Air Filters Explained | Malayalam Video | Informative Engineer |

  Рет қаралды 64,129

Informative Engineer

Informative Engineer

5 жыл бұрын

Turbocharger: • Turbocharger Explained...
Supercharger : • Supercharger Explained...
4 stroke engine : • 4 Stroke petrol Engine...

Пікірлер: 370
@informativeengineer2969
@informativeengineer2969 5 жыл бұрын
ട്രക്ക് ന്റെയും SUV കളുടെയും എയർ ഇൻടേക് നല്ല ഹൈറ്റ് ഇൽ ആണെന്ന് പറഞ്ഞു അതിനെ Snorkel air intake എന്നാണ് പറയുന്നത്.. air filter bonnet ന്റെ അകത്തായിരിക്കും പക്ഷെ എയർ വലിച്ചെടുക്കുന്ന Duct നല്ല ഹൈറ്റ് ഇൽ ആയിരിക്കും... അതുകൊണ്ട് വെള്ളം കയറില്ല.. നല്ല temperature കുറഞ്ഞ എയർ വലിച്ചെടുക്കാനും സാധിക്കും...
@informativeengineer2969
@informativeengineer2969 5 жыл бұрын
@nawaz mp video cheythittund..
@anskmd
@anskmd 5 жыл бұрын
Honda amaze diesel car Some times Engine warning simbul kanikkunnu. Service centre il kanichappol air duct vazhi rainy seasonil water drops engineil ethiyadanennu problem illa ennu paranju. Pls give me a advice.
@shajahanparamban548
@shajahanparamban548 4 жыл бұрын
Knocking explain തരുമോ
@user-hi5vx8gn6j
@user-hi5vx8gn6j 4 жыл бұрын
ഓയിൽ ലീക്കിനെ കുറിച്ച് ഒന്ന്‌ പറയാമോ
@aspillai23
@aspillai23 3 жыл бұрын
Pl
@mr_woodpecker4974
@mr_woodpecker4974 5 жыл бұрын
ഏതൊരു സാധാരണക്കാരനായ "വണ്ടി പ്രാന്തനും" എളുപ്പം മനസിലാകുന്ന വിവരണം..! വളരെ നന്നാകുന്നുണ്ട്. ഒരുപാട് ഇഷ്ടം ആകുന്നുണ്ട് 👍 Thanks 🙏🌹
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you😊😊
@anupchandran
@anupchandran 5 жыл бұрын
പോളിടെക്‌നിക്‌ പഠിക്കാത്തതുകൊണ്ട് എൻജിൻ ന്റെ പ്രവർത്തന രീതി അറിയില്ല.. നിങ്ങളുടെ ചാനൽ കൊണ്ട് എല്ലാം മനസിലാക്കാൻ സാധിക്കുന്നു :) thanks
@mikkunoor2673
@mikkunoor2673 2 жыл бұрын
💯
@alwinshaju6150
@alwinshaju6150 5 жыл бұрын
എല്ലാ വീഡിയോകളും ഉപകാരപ്രദവുമാണ് നന്നായി മനസിലാകുന്നുമുണ്ട്😃🤗🤗
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@rashidkeyceewhitelion4851
@rashidkeyceewhitelion4851 5 жыл бұрын
നല്ലൊരു അവതരണം .എയർ ഫിൽറ്ററിനെ കുറിച്ചു ഇത്രയൊക്കെ പഠിക്കാൻ കഴിഞ്ഞതിൽ സന്തോഷം.അടുത്ത വിഡിയോസിനായി കാത്തുനിൽക്കുന്നു.👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊
@Jestins_auto_vlog
@Jestins_auto_vlog 5 жыл бұрын
വളരെ നല്ല അറിവ്.. ആ ജലദോഷത്തിന്റെ example കലക്കി, അതിൽ തന്നെ കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകും.. അഭിനന്ദനങ്ങൾ.....
@informativeengineer2969
@informativeengineer2969 5 жыл бұрын
😊😊 Thank you
@hobojoker9834
@hobojoker9834 3 жыл бұрын
Thanks a lot for this valuable information, i was struggling with some air filter issues. Thanks for this knowledge.
@rohitphilip595
@rohitphilip595 2 жыл бұрын
വളരെ നല്ല എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം
@abykuriakose9341
@abykuriakose9341 Жыл бұрын
Your teaching ability is commendable. Learnt a lot about this.thank you
@prajilmt8441
@prajilmt8441 4 жыл бұрын
ഒരു ഓട്ടോമൊബൈൽ ക്ലാസ്സിൽ ഇരിക്കുന്ന mood. സൂപ്പർ ക്ലാസ്സ്‌. ഏതൊരാൾക്കും മനസിലാകുന്നില്ല രീതിയിലുള്ള അവതരണം
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you 😊😊
@athulpm15
@athulpm15 5 жыл бұрын
Fule injunction & Carborater thammilulla difference explain cheyyunna oru video idaamo ?
@sarinakperambra683
@sarinakperambra683 4 жыл бұрын
എയർ ഫിൽട്ടറിനെ കുറിച്ച് ഇത്രയും പഠിക്കാൻ സാധിച്ചു താങ്ക്സ്
@abhilashptb3199
@abhilashptb3199 5 жыл бұрын
bro ....നന്നായി മനസ്സിലാകുന്ന അവതരണമായതുകൊണ്ടുതന്നെ ... super ....👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@day__breaker5994
@day__breaker5994 5 жыл бұрын
എല്ലാ വീഡിയോയും വളരെ വ്യക്തവും,ആരും അറിയാൻ തൽപര്യപെടുതന്ന subject um aanu🥰🥰🥰...awsm video... . . ഒരു സംശയം... ബൈക്കുകളിൽ കമ്പനി തരുന്ന ഫിൽറ്റർ അല്ലാതെ (Soundnu വേണ്ടി ഉപയോഗിക്കുന്ന BMC പോലത്തെ) വാങ്ങി use cheyunna filter use cheythal എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ???
@babujithin7825
@babujithin7825 5 жыл бұрын
നല്ല അറിവ് നൽകിയ താങ്കൾക്ക് വളരെ നന്ദി 🙏
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@abusufiyan8111
@abusufiyan8111 5 жыл бұрын
Thanks bro very usefull...picture description good..useful..👍👍👍😍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@afsalbinumer6903
@afsalbinumer6903 5 жыл бұрын
Very helpful information ..chetta ..chettante avatharanam super aane karyangal krithyamayi manasilakunnund thank uuu
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@parakkalhaneefa
@parakkalhaneefa 4 жыл бұрын
നല്ല അവതരണം സൂപ്പർ ആവുന്നുണ്ട്
@ashinps2173
@ashinps2173 5 жыл бұрын
Communication skill super machaaa😘
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@muhammedmansoor1435
@muhammedmansoor1435 4 жыл бұрын
Video ushare ayikkunnu🙂👏👏
@r.sworld929
@r.sworld929 4 жыл бұрын
Thanks a lot for best informations.
@Wellwisher211
@Wellwisher211 3 жыл бұрын
Well said bro Thanks 4 the valuable information 👍
@Aswin-dm7ok
@Aswin-dm7ok 21 күн бұрын
Dedication at its best
@aadhiaditya218
@aadhiaditya218 5 жыл бұрын
Video okke polikkann machanne... Nte kore doubt maari kiiitii ...Eniyum videos prathikshikkuunnuuu
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 👍👍
@snehaabhilash3120
@snehaabhilash3120 5 жыл бұрын
സൂപ്പർ വീഡിയോസ് നല്ലോണം മനസ്സിലാവുന്നുണ്ട്
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@SarathmohanCJ
@SarathmohanCJ 5 жыл бұрын
വളരെ നന്നായി explain ചെയ്തു. താങ്കൾ എന്തു ജോലിയാണ് ചെയ്യുന്നത് ?
@femilsiby7792
@femilsiby7792 3 жыл бұрын
Bro super bro well explained 🔥❤️❤️
@fasalvkfasalvk7039
@fasalvkfasalvk7039 4 жыл бұрын
ഒരുപാട്‌ ഉപകാര ഉള്ള വീഡിയോ.
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊
@basheermattil84
@basheermattil84 5 жыл бұрын
Thanks brother. Good information👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@ajithroy3484
@ajithroy3484 5 жыл бұрын
ചേട്ട ചേട്ടന്റെ ഒട്ടുമിക്ക വീഡീയോകളും ഞാൻ കണാറുണ്ട് ഒരു വണ്ടിയുടെ എഞ്ചിന്റെ ഭാഗങ്ങൾ ക്കേടായാൽ അത് എങ്ങനെ നന്നാക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യമോ
@mmjamsheer86
@mmjamsheer86 4 жыл бұрын
അത്രക്ക് വേണോ,
@nuhmanvt9939
@nuhmanvt9939 5 жыл бұрын
ഏന്തൊരു അവതരണം.. അടിപൊളി.ഇനിയും പലതും അറിയാൻ കാത്തിരിക്കുന്നു...
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@ajoajomon4484
@ajoajomon4484 4 жыл бұрын
ഇന്ന് തന്നെ മാറ്റണം
@deepakravi807
@deepakravi807 5 жыл бұрын
Full support eniyum videos edanam ❤
@renjithrenjith4142
@renjithrenjith4142 3 жыл бұрын
അറിവ്... നേടുന്നതിനേക്കാൾ... ബുദ്ധിമുട്ട്... ആണ്... അത്... എല്ലാ... തലങ്ങളിൽ... ഉള്ളവരിലേക്കും... അവർക്ക്... മനസിലാകുന്ന... രീതിയിൽ... പകർന്നു കൊടുക്കുക.. എന്നുള്ളത്.... ഈ കാര്യത്തിൽ... നിങ്ങൾക്ക്.. 100... ൽ.. 100ൽ.. ആണ്.. മാർക്ക്‌.. Congratss
@sreejithnalan2281
@sreejithnalan2281 5 жыл бұрын
എല്ലാം വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി ,breaking Systam ത്തെ കുറിച്ച് deep ആയിട്ടുള്ള vedio ചെയ്യൂ bro ..
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@msssports8540
@msssports8540 2 жыл бұрын
വളെരെ നല്ല വീഡിയോ 👍👍👍
@basheerkadavoor6247
@basheerkadavoor6247 3 жыл бұрын
Waiting for next video👌
@harikrishnanp97
@harikrishnanp97 5 жыл бұрын
Good topic, well explained 👌
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊
@sabujohnjohn1580
@sabujohnjohn1580 4 жыл бұрын
Provide more information about car , very good programme
@jilscs6493
@jilscs6493 3 жыл бұрын
Well explained bro🥰
@bijoyp.j8664
@bijoyp.j8664 5 жыл бұрын
എന്നത്തേയും പോലെ അടിപൊളി bro...
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you bro
@akhilwang3478
@akhilwang3478 3 жыл бұрын
Informative video good 😍😍😍😍
@_mr_mech_94
@_mr_mech_94 4 жыл бұрын
Njan സൗദി il ആണ് iti പഠിക്കുന്ന ഉദ്യോഗാർത്ഥികൾ ഉണ്ടാക്കിൽ തിയറി നന്നായി പഠിക്കുക ജോലി നിങ്ങൾ ഒരിക്കലും iti അല്ലെക്കിൽ നാട്ടിൽ ട്രെയിനിങ് സെൻഡറുകളിൽ നിന്ന് പഠിക്കാൻ പറ്റില്ല അത് നിങ്ങളുടെ കഴിവ് അനുസരിച്ചു ടൈം അനുസരിച്ചേ പഠിക്കു. അങ്ങനെ പഠിക്കണം ഇന്നുണ്ടാക്കിൽ തിയറി നിങ്ങൾ നന്നായി പഠിക്കുക.
@anoopharikumar1886
@anoopharikumar1886 5 жыл бұрын
Full explain thanks 👌
@informativeengineer2969
@informativeengineer2969 5 жыл бұрын
👍
@kkzakariyazakariya3826
@kkzakariyazakariya3826 5 жыл бұрын
Thank u . Oil filter explain pleas
@rijo8610
@rijo8610 5 жыл бұрын
Good work bro.go ahead.channelinte reach okke patiye koodikkolum..
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@sahadevank8341
@sahadevank8341 4 жыл бұрын
@@informativeengineer2969 Please more about the automotive theory to me ,it is very interested explain ,and good
@abdurahim0127
@abdurahim0127 5 жыл бұрын
Fuel filter & shoot oru video cheyyamo????. Still waiting fur HYdraulic system video!!!!
@anretheesh
@anretheesh 4 жыл бұрын
Very useful video....
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@josetom4504
@josetom4504 3 жыл бұрын
Timer belt ne patti oru video cheyyamo... About it's uses and when to change
@rajeeshtv8709
@rajeeshtv8709 5 жыл бұрын
Soopr waiting for next
@krishnakumara7822
@krishnakumara7822 5 жыл бұрын
Good information, next FIP, ECM, Air break,
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@adarshsr448
@adarshsr448 5 жыл бұрын
Carburetor and fuel infected explain please
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok
@Stranger123ff
@Stranger123ff 3 жыл бұрын
Ithrakk manassilakunna vitham arum parannittilla 💞💯💯
@sinbadminhad75
@sinbadminhad75 5 жыл бұрын
Please explain about inline pump and rotary pump and vane pump
@shahi9261
@shahi9261 5 жыл бұрын
Ningalil ninu kure padichu . Ellam nalla videos anu. Njan ente 5-6 koottukarku ningale KZbin link ayachittundu.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊😊
@unexpectedlife400
@unexpectedlife400 4 жыл бұрын
Very useful
@sarathchandran445
@sarathchandran445 4 жыл бұрын
Thanku...
@informativeengineer2969
@informativeengineer2969 4 жыл бұрын
😊😊
@muhammedjiyad
@muhammedjiyad 5 жыл бұрын
Super channel
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@AntoNavaneetham
@AntoNavaneetham 5 жыл бұрын
very good information
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@saeedkpahamed4948
@saeedkpahamed4948 5 жыл бұрын
Please make a video about various types of breaking systems...
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok..
@samadktsamad1648
@samadktsamad1648 5 жыл бұрын
Great knowledge bro. Go ahed. Thanks
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@anoopchalil9539
@anoopchalil9539 4 жыл бұрын
Can you make a video when to change engine oil gear oil air filter spark plug in cars.. petrol diesel automatic?
@kdalamban4203
@kdalamban4203 5 жыл бұрын
Brother... Ningal kidu ann
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@malayalamautomobilechannel785
@malayalamautomobilechannel785 5 жыл бұрын
Good video 👍👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@harilalphoenix7327
@harilalphoenix7327 3 жыл бұрын
Thanks
@athulrag345
@athulrag345 4 жыл бұрын
Thanks sir
@ramsesrahmanramsesrahman1375
@ramsesrahmanramsesrahman1375 4 жыл бұрын
Performance air filter installing Cheuthal Ulla problems um powerum Oru Cheriya Vidoe Cheyo
@harilalphoenix7327
@harilalphoenix7327 5 жыл бұрын
Thanks for information
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@praveenkumar116
@praveenkumar116 3 жыл бұрын
super ...
@sreekalabs706
@sreekalabs706 5 жыл бұрын
Bro please make a video discussing about the difference between AWD and 4x4.
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok.. please wait
@akashpp9450
@akashpp9450 5 жыл бұрын
Chetta enthinan overflow valve explain plz oru video chyamo
@sahadmlp4222
@sahadmlp4222 5 жыл бұрын
good video
@sherin1433
@sherin1433 5 жыл бұрын
Good information
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@levyfrancis3489
@levyfrancis3489 5 жыл бұрын
informative vedio😍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@nawa77m
@nawa77m 4 жыл бұрын
Hi, can u explain exhaust sound? Ex. Difference between sound like RX100 and bullet (Thup Thup)
@rohithrajp1756
@rohithrajp1756 5 жыл бұрын
Engine knocking & knock sensor ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
@zainpluto7934
@zainpluto7934 5 жыл бұрын
Bro pls do a video on carburator
@samlulu2012
@samlulu2012 4 жыл бұрын
Decarbonisation nallathaano or bad..any side effects for it..what about engine flush like liqui Moli plz explain
@vimalkumar4023
@vimalkumar4023 5 жыл бұрын
Bro reversing marine engine onnu explain cheyamo plz
@Itsmerafi1518
@Itsmerafi1518 5 жыл бұрын
Pls Make a video with Lambs used in vehicles
@editog8046
@editog8046 4 жыл бұрын
Ningal pwoliyanu
@niuboys
@niuboys 5 жыл бұрын
Bro...hydraulic section.. video cheyamo..
@mujeebok5515
@mujeebok5515 3 жыл бұрын
Ningal super
@manojus6592
@manojus6592 2 жыл бұрын
Thanks 👍 Thanks 👍 Thanks 👍
@aswinbabu3272
@aswinbabu3272 5 жыл бұрын
Crdi,mpfi,gdi,tdi,tsi Onn cheyyu brother
@hassanac2994
@hassanac2994 5 жыл бұрын
Super
@starlightinverterservicece7016
@starlightinverterservicece7016 5 жыл бұрын
Good Speech
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@SureshS-gt1if
@SureshS-gt1if 5 жыл бұрын
Please do a video on how coolant system works.
@informativeengineer2969
@informativeengineer2969 5 жыл бұрын
Engine cooling systems video cheythittund
@libinjoseph5461
@libinjoseph5461 5 жыл бұрын
super video
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@rahmanpv6360
@rahmanpv6360 5 жыл бұрын
EGR VALVE ന്റെ പ്രവർത്തനം എന്താണ്? ഒരു വീഡിയോ ചെയ്യാമോ?
@sugathakumarisathtasivan5971
@sugathakumarisathtasivan5971 5 жыл бұрын
Bro charcoal cannister nte working ne kurich oru video idamo...??
@renjithpr2082
@renjithpr2082 5 жыл бұрын
Valare nalla video
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@rahulr-cv4id
@rahulr-cv4id 4 жыл бұрын
K and n polulla air filter upayogichal airflow koodile appo engine damage valo varuvo disadvantage onnu parayavo
@christophermathew4422
@christophermathew4422 5 жыл бұрын
Super... spark plugs cheyyamo
@dayaldev6256
@dayaldev6256 5 жыл бұрын
Video ishtapettu. Spark plug video cheyyamo
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok
@nanduvpn1795
@nanduvpn1795 4 жыл бұрын
Very useful bro😍😍👍
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@nanduvpn1795
@nanduvpn1795 4 жыл бұрын
@@informativeengineer2969 welcome 😊😊
@mithultl
@mithultl 4 жыл бұрын
Bro, what is secondary air induction system? Onnu paranju tharamo? Allenkil video cheyyumo?
@ivinantony5586
@ivinantony5586 5 жыл бұрын
Oil filter ine kurrich video cheyyanee
@sivanakalur5290
@sivanakalur5290 4 жыл бұрын
Nice class
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you..
@indianguitarhero1464
@indianguitarhero1464 4 жыл бұрын
Bro, ee performance air filter use cheythal mileage kurayumo? Enthelum disadvantage undo?
@praful4110
@praful4110 5 жыл бұрын
Powli bro
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
Air-Brake working Explained | Malayalam Video | Informative Engineer |
20:21
Informative Engineer
Рет қаралды 109 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Redlining the engine is bad ?? | Malayalam Video | Informative Engineer |
10:35
Air Brake of Bus & Lorry Explained | Air & Spring Brake | Ajith Buddy Malayalam
12:16
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
Частая ошибка геймеров? 😐 Dareu A710X
1:00
Вэйми
Рет қаралды 4,5 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 18 МЛН
Rate This Smartphone Cooler Set-up ⭐
0:10
Shakeuptech
Рет қаралды 6 МЛН
Samsung laughing on iPhone #techbyakram
0:12
Tech by Akram
Рет қаралды 6 МЛН
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 3,2 МЛН
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 28 МЛН