വിസ്‌ഡം ആശയാദർശങ്ങൾക്ക് മുജാഹിദ് പാരമ്പര്യമുണ്ടോ ? | Ali Madani Morayur

  Рет қаралды 2,369

Recast media

Recast media

Күн бұрын

Пікірлер: 28
@ashrafkpmuhammed8918
@ashrafkpmuhammed8918 17 күн бұрын
അൽഹംദുലില്ലാഹ്, ദുർ വ്യാ ഖ്യാനം ഒരു നാടക മായി അഭിനയിക്കുന്ന വർ ഇതു ഉൾക്കൊള്ളാൻ പ്രയാസമാണ്, സത്യം മനസ്സിലാക്കാൻ വേണ്ടി നിയ്യത്തും പരലോക ബോധവും ഉള്ളവർ തീർച്ചയായും ദുർ വ്യാഖ്യാ നത്തിന് മുതിരുക യില്ല. റബ്ബ് കാക്കട്ടെ.
@nazernaz1672
@nazernaz1672 17 күн бұрын
Alhamdulillah ❤❤
@aboobackerareekal1866
@aboobackerareekal1866 18 күн бұрын
وما تشاؤون إلا أن يشاء الله رب العالمين...... ഈ ആയത്തിൻ്റെയും, ലാഹൗല വലാ ഖുവ്വത ഇല്ലാ........ എന്നതിൻ്റെയും അർത്ഥവും ആശയവും ഒന്ന് പറയുമോ!?????
@moideenkoyakp6485
@moideenkoyakp6485 17 күн бұрын
2002 വരെ എന്താന്ന് അലിമൊല്ലാക്ക നിങ്ങൾ പറഞ്ഞത് പിന്നീട് മാറ്റി പറയാൻ നിങ്ങൾക്ക് മാത്രം വഹ്‌യ് ഇറങ്ങിയോ.മതത്തെ കറക്ക് കമ്പനിയാക്കല്ലെ
@FAIZALKAAB
@FAIZALKAAB 12 күн бұрын
@@moideenkoyakp6485 aayikottee ara matti paranjennu ariyaaa 😂
@abdulkabeerpdri
@abdulkabeerpdri 16 күн бұрын
സാഹിബേ താങ്കൾക്ക് ഇസ്ലാം ദീനിനെ കുറിച്ച് ഒരു ചുക്കും അറിയില്ല,... ഈ പണി നിർത്തി വേറെ വല്ലതും ചെയ്തു കൂടെ..
@JasmalTharakan
@JasmalTharakan Күн бұрын
ജിന്നിനോട് ശിർക് അല്ലാത്ത സഹായ തേട്ടം ഏത് പ്രമാണത്തിൽ നിന്നാണ് നിങ്ങൾക്ക് കിട്ടിയത്. കേരളത്തിൽ വിസ്ഡം മാത്രമേ പറഞ്ഞിട്ടുള്ളു
@abdulkabeerpdri
@abdulkabeerpdri Күн бұрын
@JasmalTharakan ജിന്നിനോട് എന്തുപറഞ്ഞാലും ശിർക്ക് എന്നുള്ളത് ന് എന്താണ് പ്രമാണം...⁉️🤔
@JasmalTharakan
@JasmalTharakan Күн бұрын
@@abdulkabeerpdri. നിങ്ങൾ ചോദ്യം തിരിച്ചു ചോദിക്കുന്നു. ഞാൻ എഴുതിയത് എന്താണ് എന്ന് ശരിക്കും പരിശോധിക്കൂ
@abdulkabeerpdri
@abdulkabeerpdri Күн бұрын
@@JasmalTharakan ജിന്നിനോടുള്ള എല്ലാ സംസാരവും ശിർക് ആകും എന്ന് എവിടുന്ന് കിട്ടി...,⁉️ അത് പറയൂ...⁉️ അങ്ങനെയാകുമ്പോൾ അല്ലേ താങ്കളുടെ ചോദ്യത്തിനു പ്രസക്തിയുള്ളൂ ...
@JasmalTharakan
@JasmalTharakan 19 сағат бұрын
@@abdulkabeerpdri അത് ഫൈസൽ മൗലവി പറഞ്ഞ വീഡിയോ ഞാൻ കണ്ടതാണല്ലോ. ജിന്നിനോട് ശിർക്കല്ലാത്ത സഹായതേട്ടം ഉണ്ടെന്ന് പറയുന്നത്.
@dr.palyasah1142
@dr.palyasah1142 18 күн бұрын
മനുഷ്യ കഴിവിന് അതീതമായ കാര്യങ്ങൾ ചോദിക്കലാണ് ശിർക്ക് എന്ന നിങ്ങളുടെ വാദപ്രകാരം ആനയോട് ഒരു വലിയ തടി വലിക്കുവാൻ ആവശ്യപ്പെടുന്നത് ശിർക്ക് ആകും, കാരണം മനുഷ്യന് വലിക്കാൻ കഴിയാത്ത വലിയ തടിയാണ് ആനവലിക്കുന്നത്. അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങൾ സൃഷ്ടികളോട് ചോദിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ശിർക്ക് സംഭവിക്കുന്നത്.
@ajmalaju7448
@ajmalaju7448 18 күн бұрын
Aanaye tadi valipikkan parisheelipikkunath?
@dr.palyasah1142
@dr.palyasah1142 18 күн бұрын
Also shirk 😂
@ajmalaju7448
@ajmalaju7448 18 күн бұрын
@@dr.palyasah1142 Who give doctorate to you Aana ye ith padipichath manusyan alle Allad ath ottak cheyyumo?
@badaru3
@badaru3 18 күн бұрын
ആനയെ പരിശീലിപ്പിച്ചാണ് മരം വലിപ്പിക്കുന്നത് - അല്ലാതെ കണ്ട ആനകളോട് ഈ മരം ഒന്ന് വലിക്കണമെന്ന് ആരും തേടാറില്ല ഡോക്ടറെ !!
@FAIZALKAAB
@FAIZALKAAB 18 күн бұрын
😂😂🙏
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
സിക് ലീവിലെ സല്ലാപം | Liyakkathali CM
1:11:35
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН