വളരെ അത്ഭുതം തന്നെ 🙏 ഞാൻ ആദ്യമായി കേൾക്കുന്നത് ഈകഥകൾ 🙏 ഞങ്ങളുടെ നാടിൻറെ അടുത്ത പ്രദേശമായ മദിരശ്ശേരി, കുറ്റിപ്പുറം 🙏 അത്ഭുതകഥകേട്ട് സ്തംഭിച്ചു ഇരിക്കയാണ് 🙏🙏🙏🙏
ഇത്തരം വിശ്വാസങ്ങൾ ഇന്നും ഉണ്ട്. ഇത് നടന്നിട്ടുള്ളത് ആറു പതിട്ടാണ്ടിനു മുമ്പാണ്. ഈ അടുത്തകാലത്തു ഇലന്ത്തൂരിൽ നടന്നത് നമുക്കെല്ലാം അറിയാം. അന്ധവിശ്വാസത്തിൽ കേരളീയർ ഒട്ടും പിന്നിലല്ല.