വീഡിയോ തയ്യാറാകാൻ വളരെ കഷ്ട്ടപെട്ടു എന്ന് മനസിലായി. വീഡിയോ അപ്‌ലോഡ് ചെയുന്നത് വൈകിയാലും കുഴപ്പമില്ല. ഇത് പോലത്തെ ക്വാളിറ്റി വീഡിയോസ് ആണ് ആവശ്യം. മൂവി മെംസ് ഉപയോഗിച്ചത് നന്നായി അത് വീഡിയോ കുറച്ചു കൂടെ രസകരമാക്കി. 10:19 -Notar 28:25 -Gyroscopic precession ഇത് രണ്ടും എനിക്ക് അറിയില്ലായിരുന്നു. പുതിയ അറിവ് തന്നതിന് നന്ദി. 32:22 - horizontal stabilzer തലതിരിഞ്ഞ അവസ്ഥയിൽ ആണ് ഉള്ളത് താഴെ curved ആയിട്ടും മുകളിൽ സ്ട്രൈറ്റ് ആയിട്ടും, 27:58 -tail റോട്ടർ 90° vertical ആയിട്ട് അല്ല ഉള്ളത് അല്പം ചരിഞ്ഞിട്ടാണ്, ഫ്ലൈറ്റ് റെക്കോർഡർ അല്ലെങ്കിൽ ബ്ലാക്‌ബോക്സ് ഹെലികോപ്റ്ററിൽ ഉണ്ടോ? അടുത്ത സേഫ്റ്റി വിഡിയോയിൽ ഇതെല്ലാം ഉൾപെടുത്തിയാൽ നന്നായിരിക്കും. FADEC വിമാനങ്ങളിൽ ആണ് കെട്ടിട്ടുള്ളത്. വലിയ ഹെലികോപ്റ്ററുകളിൽ fly by wire ഫ്ലൈറ്റ് കണ്ട്രോൾ സിസ്റ്റം ആണോ ഉള്ളത്?
@AircraftTechMalayalam2 жыл бұрын
Dear Arun bro ആദ്യം തന്നെ റീപ്ലേ തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. Horizontal stabilizer ൻ്റെ camber താഴോട്ട് ആയിരിക്കുന്നത് cruize flight ഇൽ ഉള്ള nose down tendancy കുറയ്ക്കുവാൻ ആയിരിക്കണം ഉറപ്പില്ല അതിൽ slat പോലുള്ള ഭാഗവും stabilizer ൻ്റെ leading edge ഇൽ കാണാം ചില (tail heavy ആയിട്ടുള്ള) helicopter ഇൽ tail rotor നല്ല angle ഇൽ ചെരിഞ്ഞ് ഇരിക്കുന്നത് കണ്ടിട്ടുണ്ട് അവ ചെറിയ തോതിൽ lift ഉം generate ചെയ്യുന്നുണ്ട്. Maximum take off weight 3175 Kg ഇൽ കൂടുതലുള്ള helicopter കളിൽ flight data recoders വേണം എന്ന് പറയുന്നുണ്ട് (അതും പഴയ magnetic tape type പാടില്ല) SSFDR ആണ് ഇപ്പോൾ വേണമെന്ന് പറയുന്നത്. Comercial ഹെലികോപ്റ്റർ കളിൽ Bell 525 ഇൽ ആദ്യമായി fly by wire കൊണ്ട് വന്നിട്ടുണ്ട് ബാക്കി manufacturers ന് fly by wire impliment ചെയ്യാൻ പേടി ഉണ്ടായിരിക്കാം കാരണം back up ആയിട്ട് മെക്കാനിക്കൽ linkages കൂടെ വരുമ്പോൾ വീണ്ടും complicated അകും Military helicopter കളിൽ fly by wire ധാരാളമായി ഉപയോഗിക്കുന്നുണ്ട് അപ്പാച്ചെ helicopter ഇൽ standby system flyby wire ആണ് Balck hawk UH-60M എന്ന upgraded version ഇൽ fly by wire flight control ഉപയോഗിക്കുന്നു
ഏറ്റവും സങ്കീർണ്ണമായ എൻജിനീയറിങ്ങ്.. പലപ്പോഴും മെയിൻ റോട്ടോർ കറങ്ങുമ്പോൾ ചിന്തിക്കാറുണ്ട്.. അതിൻ്റെ പുറകിലെ എൻജിനീയറിങ്ങ് മികവ്..!
@AircraftTechMalayalam2 жыл бұрын
തീർച്ചയായും. ലോകത്തിലെ മഹത്തായ കണ്ട് പിടുത്തങ്ങളിൽ ഒന്നു തന്നെയാണ് helicopter കൾ എന്ന് നിസംശയം പറയാം 😊🚁
@Rameshanm-u6i2 ай бұрын
🥰👍🏻🖐🏻
@satheeshkumar52332 жыл бұрын
ഹെലികോപ്റ്റർ പ്രവർത്തിക്കുന്നത് എല്ലാം നല്ല രീതിയിൽ വിവരിച്ചിട്ടുണ്ട്
@AircraftTechMalayalam2 жыл бұрын
Thank you Sir🙏🚁😊
@sathyanck8002 Жыл бұрын
മലയാളത്തിൽ ഇത്തരത്തിൽ ആദ്യം നന്ദി
@AircraftTechMalayalam Жыл бұрын
താങ്കളുടെ സപ്പോർട്ടിന് ഒരുപാട് നന്ദി 😊🙏
@nikhiL007772 жыл бұрын
ഹെലികോപ്റ്റർ പ്രവർത്തനം basic operations, specification, components, technical എന്നിവ 34.37 mnt ഉള്ളിൽ കഴിവിന്റെ പരമാവധി വിശദീകരിച്ചതിന് നന്ദി വിമാനം ഒരു സംഭവം ആണ് എന്ന് അറിയാം അതിനെ പറ്റിയുള്ള പുതിയ വിഡിയോ വരുമെന്ന് പ്രദീക്ഷയിൽ.......... ❤️
@AircraftTechMalayalam2 жыл бұрын
Aeroplane കളെ കുറിച്ചുള്ള വീഡിയോ kzbin.info/www/bejne/el68Yn-eiN-AqJI
@AircraftTechMalayalam2 жыл бұрын
താങ്കളുടെ സുപ്പോർട്ടിന് ഒരുപാട് നന്ദി ഇനി തുടർന്നും വിമാനങ്ങളെ കുറിച്ചുള്ള പുതിയ അറിവുകൾ ലളിതമായ രീതിയിൽ എല്ലാപേർക്കും മുൻപിൽ എത്തിക്കുവാനുള്ള ഊർജം ഞങ്ങൾക്കുണ്ടാകുന്നത് താങ്കളെ പോലുള്ളവരുടെ comments കാണുമ്പോഴാണ്
@naseefhasani3763 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഒരിക്കലും ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്കൊന്നും മനസ്സിലാകില്ല എന്ന് വിചാരിച്ചിരുന്ന വളരെ സങ്കീർണ്ണം ആയിട്ടുള്ള ഇത്തരത്തിലുള്ള യന്ത്രത്തിന്റെ പ്രവർത്തനങ്ങളും ടെക്നിക്കുകളും വളരെ സരളമായി വിവരിച്ചു തന്നതിന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും ദൈവം നന്മ വരുത്തട്ടെ വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്🥰🥰🥰🥰🥰🥰
@AircraftTechMalayalam Жыл бұрын
ഒരുപാട് നന്ദി, ഇത്തരം മനസ്സിൽ തട്ടിയുള്ള വാക്കുകളാണ് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം thank you very much 🙏😊✈️✈️🚁🚁
@RidhinR-mt3fr Жыл бұрын
ഇതൊക്കെ നിർമ്മിക്കുന്നവനെ സമ്മതിക്കണം 🔥🔥🤯🤯nice video☺️
@AircraftTechMalayalam Жыл бұрын
Thank you very much 😊🙏🙏🚁🚁✈️✈️
@ideaokl6031 Жыл бұрын
🙏🙏🙏🙏🙏👍
@Perillathavan22 жыл бұрын
🤗 വളരെ നന്നായി explain ചെയ്ത് തന്നു good work bro ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഈ ചാനൽ കൊണ്ട് പറ്റുന്നുണ്ട് keep going bro full support 👍🏻🤍
@AircraftTechMalayalam2 жыл бұрын
Thank you very much bro ഇത്തരം comment ഉം support ഉം ആണ് വീണ്ടും വീഡിയോസ് ചെയ്യുവാൻ ഞങ്ങൾക്കുള്ള ഊർജം തരുന്നത് 🙏😊✈️✈️✈️✈️🚁🚁
@pradeepramuk Жыл бұрын
വളരെ കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാകാവുന്ന ഭാഷയിൽ, വളരെ നല്ല ഗ്രാഫിക്സ്, എല്ലാം ചേർന്നപ്പോൾ സമ്മതിച്ചി രിക്കുന്നു. അഭിനന്ദനങ്ങൾ, സബ്സ്ക്രൈബ് ചെയ്യുന്നു.
@AircraftTechMalayalam Жыл бұрын
താങ്കളുടെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾക്കും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏🙏🙏✈️✈️✈️😊😊🚁🚁🚁🚁🚁
@AmalVgopal3 ай бұрын
ഞാൻ America (USA🇺🇸) ൽ ഒരു Helicopter Production Factory ആരംഭിക്കാൻ പോകുന്നു. എല്ലാപേരും പ്രാർത്ഥിക്കുക. God Bless All 🙏🙏🙏
@shibugeorge15413 ай бұрын
ആദ്യം ഇജു ഇബഡ ഉണ്ടാകൂ....
@muneersanu81073 ай бұрын
നമുക്കും അവിടെ വർക്ക് ഉണ്ടാകുമോ 😀
@DipeshKaavilamma3 ай бұрын
❤ All the best. God bless you🎉
@AmalVgopal3 ай бұрын
@@muneersanu8107 Dear Muneer Brother ദൈവം അതിന് വഴി ഒരുക്കും 👍 നമ്മുടെ ആൾക്കാരും അവിടെ വേണമല്ലോ ❤️ God Bless You
@shihabudheenkottakkal23663 ай бұрын
👍🏽👍🏽👍🏽❤❤❤ ... idhupole vishadhamaya oru video utubil cheyyamo .. adhayadh aw 109,bell 430,bell 222, thudangiya adhi pradhana model helicopterukalile pilot irikkunna bagathulla switchukal endhan ennokkeyum oronnindeyum upayogavum controlukalum onnu vishadhamai onno rando video kalai utubil cheyyumo .. 🙏🙏🙏
@99hari55Ай бұрын
വിമാനത്തേക്കാളും മാസ്സ് entry ഹെലികോപ്റ്ററുകൾക്ക് തന്നെ 🔥🔥🔥🔥... Predater. Rambo. Terminater 2.ഒക്കെ ഇപ്പോഴും ഓർമയിൽ ഉണ്ട് 🥰
@zubairkakamoolakal71362 ай бұрын
വിശദീകരണം : ലളിതം സുന്ദരം സമ്മതിച്ചു അഭിനത്തനങ്ങൾ .🎉❤❤❤❤......
@AircraftTechMalayalam2 ай бұрын
താങ്കളുടെ സപ്പോർട്ടിനും അഭിനന്ധനത്തിനും ഒരുപാട് നന്ദി
@nikhilravikumar Жыл бұрын
Very informative.. complicated and minute details described in simplest way😍
@AircraftTechMalayalam Жыл бұрын
Thank you very much for your support sir 🙏🚁🚁😊😊
@geeyen2023 Жыл бұрын
കൂടുതൽ മനസ്സിലായില്ലെങ്കിലും സൂപ്പർ അവതരണം, ജയൻ സാറിനെ ഓർത്തതിന് നന്ദി 🌹🌹🙏🙏🙏
@AircraftTechMalayalam Жыл бұрын
മനസ്സിലാകാത്ത ഭാഗങ്ങൾ താങ്കൾക്ക് ധൈര്യമായി കമൻറ് ഇൽ കൂടെ ചോദിക്കാം ഞങ്ങളാൽ കഴിയുന്ന രീതിയിൽ തീർച്ചയായും മറുപടി തരാം ജയൻ sir ൻ്റെ മരണവുമായി ബന്ധപ്പെട്ട ആ helicopter അപകടത്തെക്കുറിച്ച് ഞങ്ങൾ maximum data collect ചെയ്തുകൊണ്ടിരിക്കുകയാണ്. ആ കാര്യങ്ങൾ എല്ലാം അടുത്ത വീഡിയോയിൽ ഉണ്ടാകും 🙏
@muhammedhussain9619 Жыл бұрын
Ellam nallathupole manassillayi very useful vedio keep it up bro.full support 🙌🙌
@AircraftTechMalayalam Жыл бұрын
ഒരുപാട് നന്ദി ബ്രോ 😊🙏🙏✈️✈️🚁🚁
@zubairkakamoolakal71362 ай бұрын
നല്ല വിശദീകരണം ❤ കുടുതൽ ഇനിയും വരട്ടെ എല്ലാം കാണാൻ റ ഡി യാണ്
@AircraftTechMalayalam2 ай бұрын
തീർച്ചയായും. തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കാം
@Rameshanm-u6i2 ай бұрын
ഇതെല്ലാം മനുഷ്യൻ നിർമിച്ചതല്ലേ.. 🥰
@davisvj2349Ай бұрын
ഈ അൽഭുതത്തെ 'അഴിച്ച് ' തന്നതിന് നന്ദി!👍❤️
@AircraftTechMalayalamАй бұрын
Thank you so much for your support 🙏
@mohitharthunkal39572 жыл бұрын
വളരെ ലളിതമായും വിശദമായും അവതരിപ്പിച്ചിരിക്കുന്നു
@AircraftTechMalayalam2 жыл бұрын
Thank you 😊🙏🚁🚁
@victorypress57912 жыл бұрын
നല്ല വീഡിയോ പ്രൊപ്പല്ലർ സംബന്ധിച്ച സംശയങ്ങൾ മാറി. പ്രത്യേകിച്ചും അതിന്റെ മൂവ്മെന്റ്. സന്ദർഭോചിതമായി കൂടെ ചേർത്ത മൂവി ക്ലിപ്പുകളും ഭംഗിയായിട്ടുണ്ട്.
@AircraftTechMalayalam2 жыл бұрын
Thank you very much 🙏😊✈️✈️🚁🚁🚁 അവതരണ ശൈലിയിൽ കുറച്ച് പരീക്ഷണം നടത്തി നോക്കിയതായിരുന്നു വീഡിയോ ആരും ശ്രദ്ധിക്കാതെ ഇരുന്നപ്പോൾ കരുതിയത് പുതിയ പരീക്ഷണം കാരണം flop ആയി കാണുമെന്നായിരുന്നു ഒരുപാട് നന്ദി ഉണ്ട് സൂക്ഷ്മമായി വീഡിയോ കണ്ട് വിലയിരുത്തിയതിൽ support തുടർന്നും പ്രതീക്ഷിക്കുന്നു 😀
@ajay5023 Жыл бұрын
Plane video kanda njn ee helicopter video koodi kandu.Super Content. Pilot aakunnath nisaram Allenuu manasilayi..great work bro
@AircraftTechMalayalam Жыл бұрын
Thank you so much for your sincere support bro 🙏😊✈️✈️❤️
@Truenetworks242 ай бұрын
Very informative..you explained well. congratulations.
@AircraftTechMalayalam2 ай бұрын
Thank you sir
@ashokbodhi25423 ай бұрын
ഹെലികോപ്റ്ററുകളെ കുറിച്ച് വളരെ നല്ല രീതിയിൽ വിശദമായി മനസ്സിലാക്കി തന്നു, ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤
@AircraftTechMalayalam3 ай бұрын
താങ്കളുടെ സപ്പോർട്ടിന് ഒരുപാട് നന്ദി
@mohanakumar.p.r9182 Жыл бұрын
Thankyou sir, വളരെ ലളിതവും ദൃശ്യ ഭംഗിയോടെയും ശാസ്ത്ര സാങ്കേതിക വിവരണങ്ങളോടെയുമുള്ള വിശദീകരണം "ഏറെ ഹൃദ്യം "👏👏👌🙏👍🌹. "
@AircraftTechMalayalam Жыл бұрын
താങ്കളുടെ സപ്പോർട്ടിനും സ്നേഹത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി 🙏😊😊😊✈️✈️🚁🚁
@athul91002 жыл бұрын
Very good, everything you explained is correct and legible,keep it up
@AircraftTechMalayalam2 жыл бұрын
Dear Aviator, Thank you very much for your support 🙏✈️😊❤️
@abithraj49642 жыл бұрын
I love this channel.... Very informative..... Good explanation 🔥
@AircraftTechMalayalam2 жыл бұрын
Thank you very much 😊🙏🚁
@amal.e.aamalu4947Ай бұрын
വളരെ നന്ദി very informative ❤️👌🏽🥰🥰🥰
@AircraftTechMalayalamАй бұрын
Always welcome, Thank you 😊
@numoentertainment7340 Жыл бұрын
സൂപ്പർ പ്രസൻ്റേഷൻ bro ഒരു രക്ഷേം ഇല്ല കിടു👌
@AircraftTechMalayalam Жыл бұрын
Thank you 😊
@കാഴ്ചകളിലൂടെ3 ай бұрын
അതിമനോഹരവും ലളിതവുമായ വിവരണം
@AircraftTechMalayalam3 ай бұрын
Thank you 🙏
@Notifications0 Жыл бұрын
Super video bro ....first time I hv seen such video in Malayalam ....Super thanks for you ..heartly
@AircraftTechMalayalam Жыл бұрын
Always welcome bro and thank you very much for your support 😊😀✈️✈️ മറുപടി നൽകാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.🙏
@mohammedjamal655 Жыл бұрын
Bro നല്ല അവതരണം ഞാൻ ഒരു കാർ മെകാനിക് ഒരു പാട് ഇഷ്ട്ടം ആയി കാർ എൻജിൻ ഉപയോഗിചു ഒരു ഹെലികോപ്റ്റർ നിർമിക്കാൻ ഒരു പാട് കാലം ആയി ആഗ്രഹിക്കുന്ന അതിന് വേണ്ട പ്രിപ്രേഷൻ നടത്തി കൊണ്ടിരിക്കുന്നു ഒരു പാട് യൂസ് ഫുൾ വീഡിയോ മലയാളം വീഡിയോ ആദ്യമായി കണ്ടത് 👍🏽👍🏽👍🏽
@AircraftTechMalayalam Жыл бұрын
Thank you very much sir.🙏 താങ്കളുടെ ശ്രമം വിജയിക്കുവാനായി എല്ലാ വിധ ആശംസകളും നേരുന്നു. നമ്മുടെ കൊച്ചു കേരത്തിൽ ഇത്തരം അഭിരുചി ഉള്ളവർ ധാരാളം ഉണ്ട് sir പക്ഷേ അവരെ സഹായിക്കുവാനും പ്രോത്സാഹനം നൽകുവാനും നമ്മുടെ സർക്കാരോ മറ്റ് ആധികാരികളോ രംഗത്ത് വരാറില്ല എന്നതാണ് സത്യം
@mohammedjamal655 Жыл бұрын
@@AircraftTechMalayalam ശരിയാണ് നമ്മുടെ ആഗ്രഹം നമ്മൾ നടപ്പിലാക്കുക ഞാൻ ഇപ്പോൾ സൗദിയിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ ഒക്കെ എല്ലാം സപ്പോർട് ആണ് താങ്കൾ നാട്ടിൽ എവിടെ ആണ് ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️🌹🌹🌹
@AircraftTechMalayalam Жыл бұрын
തിരുവനന്തപുരമാണ് സ്വദേശം ഇപ്പോ ജോലി ചെയ്യുന്നത് ഡൽഹി എയർപോർട്ടിൽ
@mohammedjamal655 Жыл бұрын
@@AircraftTechMalayalam താൻ പഠിച്ചഅറിവുകൾ മറ്റുള്ളവർക് പകർന്നു നൽകുക നല്ല മനസ് ഉള്ളവർക്ക് അതിന് കഴിയൂ എന്നും നന്മകൾ ഉണ്ടാവട്ടെ
@salemkpd3615 Жыл бұрын
വളരെ നല്ല വീഡിയോസ് , ഉദാഹരണങ്ങൾ എല്ലാം രസകരം. വീണ്ടും വരുക.
@AircraftTechMalayalam Жыл бұрын
താങ്കളുടെ സപ്പോർട്ടിനും സ്നേഹത്തിനും ഒത്തിരി നന്ദി 🙏😊✈️
@shijuthomasmulavana Жыл бұрын
Very clear and well informative. Done homework very well. Final output is great
@AircraftTechMalayalam Жыл бұрын
Thank you so much for your support 😊🙏 ❤️
@healerayisha9013 Жыл бұрын
Great efforts sir...Hats of ur team🤝
@AircraftTechMalayalam Жыл бұрын
Thank you so much for your sincere support 🙏❤️✈️😊
@vijayantn5533 ай бұрын
Very informative message. Thanks a lot
@AircraftTechMalayalam3 ай бұрын
Always welcome 😊
@cksartsandcrafts3893 Жыл бұрын
വളരെ വളരെ വിജ്ഞാനപ്രദം, ബ്രോ. വിവരങ്ങൾ പങ്കിട്ടതിൽ സന്തോഷം, നന്ദി. ഭാവുകങ്ങൾ! അടുത്ത വീഡിയോ കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. Once again thanks and best wishes, bro!
@AircraftTechMalayalam Жыл бұрын
വളരെയേരെ നന്ദിയുണ്ട് സാർ 🙏😊🚁🚁✈️ അടുത്ത വീഡിയോയുടെ പണിപ്പുരയിൽ ആണ് അതിൽ Actor ജയൻ sir മരണപ്പെടാൻ ഇടയായ helicopter അപകടത്തെ പറ്റി പറയുന്നുണ്ട് sensitive content ആയതുകൊണ്ട് ഞങ്ങൾ നന്നായി പഠിച്ചിട്ടേ ചെയ്യുകയുള്ളൂ അതുകൊണ്ട് കുറച്ച് സമയം എടുക്കും ദയവായി ക്ഷിക്കുക
@dileepk9054 Жыл бұрын
'Tail Rotor bleade ഉണ്ടാക്കി എടുക്കുന്ന equation അഥവാ diomention നെ പറ്റി പറഞ്ഞു തരുമോ? Thickness ,crodelength,crode point, bleade lenth
@AircraftTechMalayalam Жыл бұрын
കുഴയ്ക്കുന്ന ചോദ്യമാണല്ലോ ബ്രോ 😊 എനിക്ക് ഉത്തരം അറിയില്ല ബ്രോ അത്രേം deep ആയിട്ടൊന്നും പഠിച്ചിട്ടില്ല ഇത് ഡിസൈൻ/ construction level ചോദ്യമാണ് അതിൻ്റെ ഉത്തരം പറഞ്ഞു തരാൻ ഉള്ള അറിവ് എനിക്കില്ല ബ്രോ സോറി. ഞാൻ ഒരു aircraft Maintenance Technician ആണ്. ഞങ്ങൾക്ക് construction ലെവലിൽ പഠിക്കേണ്ടുന്ന ആവശ്യമില്ല അതിനാൽ അത്രയ്ക്ക് deep ആയി പഠിച്ചിട്ടില്ല. അതുമല്ല helicopter എൻ്റെ പ്രവർത്തന മേഖല അല്ല ഞാൻ fixed wing ഇൽ ആണ് ജോലി ചെയ്യുന്നത്. എൻ്റെ നിസ്സഹായ അവസ്ഥ ബ്രോയ്ക്ക് മനസ്സിലായി എന്ന് വിശ്വസിക്കുന്നു.
@dileepk9054 Жыл бұрын
@@AircraftTechMalayalam താങ്ങളുടെ Phone no തരാൻ പറ്റുമോ
Always welcome bro 😊 and thank you very much for your support ബുദ്ധിമുട്ട് ആകില്ലെങ്കിൽ friends കൂടെ share ചെയ്ത് കൊടുക്കാമോ?
@jadgjkh17 күн бұрын
Awesome video shared the unknown knowledge
@AircraftTechMalayalam17 күн бұрын
Thank you 🙏😊
@jojikaithakkatt8555 Жыл бұрын
👍👍🙏🙏വളരെ നന്നായിരുന്നു.... Thanks bro.... 👍👍
@AircraftTechMalayalam Жыл бұрын
Always welcome bro 🙏😊❤️🚁
@ashmalshan1243 Жыл бұрын
Helicopter enna albudathe ariyaan saadhichu ♥️❤️ oru big thanks
@AircraftTechMalayalam Жыл бұрын
Always welcome. 🙏✈️✈️🚁ഇനിയും ഒുപാടു കാര്യങ്ങൾ വളരെ ലളിതമായി വീഡിയോസ് ലൂടെ അവതരിപ്പിക്കാനുള്ള motivations ആണ് ബ്രോ താങ്കളെ പോലെയുള്ളവരുടെ വാക്കുകൾ
@dreamlandstudio2284 Жыл бұрын
Very good information and well explained bro
@AircraftTechMalayalam Жыл бұрын
Thank you very much bro 🙏😊🚁🚁🚁✈️✈️
@fasalthangal161 Жыл бұрын
അടിപൊളി വിവരണം 👌👌👌👌👌
@AircraftTechMalayalam Жыл бұрын
@fasal Thank you 😊🙏🚁✈️
@vijayantn5533 ай бұрын
And very nice detailed narration
@shaheerpmr2594 Жыл бұрын
Wow 🔥🔥 super presentation 👍
@AircraftTechMalayalam Жыл бұрын
Thank you bro🙏😊🚁🚁
@vishnuprasad85393 ай бұрын
രക്ഷകൻ 👍 അണ്ണൻ
@karimbill916 Жыл бұрын
Good explanation... well done my boy...👍👍
@AircraftTechMalayalam Жыл бұрын
Thank you very much sir 🙏😊🚁🚁
@sammunjanat Жыл бұрын
Excellent.... Appreciation beyond words...
@AircraftTechMalayalam Жыл бұрын
Thank you very much sir ☺️🙏🙏🚁🚁
@ansalashraf01 Жыл бұрын
💢 പൊളി 💢 nice information🥰
@AircraftTechMalayalam Жыл бұрын
Thank you ഒരുപാട് നന്ദി 😊🙏🚁🚁✈️✈️
@LORRYKKARAN Жыл бұрын
Good information thanks dear bro
@AircraftTechMalayalam Жыл бұрын
@lorrykkaran Always welcome bro 😊🙏✈️✈️🚁🚁
@arunmanu34392 жыл бұрын
Woohhhh superb explanation
@AircraftTechMalayalam2 жыл бұрын
Thank you ☺️🙏🚁🚁
@georgegeorgekf88053 ай бұрын
നല്ല ഒരു vedio Thanks
@junaidcm44833 ай бұрын
👍🤝🌺
@AircraftTechMalayalam3 ай бұрын
😊
@kumaram6189 Жыл бұрын
Thank you for your nice explanation
@AircraftTechMalayalam Жыл бұрын
Always welcome Sir😊🙏🙏🚁
@nagarajurajan64922 жыл бұрын
Super Very Useful Class Tq
@AircraftTechMalayalam2 жыл бұрын
Always welcome 😊🙏🚁
@starandstar13372 жыл бұрын
ഫൈറ്റർ ജെറ്റുകൾ തലകീഴായും തിരിഞ്ഞും മറിഞ്ഞും പോകുന്നതിന്റെ കുറിച്ച് വീഡിയോ ചെയ്യാമോ
@AircraftTechMalayalam2 жыл бұрын
ചെയ്യാം ബ്രോ ഇപ്പോ ഈ വീഡിയോ യുടെ സെക്കൻ്റ് part ൻ്റെ പണിപ്പുരയിൽ ആണ് അത് കഴിഞ്ഞ് പരിഗണിക്കാം NB: military aviation നുമായി ഞങ്ങൾക്ക് ബന്ധമില്ല അതുമായി ബന്ധപ്പെട്ട വീഡിയോസ് ചെയ്താൽ തെറ്റുകൾ വരുമെന്ന tenstion ഉണ്ട് അതുകൊണ്ടാണ് fighter വിമാനങ്ങളെ ഒഴിവാക്കുന്നത് മലയാളത്തിൽ fighter വിമനങ്ങളെയും ആയുധങ്ങളും കുറിച്ച് വീഡിയോസ് ചെയ്യുന്ന ഈ channel @scientificMalayali ഒന്ന് കണ്ട് നോക്കൂ ബ്രോ തീർച്ചയായും ഇഷടപ്പെടും
@tss17683 ай бұрын
Superb ❤ thanks
@althafyoosuf7945 Жыл бұрын
Wonderfully explained ❣️
@AircraftTechMalayalam Жыл бұрын
Thank you 😊🙏🙏🚁🚁✈️✈️
@vishnup87662 жыл бұрын
Great work bro❤
@AircraftTechMalayalam2 жыл бұрын
Thank you bro please share to your friends also
@unnikrishnanpotty20023 ай бұрын
Welldone and keepitup
@ArisePeter Жыл бұрын
Nice explanation thank you so much please use quality titles also
@AircraftTechMalayalam Жыл бұрын
Thank you so much for your feedback and suggestions we will try to use quality titles
@ArisePeter Жыл бұрын
@@AircraftTechMalayalam Ok keep up thr great content
@jogscyborg3 ай бұрын
നിങ്ങൾ എവിടെ വർക്ക് ചെയ്യുന്നു ...?
@johnantony7237 Жыл бұрын
ഹെലികോപ്റ്റർ എന്നുപറയുമ്പോൾ... തന്നെ അതിന്റെ ചിറകടിശബ്ദം കേൾക്കുമ്പോൾ ആദ്യം ഓര്മവരുന്നത് കോളിളക്കം സിനിമയിലെ ജയൻ ചേട്ടന്റെ ലാസ്റ്റ് സീൻ ആണ്... 🙏🙏🌹🌹🌹
@AircraftTechMalayalam Жыл бұрын
അടുത്ത വീഡിയോയിൽ ജയൻ സാർ മരണപ്പെടാൻ ഇടയായ അപകടത്തെപ്പറ്റിയുള്ള കാര്യങ്ങളും ഉൾപ്പെടുത്തുന്നുണ്ട്.
@ideaokl6031 Жыл бұрын
😔😔😔😔😔😔🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
@AircraftTechMalayalam Жыл бұрын
👍
@autofocus2113 ай бұрын
👍 great efforts
@AircraftTechMalayalam3 ай бұрын
Thank you 😊
@biniltb6562 Жыл бұрын
🙏👍
@lifeisspecial76642 жыл бұрын
Good information ℹ️
@AircraftTechMalayalam2 жыл бұрын
Thank you ☺️🙏🚁🚁
@Venom3211-f7p Жыл бұрын
air crafts best Malayalam video❤ ever
@AircraftTechMalayalam Жыл бұрын
Thank You so much 😊🙏✈️
@Anilkumar-cz1sq Жыл бұрын
നല്ല അവതരണം 🙏
@AircraftTechMalayalam Жыл бұрын
താങ്കളുടെ സപ്പോർട്ട് ന് ഒരുപാട് നന്ദി 🙏🚁🚁😊
@Rameshanm-u6i2 ай бұрын
മനസ്സിലാകും 👍🏻
@Nagaraju.10003 ай бұрын
സൂപ്പർ താങ്കളുടെ വീഡിയോ വളരെ ഉപയോഗപ്രദമായിരുന്നു ഹെലികോപ്റ്റനെ കുറിച്ച് വിമാനത്തെ കുറിച്ചും ഏറെക്കുറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു വളരെ നന്ദി ഇനിയും താങ്കളുടെ വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@AircraftTechMalayalam3 ай бұрын
Thank you 🙏🙏😊
@Mahesh-br1gq2 жыл бұрын
Nice presentation Bro😍
@AircraftTechMalayalam2 жыл бұрын
Thank you 🙏🚁☺️☺️
@arunkp49563 ай бұрын
നല്ല അവതരണം
@vinodkunjupanikkan83132 жыл бұрын
അടിപൊളി 👏👏👏
@AircraftTechMalayalam2 жыл бұрын
Thank you ☺️🙏🚁✈️
@smartmallus78892 жыл бұрын
Well explained,😍
@AircraftTechMalayalam2 жыл бұрын
Thank you Ma'am 🙏🚁😊
@Rameshanm-u6i2 ай бұрын
😢ഇതൊക്കെ science പ്രകാരം ഇങ്ങനെ.. നിർമിച്ച മനുഷ്യനെ ആരോ.. 🌹. ഒരു നിമിഷം ചിന്തിച്ചോ...
@sechewte1734 Жыл бұрын
Good job 👏 bro Thank you for the information
@AircraftTechMalayalam Жыл бұрын
Always welcome bro 🙏😊😊🚁🚁
@venugopal-gl8vy2 ай бұрын
👍👍 👌👌
@imjustloki444 Жыл бұрын
Good info ❤️
@AircraftTechMalayalam Жыл бұрын
Thank you 🙏🙏😊
@Smartech-IND2 жыл бұрын
Bro ...primary flight display details ne kurich oru video cheyyumo... ? 💕💕
@AircraftTechMalayalam2 жыл бұрын
കോക്പിറ്റ് നെ പറ്റി ചെയ്യുന്ന വീഡിയോയിൽ ഉൾപ്പെടുത്താം ബ്രോ basic T തൊട്ട് ഇപ്പോഴത്തെ മോഡേൺ കോക്പിറ്റ് എൽസിഡി/ LED/TFT display കളെക്കുറിച്ചും പറയാം topics കടലുപോലെ കിടക്കുവാണ് ബ്രോ പക്ഷേ ജോലി തിരക്ക് കഴിഞ്ഞുള്ള സമയത്തെ അധ്വാനങ്ങളാ ഈ വീഡിയോസ് എല്ലാം എനിക്കും ഇഷ്ടമുള്ള topic ആണ് കോക്പിറ്റ് ഡിസ്പ്ലേ
@Smartech-IND2 жыл бұрын
ബ്രോയുടെ ചാനലിലെ എല്ലാ വിഡിയോസും അതിന്റെ വിവരണവും വളരെ ക്വാളിറ്റി ഉള്ളതാണ്..അതിനായി ബ്രോ എടുക്കുന്ന ഹാർഡ്‌വർക്ക് ഞങ്ങളെ പോലുള്ള സബ്സ്ക്രൈബ്ഴ്സിന് മനസിലാകും.. അതുകൊണ്ട് ബ്രോയുടെ സമയത്തിന് അനുസരിച്ചു വീഡിയോസ് ചെയ്യാൻ ശ്രമിക്കുക.. ഞാൻ ഒരു പൈലറ്റ് ആകാൻ ആഗ്രഹിച്ചിരുന്നു പക്ഷെ കഴിഞ്ഞില്ല...എന്നാലും വിമാനങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ എപ്പഴും അഡിക്ട് ആണ്...ഞാൻ ഒരു ഓട്ടോമൊബൈൽ മെക്കാനിക് കൂടിയാണ്...എയർക്രാഫ്റ്റ് കോക്ക്പിറ്റിനെ കുറിച്ചുള്ള വീഡിയോ പ്രദീക്ഷിക്കുന്നു.... പാർട്ട് പാർട്ടായി ചെയ്യാൻ ശ്രമിച്ചുനോക്കുമോ...All the best dear bro
വളരെ നന്നായിരുന്നു. Tail rotor കറങാനുല്ല ശക്തി enginil നിന്നും എങ്ങിനെയാണ് കിട്ടുന്നത് ,ചെയിൻ ആണോ ഷാഫട് ആണോ.
@AircraftTechMalayalam2 жыл бұрын
കൂടുതലും helicopter കളിൽ main gear box ന്ന് shaft വഴിയാണ് (tail rotor drive shaft) tail rotor ലേക്കുള്ള drive പോകുന്നത് ചെറിയ ചെറിയ shaft കൾ കൂട്ടി ചേർത്താണ് അത് ഉണ്ടാക്കി ഇരിക്കുന്നത് (വീഡിയോയിൽ main gear box ൻ്റെ ഭാഗത്ത് അത് പറയുന്നുണ്ട്) ഓരോ ചെറിയ പീസ്നും ഇടയിൽ vibration കുറക്കുവാനുള്ള damping mechanism ഉം ഉണ്ടാകും NB: * ചെറിയ ചില helicopter കളിൽ engine ഇൽ നിന്നും ബെൽറ്റ് വഴി ഉള്ള drive tail rotor drive shaft നെ കറക്കുന്നുണ്ട് * Electric motor ഉപയോഗിച്ച് anti torque mechanism (fenestron ഉള്ള ചില helicopter കളിൽ കണ്ടിട്ടുണ്ട്) പ്രവർത്തിപ്പിക്കുന്ന helicopter കളും ഉണ്ട് അവയ്ക്ക് tail rotor drive shaft ഉണ്ടാകില്ല ഇത്തരം helicopter കൾ ഇപ്പോഴും developing stage ഇൽ ആണ്
@nisarali5312 Жыл бұрын
Very..good
@AircraftTechMalayalam Жыл бұрын
Thank you sir 😊
@renjithravi6065 Жыл бұрын
❤❤❤ ഇഷ്ടപെട്ടു
@AircraftTechMalayalam Жыл бұрын
Thank you so much 😊🙏
@MohammedHaneefa-d3n3 ай бұрын
എനിക്കെല്ലാം മനസ്സിലായി ഇനി എത് തരം ഹെലികോപ്റ്റ റും ഓടിക്കാം
@AircraftTechMalayalam3 ай бұрын
😄😄
@myindia....5188 Жыл бұрын
താങ്കൾ നാദാപുരം സ്വദേശി അല്ലെ.. പേര് എന്താണ് ⁉️💙💙
@AircraftTechMalayalam Жыл бұрын
സ്വദേശം തിരുവനന്തപുരം ചിറയിൻകീഴ് അടുത്തായി വരും പേര് സജിൻ 😊
@gr_gaming3651 Жыл бұрын
Uff rakshakane വിശയി അണ്ണൻ
@AircraftTechMalayalam Жыл бұрын
😊😄
@JJVISION2 жыл бұрын
സൂപ്പർ 👍
@AircraftTechMalayalam2 жыл бұрын
Thank you 😊🙏
@keralaaviationlovers22172 жыл бұрын
Informative and funny video 👍 Keep going bro 🤗 Pinne kurach lengthy ayipoy njan kure part ayittan kandath Eni ethupolette video edumbol part ayitt ettal mathi Oru part maximum 10 to 15 minutes vere mathi 😊 Mainly physics alle athokond ayirikkum cheriyoru boring 😁👍
@AircraftTechMalayalam2 жыл бұрын
Dear aviator thank you very much for your feedback ചെയ്തു വന്നപ്പോൾ 45 മിനിറ്റ് ഇൽ കൂടുതൽ ഉണ്ടായിരുന്നു ബ്രോ കടലു പോലെ കിടക്കുവാണ് ചില ഭാഗത്ത് എഡിറ്റ് ചെയ്തിട്ട് കേട്ടു നോക്കിയപ്പോൾ എനിക്ക് തന്നെ ഉറക്കം വന്നു part ആയിട്ട് ചെയ്താലുള്ള പ്രശ്നം ബ്രോ ഇടക്കുള്ള part ആയിരിക്കും ചിലപ്പോൾ KZbin suggestion ആയിട്ട് പോകുന്നതെങ്കിൽ അത് കാണുന്ന ആൾക്ക് ഒന്നും മനസ്സിലാകില്ല അയാൾ ഉറപ്പായും dislike അടിക്കും എന്നാലും അടുത്ത വീഡിയോ maximum ചുരുക്കി അവതരിപ്പിക്കുവാൻ ശ്രമിക്കാം ബ്രോ
@keralaaviationlovers22172 жыл бұрын
@@AircraftTechMalayalam ok bro 😊
@naatuvisesham Жыл бұрын
Kochunalile nde favorite toy helicopter ahnu . Pilot agan ayirnu kochile agraham. Ithuvare sadhichitila avumayirikum.vellakkayum.eerkilum.olayum vech helicopter undakumayirn njan.
@AircraftTechMalayalam Жыл бұрын
സ്വപ്നങ്ങൾ എല്ലാം സഫലമാകും ബ്രോ. 😊✈️✈️ ഞാൻ എൻ്റെ മോൾക്ക് ഇപ്പോഴും നാട്ടിൽ വരുമ്പോൾ പ്ലാവില വെള്ളയ്ക്ക പച്ച ഓല ഇതൊക്കെ വച്ച് കളിപ്പാട്ടങ്ങൾ ഉണ്ടാക്കി കൊടുക്കാറുണ്ട് ബ്രോ നമുക്ക് അതൊക്കെ നമ്മുടെയും കൂടെ കുട്ടിക്കാലത്തേക്കുള്ള തിരിച്ചു പോക്കാണ് അപ്പോൾ നമ്മളും അവരിൽ ഒരാളായി മാറുന്നു. എൻ്റെ നാല് വയസ്സുള്ള മോൾക്കും വിമാനങ്ങൾ എന്ന് വച്ചാൽ ജീവനാണ് അവളുടെ കളിപ്പാട്ടങ്ങളിൽ കൂടുതലും aeroplane ഉം ഹെലികോപ്റ്ററുകളും ആണ് ✈️🚁
@naatuvisesham Жыл бұрын
@@AircraftTechMalayalam 😍🥰
@jishnuprakash5982 Жыл бұрын
Helicopter nte starting system (battery,starter generator,gcpu,fadec) oru video