Nice experiment well said the truth Kaalathinoppam sanjarikuk Chanakavum mannum Etta flooril ninn Vitrified tile vare ethi eniyum palathum Varum old practice cheyuu vaasi pidikkathe gum and epoxy use cheyyoo
@66sobhak712 жыл бұрын
Super. Parukkan ankil thickness how much
@ajithkrishna.k.v8 күн бұрын
👌
@nckmangalad11833 жыл бұрын
അടിപൊളി എല്ലാ ടൈൽ ചാനലും കൂടി സുരഭിയെ കൊല്ലണ്ട വിട്ടേക്ക്
@sahaddheen96983 жыл бұрын
നല്ല വീഡിയോ.ഉനൈസ് 👍
@sunilv87710 ай бұрын
മൂന്ന് ചട്ടി സിമന്റിന് ഒരു ചട്ടി നൈസ് മണൽ എന്ന രീതിയിൽ ചേർത്താൽ മതി പശയുടെ ഒന്നും ആവശ്യമില്ല നല്ല സ്ട്രോങ്ങ് ആയിരിക്കും
@ktrahnas Жыл бұрын
Very informative 👍
@josichayan19793 жыл бұрын
Very true explanation
@abinadoor4253 Жыл бұрын
Cement verified cheyuthal oru prbmilla.10 year kooduthal aayi cheyuthe adipoliyadi kidakununu. Valiyathu
@t4techvideo4162 жыл бұрын
Very ........very......100...very...good Video Thanks ........
@premkrishna79259 ай бұрын
Good effort thanks for your video
@dileepmohan863 жыл бұрын
ഞങ്ങൾ സുരഭി ഫെൻസ് ആസ്വസ്ഥരാണ് 😁
@truthsearcher68113 жыл бұрын
സിമെന്റ് grout ഉണ്ടാക്കുമ്പോൾ, അതിൽ മണലോ എം saando ഏറ്റവും ചെറുതായി തരിച്ചെടുത്ത് mix ചെയ്താൽ grout പെട്ടെന്ന് dry ആവില്ല,, ടൈൽ ഒട്ടിക്കുന്ന പശയിൽ തരിപ്പോലെ ഉള്ളത് കൊണ്ട്, ഞാൻ cementil പരിശോദിച്ചു നോക്കിയതാണ്
@kochumonerakkathil61202 жыл бұрын
വീഡിയോ ചെയ്യുമ്പോൾ അവാർഡു പടം പോലെ ചെയ്തു ആളുകളെ മിനക്കെടുത്തരുത് പ്രധാനപ്പെട്ട പോയൻ്റുകൾ മാത്രം പറയുക ഉപയോഗിക്കേണ്ട സാധനങ്ങൾ വെള്ളത്തിൽ ക്യrച്ചതിനു ശേഷം ഇത് സിമിൻ്റ് ഇത് പശഎന്നു പറഞ്ഞാൽ മതി ബാക്കി ജോലികൾഫാസ്റ്റായി കാണിക്കുക പ്രധാന പോയൻറുകൾ മാത്രം പറഞ്ഞാൽ മതി: ഭയങ്കര ബോറാണ് നീ ഇനി മേലിൽ ഇതുപോലെ വീഡിയോ ചെയ്യരുത്: മൈ.. - നേ
@adhamkutty44033 жыл бұрын
Good ടൈൽ പൊങ്ങി പോകാതിരിക്കാനുള്ള പരിഹാരം spacer ഇട്ട് ചെയ്‌യുന്നത് തന്നെയാണ് അങ്ങനെയാകുമ്പോൾ വികസിച്ചാൽ epoxy യെ മാത്രമേ ബാധിക്കുകയുള്ളൂ
@sonutima Жыл бұрын
Use spacer, width recommended by Tile Company and if Bigger floor especially outdoor use expansion join every 3 mtr awill solve the issue .
സുരഭിയുടെ ഇഹലാസ് ഉള്ള ആ പറച്ചിൽ കേട്ടാൽ എല്ലാവരും വിശ്വ സിക്കും..അത് പൊളിച്ചു അടക്കി അല്ലെ
@kriactivedesigns2 жыл бұрын
Cement unangumbo hollow cavities undaakum. Choodavumbo athu vikasikkum tile pottum. Simple. You can use anything. But it depends how larger and what type is the tile.
@jayarajannk62333 жыл бұрын
Very good video
@bijoypillai86962 жыл бұрын
സൂപ്പർ വീഡിയോ .. നല്ല അറിവ് കിട്ടി .. ഇനി അറിയേണ്ടത് ചെലവ് കുറഞ്ഞ ഗം ഏതു ബ്രാൻഡ് ആണെന്ന് ആണ് ???
@athulraju58313 жыл бұрын
Good explanation go ahead
@TOSCANAMARBLES3 жыл бұрын
😊❤❤
@VijeeshP-lu1nu3 жыл бұрын
@@TOSCANAMARBLES പക്ഷേ സിമന്റ് ഉപയോഗിക്കുമ്പോൾ ടൈൽ അടിയിലേക്ക് എങ്ങനെ നനച്ചു കൊടുക്കും... നനച്ച് ഇല്ലെങ്കിൽ സിമന്റ് നു ഉറപ്പു കുറയും എന്നല്ലേ പറയുന്നത്
@chandrakumar87703 жыл бұрын
ഇതു അലോപ്പതിയും ആയുർവേദവും പോലെ ആണെല്ലോ... സിമിന്റ്റിൽ ഒട്ടിച്ചത് 25 വർഷമായി നല്ല സ്‌ട്രോങ് ആയി ഇരിക്കുന്നു...
@kriactivedesigns2 жыл бұрын
Vitrified tiles vannit 25 varsham aayo?
@muhamedsherif54656 ай бұрын
Oro purogamana virudhavar 25 varsham mumb evideyado vitrifed tile keralathil upayogikunnath Kaalavandiyil ninnum tesla carilum artificial intelligentilum ethi eppozhum kaalavandi mathi enn parayunnavark Ath Mathi but We scientific temper ulla malayalikal munnott thanne pinnottilla
@DeepuMathewgoldeneye Жыл бұрын
Bro athu chattukam alla athanu karandi. Chattukam dosha chudan upayogikkunnathalle
@venkateshwarancr47292 жыл бұрын
oru vasam cement mix mathiyoho..
@anilkumarks24572 жыл бұрын
ചേട്ടൻ പറഞ്ഞത് ശരിയാണ് 100% ശരിയാണ് ഇതിനു മുമ്പ് വന്ന ആ വീഡിയോ അത് ചേട്ടൻ ആദ്യം കാണിച്ച വീഡിയോ അവർ ഗമന പ്രമോട്ട് ചെയ്യാൻ മാത്രമാണ് നോക്കിയത്
@shihabkk80913 жыл бұрын
4*2 tile floor cheyyan gum nte aavishyam undo
@prasanthprasad95363 жыл бұрын
Ellaaa
@Marcos123852 жыл бұрын
ഒരാവശ്യവും ഇല്ല.. ഇവമ്മാര് വെറും തട്ടിപ്പാണ്..15 കൊല്ലത്തിനു മീതെ ആയി എന്റെ വീട്ടിൽ ടൈൽ ഇട്ടിട്ടു.. ഇന്നേവരെ ഒരു പ്രശ്നവും ഇല്ല 👍
@aminaayra22262 жыл бұрын
Machine oil Kara enganeya pokan pls rply.
@mariyammaliyakkal97193 жыл бұрын
Bath room wall നു 2×1 ഒട്ടിക്കാൻ സിമൻ്.മതിയോ.gum ആണോ.നല്ലത്
Can we use cement and gum together for fixing 1200x600 bathroom wall tiles
@21stcenturyentertainment14 Жыл бұрын
No. Use high grade gum
@aneeshaneeshaneeshaneesh49723 жыл бұрын
പണി അറിയാവുന്നവന് ഏത് കൊടുത്താലും ഒട്ടും 👍👍👍👍
@muhamedkalody37153 жыл бұрын
Enna kurach maida edukatte
@g4marketing28011 ай бұрын
എന്താ ഈ പറയുന്നത്
@muhamedsherif54656 ай бұрын
Oro pottanmar malayilakale Parayipikkan Kaalthin oppam sanjarikk bro Kalavandiyil ninnum Tesla self driving car vare ethi
@aabaaaba55393 жыл бұрын
വില കുരച്ചു ടൈൽസ് കൊടുത്താൽ പണിക്കാർ ഒട്ടിക്കും. വില കൂട്ടിയാൽ കൂടുതൽ ഒട്ടില്ല. സിമന്റ് കൊണ്ടു ഉണ്ടാക്കിയ പാലങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ നില നിൽക്കുന്നു. നല്ല ഫ്രഷ് സിമന്റ് ഇട്ടു ഒട്ടിച്ചാൽ നിൽക്കും പഴക്കം ചെന്ന സിമന്റ് ഉപയോഗിച്ചാൽ ഒട്ടില്ല.
@myunus737 Жыл бұрын
Gum ആകുമ്പോൾ ചിലവ് ഇരട്ടി വരില്ലേ
@ambruambru68243 жыл бұрын
നല്ല വീഡിയോ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു സുരഭി ആളുകളെ തെറ്റ് തരിഭിക്കുന്നു
@jayantpjayantp73413 жыл бұрын
ചേട്ടാ ഞ്ങ്ങള് സിമെൻ്റിൽ ചെയ്യാറുണ്ട് അത് സെറാമിക് ടൈൽസ് മാത്രം അതും സിമൻ്റും ചെറുതായി മണലും ഒന്ന് ഈസ്റ്റ് ഒന്ന് എന്ന അനുപാതത്തിൽ ചേർത്ത് ഒട്ടികാരുണ്ട് . പിന്നെ ചുമരിൽ ബൊണ്ടിൽ ഒട്ടികുനതാണ് ഏറ്റവും നല്ലത് വെള്ളത്തിൻ്റെ ഈർപ്പം ഉണ്ടാവില്ല ചൂട് തട്ടിയാൽ ഇളകി പൊരില്ല കുറേ കാലം നല്ല സ്ട്രോങ്ങ് ആയ്യി നിൽകും
@truthsearcher68113 жыл бұрын
ജയൻ ബായ്, നിങ്ങളുടെ അനുഭവത്തിൽ mix ചെയ്ത് ഉപയോഗിമ്പോൾ എന്താണ് ഗുണം അറിയിക്കാമോ,, വെറും cementil ഒട്ടിക്കുന്നതിനേക്കാൾ കൂടുതൽ ഉറപ്പ് അങ്ങനെ ചെയ്താൽ കിട്ടുമോ,
@jayantpjayantp73413 жыл бұрын
@@truthsearcher6811 ബൊണ്ടും സിമൻ്റും ഒരിക്കലും മിക്സ് ചെയ്യരുത് സിമെൻ്റ് സെറ്റ് ആവാൻ വെള്ളം വേണം ബോണ്ട് ഒട്ടിച്ച് കഴിഞ്ഞാൽ വെള്ളം വേണ്ട
@truthsearcher68113 жыл бұрын
ജയൻ ബായ്,, ഞാൻ ഉദ്ദേശിച്ചത് , നിങ്ങൾ ചെയ്യുന്നപോലെ സിമെന്റ് ന്റെ കൂടെ ചെറിയ മണൽതരി mix ചെയ്ത് ഒട്ടിച്ചാൽ ,, വെറും സിമെന്റ് മാത്രമായ ഗ്രൗറ്റിനേക്കാൾ ഉറപ്പ് കിട്ടുമോ എന്നാണ് ,,, മറുപടി കാത്തിരിക്കുന്നു
@jayantpjayantp73413 жыл бұрын
@@truthsearcher6811 ഒരു പേടിയും വേണ്ട സെറാമിക് ടൈൽസ് ഒന്നേ ഇസ്ട്ടു ഒന്ന് എന്ന അനുപാതത്തിൽ മിക്സ് ചെയ്ത് ഒട്ടിച്ചാൽ മതി തീർച്ചയായും നല്ല സ്ട്രോങ്ങ് ആണ് . പിന്നെ അധികം പണി ക്കാരും ഇങ്ങനെ ചെയ്യില്ല അതേ എന്തെന്ന് വെച്ചാൽ സ്ലോ ആയിരിക്കും പണി . ഒട്ടികുനതിന് മുൻപ് ചുമര് നനച്ചു കൊടുക്കണം thanks 🙏 ചേട്ടാ
@sajeerakkal5635 ай бұрын
അതിന് പൊട്ടിത്തെറിച ടൈൽ സ്‌പൈസർ ഇട്ടാണല്ലോ സുഹൃത്തേ വിരിച്ചിരിക്കുന്നത് 🤔🤔🤔
@nahasns77633 жыл бұрын
ikka polichu..
@TOSCANAMARBLES3 жыл бұрын
👍🏻😊😊
@hareeshpg84013 жыл бұрын
ഞാൻ ഒരു ടൈൽസ് പണിക്കാരൻ ആണ് മുൻപ് മാർബിൾ വിരിച്ചിരുന്ന സമയം ഒക്കെ ലഭിക്കാൻ ആണ് ഗ്രാനൈറ്റ് ടൈൽസ് ഒക്കെ വന്നത് മാർബിൾ പോളിഷ് ചെയ്യാൻ വിരിച്ചിട്ട് 15 ദിവസം കഴിയണം എന്നത് കൊണ്ട് അതുപോലെ തന്നെ ഇതും പക്ഷെ ഒരു ഭിത്തിയിൽ നല്ല നല്ല നനവിൽ പരുക്കൻ nice കനത്തിൽ അടിച്ചിട്ട് സിമെന്റ് ചാന്ത് വളരെ കനം കുറച്ച് ഞങ്ങൾ ഒക്കെ ഇല കനം എന്ന് പറയും അങ്ങനെ currect തൂക്കിന് അതായത് ലെവലിൽ ഒട്ടിക്കാൻ പറ്റും അങ്ങനെ ഒട്ടിച്ചിട്ട് ഒരു 2 ദിവസം നല്ലോണം നനച്ചു കൊടുത്താൽ അത് അവിടെ ഇരിക്കും സ്പെസറോ അപ്പോക്സി ഒന്നും വേണ്ട വെറുതെ പേപ്പർ ജോയിന്റ് അതിനോട് കിട പിടിക്കാൻ ഗം പോരാ അങ്ങനെ ഒട്ടിച്ചിട്ട് 2018 വെള്ളപൊക്കത്തിൽ ഒരു വീടിന്റെ ഒരു വശം ഇരുന്നു പോയി പക്ഷെ അതിലെ ബാത്‌റൂമിൽ ടൈൽസ് അനങ്ങിയില്ല ക്ലോസേറ്റ് വരെ പൊട്ടിയിരുന്നു പക്ഷെ ടൈൽസ് പോയില്ല അത് പണിതത് ഞാൻ ആയിരുന്നു ആ പേരിൽ എന്റെ നാട്ടിൽ എനിക്ക് 7,8 വർക്ക് കിട്ടിയ സംഭവം വരെ ഉണ്ട്
ഉനൈസ് ഭായ് ഇപ്പോൾ ഞാൻ ആകെ confusion ലായി സിമെന്റിൽ ഒട്ടിക്കണോ gum ൽ ഒട്ടിക്കണോ fevicol ൽ ഒട്ടിക്കണോ ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ ആയി. ഞാൻ terazzo flooring ലേക്ക് മാറ്റി ചവിട്ടുകയാണ് 😂
@mohammedirshad88433 жыл бұрын
Yennal super glue ottikkam
@shihabkk80913 жыл бұрын
Marble aakkikkolu
@myunus7373 жыл бұрын
@@shihabkk8091 മാർബിളിനെ ക്കാളും നല്ലത് Terazzo flooring ആണ് മാർബിൾ പോലെ re polish ചെയ്യാം. 50 വർഷം മുൻപ് ചെയ്ത ഒരു വീട്ടിലെ terazzo flooring ഞാൻ കണ്ടു ഇപ്പോഴും മനോഹരമായി ഇരിക്കുന്നു
@romeshromesh21483 жыл бұрын
കറക്ട് സ്വന്തം കീശ വീർപ്പിക്കാൻ വേണ്ടി ഒരോരുത്തരും കാണിക്കുന്ന കപട വീഡിയോകൾ ബഹിഷ്കരിക്കുക. ഗം വാങ്ങിക്കാൻ പറ്റാത പാവങ്ങൾ എന്ത് ചെയ്യും. ഈ വീഡിയോ ആണ് ശരിക്കും വീഡിയോ.
@anusreekishoranu71223 жыл бұрын
ഗം വാങ്ങിക്കാൻ പറ്റാത്തവർ സാധാരണ ടൈൽസ് വിരിച്ചാൽ മതി ഗം വാങ്ങാൻ പറ്റാത്തവർ എന്തിനാ വലിയ ടൈൽസ് വാങ്ങുന്നത്
@vahidparolas15073 жыл бұрын
nice explanation
@mikkymose78143 жыл бұрын
ഞാൻ പുതിയ രീതി കണ്ടുപിടിച്ചു ടൈലിന്റെ അടിയിൽ സ്പോഞ്ച് വിരിച്ച് നാലു സൈഡിലും തുള കൊടുത്ത് സ്ക്രൂ ചെയ്യുക എങ്ങനെയുണ്ട് ഐഡിയ😁 അല്ല പിന്നെ
@TOSCANAMARBLES3 жыл бұрын
😃😃👌👌👌
@josepj82732 жыл бұрын
ഗ്രാനൈറ്റ് ഒട്ടിക്കാൻ ഈ പശ ഉപയോഗിക്കുന്നത് നല്ലതാണോ ?
എന്റെ എട്ട ഞാൻ ട്ടൈൽസ് പണിക്കാരനാണ് 20 വർഷം മായി പണി നല്ല വ്രത്ത്രിയായി എടുത്താൽ , ഒരു പ്രശ്നം ഇല്ല , സി മെന്റ് മതി . ഇ ,മയ്ര് . എപ്പ ഇറങ്ങിയത് അതിന്മുൻപ്, ടൈൽസ്. ചാണത്തിലാണോ വെച്ചത്
@kunjumonkozhithara7453 жыл бұрын
Thankal aayaalum surabhi aayaalum bhulokatholvi
@jforjustice32483 жыл бұрын
Why are you not mixing sand with cement
@muhammedshafi53053 жыл бұрын
സൂപ്പർ കമ്പറിസൺ നല്ല അവതranam
@TOSCANAMARBLES3 жыл бұрын
🙂🙂
@gafoormanayath19973 жыл бұрын
ഈനിലക്കാണങ്കിൽ ഇനി ഇനി കുറച്ചു കഴിഞ്ഞാൽ വെൽഡിങ് മെഷീൻനും വരും.
@travelrecollections80093 жыл бұрын
Bro, tile nu alla expand um contraction um nadakkunnath. floor nu aanu .
@sonutima Жыл бұрын
Bro Both tile and floor will expand and contract
@binubinoy65923 жыл бұрын
Using hammer . Then the cement or gum disconnect the tile.
@sanoojkpsanu88552 жыл бұрын
എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറയുകയാണ് ഈ ടൈൽ തമ്മിൽ ഒട്ടിച്ചുള്ള പരീക്ഷണം തന്നെ ശരിയല്ല ഇവിടെ ഗ്രൂട്ടിലുള്ള വെള്ളം വലിഞ്ഞ് പോകാൻ ഉള്ള കാപ്പില്ലറീസ് നന്നേ കുറവാണ് ടൈൽ സാധാരണ പരുത്ത പ്രതലത്തിൽ ഒട്ടുമ്പോൾ അല്ലെ വെള്ളം വലിച്ചെടുത്ത് കുടുതൽ Setting നടക്കുന്നത്.... പിന്നെ എപ്പോക്സി ചെയ്താൽ അത് വളരെ Hard ആയി ആണ് കണ്ടിട്ടുള്ളത് അതിന് ഒരു ഇലാസ്റ്റിക്ക് പ്രോപർട്ടി ഉള്ളതായി തോന്നുന്നില്ല.
@TOSCANAMARBLES2 жыл бұрын
അപ്പൊ ടൈൽ to ടൈൽ ഗം എങ്ങനെ ശെരിയാകും 🤔
@terleenm12 жыл бұрын
Yes
@sameermalayil51353 жыл бұрын
Good
@rrvlog71443 жыл бұрын
ചേട്ടാ വീട്ടിൽ ബാത്റൂമ്മ് പണി തുടങ്ങാൻ പോവാ ഇങ്ങനെ കുറെ വീഡിയോ കണ്ടു totel കൺഫ്യൂഷൻ ആയി ഇരിക്കുവാ സത്യം പറഞ്ഞാൽ ബാത്‌റൂമിൽ wall & ഫ്ലോർ gum ആണോ അതോ സിമന്റ് ആണോ ഉപയോഗിച്ച് ടൈൽസ് ഒട്ടിക്കേണ്ടത് 😪😪😪
@muhamedsherif54656 ай бұрын
Both are good Big tilin eddeham paranja pole gum upayogikkuka Ningal toilet water proof cheythittilenkil Orikkalum cement upayogikkaruth Gum water proofaan
@hashirabdulsalam67793 жыл бұрын
👍👍👍👍👍👍
@girijank6393 жыл бұрын
you apply cement 30minit before so the cement is already dry
@aneeshanu33493 жыл бұрын
ചുമർ രണ്ടാമത് ഒന്നു കൂടെ തേച്ചു വച്ചാൽ സിമൻ്റ് ഡബിൾ സ്ട്രോങ്ങാ
മിനുസമുള്ള ഭാഗത്ത് സിമന്റ് വച്ച് ഒട്ടിക്കാന് ധൈര്യം ഉണ്ടോ????????
@arunkothamangalam78282 жыл бұрын
Paint adikkatha bithiyilanenkil dhairyamund
@ummarmarhaba18653 жыл бұрын
എന്റെ 1500 Sq വീട് പണി തുടങ്ങി എനിക്കും മാർബിൾ എടുക്കണം. എനിക്കും എല്ലാ ഹെൽപ്പുo ഉണ്ടാവണം നാഥൻ തുണക്കട്ടെ. എന്റെ വീട് . വെട്ടിച്ചിറ . എന്ന സ്ഥലത്താണ് ഉമ്മർക്ക അവിടെ വന്ന് പണി എടുക്കുമൊ?
@26622793047 ай бұрын
രണ്ട് ടൈലിലും ഒരേ പോലെ glue തേക്കണം ഇല്ലേൽ തേക്കാത്ത പോഷൻ അടർന്നു പോരും
@asharafsalam3 жыл бұрын
സുരഭി and toscano തിയറി രണ്ടു പേരുടെയും same ആണ് practical is defrent
@Crystalfab947aluminiumwork2 жыл бұрын
വലിച്ചു നീട്ടല്ലേ bro 😇
@jobyvarghese53172 жыл бұрын
Athenne...grrr
@mufeedali27623 жыл бұрын
Umaneeru kondu ottikkum ivide pinnalleee gum
@pv93113 жыл бұрын
ഉനൈസേ നല്ല വിശേഷം
@ravindrand-ow5wn Жыл бұрын
പൊട്ടുന്നത് പണിക്കാരന്റെ കുഴപ്പമാ' എയർ നിൽക്കുന്നതായിരിയ്ക്കണം പൊട്ടാൻ കാരണം
@kudusmon14363 жыл бұрын
Pani ariyunnavan thuppalu vach vare ottikkum...
@shajiprabhakaran16012 жыл бұрын
ഗം വേണമെന്ന് ഒരു നിർബ്ബന്ധവുമില്ല. ഇവിടെ കേരളത്തിൽ നടക്കുന്ന പല വീടു പണികളും സുരഭി ക്ക് നിയന്ത്രിക്കണമെന്നുണ്ട്. അത് ...... അവിടെ പറഞ്ഞാൽ മതി.
@കാഞ്ഞിരക്കുരു3 жыл бұрын
നന്നായി പണി അറിയാവുന്നവന് പശയൊന്നും വേണ്ട... 😄. ഒന്ന് നോക്കിയാൽ മതി ഒട്ടാൻ.... പിന്നെ വിട്ടുപോകില്ല......
@shajuvembil22433 жыл бұрын
👍👍👍
@lockalfishing34293 жыл бұрын
Til otikanulla prodact alle
@marzookhbinu10523 жыл бұрын
Surabhi "njettum" Hihi
@santhosh.m.jm.j37033 жыл бұрын
Ethokechumma
@sweetfamily90313 жыл бұрын
വേസ്റ്റ് ആയ ടൈൽ ഉണ്ടെങ്കിൽ എന്റെ കിച്ചൻ റാകിൽ പതിക്കായിരുന്നു ☹️