No video

Palom Palom Nalla Nadappalam | Video Song | Nadan Pattu | Vinod Kovoor | Jithesh Kakkidippuram

  Рет қаралды 4,519,535

Millennium Videos

Millennium Videos

Күн бұрын

Watch Palom Palom Nalla Nadappalam | Video Song | Nadan Pattu | Vinod Kovoor | Jithesh Kakkidippuram
Direction | Vinod Kovoor
Frames & Cuts | Ashraf Palazhi
Lyrics And Music | Jithesh Kakkidippuram
Cast | Vinod Kovoor,Kabani.Rithuveena Rejeesh,Shanvi S Shyju
#PalomPalom
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 1 000
@lonelyrider3503
@lonelyrider3503 2 жыл бұрын
എത്ര പുനർ സൃഷ്ടിച്ചാലും ഈ പാട്ടിന്റെ ആത്മാവ് അതിന്റെ സൃഷ്ട്ടാവിന്റെ ശബ്ദത്തിൽ കേൾക്കുന്നതിന്റെ ഫീൽ ലഭിക്കുകയില്ല. ജിതേഷ് എന്ന കലാകാരന് പ്രണാമം 🙏
@jamsheersha6046
@jamsheersha6046 2 жыл бұрын
Correct Feel enna vechal athanu jithesh kakkidipuram sound ente nattukaran njangade swantham babuvettan
@vinodkovoormc
@vinodkovoormc 2 жыл бұрын
അറിയാം ഒരു ശ്രമം നടത്തിയതാണ്
@lamimol661
@lamimol661 2 жыл бұрын
It's crct
@SunilKumar-zy6ob
@SunilKumar-zy6ob 2 жыл бұрын
@@jamsheersha6046 💯🙏🙏🙏
@harikrishnan-bl4gh
@harikrishnan-bl4gh 2 жыл бұрын
Lonely Rider.... ജിതേഷേട്ടന്റെ ഗാനം അദ്ദേഹത്തിന്റെ പേര് പോലും എവിടെയും പറയാതെ പലരും പാടിയിട്ടുണ്ട്.... പക്ഷെ വിനോദേട്ടൻ (വിനോദ് കോവൂർ) ജിതേഷേട്ടേനോടുള്ള ഇഷ്ടം കൊണ്ടാണ് ഈ ഗാനം സ്വയം അഭിനയിച്ച്.. ആലപിച്ചത്... ജിതേഷേട്ടൻ ഇന്നും നമുക്കിടയിലുണ്ട് എന്ന് ഒരു ഓർമ്മപ്പെടുത്തൽ......
@sinidasans9668
@sinidasans9668 2 жыл бұрын
കണ്ണ് നിറഞ്ഞല്ലാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല .....മനസ്സിൽ ഒരുപാട് സങ്കടം നൽകിനമ്മളിൽ നിന്ന് പോയി മറഞ്ഞ ജിതേഷ് മാഷിന് പ്രണാമം 🙏🙏🙏🙏വളരെ മനോഹരമാക്കി വിനോദ്ജി 🙏🙏🙏❤❤❤❤❤
@remyaprasanth2400
@remyaprasanth2400 2 жыл бұрын
സത്യം.
@muhammedaslambinshams7930
@muhammedaslambinshams7930 Жыл бұрын
Sathyam 💔 Kannu Niranju poyi😢
@ahammedshuhaib3902
@ahammedshuhaib3902 2 жыл бұрын
അദ്ദേഹം പാടി അഭിനയിച്ച ഈ പാട്ടിന് അവാർഡ് കൊടുക്കണം . അത്ര നല്ല അഭിനയം , അത്രയും മനോഹരമായ ഒരു ഗാനം കിടിലൻ വോയ്സ് . Amazing vinodeeta
@shamnariyas3937
@shamnariyas3937 2 жыл бұрын
പാടിയത് അദ്ദേഹമാണ്.... അഭിനയിച്ചത് വേറെ ആളാണ്
@ibrahimbapu4351
@ibrahimbapu4351 2 жыл бұрын
😭😭😭😭😭🙏🙏🙏
@MrMuneerk
@MrMuneerk 2 жыл бұрын
ജിതേഷ് എന്ന കലാകാരന്റെ ഈ പാട്ട് പിടക്കുന്ന ഹൃദയത്തോടെ ആണ് കേൾക്കാറുള്ളത്.... ഒട്ടും ഫീൽ നഷ്ടപെടാതെ മനോഹരമായി പുന:സൃഷ്‌ടിച്ച കോവൂരിന് അഭിനന്ദനങ്ങൾ.... എല്ലാം ഹൃദ്യമായി.... ❤
@ramsheedcv6077
@ramsheedcv6077 2 жыл бұрын
ഞങ്ങളുടെ ജിതേഷ് ഇന്ന് ഈ ലോകത്തിനു മുന്നെ സമ്മാനിച്ച ഈ വരികൾ ഒന്നിൽ നിന്നും ഓർമയായി മറ്റൊന്നിലേക്ക് പകർന്നു കൊണ്ടിരിക്കുന്നു
@YOUTUB-MALCOMGAMING
@YOUTUB-MALCOMGAMING 5 ай бұрын
2024lil ee paat kelkkunna arelum undo💗
@vijayanviju8249
@vijayanviju8249 3 ай бұрын
S
@josmijacob3615
@josmijacob3615 2 ай бұрын
Ysss
@aswinianu
@aswinianu Ай бұрын
Mee🙋🏻‍♀️
@rajeshpanicker8300
@rajeshpanicker8300 2 жыл бұрын
ആ പാട്ടിന്റെ മുഴുവൻ ഭാവവും ഉൾക്കൊണ്ട് കൊണ്ട് പാടിയ വിനോദിനും കൂടെ പാടിയ കുട്ടിക്കും അഭിനന്ദനങ്ങൾ 👍🏻♥️👍🏻
@fathimausmanfathimausman5203
@fathimausmanfathimausman5203 2 жыл бұрын
👍🏾👍🏾🙏🙏🙏🙏
@chandrababubt1657
@chandrababubt1657 2 жыл бұрын
.
@chandrababubt1657
@chandrababubt1657 2 жыл бұрын
Bte
@chandrababubt1657
@chandrababubt1657 2 жыл бұрын
Gbfddd
@Avanihhh5
@Avanihhh5 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@HomeydiariesbyAnu
@HomeydiariesbyAnu 2 жыл бұрын
ഇത്രയും feel ഉള്ള പാട്ട് ഈ അടുത്തിടെ കേട്ടിട്ടില്ല... വിനോദേട്ടൻ ഈ പാട്ടിനെ അതിമനോഹരമാക്കി... കൂടെ പാടിയ മോളും കലക്കി.... ഇതുകേൾക്കുന്നവരുടെ കണ്ണുകളെ ഈറണിയിക്കും 👏👏👏👌👌👌
@manjubhasy8030
@manjubhasy8030 2 жыл бұрын
👍👍👍🙏🙏🙏
@sujabinu7159
@sujabinu7159 2 жыл бұрын
അടിപൊളി 😍😍😍
@sreekumarikp354
@sreekumarikp354 2 жыл бұрын
Super നന്നായി വിനോദ് കോവൂ രിനും കൂടെ പാടി അഭിനയിച്ചവർക്കും അഭിനന്ദനങ്ങു
@karineeliabhi5168
@karineeliabhi5168 Жыл бұрын
ഇത്രയും ഫീൽ വെറുതെ കിട്ടിയതല്ല ആ വേദന ശരിക്കും സംഭിവച്ചതുകൊണ്ടാണ്
@mahendranm9409
@mahendranm9409 Жыл бұрын
സത്യം, ഞാനും കരഞ്ഞു
@vishnunair32
@vishnunair32 2 жыл бұрын
ജിതേഷ് കക്കിടിപ്പുറം എന്ന മഹാനായ കലാകാരൻ ഈ ഗാനം ഫ്‌ളവേഴ്‌സ് ചാനലിൽ വന്ന് പാടിയത് ഒരു നൂറ് തവണ കേട്ടിട്ടുണ്ടാവും.. "പെണ്ണിന്റെ ചോര വീണാലാത്രേ.. പാലത്തിൻ തൂണ് ഉറയ്ക്കുള്ളൂന്ന്" എന്ന വരി അദ്ദേഹം പാടുന്നത് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകും.. ❤️❤️❤️ ഈ ഗാനത്തിന്റെ മനോഹാരിത ഒട്ടും ചോർന്ന് പോകാതെ അത് പുനരാവിഷ്കരിച്ചതിന് ശ്രീ വിനോദ് കോവൂരിന് നന്ദി.. ആലാപനവും, അവതരണവും അതിമനോഹരം.. ❤️ പാട്ട് പാടിയ പെൺകുട്ടിയുടെ പേര് കൂടി വീഡിയോ ഡിസ്‌ക്രിപ്‌ഷനിൽ ചേർത്താൽ നന്നായിരുന്നു..
@jilsharajeeshjilsharajeesh5442
@jilsharajeeshjilsharajeesh5442 4 ай бұрын
Aa കുട്ടിയുടെ പേര് Rithuveena ennanu
@goodlifesolar9147
@goodlifesolar9147 2 жыл бұрын
നാടൻപാട്ടു സ്നേഹിക്കുന്ന എല്ലാവരും ആഗ്രഹിച്ച കാര്യം.... നല്ല അവതരണം... നല്ല പശ്ചാത്തലം... Vinood കോവൂർ സർ ഔട്ട്സ്റ്റാൻഡിങ് പെർമോമൻസ്... അക്കു വാവ നാളെ അറിയപ്പെടാൻപോകുന്ന കൊച്ചു കലാകാരി.. ഒപ്പം ന്റെ ഇഷ മോൾ...കരഞ്ഞുകരഞ്ഞു തകർത്തു ❣️❣️❣️ടീം പാലോം പാലോം തകർത്തു ❣️❣️
@hashimahamed974hashim8
@hashimahamed974hashim8 2 жыл бұрын
ആ പാട്ട് നല്ലൊരു ദൃശ്യാവിഷ്കാരം കൊടുക്കാൻ സാധിച്ചതിൽ എല്ലാവിധ ഭാവുകങ്ങളും അദ്ദേഹത്തിൻറെ ആത്മാവിന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ അംഗീകാരം🙏🙏🙏
@shintoat1195
@shintoat1195 2 жыл бұрын
yes
@hydermm8303
@hydermm8303 2 жыл бұрын
Asssaasdffdfddddsd
@farhanabanu2982
@farhanabanu2982 2 жыл бұрын
@@shintoat1195 n up ok nh uni in hmm hmm maybe I'll po
@abhishekabhi3331
@abhishekabhi3331 2 жыл бұрын
@@shintoat1195 k
@mkdamodaran7051
@mkdamodaran7051 2 жыл бұрын
@@shintoat1195 8
@raghunathankolathur3191
@raghunathankolathur3191 2 жыл бұрын
ജിതേഷിൻ്റെ ഓർമ്മകൾ.... കോവൂരേ നന്നായിട്ടുണ്ട്, മോളൂട്ടിയും ഗംഭീരാക്കി.
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ഹൃദയ സ്പർശിയായ വരികളും , ഈണവും ആലാപനവും ജിതേഷ് കക്കിടി പുറം എന്ന കലാകാരന് പ്രണാമം🌹🌹 ⚡വിനോദ് കോവൂർന്റെ അഭിനയവും ആലാപനവും മികവുറ്റതുമാണ് ആശംസകൾ💕🙏💥
@sujabinu7159
@sujabinu7159 2 жыл бұрын
അടിപൊളി 😍😍
@abhilashmj907
@abhilashmj907 Жыл бұрын
Ok
@fasaludheenfasalkechery9211
@fasaludheenfasalkechery9211 Жыл бұрын
മരണപെട്ടോ ജിതേഷ്
@VijayaKumar-ch2yc
@VijayaKumar-ch2yc 10 ай бұрын
@@abhilashmj907 a
@shihabab2547
@shihabab2547 Жыл бұрын
കേട്ടാൽ പോലും രക്തം ഉറഞ്ഞു പോകുന്ന യാതനളിലൂടെ കടന്നു വന്നവരാണ് ഇന്ത്യയിലെ ദലിത് വിഭാഗം.
@lio12345
@lio12345 Жыл бұрын
Utharendhyayil innum valiya mattamilla😢
@ameegha_artsworld2303
@ameegha_artsworld2303 Ай бұрын
, qg P th zip gf😊jv
@rahimpoovattuparamba5273
@rahimpoovattuparamba5273 2 жыл бұрын
ഹൃദയത്തിലേക്കാണീ ഗാനം വന്നത്. വിനോദ് കോവൂർ അതിമനോഹരമായി. അഭിനന്ദനങ്ങൾ.
@radhavk2804
@radhavk2804 2 жыл бұрын
Super
@vineeshedapal8425
@vineeshedapal8425 2 жыл бұрын
പാട്ടിൻ്റെ വരികൾ കേട്ട് ആസ്വദിക്കുമ്പോൾ..വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ടുകൾ എന്ന് എന്നും ഓർമ്മയിൽ കാണും ജിതേഷ് ചേട്ടൻ്റെ ഈ സോങ്ങ് പാടി അംഭിനയിച്ച വിനോദ് കോവൂർ ചേട്ടൻ ഈ പാട്ടിൻ്റെ ഭംഗി ഒട്ടും കളയാതെ പാടി അഭിനയിച്ചു അഭിനന്ദനങ്ങൾ..
@user-nz9hl6jd6w
@user-nz9hl6jd6w 2 жыл бұрын
ഇൗ പാട്ട് കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരും. അത്രയ്ക്കും ഇഷ്‌ട്ടാണ് ഇൗ പാട്ട്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ .
@ShaijuRaj
@ShaijuRaj 2 жыл бұрын
Excellent making ❤👌. ഒരിക്കലും മറക്കാൻ പറ്റാത്ത ഈ പാട്ടെഴുതി പാടിയ ജിതേഷ് കൈതോല എന്ന ആ വലിയ കലാകാരന് അർഹിക്കുന്ന Tribute 🙏.
@rajeevnesindhusarigamusics6643
@rajeevnesindhusarigamusics6643 2 жыл бұрын
വിനോദേ, Great dedication to Jithesh Kaithola. Your rendering and direction 👍❤️👍
@tomperumpally6750
@tomperumpally6750 2 жыл бұрын
അഭിമാനം, വിനോദ് കോവൂർ, സഹപാഠിയും സുഹൃത്തുമെന്നതിൽ.. ആശംസകൾ..
@mssherif7380
@mssherif7380 Жыл бұрын
Ii song nalla feeling 🥺🥺🥺🥺🥺🥺
@manjustastyworld
@manjustastyworld 2 жыл бұрын
കണ്ണൂ നനഞ്ഞു പോയി വളരെ മനോഹരമായ ശബ്ദം..... ഗംഭീര അവതരണം.... അച്ഛനും മോളും സൂപ്പർ
@najeebrahman5124
@najeebrahman5124 2 жыл бұрын
മമ്മൂക്ക പറഞ്ഞിട്ട് വന്നവർ ആരൊക്കെയുണ്ട്... Song ഒരു രക്ഷയുമില്ല.. വിനോദ് ചേട്ടാ സൂപ്പർ ആയിട്ടുണ്ട്.. മകളായിട്ടു അഭിനയിച്ച കുട്ടിയും അടിപൊളിയായിട്ടുണ്ട്... ❤️❤️❤️❤️❤️❤️❤️
@devraj5571
@devraj5571 6 ай бұрын
❤🎉❤❤
@devraj5571
@devraj5571 6 ай бұрын
Beyond words 😊
@leelamk2377
@leelamk2377 5 ай бұрын
By😊​@@devraj5571
@narenpulappatta
@narenpulappatta 2 жыл бұрын
ഗംഭീരം മനോഹരം വരികളുടെഅര്‍ത്ഥം അറി്ഞ്ഞ് പാടിയഭിനയിച്ചു...വിനോദേട്ടാ തകര്‍ത്തു പാടിയകുട്ടിയ അഭിനയിച്ചകുട്ടിയും തകര്‍ത്തു...
@bijuk4214
@bijuk4214 2 жыл бұрын
ഇത് പണ്ട് കാലങ്ങളിൽ നടന്ന സംഭവങ്ങളിൽ ഒന്ന് ഈ പാട്ട് രചിച്ച രാകേഷ് ചേട്ടനെ ഈ അവസരത്തിൽ ഓർക്കുന്നു അദ്ദേഹത്തിന് പ്രണാമം 🌷
@rashi354
@rashi354 Жыл бұрын
Enthan ee sambhavam... 😇
@jayan6741
@jayan6741 3 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് എത്ര കേട്ടാലും മതി ആകില്ല ഒരുപാട് കരയും ഞാൻ എന്നാലും 3-4തവണ കേൾക്കും
@abhiwold2313
@abhiwold2313 Жыл бұрын
ഓരോ കലാകാരൻ മാർക്കും അവരുടേതായ സ്റ്റൈൽ ഉണ്ട് അതാണ് അവർക്ക് നൽകാൻ ഉള്ള അവാർഡ് ഇത് എന്റെ പുരസ്‌കാരം 🥰🥰🥰🥰🥰🥰🥰
@faseelapt7400
@faseelapt7400 2 жыл бұрын
വളരെ ഏറെ ഇഷ്ടപെട്ട ഒരു പാട്ടാണ് ഇത് എന്റെ നാട്ടിലെ പാലമാണ് ഇത് ഈ പാട്ടിന്റെ ചിത്രീകരണം അവിടെ നടന്നതിൽ അഭിമാനിക്കുന്നു
@shyamjithshyam1102
@shyamjithshyam1102 2 жыл бұрын
Palam ulla place evide aan
@minjezzvlog3491
@minjezzvlog3491 2 жыл бұрын
ഈ പാട്ട് ഞാൻ ഒരിക്കലും കരയാതെ കേട്ടിട്ടില്ല ഇത് കേൾക്കുമ്പോ നെഞ്ചിനൊരു പിടച്ചിലാണ് സ്വന്തം ജീവിതത്തിൽ സംഭവിച്ചതുപോലെ
@sruthilayammidhun
@sruthilayammidhun 2 жыл бұрын
ഒരുപാട് തവണ കേട്ടു...കണ്ണടച്ച് കേൾക്കുമ്പോൾ ജിതേഷേട്ടൻ മനസ്സിൽ മിന്നി മറയുന്ന പോലെ...... വിനോദേട്ടനും ,കബനി ചേച്ചിക്കും കുട്ടികൾക്കും ,മറ്റ് അണിയറ പ്രവർത്തകർക്കും ഒരായിരം ആശംസകൾ.... നന്ദി ❤️❤️❤️❤️
@rahimaluva7794
@rahimaluva7794 2 жыл бұрын
വിനോദേട്ടൻ സ്വാഭാവിക അഭിനയത്തിൽ കഴിവ് തെളിയിച്ച ആളാണ്. അതിന്റെ കൂടെ ഗായകൻ എന്ന നിലയിലും തിളങ്ങി യപ്പോൾ ചേട്ടനോട് കൂടുതൽ ബഹുമാനവും ആദരവും തോന്നുന്നു. എല്ലാ ആശംസകളും പ്രാർത്ഥനയും 👌👌👌👌👌❤️❤️✨️✨️✨️✨️❤️
@snmnrkad6527
@snmnrkad6527 2 жыл бұрын
വിനോദ് കോവൂർ....... ഇത്രയും മനോഹരമായി പാടുമോ? 👍👍👍👍👍👍👍👍👍👍👍👍👍👍👍
@mehrushihab4460
@mehrushihab4460 2 жыл бұрын
വളരെ ഹൃദയ സ്പർശി ആയ സോങ് ...നല്ല ഫീൽ ടച്ച് ആകുന്നൂ . വളരെ മാധുര്യമായി പാടി അഭിനയിച്ചു . ഉയരങ്ങളിൽ എത്തട്ടേ ദൈവം അനുഗ്രഹിക്കട്ടേ 💕💕
@RajeeshKumar-zi8gc
@RajeeshKumar-zi8gc 5 ай бұрын
കണ്ണൂ നന്നഞ്ഞു പോയി വളരെ മനോഹരമായ ശബദം ...... ഗംഭീര അവതരണം.... ഞങ്ങൾക്കുവേണ്ടി ഈ ഗാനം നൽകിയതിന് നന്ദി❤❤😊🥺💐
@riyasmahe6281
@riyasmahe6281 2 жыл бұрын
വെരി നൈസ് സോങ് നല്ല ശബ്ദം നിങ്ങൾ പുലിയാണ് കേട്ടോ ഒരു രക്ഷയും ഇല്ല അടിപൊളിയായിട്ടുണ്ട് ❤️👍
@bapuvavad4216
@bapuvavad4216 2 жыл бұрын
ഹൃദയ സ്പർശിയായ ആലാപനം, അവതരണം!
@fousiaazeez8612
@fousiaazeez8612 2 жыл бұрын
നന്നായി പാടി അഭിനയിച്ചു നല്ല വരികൾ നല്ല ഫീലോട് കൂടി പാടി All the best 🙏
@jishanajebin86
@jishanajebin86 2 жыл бұрын
Pottikarayan thonnunnu
@jisibijeeshjisibijeesh3806
@jisibijeeshjisibijeesh3806 2 жыл бұрын
അക്കു മോൾ നാളെ അറിയപ്പെടുന്ന കൊച്ചു കലാക്കാരി...ഒരായിരം ആശംസകൾ 👌👌👌👌
@kumaraguru5319
@kumaraguru5319 2 жыл бұрын
I am from Tamil Nadu I can't understand words but I got tears ....what a soulful song and there is a no language barriers in music ....music is universe
@rider_sumo6765
@rider_sumo6765 Жыл бұрын
Yah bro I'm also from tamilnadu .. but I can understand Malayalam language ... it's a feel good song..i got also tears😑
@muhammedjaffer7745
@muhammedjaffer7745 Жыл бұрын
Song explain brahmin terror
@jamaludheenvp9608
@jamaludheenvp9608 Жыл бұрын
Yes it hurts the feeling of all humans who have heart. The upper cast ruler of the locality decided to kill the child's mother because according to him the blood of a lady is necessary for fixing the pillars of the bridge. So the ruler killed the lady. The one year old child was forcefully separated from the chest of its mother. Now after many years the girl when she walks along the bridge felt as if her mother calls her " Ponnoo" . According to the ruler the blood of the lady is necessary for eradication of poverty .
@jamaludheenvp9608
@jamaludheenvp9608 Жыл бұрын
@@muhammedjaffer7745 Yes indeed.
@suhailhussain386
@suhailhussain386 Жыл бұрын
Eda kalla malayalii
@padakampadakam3633
@padakampadakam3633 2 жыл бұрын
സൂപ്പർ. വിനോദ്ഏട്ട. തകർത്തു... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹
@studiothanima7962
@studiothanima7962 2 жыл бұрын
പാടിയ വിനോദിനും കൂടെ പാടിയ കുട്ടിക്കും അഭിനന്ദനങ്ങൾ
@TheKodooran
@TheKodooran Жыл бұрын
കേരളത്തിലെ നരബലിയുമായി ബന്ധപ്പെട്ട വാർത്തകൾ കേട്ടപ്പോൾ ഈ പാട്ടാണ് ഓർമ്മ വന്നത്. മുൻപ് എത്രയോ ജീവനുകൾ ഇത് പോലെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. 😓
@sumusumesh8769
@sumusumesh8769 6 ай бұрын
M. A .t moosaka polich 🤩👌
@thakkalimedia750
@thakkalimedia750 2 жыл бұрын
ഞങ്ങളൊക്കെ മനസ്സിൽ കണ്ട ചിത്രം വിനോദേട്ടൻ കണ്മുൻപിൽ കാണിച്ചുതന്നു വിനോദേട്ടാ അഭിനന്ദനങ്ങൾ ജിതേഷ് കക്കടിപുറത്തിന് ഓർമ്മപ്പൂക്കൾ 🌹
@as_always2518
@as_always2518 2 жыл бұрын
Feel🔥🔥🔥🔥🔥🔥 vinodettanum padiya kuttiyum superb❤️❤️❤️❤️❤️❤️❤️❤️❤️❤️
@shalvinvlog2891
@shalvinvlog2891 2 жыл бұрын
ജിതേഷേട്ടന് ഒരു പിടി ഓര്‍മപ്പൂക്കള്‍ വിനോദേട്ടന് അഭിനന്ദനങ്ങള്‍ , ഈ പാട്ട് ഇത്ര മനോഹരമായി പുനരാവിഷ്കരിച്ചതിന്.
@Shyyychandran1293
@Shyyychandran1293 2 жыл бұрын
സൂപ്പർ ആയി പാടി നല്ല ഫീൽ ഉണ്ട് വോയിസ്‌ കിടു അഭിനന്ദനങ്ങൾ 👍👏👏👏👏👏
@habialungal4816
@habialungal4816 2 жыл бұрын
വിനോദേട്ടാ......മോളൂ......സൂപ്പർ.......കണ്ണ് നനയിച്ചു 😪
@aneeshboffti3017
@aneeshboffti3017 2 жыл бұрын
ചിത്രീകരിച്ച് കാണാന്‍ ഒരുപാട് ആഗ്രഹിച്ച ഗാനം.... വിനോദ് കോവൂര്‍ ശബ്ദവും അഭിനയവും തകര്‍ത്തു.... ജിതേഷേട്ടന്‍ മറ്റൊരു ലോകത്ത് ഇരുന്ന് ഈ ഗാനം ആസ്വദിക്കുന്നുണ്ടാകും....🌹🌹🌹
@ENDIVECreationsbijishdevaragam
@ENDIVECreationsbijishdevaragam 2 жыл бұрын
പാട്ടിൻ്റെ അന്ത സത്ത ഉൾക്കൊണ്ട് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു കൂടെ പാടി അഭിനയിച്ച കുട്ടിക്കും വിനോദേട്ടനും അണിയറ പ്രവർത്തകർക്കും അഭിനന്ദനം🥰🥰🥰🥰
@dayanan9143
@dayanan9143 2 жыл бұрын
ഇത്രയും feel ഉള്ള പട്ട് ഇതുവരെയും കേട്ടിട്ടില്ല ..... അതിമനോഹരമായി പാടിട്ടുണ്ട് ....എനിക്ക് ഒത്തിരി ഇഷ്ടമായി.... ഹൃദയത്തി സ്പർഷിച്ചാണ് ഈ പാട്ട് പടിട്ടുള്ളത്......❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘
@rajankuniyil3028
@rajankuniyil3028 2 жыл бұрын
മോള് നന്നായി പാടി അഭിനയിച്ചു എല്ലാവിധ അനുഗ്രഹങ്ങളും 👍
@zubairazhykodan3891
@zubairazhykodan3891 2 жыл бұрын
വിനോദ് കോവൂർ 🙏💕 മനോഹരമാക്കി👍
@midhulasvlog4273
@midhulasvlog4273 2 жыл бұрын
വളരെ സാധുവായൊരു മനുഷ്യൻ ആയിരുന്നു. അമിത മദ്യപാനം അദ്ദേഹത്തിന്റെ ജീവൻ എടുത്തു
@neverlosehope117
@neverlosehope117 Жыл бұрын
പാലോം പാലോം നല്ല നടപ്പാലം അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം ആയൊരു പാലത്തിന്റെ തൂണീനിന്നും പൊന്നു എന്നൊരു വിളിയും കേട്ട് പൊന്നു എന്നൊരു വിളിയും കേട്ട് എന്താണപ്പാ ഒരു വിളിയും കേട്ട് എന്റമ്മ വിളിക്കെണൊരൊച്ച പോലെ എന്റമ്മ മണ്ണോടു മണ്ണായെന്ന് അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ ആയകഥ കേട്ട് കരയരുതെ പൊന്നു ആയകഥ ഞാന് ശൊല്ലിത്തരാം (2) അന്നൊരു വറുതി മാസം കള്ളക്കറക്കിടകം തിന്നാനും കുടിക്കാനുല്യാത്ത കാലം നീ അന്ന് നീന്തി നടക്കണ കാലം അടിവെച്ചു വീണ് കരയണ പ്രായം അറുതിക്ക് തീര്‍പ്പ് കലിപ്പിച്ച{¼mന്‍ ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍ ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍ എന്തിനാണമ്മേനെ കരു നിര്‍ത്തി പകരത്തിന്‍ അപ്പനെന്തേ പോവാന്നത് (2) മാറത്തെന്ന് അന്നെന്നെ അടര്‍ത്തിയെടുത്ത് എന്തിനാണമ്മ കരുവായത് എന്തിനാണമ്മ കരുവായത് പെണ്ണിന്റെ ചോര വീണാലാത്രെ പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന് (2) തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല എന്റെ കിടാത്യോളെ കൊണ്ടും പോയി അന്റമ്മ മണ്ണോട് മണ്ണുമായി അന്റമ്മ മണ്ണോട് മണ്ണുമായി പാലോം പാലോം നല്ല നടപ്പാലം അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം ആയൊരു പാലത്തിന്റെ തൂണീനിന്നും പൊന്നു എന്നൊരു വിളിയും കേട്ട് പൊന്നു എന്നൊരു വിളിയും കേട്ട് ഏ... ഏ... ഏ... ആ.. ആ...
@AnusreeP-dv9ef
@AnusreeP-dv9ef Жыл бұрын
Fine
@adishmakesh627
@adishmakesh627 Ай бұрын
Thanks
@sajikpl
@sajikpl 2 жыл бұрын
പ്രിയ ജിതേഷ് ഏട്ടന് പ്രണാമം 🌹..., പാട്ട് സൂപ്പർ ആയിട്ടുണ്ട് നല്ല അവതരണം 👍good.
@vlogger_milton
@vlogger_milton 2 жыл бұрын
കരച്ചിൽ വരും 🥺 വിഡിയോ കാണല്ലേ എന്ന് വിചാരിക്കും പക്ഷെ പാട്ട് കേൾക്കാൻ ഉള്ള ഫീൽ ❤️❣️
@naheedashareef4619
@naheedashareef4619 Жыл бұрын
14 ആം തിയതി ഞാൻ ഈ പാട്ട് സ്കൂളിൽ പാടും എല്ലാവരും പ്രാർത്ഥിക്കണം
@rajeswari.m1412
@rajeswari.m1412 Жыл бұрын
Nannayi padiyo
@rehin_______4982
@rehin_______4982 7 ай бұрын
നീ ഇപ്പം ജീവനോടെ ഉണ്ടോ 🙄🙄
@SujithSujith-ti3st
@SujithSujith-ti3st Ай бұрын
Jhg​@@rehin_______4982
@Ytarsharshi
@Ytarsharshi 2 жыл бұрын
വിനോദ് കോവൂർ ഇന്റെ മാസ്റ്റർപീസ് ആയി ഇനി എന്നും ഇത് നിലകൊള്ളും
@umairudheenkm8510
@umairudheenkm8510 7 ай бұрын
ആ കൊച്ചിനെ പായയിൽ കിടത്തി കരഞ്ഞിട്ടു വയലിലൂടെ പോകുന്ന കാഴ്ച കാണുമ്പോൾ കണ്ണിൽ നിന്ന് കണ്ണു നീര് പൊടിയുന്നു.. സൂപ്പർ 😰😰😰
@anandhananilan7514
@anandhananilan7514 2 жыл бұрын
വിനോദ് കോവൂർ നന്നായി പാടി 👌👌👌👌👌👌👌
@suryathara
@suryathara 2 жыл бұрын
വളരെ മനോഹരമായിരിക്കുന്നു- ഒരു പഴയ കാലത്തെ പാലവും ഓർമ്മകളും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി.
@finosigncreatives9278
@finosigncreatives9278 2 жыл бұрын
വിനോദ് ഏട്ടാ അടിപൊളി ആയിട്ടുണ്ട് ആ ഫീൽ ഉൾക്കൊണ്ടു പാടി അഭിനന്ദനങ്ങൾ....🎶🎶❤️❤️❤️.pavi
@jinivj3371
@jinivj3371 2 жыл бұрын
ഇ പാട്ടിന്റെ ഫീൽ മാത്രം അല്ല വരികൾ ഉച്ഛരിക്കുന്നത് പോലും ജിതേഷ് മാഷിന്റെ അടുത്ത് പോലും വരില്ല ആരു പാടിയാലും 💕💕💕💕
@rajanks9232
@rajanks9232 2 жыл бұрын
മനസ്സിനെ വളരെയധികം സ്പർശിച്ച ഒരു നാടൻ പാട്ട് .🙏🙏🙏🙏
@nithinnithinak2547
@nithinnithinak2547 2 жыл бұрын
സൂപ്പർ വിനോദ് കോവൂർ നല്ല നാടനാണെന്നറിയാമരുന്ന് ഇത്ര നന്നായി പാടാനുള്ള കഴിവും അദ്ദേഹത്തിന് ഉണ്ടെന്നു മനസ്സിലായി കൂടെ അഭിനയിച്ച മോളും കലക്കി രണ്ടുപേർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@MalayalaDiary
@MalayalaDiary 2 жыл бұрын
അനശ്വര നാടൻ പാട്ടുകൾ സമ്മാനിച്ച് വിട പറഞ്ഞു പോയ ജിതേഷ് കക്കിടിപ്പുറത്തിന് കണ്ണീർപ്പൂക്കൾ. വല്ലാതെ ഹൃദയം തൊട്ട പാട്ടാണ്. നന്നായി ദൃശ്യാവിഷ്ക്കരിച്ചു. അഭിനന്ദനങ്ങൾ,
@katathanattilenadanpattuka8339
@katathanattilenadanpattuka8339 9 ай бұрын
ദു:ഖ സാന്ദ്രമായ വരകൾ രചന നടത്തിയ പ്രതിഭക് അഭിനന്ദനം . നല്ല ഈണത്തിൽ പാടിയതിനു. ഇതിന്റെ വിഷ്വലായി കാണിച്ച പാലം ബ്രി ട്ടിഷുകാർ നിർമ്മിച പാലമായിരുന്നു കാണിക്കേണ്ടിയിരുന്നത്. മനുഷ്യരക്തം കൊടുത്തു പാലം നിർമിച്ചത് അവരാണ്.
@kakakarumbi2490
@kakakarumbi2490 2 жыл бұрын
വിനോദ് ഏട്ടാ അടിപൊളി ആയിട്ടുണ്ട് ആ ഫീൽ ഉൾക്കൊണ്ടു പാടി അഭിനന്ദനങ്ങൾ 💕💕💕💕💕💕💕💕💕💕👌👌👌👌👌👌👌👌👌👌👌👌👌👌💕👌👌👌കൂടെ പാടിയ കുട്ടിയും നന്നായി പാടി 💕💕💕
@vijayankc3508
@vijayankc3508 2 жыл бұрын
ഇഹലോക വാസം വെടിഞ്ഞതിനു ശേഷം ഏറെ അറിയപ്പെട്ടൊരു നാടൻ പാട്ടു കലാകാരനാണ് ജിതേഷ് കക്കിടിപ്പുറം . അദ്ദെഹത്തിന്റെ ഓർമ്മകൾ ത്രസിച്ചു നില്ക്കുന്ന ഗാനം എന്റെ സുഹൃത്ത് വിനോദ് കോവൂർ ഹൃദ്യമായി പുനരാവിഷ്ക്കരിച്ചത് കണ്ടപ്പോൾ കണ്ണുകൾ ഈ റ നായി. വിനോദിനും കൂടെ അഭിനയിച്ച വർക്കും ആയിരമായി രം ആശംസകൾ🙏💐💐💐
@irshada6712
@irshada6712 2 жыл бұрын
വിനോദേട്ടൻ പോളിയാണ്...... പാടിയതും സൂപ്പർ.. 👏👏👏👏
@k.shijin-1637
@k.shijin-1637 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന പാലവും ദൃശ്യത്തിലെ പാലവും തമ്മിൽ ഒരു ബന്ധവുമില്ല... കുറേക്കൂടി ശ്രദ്ധിക്കാമായിരുന്നു എന്നു തോന്നി. പാലം മനസ്സിലുണ്ടാക്കേണ്ട ഒരു ഫീൽ ഉണ്ടായില്ല.. ബാക്കി ചിത്രീകരണങ്ങൾ കൊള്ളാം.... ആലാപനവും കലക്കി... എന്നാലും ജിതേഷ് കക്കിടിപ്പുറത്തിൻ്റെ ഒരു റേഞ്ച് അപാരമാണ്... ഭാവവും... ആശംസകൾ...
@sharafsimla985
@sharafsimla985 2 жыл бұрын
ജിതേഷ് kakkidipuram .. അനശ്വരകലാകാരന് പ്രണാമം..സ്പെഷ്യൽ അഭിനന്ദനങ്ങൾ വിനോദ് കോവൂർ ആൻഡ് ടീം...
@rahiyanath.calicat7535
@rahiyanath.calicat7535 2 жыл бұрын
ഈ ഗാനം മുഴുവൻ കേൾക്കുന്നത് ആദ്യ മയാണ്...മനോഹരമായ ആലാപനം.... കഥാപാത്രങ്ങൾ അഭിനയിക്കുക അല്ല ജീവിക്കുക ആണ് എന്ന് തോന്നി..... ഒരുപാട് ഇഷ്ടം പെട്ടു ഇനിയും ഇത് പോലെ യുള്ള ഹൃദയസ്പർശിയായ.. പാട്ടുകൾ ക്ക്‌ വേണ്ടി കാത്തിരിക്കുന്നു.... അഭിനന്ദനങ്ങൾ ❤❤❤❤❤
@journeywithsudheesh843
@journeywithsudheesh843 2 жыл бұрын
Valare nannayittundu singing and acting Vinodhetttaa 🥰🙏🏻. Jithesh kakkidipuram mahanaaya kalakaran ithu kandu santhoshikkunnundaakum 😍👍🤟
@sunilab8454
@sunilab8454 2 жыл бұрын
ഈ പാട്ട് ആര് എത്ര പുനർജനിപ്പിച്ചാലും ഈ പാട്ടിൻ്റെ സൃഷ്ടാവിൻ്റെ ശബ്ദ മാധുര്യത്തിൽ കേൾക്കുന്നതാണ് അതിൻ്റെ യഥാർത്ഥത്തിലുള്ള ഫീൽ അത് പൊളിയാ അതിനെ കവച്ചു വയ്ക്കാൻ പറ്റുന്ന സാധനമല്ല എൻ്റെ പൊന്നു ചങ്ങാതി നിങ്ങളുടെ ഈ പുനർ സൃഷ്ടി ''''' ഞങ്ങളുടെ പ്രിയപ്പെട്ട ജിതേഷ് ചേട്ടന് കോടി കോടി പ്രണാമം
@ummerkattadi8319
@ummerkattadi8319 2 жыл бұрын
കക്കിടിപ്പുറത്തിന്റെ വരികൾ മനോഹരമാക്കി അവതരിപ്പിച്ചു. താങ്ക്യൂ വിനോദേട്ടാ !
@abdulrafeeqrafi1715
@abdulrafeeqrafi1715 6 ай бұрын
Paattum abinayam kathayim poli. Heart touching ❤️
@jinishyju7948
@jinishyju7948 2 жыл бұрын
Wow സൂപ്പർ....എത്ര കേട്ടാലും മതിവരാത്ത പാട്ട്......👍👍👍👍👌👌👌😪🤩
@riyaskv6540
@riyaskv6540 2 жыл бұрын
വിനോദ് ഏട്ടാ സൂപ്പർ... ജിതേഷ്ട്ടൻ എന്റെ നാട്ടുകാരനായതി ൽ ഞാനിപ്പോൾ അഭിമാനിക്കുന്നു. 🙏
@prasadvharidasan5673
@prasadvharidasan5673 2 жыл бұрын
വിനോദേട്ടാ , അതിമനോഹരം❤️❤️❤️🙏🙏
@shijumonshijumon155
@shijumonshijumon155 7 ай бұрын
മറ്റുള്ളവർ അനുകരിക്കാൻ ശ്രെമിക്കുന്നത് അദ്ദേഹത്തിന്റെ കഴിവിന്റെ വിജയം ആണ് നല്ലതിനെ അനുകരിക്കാൻ ശ്രെമിക്കുന്നത് നല്ല കാര്യം ❤️
@deepaps2871
@deepaps2871 9 ай бұрын
എന്റെ ഏററവും ഇഷ്പ്പെട്ട പാട്ട്
@surendrannh7850
@surendrannh7850 10 ай бұрын
Entha feel super alapanam ethra kettallumu mathi varilla greettings pattukara
@KiranKiran-ik3fu
@KiranKiran-ik3fu 2 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, കണ്ണ് നിറഞ്ഞു.
@chandana1323
@chandana1323 6 ай бұрын
Very heart touching song ❤️
@wilsonchakkappan8959
@wilsonchakkappan8959 2 жыл бұрын
Super 👏👏👏അഭിനന്ദനങ്ങൾ 🌹🌹🌹
@ebinebii2890
@ebinebii2890 8 ай бұрын
Vinodhettanum kuttiyum super ayi abhinayichu
@myjvc3589
@myjvc3589 2 жыл бұрын
أحسنتم، تقديرا وافرا من أعماق القلوب 👍🔥🎉❤️
@vcnbabu6891
@vcnbabu6891 2 жыл бұрын
ജിതേഷിൻ്റെഓർമ്മകൾ ഒരിക്കൽ കൂടി ഓർത്തെടുക്കാൻ കഴിഞ്ഞു
@divyaharidas2368
@divyaharidas2368 2 жыл бұрын
Ee paatu ithrakyum athinte srishtavu jitesh ettane kodukavunna ettavum nalla oru tribute thanne ane.. Vinoda etta and team nannayitunde adipoli🙏👍.. Iniyum ithepole ulla paatukalayi varan ellam anigrahavum deivam nalkatte👍❤
@rasheedvaliyakathvaliyakat2732
@rasheedvaliyakathvaliyakat2732 2 жыл бұрын
നല്ലൊരു ഗായകൻ കൂടി ആണ് വിനോദ് എന്ന് ഈ പാട്ടിലൂടെ തെളിയിച്ചു 👌👌👌👌👌👌👌🌲🌹🌹👌👌👌
@aswanthmunderi2817
@aswanthmunderi2817 2 жыл бұрын
അടിപൊളി. വളരെ മനോഹരം ❣️
@devraj5571
@devraj5571 6 ай бұрын
Super❤❤❤❤❤❤
@HamzaPkd
@HamzaPkd 7 ай бұрын
2024 el kanunnavar undo
@noushadk9985
@noushadk9985 6 ай бұрын
Und muthe
@SamuelTj-tz5iv
@SamuelTj-tz5iv 5 ай бұрын
Qêwqqqqqqßeß​@@noushadk9985
@AadhiAdarsh1234
@AadhiAdarsh1234 5 ай бұрын
lla
@PrajithasumeshPrajitha
@PrajithasumeshPrajitha 4 ай бұрын
und
@ramakrishnank.r2950
@ramakrishnank.r2950 3 ай бұрын
​@@PrajithasumeshPrajithachLaludiv ചാലക്കുടിചന്തക്കുപോളിമ്പോൾ
@leenachankavalam7956
@leenachankavalam7956 7 ай бұрын
കണ്ണൂ നിറഞ്ഞു പോയി ഹൃദയത്തിൽ ഒരു വിങ്ങൽ
@ramucherpoika9987
@ramucherpoika9987 2 жыл бұрын
വിനോദ് കോവൂർ.... ആശംസകൾ ❣️
@Muzammil62628
@Muzammil62628 7 ай бұрын
പാലോം പാലോം നല്ല നടപ്പാലം അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം ആയൊരു പാലത്തിന്റെ തൂണീനിന്നും പൊന്നു എന്നൊരു വിളിയും കേട്ട് പൊന്നു എന്നൊരു വിളിയും കേട്ട് എന്താണപ്പാ ഒരു വിളിയും കേട്ട് എന്റമ്മ വിളിക്കെണൊരൊച്ച പോലെ എന്റമ്മ മണ്ണോടു മണ്ണായെന്ന് അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ ആയകഥ കേട്ട് കരയരുതെ പൊന്നു ആയകഥ ഞാന് ശൊല്ലിത്തരാം
@abiamanha49
@abiamanha49 Жыл бұрын
പാലോം പാലോം നല്ല നടപ്പാലം അപ്പന്‍റെ കയ്യും പിടിച്ച് നടക്കണ നേരം ആയോരു പാലത്തിന്റെ തൂണീ നിന്നും പൊന്നോ എന്നൊരു വിളിയും കേട്ട് പൊന്നോ എന്നൊരു വിളിയും കേട്ട് എന്താണപ്പാ ഒരു വിളിയും കേട്ട് എന്‍റാമ്മ വിളിക്കേണോരൊച്ച പോലേ ഏന്‍റമ്മ മണ്ണൊട് മണ്ണായെന്ന് അപ്പന്‍ തന്നല്ലേ പറയാറ്ള്ള് അപ്പന്‍ തന്നല്ലേ പറയാറ്ള്ള് ആയ കഥ കേട്ട് കരയരുതേ പൊന്നോ ആയ കഥ ഞാന് ചൊല്ലിതരാം ആയ കഥ കേട്ട് കരയരുതേ പൊന്നോ ആയ കഥ ഞാന് ചൊല്ലിതരാം അന്നൊരു വറുതി മാസം കള്ള കറക്കിടകം തിന്നാനും കുടിക്കാനുല്ല്യാത്ത കാലം നീയന്നു നീന്തി നടക്കണ കാലം അടിവച്ചു വീണു കരയണ പ്രായം അരുതിക്ക് തീര്‍പ്പ് കലിപ്പിച്ചമ്പ്രാന്‍ ഉണ്ണീടമ്മേനെ കരുനിര്‍ത്താന്‍ എന്തിനാണമ്മേനെ കരുനിര്‍ത്തി പകരത്തിനപ്പനെന്തേ പോവാഞ്ഞത് എന്തിനാണമ്മേനെ കരുനിര്‍ത്തി പകരത്തിനപ്പനെന്തേ പോവാഞ്ഞത് മാറത്ത്ന്നന്നെന്നെ അടര്‍ത്ത്യെടുത്ത് എന്തിനാണമ്മ കരുവായത് എന്തിനാണമ്മ കരുവായത്
@lekshmisujith.r2347
@lekshmisujith.r2347 3 ай бұрын
ee Pattu kakane ethu sukamanu
@jsjs6691
@jsjs6691 2 жыл бұрын
മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടു നേരെ ഇങ്ങോട്ട് പോന്നു.... 🤔🤔മമ്മൂട്ടിയുടെ ഫേസ്ബുക്ക് ആരെങ്കില്ലും ഹാക്ക് ചെയ്‌തോ 🤔🤔വിനോദ് കോവൂർ. പൊളിച്ട്ടോ 👍👍👍
@sreekumark769
@sreekumark769 2 жыл бұрын
ജിതേഷ് കക്കിടി ഈ പാട്ട്‌ ചാനൽ പരിപാടിയിൽ പാടി. അതുപോലെയുള്ള ഫീല് ദൃശ്യ ആവിഷ്കാരത്തിൽ വരുന്നില്ല. ജിതേഷ് കക്കിടിയുടെ ആത്‍മാവിന് നിത്യശാന്തി നേരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത നഷ്ടമാണ് ജിതേഷ് കക്കിടി എന്ന കലാകാരന്റെ വേർപാടിലൂടെ നമുക്ക് ഉണ്ടായത്.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Palom Palom Nalla Nadappalam Lyrics
5:21
LYRICS Km4uTRACK
Рет қаралды 71 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН