Hai Dr നമസ്കാരം Dr ൻ്റെ എല്ലാ വീഡിയോസും കാണുന്നുണ്ട് വളരേ നല്ല രീതിയിൽ പോകുന്നുണ്ട് നല്ല പ്രയോജനം ഉണ്ട് thanks almost apply ചെയ്യൂന്നുണ്ട്
@lailalail8105 Жыл бұрын
Dr എല്ലാം നല്ല ഉബകാരം ഉള്ള കാര്യം പറഞ്ഞു തരുന്നത് 👌🏻👌🏻👌🏻👌🏻
@insanejudo7580 Жыл бұрын
സൂപ്പർ വിഡിയോ നന്ദി ഡോക്ടർ. ചെയ്തു നോക്കാട്ടോ 💞💞
@Sabari5263 Жыл бұрын
Mam it's a super tip.Really working.Thank you so much
@Ayurcharya Жыл бұрын
😊😊
@ramlathramla9902 Жыл бұрын
സുന്ദരി.dr.thanks.❤
@akbara5657 Жыл бұрын
Video valare nannayirunnu sis saji doctore❤🥰❤🥰❤🥰❤🥰 👌👌👍👍 Akalanara und 😊😊 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Ayurcharya Жыл бұрын
Thank you😊
@gaurinv4905 Жыл бұрын
Thanks for the video very useful ❤
@ashar3277 Жыл бұрын
ഹെന്ന ചെയ്യുമ്പോൾ നീരിറക്കം ഉണ്ടാവുന്നു. പിടലി വേദനയും, തലവേദനയും ഉണ്ടാകുന്നു. എന്ത് ചെയ്യണം
@Hiux4bcs Жыл бұрын
നരച്ചമുടി കറുപ്പിക്കാൻ എന്ന് എവിടേയെൻകിലും കണ്ടാൽ അപ്പോ click ചെയ്യ്തിരിക്കും
@thejachandran4936 Жыл бұрын
ചെയ്തുനോക്കാം
@Sabari5263 Жыл бұрын
Thank you so much mam. Will try surely
@sreedevisaseendran5734 Жыл бұрын
നമസ്കാരം താങ്ക്സ് ഡോക്ടർ 🙏🙏🙏
@jessymichael3009 Жыл бұрын
Thank you mam 🎉
@geethakv3638 Жыл бұрын
Thanku 🙏👏👏
@smithatk8904 Жыл бұрын
സൂപ്പർ വീഡിയോ 👍
@rajivnair1560 Жыл бұрын
Hi, Can't Help Appreciating Your Colour Sense. It's Amazingly Splendid. Keep Up This Trend & It Will Defenitly Take You To Greater Heights In Personal & Professional.
@Ayurcharya Жыл бұрын
Thank you so much 😀
@haneypv5798 Жыл бұрын
Thank you Dr❤❤❤
@myworld9746 Жыл бұрын
Query - if it did not take well, you say to try for another day. Can you clarify whether we use just the Indigo mixture only for the second/ third time ? Thank you.
@rajeevpr274 Жыл бұрын
നീലയമരി ഉപയോഗിക്കുമ്പോൾ ചൊറിയുന്നു എ ന്തു ചെയ്യണം 9:30
Chembarathi poovu n nellika podi marketil kitumo. Naracha mudi complete marumo e pack once in a month cheytal # Ayur Charya #
@bindur9008 Жыл бұрын
അടുത്ത ദിവസം Shampoo ചെയ്താൽ കറുത്തമുടി വീണ്ടും വൈറ്റ് ആകുമോ.
@sreejayak8479 Жыл бұрын
ഞാൻ ചെയ്തു നോക്കട്ടെ
@vijisunil7612 Жыл бұрын
Very nice
@RejaniSatheeshan-ei2zm Жыл бұрын
Thanks
@bettybabu265 Жыл бұрын
👍 താങ്ക്സ് Dr
@shailajanarayan886 Жыл бұрын
Thank you ഡോക്ടർ 🥰 First day ചെയ്തിട്ട് ശെരിയായില്ല എങ്കിലും അടുത്ത ദിവസങ്ങളിൽ ചെയ്യാൻ പറഞ്ഞില്ലേ അത് നീല അമരി മാത്രം ആണോ ഡോക്ടർ.. അതോ ഹെന്ന വീണ്ടും ഇടണോ?
@Ayurcharya Жыл бұрын
Neelayamari
@elizabethgeorge3832 Жыл бұрын
Thankyouuuu Doctor TryCheyam
@vatsalakannoth8142 Жыл бұрын
Any suggestion to who are using the chemical hair colour
ഞാൻ സാധാരണ ചെയ്യുന്നത് മൈലാഞ്ചിയം നെല്ലിക്കപ്പൊടി നാരങ്ങനീരും ഇടി കട്ടൻ ചായയിൽ മിക്സ് ചെയ്ത് ഒന്നര മണിക്കുറിനു ശേഷം കഴുകിക്കളഞ്ഞ ശേഷം ഉടനെ തന്നെ നീലയ മരിപ്പൊടി ചെയ്യും ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയും
@Hiux4bcs Жыл бұрын
Next day or two days കഴിഞാലും നീലയമരി പിടിക്കും
@joeljackson3544 Жыл бұрын
Dye used ayavark black kittumo
@Ayurcharya Жыл бұрын
Yes
@babitha3361 Жыл бұрын
Inganae aanu njanum cheyunnathu but 1 week mathrame niku, last cheyyan entha cheyyendathu
@malumurali6613 Жыл бұрын
വീട്ടിൽ ഉള്ളവർക്ക് നാച്ചുറൽ ഡൈ ഉണ്ടാക്കി കൊടുക്കണം എന്ന് വെച്ചിട്ട് കുറെ ആയി. എന്തായാലും ഇതു ട്രൈ ചെയ്യും. താങ്ക് യു ഡോക്ടർ 🙏. പല്ലിന് നല്ല തിളക്കം കിട്ടാനും മോണ രോഗം. വായിൽ പുണ്ണ്, വായിൽ നാറ്റം. ഇവയ്ക്ക ഒരു വീഡിയോ ചെയ്യുമോ 🙏
@nimmynimmy3146 Жыл бұрын
ഡോക്ടർ ഫോൺ നബർ തരുമോ
@jeffyfrancis1878 Жыл бұрын
Like cheythitte kaanarullu.
@Ayurcharya Жыл бұрын
Thank u🙏😊
@rahmathrahmath7941 Жыл бұрын
👌♥️
@elizabethgeorge3832 Жыл бұрын
🙏🙏🙏🙏
@lijipraveesh4094 Жыл бұрын
Neelamary pack athra time hairil vekkanam
@Ayurcharya Жыл бұрын
1hour
@deepthiharikumar2993 Жыл бұрын
ഞാനും click ചെയ്യും😝
@princyjoy1687 Жыл бұрын
Neelayamari use cheyyumpol headache undakunnu mem
@Ayurcharya Жыл бұрын
Nerukil rasnadi powder use cheythit pack ittu noku
@kiransanthosh56311 ай бұрын
Madam നമസ്കാരം pallinte manja niram maran anthu cheyanam
@sajithabose2988 Жыл бұрын
Thank u doctor
@sobhagnair8709 Жыл бұрын
Hai
@Ayurcharya Жыл бұрын
Hai
@ushaambi8393 Жыл бұрын
നീലയമരി ഉപയോഗിച്ചപ്പോൾ മുടി വല്ലാതെ dry ആകുന്നു,mam. Remedy
@dewdrops6178 Жыл бұрын
സത്യം
@UshaKumari-jv7ck Жыл бұрын
നീല അമരി 15 മിനിറ്റിൽ കൂടുതൽ വെക്കാൻ പാടില്ല
@neenapr502 Жыл бұрын
എന്താ നല്ലതല്ലേ!🤔
@mollykutty5781 Жыл бұрын
❤
@thaladhonifan2046 Жыл бұрын
How frequently need to use
@Ayurcharya Жыл бұрын
Monthly once
@shasiyakk1073 Жыл бұрын
പൂർണ്ണമായും മാറുമോ dr
@sameeraameer7094 Жыл бұрын
ചെമ്പരത്തി വീട്ടിലുള്ളത് ഉണക്കി പൊടിച്ചാൽ മതിയോ 4മത് ഇട്ട പൊടിയന്തണ്
@Ayurcharya Жыл бұрын
Yes, watch full video
@Naazcreations1 Жыл бұрын
But headache and cold varum doctor atha cheyyathathu
@Ayurcharya Жыл бұрын
Rasnadi powder apply cheyyam apply cheyyum munp
@lalydevi475 Жыл бұрын
🙏🙏👍👍👌👌❤️❤️❤️❤️
@nimishashinoj4354 Жыл бұрын
First
@സ്നേഹമാണ്മദീന Жыл бұрын
Dr കാച്ചിയ എണ്ണ എല്ലാവർക്കും പറ്റൂലോ ഞാൻ ഒരു എണ്ണ വാങ്ങി തലയിൽ ഉപയോഗിച്ച് വല്ലാത്ത തല വേദന ഉണ്ടായി
@Ayurcharya Жыл бұрын
Vettila cherth kacham
@sijasanthosh2669 Жыл бұрын
Mounthly one time
@RohithS-fj1tz Жыл бұрын
But hair dark brownavinnude graymarunnude
@dreamhomes1471 Жыл бұрын
ഇത് എത്ര നാൾ നിക്കും
@Ayurcharya Жыл бұрын
1month
@rimnak208 Жыл бұрын
വിളിച്ചാൽ കിട്ടുന്ന നമ്പർ
@priyathomas387 Жыл бұрын
നീലയമരി ഇട്ടിട്ട് കറുത്തില്ലെങ്കിൽ പിന്നെയും ഇടണം എന്ന് പറഞ്ഞില്ലേ next day അപ്പോൾ വീണ്ടും ഹെന്ന ചെയ്തിട്ടുവേണോ നീലയമരി ഇടാൻ. Plz reply doctor.