വളരെ കൃത്യമായ വിശദീകരണം, അലിമദനിക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@Shhaanns3 ай бұрын
ഹിദായത് നൽക്കട്ടെ എന്ന് വേണം പറയാൻ...
@muhammadfaizel13863 ай бұрын
നന്നാക്കുന്നവൻ കളവ് പറയുന്നവനാവരുത്.
@alikunnath60133 ай бұрын
ബഹുമാനപ്പെട്ട മദനി താങ്കളേപ്പൊലുള്ളവരുടെ ഇടപെടലുകൾ തുടർന്നുകൊണ്ടിരിക്കുക കൂട്ടം കൂട്ടമായി തൗഹീദീ പ്രസ്ഥാനത്തിലേക്ക് കയറിവന്ന് കൊണ്ടിരുന്ന സന്ദർഭത്തിലാണ് ജിന്ന് വിശ്ടക്കാർ ശിർക്കുമായികടന്ന് വന്ന തും തൗഹീദ് ഉൾക്കൊണ്ടവരാണെന്ന് കരുതിയ വലിയൊരു സംഘം തന്നെ നവ യാഥാസ്ഥികരുടെ താടിയും തലപ്പാവും കണ്ട് ചേരി മാറിയത്. അതുകൊണ്ടുതന്നെ താങ്കൾക്കും സഹപ്രവർത്തകർക്കും എല്ലാ വിധ ആഫിയത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ആമീൻ
@true23933 ай бұрын
അലി മദനി മുറയൂരിനോട് സ്നേഹപൂർവ്വം നിങ്ങളുടെ അബന്ധങ്ങൾ നിങ്ങൾ തന്നെ പേറുക നിങ്ങളുടെ വിവരക്കേടുകൾ നിങ്ങൾക്ക് മഹത്തരമായി തോന്നും പക്ഷേ മറ്റുള്ളവർക്ക് അങ്ങനെ തോന്നില്ല എന്ന് തിരിച്ചറിയുക?
ഇവർക്ക് ജിന്ന് അല്ലാതെ ഒന്നുമില്ലേ ..... എപ്പോഴും ഇത് തന്നെ ..... ഇത്രയും കാലം എവിടെയായിരുന്നു ??....
@yestrack60753 ай бұрын
ജിന്ന് എപ്പോഴുമുണ്ട്.... ഇസ്‌ലാമിന്റെ പേരിൽ ഇല്ലാത്തത് വെച്ച്കെട്ടി മോശമാക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കാൻ വിശ്വാസികൾക്ക് കഴിയില്ല സഹോദരാ
@veeranedathody49013 ай бұрын
ജിന്നിലൂടെയാണ് ശിർക്ക് കയറി വരുന്ന തെങ്കിൽ അത് തന്നെ പറയണം. പറയും. 950 വർഷമല്ലേ നൂഹ് (അ) ഇത് പറഞ്ഞത്. അന്ന് വദ്ദ്, സുവാഅ്, യഗൂസ് , യഈഖ്, നസ്ർ എന്നീ സ്വാലിഹിങ്ങളായിരുന്നു ജിന്നിൻ്റെ സ്ഥാനത്ത്
@ashfakibnmoideen93603 ай бұрын
@@veeranedathody4901 ഇതുവരെ അനക്കമില്ലായിരുന്നല്ലോ ?..... ഇപ്പൊ പുതിയത് വല്ലതും ഖുർആനിൽ നിന്ന് കണ്ടെത്തിയോ ?
@AsluPT3 ай бұрын
2012 ന് ശേഷം ഇവരുടെ വാദം ഏറ്റുപിടിച്ച CD Team നെ ഇപ്പോൾ രംഗത്ത് കാണുന്നില്ല അപ്പോൾ ഇറങ്ങിയതാവാനാണ് സാധ്യത.
@alikunnath60133 ай бұрын
എന്ന് തൊട്ടാണ് ജിന്ന് എന്ന് കേൾക്കുമ്പോൾ അലർജി തോന്നുന്നത് അത്കൊണ്ട് തന്നെ നിങ്ങൾ ഇതും ഇത്പോലുള്ളതും എനിയും ഇറക്കുമതി ചെയ്യാൻ സാധ്യതയില്ലാ എന്ന് പറയാൻ കഴിയില്ല മൗനം പാലിച്ചവർ ഇന്ന് നന്നായി അനുഭവിക്കുന്നുണ്ട് @@AsluPT
@MMVENGARA3 ай бұрын
``തീര്‍ച്ചയായും വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന്(പിശാചിന്) യാതൊരധികാരവുമില്ല'' (അന്നഹ്‌ല്‍ 99). ``തീര്‍ച്ചയായും എന്റെ അടിമകളുടെ മേല്‍ നിനക്ക് യാതൊരു അധികാരവുമില്ല. നിന്നെ പിന്തുടര്‍ന്ന ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.'' (അല്‍ഹിജ്‌ര്‍ 42) ഖുർആൻ ഇങ്ങിനെയൊക്കെ പറഞ്ഞാലും ജിന്നൂരികൾ പറയും അയ്യൂബ് നബിക്കും മഹമ്മദ് നബിക്കും പിശാച് ബാധയുണ്ടായി എന്ന് 😩
സിഹിർ വൻപാപമാണ് എന്ന് എല്ലാ മുസ്ലിങ്ങളും വിശ്വസിക്കുന്നു. സിഹിർ എന്തുകൊണ്ട് വൻപാപമായി? ഉത്തരം: സിഹിർ ചെയ്യുന്നത് തന്നെ അല്ലാഹുവല്ലാത്തവരെ വണങ്ങിയും, ആരാധിച്ചും, ശൈത്താന് പൂജ ചെയ്‌തും കൊണ്ടാണ്; ഇതൊക്കെ ശിർക്കാണ്, അതുകൊണ്ട് വൻപാപ്പമായി. സിഹിര് മുസ്ലിങ്ങൾക്ക് ഒരിക്കലും ചെയ്യാൻ പറ്റില്ല എന്ന് ഉറപ്പാണല്ലോ? പക്ഷെ മനുഷ്യരിലെ പല ആളുകളും മറ്റുള്ളവരുടെ മേൽ സിഹിര് (മന്ത്രവാദം) നടത്തുന്നുണ്ട് എന്ന് എല്ലാവര്ക്കും അറിയാം. അങ്ങിനെ ഒരാൾ മറ്റൊരാളുടെ മേൽ മാരണം ചെയ്താൽ അതിന് വല്ല എഫക്റ്റും (ഫലവും) ഉണ്ടാകുമോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം ? എഫക്ട് ഉണ്ടാകും എന്നാണ് മനസ്സിലാവുന്നത്.. അതെങ്ങനെ എന്നായിരിക്കും നിങ്ങളുടെ ചോദ്യം? സിഹിറിന്റെ ഏജന്റുതന്നെ ശൈതാനാണ്. ശൈത്താനില്ല എന്ന് ഏതെങ്കിലും മുസ്ലിങ്ങൾ വിശ്വസിക്കുന്നുണ്ടോ. ഇല്ല. എല്ലാവരും ശൈത്താൻ ഉണ്ടെന്നു വിശ്വസിക്കുന്നു. താഴെ കാണുന്നത് അമാനി തഫ്സീറിലെ ആൽബഖറ 102 ആയതിന്റെ തർജ്ജമായാണ്: [സുലൈമാന്‍റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കള്‍ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യര്‍ക്ക് "സിഹ്ര്‍" [ആഭിചാരം] പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലില്‍ [ബാബിലോണില്‍] ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും (അവര്‍ പിന്‍പറ്റി) (അവരാകട്ടെ) "ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ അവിശ്വസിച്ചു പോകരുത്" എന്ന് പറയാതെ ഒരാള്‍ക്കും അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാല്‍, മനുഷ്യന്‍റെയും, അവന്‍റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില്‍ നിന്നും പഠിച്ചിരുന്നു. ( വാസ്തവത്തില്‍ ) , അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ ഒരാള്‍ക്കും തന്നെ അതുകൊണ്ട് അവര്‍ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവര്‍ക്ക് ഉപദ്രവം വരുത്തുകയും അവര്‍ക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പഠിക്കുകയും ചെയ്യും. തീര്‍ച്ചയായും, അവര്‍ അറിഞ്ഞിട്ടുണ്ട്: അതിനെ ആര്‍ വാങ്ങിയോ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവര്‍ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനേ)!}
@abdulabdul98803 ай бұрын
മാരണം പഠിപ്പിച്ചതാരാ KNM + മടവൂർ കാരാ ? ഉത്തരം: ശൈതാന്മാർ (പിശാച്ചുക്കൾ) വേറെയാരാ മാരണം പഠിപ്പിച്ചത് KNM + മടവൂർ കാരാ ? ഉത്തരം: ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍? മലക്കുകൾ എന്തിനാ മാരണം പഠിപ്പിച്ചത്? ഉത്തരം: ഒരു പരീക്ഷണമായിട്ട്. എന്താണ് ആ മാരണം കൊണ്ട് ഉണ്ടാവുന്ന എഫ്ഫക്റ്റ് (ഫലം)? ഉത്തരം: ഭാര്യാ-ഭർത്താക്കന്മാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ പറ്റും എന്നതാണ് ഇതിന്റെ ഫലം. ഇങ്ങനത്തെ ഒരു ഭിന്നിപ്പുണ്ടാക്കുന്ന പണി മലക്കുകൾ ചെയ്യുമോ? ഉത്തരം: അള്ളാഹു അവരെ ഒരു പരീക്ഷണമായിട്ടാണ് ഇറക്കിയത്; ആരെങ്കിലും സിഹിർ പഠിച്ച് ഈ പണി ചെയ്താൽ അവൻ കാഫിറാകും, മനസ്സിലായോ? അതാണ് പരീക്ഷണം. സിഹിർ ചെയ്താൽ അത് ബാധിക്കും എന്ന് ഉറപ്പാണോ? ഉത്തരം: അങ്ങനെ ഒരു ഉറപ്പും ഇല്ല, അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങൾ സ്പെഷ്യലിസ്റ് ഡോക്ടറെ കൊണ്ട് ചികിൽസിച്ചാലും രോഗം മാറില്ല എന്ന് പറയുന്നത് പോലെ. ഇത്രയും കാര്യങ്ങൾ തഫ്സീറിൽനിന്ന് തന്നെ എടുത്ത് ഇവിടെ ഉദ്ധരിച്ചിട്ട് നിങ്ങള്ക് എന്ത് മനസ്സിലായി? 1 . സിഹിര് ഉണ്ടോ, ഇല്ലേ. 2 സിഹിര് ഫലിക്കുമോ ഇല്ലേ? 3 സിഹിർ പഠിപ്പിക്കാൻ പറ്റുമോ ഇല്ലേ?. നിങ്ങള്ക് ഖുർആനും ഇല്ല, ഹദീസും ഇല്ല, ഒരു ചുക്കും ഇല്ല. ആകെയുള്ളത് ചേകന്നൂർ ടൈപ്പ് യുക്തിവാദവും
@abdulabdul98803 ай бұрын
Read Amaani Maulavi Tafseer: Sura Al-Baqara ...Ayat:102....and come.
@ashrafkpmuhammed89183 ай бұрын
തൗഹീദ് എന്താണെന്ന് വിശുദ്ധ ഖുർആനിൽ നിന്നും സ്വാഹീഹായ ഹദീസിൽ നിന്നും പഠിക്കാതെ പുരോഹിതൻ മാരുടെ വാറോല കളെ അവലംബി ച്ചതാണ് wisd ടീമിനും ഖുറാഫി ടീമിനും പറ്റിയ അമ ളി, അവർ തൗഹീന്റെ യഥാർത്ഥ പാന്ഥാ വിലേക്കു തിരിച്ചു കൊണ്ടു വരുവാൻ ആത്മാർത്ഥ ത യോടെ പ്രവർത്തി ച്ചു കൊണ്ടിരിക്കുന്ന അലി മദനി യെ പ്പോലെ യുള്ള വർക്ക് അല്ലാഹു മഹത്തായ പ്രതിഫലവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ 🤲🏻
അലി മദനീ എന്തിനാണ് ജാറ വിശ്വാസികളായ സമസ്ത കാരോട് visdom നെ ഉപമിക്കുന്നത് നിങ്ങളുടെ ആശയ പാപ്പരത്വം കൊണ്ട് ജനങ്ങളെ തെറ്റ് ധരിപ്പിച്ച് ജിന്നൂരികളായി പറഞ്ഞ് കൊണ്ടല്ലാതെ നിങ്ങൾക്ക് വായ തുറക്കാൻ കഴിയില്ല. നിങ്ങളുടെ ആരോപങ്ങൾ കേട്ട് വിശ്വസിക്കുന്നവർ വിശ്വസിക്കും നിങ്ങൾ ഇന്ന് പറയുന്ന കാര്യങ്ങൾ മുജാഹിദ് പ്രസ്ഥാന ആരഭകാലം മുതൽ പറഞ്ഞു കഴിഞ്ഞതാണ്.
@abdulabdul98803 ай бұрын
@@ashrafkpmuhammed8918 നിങ്ങള്ക്ക് പറ്റിയ മണ്ടത്തരം എന്താണെന്നുവെച്ചാൽ ഖുർആനും ഹദീസിനും മുൻകാല പണ്ഡിതന്മാർ കൊടുക്കാത്ത വ്യാഖ്യാനം ഇവിടെ പുളിക്കലും മൊറയൂരും ഒക്കെയുള്ള മുറി-യറബി അറിയുന്ന കുറച്ച്ആളുകൾ കൊടുത്തു എന്നതാണ്. അതാണെങ്കിലോ ഒരുസ്ഥലത് ശെരിയാകുന്പോൾ ...മറ്റൊരുസ്ഥലത്ത് ശെരിയാകുന്നതും ഇല്ല.
@mansormohamed48083 ай бұрын
Wisdom 2012 മുതൽ എല്ലാം തുറന്നു പറയുന്നു ഒന്നും മാളത്തിൽ ഒളിപ്പിച്ചിട്ടില്ല അലിയെ കളവ് പുലമ്പല്ലേ നിന്റെയും ജാബിറിന്റെയും കളവ് സിറാജ് പൊളിച്ചു അടുക്കുന്നു
@sksmsk-j6d3 ай бұрын
ഏതാ ഈ കാക്ക ഹുസൈൻ സലഫി ഹാരിസ് ബ്നു സലീം ഇവരുടെയൊക്കെ സംസാരം കേട്ട് തൗഹീദ് കിട്ടി നിങ്ങളുടെ മൊത്തം സംസാരം സെർച്ച് ചെയ്യുമ്പോൾ ജിന്ന് മാത്രമാണല്ലോ ഏതാ ഈ ടീം
@badaru33 ай бұрын
കിട്ടിയ തൗഹീദ് കളയാതെ നോക്കണം - കാരണം അന്ധവിശ്വസത്തെ പുനരാനയിക്കാൻ പാടുപെടുന്നവരും അവരുടെ കൂട്ടത്തിലുണ്ട്
@abdulabdul98803 ай бұрын
@@badaru3 LKG classes for Circus 🎪 dawa സൃഷ്ട്ടികളോടുള്ള സഹായതേട്ടത്തിൽ, സ്നേഹത്തിൽ, ആദരവിൽ, പ്രതീക്ഷയിൽ, സൃഷ്ട്ടികൾ ഉപദ്രവം ഉണ്ടാക്കും എന്ന തോന്നലിൽ എല്ലാം ശിർക്കല്ലാത്തതും, ശിർക്കാവുന്നതും ഉണ്ടെങ്കിൽ: 1. ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ KNM+ Circus Dawa ഭക്തന്മാരെ? സൃഷ്ട്ടികൾ ആണെങ്കിൽ മേല്പറഞ്ഞതെല്ലാം ജിന്നിനും മലക്കിനും ബാധകമാണ്. നിങ്ങൾകൊക്കെ LKG മുതൽ ക്ലാസ് വേണ്ടിവരും.
@badaru33 ай бұрын
@@abdulabdul9880 സുഹൃത്തെ ഈ പ്രസംഗം ഒന്ന് കേട്ട് പ്രതികരിക്കുക - താങ്കൾ പ്രസംഗം കേൾക്കാതെ ഒരേ കമൻ്റ് copy ചെയ്യാതെ
@veeranedathody49013 ай бұрын
@@abdulabdul9880തൗഹീദിൽ നിന്ന് വഴി തെറ്റി ശിർക്കിലെത്തു ന്നത് ജിന്ന് വഴിയായിരിക്കും എന്നതിൻ്റെ ന്യായമാണ് നിങ്ങൾ പറഞ്ഞിട്ടുള്ളത്.
@veeranedathody49013 ай бұрын
ശിർക്ക് വരുന്നത് ജിന്ന് വഴിക്കായിരിക്കും എന്നു കൂടി മനസ്സിലാക്കുന്നത് നല്ലതാണ്.
കാലം തേടുന്ന കളവ് പുലമ്പൽ ക്യാമ്പയിൻ ഇസ്ലാഹ് എന്നാ വാക് ഉച്ഛരിക്കാൻ പോലും അലി മൊല്ലാക് അർഹത ഉണ്ടോ
@naseefmecheri85863 ай бұрын
والحاصل: أن إصابة الجن للإنس بالصرع شيء ثابت، ويدل عليه القرآن، ويدل عليه واقع التجربة والمشاهدة ولا ينكر هذا إلا جاهل. -------- ص53 - كتاب مجموع فتاوى فضيلة الشيخ صالح بن فوزان - اتصال الجن بالإنس - المكتبة الشاملة ജിന്ന് മനുഷ്യനെ ബാധിക്കുമെന്നും രോഗമുണ്ടാക്കുമെന്നും അത് ഖുർആൻ കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും ജാഹിൽ (വിവരമില്ലാത്തവൻ) അല്ലാതെ അതിനെ നിഷേധിക്കുകയില്ലെന്നും ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله
@badaru33 ай бұрын
അത് ഖുർആൻ കൊണ്ട് സ്ഥിരപ്പെട്ടതാണെങ്കിൽ ആ ആയത്തും അതിൻ്റെ അർത്ഥവും രേഖപെടുത്തുക
@yesiunderstand60443 ай бұрын
വിഡ്ഢിത്തം പറയാതെ മൊറയൂർ. ധൈര്യം ഉണ്ടെങ്കിൽ wisdom ടീമുമായി സംവാദം നടത്തി കാണിക്ക്
@ajmalalhikamivnb93963 ай бұрын
ഒരു സംവാദം നടത്തിയതിൻ്റെ ക്ഷീണം ഇപ്പോളും മാറിയിട്ടില്ല. മജീദ് kandam വഴി ഓടി
@lukhmank16853 ай бұрын
@@ajmalalhikamivnb9396നീ മറുപടി പറ.... എങ്ങനെ നിനക്ക് ജിന്നിൻ്റെ സാന്നിധ്യമറിയും? അനക്ക് ഫൈസലാക്ക എന്താ പറഞ്ഞു തന്നത് അതിനെ പറ്റി?
@abdulabdul98803 ай бұрын
@@ajmalalhikamivnb9396 Akkum...Hakkeekaththum...Shaikul Islam Majeed Madani....Hare...wah...
ഏകപ്രമാണത്തിന്ന് പകരം പ്രമാണങ്ങാലേന്ന് പറയുന്നത് അനിസ്‌ലാമികമാണ്.
@RamlaAthimannil3 ай бұрын
Hamk
@mohamedjubair44203 ай бұрын
ഒരിക്കലും തീരാത്ത പരസ്പരമുളള ആരോപണങ്ങള്‍ ഈ സമുദായത്തിന് എന്ത് തരത്തിലുളള നേട്ടമാണുണ്ടാക്കുന്നത് ?! ചെറുപ്പക്കാര്‍ ലിബറല്‍ വാദങ്ങളിലേക്കും ലഹരിയിലേക്കും എത്തിപ്പെടുന്ന സാഹചര്യത്തെപ്പോലും മനസ്സിലാക്കി അടിയന്തരമായി പലതും ചെയ്യാനുളള സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്തി കളയുന്നു.
@mansormohamed48083 ай бұрын
കളവ് പുലമ്പുന്നു അലി മൊല്ല
@Shhaanns3 ай бұрын
ഇവരൊക്കെ മുജാഹിദ് പണ്ഡിതർ ആണോ കണ്ടിട്ട് സർക്കാർ ജീവനക്കാരെ പോലെ ഉണ്ട്
@ARvengara190623 ай бұрын
Aleeema dini deen wisdom kaaril nennu padikkoo
@MMVENGARA3 ай бұрын
രോഗമില്ലാത്ത നാട്ടുകാര്‍ രോഗമുള്ള നാട്ടിലേക്കും രോഗമുള്ള നാട്ടുകാര്‍ രോഗമില്ലാത്ത നാട്ടിലേക്കും പോകരുതെന് നബി(സ) കല്‌പിച്ചത് പ്ലേഗ് പകരുന്ന രോഗമായതു കൊണ്ടാണ്. ശൈത്വാനാണ് രോഗമുണ്ടാക്കുന്നതെങ്കില്‍ ഈ കല്‌പനക്ക് യാതൊരു വിലയുമില്ല. കാരണം ശൈത്വാന് എവിടെയും യഥേഷ്‌ടം രോഗം പരത്താമല്ലോ. മാത്രമല്ല രോഗം വരുത്താനുള്ള അധികാരം ശൈത്വാനുണ്ടായിരുന്നുവെങ്കില്‍ ഈ ലോകത്ത് ഒരു ആബിദിനെയും (അല്ലാഹുവെ ആരാധിക്കുന്നവന്‍) നാം കണ്ടെത്തുന്നതല്ല. സകലരെയും അവന്‍ രോഗികളാക്കി മാറ്റും. ഈ വാദം മഹാശിര്‍ക്കില്‍ പെട്ടതാണ്. മഹാപണ്ഡിതനായ സ്വാഹിബുബ്‌നു ഫൗസാന്‍ രേഖപ്പെടുത്തുന്നു: ``ശിര്‍ക്ക് രണ്ട് വിധമുണ്ട്. ഒന്നാമത്തെ ഇനം ഇസ്‌ലാമില്‍ നിന്നും തന്നെ പുറത്തുപോകുന്ന ഏറ്റവും വലിയ ശിര്‍ക്കാണ്. മരിച്ചവരെ (റൂഹാനി) ഭയപ്പെടുക. ജിന്നും ശൈത്വാനും ശാരീരികമായി ദ്രോഹിക്കുമെന്നും രോഗമുണ്ടാക്കുമെന്നും ഭയപ്പെടുക തുടങ്ങിയവ വലിയ ശിര്‍ക്കില്‍ പെട്ടതാണ്.'' (ഹഖീഖതുത്തൗഹീദ്, പേജ് 77)
@abdulabdul98803 ай бұрын
Aarude kithaabanu ithu?
@abdulabdul98803 ай бұрын
KNM+Madavoor Groups പക്കാ പൊട്ടന്മാരാണ്: കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിന്റെ അർഥം പോലും ഇവർക്ക് പാരയാവുമെന്ന് ഇവർ സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടുണ്ടാവില്ല. മനുഷ്യരുടെയും ജിന്നിന്റെയും ഷെറിൽ നിന്ന് രക്ഷ തേടുന്നു എന്ന് ആ സൂറത്തിൽ ഇല്ലേ? നിങ്ങൾക്കെന്ത് ഖുർആൻ അല്ലെ? ജിന്നിൽ നിന്ന് ശർറില്ലെങ്കിൽ..രക്ഷ തേടേണ്ട കാര്യം എന്താ ? ജിന്നും മലക്കും ഒക്കെ അഭൗതികം ആണെങ്കിൽ അവര് ഉണ്ടാക്കുന്ന ശ്ശെര് അഭൗതികം ആകൂലെ? അഭൗതികമായി [കാര്യ കാരണങ്ങൾക്കപ്പുറം] ഉപദ്രവം ഉണ്ടാക്കാൻ ജിന്നിനും മലക്കിനും കഴിയും എന്ന് വിശ്വസിച്ചാൽ തന്നെ ശിർക്കല്ലേ. നിങ്ങൾ ഇതിലപ്പുറം കുടിക്കിൽ ഇനി പെടുമോ?
@abdulabdul98803 ай бұрын
മനുഷ്യരോട് നമുക്ക് ചില ശിർക്കാവുന്ന ചോദ്യങ്ങൾ ചോദിക്കാം: എനിക്ക് ഹിദായത്ത് തരണേ ? മഴ തരണേ, തെറ്റുകൾ പൊറുത്തു മാപ്പാക്കി സാർഗത്തിലാക്കണേ, രോഗം ശിഫയാക്കിത്തരണേ? മരമണ്ടൻ സര്ക്കസ് ദാവാ മൊല്ലാക്കമാരെ? ഞാനീ മുകളിൽ എഴുതിയ തേട്ടങ്ങൾ ഏതൊരു മുഖ്‌ലൂക്കിനോട് [സൃഷ്ട്ടിയോടു]ചോദിച്ചാലും ശിർക്കാകും. ഒരുകാര്യം ഏതെങ്കിലും ഒരു സൃഷ്ട്ടിയോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ, ആകാര്യം സകല സൃഷ്ടികളുടെ കാര്യത്തിലും ശിർക്കാവും. ഒരു കാര്യം മനുഷ്യനോട് ചോദിച്ചപ്പോൾ ശിക്കായിട്ടില്ലെങ്കിൽ ,അത് ജിന്നിനും, മലക്കിനും, പാമ്പിനും ഒന്നിനും ശിർക്കാവില്ല... ഉണ്ടെങ്കിൽ കാണിക്ക് ...ഒന്ന് കാണട്ടെ....
@nousher85403 ай бұрын
@@abdulabdul9880ഇന്ന് ലോകത്തു വിവിധ തരം പൊട്ടൻമാർഉണ്ട് അതിൽ എന്തോ വിത്യസ്‌തം താകളിൽ കാണുന്നു 😅😅😅😅
@abdulabdul98803 ай бұрын
@@MMVENGARA യൂസുഫ് അലൈഹിവസലാമിന്റെ മുന്നിൽ അദ്ദേഹത്തിന്റെ കുടുമ്പം സുജൂദ് ചെയ്തതിലും, വിഗ്രഹത്തിന്റെ മുന്നിലുള്ള സുജൂദിൽപോലും അലി മദനിക്ക് ശിർക്കാവുന്നതും, ശിർക്കല്ലാത്തതും വേർതിരിച്ച് മനസ്സിലാക്കാമെങ്കിൽ; ജിന്നിനോടുള്ള സഹായതേട്ടത്തിലും ശിർക്കാവുന്നതും ശിർക്കാവാത്തതും ഉണ്ട് എന്ന് നിങ്ങളെക്കൊണ്ട് ഞങ്ങൾ പറയിപ്പിച്ചിരിക്കും... ഇൻ ഷാ അല്ലാഹ്. നിങ്ങൾ അത് പറയുന്നില്ലെങ്കിൽ നിങ്ങൾ വെറും സംഘടനാ ഭക്തന്മാർ മാത്രമായതു കൊണ്ടാണത് പറയാത്തത്...ദീനല്ല നിങ്ങള്ക്ക് വലുത്. ഷെയ്ക് സാലിഹ് ഫൗസാന്റെ ബുക്കിലെ: ജിന്നിനെ "ഭയപ്പെടുന്നതിൽ ശിർക്കാവുന്ന" ഭാഗം മാത്രം വായിച്ച്.."ശിർക്കാകാത്ത ഭയം" വായിക്കാതെ അലി മദനിയും ടീമും പക്കാ തട്ടിപ്പാണ് നടത്തിയത്.
@muhammedmirshad81313 ай бұрын
എത്ര കാലമായി കുത്തിത്തിരിപ്പ് തുടങ്ങിട് നിർത്തിക്കൂടെ
@abdulabdul98803 ай бұрын
ഇതിൽ ശിർക്കില്ലല്ലോ, പക്ഷെ നിങ്ങൾ ഇങ്ങനെ ചോദിക്കുമോ? ഒരു തെങ്ങിൻറെ അടുത്ത് പോയിനിന്ന് നിങ്ങൾ ഇങ്ങനെ പറയുന്നു എന്ന് കരുതുക: "അല്ലാഹുവെ എനിക്ക് കറിക്ക് അരയ്ക്കാൻ രണ്ടു തേങ്ങ ഇട്ടു തരേണമേ". ഇങ്ങനെ പറഞ്ഞാൽ ശിർക്കാകുകയില്ല എന്ന് ഉറപ്പാണ്, കാരണം അല്ലാഹുവിനോടാണ് പറഞ്ഞത്. പക്ഷെ എന്താ ഇതിൻറെ കുഴപ്പം? അള്ളാഹു ഈ പ്രപഞ്ചം കാര്യകാരണങ്ങൾ പ്രകാരമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങള്ക്ക് തേങ്ങ ഇടുക എന്ന കാര്യം നടക്കണമെങ്കിൽ അതിന് വേണ്ട കാര്യങ്ങൾ നിങ്ങൾ തന്നെ ചെയ്യേണ്ടിവരും എന്നർത്ഥം. അതുകൊണ്ട് ശിർക്കല്ല എന്ന് കരുതി എന്തും, ആരോടും ചോദിക്കേണ്ടതില്ല.
@abdulabdul98803 ай бұрын
😂Hayyum, Halirum, Qaadirum,😂 For below Average Markaz Dawa team. നിന്റെ ഹയ്യും, ഖാദിറും ഇപ്പൊ ശെര്യാക്കിത്തരാ. രാമാ തേങ്ങ ഇട്ടു തരണേ എന്നുപറഞ്ഞാൽ കുഴപ്പമില്ല എന്തുകൊണ്ട്: 1. രാമൻ ജീവനുള്ളതുകൊണ്ട് (ഹയ്യ് ) 2. രാമന് അതിന് കഴിയുന്നതുകൊണ്ട് (ഖാദിർ). വയസ്സായതോ, കാലൊടിഞ്ഞുകിടക്കുന്ന രാമാനോ ആണെങ്കിൽ രാമന് തേങ്ങയിടാൻ കഴിയില്ല. പക്ഷെ ആ രാമനോട് തേങ്ങയിടാൻ പറഞ്ഞാൽ ശിർക്കൊന്നും ആവില്ല, നിങ്ങളുടെ തേങ്ങയിടൽ നടക്കൂല എന്നേയൊള്ളൂ. 3. ഹാജരുള്ള രാമനെ തേങ്ങയിട്ടു തരൂ (ഹാളിർ). അമേരിക്കയിലുള്ള രാമന് ജീവനും (ഹയ്യും), കഴിവും (ഖാദിറും) ഉണ്ടെങ്കിലും നിങ്ങളുടെ തേങ്ങാ ഇടാൻ കഴിയില്ല. കാരണം ഇവിടെ ഹാജറില്ല... മനസ്സിലായോ?
@abdulabdul98803 ай бұрын
Make Thouba...Ali Madani...you can't escape: യൂസുഫ് അലൈഹിവസലാമിന്റെ മുന്നിൽ അദ്ദേഹത്തിന്റെ കുടുമ്പം സുജൂദ് ചെയ്തതിലും, വിഗ്രഹത്തിന്റെ മുന്നിലുള്ള സുജൂദിൽപോലും അലി മദനിക്ക് ശിർക്കാവുന്നതും, ശിർക്കല്ലാത്തതും വേർതിരിച്ച് മനസ്സിലാക്കാമെങ്കിൽ; ജിന്നിനോടുള്ള സഹായതേട്ടത്തിലും ശിർക്കാവുന്നതും ശിർക്കാവാത്തതും ഉണ്ട് എന്ന് നിങ്ങളെക്കൊണ്ട് ഞങ്ങൾ പറയിപ്പിച്ചിരിക്കും... ഇൻ ഷാ അല്ലാഹ്. നിങ്ങൾ അത് പറയുന്നില്ലെങ്കിൽ നിങ്ങൾ വെറും സംഘടനാ ഭക്തന്മാർ മാത്രമായതു കൊണ്ടാണത് പറയാത്തത്...ദീനല്ല നിങ്ങള്ക്ക് വലുത്.
@yestrack60753 ай бұрын
തുടരുക ഈ ഇസ്‌ലാഹ്
@abdulabdul98803 ай бұрын
What Islah.. This is not Islah...This is chekannoorism with a little bit of Yukthivaadam. No more decoration...
@veeranedathody49013 ай бұрын
@@abdulabdul9880നിങ്ങളുടെ മജ്ജക്ക് തന്നെ കൊള്ളുന്നുണ്ട്. ജിന്നിലൂടെ തൗഹീദ് നശിക്കുന്ന വഴിയിലാണ് നിങ്ങൾ.
ജിന്നുകൾ മനുഷ്യരിൽ നിന്ന് അദൃശ്യം ആണ്..എപ്പോഴും അദൃശ്യം ആണോ??അല്ല..ഞാൻ കണ്ടിട്ടുണ്ട് ജിന്നിനെ വെളുത്ത രൂപത്തിൽ..അന്ന് പ്രേതം ആണ് എന്ന് വിചാരിച്ചു ഞാൻ ഭയന്ന് ഓടികളഞ്ഞു.. ഈ ഗ്രൂപ്പ് സഹീഹ് ഹദീസ് കിട്ടിയാൽ അതും കൊണ്ട് ലാബിലേക്ക് ഓടാൻ നിൽക്കുന്നവർ ആണ്..അത്രയേ ഉള്ളു ഇവരുടെ ഈമാൻ
@TheSanmathi3 ай бұрын
ഞാൻ ജിന്നിനെ കണ്ടു എന്നൊരാൾ പറഞാൽ അവൻ പെരും കള്ളനാണെന്ന് ഇമാം ശാഫി (റ) താങ്കൾ പെരും കള്ളനെന്ന് ഇമാം ശാഫി
@nousher85403 ай бұрын
ഉറക്കത്തിൽ ആയിരിക്കും കണ്ടത് അതാ വെള്ളയും വെള്ളയും എന്ന് കൃത്യം ആയി പറഞ്ഞത് 😂😂😂
@nousher85403 ай бұрын
നിങ്ങളെ പോലുള്ള ആൽഭുദങ്ങൾ ആണ് വിസ്റ്റത്തിന്റെ ശക്തി 😂😂😂
@badaru33 ай бұрын
പ്രേതം ആണ് എന്ന് വിചാരിച്ചു - പിന്നെ ഏത് ഉസ്താദാണ് അത് ജിന്ന് ആയിരുന്നു എന്ന് താങ്കൾക്ക്പറഞ്ഞു തന്നത് !! ?
@Shhaanns3 ай бұрын
@@badaru3 ഞനും രണ്ട് കൂട്ടുകാരും സ്കൂളിൽ പഠിക്കുന്ന കാലത്തു റബ്ബി ഉൽ അവൽ മൗലിദ്ധിന് കൂടാതെ ഫുഡ് കഴിക്കാൻ പള്ളിയുടെ പിൻ വഴി പോയത് ആണ്.ഞങ്ങൾ മൂന്ന് പെരും കൃത്യമായി കണ്ടത് ആണ്...അന്ന് ജിന്നിനെ ഒന്നും അറിയില്ല പ്രേതം എന് മാത്രമേ കെട്ടിട്ടുള്ളു.പിന്നെ പ്രേതം ഒന്നും ലോകത്തു ഇല്ല.മനുഷ്യന് അനുഭവ പെടുന്ന പാരനോർമൽ ആക്റ്റീവിറ്റി എല്ലാം ജിന്നുകൾ കാരണം ആണ് എന്നത് മനസിലായത്... എത്രയോ പേര് ജിന്നുകളെ കണ്ടിട്ടുണ്ട്...
@abdulabdul98803 ай бұрын
Comedy of the Year 😂😂😂 അഭൗതികമായി [അലി മദനി പറഞ്ഞപോലെ: ഗൈബിയായി, കാര്യാ-കാരണങ്ങൾക്കതീതമായി] ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു... നിങ്ങൾ ജന്മനാ പൊട്ടന്മാരൊ? KNM +മർകസ് ദവായിൽ ചേർന്നശേഷം പൊട്ടന്മാരായതോ?
@veeranedathody49013 ай бұрын
സൃഷ്ടിപ്പിൽ തന്നെ അഭൗതിക ലോകത്തുള്ള ജിന്നിനോടും, മലക്കിനോടും വിളിച്ചു തേടിയാൽ ശിർക്കല്ലെങ്കിൽ പിന്നെന്താ? ശിർക്ക് കടന്നു വരുന്ന വഴി ഇങ്ങനെയൊക്കെയാണ്.
@nousher85403 ай бұрын
ജിന്നിനെ കുറിച്ച് ഈ നൂറ്റാണ്ടിൽ തർക്കിക്കുന്ന നിങ്ങൾ തന്നെ അല്ലെ ശെരിക്കും പൊട്ടൻമാർ 😂😂😂
@abdulabdul98803 ай бұрын
@@veeranedathody4901 സൃഷ്ട്ടികൾ ഒക്കെ Bഭൗതികമാണെന്ന് ഒരു 100 പ്രാവശ്യം ഇമ്പോസിഷൻ എഴുതിയിട്ട് വാ.
@abdulabdul98803 ай бұрын
@@veeranedathody4901 All creations are "BHAUTHIKAM" write 100 time...
സത്യവിശ്വാസം സ്വീകരിച്ച് അല്ലാഹുവില്‍ ഭരമേല്‍പിച്ച് ജീവിക്കുന്നവരെ യാതൊരു നിലയിലും കീഴ്‌പ്പെടുത്താന്‍ പിശാചിന് സാധ്യമല്ല. പിശാചിന് കീഴ്‌പ്പെടുത്താന്‍ സാധിക്കുക അവനെ പിന്തുടര്‍ന്ന് ജീവിച്ച് വഴിപിഴച്ച ദുര്‍മാര്‍ഗികളെയാണ്. വിശുദ്ധ ഖുര്‍ആന്‍ ഇത്രയൊക്കെ വ്യക്തമാക്കിയിട്ടും ക്ഷമയുടെയും തഖ്‌വയുടെയും പ്രതീകമായ അയ്യൂബ് നബി(അ)ക്ക് പിശാച് രോഗമുണ്ടാക്കിയെന്ന് പറഞ്ഞുനടക്കുന്നത് എന്തിന്റെയടിസ്ഥാനത്തിലാണ്? 😩
@abdulabdul98803 ай бұрын
@@MMVENGARA Odaruthu...please..Wait here.... അഭൗതികമായി [അലി മദനി പറഞ്ഞപോലെ: ഗൈബിയായി, കാര്യാ-കാരണങ്ങൾക്കതീതമായി] ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു... നിങ്ങൾ ജന്മനാ പൊട്ടന്മാരൊ? KNM +മർകസ് ദവായിൽ ചേർന്നശേഷം പൊട്ടന്മാരായതോ?
@abdulabdul98803 ай бұрын
@@MMVENGARA യൂസുഫ് അലൈഹിവസലാമിന്റെ മുന്നിൽ അദ്ദേഹത്തിന്റെ കുടുമ്പം സുജൂദ് ചെയ്തതിലും, വിഗ്രഹത്തിന്റെ മുന്നിലുള്ള സുജൂദിൽപോലും അലി മദനിക്ക് ശിർക്കാവുന്നതും, ശിർക്കല്ലാത്തതും വേർതിരിച്ച് മനസ്സിലാക്കാമെങ്കിൽ; ജിന്നിനോടുള്ള സഹായതേട്ടത്തിലും ശിർക്കാവുന്നതും ശിർക്കാവാത്തതും ഉണ്ട് എന്ന് നിങ്ങളെക്കൊണ്ട് ഞങ്ങൾ പറയിപ്പിച്ചിരിക്കും... ഇൻ ഷാ അല്ലാഹ്. നിങ്ങൾ അത് പറയുന്നില്ലെങ്കിൽ നിങ്ങൾ വെറും സംഘടനാ ഭക്തന്മാർ മാത്രമായതു കൊണ്ടാണത് പറയാത്തത്...ദീനല്ല നിങ്ങള്ക്ക് വലുത്.
@Abuabdillah93 ай бұрын
فَزَادُوهُمْ رَهَقًا} رحقا അല്ല
@abdulmajeedmp3 ай бұрын
ഇവൻമാരുടെ ഈ തൗഹീദ് ഞ്ഞി എന്നാണാവോ ഒന്ന് ശരിയായി കിട്ടല്
@mansormohamed48083 ай бұрын
ഗ്രൂപ്പ് ഉണ്ടാകാൻ ജിന്ന് സിഹ്ർ നടക്കുന്നവൻ
@abdulabdul98803 ай бұрын
അലി മദനി പറയുന്നത് പക്കാ പൊട്ടത്തരമാണ്: വിളികേൾക്കും, ദുആ കേൾക്കൂല എന്ന് പറഞ്ഞത് അലി മദനിക്കും അതുപോലുള്ള മുജാഹിദുകൾക്കും ഒന്നും മനസ്സിലായിട്ടില്ല. 1. ദുആ കേൾകുന്നവൻ ആരാണ്: അള്ളാഹു. 2. നിങ്ങളുടെ കുട്ടി നിങ്ങളുടെ അടുത്തുനിന്ന് ഇങ്ങനെ ദുആ ചെയ്തു എന്ന് വിചാരിക്കുക "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ" 3. ഇത് നിങ്ങൾ കേൾക്കുമോ ഇല്ലേ? 4. കേൾക്കും എന്ന് പറഞ്ഞാൽ അല്ലാഹുവല്ലാതെ കുട്ടിന്റെ ഉപ്പയായ നിങ്ങളാണ് "ദുആകേൾക്കുന്നവൻ" എന്നാണോ ഇതിന് അർഥം മരപ്പോ ത്തുകളെ? 5. റകീബും അത്തീതും ഞമ്മള് പറയുന്നത് കേൾക്കും, പാട്ടുപാടുന്നത് കേൾക്കും, തെറി പറയുന്നത് കേൾക്കും, ദുആ ചെയ്യുന്നത് കേൾക്കും എന്നക്കെ പറഞ്ഞാൽ ഉടെനെ സര്ക്കസ് ദാവാക്കാർ പറയും "ഇവരിതാ റകീബും അത്തീതും ദുആ ചെയ്യുന്നത് കേൾക്കും എന്നുപറയുന്നേ" എന്ന്. 6. നിങ്ങൾക്കാർക്കും ശരിക്ക് തലക്ക് വെളിവില്ലെ? 7. "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ" എന്ന് ഒരു കുട്ടി സ്വന്തം പിതാവിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയും അത് ആ കുട്ടിയുടെ ഉപ്പ കേൾക്കുകയും ചെയ്താൽ "ദുആകേൾക്കുന്നവൻ" അല്ലാഹുവല്ലാതെ ആ കുട്ടിയുടേ ഉപ്പ ആകുമോ മരപ്പോത്തുകളെ?
@veeranedathody49013 ай бұрын
കേൾക്കുന്ന ജിന്നും മലക്കും ഉണ്ടെങ്കിലും അവർക്ക് ഉത്തരം ചെയ്യാനാവില്ല. അതിനാൽ ശിർക്ക് തന്നെ ' അവർ ഹയ്യും, ഹാളിറും , ഖാദിറും ഒന്നും ആയിട്ട് കാര്യമില്ല. ശിർക്ക് തന്നെ. إن تدعوهم لا يسمعوا دعاءكم ولو سمعوا ما استجابوا لكم ويوم القيامة يكفرون بشرككم ولا ينبئك مثل خبير
@abdulabdul98803 ай бұрын
@@veeranedathody4901 കേൾക്കുന്ന ജിന്നും മലക്കും [ദുആക്ക്] ഉത്തരം നൽകും എന്ന് സര്ക്കസ് ദഅവാ പൊട്ടന്മാരെല്ലാതെ vereആരും കരുതുന്നില്ല.
@abdulabdul98803 ай бұрын
@@veeranedathody4901 What a comedy.. You wrote Quran...Still you don't know what that verses say...poor fellow..
@abdulabdul98803 ай бұрын
@@veeranedathody4901 Quran ezhuthivittaal ellaam aayi...ippozhum oru chukkum thirinjilla alle...
@abdulabdul98803 ай бұрын
@@veeranedathody4901 Take this challenge. മനുഷ്യരോട് നമുക്ക് ചില ശിർക്കാവുന്ന ചോദ്യങ്ങൾ ചോദിക്കാം: എനിക്ക് ഹിദായത്ത് തരണേ ? മഴ തരണേ, തെറ്റുകൾ പൊറുത്തു മാപ്പാക്കി സാർഗത്തിലാക്കണേ, രോഗം ശിഫയാക്കിത്തരണേ? മരമണ്ടൻ സര്ക്കസ് ദാവാ മൊല്ലാക്കമാരെ? ഞാനീ മുകളിൽ എഴുതിയ തേട്ടങ്ങൾ ഏതൊരു മുഖ്‌ലൂക്കിനോട് [സൃഷ്ട്ടിയോടു]ചോദിച്ചാലും ശിർക്കാകും. ഒരുകാര്യം ഏതെങ്കിലും ഒരു സൃഷ്ട്ടിയോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ, ആകാര്യം സകല സൃഷ്ടികളുടെ കാര്യത്തിലും ശിർക്കാവും. ഒരു കാര്യം മനുഷ്യനോട് ചോദിച്ചപ്പോൾ ശിക്കായിട്ടില്ലെങ്കിൽ ,അത് ജിന്നിനും, മലക്കിനും, പാമ്പിനും ഒന്നിനും ശിർക്കാവില്ല... ഉണ്ടെങ്കിൽ കാണിക്ക് ...ഒന്ന് കാണട്ടെ....
@v.aboobacker1263 ай бұрын
എന്റെ വീക്ഷണ൦പറയട്ടെ 2002ൽഉണ്ടായപിള൪പ്പ്മുജാഹിദ്പ്രസ്ഥാനത്തിൽസ൦ഭവിക്കാനുള്ളകാരണക്കാ൪ഇയാളെപ്പോലെയുള്ളചിലവായാടികളു൦ചിലഹദീസ്നിഷേദികളുമായിരുന്നു. അന്നു ഇയാൾ രണ്ടു മൂന്നു വായാടികളെയു൦കൂട്ടികേരള൦മുഴുവൻഈകാളമൂത്രവു൦കൊണ്ട്നടന്നുമുജാഹിദ്പ്രസ്ഥാന൦ജിന്നിനെവിളിക്കുന്നവരാണെപച്ചതോന്നിവാസ൦അന്ന് വിലപ്പോയില്ല. പിന്നീട് ഇവർ ലയിച്ചു ഒന്നാകേണ്ടതിന്നു ശ്രമം നടത്തി യപ്പോൾപലവിഷയങ്ങളിലു൦വിട്ട്വീഴ്ചകൾചെയ്ത്സ൦ഘടനമുന്നോട്ട്പോയിഅതിലൊന്ന്ഈടീമിന്ഇഷ്ടമില്ലാത്തചിലരെമാറ്റിനി൪ത്തലായിരുന്നു. എന്നാൽ ഇവർ അവിടെ നിന്നില്ല സമ്മേളനം കഴിയും മുമ്പെ സ്ഥാനമാനങ്ങൾ ലഭിച്ചില്ലെന്നപരാധിയൊക്കെപറഞ്ഞിരുന്നു. വിചാരിച്ചമാതിരിചില൪ക്ക്അവിടെശെെൻചെയ്യാൻഅവിടെചിലതാപ്പാനകൾഅനുവദിച്ചില്ല. ഇവർ ഗ്രൂപ്പ് തിരിഞ്ഞു ലയന സമയത്ത് ഉണ്ടാക്കിയകരാറുകളൊക്കെല൦ഘിച്ചു. പണ്ടു 2002ന്ശേഷ൦ഈവിഭാത്തിന്റെകെെവശമുണ്ടായിരുന്നഒന്നു൦വിട്ടുകൊടുത്തില്ല.എന്തെങ്കിലും പറയേണ്ടതു ള്ള തിന്മ ജിന്ന് ജിന്ന് ജിന്ന് ജിന്ന് എന്നു പറയുന്നുവെങ്കിലും ദീനുമായിഒരുബന്ധവുമില്ലാത്തഅനുയായികൾഓരോപ്രദേശത്തു൦രണ്ട്മൂന്ന്പേരുണ്ടാകു൦ വിട്ടു കൊടുക്കാതെ കൈവശം വെച്ചചിലസ്വത്തുകളു൦.