ടൈൽസ് joint ൽ glass epoxy ആണോ matte epoxy ആണോ നല്ലത് /Advantage and disadvantage / Epoxywork

  Рет қаралды 51,640

THEKKUMKUDY creations

THEKKUMKUDY creations

Күн бұрын

Пікірлер: 186
@roopeshpk7871
@roopeshpk7871 Жыл бұрын
നീ സത്യമാണ് പറയുന്നത് നിനക്കിരിക്കട്ടെ ഒരു കുതിര mark like❤
@thekkumkudycreations
@thekkumkudycreations Жыл бұрын
Thank you bro 😍👍🏻
@kunjusvlog4150
@kunjusvlog4150 2 жыл бұрын
Super imfornation 😍. Thanks for sharing ✌🏻👌🏻😍
@thekkumkudycreations
@thekkumkudycreations 2 жыл бұрын
😍
@jeshijeshi8778
@jeshijeshi8778 Жыл бұрын
Valuable information... Tnk u
@thekkumkudycreations
@thekkumkudycreations Жыл бұрын
Thank you... Pls share your friends
@shalikk2560
@shalikk2560 11 ай бұрын
Tile vikasikunn tymil epoxyk yadoru mattavum varilla enkil pinne ethina epoxy? Leakage problem varan chance ulla.bathroom mathram use aakunnatha nallath .. allathe tile extraction contraction eppxyk onnum chyan kazhiyilla.. product sale aakan oru udayip irakunnath aan
@thekkumkudycreations
@thekkumkudycreations 11 ай бұрын
Bro product sale ആക്കാൻ ഞാൻ epoxy dealer അല്ല ..tiles worker ആണ് epoxy യെക്കുറിച്ചു അറിയാത്തവർക്ക് അത് എന്താണ് എന്തിനാണ് ചെയുന്നത് എന്ന് മനസിലാക്കാൻ വേണ്ടി ആണ് വീഡിയോ ചെയ്തത് അത് ഒരുപാടുപേർക്ക് ഉപകാരപ്പെട്ടിട്ടും ഉണ്ട്..പിന്നെ ടൈൽസ് വികസിക്കുകയില്ല ഒട്ടിക്കുന്ന പ്രഥലം ആണ് വികസിക്കുക അതിനെ ചെറുക്കൻ epoxy ക്ക്‌ കഴിയും 👍🏻
@Azhar_Ahammad
@Azhar_Ahammad Ай бұрын
@@thekkumkudycreations2 floor ഉള്ള വീട്ടിൽ ഗ്രൗണ്ട് ഫ്ലോറിൽ ജോയിന്റെ ഫ്രീ ചെയ്തിട്ട്, first ഫ്ലോറിൽ സ്പേസറും അപോക്സിയും ഇട്ടാൽ പോരെ? ഗ്രൗണ്ട് ഫ്ലോറിൽ പൊതുവെ ചൂട് കുറവല്ലേ, അപ്പോൾ എക്സ്പാൻഷൻ പ്രശ്നം കുറവായിരിക്കില്ലേ
@TomStuart-ih8hz
@TomStuart-ih8hz 9 ай бұрын
Spacer upayogikkunnillenkil , quality gum upayogikkanam. Reason : cement Nannayi curing cheythillenkil kurachu kazhiyumbol villal varum. Gap illenkil vellam irangilla. Gum aakumbol curing venda.allathe ithra hard aaya epoxy thermal expansion nu sahaayikkilla.
@bijumon7015
@bijumon7015 2 жыл бұрын
Good message 👏
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Thank you bro
@amalmanoj4080
@amalmanoj4080 2 жыл бұрын
Good information bro💯
@JSWORLD1930
@JSWORLD1930 Жыл бұрын
informative video
@thekkumkudycreations
@thekkumkudycreations Жыл бұрын
Thanks
@sijimanojsijimanoj2307
@sijimanojsijimanoj2307 2 жыл бұрын
Informative video
@ashinbeju8800
@ashinbeju8800 2 жыл бұрын
👍👍
@thekkumkudycreations
@thekkumkudycreations 2 жыл бұрын
😍
@fakuruameera
@fakuruameera Жыл бұрын
First floor 2*2 tile epoxy ellade chidal kuzappam undoo. Tail thickness 9 mm
@thekkumkudycreations
@thekkumkudycreations Жыл бұрын
Spaicer gap ഇട്ട് ചെയ്യുന്നതാണ് എപ്പോഴും നല്ലത്.. അല്ലെങ്കിൽ കാലാവസ്ഥ വ്യത്യാസം കൊണ്ട് ടൈൽസ് വിട്ട് പോരാനുള്ള ചാൻസ് 30% ഉണ്ട്... പിന്നെ joint free ആയിട്ട് ചെയ്യണമെങ്കിൽ gum ഉപയോഗിച്ച് ചെയ്യാം കുഴപ്പമില്ല...
@sajinksvpmfamilyvlogs..myy7741
@sajinksvpmfamilyvlogs..myy7741 2 жыл бұрын
😍😍😍
@prabhathvengara3776
@prabhathvengara3776 Жыл бұрын
👍👍👍👍🌹
@thekkumkudycreations
@thekkumkudycreations Жыл бұрын
🥰👍🏻
@hometechandtips9175
@hometechandtips9175 2 жыл бұрын
🔥🔥🔥
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Machane.. evideya place? videos kanarund njan 👍🏻
@hometechandtips9175
@hometechandtips9175 2 жыл бұрын
@@thekkumkudycreations palakkad aan bro worke okke undo
@vishnumnair315
@vishnumnair315 2 жыл бұрын
👍
@thekkumkudycreations
@thekkumkudycreations 2 жыл бұрын
😍👍🏻
@thansihakp8830
@thansihakp8830 5 ай бұрын
Grey mat type floor tile nu ഏതു കളർ epoxy ആണ് മാച്ച് ചെയ്യുക
@thekkumkudycreations
@thekkumkudycreations 5 ай бұрын
Black കൊള്ളാം അല്ലെങ്കിൽ സിൽവർ ഗിൽറ്റ്
@Sabhwynd
@Sabhwynd 7 ай бұрын
Epoxykk pakharamayi black colour kaaviyum cementum koodi idan pattumo
@thekkumkudycreations
@thekkumkudycreations 7 ай бұрын
Epoxy ചെയ്യുന്നതാണ് നല്ലത് അല്ലെങ്കിൽ ഇരട്ടിപ്പണി ആകും
@prakashankujan1037
@prakashankujan1037 3 күн бұрын
മറ്റ് എത്ര സമയം വരെ ക്ലിൻ ചെയ്യാൻ കിട്ടും
@thekkumkudycreations
@thekkumkudycreations 3 күн бұрын
30 മിനിറ്റ് മാക്സിമം
@fasilashafi7694
@fasilashafi7694 2 жыл бұрын
Hi
@Rojusmathew
@Rojusmathew 2 жыл бұрын
Thickness kuravulla skirting cheyuna video kanikvo
@thekkumkudycreations
@thekkumkudycreations 2 жыл бұрын
🤔 🤔pls contact whatsapp 9947966272
@xya85
@xya85 Жыл бұрын
Pure white glass epoxy cheythal kurach enkilum azhukku padikkan chance undo ? Please reply
@thekkumkudycreations
@thekkumkudycreations Жыл бұрын
Glassepoxy azhukku pidikilla
@haihallo8012
@haihallo8012 Күн бұрын
സെമിമാറ്റ് (ലെറ്റ് കളർ) ടൈലിന് എത് കളർ അപ്പോക്സിയാണ് നല്ലത്
@thekkumkudycreations
@thekkumkudycreations 19 сағат бұрын
Black or same colour
@arifama4277
@arifama4277 Жыл бұрын
White tilesl white appoxy kodukkan pattumo?
@thekkumkudycreations
@thekkumkudycreations Жыл бұрын
White glass epoxy ചെയ്താൽ മതി
@ManiMani-gi6ew
@ManiMani-gi6ew Жыл бұрын
Blue കളർ ടൈലിന് ഏത് കളർ ഗ്ലാസ്‌ എപ്പോക്സിയാണ് ഇടാൻ ഭംഗി
@thekkumkudycreations
@thekkumkudycreations Жыл бұрын
Golden guilt njan cheythittu kollamayirunnu 👍🏻
@shafeermuhammad5666
@shafeermuhammad5666 8 ай бұрын
Gray കളർ ടൈലിന് ഏതു കളർ epoxy ആണ് നന്നായിഎയ്‌ക്യ
@thekkumkudycreations
@thekkumkudycreations 8 ай бұрын
Black/ silver /guilt or gray
@muhammadshammastm4933
@muhammadshammastm4933 Жыл бұрын
Bathroom wall l glass epoxy idamo?
@thekkumkudycreations
@thekkumkudycreations Жыл бұрын
Wallil cheyyan ബുദ്ധിമുട്ട് ആണ് matte ആണ് നല്ലത്
@muhammadshammastm4933
@muhammadshammastm4933 Жыл бұрын
@@thekkumkudycreations mattil gilter add cheyyan patumo
@muhammadshammastm4933
@muhammadshammastm4933 Жыл бұрын
@@thekkumkudycreations setaki kurachu time eduth thikk vannal cheyyamenn parayunnath shariyano?
@thekkumkudycreations
@thekkumkudycreations Жыл бұрын
@@muhammadshammastm4933 glassil guilt add cheyunnathanu nallathu
@thekkumkudycreations
@thekkumkudycreations Жыл бұрын
@@muhammadshammastm4933 🤔
@sportsupdates2475
@sportsupdates2475 Жыл бұрын
Glass epoxy colour , tile nte colour aano nallath ? അതോ opposite colour ?
@thekkumkudycreations
@thekkumkudycreations Жыл бұрын
അത് അവരവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്യാം ഏതായാലും കുഴപ്പമില്ല
@prameedprakash3939
@prameedprakash3939 2 жыл бұрын
Epoxy tile kayari pidichath kalayan antha margam ullath
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Epoxy remover und ചെറുതായിട്ട് ഒള്ളു എങ്കിൽ tinner use cheyyu
@prameedprakash3939
@prameedprakash3939 2 жыл бұрын
@@thekkumkudycreations tinner use cheyithu poyila eni antha solution ullath epoxy remover avide kittum . Glossy tile aaa
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Tiles shopil kittum
@thekkumkudycreations
@thekkumkudycreations 2 жыл бұрын
MYK laticrete companiyude CLENZA EG
@prameedprakash3939
@prameedprakash3939 2 жыл бұрын
@@thekkumkudycreations athinte name oo company name oo onnu parayamo plz athinu anthu rate akum annu kudi parayamo
@thashfaaz1346
@thashfaaz1346 3 ай бұрын
Veeril white epoxyaan cheythath pakshe ashukk pidich color change aayi athin nthenkilum solution undo Change cheyyaan patumo
@thekkumkudycreations
@thekkumkudycreations 3 ай бұрын
Und
@Azhar_Ahammad
@Azhar_Ahammad Ай бұрын
@@thekkumkudycreationsentha cheyya?
@Alora._designz
@Alora._designz 9 ай бұрын
Bathroomil edh epoxy aan nallath?
@thekkumkudycreations
@thekkumkudycreations 9 ай бұрын
Matte epoxy
@guruprasad616
@guruprasad616 8 ай бұрын
Nte veetil floor grey gloxy yum room il grey matt um anu, ethu colour and glass or Matt epoxy recommended, onnu suggest cheyamo
@thekkumkudycreations
@thekkumkudycreations 8 ай бұрын
Matte ടൈൽസിലും glass epoxy ചെയ്യാം അതാണ് നല്ലത് അഴുക്ക് പിടിക്കാതിരിക്കും കളർ black,silver guilt അല്ലെങ്കിൽ same colour cheyyam👍🏻
@PraveenPraveen-sh5nq
@PraveenPraveen-sh5nq 7 ай бұрын
മാറ്റ് tyle glass apoxy നല്ലതാണോ
@thekkumkudycreations
@thekkumkudycreations 7 ай бұрын
നല്ലതാണ് ഞങ്ങൾ ചെയ്യാറുണ്ട് ശ്രദ്ധിച്ചു ചെയ്യണം എന്ന് മാത്രം 👍🏻
@jinshadptkoottil8218
@jinshadptkoottil8218 Жыл бұрын
Rate difference എങ്ങനെയാണു? Mat and Glass epoxy?
@thekkumkudycreations
@thekkumkudycreations Жыл бұрын
Glass epoxy 500g - 1100 average (200 sq coverage ) Matte epoxy 1 kg - 1000 average ( 250 sq coverage average )
@muhammadshammastm4933
@muhammadshammastm4933 Жыл бұрын
​@@thekkumkudycreationsvalya size 3*5, 4*6 anenkilum ithre veno
@thekkumkudycreations
@thekkumkudycreations Жыл бұрын
@@muhammadshammastm4933 വലിയ ടൈൽസ് ആകുമ്പോൾ ഏരിയ കൂടുതൽ കിട്ടും
@ratheeshsreenilayam8386
@ratheeshsreenilayam8386 10 ай бұрын
​ഏത്brand ആണ് നല്ലത് eppoxy​@@thekkumkudycreations
@thekkumkudycreations
@thekkumkudycreations 10 ай бұрын
@@ratheeshsreenilayam8386 glass ആണെങ്കിൽ bna.durofill കൊള്ളാം മാറ്റ് ആണെങ്കിൽ weber. Cera. Myk. Proffer .roff etc...
@Anwar-h1j
@Anwar-h1j Ай бұрын
Hi എന്റെ വിട്ടിൽ നാളെ ടൈൽസ് ഇടും വെള്ളമേൽ കറുപ്പ് ഡിസൈനാണ് കറുപ്പ് epoxy വാങ്ങിയത് ചളിയവാതിരിക്കാനാണ് അങ്ങനെ ചൈത്തത് ബാക്കിയുണ്ടാവില്ലേ വൈറ്റ് ഗ്ലാസ്സെപോക്സി ചെയ്താ ൽ ചളി പിടിക്കോ ഭംഗി ഉണ്ടാവു പ്ലീസ് replay
@thekkumkudycreations
@thekkumkudycreations Ай бұрын
Glassepoxy ഏത് കളറും ചെയ്യാം അഴുക്ക് പിടിക്കില്ല... വൃത്തിയിൽ ചെയ്യണം എന്ന് മാത്രം
@Anwar-h1j
@Anwar-h1j Ай бұрын
താങ്ക്സ് 👍
@SHAMSIYAKS
@SHAMSIYAKS 2 жыл бұрын
Glass epoxy, glassbond തമ്മിൽ എന്താണ് വ്യത്യാസം, glassbond ഏത് company യാണ് നല്ലത്, 6*4 tiles ൽ glassbond ആണ് ഉപയോഗിക്കുന്നതെങ്കിൽ 2mm spacer മതിയോ...
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Glass bond എന്ന് പറയുന്നത് ഒരു കമ്പനി name ആണ്.. ഇത് രണ്ടും glassepoxy തന്നെ ടൈൽസിന്റെ same കളർ epoxy ആണ് ചെയ്യുന്നതെങ്കിൽ 2mm spaicer മതി opposite colour ആണെങ്കിൽ 4mm ആണ് നല്ലത്
@minnuponnu1078
@minnuponnu1078 10 ай бұрын
ഗ്ലാസ്‌ eppoxy വില കൂടുതൽ ആണോ
@thekkumkudycreations
@thekkumkudycreations 10 ай бұрын
Matte epoxy യെ അപേക്ഷിച്ചു 20% കൂടുതൽ ആവുകയെ ഒള്ളു
@ratheeshramyaratheeshramya1140
@ratheeshramyaratheeshramya1140 5 ай бұрын
ചേട്ടാ ഫ്ലോർ മൊത്തം മാറ്റ് ഫിനിഷ് ടൈൽ ആണ്. കുറെ കഴിയുമ്പോൾ വൃത്തികേട് ആവുമോ plz reply
@muhammedyaseen5843
@muhammedyaseen5843 5 ай бұрын
Illallo virthikedonnum aavathilla
@thekkumkudycreations
@thekkumkudycreations 5 ай бұрын
ക്ലിൻ ചെയ്തു കൊണ്ടുനടന്നാൽ കുഴപ്പം ഒന്നും ഇല്ല മാറ്റ് ടൈൽസ് ആണ് എപ്പോഴും ഒരു standard look തരുന്നത് 👍🏻
@athiramohan9521
@athiramohan9521 Жыл бұрын
ചേട്ടാ 🙏🏻വീടിന് കാർവിങ് മാറ്റ് ഫിനിഷ്ഡ് ടൈൽ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.... 4mm/3mm സ്പേസ്ർ ആണോ നല്ലത്? കാർവിങ് ക്ലീനിങ് ബുദ്ധിമുട്ടാണോ?
@thekkumkudycreations
@thekkumkudycreations Жыл бұрын
4×2 size ആണെങ്കിൽ 3 mm spaicer മതിയാകും അതിനു മുകളിൽ ഉള്ള ടൈൽസിന് 4 mm കൊടുത്തോളു .. Carving matte ടൈൽസ് ഒരു standard look ഒക്കെ ഉണ്ട് but ക്ലിനിംഗ് glossy tiles പോലെ എളുപ്പമല്ല ചെറിയ ബുദ്ധിമുട്ട് ഉണ്ട്..
@പാട്ടിന്റെപാലാഴി
@പാട്ടിന്റെപാലാഴി Ай бұрын
3269 sq ft വീടിന് അപ്പോക്സി എത്ര വേണ്ടിവരും
@thekkumkudycreations
@thekkumkudycreations Ай бұрын
Glassepoxy ano
@thekkumkudycreations
@thekkumkudycreations Ай бұрын
Whatsapp 9947966272
@Asadullah-v3k
@Asadullah-v3k Жыл бұрын
1000 sq ടൈലിൻ എത്ര രൂപ യുടെ എപ്പോക്സി വേണം?.. എപ്പോക്സി ഇടുമ്പോൾ ഗ്യാപ്പിൽ graut ഇടണോ
@thekkumkudycreations
@thekkumkudycreations Жыл бұрын
ഗ്ലാസ്‌ എപ്പോക്സി ആണെങ്കിൽ ഏകദേശം 6000
@thekkumkudycreations
@thekkumkudycreations Жыл бұрын
ആദ്യം under fill gum ഉപയോഗിച്ച് ചെയ്യണം വിഡിയോയിൽ പറയുന്നുണ്ട് എല്ലാം വ്യക്തമായി
@thekkumkudycreations
@thekkumkudycreations 4 ай бұрын
@Ertyyjj-ey1bxl epoxy മേടിക്കുന്ന റേറ്റ് ആണ് പറഞ്ഞത് പണിക്കാശ് വേറെ വരും
@haihallo8012
@haihallo8012 Күн бұрын
അപ്പോക്സി ഇടുന്നതിന് മുൻപ് ജോയിൻ്റ് ഫില്ല് ചെയ്യാൻ സാധ സിമിൻ്റൊണൊ നല്ലത് വൈറ്റ് സിമൻ്റൊണാ നല്ലത് അല്ലെങ്കിൽ ജോയിൻറ് ഫില്ലറാണൊ നല്ലത്
@mustafapunnoli6364
@mustafapunnoli6364 2 жыл бұрын
Bathroom വാൾ verticalayi joind free aayi ottichal leakage varumo
@thekkumkudycreations
@thekkumkudycreations 2 жыл бұрын
ലീക്ക് വരാൻ 30% സാധ്യത ഉണ്ട് .. ബാത്‌റൂമിൽ എല്ലാ ജോയന്റും എപ്പോക്സി ചെയ്യുന്നതാണ് നല്ലത്
@ihsan6135
@ihsan6135 Жыл бұрын
വരും 100%
@nasrinminnu
@nasrinminnu 9 ай бұрын
അടുപ്പിച്ചു വെച്ച് ടൈൽ ഇട്ടു... ഇപ്പോ ജോയിന്റിൽ നല്ല പോലെ അഴുക്ക് ഉണ്ട്... എന്ത് ചെയ്യും.... വെള്ള ടൈൽ ആണ്... Apoxy ഇടാൻ കഴിയുമോ വിടവ് തീരെ കുറവാണ്
@thekkumkudycreations
@thekkumkudycreations 9 ай бұрын
Joint free ആയിട്ട് ടൈൽസ് ഇട്ടാൽ epoxy ചെയ്യാൻ പറ്റില്ല... മാറ്റ് epoxy വേണമെങ്കിൽ ചെയ്യാം എന്നാലും വൃത്തി ആകില്ല അഴുക്ക് പിടിക്കും..
@nasrinminnu
@nasrinminnu 9 ай бұрын
@@thekkumkudycreations ഇതിന് പരിഹാരം ഒന്നുമില്ലേ ചേട്ടാ
@thekkumkudycreations
@thekkumkudycreations 9 ай бұрын
@@nasrinminnu ജോയിന്റ് അഴുക്ക് കൂടുതൽ ആകുമ്പോൾ ഇടക്ക് പുട്ടി blade ഉപയോഗിച്ച് ചീകി കളഞ്ഞു ജോയിന്റ് filler fill ചെയ്യുക സ്വന്തമായിട്ട് ചെയ്യാവുന്നതാണ്
@petsandtravels7055
@petsandtravels7055 7 ай бұрын
Cutter use cheythu tile gap koottittu cheyyamallo
@thekkumkudycreations
@thekkumkudycreations 7 ай бұрын
@@petsandtravels7055 വൃത്തി ആകില്ല
@ajithnandakumar4721
@ajithnandakumar4721 Жыл бұрын
Tile il നിന്നും primer/paint എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്യും?? തിന്നർ ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
@thekkumkudycreations
@thekkumkudycreations Жыл бұрын
ടിന്നർ ഉപയോഗിച്ച് കളയാം കുഴപ്പമില്ല 👍🏻
@fasilashafi7694
@fasilashafi7694 2 жыл бұрын
Ningade numberil vilichitt edukkunnillallo
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Whatsapp 9947966272
@jilsykj3796
@jilsykj3796 Жыл бұрын
ഗ്ലാസ് ബോണ്ടിന് 4mm കൂടുതലാണോ
@thekkumkudycreations
@thekkumkudycreations Жыл бұрын
4mm kuzhappam ella 3 mm anu normal
@nicy456
@nicy456 Жыл бұрын
ടോട്ടൽ ഒരു 3500 sqft epoxy ചെയ്യാൻ എത്ര പണി വേണ്ടി വരും
@thekkumkudycreations
@thekkumkudycreations Жыл бұрын
Square feet റേറ്റ് ആണ് work എടുക്കുന്നത്
@nicy456
@nicy456 Жыл бұрын
@@thekkumkudycreations അല്ലാതെ എടുക്കില്ല അല്ലെ കൂലിക്ക്
@thekkumkudycreations
@thekkumkudycreations Жыл бұрын
@@nicy456 ഇല്ല ...ദൂരെ വന്ന് ചെയ്യാൻ മുതലാകില്ല...
@jilsykj3796
@jilsykj3796 Жыл бұрын
4mmഒരു വീഡിയോെ3 mm വീഡിയോ ചെയ്യണം
@thekkumkudycreations
@thekkumkudycreations Жыл бұрын
🤔
@jilsykj3796
@jilsykj3796 Жыл бұрын
@@thekkumkudycreations 4.mmഗ്ലാസ് ചെയ്തത്
@thekkumkudycreations
@thekkumkudycreations Жыл бұрын
@@jilsykj3796 ok cheyyam😍👍🏻
@sureshkn1836
@sureshkn1836 Жыл бұрын
ഗ്ലാസ്സ് അപ്പോ ക്സി കിലോ എത്ര രൂപയാണ്
@thekkumkudycreations
@thekkumkudycreations Жыл бұрын
1000 to 1400
@kareempoovathani6239
@kareempoovathani6239 11 ай бұрын
ബാത്ത്റൂം വാട്ടർപ്രൂഫ് ചെയ്യേണ്ടതുണ്ടോ..?
@thekkumkudycreations
@thekkumkudycreations 11 ай бұрын
ground floor ആണെങ്കിൽ നിർബന്ധം ഇല്ല കൃത്യമായി Spicer gap ഇട്ട് epoxy ചെയ്താൽ മതി. First floor ആണെങ്കിൽ waterproof ചെയ്യുന്നതാണ് നല്ലത്
@kareempoovathani6239
@kareempoovathani6239 11 ай бұрын
@@thekkumkudycreations Thanks.
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ 9 ай бұрын
മാറ്റ് eppoxyil giltter add ചെയ്യാൻ പറ്റുമോ
@thekkumkudycreations
@thekkumkudycreations 9 ай бұрын
Gilt add ചെയ്യാം but അഴുക്ക് പിടിക്കും glass epoxy ആകും better
@amrithasudarsanan5396
@amrithasudarsanan5396 Жыл бұрын
4/2 size wall tile bedroom wall il cheyyumbol glass epoxy ano matt epoxy ano nallath? Matt epoxy anegil eth company ann nallath?Tile pure white ann. White epoxy koduthal nannayirikumo? Athinu rate kuduthal akumo?
@thekkumkudycreations
@thekkumkudycreations Жыл бұрын
Wall ൽ matte epoxy ആണ് നല്ലത്. ഗ്ലാസ്‌ ചെയ്യാൻ ബുദ്ധിമുട്ട് ആണ് . matte epoxy white അഴുക്ക് പിടിച്ചാൽ പോകില്ല. black ചെയ്യുന്നതാണ് നല്ലത് rate colour ഏതായാലും same ആണ്.
@thekkumkudycreations
@thekkumkudycreations Жыл бұрын
Webber, cera, prooffer etc..... (Matte epoxy)
@amrithasudarsanan5396
@amrithasudarsanan5396 Жыл бұрын
@@thekkumkudycreations thank you so much
@JoysrTVM
@JoysrTVM 10 ай бұрын
❤❤❤❤❤😂tvm
@thekkumkudycreations
@thekkumkudycreations 10 ай бұрын
👍🏻
@SHAMSIYAKS
@SHAMSIYAKS Жыл бұрын
Spacer ഇട്ട് ചെയ്ത flooring ൽ skirting spacer ഇടാതെ paper joint ൽ ചെയ്താൽ കുഴപ്പമുണ്ടോ, 3mm spacer ൽ ചെയ്ത beige colour Tiles ൽ (കാക്കി colour പോലത്തെ beige) suitable ആയ epoxy colour suggest ചെയ്യുമോ... 👍👍👍
@thekkumkudycreations
@thekkumkudycreations Жыл бұрын
Skirting spaicer gap ഇടുന്നതാണ് ഭംഗി അല്ലെങ്കിൽ ജോയിന്റ്സ് മാറി പോകില്ലേ... Glossy tiles ആണെങ്കിൽ Glass epoxy ഇടു .. Colour പറയണമെങ്കിൽ tiles കണ്ടാലേ പറ്റു photo whatsapp ചെയ്യുവാണെങ്കിൽ നോക്കാം 9947966272
@SanjuEphiya
@SanjuEphiya 3 ай бұрын
Spelling mistake sredhikk ambaney
@thekkumkudycreations
@thekkumkudycreations 3 ай бұрын
😀👍🏻
@SanjuEphiya
@SanjuEphiya 3 ай бұрын
@@thekkumkudycreations tnx
@fasilashafi7694
@fasilashafi7694 2 жыл бұрын
Oru help venamaayirumnu
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Yes
@mohammedrahoof9212
@mohammedrahoof9212 2 жыл бұрын
Joint filler ഇന് പകരം epoxy വന്നു.... Epoxy ക്ക് പകരം വരുന്ന meterial വന്നാൽ epoxy out
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Yes
@prathapvt1544
@prathapvt1544 Жыл бұрын
ജോയിൻ്റ് ഫില്ലർ നീണ്ട 60 വർഷത്തിലേറെ ഉപയോഗിച്ചു ഇത് വ്യാപകമായിട്ട് 10 വർഷം ആയിട്ടുള്ളു
@ajithnandakumar4721
@ajithnandakumar4721 Жыл бұрын
Epoxy ഇട്ടതിനു ശേഷം ഉണങ്ങാൻ എത്ര ടൈം എടുക്കും?
@thekkumkudycreations
@thekkumkudycreations Жыл бұрын
24 hours
@____suhaila______1489
@____suhaila______1489 Жыл бұрын
Eppoxy നിറം മാറി യാൽ എന്തെങ്കിലും മാർഗം ഉണ്ടോ പൊടി പിടിക്കുമോ. അകം തുടക്കുമ്പോൾ നല്ല നിറം ഉണ്ടാവും കുറച്ചു കഴിഞ്ഞാൽ നിറം മങ്ങും
@thekkumkudycreations
@thekkumkudycreations Жыл бұрын
Faid ആയത് റിമൂവ് ചെയ്ത് glass epoxy ചെയ്യേണ്ടിവരും
@Sistahvlogs77
@Sistahvlogs77 Жыл бұрын
Aaa music ഒന്ന് നിർത്തുവോ 😂😂😂😂😂 ethu ഏതാ ee music
@thekkumkudycreations
@thekkumkudycreations Жыл бұрын
Intro മാത്രം മ്യൂസിക് ഒള്ളു ബാലൻസ് കൂടി കാണു.. Sister😊
@mayabalu6028
@mayabalu6028 Жыл бұрын
ഒരിക്കൽ epoxy ചെയ്ത ടൈൽസിൽ, അതിനു മുകളിൽ വീണ്ടും epoxy ചെയ്യാൻ സാധിക്കുമോ
@thekkumkudycreations
@thekkumkudycreations Жыл бұрын
Yes remove cheythittu cheyyam... Contact whatsapp 9947966272
@firozinni998
@firozinni998 Жыл бұрын
​@@thekkumkudycreations glass appoxsy rate
@bijuputhenvila3052
@bijuputhenvila3052 10 ай бұрын
Super bro.nbr.tharumo
@thekkumkudycreations
@thekkumkudycreations 10 ай бұрын
Whatsapp 9947966272
@faizalklm5898
@faizalklm5898 9 ай бұрын
ഇത് ചെയ്യാൻ എത്ര ആണ് റേറ്റ്
@thekkumkudycreations
@thekkumkudycreations 9 ай бұрын
Whatsapp 9947966272
@SHAMSIYAKS
@SHAMSIYAKS 2 жыл бұрын
Glass epoxy ഏത് company യാണ് നല്ലത്...
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Durofill, BNA glass bond, cera etc....
@mustafapunnoli6364
@mustafapunnoli6364 2 жыл бұрын
Mat and glass epoxy അല്ലാതെ വേറെ epoxy ഉണ്ടോ
@thekkumkudycreations
@thekkumkudycreations 2 жыл бұрын
ടൈൽസ് ജോയിന്റ് ൽ ഇപ്പോൾ ഇ രണ്ട് epoxy ഒള്ളു
@rajeevkm6552
@rajeevkm6552 Жыл бұрын
. വൈറ്റ് ടൈൽ ലിൽ ആരെങ്കിലും വൈറ്റ്അപ്പോക്സി ആരെങ്കിലും ഉപയോഗിക്കുമോനീ പറയുന്നത് പൊട്ടത്തരം
@thekkumkudycreations
@thekkumkudycreations Жыл бұрын
Epoxywork നെ കുറിച്ച് കൂടുതൽ ആയി അറിയാൻ ശ്രമിക്കുക അപ്പോൾ അറിയാം ഞാൻ എന്താണ് പറയുന്നത് എന്ന്...
@manjusharanijayan2449
@manjusharanijayan2449 Жыл бұрын
njan white apoxy aanu white tile nu aalochikkunnathu
@thekkumkudycreations
@thekkumkudycreations Жыл бұрын
@@manjusharanijayan2449 same colour epoxy cheyyan spaicer gap 2 mm കൊടുത്ത് വൃത്തിയിൽ glass epoxy ചെയ്താൽ മതി
@jilsykj3796
@jilsykj3796 Жыл бұрын
ഇപ്പോ ഒട്ടുമിയ്ക്കവരും ഗ്ലാസ് അപ്പോക്സി സെയിം തന്നെയാണ് ചെയ്യുന്നത് പ്രത്യേകിച്ച് 6 X 4. 8 .4 ട്ടൈലുകൾ
@thekkumkudycreations
@thekkumkudycreations Жыл бұрын
@@jilsykj3796 yes 👍🏻 വലിയ ടൈൽസുകൾക്ക് same colour epoxy ആണ് നല്ലത്
@sijimanojsijimanoj2307
@sijimanojsijimanoj2307 Жыл бұрын
Useful video
@georgemp5338
@georgemp5338 Ай бұрын
Hi
@thekkumkudycreations
@thekkumkudycreations Ай бұрын
Hai
@vv-gv2yk
@vv-gv2yk 10 ай бұрын
❤❤❤❤
@thekkumkudycreations
@thekkumkudycreations 10 ай бұрын
♥️
@arunthampan6974
@arunthampan6974 2 жыл бұрын
👍👍👍
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Thanks
@letdecideurfloordesign2217
@letdecideurfloordesign2217 2 жыл бұрын
👍👍
@thekkumkudycreations
@thekkumkudycreations 2 жыл бұрын
😍😍👍🏻
@drkkarnan4833
@drkkarnan4833 2 жыл бұрын
👌
@techgearss
@techgearss 7 ай бұрын
👌👌👌
@thekkumkudycreations
@thekkumkudycreations 7 ай бұрын
Thanks
@muheen2583
@muheen2583 2 жыл бұрын
👍👍
@thekkumkudycreations
@thekkumkudycreations 2 жыл бұрын
😍👍🏻
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
My Best Project! I Had to Drink Wine for 3 Weeks to Make this Table
18:00
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН