'ഷൈലജ ടീച്ചറിനേക്കാൾ വലിയ ബ്രാൻഡിനെയാണ് പാലക്കാട് പരാജയപ്പെടുത്തിയത്' | Shafi Parambil | Interview

  Рет қаралды 58,416

REPORTER LIVE

REPORTER LIVE

Күн бұрын

'ഷൈലജ ടീച്ചറിനേക്കാൾ വലിയ ബ്രാൻഡിനെയാണ് പാലക്കാട് പരാജയപ്പെടുത്തിയത്'; ഷാഫി പറമ്പിൽ | Shafi Parambil | Interview
#shafiparambil #vadakara #loksabhaelection2024 #kkshailaja #congress #cpim #kozhikode
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 176
@Nihala_fathima786
@Nihala_fathima786 5 ай бұрын
❤❤❤ *Shafi* ❤❤❤ ഷാഫി പറമ്പിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥി
@rajan3338
@rajan3338 5 ай бұрын
🎉🎉
@talkfree99
@talkfree99 5 ай бұрын
ഷാഫി ജയിച്ചാൽ നമ്മൾ വടകരക്കാർക്ക് നേരിട്ട് എം. പി ഓഫീസിൽ കയറിചെല്ലാം ഒരു ബ്രാഞ്ച് ലോക്കൽ ഏരിയ ജില്ലാ കമ്മറ്റിയുടെയും കത്തും കടലാസും വേണ്ടി വരില്ല💯
@Shafeer-zn2gh
@Shafeer-zn2gh 4 ай бұрын
Correct 💯
@siddharthks3223
@siddharthks3223 5 ай бұрын
ബ്രാൻഡ് വാല്യൂ ഷാഫിക്ക് തന്നെ കൂടുതൽ
@rajan3338
@rajan3338 5 ай бұрын
❤❤❤
@user-tx1el3jc5h
@user-tx1el3jc5h 4 ай бұрын
വിവരവും വിദ്ാഭ്യാസവും വിവേകവും ഉള്ള രാഷ്ട്രീയക്കാരൻ SHAFI ❤
@SreelekshmiSM
@SreelekshmiSM 5 ай бұрын
ഷാഫിക്ക ഇങ്ങള് ജയിക്കും മുത്തല്ലേ വടകരയുടെയും പാലക്കാടിന്റെയും 😍😍💞💞
@abhilashdj
@abhilashdj 5 ай бұрын
ഷാഫി യാണ് ശരി..
@shanmuhammed7636
@shanmuhammed7636 5 ай бұрын
Shafi 2029 kerala CM avannam
@Sigma_grindset77
@Sigma_grindset77 5 ай бұрын
Shafi parambil💪🏼🗿💯✅🕊️🤍
@sujaraymond431
@sujaraymond431 5 ай бұрын
ഷാഫി മോനെ 🙏🙏🙏🙏🙏🙏
@myopinion6146
@myopinion6146 5 ай бұрын
ഞാൻ ഒരു കമ്യൂണിസ്റ്റ് ആണ് ... പക്ഷെ പ്രാക്റ്റിക്കൽ ആവണം നമ്മള് ... എന്തുകൊണ്ടും ഷാഫി എംപി ആകുന്നതാണ് ബെറ്റർ ... ബി ജെ പി യേ എതിർക്കുന്ന ഏറ്റവും വലിയ പാർട്ടി ആയ കോൺഗ്രസിന് ഒരു സീറ്റ് കിട്ടുന്നതും ഇന്ത്യ മുന്നണിയോട് ചേർന്ന് കോൺഗ്രെസ്സിൽ ലായിക്കാൻ ഒരു സീറ്റും ആണ് വടകരയിലെ സീറ്റുകൾ. .. കോൺഗ്രെസ്സിൽ ഡയറക്റ്റ് ഒരു സീറ്റ് വരുന്നതല്ലേ ഇൻ ഡയറക്ട്ട് ആയിട്ടുള്ള സീറ്റിനെക്കാൾ ബലം ... ഇനി വ്യക്തികളെ നോക്കിയാണേൽ എന്തുകൊണ്ടും ടീച്ചറെക്കാൾ ശക്തനും സംസാരിക്കാൻ കഴിവുള്ളവനും ഗട്സും ലാംഗ്വേജുമുള്ളത് ഷാഫിക്കാണ്. .. So vote for shafi ❤️❤️❤️
@user-dk3mu3dc4l
@user-dk3mu3dc4l 5 ай бұрын
100%👍
@Amalgz6gl
@Amalgz6gl 5 ай бұрын
ടീച്ചറെക്കാൾ ഭാഷയും കാര്യപ്രപ്തിയും ഷാഫിക്ക് ഉണ്ടെന്നോ.... ആഹാ എന്നിട്ട് 😄😄😄 വളവള കവല പ്രസംഗം നടത്താനല്ല അവിടെ പോകുന്നത്😂😂😂
@joeljohnson5627
@joeljohnson5627 5 ай бұрын
​@@Amalgz6glഅമിത് ഷാ കണ്ടപ്പോൾ തന്നെ പേടിച്ച് പോയി എന്ന് പറഞ്ഞവൻ ആണ് അലപ്പുഴയിൽ നിന്ന് പോയ ഒരുത്തൻ.....അതും news വന്ന് പറഞ്ഞെക്കുന്ന്
@Amalgz6gl
@Amalgz6gl 5 ай бұрын
@@joeljohnson5627 ആര്. അമിത്ഷായെ കാണുമ്പോൾ മുട്ടിടിച്ച് kathar ഊരി വച്ച് കാവി ട്രൗസർ ഇട്ട് ഓടുന്നവർ ആരാണെന്ന് news ൽ എന്നും കാണാറുണ്ട്.
@nishad749
@nishad749 5 ай бұрын
@@Amalgz6glatleast english or hindi ariyunnavar pookunnathalle nallath..teacherkk athariyilla enn nammal kandathalle?
@Smachie
@Smachie 5 ай бұрын
ഇയാൾ ജയിക്കും 👌
@muhammadshafeek8160
@muhammadshafeek8160 4 ай бұрын
Vote for Congress,Shafi
@AurelieShip-rm1mw
@AurelieShip-rm1mw 5 ай бұрын
Shafikka❤❤❤❤❤❤❤❤❤❤
@nisampalakad
@nisampalakad 5 ай бұрын
പാർട്ടി നോക്കേണ്ട വടകരക്കാരെ.... അവിടുത്തെ സ്ഥാനാർഥികളിൽ എന്തുകൊണ്ടും യോഗ്യത ഷാഫിക്ക ക്ക് തന്നെ 💙💙💙💙
@ajithkp2903
@ajithkp2903 5 ай бұрын
ഷാഫിക്ക ❤
@sheebathilak8681
@sheebathilak8681 5 ай бұрын
ഷാഫി ❤️
@sasikrishnan783
@sasikrishnan783 5 ай бұрын
Shafi❤❤❤❤❤
@abdullatheefthondambath3597
@abdullatheefthondambath3597 5 ай бұрын
ഇടക് റിപ്പോർട്ടർ ചാനൽ വൃത്തി കെട്ട കളികൾ കളിച്ചു കൊണ്ടിരിക്കുന്ന എന്ത് വൃത്തി കെട്ട കളിച്ചാലു ദൈവം സഹയ്താൽ വടകര ഷാഫി ജയികും
@Amalgz6gl
@Amalgz6gl 5 ай бұрын
ദൈവത്തിന് വേറെ പണി ഒന്നും ഇല്ലല്ലോ....😂😂😂
@user-cg9mn8jf5c
@user-cg9mn8jf5c 5 ай бұрын
കിണറെ സ് ന്റ് റിപ്പോർട്ടർ കൈരളി ക്കും മേലെ 😂😂😂😂😂
@babujigeorge341
@babujigeorge341 5 ай бұрын
SHAAFI 175000❤❤❤✋✋✋✋✋✋✋✋✋✋✋✋✋
@basheerpp-jn6be
@basheerpp-jn6be 5 ай бұрын
Shafi🌷👍🇮🇳
@arshadpk1688
@arshadpk1688 5 ай бұрын
ബോംബ് അമ്മ 💣 💣 💣
@salabasaanak9935
@salabasaanak9935 5 ай бұрын
Cpim ആളെ വിട്ട് കമെന്റ് ബോക്സ്‌ കേറി മേയുന്നുണ്ട് 😅 നിങ്ങൾ ഇങ്ങനെ ചിലച്ചോണ്ട് ഇരുന്നോ... ഷാഫിക്ക തന്നെ ജയികും. കണ്ണടച്ചാൽ ഇരുട്ട് ആവില്ല മക്കളെ
@noufalahmed3556
@noufalahmed3556 5 ай бұрын
ഷാഫി💙🔥
@harshadmp7405
@harshadmp7405 5 ай бұрын
Urappanu Shafikka...Jai UDF 🧡 🤍 💚 🔥
@jithkm479
@jithkm479 5 ай бұрын
Shafikkaa....💙💚💙
@shahiash3571
@shahiash3571 4 ай бұрын
Shafi❤
@user-id8pd4ul6z
@user-id8pd4ul6z 5 ай бұрын
UDF ❤
@sirajudeeenabdul1073
@sirajudeeenabdul1073 5 ай бұрын
❤❤
@nafeesanafee2089
@nafeesanafee2089 Ай бұрын
ഷഥീക🎉🎉🎉🎉
@joshikunnel5781
@joshikunnel5781 5 ай бұрын
Shafi has rightly explained the nature of leftists. All the 3 genuine leftist parties are fully supporting Shafi and UDF: the RMPI represented by one of the best MLAs, Com: KK Rama, MLA, and Venu; the RSP represented by one of the best Parliamentarians, Com: NK Premachandran and Com: Shibu Baby John; the CMP represented by Com: CP John
@shanmuhammed7636
@shanmuhammed7636 5 ай бұрын
Wadakara Shafi win
@co-dd9qv
@co-dd9qv 5 ай бұрын
ടീച്ചർക്ക് എന്തൊക്കെ മറച്ച് വെക്കണം വടകരയിൽ ജെയിക്കാൻ? 3 ഇരട്ടി വിലക്ക് ppe kit വാങ്ങിയതിനോ,ഇതൊരു ക്ലീൻ ഇമേജ് ആണോ ടീച്ചറെ ? സ്വന്തം മണ്ഡലത്തിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപെട്ടപോൾ ആ വിഷയം മലയാളികൾ മുയുവനായി അറിഞ്ഞിട്ടും ഞാൻ അത് അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞ് മാറിനിന്നതോ അതിലൂടെ ഒരു ആർഎസ്എസ് കാരനായ തെമ്മാടിയെ സംരക്ഷിച്ചതോ കേവലം സ്വന്തം മണ്ഡലത്തിലെ ഒരു പെൺകുട്ടിക്കൊപ്പം നിൽക്കാൻ കയിയാത്ത ടീച്ചർക്ക് എന്തിന് വടകരയിലെ സ്ത്രീകൾ വോട്ട് ചെയ്തു വിജയിപ്പിക്കണം പാലസ്തീൻ വിഷയത്തിൽ ഹമാസിൻ്റെത് ഭീകരവാതമാണെന്നുള്ള നിലപാടിന് വടകരകാർ വോട്ട് നൽകണോ ടിപി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രധാന കുറ്റവാളിയായ കുഞ്ഞനന്തനെ വെള്ള പൂശിയതിനോ ഇപ്പൊ ഇതാ വടകര മനലത്തിൽ ഉള്ളപ്പെടുന്ന കണ്ണൂർ പ്രദേങ്ങളിൽ ബോംബ് നിർമ്മാണവും തുടങ്ങി എന്തുവടെ കമ്മികളെ....
@muhmmedikbal8141
@muhmmedikbal8141 5 ай бұрын
Shafi 100 %❤❤❤❤
@user-fk4ed9et2z
@user-fk4ed9et2z 5 ай бұрын
Shafika❤❤
@prasadgood8519
@prasadgood8519 4 ай бұрын
വീഡിയോ ടീച്ചർ
@commentismyweakness7004
@commentismyweakness7004 5 ай бұрын
തൃശൂർ കഴിഞ്ഞാൽ കേരളം ഉറ്റുനോക്കുന്ന തീപാറും മത്സരം വടകര തന്നെയാണ്..
@shb5169
@shb5169 5 ай бұрын
ഷാഫി ആയതു കൊണ്ട് വോട്ട് യുഡിഎഫ് നു..... യുവാവ് / കാര്യപ്രാപ്തി /ഷാർപ് thought/ഭാഷ/pulse reader/പെരുമാറ്റം. ഇതൊക്കെ വേണ്ടന്ന് വെച്ചിട്ട് ടീച്ചർക്ക് വോട്ട് ചെയ്യാനില്ല... ടീച്ചറോട് എല്ലാ ബഹുമാനവുമുണ്ട്. സ്നേഹത്തോടെ നിങ്ങളോട് എതിർ നിൽക്കുന്നു. ഷാഫി ജയിക്കും.🎉
@releasemovie4886
@releasemovie4886 5 ай бұрын
Shafi ikka
@jacobalukkal9381
@jacobalukkal9381 5 ай бұрын
ശൈലജ ടീച്ചർ വിജയിക്കും.
@shafeekrashas1226
@shafeekrashas1226 4 ай бұрын
1000 തവണ ഇമ്പോസിഷൻനായി എഴുതിക്കോ... തോറ്റു നാറും..
@KhalidTv-q7i
@KhalidTv-q7i 5 ай бұрын
ടീച്ചർ ❤❤
@mujeebpm4717
@mujeebpm4717 4 ай бұрын
പുട്ടിനു കോമ്പിനേഷൻ ബീഫ് അല്ലെ 😂😂😂
@Jabubacker
@Jabubacker 5 ай бұрын
❤ shafi
@mumthasraheena8971
@mumthasraheena8971 3 ай бұрын
Shafi❤😊
@jamsheerjamshi2752
@jamsheerjamshi2752 5 ай бұрын
Niyamasaba electionil pm vannitupolum nadannitillaa athum Indian metroman .. pinne alleey andham kammikale ..ith shafikkadaa❣️🔥💪
@manjulaap5720
@manjulaap5720 5 ай бұрын
❤❤👍👍🌹🌹👌👌
@user-wu1jc9ip1g
@user-wu1jc9ip1g 4 ай бұрын
ചാപ്പി വെറുതെ ഒരു മോഹം. നടക്കില്ല. ഇത് വടകരയാണ്.
@hashilpm7134
@hashilpm7134 5 ай бұрын
💚💚
@muhmmedikbal8141
@muhmmedikbal8141 5 ай бұрын
COVID PPE KIT 500/1500
@Paul-sp2io
@Paul-sp2io 5 ай бұрын
കേരളത്തിലെ c p m എന്നും വർഗീയ വാതികൾ
@rokku7253
@rokku7253 5 ай бұрын
Akg സെന്റർ മാസപ്പടിയിൽ ശ്രദ്ധിച്ചാൽ മതി 🤣🤣🤣🤣🤣
@JamsheerJamshi-fm2se
@JamsheerJamshi-fm2se 5 ай бұрын
Jamsheer
@ashrafuv623
@ashrafuv623 5 ай бұрын
Support Congress party support Rahul gandhi support shafi parambil vote for udf
@JibinPunnuse
@JibinPunnuse 5 ай бұрын
ബോംബർ അമ്മയെ എല്ലാരും തിരിച്ചറിയണം
@Rdz_dream
@Rdz_dream 5 ай бұрын
കൊലയാളി നിഖിൽ പൈലിയും കൂടി വടകരയിൽ വന്നായാളാണല്ലേ ഷാഫി
@JibinPunnuse
@JibinPunnuse 5 ай бұрын
@@Rdz_dream കൊലപാതകം ആരുടെ സ്വഭാവം ആണ്
@Rdz_dream
@Rdz_dream 5 ай бұрын
@@JibinPunnuse കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ കൊന്നിട്ടുള്ളത് UDF ആണ്.
@JibinPunnuse
@JibinPunnuse 5 ай бұрын
@@Rdz_dream പുതിയ അറിവ് ആണ്.. കോൺഗ്രസ്‌ സമരം ചെയ്തു അവകാശം വാങ്ങുള്ളൂ.. വീട്ടിൽ കിടത്തി ഉറക്കില്ല പറഞ്ഞത് dyfi. ടിപി വധം സ്വന്തം പാർട്ടി പ്രവർത്തകനെ തന്നെ
@pavithranp3705
@pavithranp3705 5 ай бұрын
Dirty politics
@faijasfaijasizzaemi310
@faijasfaijasizzaemi310 5 ай бұрын
ആര്
@mumbaiindians1682
@mumbaiindians1682 5 ай бұрын
Cpm 💯
@moviehut9528
@moviehut9528 5 ай бұрын
​@@mumbaiindians1682😂😂
@mumbaiindians1682
@mumbaiindians1682 5 ай бұрын
@@moviehut9528 cpm 😂😂
@user-vq5ko6cp2h
@user-vq5ko6cp2h 5 ай бұрын
അവിടുന്നു ജയിക്കാൻ ശൈലജ സൂപ്പർ സ്ഥാനാർഥി
@SanthoshKumar-kt9mr
@SanthoshKumar-kt9mr 5 ай бұрын
ടിച്ചർ ജയിച്ചിട്ട് എന്തുകാര്യം? അബാനിക്ക് വേണ്ടി കൈപൊക്കാനോ?' ഷാഫിയെ ജയിപ്പിക്കണം
@muhmmedikbal8141
@muhmmedikbal8141 5 ай бұрын
UDF 20/20
@Amalgz6gl
@Amalgz6gl 5 ай бұрын
അപ്പോൾ കമ്യൂണിസ്റ് വോട്ടുകൾ വേണം അല്ലേ ഷാഫി 😂😂😂
@rajan3338
@rajan3338 5 ай бұрын
SHAFI PARAMBIL=👍🙏🫀😻👍🙏🙏🌹🌹🌹🌹
@nizarb1639
@nizarb1639 5 ай бұрын
മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസ് '
@daliyakurumayil6593
@daliyakurumayil6593 5 ай бұрын
വലിയ ബ്രാൻഡിനെയാണ് പരാജയപ്പെടുത്തിയത് എന്ന് ഷാഫി പറഞ്ഞോ റിപ്പോർട്ടേരെ
@user-vq5ko6cp2h
@user-vq5ko6cp2h 5 ай бұрын
പതിനട് മര vazakal 🙏കേരളത്തിന് എന്തു ചയ്തു
@user-rk1pl4qv3q
@user-rk1pl4qv3q 5 ай бұрын
Cpm criminal party
@PavithranNV-zn2yd
@PavithranNV-zn2yd 5 ай бұрын
വെറുതെ എന്തും പറയാം എന്ന് വിചാരിച്ചു പറഞ്ഞാൽ കെട്ടി വെച്ച കാശ് കിട്ടിയില്ല. അത്രയ്ക്ക് ദ്രോഹം ചെയ്ത കൂട്ടരാണ് നിങ്ങടെ പാർട്ടിക്കാർ
@sujanapalts204
@sujanapalts204 5 ай бұрын
Khonagham.nalladhane
@mujeebvp4011
@mujeebvp4011 5 ай бұрын
Shafikka.nigel.uoru.yadartha...u.d.f.preverthagenanu.aarunigelkederay.vannalumnigel.niguluday.preverthanazimunnouttupovanam.nigeleypolay.ullha.aalukelvenam.kogressel.njagel.jananadipathebremazi.nigekku.nilanipinuvende
@Prs_89
@Prs_89 5 ай бұрын
😂😂😂
@nampoothriparameswaran4008
@nampoothriparameswaran4008 5 ай бұрын
തള്ള് ആണല്ലോ..😂
@saleenayousaf6530
@saleenayousaf6530 5 ай бұрын
അത് വെറും തോന്നൽ
@mohanrajan9594
@mohanrajan9594 5 ай бұрын
Athu ni matharam vicharichal porallo ni ethavana palakkadu ninnu vannathu tholkkanvendiyanu athu janangal Vannavidekku thanne thirichuvittolum edo shafiye ninte paruppu E vadakara mannil vekoolla Ethu chuvappukottayanu Nammukku kanam ethavana LDF vadakara seat thirichupidikkum ni enthu kallalla prajaranam nadathiyalum janangalkku ariyam avide aru Jayikkanamennu nammude teacher vijayikkum❤❤❤❤❤❤❤❤
@ashkerkv4916
@ashkerkv4916 5 ай бұрын
പാവം ഷാഫി തോൽകുമായിരിക്കും അല്ലെ എന്നാലും ചെറിയൊരു വിഷമം വോട്ട് ഷാഫിക്ക് തന്നെ ഷാഫി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mercyjrom4791
@mercyjrom4791 5 ай бұрын
Thikanja rashtreeykrn ith barnthlm kanda madi
@ranjithdamodaran7777
@ranjithdamodaran7777 5 ай бұрын
ഷൈലജ ടീച്ചർ ജയിക്കും
@ashkerkv4916
@ashkerkv4916 5 ай бұрын
ഓ ശരിയാണ് എത്ര നല്ല നടക്കാത്ത സ്വപനം ഷാഫി👍👍👍
@Amalgz6gl
@Amalgz6gl 5 ай бұрын
ടീച്ചർ ❤️❤️❤️
@GulfAdsorg
@GulfAdsorg 5 ай бұрын
Shabhi❤
@sreekumarsreerangam3094
@sreekumarsreerangam3094 5 ай бұрын
No comment,but vote for k.k shailaja only.!
@Rdz_dream
@Rdz_dream 5 ай бұрын
മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആവുന്നത്ര PR പണി ഷാഫിക്ക് കൊടുത്തേക്ക്, വടകരയിലെ ജനങ്ങൾ ഷാഫിയെ തോൽപ്പിച്ചോളും. അപ്പോഴും താങ്ങണം
@ashkerkv4916
@ashkerkv4916 5 ай бұрын
ഷാഫി❤❤❤
@SreelekshmiSM
@SreelekshmiSM 5 ай бұрын
Shafi ❤
@ashkerkv4916
@ashkerkv4916 5 ай бұрын
ഷാഫി,100%
@AneesaMoideen-zk5vf
@AneesaMoideen-zk5vf 5 ай бұрын
Palakate janangallallalo vadakara.shafi ye tholpikum
@vipin01234
@vipin01234 5 ай бұрын
കാത്തിരുന്നോ
@ashkerkv4916
@ashkerkv4916 5 ай бұрын
കരച്ചിൽ തന്നെ കരഞ്ഞൊ കരഞ്ഞൊ ഷാഫി❤❤❤❤
@eleganceedu5574
@eleganceedu5574 5 ай бұрын
ഈ കൊങ്കണ്ണൻ തോറ്റു തൊപ്പി ഇടും
@shyjak2854
@shyjak2854 5 ай бұрын
അതേയ്.. കണ്ണും കൈയും കാലും എല്ലാർക്കും ഉണ്ട്... എന്തും എപ്പോഴും ആർക്കും വരാം..... അതു ഓർത്തോളൂ...
@SreelekshmiSM
@SreelekshmiSM 5 ай бұрын
Ath bjpyum,cpm 🤣🤣🤣
@rameesar950
@rameesar950 5 ай бұрын
വേറൊരു കുറ്റവും പറയാൻ ഇല്ല 🙏🏻
@user-cz3cg3td1c
@user-cz3cg3td1c 5 ай бұрын
ടീച്ചറമ്മ ഉറപ്പായും വിജയിക്കും '❤❤❤❤❤❤❤❤❤❤❤❤❤❤ചാപ്പി ചപ്പും'😂😂😂😂
@Sanasayuu
@Sanasayuu 5 ай бұрын
Kanam chagave...
@user-vb5jt2nf2p
@user-vb5jt2nf2p 5 ай бұрын
Bomb undakkanulla fund anuvadikkanano😂
@MusthafaV-bl7ph
@MusthafaV-bl7ph 5 ай бұрын
ശൈലജ വോട്ട് എണ്ണി കഴിഞ്ഞാൽ മൂന്ജു
@ashkerkv4916
@ashkerkv4916 5 ай бұрын
ഷാഫി❤❤❤❤❤❤❤❤❤❤
@co-dd9qv
@co-dd9qv 5 ай бұрын
വെറും ടീച്ചർ അല്ല 💣teacher
@nabeel_nazzz
@nabeel_nazzz 5 ай бұрын
രമേച്ചി പറഞ്ഞു കാണും എഥാർത്ത കമ്മ്യൂണിസ്റ്റ് കാർ നിനക്ക് വോട്ട് ചെയ്യുമെന്ന് അല്ലെ നോക്കിയിരുന്നോ 😅😅
@Alameen738
@Alameen738 5 ай бұрын
ഷാഫി പറമ്പിൽ ജയിക്കും.
@sureshkirali9646
@sureshkirali9646 5 ай бұрын
Real Communists are now RMPI... CPM is Pinarayi Family Party...
@user-vo6lf1cx2l
@user-vo6lf1cx2l 5 ай бұрын
സ്ഥാനാർത്ഥി പ്രഖ്യാപന സമയത്ത് കോഴിക്കോട് എം പി രാഘവനോട് കരഞ്ഞു പറഞ്ഞത് എന്തായിരുന്നു?
@user-vb5jt2nf2p
@user-vb5jt2nf2p 5 ай бұрын
Bomb teacher 😂😂
@muhammadsheriefk.m1610
@muhammadsheriefk.m1610 5 ай бұрын
ടീച്ചർ പാവല്ലേ എന്നായിരിക്കുമോ 🤔
@co-dd9qv
@co-dd9qv 5 ай бұрын
💣teacher ആക്രമിക്കും എന്നായിരിക്കും ജീവനിൽ കൊതിയില്ലാത്തവർ ആരുണ്ട് സജി..
@ashkerkv4916
@ashkerkv4916 5 ай бұрын
ആ കരച്ചിലും ഇപ്പൊ ഈ കമന്റിൽ വന്ന് കരയുന്നതും നല്ല വ്യത്യാസം ഉണ്ട് ഷാഫി❤❤❤
@nampoothriparameswaran4008
@nampoothriparameswaran4008 5 ай бұрын
വന്നപ്പോള്‍ കണ്ട ആത്മവിശ്വാസം ഇപ്പോളില്ലല്ലോ..😅
@raheeamariyas-mh6fq
@raheeamariyas-mh6fq 5 ай бұрын
Shery sir
@rmsmedia4208
@rmsmedia4208 5 ай бұрын
ആത്മ വിശ്വാസം അളക്കുന്ന മെഷിൻ വല്ലതും? ?
@nowfalkn282
@nowfalkn282 5 ай бұрын
​@@rmsmedia4208theevratha alakkunnath und
@mumbaiindians1682
@mumbaiindians1682 5 ай бұрын
Ppt kit ammachik alle
@sujanapalts204
@sujanapalts204 5 ай бұрын
Nentea ahagharam.edhodu.theerum😊
@faijasfaijasizzaemi310
@faijasfaijasizzaemi310 5 ай бұрын
അഹങ്കാരി ടീച്ചർ കള്ളി ആണ്
@ashkerkv4916
@ashkerkv4916 5 ай бұрын
ആണോ കുഞ്ഞെ
@mariasuzankuriakkose9351
@mariasuzankuriakkose9351 5 ай бұрын
Shafi Jayichal Niyamasabayil Oru BJP MLA
@user-su8oz9ey6m
@user-su8oz9ey6m 5 ай бұрын
ഷാഫി നീ തന്നെ അല്ലെ പറഞ്ഞത് പാലക്കാട് ജയിച്ചപ്പോൾ ന്യൂസ് 18 ചാനലിൽ സിപിഎം വോട്ട് തന്നു അതുകൊണ്ട് ബിജെപിയേക്കാൾ അധികം വോട്ട് കിട്ടി ജയിച്ചത് എന്ന് എന്നിട് ഇപ്പോൾ പാലക്കാട് നീ ഒറ്റയ്ക്ക് അങ്ങ് ജയിച്ചു എന്നായോ
@jellybeen2969
@jellybeen2969 5 ай бұрын
Nee tholkkum
@vipin01234
@vipin01234 5 ай бұрын
കാത്തിരുന്നോ
@ashkerkv4916
@ashkerkv4916 5 ай бұрын
ആണോ കുഞ്ഞെ
@mumbaiindians1682
@mumbaiindians1682 5 ай бұрын
Uve. Karanjo nee. Sissar amma tholkum 💯
@ramananktramanan5936
@ramananktramanan5936 5 ай бұрын
വോട്ട് എണ്ണി കഴിയുമ്പോൾ ടീച്ചർ ജയിക്കും.
@user-el4lv4de4g
@user-el4lv4de4g 5 ай бұрын
നീ എന്തൊക്കെയാണ് പറയുന്നത് ടീച്ചറെ കേവിഡ് കള്ളിയെന്ന് വിളിച്ച നിനക്ക് ആര് വോട്ട് ചെയ്യാൻ .... തെരുഞ്ഞെടുപ്പ് കഴിഞ്ഞാൽ നീ എടുക്കാത്ത നാണയം മാകും ....😎
@faijasfaijasizzaemi310
@faijasfaijasizzaemi310 5 ай бұрын
എന്ന് ഒരു അന്തം kammi 😂
@co-dd9qv
@co-dd9qv 5 ай бұрын
കൊറോണ കാലത്ത് പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരിയാൽ എന്ത് വിളിക്കണം
@Alameen738
@Alameen738 5 ай бұрын
ബോംബ് ബോംബെ ബോംബ് 😂😂
@always03
@always03 5 ай бұрын
ഞങ്ങള് ഇങ്ങനെ കട്ടു മുടിച്ചു കൊണ്ടിരിക്കും, പക്ഷേ ഞങ്ങളെ ആരും കള്ളൻ/കള്ളി എന്ന് വിളിക്കാൻ പാടില്ല
@rameesar950
@rameesar950 5 ай бұрын
കളവ് നടത്തുന്നവരെ പിന്നെ കള്ളി എന്നല്ലാതെ സത്യഭാമ എന്ന് വിളിക്കണോ
@mrudulmadhu9381
@mrudulmadhu9381 5 ай бұрын
എപ്പഴും ജയിച്ചാൽ മാത്രം പോരല്ലോ, എപ്പോഴെങ്കിലും തോൽക്കണ്ടെ 😂
@rmsmedia4208
@rmsmedia4208 5 ай бұрын
ടീച്ചർ അല്ലെ 👍
@mumbaiindians1682
@mumbaiindians1682 5 ай бұрын
Sissar amma tholkum 💯
@jomsonthomas5
@jomsonthomas5 4 ай бұрын
ഓന്ത്തമ്മ ആണോ
@haneefa4913
@haneefa4913 5 ай бұрын
Shafi.ninte.parippu.vadakarayil.vevoola.teacher.3.lakh.vottinnu.jaikkum....
@nilavunilavu7933
@nilavunilavu7933 5 ай бұрын
😂😂
@co-dd9qv
@co-dd9qv 5 ай бұрын
ഈ വർഷത്തെ മികച്ച കോമഡി😂
@Alameen738
@Alameen738 5 ай бұрын
പി ജയരാജൻ 😂😂😄😄😄
@user-xq7du1nj4y
@user-xq7du1nj4y 5 ай бұрын
ഞാൻ ബോംബ് ഉണ്ടാക്കാൻ പഠിപ്പിക്കുന്നു training online and offline എന്ന് ടീച്ചറമ്മ 😂
@muneeracm2073
@muneeracm2073 5 ай бұрын
🤣🤣🤣🤣
@user-su8oz9ey6m
@user-su8oz9ey6m 5 ай бұрын
നിനക്ക് ബിജെപി വോട്ട് കിട്ടും വടകര കാരണം വടകര 150000 വോട്ടുണ്ട് ബിജെപിയ്ക്ക് പക്ഷെ എലെക്ഷനിൽ പകുതി വോട്ടാണ് ബിജെപിയ്ക്ക് കിട്ടുന്നത് ബാക്കി കോൺഗ്രസിനാണ് ചെയ്യുന്നത് ഇത്തവണ പാലക്കാട് നിയമസഭാ കിട്ടാൻ നിനക്കാണ് ബിജെപി വോട്ട് ചെയ്യാൻ പോകുന്നത്
@co-dd9qv
@co-dd9qv 5 ай бұрын
അത് സുരേന്ദ്രൻ്റെ പത്രസമ്മേളനത്തില് വ്യക്തമായതണല്ലോ....
@rmb1869
@rmb1869 5 ай бұрын
ഇത് പിണറായി ടീച്ചറെ ഒതുക്കാൻ മാത്രം ആണ് നോക്കിക്കോ
@04902405531
@04902405531 5 ай бұрын
❤❤ Shafi
@naflarafi1592
@naflarafi1592 5 ай бұрын
Shafi❤
@rahaneeshnv6295
@rahaneeshnv6295 5 ай бұрын
Shafi ikka
@babuks8619
@babuks8619 4 ай бұрын
Shafi ❤❤❤
@user-kt4xe8bk5z
@user-kt4xe8bk5z 5 ай бұрын
Shafi ❤
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН