No video

Ningalkkariyamo? Indiaയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ ആവശ്യപ്പെട്ട അന്ത്യാഭിലാഷങ്ങൾ

  Рет қаралды 45,834

News18 Kerala

News18 Kerala

Күн бұрын

Indiaയിൽ വധശിക്ഷ നടപ്പാക്കും മുൻപ്‌ പ്രതികൾ ആവശ്യപ്പെടുന്ന അന്ത്യാഭിലാഷങ്ങളും അവരുടെ മാനസികാവസ്ഥയും | Ningalkkariyamo Ep 03 | Sandeep Sasikumar
#ningalkkariyamo #lastwish #deathsentence #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 93
@funnycat1551
@funnycat1551 2 ай бұрын
അഫ്സൽ ഗുരുവിന് കട്ടൻചായ കൊടുത്താൽ മതിയായിരുന്നു... സ്വർഗത്തിൽ പോയിമദ്യം കഴിക്കുമ്പോൾ പിരിഞ്ഞുകാണും
@mkasim8563
@mkasim8563 2 ай бұрын
അഫ്സൽ ഗുരു ആദ്യകാലത്ത് വിഘടനവാദികളോട് ഒപ്പം ചേർന്നു എങ്കിലും പിന്നീട് ആയുധം വച്ച് കീഴടങ്ങുകയായിരുന്നു പിന്നീട് പോലീസിൻ്റെ ഇൻഫോർമർ ആയിരുന്നു , ഫാർമസിയും നടത്തിയിരുന്നു, അഫ്സൽ ഗുരുവിനെ ചതിച്ചത് ആണ് , ദേവേന്ദ്രർ സിംഗ് എന്ന പോലീസ് ഓഫിസ്ർ ആണ് അദ്ദേഹത്തെ ചതിച്ചത്! അന്ന് അദ്ദേഹം കോടതിയിലും പോലീസിന് മൊഴി കൊടുത്തപ്പോഴും പറഞ്ഞിരുന്നു ദേവേന്ദ്രർ സിംഗ് എന്ന പോലീസ് ഓഫിസർ ആണ് എന്നോട് പാർല മെൻ്റ് ആക്രമണക്കേസിൽ ഉൾപ്പെട്ട പ്രതികളെ എൻ്റെ ആളുകളാണ് അവിടെ എത്തിക്കണം എന്ന് എന്നോട് പറഞ്ഞത് , അദ്ദേഹം പറഞ്ഞത് ഞാൻ അനുസരിച്ചു
@mkasim8563
@mkasim8563 2 ай бұрын
പക്ഷെ അഫ്സൽ ഗുരു പറഞ്ഞത് ആരും ചെവിക്കൊണ്ടില്ല , എന്നാൽ ഇതേ പോലീസ് ഓഫിസറെയാണ് ഒരു റിപ്പബ്ലിക്കിൻ്റെ രണ്ട് ദിവസം മുമ്പ് തൻ്റെ ഔദ്യോഗിക വാഹനത്തിൽ രണ്ട് ഭീകരരും AK 47 തോക്കുകളും സ്ഫോടക വസ്തുക്കളുമായി ഡൽഹിയിലേക്കുള്ള യാത്രയിൽ അവിചാരിതമായി പിടിയ്കപ്പെട്ടു, പക്ഷെ ദേവേന്രർ സിംഗിനെ തിരെയുള്ള കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിച്ചില്ല, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അയാൾ ജാമ്യത്തിലുമായി, ഇതേ പോലീസ് ഓഫിസർ ആയിരുന്നു പുൽവാമയിൽ 47 സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ അവിടെ സുരക്ഷാ ഓഫിസർ , അന്നത്തെ ആക്രമണവും എല്ലാം പ്ലാനിംഗായി നടന്നതാണ്, പക്ഷെ സത്യം തെളിയുകയില്ല, ചതിയും വഞ്ചനയും മാ ത്രം ' എല്ലാ മേഖലയിലും, ഇപ്പോൾ Neet പരീക്ഷയിൽ പോലും ,
@Abhiman2753
@Abhiman2753 2 ай бұрын
😂😂
@rajeshkarayil4947
@rajeshkarayil4947 2 ай бұрын
അവതരണം വമ്പൻ പരാജയം
@georgevincent93
@georgevincent93 2 ай бұрын
Sathyam
@thampikumarvt4302
@thampikumarvt4302 Жыл бұрын
അറിഞ്ഞോ അറിയാതെയോ കുറ്റകൃത്യങ്ങൾക്ക് ഇന്നത്തെ ഇന്ത്യയിൽ വധശിക്ഷ നൽകില്ലല്ലോ ! അപൂർവ്വങ്ങളിൽ അപൂർവ്വമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കാണ് വധശിക്ഷ നൽകുന്നത്!! മരണാനന്തരം തനിക്ക് ലഭിക്കാൻ പോകുന്ന സ്വർഗ്ഗത്തിലെ സൗഭാഗ്യങ്ങൾ ഓർത്താവും അഫ്സൽ ഗുരു സന്തോഷത്തോടെ തൂക്കു മരത്തിലേക്ക് പോയത്!! മതത്തിനു വേണ്ടി കൊല നടത്തുന്നവർക്ക് തൂക്കുകയർ തന്നെ നൽകണം. !!
@aslamthaiparambil7223
@aslamthaiparambil7223 2 ай бұрын
വിചാരണ പോലും നടന്നില്ല. ഹേമന്ത് കർകാരെ എങ്ങനെ മരിച്ചു?
@gauthamkrishnau7463
@gauthamkrishnau7463 4 ай бұрын
Bhagath sing rajguru shukedev sing എന്നിവരുടെ പേരിനൊപ്പം sadham husain നെ പരാമർശിക്കരുത് യന്തയൊക്കെ യാങ്കിലും അയാൾ ക്രൂരമായ ഏകതിപാദിയായിരുന്നു അത് പോലെ തന്നെ bhagath sing കൂട്ടരും അറിഞ്ഞു സറണ്ടർ ചെയ്യുകയായിരുന്നു
@prasanthkm3788
@prasanthkm3788 2 ай бұрын
ചെഗുവേര വെടിയേറ്റാണ് മരിച്ചത്
@mariyammaliyakkal9719
@mariyammaliyakkal9719 4 ай бұрын
നിർഭയ കേസിലെയും ഗീത ചോപ്രയുടെയും പ്രതികൾ പേടിയോടെ കഴുമരം ഏറി. അവർ കരഞ്ഞു അ സ്വസ്ഥരായിരുന്നു. എന്നാൽ സംശയിച്ചു അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേർ ശാന്തരായി പ്രാർത്ഥനയോടെ കഴുമരമേറി. കാരണം അവർക്കു ദൈവത്തിനു എല്ലാമറിയാമല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു.... 1000 കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കട്ടെ
@vishnu.p_7
@vishnu.p_7 2 ай бұрын
Aara aa samshayichu arrest cheytha aa randu per
@Abhiman2753
@Abhiman2753 2 ай бұрын
താൻ ചെയ്തത് തീവ്രവാദം അല്ലെന്നും വലിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം ആണെന്നും അവസാനം നിമിഷത്തിലും അയാള് പറഞ്ഞു..😂 എന്നാലും അപ്‌സൽ കുരു പാവാട
@Indians2255
@Indians2255 Ай бұрын
ദയവായി ധീര രക്തസാക്ഷി ഭഗത് സിംഗ നെ ഇവരുടെ കൂടെ കൂട്ടരുത്
@goodkarma4081
@goodkarma4081 6 ай бұрын
രണ്ടു ചായ : ഒന്ന് ഈച്ചയോട് കൂടിയതും, മറ്റേത് ഈച്ചയില്ലാതെ😂
@user-de4fo8ms7x
@user-de4fo8ms7x 5 ай бұрын
രണ്ടു ചായചോദിച്ചിട്ട് അതു പോലും കൊടുക്കാൻ കഴിയാതെ തൂക്കിക്കൊന്നു.
@ChandralalTN
@ChandralalTN 2 ай бұрын
വിവരദേഷി
@kAi666.
@kAi666. 2 ай бұрын
​@@ChandralalTN😂
@Abhiman2753
@Abhiman2753 2 ай бұрын
😂😂
@Activity77
@Activity77 2 ай бұрын
വധ ശിക്ഷ തീർച്ചയായും വേണം
@user-tg8nu3oo2k
@user-tg8nu3oo2k 5 ай бұрын
നിങ്ങൾ അവർ ചെയ്ത കുറ്റ കൃത്യങ്ങളെ ഞ്യായീകരിക്കുന്ന തരത്തിൽ വീഡിയോ ചെയ്യല്ലേ. അങ്ങനെ ചെയ്താൽ അതും രാജ്യ ദ്രോഹ മാകും. വിവരമില്ലെങ്കിൽ ഈ പണിക്കു നിക്കല്ലേ
@Astrangeeeerfromuranus1234
@Astrangeeeerfromuranus1234 5 ай бұрын
It is our right to express our opinion independently without hurting any one . So it is not rajyadroham
@vinilvsna1169
@vinilvsna1169 4 ай бұрын
ceguvera vedikondanu marichath... kashttam...
@dreamhuntertrtr3911
@dreamhuntertrtr3911 2 ай бұрын
അറിയിയാതെ അറിഞ്ഞോ 🙏🙏🙏🙏ഇങ്ങനെ കിടന്നു കരയല്ലേ ഉള്ള വില കളഞ്ഞല്ലോ
@binsbaby-pb5kt
@binsbaby-pb5kt 29 күн бұрын
അവരുടെയൊക്കെ
@kainadys
@kainadys 8 ай бұрын
High sedative koduthittullathu pole aanu Soudi Arabia-yil kazhuthu vetti kolluvaan ulla prathiye konduvarunnathu.
@muhammedramsan6841
@muhammedramsan6841 2 ай бұрын
ചെഗുവേര തൂക്ക് കയറിലോ എന്ത് തേങ്ങ യാ ചേട്ടൻ പറയുന്നത് 🙏🙏🙏 കുറച്ചു അറിവ് ഇ കാര്യങ്ങളിൽ വേണം 🙏🙏🙏
@krishnakumar-vx6vb
@krishnakumar-vx6vb 2 ай бұрын
In Certain, its Must.
@bisnndks9222
@bisnndks9222 8 ай бұрын
Want to publish their last minutes
@musthafap2028
@musthafap2028 2 ай бұрын
വേരി ഇന്ട്രെസ്റ്റിംഗ്,, വ്യത്യസ്ത മായ അറിവ്
@horcepower6953
@horcepower6953 Ай бұрын
ഇസ്ലാം 😂😂😂😂😂സമാധാനം ആണെന്ന് 🤭🤭🤭🤭🤭ഏത് സമാധാനം ആണെന്ന് മനസിലായി
@RameshSubbian-yd7fh
@RameshSubbian-yd7fh 6 ай бұрын
🙏
@cbgm1000
@cbgm1000 2 ай бұрын
ചെഗുവേര വെടിയേറ്റ് മരിക്കുകയാണ് ചെയ്തത്. ആ സമയത്ത് അയാൾ ബൊളീവിയൻ പട്ടാളക്കാരോട് കരഞ്ഞു കാല് പിടിക്കുകയായിരുന്നു
@radhikasunil9280
@radhikasunil9280 Жыл бұрын
afsal ന് ചായ കിട്ടാത്തതിൽ സന്തോഷം ..... വൃത്തികെട്ടവൻ
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
👍👍👍വളരെ ശരി... സ്വർഗത്തിൽ ഇപ്പൊ സുഖിച്ചു ജീവിക്കുവായിരിക്കും 😂😂
@sakkeerhusain3400
@sakkeerhusain3400 10 ай бұрын
അഫ്സൽ നിരപരാതി യാണ് എന്ന് പിന്നെ ഒരു ന്യൂസ്‌ വന്നു എന്തായാലും വേണ്ടത്ര tea കൊടുകമായിരിന്നു
@radhikasunil9280
@radhikasunil9280 10 ай бұрын
@@sakkeerhusain3400 ചായ കുടിക്കാൻ അവന് യോഗ്യത യില്ലാ.
@sakkeerhusain3400
@sakkeerhusain3400 10 ай бұрын
@@radhikasunil9280 ഉണ്ട് അതുകൊണ്ടാണ് ഒരു ചായ കൊടുത്തത്. അത് ഏതുഒരുത്തന്റെയും റൈറ്റ് ആണ് അതും അവസാനതെ നിങ്ങൾ നോക്കുന്നത് ഒരുഭക്ഷേ അയാളുടെ മദംആവാം
@user-xq9yf5lf1b
@user-xq9yf5lf1b 7 ай бұрын
ഷൂ നക്കി മാപ്പ് അബേക്ഷിക്കാമായിരുന്നു എന്നാൽ പിന്നെ ചിലപ്പോൾ....😂
@vishnu.p_7
@vishnu.p_7 2 ай бұрын
Afsal guruviteym yakub nteym vadha shiksha thadayan indiayil aalukal undairunnu
@haris7135
@haris7135 6 ай бұрын
മനോ ഹര൦
@dpack5767
@dpack5767 2 ай бұрын
Why glorify these criminals… does this news do any good to the society ? Or just gain some click baits 🤦🏻‍♂️
@user-yt4sf2by7k
@user-yt4sf2by7k 6 ай бұрын
Chaguvera kanja ethu thukukayarila m ey exicutive chayithathu
@ukmallu88
@ukmallu88 2 ай бұрын
എടാ മാപ്രേ. ... പോയി നല്ലൊണം ഹിസ്റ്ററി പഠിച്ചു ഉണ്ടാക്ക്. ...
@Aksh__yy
@Aksh__yy 24 күн бұрын
Sandeep🥹
@vishnukumartr6329
@vishnukumartr6329 5 ай бұрын
അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റോ?
@VishakKc-rq4vi
@VishakKc-rq4vi 2 ай бұрын
Edave Myr iyal nalla support Alo
@trailwayt9H337
@trailwayt9H337 Жыл бұрын
വധ : ശിക്ഷക്ക് അത്രത്തോളം സാമാന്തരമായി ഒരു ബദൽ ശിക്ഷ മാർഗ്ഗം കൊണ്ടുവന്നാൽ. വധ : ശിക്ഷയുടെ വകുപ്പ് മാറ്റുവാൻ കഴിഞ്ഞെന്നു വരാം 😍
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
കൈകൾ വെട്ടി മാറ്റണം... അങ്ങനെ അനുഭവിച്ചു മരിക്കണം
@abdussalimputhanangadi7909
@abdussalimputhanangadi7909 5 ай бұрын
ഗോഡ്‌സെ എന്താ ആവശ്യoo
@Ben_Alexander.
@Ben_Alexander. 2 ай бұрын
Madyavum hooriyum...
@Mnp0112
@Mnp0112 2 ай бұрын
അഫ്സൽ ഗുരു നിരപരാധി ആയിരുന്നു
@suryaaanand4934
@suryaaanand4934 6 ай бұрын
ഈ അവതാരകൻ ഒരു ചുക്കും അറിയില്ല അവതരണം ഒട്ടും ശരിയല്ല ഇതുവേ രെ പണി നോക്കിയാൽ മതി
@kayzerzoze
@kayzerzoze 9 ай бұрын
Che guvera last dislogue onnum alla ath. Ath pinne katha vannath ആണ്
@noushadputhiyavalappil6104
@noushadputhiyavalappil6104 9 ай бұрын
അഫ്സൽ ഗുരുവിനോട് ചെയ്തത് ചതിയല്ലേ രണ്ട് ചായ ചോദിച്ചപ്പോൾ ഒന്ന് കൊടുത്തത് അല്ലെങ്കിൽ പിന്നെ ചോദിക്കരുത്🙄
@athulp2231
@athulp2231 8 ай бұрын
Theevravadhikalod ingane perumaaran patu
@omegaenterprises5997
@omegaenterprises5997 7 ай бұрын
ചായ കുടിക്കാൻ അർഹനല്ല
@premaa5446
@premaa5446 6 ай бұрын
ചെയ്ത തെറ്റിന് മാപ്പ്. ചോ ദിക്കaത്തെ മരിച്ച കുരുവിന് എന്തിന് ചായ കൊടുക്കണം.
@amaljith4152
@amaljith4152 6 ай бұрын
പാർലമെന്റ് അറ്റാക്ക്
@goodkarma4081
@goodkarma4081 6 ай бұрын
Chaya alla kop kodukkum lavanu 😅
@josephabraham7434
@josephabraham7434 6 ай бұрын
Ellam sudapikal
@aslamthaiparambil7223
@aslamthaiparambil7223 2 ай бұрын
ഈ പറയുന്നതിൽ 90 % ആധികാരികമല്ല
@jithus6592
@jithus6592 Ай бұрын
Afsal kuru
@jithinsyamsyam9657
@jithinsyamsyam9657 3 ай бұрын
സദം ഹുസൈൻ ആൾ എങ്ങനെ യാ സ്വഭാവം
@globalentertainerms4694
@globalentertainerms4694 2 ай бұрын
അഴുക്ക ചെക്കൻ നു വെച്ചാൽ വെറും അഴുക്ക ചെക്കൻ 😂🤣
@farooquefrk8204
@farooquefrk8204 2 ай бұрын
Oru pennum koodi kettich kodukkam… oru dayayum illathey shoot @saite…nammudaychilavil undullasich jail jeevitham…ithrayum kruratha cheythit eth neethinya vyavasthakkan ithrak manassalivu ennan manassilakathath…ivar kaaranam vadhikkapettavaruday family yod ee oru dayayum anukambayum onnum aarkum illa 💁💁💁 ennittan ippam anthyabilashathinu vechondurikkunnath 🤧
@sanjaysanju2981
@sanjaysanju2981 2 ай бұрын
get lost
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 6 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 6 МЛН