സുഹൃത്തെ കൃത്യമായ കാര്യം താങ്കൾ ഒന്ന് വിശദീകരിക്കുക - അറിയാനാണ് - പിന്നെ ഈ പറഞ്ഞ കാര്യത്തിലെ തെറ്റ് ഏതാണെന്ന് കൂടി പറയുക ?
@biomaster3 ай бұрын
മറുപടി വല്ലതും ഉണ്ടെങ്കിൽ പറയുക.
@abdulabdul98802 ай бұрын
@@biomaster KNM+Madavoor Groups പക്കാ പൊട്ടന്മാരാണ്: കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിന്റെ അർഥം പോലും ഇവർക്ക് പാരയാവുമെന്ന് ഇവർ സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടുണ്ടാവില്ല. മനുഷ്യരുടെയും ജിന്നിന്റെയും ഷെറിൽ നിന്ന് രക്ഷ തേടുന്നു എന്ന് ആ സൂറത്തിൽ ഇല്ലേ? നിങ്ങൾക്കെന്ത് ഖുർആൻ അല്ലെ? ജിന്നിൽ നിന്ന് ശർറില്ലെങ്കിൽ..രക്ഷ തേടേണ്ട കാര്യം എന്താ ? ജിന്നും മലക്കും ഒക്കെ അഭൗതികം ആണെങ്കിൽ അവര് ഉണ്ടാക്കുന്ന ശ്ശെര് അഭൗതികം ആകൂലെ? അഭൗതികമായി [കാര്യ കാരണങ്ങൾക്കപ്പുറം] ഉപദ്രവം ഉണ്ടാക്കാൻ ജിന്നിനും മലക്കിനും കഴിയും എന്ന് വിശ്വസിച്ചാൽ തന്നെ ശിർക്കല്ലേ. നിങ്ങൾ ഇതിലപ്പുറം കുടിക്കിൽ ഇനി പെടുമോ? Waiting for your answer...katta waiting
@mohammedrishabАй бұрын
ഖുരാഫികളെക്കൾ കഷ്ടം ആണ് സർക്കസ് കാരുടെ അവസ്ഥ
@usufmavungal78872 ай бұрын
എല്ലാ സമസ്തക്കാർക്കും അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ
@mansormohamed48083 ай бұрын
ന്യായീകരിച്ചു മടുക്കും അലി മൊല്ലേ
@Abdullatheef-y9g3 ай бұрын
നിഷേധവും, പരിഹസിക്കലും കൃത്യമായി മനസ്സിലാകുന്നവരാണ് യഥാർത്ഥ മുജാഹിദുകൾ
@abdullaka30463 ай бұрын
യുക്തി വാദമാണോ... നബി ഹദീസ് വേണ്ട അല്ലെ
@biomaster3 ай бұрын
നബിയുടെ ഹദീസ് ആണെന്ന് ആദ്യം തെളിയിക്കൂ
@salimsallu96183 ай бұрын
ചേകന്നൂരിസത്തിന്റെ പരിഷ്കരിച്ച പതിപ്പാണിവർ
@ijz12993 ай бұрын
7 അജുവ റസൂലിന്റെ വീട്ടിൽ എല്ലായിപ്പോഴും ഉണ്ടായിരുന്നു എന്നു അലി മൊല്ലയ്ക്ക് എവിടെ നിന്നും കിട്ടി????
@HussainarSaquafi21 күн бұрын
നിങ്ങൾ ജനങ്ങൾക്കിടയിൽ confusion ഉണ്ടാക്കുന്നു......✴️‼️✴️
@usufmavungal78872 ай бұрын
സത്യം പറയുന്നവരെ സമസ്തജാഹിലീങ്ങൾക്ക് കണ്ട് കൂടാ❤
@ismailpv36622 ай бұрын
ഹദീസ് കൊണ്ട് അമൽ ചെയ്ത് കാണികൽ എല്ലാ ഹദീസിനും ബധകമാണോ?. നോകൂ നബി (സ) പറഞ്ഞു എന്റെ ഖബറിന്റെയും മിബറിന്റെ ഇടയിലുള്ളസ്ഥലം സ്വർഗ്ഗമാണന്ന്. അൽഹംദുലില്ല എനിക്ക് അവിടെ പോകാൻ അവസരം കിട്ടി എനിക്ക് സ്വർഗ്ഗം കാണാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല നരഗ തുല്യമായിരുന്നു കാര്യങ്ങൾ (തിക്കും തിരക്കും. ഉന്തുംതള്ളും) ഈ ഹദീസ് എവിടെക്കാണ് തള്ളേണ്ടത്😢😢😢
@sadiqsemeena12773 ай бұрын
കളവ്
@v.aboobacker1263 ай бұрын
നിഷേധിക്കുന്നു
@Abdullatheef-y9g3 ай бұрын
പണ്ട് നിങ്ങൾ ഈച്ച ജൂസ് എന്ന് പറഞ്ഞു പരിഹസിച്ചു, നിഷേധിച്ചു. പിന്നെ കുറെ കഴിഞ്ഞ് ശാസ്ത്രം അത് കണ്ടു പിടിച്ചപ്പോൾ നിങ്ങൾ ഉരുണ്ട് കളിച്ചു
@@indian-ni5qq ibn Baz daif എന്ന് പറഞ്ഞത് udharichallo
@usufmavungal78872 ай бұрын
ബുദ്ധിയുള്ളവർക്ക് മനസിലാക്കാൻ കഴിയുന്ന അവസരം ആണ് ഈ വിഷയം . അള്ളാഹു ദീർഗായുസ്സ് നൽകട്ടെ. ആമീൻ❤
@ab-zb7uw3 ай бұрын
Well said
@fasilnbr26503 ай бұрын
ഇജ്ജ് തിന്നണ്ട. ഈ പടുവിന്റെ ചെറുപ്പം മുതലുള്ള പ്രസംഗം ഞാൻ കേൾക്കാൻ തുടങ്ങിയിയിട്ട് ഇറച്ചി തിന്നാത്ത ഒന്നും കേട്ടിട്ടില്ല. വല്ലതും ഉണ്ടെങ്കിൽ ലിങ്ക് ഇടണെ
@sadiqsemeena12773 ай бұрын
ഇത് സഹീഹാണോ
@hakkeemm61673 ай бұрын
ഹായ്
@moossa.mppravil52253 ай бұрын
അൽപം ബുദ്ധിയുള്ളവർക്ക് മതിയായ വിശദീകരണം
@RinshaRafeeq-v7z3 ай бұрын
ചുരിക്കി പറ ഞാൻ തള്ളി
@yahyamuneeb17513 ай бұрын
അവനവന് തോന്നിയത് പറയുക...
@abdulrazackkm14203 ай бұрын
യുക്തിവാദി
@AshrafKm-d7s3 ай бұрын
😂അബു ത്വോലിഭ് പറഞ്ഞു മോനേ മുഹമ്മദ്. മൂതാപക്ക് അറിയാം മോൻ പറയുന്ന ധീനാണ് ശെരി എന്ന്.എങ്കിലും അതു അംഗീകരിച്ചാൽ അതു ഉറക്കെ പറഞ്ഞാൽ ഈ ഇരിക്കുന്നവരോക്കെ എന്നെ തള്ളി പറയും മോനേ എൻ്റെ സ്ഥാനമാനങ്ങൾ ഇല്ലാതെ യാകും മോനേ 😂 നബി തങ്ങൾ പറഞ്ഞത് ബുദ്ധിയുള്ളവർ വേർ തിരിച്ച് മനസ്സിലാക്കി ധൈര്യ സമേതം യഥാർത്ഥ ധീനിൽ ഉറച്ചു നിൽക്കുകയും ചെയ്യും. നമുക്കെല്ലാവർക്കും അതിന് അള്ളാഹു തൗഫീഖ് നൽകട്ടെ.
@abdulabdul98802 ай бұрын
Pottanmaarkkum sammelanamo? അപ്പോൾ KNM + Madvoor LKG ബാച്ചിന് ഇപ്പോൾ എന്ത് മനസ്സിലായി (എല്ലാവരും നോട്ട് എഴുതിക്കോളൂ): ടീച്ചർ: സൃഷ്ട്ടികളുമായിട്ടുള്ള സഹായതേട്ടത്തിലും, ഭയത്തിലും, പ്രതീക്ഷയിലും, ഉപദ്രവത്തിലും എല്ലാം ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്. ടീച്ചർ: എല്ലാവരും ഒന്നുകൂടെ പറയൂ, എന്താണ് ഞാൻ പറഞ്ഞത്? കുട്ടികൾ: ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്. ടീച്ചർ: ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ അല്ലെ , എല്ലാവരും പറയൂ. കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്. ടീച്ചർ: ഒന്ന് കൂടെ പറയൂ, കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്. ടീച്ചർ: അപ്പോൾ ഞാനൊരു ചോദ്യം ചോദിക്കാം: ജിന്നും മലക്കും സഹായിക്കും എന്ന് കരുതിയാൽ ശിർക്കാകുമോ? . KNM ഹനീഫ = മാഷെ അതൊക്കെ ശിർക്കല്ലേ? മർകസ് മജീദ്: അത് ശിർക്കാണ് മാഷെ. KNM അനസ്: അത്, അത് ശിർക്ക്-തൗഹീദ്, പണ്ട് ഞാൻ പറഞ്ഞത്.....ബ;ബ; WISDOM Abdul: മാഷെ അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് സൃഷ്ട്ടികളുമായുള്ള സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട് എന്ന്. ജിന്നിന്റെയും മലക്കിന്റെയും കാര്യത്തിലും അത് അങ്ങനെ തന്നെയെല്ലേ മാഷെ..!! ടീച്ചർ: Abdul പറഞ്ഞതാണ് ശരി. ജിന്നിൻറെയും, മലക്കിന്റെയും കാര്യത്തിലും ശിർക്കല്ലാത്തതും ശിർക്കാവുന്നതും ആയ സഹായ തേട്ടം ഉണ്ട്. ഇതിലെ കഥാപാത്രങ്ങൾക്ക് യഥാർത്ഥ ജീവിതവുമായി ബന്ധമൊന്നുമില്ല.
@JavadRahman-g4dАй бұрын
മനുഷ്യനെ സംബന്ധിച്ച് ജിന്ന് അദൃശ്യം ആണ് . എന്നാൽ മനുഷ്യനെ ജിന്ന് വർഗ്ഗത്തിൽ പെട്ട പിശാചുക്കൾ പിഴവിൽ ആക്കാനുള്ള ദുർബോധനങ്ങൾ നടത്തും എന്നത് ഖുർആനിൽ വഹ്യ്ന്റെ അടിസ്ഥാനത്തിൽ അല്ലാഹു ബോധ്യപെടുത്തിയതാണ് അതുകൊണ്ട് അതിന്റെ കാര്യകാരണങ്ങൾ ആരായാതെ തന്നെ ഒരു മുസ്ലിമിന് വിശ്വസിക്കൽ നിർബന്ധം ആണ്. എന്നാൽ ജിന്നിനോട് സന്ധിക്ത ഘട്ടത്തിൽ സഹായം ചോദിക്കാം അങ്ങനെ ചോദിച്ചാൽ അത് തൗഹീദ്ന് എതിരല്ല അവിടെ യാതൊരു കാര്യ കാരണ ബന്ധത്തിന് അതീതമായ തേട്ടവും ഇല്ല എന്നതിനു ഖുർആനിൽ നിന്ന് തെളിവ് വേണം
@mohammedrishabАй бұрын
ചേകന്നൂരിസം 2.0
@khalidvp38563 ай бұрын
കാരക്കയും വെള്ളവും കിട്ടണമെങ്കിൽ അവിടെ ഒരു വിഭാഗം ആളുകൾ ജീവിച്ചിരിക്കണം😅 നിങ്ങൾക്കൊന്നും തലക്കു വെളിവെരാൻചുക്കു വെള്ളം കുടിക്കുക
@muhammadfaizel13863 ай бұрын
ഇനി എല്ലാരും ഇവരുടെ ബുദ്ധിക്കനുസരിച്ച് പറയുന്നത് സ്വീകരിച്ചാൽ മതിട്ടോ.
@firdousulhakhct16993 ай бұрын
Dua cheyithal rogam marumo?
@sayedbilalmaniyam10613 ай бұрын
സാധാരണ വെള്ളം ശിഫ നൽകുമോ...
@muhammedjabir17263 ай бұрын
ഖിയാമത്ത് നാളിന്റെ അടയാളങ്ങൾ... ഹാ കഷ്ടം.
@ahammedsuhail81223 ай бұрын
എന്ത് ജാതി ഉടായിപ്പ്... സ്വഹീഹ് ആയ ഹദീസ് നമ്മൾ തള്ളാറില്ല.. ❌️ എന്നാലോ നല്ലോണം പരിഹസിക്കും 🤭🤭
@Abdullatheef-y9g3 ай бұрын
നിങ്ങളുടെ കോട്ടി മാ ട്ട ലും മറ്റും കൊണ്ട് ആയുസ്സ് പാഴാക്കണ്ട
@raheesp2193 ай бұрын
Aa hadees swaheeh ആണോ അല്ലയോ എന്ന് പറഞ്ഞില്ല ഒന്നുകില്‍ swaheeh ആണ്, അത് കൊണ്ട് തള്ളുന്നില്ല, hadees ല്‍ പറയുന്നത് ശരി ആണ് എന്ന് പറയുക. അല്ലെങ്കി hadees laheef ആണ്, അംഗീകരിക്കാനാവില്ല എന്ന് പറയുക. രണ്ടും ഇല്ലാതെ, hadees swaheeh anenkil തള്ളുകയില്ല എന്ന് പറയുക. എന്നിട്ട് പരിഹസിക്കുക
@ksmaharoob97253 ай бұрын
ഇയാൾ ഉരുണ്ട് കളിക്കുന്നു
@sayedbilalmaniyam10613 ай бұрын
Sihr ബാധിക്കും
@വടക്കൻമലയാളി3 ай бұрын
ക്രിസ്റ്റൽ ക്ലിയർ 👍👍
@hyderalik79533 ай бұрын
Wisdom parayunnu സിഹ്ർ ഉണ്ട് എന്നു പറയുന്നു
@abdullaka30463 ай бұрын
Zamzam അതിന്നല്ലേ ശമനം..
@hawkingdawking45723 ай бұрын
എന്തിന് ശമനം ?
@Abdullatheef-y9g3 ай бұрын
ശരിക്ക് പഠിച്ചു പറയടോ മറച്ചു വെക്കാതെ
@shahirreturns3 ай бұрын
Crystal clear. 🎉
@JabirVallamparambil3 ай бұрын
എന്ത് ക്രിസ്റ്റൽ ക്ലിയർ ഒരു ഹദീസ് സ്വഹിഹ് ആണ് എന്ന് തെളിഞ്ഞാൽ അത് സ്വീകരിക്കുക...
@shahirreturns3 ай бұрын
@@JabirVallamparambil swaheeh ആകണം. അല്ല എന്നാണ് പറഞ്ഞത്.
@Master806443 ай бұрын
Varola grantham
@aboobackermc52563 ай бұрын
അലി. താങ്കളുടെ ഗ്രൂപ്പുകാരായ ദാവാഗ്രൂപ്പ് സംസം വെള്ളം കടത്തിക്കൊണ്ട് വരുന്നതിനെ പ്പറ്റി എന്ത് പറയുന്നു?