ടൈൽസ് മേഖലയിലെ ചതിക്കുഴികൾ

  Рет қаралды 83,586

Naapaa Marbles

Naapaa Marbles

Күн бұрын

കേരളത്തിലെ ടൈൽസ് വ്യാപാര രംഗത്ത് വ്യാപകമായി പ്രചരിക്കുന്ന അസാന്മാർഗിക വിപണന തന്ത്രങ്ങൾ വ്യക്തതയോടെ വിവരിക്കുന്നു.
#tiles #tileshop #trending #trendingvideo #viralvideo #viral #angamaly #thrissur #kozhikode #kollam #trivandrum #tilesdesign #sales #customerservice #civilengineering #buildingconstruction #building #apartment #villaproject

Пікірлер: 528
@abdulselvakp4172
@abdulselvakp4172 2 жыл бұрын
എല്ലായ്പ്പോഴും എല്ലാവരേയും പറ്റിക്കുവാൻ കഴിയില്ല എന്നതിന്റെ തെളിവാണിത്.പറ്റിക്കലിന്നും ഫുൾസ്റ്റോപ്പ് ഉണ്ടെന്ന് മനസ്സിലായി.ആരേയും ഭയക്കാതെ സത്യംഇത്രയും നന്നായി അവതരിപ്പിച്ചതിന് അവതാരെന്ന് ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനം.
@zain4824
@zain4824 2 жыл бұрын
Big salute sir
@user-sl3fs3dc3g
@user-sl3fs3dc3g 2 жыл бұрын
Super bose
@bittugeorge1158
@bittugeorge1158 2 жыл бұрын
Salute ur courage
@krishnakumar-yg1yu
@krishnakumar-yg1yu 2 жыл бұрын
നാപ്പാ മാർബിൾസിൽ ലഭ്യമായ പ്രോഡക്റ്റുകളെ സംബന്ധിച്ചും അവയുടെ ഗുണനിലവാരം സംബന്ധിച്ചും വളരെ നല്ല അനുഭവങ്ങളാണ് ഗുണഭോക്താവ് എന്ന നിലയിൽ എനിക്കുള്ളത്..... ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊതുജനങ്ങൾ അറിയേണ്ടതുണ്ട്...... അതിന് സഹായകരമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.....
@balakrishnanuk767
@balakrishnanuk767 2 жыл бұрын
ജോഷി, നമസ്കാരം. ജനങ്ങളെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നത് വളരെ നല്ലത്.
@anivasudeven2829
@anivasudeven2829 2 жыл бұрын
മലയാളികളായ പാവങ്ങളെ ചൂഷണം ചെയ്യുന്ന ഇതുപോലെയുള്ള കാര്യങ്ങൾ വളരെ വിശദമായി അവതരിപ്പിച്ച പ്രിയപ്പെട്ട കൂട്ടുകാരന് ഒരുപാട് നന്ദി 🌹🌹🌹
@entertainingmalayali7296
@entertainingmalayali7296 2 жыл бұрын
Super video. Very informative. Waiting for the next one
@ആശാന്പിന്നെഅടുപ്പിലുമാകാം
@ആശാന്പിന്നെഅടുപ്പിലുമാകാം 2 жыл бұрын
എത്ര കരുതിയും എത്രയോ മിച്ചം പിടിച്ചും എത്രയെത്ര ആഗ്രഹങ്ങൾ മാറ്റിവച്ചുമായിരിക്കാം സാധാരണക്കാരായ മനുഷ്യർ സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവപ്പുകൾ നടത്തുന്നത്.. ആ ചവിട്ടടികൾക്കിടയിൽ ചതിയുടെ വാരിക്കുഴികൾ തീർക്കുന്ന ഇത്തരക്കാരുടെ തട്ടിപ്പുകൾ തുറന്നു കാട്ടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ.. 👍
@farisafari4582
@farisafari4582 2 жыл бұрын
ഞാൻ എന്റെ മനസ്സിൽ കാലങ്ങളായി സുരജു ഫ്രോഡിനെ പറയാൻ ഉദ്ദേഷിച്ചതൊക്കൊ വളരെ ഭംഗിയായി നിങ്ങൾ പറഞ്ഞു
@balupa6157
@balupa6157 2 жыл бұрын
I'm a customer .... I had purchased the product from naapaa marbles. Product quality is high.. And service is superb... After sale service is excellent... Price is genuine.. Totally a fully customer satisfied firm..
@MOONLIGHTPR-nz7cb
@MOONLIGHTPR-nz7cb 2 жыл бұрын
ഇതു പോലുള്ള വീഡിയോ ഇനിയും Post ചെയ്യണം. വിലക്കുറവിൻ്റെ പുറകേ പോകുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കട്ടെ, Thank u, sir
@bineshn8230
@bineshn8230 2 жыл бұрын
ടൈൽസ് മേഖലയിലെ കള്ളത്തരങ്ങൾ ലളിതമായ വിവരണത്തോടെ നല്ലൊരു അറിവ് നൽകിയതിന് big salut joshicha
@krishnakumar-yg1yu
@krishnakumar-yg1yu 2 жыл бұрын
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ വീഡിയോ പോസ്റ്റ് ചെയ്തതിന് അഭിനന്ദനങ്ങൾ
@akhilprasadprasad5053
@akhilprasadprasad5053 2 жыл бұрын
ഇതു പോലെയുള്ള വീഡിയോകൾ ഇനിയും varanam എന്റെ എല്ലാവിധ സപ്പോർട്ട് കൂടെ ഉണ്ടാകും
@Connecting_europe
@Connecting_europe 2 жыл бұрын
മറ്റുള്ളവരുടെ ചതി വാക്കുകളിൽ നിന്നും ഇത്തരം വീഡിയോകൾ എല്ലാവർക്കും വളരെ ഉപകാരപ്പെടുന്നതാണ്
@devicemanager007
@devicemanager007 Жыл бұрын
Please tell me how to identify the quality of tiles first, second and third quality
@prasanthcmathlil2528
@prasanthcmathlil2528 2 жыл бұрын
എടാ.. സുരഭി... നീ ആള് കൊള്ളാമല്ലോ എന്തൊക്കെ തള്ളിയിരുന്നു..നമ്മളെല്ലാം വിശ്വസിച്ചു. ഇപ്പോാഴല്ലെ മനസ്സിലായെ കറക്റ്റ് കര്യങ്ങൾ. അതിൽ നിന്നും രക്ഷിച്ചത് നന്ദി സൂപ്പർ video
@nishadklm
@nishadklm 2 жыл бұрын
ജനങ്ങളെ ബോധവത്കരിക്കാൻ താങ്കൾ കാണിച്ച ധൈര്യം..... ❤️❤️❤️
@aswathynair3020
@aswathynair3020 2 жыл бұрын
ടൈൽ മേഖലകളിലെ കള്ളത്തരങ്ങൾ വിളിച്ചുപറയാൻ കാണിച്ച ധൈര്യത്തിന് big salute.... 🙌🙌
@praveenjt5253
@praveenjt5253 2 жыл бұрын
Sanju is the best salesman of Nappa marbles❤️❤️
@28vebird69
@28vebird69 2 жыл бұрын
Crct..👍😹
@singleman8836
@singleman8836 2 жыл бұрын
Sanju Bhai🥰🥰🥰🥰🥰
@haneeshkhanhaneef4227
@haneeshkhanhaneef4227 2 жыл бұрын
Hats off Joshy doing this great job.Well and bravely explored the real background of price adjustment and quality.
@deepthiarun4916
@deepthiarun4916 2 жыл бұрын
Super presentation and valuable information about the products, facts
@bennarendran996
@bennarendran996 2 жыл бұрын
Thank you for sharing this vital information. Appreciate your attempt. Go ahead!👌👌👌
@zainulabid9523
@zainulabid9523 Жыл бұрын
Kajeriya first, second,third? Somany first, second, third? Johnson first, second, third? Asarva first, second, third? Angine ellam?
@ambilysuresh6358
@ambilysuresh6358 2 жыл бұрын
ഇങ്ങനെയൊക്കെ ചൂഷണങ്ങൾ നടക്കുന്നുണ്ടോ. വിശ്വസിക്കാൻ ആകുന്നില്ല. വിവരങ്ങൾ നൽകിയതിന് നന്ദി.
@murfin4941
@murfin4941 2 жыл бұрын
കള്ള പ്രജരണം
@ice5842
@ice5842 2 жыл бұрын
ഗുജറാത്ത് മോർബി യിൽ പോയൽ നമ്മുടേ പേരിലും tile ഉണ്ടാക്കി തരും
@tonythomas303
@tonythomas303 8 ай бұрын
മോർബിയിലുള്ള kajarya factory യിൽ പോയാൽ ഉണ്ടാക്കി കിട്ടില്ല അത് വേറെ ലോക്കൽ factory യിൽ ഉണ്ടാക്കി കിട്ടും
@noushkollam
@noushkollam 2 жыл бұрын
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്നാണ് അവന്റെ വീട് അതിന്റെ നിർമ്മാണത്തിൽ അവൻ എപ്പോഴും ഒരു കരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ് ഇതുപോലെയുള്ള ചതിക്കുഴികൾ കാണാതെ പോയാൽ നാം കഷ്ടപ്പെട്ട് ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ട് നിർമ്മിക്കുന്ന വീടുകൾ നാലോ അഞ്ചോ വർഷം കഴിയുമ്പോൾ നമ്മുടെ നെഞ്ചിലെ നീറ്റലായി മാറും. വളരെ നല്ല ഒരു അറിവാണ് എന്റെ പ്രിയ സ്നേഹിതൻ ജോഷി ഇതിലൂടെ പങ്കുവെച്ചത് പൊള്ളത്തരങ്ങൾ തുറന്നുകാണിക്കാൻ ധൈര്യം കാണിച്ച എന്റെ പ്രിയ സ്നേഹിതന് ആശംസകൾ❤
@aryadilip8040
@aryadilip8040 2 жыл бұрын
പച്ചയായി ഉള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ കാണിച്ച ആ മനസ്സിന് big salute🙏🙏🙏🙏🙏🙏
@zainulabid9523
@zainulabid9523 Жыл бұрын
Adupole closet Cera first, second? Rak,hindware, Perry wear, jaguar, angne oru video,s cheyyumo
@lakshmikuttyponnummadam6361
@lakshmikuttyponnummadam6361 2 жыл бұрын
സർ, ഞാൻ ലക്ഷ്മിക്കുട്ടി അന്തർജനം. എൻ്റെ ഇല്ലം , കടയ്ക്കലിനടുത്ത് കോട്ടപ്പുറം എന്ന ദേശത്താണ്. ഉടൻ തന്നെ ഇല്ലത്തെ പഴയ മാർബിൾ മാറ്റി ടൈൽ പാകാനിരിക്കുകയാണ്. ഞങ്ങളെപ്പോലെയുള്ളവർക്ക് ഈ മേഖലയെക്കുറിച്ചുള്ള അറിവിനായി ആകെ അശ്രയിക്കാൻ കഴിയുന്നത് യുട്യൂബിൽ വരുന്ന പലതരം വീഡിയോകളെയാണ്. അങ്ങനെ ഞാനും കണ്ടിരുന്നു അങ്കമാലിക്കാരൻ്റെ വീഡിയോകൾ. ഇന്നലെ സർ, ഈ രംഗത്ത് നടക്കുന്ന ചതികൾ വിശദീകരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത് വഴി എനിക്ക് ലഭിച്ചത് വലിയ രീതിയിലുള്ള തിരിച്ചറിവുകളാണ്. അതിന് സാറിനോട് നന്ദി പറയുന്നു. വിവിധ ടൈലുകളേയും മിതമായ നിരക്കിലുള്ള ഗുണമേന്മയുള്ള ഗ്രാനൈറ്റ് സ്ലാബുകളേയും കുറിച്ചറിയാൻ താൽപര്യമുണ്ട്. ദയവായി സാറിൻ്റെ കോൺടാക്ട് നമ്പർ തരാമോ? എല്ലാ ദിവസവും സർ ഷോപ്പിൽ കാണുമോ?
@NaapaaMarbles
@NaapaaMarbles 2 жыл бұрын
7356222849
@murfin4941
@murfin4941 2 жыл бұрын
നാപായിൽ മുൻപ് ജോഷി അണ്ണൻ ചെയ്ത ടൈൽസ് ക്വാളിറ്റി തട്ടിപ്പിനെ പറ്റി അന്വേഷിച്ചിട്ടു പോകുന്നതായിരിക്കും ഉചിതം
@shambhubalachandran7244
@shambhubalachandran7244 2 жыл бұрын
@@murfin4941 എങ്കിൽ പ്രോപ്പർ പ്രൂഫ് കൊണ്ട് വന്നു തെളിയിച്ചു കൊടുക്ക് mwone...തേർഡ് ക്വാളിറ്റി സാധനം വിറ്റ് നടക്കുന്നതും പോരാ നായികരിച്ചു കൂടി ഇനി തേയണം...😂
@murfin4941
@murfin4941 2 жыл бұрын
30 വർഷത്തിൽ ഒരു കസ്റ്റമറും പറയാത്തത് സുരഭി എവിടെയാണ് എന്ന് പോലും അറിയാത്ത തനിക്കു എങ്ങനെ അറിയാം ആണാണെങ്കിൽ നിങ്ങൾ തെളിയിക്ക് കഴിയില്ല നിങ്ങള്ക്ക് എന്തു കൊണ്ടാണെന്നോ നാപ്പയിൽ നടക്കുന്ന കള്ളത്തരം സുരഭിൽ ഇല്ല നാപ്പയുടെ സെയിൽ സുരഭി കൊണ്ട് പോയതിന്റെ വിഷമം ആണ് ജോഷിക്ക് തനിക്കു എന്തിന്റെ ആണെന്ന് അറിഞ്ഞാൽ കൊള്ളാം
@anugrahalouis
@anugrahalouis Жыл бұрын
​@@NaapaaMarbles❤
@abhijith6197
@abhijith6197 2 жыл бұрын
വീട് പണിയാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് പ്രെയോജനമകുന്ന വീഡിയോ ....., ഇനിയും ഇങ്ങനെ ഉള്ള നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ
@muhammedameenulla
@muhammedameenulla 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ എനിക്ക് ആദ്യമേ doubt ഉണ്ടായിരുന്നു
@diyaboby5221
@diyaboby5221 2 жыл бұрын
പലപ്പോളും ഈ ഫീൽഡിൽ പറഞ്ഞു കേട്ടിട്ടുള്ള പേരാണ് സുരഭി മാർബിൾ..... ഇപ്പോൾ ആണ് കാര്യങ്ങൾ മനസ്സിലായത്.... 👍👍🙏
@sumeshsudhakar7659
@sumeshsudhakar7659 2 жыл бұрын
Good presentation, well explained Joshiyetta...
@vishnusiva3238
@vishnusiva3238 2 жыл бұрын
കാര്യം പ്രമുഖ ജില്ലയിലെ ടീംസ് കള്ളന്മാർ ആണേലും ചേട്ടൻ പറഞ്ഞത് സത്യമാണ് ❤️
@chrisj8389
@chrisj8389 2 жыл бұрын
Athu ethu jilla
@bethelhembuildersdeveloper6521
@bethelhembuildersdeveloper6521 2 жыл бұрын
Joshy sir.. Video ഏറ്റവും ഉപകാര പ്രദമായിരിക്കുന്നു. Thank you
@kunjattavlogs1920
@kunjattavlogs1920 Жыл бұрын
👍🏻👍🏻
@abhilashkt4057
@abhilashkt4057 2 жыл бұрын
ജോഷി ചേട്ടാ വളരെ നന്നായി അവതരിപ്പിച്ചു കാര്യങ്ങൾ ചെറിയ ചെറിയ കമ്പനി കാർക്ക് കൃത്യമായി പൈസയും കൊടുക്കില്ല
@toshypradeep4293
@toshypradeep4293 2 жыл бұрын
Super presentation Joshi....
@venitaantony9137
@venitaantony9137 2 жыл бұрын
Good information about tile industry and congrats for this type of video. It is very informative. Manager and his team is well efficient and good customer service.
@haneefapm4223
@haneefapm4223 2 жыл бұрын
,
@sarithajayanmohan1279
@sarithajayanmohan1279 2 жыл бұрын
വീഡിയോ കണ്ടു .ലളിതമായ രീതിയിൽ ഈ വിവരങ്ങൾ വെളിപ്പെടുത്തി തന്നതിന് നന്ദി
@henahena1371
@henahena1371 2 жыл бұрын
ഇത്തരം തുറന്നു പറച്ചിലുകൾ നല്ലതാണ്. വിലക്കുറവ് കണ്ടു ടൈൽ വാങ്ങാൻ ഓടുന്നവർ കണ്ടു മനസിലാക്കട്ടെ.
@rajmanoraj8737
@rajmanoraj8737 2 жыл бұрын
Wohh joshi bai ur right... Clarity explained.. It's to useful.. 💐💐💐
@Unniseruva
@Unniseruva 2 жыл бұрын
ഇത്തരം കള്ള നാണയങ്ങളെ ഇങ്ങനെ തന്നെ തകർക്കണം.❤️ വീടുപണി നടക്കുന്നവരും, ടൈൽസ് മേടിക്കാൻ പോകുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ,
@murfin4941
@murfin4941 2 жыл бұрын
എന്തു മനസിലാക്കിയിട്ടാണ് താങ്കൾ കള്ള നാണയങ്ങൾ എന്ന് പറയുന്നത്
@lovedalelovedale469
@lovedalelovedale469 2 жыл бұрын
Awaiting 👍
@AbdulRahman-kn3ub
@AbdulRahman-kn3ub Жыл бұрын
Suhurthe എല്ലാ കമ്പനി കളും ഇതേ പോലത്തെ പരസ്യങ്ങൾ ചെയ്യാറുണ്ട്
@reejaraju5039
@reejaraju5039 2 жыл бұрын
Waiting
@sarafvt3087
@sarafvt3087 10 ай бұрын
Bro waterproof cheyda ശേഷം ceramic tiles bathroom il lay cheyyunnad kondu prashnamundo
@abidabid2119
@abidabid2119 2 жыл бұрын
ചേട്ടാ ഇയാള് ഒരുപ്രോഡക് റ്റും കൊണ്ടുവരും ഇതാണ് സൂപ്പർ ഇതുമാത്രമാണ് സൂപ്പർ മൂന്നുദിവസം കഴിഞ്ഞാൽ അയാള്തന്നെപറയും അതുകൊള്ളില്ലാ ഇതാണ് നല്ലതു
@saijusaiju1140
@saijusaiju1140 2 жыл бұрын
കറക്റ്റ് കാര്യം
@prajithv5217
@prajithv5217 2 жыл бұрын
Very valuable information🙏🙏🙏
@sumathipanickar1206
@sumathipanickar1206 2 жыл бұрын
Shaadi ke baat. Mere or mere pati ke sabse bhada sapna tha ki ek ghare. Hum usike thayyarime teh. But abhi jabse mene yeh video deka tab jake pata chala he. Isme bhi paise hadap ne ke liye koyi koyi. Sab nahi koyi koyi dealers bhi hote he. Ab jake farak samjh me aaya. Yeh video bohat hi useful he. All the best for your another video. Just waiting.
@devanandhaam2913
@devanandhaam2913 2 жыл бұрын
Joshichetta polichu Pinju
@hundredtracker
@hundredtracker 2 жыл бұрын
I am waiting
@anoopreshma1133
@anoopreshma1133 2 жыл бұрын
Good information👍🏾👍🏾👍🏾
@Prasoonthomas
@Prasoonthomas 2 жыл бұрын
Good information 👍👍👍👍
@jayakrishnanjk4
@jayakrishnanjk4 2 жыл бұрын
Appo kanunnavane appa ennu vilikunna team aanu surabhi Annan...ennalum ashante Ella videyum keeri polichathinu nanni
@vasudevannair7500
@vasudevannair7500 2 жыл бұрын
നമ്മുടെ സമൂഹത്തിനു , ചതിക്കപ്പെടാതിരിക്കാൻ ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ താങ്കളുടെ കണ്ടെത്തൽ..
@jayachandranc.r22
@jayachandranc.r22 2 жыл бұрын
നാടിന്റെ ഗ്രന്ഥശാലക്ക്, വീടിന്റ വാതായനങ്ങൾ തുറന്നിട്ട നല്ല മനസ്സിന്റെ പുത്തൻ ചിന്തകൾക്ക് കൂട്ടാകുക .... പ്രിയപ്പെട്ട ജോഷിയുടെ വ്ലോഗ്... പിൻതുണക്കുക.... പ്രചരിപ്പിക്കുക
@murfin4941
@murfin4941 2 жыл бұрын
ജോഷിയുടെ എടുത്തു വെപ്പുകാരൻ ആണല്ലേ
@juliekurian2831
@juliekurian2831 2 жыл бұрын
Good information
@josephedapparaman
@josephedapparaman Жыл бұрын
സുരഭിയുടെ പൊട്ട ടൈൽ കൊണ്ടു പണിതുകൊണ്ടിരിക്കുന്ന ഞാൻ 🫣🫣🫣
@Connecting_europe
@Connecting_europe 2 жыл бұрын
Waiting...........
@deepal517
@deepal517 2 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്.അതിനു ആദ്യമേ തന്നെ നന്ദി പറയുകയാണ്.ലക്ഷങ്ങളും കോടികളും ചിലവാക്കി വയ്ക്കുന്ന വീടുകളിൽ നല്ല ഗുണ നിലവാരമുള്ള ടൈലുകൾ വാങ്ങി ഇടാനും തട്ടിപ്പിൽ പെടാതിരിക്കാൻ ഈ വീഡിയോ സഹായകമാകും...
@murfin4941
@murfin4941 2 жыл бұрын
എന്തു വ്യക്തത കുറെ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്ന വീഡിയോ
@deepal517
@deepal517 2 жыл бұрын
@@murfin4941 ഞാൻ പാലക്കാട് താമസിക്കുന്ന ഒരാളാണ് . എനിക്ക് നാപയെ promote ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല.താങ്കൾ ഈ വീഡിയോയിൽ നെഗറ്റീവ് കമൻ്റ്സ് ഇട്ടെക്കുന്നത് കണ്ടൂ.സുരഭിയെ ഇത്ര promote ചെയ്യാൻ താങ്കൾ സുരഭിയുടെ കോ worker or വ്യക്തിബന്ധം ഉള്ള ആളാണോ?ഈ വീഡിയോയിൽ ഒരിക്കൽ പോലും നാപയിൽ നിന്നും purchase ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ടൈൽ രംഗത്തെ വൻ തട്ടിപ്പ് തുറന്നു പറയുകയാണ് ചെയ്തത്.ഇതല്ല ശരിയെങ്കിൽ സുരഭി ഒരു vlog ചെയ്തു കാണിക്കട്ടെ.
@murfin4941
@murfin4941 2 жыл бұрын
ഞാൻ സുരഭിയിൽ നിന്ന് തന്നെയാണ് എന്റെ വീടിന്റെ ടൈൽസ് മുഴുവനും എടുത്തത് അവിടെ ഒരു തട്ടിപ്പും ഇല്ല പിന്നെ അവരുടെ പടി പോലും കയറാത്ത കുറെ എണ്ണം കിടന്നു കുറക്കുന്നത് കാണുമ്പോൾ അതിനു പ്രതികരിക്കുന്നു അത് ഞാൻ ആണായതു കൊണ്ട്
@murfin4941
@murfin4941 2 жыл бұрын
പല കടകളിലും റേറ്റ് കുറച്ചു കൊടുക്കുന്നു പക്ഷെ ജോഷി സുരഭിയെ മാത്രം തിരഞ്ഞെടുക്കാൻ എന്താ കാരണം അതാണ് ജനങ്ങൾ മനസ്സിലാക്കേണ്ടത്
@deepal517
@deepal517 2 жыл бұрын
@@murfin4941 video full kandit abhiprayam parayu.co worker aayathu karanamakam thangalk ethra deshyam.
@PramodKumar-bu4xl
@PramodKumar-bu4xl 2 жыл бұрын
ഇത്തരം വീഡിയോ കൂടുതൽ പേരിലേക്ക് എത്തിക്കണം
@Connecting_europe
@Connecting_europe 2 жыл бұрын
ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന ഇത്തരം വീഡിയോകൾ നമ്മൾ ഷെയർ ചെയ്യേണ്ടത് അത്യാവശ്യമാണ്
@haripriyakasturiharipriyak3692
@haripriyakasturiharipriyak3692 2 жыл бұрын
Good information. Njagalum varum nappayil purchase cheyan
@ice5842
@ice5842 2 жыл бұрын
അപ്പോ ഈ ബോക്‌സിൽ പ്രീമിയം ക്വാളിറ്റി എന്ന് എഴുതിയത് ഏതു ക്വാളിറ്റി ആയിരിക്കും
@arunjoby5193
@arunjoby5193 2 жыл бұрын
ചേട്ടൻ ഈ പറയുന്ന ഒകെ സത്യം ആണെങ്കിൽ ഇന്നും ആ സ്ഥാപനം അവിടെ നിലനിൽക്കുമോ. ഇപ്പോളും അത് അവിടെ തല ഉയർത്തി തന്നെ നിൽക്കുന്നു..... 💯🔥🔥
@fasalkareka9303
@fasalkareka9303 2 жыл бұрын
നിങ്ങൾ naano വൈറ്റ് 4k യെ കുറിച്ച് ഒരു വിഡിയോ വിടു with price പ്ലീസ്
@abdulmajeedp4798
@abdulmajeedp4798 Жыл бұрын
ഇങ്ങത്തെ പറ്റിക്കൽ പെയ്ൻറ് കമ്പനിക്കും ഉണ്ട് ഞാൻ Wall Max പെയ്ന്റ് വാങ്ങി കുടുങ്ങിയിട്ടുണ്ട്.
@ojdeepak
@ojdeepak 2 жыл бұрын
The most amazing thing is that why the prominent tile companies keeping mum towards this dealer's dirty business strategy. All dealers in Kerala should come forward and respond. This is a matter of their existence.
@anilenkrishnan-yk8fs
@anilenkrishnan-yk8fs Жыл бұрын
പ്രീമിയ० ക്വാളിറ്റി എങിനെയാണ് സാധാരണ ഉപപോക്താവിന് മനസ്സിലാക്കാൻ കഴിയുക.
@രാമൻമലയിൻകീഴ്
@രാമൻമലയിൻകീഴ് 2 жыл бұрын
സർ, ഭക്ഷണത്തിൻ്റേം യാത്രയുടേം അതിപ്രസരത്താൽ മലീമസമാക്കപ്പെട്ട KZbin പോസ്റ്റുകൾക്കിടയിൽ നിന്ന് വേറിട്ട ഒരു വീഡിയോ പോസ്റ്റ് കാണാൻ സാധിച്ചതിലെ സന്തോഷം ആദ്യം തന്നെ പങ്കു വയ്ക്കട്ടെ. ആയുസ്സിൻ്റെ പകുതിയിലേറെ കഷ്ടപ്പെട്ട പണം കൊണ്ട് ഒരു കൂര കെട്ടിയുണ്ടാക്കിയിട്ട് , അതിലേക്കായി ടൈലിൻ്റെ വിശദാംശങ്ങൾ KZbin ൽ നോക്കി മനസ്സിലാക്കാൻ ശ്രമിക്കുന്ന എന്നെപ്പോലുള്ള ആളുകൾ തീർച്ചയായും ഇത്തരം ചതികളിൽപ്പെടുന്നത് സ്വാഭാവികമാണ്. എന്നെപ്പോലുള്ള നിരവധി ആളുകൾക്ക് ഒരു തിരിച്ചറിവാണ് താങ്കളുടെ ഇന്നത്തെ വീഡിയോ പോസ്റ്റ്. അറിവ് പകരുന്ന , ചതിക്കുഴികൾ കാണിച്ചു തരുന്ന ഇത്തരം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു. ആശംസകളോടെ രാമൻ, മലയിൽകിഴ്.
@murfin4941
@murfin4941 2 жыл бұрын
ഇയാളുടെ സെയിൽ സുരഭി കൊണ്ട് പോകുന്നതിന്റെ വിഷമം തീർക്കുന്നതാണ്
@musawir.tmussa2601
@musawir.tmussa2601 2 жыл бұрын
@@murfin4941 ningalk surabil eath vyevastayil aanu joli comment vech ano kooli 😂😂
@manimabi8241
@manimabi8241 2 жыл бұрын
very useful information
@shylendran.aappanath7157
@shylendran.aappanath7157 2 жыл бұрын
Good massage 💆
@nithapaul2480
@nithapaul2480 2 жыл бұрын
30 varshathinu mukalil business experience ulla sthapanam aanu surabhi ithratholam support ivarkk undayath nalla customer sevicum mattu shoppukalil ninnum vythasthamyi puthiya kaaryangal kond varunnathu kondalle ...full support for surabhi keep going sir ,🤝🤝
@sakeersakeer9796
@sakeersakeer9796 2 жыл бұрын
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ വീഡിയോ
@vijayalakshmikk3356
@vijayalakshmikk3356 Ай бұрын
കോട്ടയത്ത്‌ ഒരു നല്ല ടൈൽസ് കട പറയാമോ
@lijithomas2472
@lijithomas2472 2 жыл бұрын
Usefull information sir Naapaa marbles😍
@zainulabid9523
@zainulabid9523 Жыл бұрын
Ningal oro company tiels first, second,third ellam vivarich parayamo
@aneesh6438
@aneesh6438 2 жыл бұрын
ആര്‍ക്കും ഒരാളെ എപ്പോഴും പറ്റിക്കാനാകും.. അല്ലെങ്കില്‍ കുറെ ആളുകളെ കുറച്ചു സമയത്തേക്ക് പറ്റിക്കാനാകും.. ഒരാള്‍ക്കും എല്ലാവരേയും എപ്പോഴും പറ്റിക്കാനാകില്ല..
@bibinthomas9979
@bibinthomas9979 2 жыл бұрын
premium tile engane thirichayunne Athu onnu parayavo
@khanmohd8200
@khanmohd8200 Жыл бұрын
Well said....
@ratheeshsathyan5853
@ratheeshsathyan5853 2 жыл бұрын
Valuable information
@vijinblogs8303
@vijinblogs8303 2 жыл бұрын
Great INFORMATION 👍👍
@little5861
@little5861 2 жыл бұрын
Video length koodipoyi
@nandhasanju1439
@nandhasanju1439 2 жыл бұрын
സുരഭിയുടെ വീഡിയോസ് കണ്ടാണ് കോഴിക്കോട് നിന്നും ടൈൽസ് എടുക്കാൻ സുരഭിയിൽ എത്തിയത്.. ഒരു കസ്റ്റമർ എന്ന രീതിയിൽ അവരുടെ സെർവീസിൽ ഞാൻ ഹാപ്പിയാണ്.... മറ്റു ഷോപ്പുകൾക്ക് കൊടുക്കാൻ കഴിയാത്ത കളക്ഷനും സർവീസും ഉള്ളത് കൊണ്ടല്ലേ കേരളത്തിന്റെ പല ഭാഗത്തു നിന്നും ആളുകൾ അവിടെ എത്തുന്നത്? മറ്റുള്ളവരുടെ കോൺടെന്റ് വെച്ച് ബിസിനസ്‌ ചെയ്യാതെ സ്വന്തമായി ഐഡിയ കൊണ്ട് വരു മറ്റു ഷോപ്പുകളിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് സുരഭിയുടെ വിജയം 💪💪പിന്നെ ഒരേ മേഖലയിൽ ഉള്ള ആൾ അവരെക്കാൾ കൂടുതൽ വളരുന്നത് കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മനസിലാക്കാം നാപ്പാ മാർബിൾസ്.. സ്വന്തമായി ഒരു പുതിയ ഐഡിയ കൊണ്ട് വരു അതിനു ശേഷം മറ്റുള്ളവരെ കുറ്റം പറയാം
@asv477
@asv477 2 жыл бұрын
കോഴിക്കോട് അതെ വിലയിൽ ടൈൽസ് കിട്ടുന്നുണ്ട്. താങ്കൾക്കു തെറ്റ് പറ്റിയതാണ്
@Manu-ln5sn
@Manu-ln5sn Жыл бұрын
Great job... Kurekaalamayi addeham aalukale pattikkunnu
@SenuDavidSam
@SenuDavidSam 2 жыл бұрын
😍😍😍👍👍👍Great Joshy sir
@rekhasubash851
@rekhasubash851 2 жыл бұрын
Nice👍
@sujithsuresh4476
@sujithsuresh4476 2 жыл бұрын
ഇത് പോലെയുള്ള വീഡിയോകൾ ഇനിയും വരട്ടെ. മലയാളി മണ്ടൻ അല്ല എന്ന് മനസ്സിലാക്കി കൊടുക്കാൻ ഇത്തരം വീഡിയോകൾ ഉപകാരപ്പെടും
@midhunkishore5995
@midhunkishore5995 2 жыл бұрын
Nice presentation about the exploitation of the tile marketing. Simply said it. Congrats Joshi go ahead
@johnkutty6200
@johnkutty6200 2 жыл бұрын
Great
@safeermuhammed749
@safeermuhammed749 2 жыл бұрын
Can you do one video about makrana marble verities and how many types available or which marble or granite suitable for kerala homes or tiles
@tusharnagouri9630
@tusharnagouri9630 2 жыл бұрын
❤️❤️❤️❤️
@lajijoseph2943
@lajijoseph2943 Жыл бұрын
👌
@anjumol3647
@anjumol3647 2 жыл бұрын
Good customer service
@sainandhana802
@sainandhana802 2 жыл бұрын
Waiting..... 🙌🙌
@PramodKumar-bu4xl
@PramodKumar-bu4xl 2 жыл бұрын
Waiting.
@jomonn2024
@jomonn2024 2 жыл бұрын
Super video sir
@rojanraj5193
@rojanraj5193 2 жыл бұрын
Good Information.....
@sujilal1494
@sujilal1494 2 жыл бұрын
Waiting..
@pradeeshchithara1175
@pradeeshchithara1175 2 жыл бұрын
Good information for us Thank you Mr Joshi
@saneeshcv4934
@saneeshcv4934 2 жыл бұрын
Surabhiyude etharathilula sale kondu backiyulla eath districilulla til business kuthane edinju. Aver oru monopoly levlilek marum
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,3 МЛН