Рет қаралды 404
#Kerala #Malayalam #Heritage
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല കഥകള്‍ അവതരിപ്പിക്കുന്നത്, ഈ അമൂല്യ ഗ്രന്ഥത്തെ ആദ്യമായി ഒരു സമ്പൂര്‍ണ ഇംഗ്ലീഷ് പരിഭാഷയിലൂടെ ലോകത്തിന് സമര്‍പ്പിച്ച, പ്രശസ്ത സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രനാണ്.
To Purchase English version of Aithihyamala Kathakal : buybooks.mathr...
ഐതിഹ്യമാല കഥകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ മലയാളം ഡെയ്ലി ന്യൂസ് യുട്യൂബ് ചാനലില്‍