാഗം ആകുമ്പോഴേക്കും ലോകം അതിൽ നിന്നും ഒരുപാടു പുരോഗമിച്ചിരുന്നു... നമ്മുടെ സയന്റിസ്റ്റിനെ തെറ്റായി ചിത്രീകരിക്കുക അല്ല ഞാൻ, അവരിൽ ചിലർ കുടുംബത്തിനു വേണ്ടി ചിലവാക്കുന്ന സമയത്തെക്കാളും ആ പ്രോജെക്ടിനു വേണ്ടി ചിലവാക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം, പക്ഷെ എവിടെയൊക്കെയോ എന്തൊക്കെയോ പാകപ്പിഴ ഉണ്ട്.
@entertainingmedia1499
@entertainingmedia1499 2 жыл бұрын
അതേ
@wanderervlogs4738
@wanderervlogs4738 2 жыл бұрын
Athenthaanu AMCA
@indian1823
@indian1823 2 жыл бұрын
1000 രൂപയുടെ bullet വാങ്ങി കാക്കയെ വെടിവക്കുന്ന പോലെയാകും 😅😅 poli🔥🔥🔥🔥 🇮🇳🇮🇳
@adhichu
@adhichu 10 ай бұрын
😂😂😂
@fathimafiroz5143
@fathimafiroz5143 2 жыл бұрын
Oh എന്റെ പൊന്നു മോനേ നിന്റെ അവതരണം ഒരു രക്ഷയുമില്ല.... 💥😘... നല്ല വ്യക്തതയും കൃത്യതയും ഉള്ള അവതരണം.... ഏത് പൊട്ടനും എളുപ്പം മനസിലാക്കാൻ കഴിയുന്ന അവതരണം സൂപ്പർ 🤗🤩
@latheef_vibes
@latheef_vibes Жыл бұрын
Ni pottan nn ennelle udhshiche .. bolathi 😠
@Sharkzzzzz
@Sharkzzzzz 2 жыл бұрын
എത്ര channels പറഞ്ഞാലും വിവരം ഉള്ളവർ പറയുന്നത് ഒന്ന് വേറെ തന്നെ
@highwayman9574
@highwayman9574 2 жыл бұрын
👏🏻👏🏻👏🏻
@aswanth250
@aswanth250 2 жыл бұрын
ഇന്ത്യൻ മിസൈലുകളെ [Brahmos] കുറിച്ച് ഒരു വീഡിയോ ചെയ്യുവോ ..
@photography7447
@photography7447 2 жыл бұрын
അവസാനം അണ്ണൻ എന്റെ requst kandu allea thankzzz... അണ്ണാ.., 😍😍😍😍😍😘😘😘😘
@mydreamsarehappening
@mydreamsarehappening 2 жыл бұрын
നല്ല അവതരണം... ലോകത്തെ മികച്ച ചാര സംഘടനകളെ കുറിച്ചോ അല്ലെങ്കിൽ ഇന്ത്യയുടെ RAW പാകിസ്ഥാൻന്റെ ISI ഇവയിൽ മികച്ചത് ഏതാണ് എന്നതിനെക്കുറിച് ഒരു വീഡിയോ ചെയ്യാമോ... കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു...
@basilsunny61999
@basilsunny61999 Жыл бұрын
പച്ചക്കളെ ഒക്കെ ഇന്ത്യയും ആയി compare ചെയ്യാൻ പോലും പറ്റില്ല
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
@@basilsunny61999 അല്ല അപ്പോ ഇസ്റ യേൽ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്ന് ചില തായോളികൾ ഇവിടെ തള്ളുന്നത് പല പ്രാവശ്യം ആവർത്തിച്ചിരുന്നു - റഷ്യൻ മിസൈലുകൾ ലോകത്തിന്റെ നിറുകയിൽ നിൽക്കുമ്പോഴും ജൂതന്റെ അണ്ടി താങ്ങുന്ന കിഴങ്ങന്മാർക്കിത് എങ്ങിനെ സഹിക്കും - പേപ്പറും മഷിയും അച്ചടിയും ചായപ്പൊടിയുമെല്ലാം കണ്ടുപിടിച്ചതും ഗൺ പൗഡർ ആദ്യമായി ഉണ്ടാക്കിയതും ചൈനക്കാരാണ് - ജൂതരാണ് എല്ലാം ഒണ്ടാക്കിയതെന്ന് പുകഴ്ത്തുന്നവരോട് കാപ്പി കണ്ടുപിടിച്ചത് അറബികളാണ് - ഇന്റർനെറ്റും ഗൂഗിളും ഗൂഗിൾ മാപ്പു മൊന്നും ചൈനയും റഷ്യയും ഉപയോഗിക്കുന്നില്ല - അവരൊക്കെ അതു ക്കും മുമ്പെ സ്വന്തമായി കണ്ടുപിടിച്ച് ഉപയോഗിച്ചു തുടങ്ങി എന്നിടത്താണ് മറ്റുള്ളവർ ഇളിഭ്യരാവുന്നത് .....
@krishna_ms
@krishna_ms Жыл бұрын
RAW is from a democratic country. They are answerable for all their acts, off and on the records. ISI is not under any democratic terms, and the military controls them. Who has got power means the ISI, as they are not answerable to anyone.
@sanjaygeorge6975
@sanjaygeorge6975 2 жыл бұрын
Iron dome നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@shifasmhd4173
@shifasmhd4173 2 жыл бұрын
Parajayamanu
@vineeshvinu4u
@vineeshvinu4u 2 жыл бұрын
@@shifasmhd4173 karanjirunnooo.
@hi-pk2vk
@hi-pk2vk 5 ай бұрын
95 percentage missile intercepted 🥳🥳🥳​@@shifasmhd4173
@niyas254
@niyas254 2 жыл бұрын
One of the most awaited video from this channel Well done anish bro
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@jiniljayaram7801
@jiniljayaram7801 2 жыл бұрын
Turkey യുടെ BayraktarTB ഡ്രോണിനേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ലോകത്തിലെ ഏറ്റവും മികച്ച ഡ്രോൺ എന്ന് ഇന്റർനാഷണൽ ഡിഫെൻസ് experts പറയുന്നു. Azerbaijan - Armenia war വീഡിയോകൾ കണ്ടപ്പോൾ കൂടുതൽ അറിയണം എന്ന് തോന്നി.
@anuprasannan
@anuprasannan 2 жыл бұрын
ബ്രോ ഇന്ത്യടെ su30 MKI പറ്റി ഒരു വീഡിയോ ചെയ്യാമോ. .
@rryzzzi2026
@rryzzzi2026 2 жыл бұрын
Bro defence matix already made a video on mki .. what that .
@anuprasannan
@anuprasannan 2 жыл бұрын
@@rryzzzi2026 ok fine . But അനീഷ് ബ്രോ പറയുമ്പോൾ കിട്ടുന്ന ഫീൽ വേറെ യാണ് .
@jintumjoy7194
@jintumjoy7194 2 жыл бұрын
1000രൂപയുടെ ബുള്ളറ്റ് വാങ്ങി കാക്കയെ വെടി വെക്കുന്ന ഉപമ കലക്കി 👌
@lion666official3
@lion666official3 2 жыл бұрын
ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് Surrender ആകുന്ന ടിംസ 🇵🇰
@drarunaj
@drarunaj 2 жыл бұрын
ഒരു അവസരം കിട്ടിയാൽ അമേരിക്കയും ബ്രിട്ടനുമൊക്കെ പാകിസ്താനെ അനുകൂലിക്കു....1971 ഇൽ കണ്ടതല്ലേ അത്... ഇസ്രയേലും റഷ്യ യും മാത്രമേ കുറച്ചെങ്കിലും വിശ്വസിക്കാൻ പറ്റൂ..
@sreevi28
@sreevi28 2 жыл бұрын
അമേരിക്ക സഹായിച്ച രാജ്യങ്ങളെ നോക്കിയാൽ അറിയാം. അവസാനം ആ രാജ്യങ്ങൾ എല്ലാം തകർന്നു പോയി. Iran , Iraq, Afganistan എല്ലാം അമേരിക്കയുടെ സുഹൃത്തുക്കൾ ആയിരുന്നു. ഇന്ന് ഏറ്റവും മോശം അവസ്ഥയിൽ ആണ് അവരെല്ലാം. അമേരിക്കയെ ഇന്ത്യ വിശ്വസിക്കുന്നത് അപകടമാണ്. വാണിജ്യ ആവശ്യത്തിനല്ലാതെ അവരെ ഒരു കാര്യത്തിനും വിശ്വസിക്കരുത്.
@entertainingmedia1499
@entertainingmedia1499 2 жыл бұрын
അമേരിക്കക്ക് ഇന്ത്യയെ ആവശ്യം ആണ് , കാരണം അമേരിക്കക്ക് മുകളിൽ ചൈന വളരുന്നത് തടയാൻ ഏഷ്യയിൽ അമേരിക്കക്ക് വിശ്വസിക്കാൻ പറ്റുന്നത് ഇന്ത്യ ആണ്
@pathummuelayi9237
@pathummuelayi9237 2 жыл бұрын
കാലം മാറി
@psychopathpuberty398
@psychopathpuberty398 Жыл бұрын
1971 kadhayum ini100 kollam mumbula valla pazham kadhakalum indenkil athum paranju American virodham paranjhodiri innu americayum indiayum utta mithranghal avar onnich thanne munnot povum 😂🤣🤣😂🤣🤣😂😹
@eforentertainment5646
@eforentertainment5646 2 жыл бұрын
കഴിഞ്ഞ വീഡിയോയിൽ S400 നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചു... ഈ ആഴ്ച ചെയ്തു കാണിച്ചു 😍😍😍😍
@arunsurendran7230
@arunsurendran7230 2 жыл бұрын
ദതാണ് 😍
@manojkumar-ib3dz
@manojkumar-ib3dz 5 ай бұрын
Very good presentation Mr.Mohan
@aswin9909
@aswin9909 2 жыл бұрын
Thank you thank you. കുറെ നാളായി കാത്തിരിക്കുവാരുന്നു🥰
@abhijithprabhakaran2502
@abhijithprabhakaran2502 2 жыл бұрын
Latest sukoi su series oru vidio edumo
@viswakumarp2059
@viswakumarp2059 2 жыл бұрын
You are right. The S-400 is not meant to counter Multiple re entry war heads of ICBMs.
@arunajay7096
@arunajay7096 Жыл бұрын
ഈ 'പുട്ടുകുറ്റി' ആളൊരു കില്ലാടി തന്നെ💪 😂thanks to Russia ❤🔥
@Samualkj
@Samualkj 9 ай бұрын
Good evening sir you are explain with former attack remember all the peoples very good subject thank you very much God bless us
@focus___v_4923
@focus___v_4923 2 жыл бұрын
അനീഷ്‌ ചേട്ടാ ഞാൻ കാത്തിരുന്ന video thanks.. ❤❤
@bruno96z
@bruno96z 2 жыл бұрын
Iron domine പറ്റി ഒരു വീഡിയോ ഇടാമോ
@rryzzzi2026
@rryzzzi2026 2 жыл бұрын
You mean iron dome ?
@akashanil7160
@akashanil7160 2 жыл бұрын
ഇത്രയും നല്ല അവതരണം ഈ ചാനലിൽ മാത്രം ❤️👍
@adarsh.k341
@adarsh.k341 2 жыл бұрын
Bro brahmos missile നെ കുറിച്ച് ഒരു വീഡിയോ ചെയ്യാം അതുപോലെ മി 17 helicopter ,നേ കുറിച്ചും വീഡിയോ ചെയ്യാമോ
@mangalashree.neelakandan
@mangalashree.neelakandan 2 жыл бұрын
ആയിരം രൂപയുടെ ബുള്ളറ്റ് മേടിച്ചിട്ട് കാക്കേ വെടിവെക്കുന്ന പരിപാടി🤣🤣🤣
@mranjaan1
@mranjaan1 2 жыл бұрын
Artificial intelligence nte saadyathakal ethellam megalayil upayogikkam ennulla oru comprehensive video... including future defense systems engane upayogikkan saadhikumm... expecting a video
@johnyblack1837
@johnyblack1837 2 жыл бұрын
ഞാൻ നിങ്ങളുടെ ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
@whitedemon9076
@whitedemon9076 2 жыл бұрын
ചേട്ടാ നല്ലൊരു ചാനൽ ആണിത് ഇത് നിർത്തിയൊന്നും കളഞ്ഞേക്കല്ലേ.. ഉടൻ തന്നെ അർഹിക്കുന്ന അംഗീകാരങ്ങൾ ഓരോന്നായി വരും ഉറപ്പ്.. നല്ല videos ആണ് എല്ലാം.. Aswin ബ്രോയുടെയും aflu, അങ്ങനെ കുറേ ആളുകളുടെ സ്ഥിരം പ്രേഷകൻ ആണ് ഞാനും but ഈ ഒരു mood ഇതിലേ കിട്ടുന്നുള്ളു 😁😄മുന്നോട്ട് പോവുക ഇങ്ങനെ തന്നെ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot bro ❤️❤️❤️
@user-hy1di7js1b
@user-hy1di7js1b 2 жыл бұрын
വളരെ യധികം പ്രേതിക്ഷ യോടെ കാണാൻ കാത്തിരുന്ന വീഡിയോ
@highwayman9574
@highwayman9574 2 жыл бұрын
സമയം കിട്ടുമ്പോൾ ICBM നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
@premierinstitutetvm
@premierinstitutetvm Жыл бұрын
ഒറ്റ ഡയലോഗ്, 1000 രൂപയുടെ ബുള്ളറ്റ് വാങ്ങി കാക്കയെ വെടീ വക്കുന്ന പോലെ,.... ❤ എൻ്റെ രാജവേ നമിച്ച്🎉🎉🎉
@manuskives3699
@manuskives3699 2 жыл бұрын
Love india from us 🇺🇸🇺🇲
@kingkong-xk2jt
@kingkong-xk2jt 2 жыл бұрын
Brahmosine പറ്റി oruvideo ചെയ്യാമോ
@the_hellemperor
@the_hellemperor 2 жыл бұрын
Bro Ini Bipin Rawatinekkurich oru vdo upload chayyane...
@satheeshpriya8252
@satheeshpriya8252 2 жыл бұрын
S400 ഈ ലോകത്തിലെ ഏറ്റവും മികച്ച ആകാശ കാവൽ..... ഒരേസമയം 100ലധികം ടാർഗറ്റ് കളെ ലക്ഷ്യം വയ്ക്കാൻ കഴിയുന്ന S400ന് 40 ഓളം വ്യത്യസ്ത റേഞ്ചിലുള്ള മിസൈലുകൾ ഒരേസമയം വിക്ഷേപിക്കുവാൻ കഴിയും.....S400ന്റ് ഏറ്റവും വലിയ പ്രത്യേകത ഇത് മണിക്കൂറിൽ 17000km/h എന്ന ഏറ്റവും ഉയർന്ന വേഗതയില് വരെ ലക്ഷ്യത്തിനു മേൽ പതിക്കുവാൻ കഴിയും..... ലോകത്തിലെ ഏറ്റവും വേഗതയേറിയ ഏതൊരു എയർക്രാഫ്റ്റ്നെ കാളും ഉയർന്ന വേഗതയാണ് ഇത്..,.... അതുകൊണ്ടാണ് ഇതിനെ പ്രതിരോധ വിദഗ്ധർ അയൺ ഡോമിന്റ് ഡാഡി എന്ന് വിളിക്കുന്നത്...... ലോകത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്‌വെയർ അപ്ഡേഷൻ ഉള്ള S400 ന് നിമിഷനേരം കൊണ്ട് തന്നെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുവാൻ കഴിയും...... Lockheed Martin ന്റ് ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം അമേരിക്കയുടെ F35 നെ ലക്ഷ്യംവയ്ക്കുന്ന എന്തിനെയും അത് ജാം ചെയ്യും....... S400 റഷ്യയുടെ ഒരു തള്ളൽ അല്ലെങ്കിൽ വരുന്ന 10,15 വർഷക്കാലം ഈ ലോകത്തിന്റെ ആകാശം റഷ്യ നിയന്ത്രിക്കും......
@psychopathpuberty398
@psychopathpuberty398 Жыл бұрын
Americayude puthiya sadanaghal varunath ariyialale 😂😹😂🤣😹😂
@jinu5820
@jinu5820 4 ай бұрын
America ulla idathilam orikalum nadakilla
@sasikumar4165
@sasikumar4165 4 ай бұрын
@manilkr4255
@manilkr4255 2 жыл бұрын
വിയറ്റ്നാം യുദ്ധത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ? Anish bro
@deeky4460
@deeky4460 2 жыл бұрын
Mi 17 russian helicopter video please
@latheef_vibes
@latheef_vibes Жыл бұрын
Ellaa kaalathum upgrade aayi nilkkanam .. shatrukkal mookkin thaazhe ethaan kaath nikkkaruth
@manilkr4255
@manilkr4255 2 жыл бұрын
RCS value കുറഞ്ഞ Stalth വിമനത്തെ S400 എങ്ങനെയാണ് കണ്ട് എത്തി നശിപ്പിക്കുന്നത് ?
@arunchandrabose
@arunchandrabose Жыл бұрын
Chetto, after Bagalkot strike, Pakistan have installed a Radar made by Lockheed Martin. I don't remember its exact name but it looks like a small wardrobe. Can you find out and make a video of that please.
@vishnuaryan7949
@vishnuaryan7949 2 жыл бұрын
Bro arjun tank ne pati oru video chayo
@ajmalk3865
@ajmalk3865 2 жыл бұрын
Heavy lift transport aircraft കളിൽ ഇത് കൊണ്ടുപോകാൻ പറ്റുമോ ?
@adilnizam2120
@adilnizam2120 2 жыл бұрын
Yes
@rasipalathole6538
@rasipalathole6538 2 жыл бұрын
ഡ്രോൺ ഉപോയോഗിച്ചു തകർക്കാൻ സാധ്യത ഉണ്ട്
@robbysg40
@robbysg40 2 жыл бұрын
Su30mki പറ്റിഒരു വീഡിയോ ചെയ്യാമോ
@rryzzzi2026
@rryzzzi2026 2 жыл бұрын
Bro follow Defence matix .. He had made a video on that
@poppinslollipops9108
@poppinslollipops9108 2 жыл бұрын
Defense system thin fire cheyyan pattunna missile limit ud 💯 dron or missile upayogichu thakarkam
@abeythomas1997
@abeythomas1997 2 жыл бұрын
Super... Ningal class eduthal piller kku full A+ ayirikkum...
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@spread-light
@spread-light 2 жыл бұрын
Some comments are really informative, Anish bro hope you are seeing everything. U have a thing going on here with the whole channel. Amazing contents. Pwolich aliyaaa. Love and support 💪✊
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Yes, bro I m so happy about that, it really a thrilling to narrate before such a knowledgeable group audience 👍
@scpy6080
@scpy6080 2 жыл бұрын
Turkey to buy more of the most advanced defense system in the world, Russian made the s-400 defense system despite a strong opposition from US.
@attn2020
@attn2020 2 жыл бұрын
NATO countries can not posses Russian made arms
@ifrad6648
@ifrad6648 Жыл бұрын
I think that's a bum for turkey because us is considering giving f35 for Greece main enemy of/threat of turkey a historical enemy and congress is considering cancelling f16 deal with turkey
@psychopathpuberty398
@psychopathpuberty398 Жыл бұрын
americayude puthiya sadanaghal varunath ariyialale😂😂😂😂😂😂
@muraleedharanp.v6767
@muraleedharanp.v6767 2 жыл бұрын
S 400 will be bigh releaf for our depleting air force squadron for the time being
@The_Resist
@The_Resist 2 ай бұрын
🔥🔥🔥 അടിച്ചു കേറി വാ.... 🇮🇳🦾
@ajukjoseph5431
@ajukjoseph5431 2 жыл бұрын
Israel inte kayyil olla Air Defense system സംബന്ധിച്ച് വീഡിയോ ചെയ്യാമോ..?
@tstt2289
@tstt2289 2 жыл бұрын
Thank you for this valid information.
@andrewsanish
@andrewsanish 2 жыл бұрын
Sir (Akash ng) enna missile system inne kurich video idamo
@Porinju_yt_
@Porinju_yt_ 10 күн бұрын
prabal long range revolver nte vdeo cheyy
@RasheedK-od5wg
@RasheedK-od5wg 11 ай бұрын
അവതരണം സൂപ്പർ
@donthomas9914
@donthomas9914 3 ай бұрын
7 mac speedil varuna missle ok, 400 km varan couple of minutes mathiyakilae, athinullil elam set cheythu fire cheyanu parayanathu its very difficult it seems
@anurooppadmasenan7732
@anurooppadmasenan7732 2 жыл бұрын
Best realistic videos ever thank you...😊😊☺☺
@anooppaulose4832
@anooppaulose4832 2 жыл бұрын
Russia de S - 400 um America de THAAD thamil oru comparison nadathamo......
@vishnushivanand2538
@vishnushivanand2538 2 жыл бұрын
1000 roopeda bullet vech kakkaye vedi vekuka😂...ath polichu
@vishak2353
@vishak2353 2 жыл бұрын
അമേരിക്കയുടെ ഏറ്റവും മികച്ച വ്യമ പ്രതിരോധ sammidhanam lockheed martin thaad നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@drarunaj
@drarunaj 2 жыл бұрын
Thanks for all these explanation videos bro♥️
@aswinraj6087
@aswinraj6087 2 жыл бұрын
Saab gripen oru video cheyyamo
@kripak9027
@kripak9027 2 жыл бұрын
namukkum chinayine pole technology transfer kitti mass produce cheyyahn kazhiyo
@Rejathkamal19
@Rejathkamal19 2 жыл бұрын
Ithu kandondanu DRDO rudram 2:3 okke undakkunnathu Mirage il athu fit chithaaa nadakkum rudram 3..... 350 km range Anannu parayappedunnu .....Athu Target lock chitha penne nokkanda athu Target moov chaithal polum kandu pidichu kollum nalee lokam pedikkan pokunna missile anu athu low altitude parannu 400 akathu kayarii Target lock akkii adichaa nadakkum possible Anu drone .,... Uav .. aircraft ... Oru chakravoooham theerrthal onnum chiyan pattillaa Another option bramose air launched version ..... Inee enthaalum threats undayal uav and dran suicide plan cordinate chithu nammude fighter jet inee safe Akkum ,..... Hamas isreal ithu polee ayirunnu oree target lottu 50 kooduthal missile iron Dom kili poiii ... Nammude Air force nallathu pole Ariyam Avide enthu chiyanam epoo chiyanam ennu ... Future Depends on Al that decide who is the winner 🏆
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 2 жыл бұрын
Nammud rajyam shakthamavukayani ... Athi shaktham....💥 Rajyathinu akathullavanmare mathram pedichal Mathi in 😑
@sanjusathyan4694
@sanjusathyan4694 2 жыл бұрын
Mh60 romeo helicopter video cheyamo
@mannuny
@mannuny 2 жыл бұрын
what about S500 air defence system..
@cpf3068
@cpf3068 2 жыл бұрын
Vevere level sadhanam
@anukumar449
@anukumar449 2 жыл бұрын
സാർ ക്രോപ് സർക്കിൾ നേ പറ്റി ഒരു വീഡിയോ ചെയ്യണം എന്ന് പറഞ്ഞിരുന്നു പ്ലീസ്,,അത് പോലെ ഇസ്രയേലിന്റെ എന്റബി ഓപേറേഷൻസ് നേ പറ്റിയും
@shyamrajt2684
@shyamrajt2684 2 жыл бұрын
Nalla video 😍
@misuzzmohammed1959
@misuzzmohammed1959 2 жыл бұрын
What happened if we use 32 + air craft at a same time
@73east43
@73east43 2 жыл бұрын
Air defence ആണ് ഇത് operate ചൈയ്യുന്നത് 🇮🇳👍
@manilkr4255
@manilkr4255 2 жыл бұрын
പുതിയ Vidio ഒന്നും ഇല്ലേ അനിഷ് bro ?
@bijumshaa4883
@bijumshaa4883 2 жыл бұрын
Sir അമേരിക്കയുടെ thad നെ കുറിച്ച് ഒറു വീഡിയോ ചെയ്യാമോ
@brainboostmedia4394
@brainboostmedia4394 2 жыл бұрын
താഴ്ന്നു പറക്കുന്ന Brahmos missile ഇനെ s400 ഇന് പിടിക്കാൻ പറ്റില്ല എന്ന് കേട്ടിട്ടുണ്ട്. ശെരിയാണോ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Partially true
@adhithyanpv7970
@adhithyanpv7970 2 жыл бұрын
Entho ee manushyante video kk vendi katta waiting ahnu mannn
@arunjoseph9175
@arunjoseph9175 2 жыл бұрын
Precision and clarity - keep it up
@kishorbalachandran3050
@kishorbalachandran3050 15 күн бұрын
Ukraine il s400 fail aavunund. Athinte reason kandupidikkamengil oru video cheyyu. Koode atacams use ccheyythan s400 ne thakarkunath so atacams ne kurichum detailed aayi oru video cheyyavunathan.
@athulprasannan8736
@athulprasannan8736 2 жыл бұрын
Su30mki video venam
@anaghkiran547
@anaghkiran547 2 жыл бұрын
Broo indian vavi purchase chayyyan uddeshikkunnna American fighter ayya F a 18 supper hornet patti oru vedio chayyavo
@anurudhjayakumar8560
@anurudhjayakumar8560 2 жыл бұрын
Nice video cheta💕💕💕💕💕
@vikramanvijeesh7382
@vikramanvijeesh7382 2 жыл бұрын
Still unknown fact is ith upgrades or anytype Changing nadanittundo enn Ellam Russian aayal pand America cheytha pole aakum ithill may be INDIAN MISSILES USE CHEYAN CHANCE UNDAKUM INDIA PURELY ORU SADHANAVUM VANGILLA SOMETHING MUST BE THEIR I SWARE MAY BE CLOSE MISSILE DEFENCE Akash Thrishul prahar prithvi okke use cheyunna an weirdest indian version aakum
@rishikeshmenon2380
@rishikeshmenon2380 2 жыл бұрын
great information. keep on going.
@scpy6080
@scpy6080 2 жыл бұрын
satellite technologies(Kanop-V). oru video cheyyu
@sinaninternatianal9143
@sinaninternatianal9143 2 жыл бұрын
General bipin rawat 🌹🌹🌹🌹
@sreejithpj9302
@sreejithpj9302 2 жыл бұрын
Gripen നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@imperfect_perfectionist4331
@imperfect_perfectionist4331 Жыл бұрын
എനിക്ക് ചില സംശയങ്ങൾ ഉണ്ട് 1.ടൂബിൽ നിന്നും മിസൈൽ പുറത്തേക്ക് തെറിക്കുന്നത് എങ്ങനെയാണ്? 2.ടൂബിൽ നിന്നും മിസൈൽ പുറത്തേക്ക് തെറിക്കുമ്പോൾ അതിനൊപ്പം മിസൈൽ ടൂബിൻറ്റെ അടപ്പും തെറിക്കുന്നത് എങ്ങനെയാണ്? 3.ഒരുതരത്തിലും ഉള്ള താങ്ങും ഇല്ലാതെയാണ് മിസൈൽ ടൂബ് ലംബമായ് നിർത്തിയിരിക്കുന്നത് എന്നിട്ടും മിസൈൽ പുറത്തേക്ക് തെറിക്കുമ്പോൾ മിസൈൽ ടൂബിന് ഒരു അനക്കംപോലും ഉണ്ടാകാത്തത് എന്തുകൊണ്ട്?
@rinup1
@rinup1 2 жыл бұрын
Can any one explain why we used very old Mig21 against pak attacks ( one which downed with our hero Abhinadan)
@vishnucpvishnu3833
@vishnucpvishnu3833 2 жыл бұрын
mi-17v5 helicopter വീഡിയോ ചെയ്യുമോ sir
@aboobackersiddique9479
@aboobackersiddique9479 2 жыл бұрын
Kaathirikukayayirunu Chetta ❤
@sdqali7421
@sdqali7421 9 ай бұрын
ഇന്ത്യ ചന്ദ്രനി'ലേക്ക് അയക്കുന്നതിന്ന് പകരം കുറച്ച് അയേൺ ഡോം പോലോത്തത് കണ്ട് പിടിക്കണം😊
@appumons877
@appumons877 Жыл бұрын
Raw , para specilforce , ennivaye kurich oru video cheyyuvo
@arunchandrabose
@arunchandrabose 3 ай бұрын
Chetto, can you do a video about thales jamming pod
@sureshcameroon713
@sureshcameroon713 2 жыл бұрын
പൊളി സാനം👍👍👍👍
@ansonjoseph9282
@ansonjoseph9282 2 жыл бұрын
Bro NH 90 helicopter nekuriche vedio cheyamo
@shyamrajt2684
@shyamrajt2684 2 жыл бұрын
America uda ഉപരോധം നേരിടാൻ പാക്കിസ്ഥാൻ ഒരു പ്ലസ് പോയിന്റ് ആണ് ഇന്ത്യക്ക്.
@jostheboss17
@jostheboss17 2 жыл бұрын
അമേരിക്ക ഇന്ത്യയെ ഉപരോതിക്കില്ല
@vsb678
@vsb678 2 жыл бұрын
Super.....next amca and indian nuclear war head
@rvmedia5672
@rvmedia5672 2 жыл бұрын
നമ്മുടെ ബ്രഹ്മോസിന് s400 നെ തകർക്കാൻ സാധിക്കുമോ
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН