Namaskaram Doctor garu🙏 I am from Andhra Pradesh Can people using tablets for blood pressure use it? for general weakness and nerves treatment. please reply
@prasanthprasanth2120 Жыл бұрын
Thank you doctor 🙏
@DrVisakhKadakkal Жыл бұрын
👍🏻🌿
@harinair7014Ай бұрын
Sir this lehyam should be consumed before or after food, some say after food, I just wanted to confirm!!
@shynur7 ай бұрын
Very useful information sir
@DrVisakhKadakkal7 ай бұрын
✅👍🏻
@shynur7 ай бұрын
@@DrVisakhKadakkal how can contact you sir
@Krishna-ci2cc10 ай бұрын
Heart patient ന് ഈ മരുന്ന് ഉപയോഗിക്കാമോ..സാ൪..
@vakkomp4604 Жыл бұрын
ഷുഗറുള്ളവർക്ക് എങ്ങനെ പഞ്ചസാരയും ശർക്കരയും ചേരുന്ന ഈ മരുന്ന് കഴിക്കാനാവും?
@anjanasarath68 Жыл бұрын
Hi dr. Delivery kazhinju Ayurvedic kazhikkumbhol marunnu kazhikkarudu. Melijirikkunnavarkku idhu usefull anno
@JayaprakashPrakash-nl3gt Жыл бұрын
ഇത് വർഷങ്ങൾ മുൻപ് ചെയ്ത ഒരു ഔഷദമാണ്ട്❤
@DrVisakhKadakkal Жыл бұрын
✅
@sruthyarun.405410 ай бұрын
@@DrVisakhKadakkal sir എന്റെ പ്രസവം കഴിഞ്ഞ് 40 ദിവസം ആയി, എനിക്ക് aswagandhadi ലേഹ്യം കഴിക്കമോ???
@NoufalTcm17 күн бұрын
Prasavich kidakkumbol kayikkan patumo😊
@ammuammuz3543 Жыл бұрын
പ്രസവശേഷം എങ്ങനെ കഴിക്കാം?
@mohananmk60092 жыл бұрын
ഈ ലേഹ്യത്തിന്റെ കൂടെ മറ്റു ലേഹ്യം കഴിക്കാമോ ഡോക്ടർ.
@siljaprajithsiljaprajith70738 ай бұрын
സാർ തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാമോ
@NanuNanusopanam Жыл бұрын
നല്ല അറിവ്, ഷുഗർ ഉള്ളവർക്ക് കഴിക്കാമോ.
@adithyan3784 Жыл бұрын
ഇതും നരസിംഹ രസായനവും ഒരുമിച്ച് കഴിക്കമോ ?
@Jayarajdreams2 ай бұрын
പാടില്ല. ധാതു പുഷ്ടി ആണ് നരസിംഹ രസായനം. അശ്വഗന്ധയും അത് തന്നെ. രണ്ടും കൂടി ശരീരത്തിന് heavy suppliment ആണ്. എന്നാൽ അശ്വ ഗന്ധം energy booster കൂടിയാണ്. പുരുഷ ഹോർമോൺ ധാരാളം ഉണ്ട്. അത് നമ്മുടെ stamina boost ചെയ്യും. Sexual ഇമോഷണൻ കറക്റ്റ് ചെയ്യും.
@അണ്ടിക്കണ്ണൻ11 ай бұрын
Testertone കൂട്ടാൻ ഇത് സഹായിക്കുമോ?
@shadiyaalia.k99492 жыл бұрын
ഫുഡ് kaychit അല്ലെ kaykendatg
@Abhinkichu Жыл бұрын
Bro athyavshyam size okke ind … muscle build cehyyan vendi use cehyyavo …, Lehyam aano tablets aano nallath… plz suggest
@wondervlog3031 Жыл бұрын
Thank you Dr... 👌👍
@rameeshanizar54189 ай бұрын
Dr delivery kayijitt 22 days aay idh vare pal illa endhelum marunnundo
@DrVisakhKadakkal9 ай бұрын
Kurunjikuzhap lehyam
@rajeevm8825 Жыл бұрын
അസിടിഡിറ്റിയുള്ള എനിക്ക് കഴിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
Ashwagandhadhi lehyavum. Aja ashwagandhadhi lehyavum same aano pls reply
@vivekmd3413 жыл бұрын
Good information 👌
@DrVisakhKadakkal3 жыл бұрын
Thank you..♥️
@rinfashanx2 жыл бұрын
നീളം വായ്ക്കാൻ എന്ധെങ്കിലും വ യി ഉണ്ടോ 23 വായ്യസ് ഉണ്ട് ഇനി മരുന്ന് കഴിച്ചാൽ ശരിയാകുമോ
@Jayarajdreams2 ай бұрын
പൊക്കം വയ്ക്കാൻ വഴി ഉണ്ട്. 1-2 വീക്ക് കൊണ്ട് 1-2 മുതൽ 3 inch വരെ പൊക്കം വക്കും. ചില വ്യായാമങ്ങൾ ശീലിച്ചാൽ മതി. ആവശ്യം എങ്കിൽ എന്റെ ഏതെങ്കിലും വീഡിയോ യിൽ കമെന്റ് ചെയ്‌താൽ മതി. Reply തരാം
@abdulrasak962 Жыл бұрын
സാറെ എന്റെ ലിംഗം ഉദ്ദരിക്കുന്നുണ്ട് പക്ഷെ പെട്ടന്ന് സ്കലനം സംഭവിക്കുന്നു
@Shifazz___008 ай бұрын
Enik 22 age aan weight 39 ullu , workout cheyunnund adhinte koode ee lehyam kazhicha result kitto
@pmmohanan9864 Жыл бұрын
Thanks, good information
@DrVisakhKadakkal Жыл бұрын
✅👍🏻🌿
@SanoopKp-x7s7 күн бұрын
👍👍👍
@rahimjkutty971 Жыл бұрын
Dibetic ഉള്ള വർക് useചെയ്യാമോ
@DrVisakhKadakkal Жыл бұрын
Control other food and use
@gopakumarkurup1415 Жыл бұрын
Thanku doctor 🙏
@DrVisakhKadakkal Жыл бұрын
🌿👍🏻
@arhsadachu-lc2je Жыл бұрын
Doctor എനിക്ക് 32 വയസ്സായി വെള്ളപൊക്കിന്റെ പ്രശ്നം ഉണ്ട് ഈ ലേഹ്യം എനിക്ക് കഴിക്കാമോ
@DrVisakhKadakkal Жыл бұрын
Aadyam vellapokkinulla treatment cheyyu shesham lehyangal use cheythal mathy
@ravikumarmpmp60692 жыл бұрын
Doctor..any side efeect for this medicine? means diabetic patients can use ?
@DrVisakhKadakkal2 жыл бұрын
Lehyam madhuramanu so prameham kooduthal anu controlil alla enkil adhikam use cheyyan pattilla otherwise no side effect Good Day..👍🌿🌿
@Salimkhan-qe4yg Жыл бұрын
KottakkalAyurvedic e lehyam undakkunnund
@DrVisakhKadakkal Жыл бұрын
👍🏻🌿
@pinkyac753511 ай бұрын
Ee medicine side affect undoo google ലിവർ problm kanikkunu
@jamesjhon54742 жыл бұрын
When uses this product.
@SUJITH-i5h6 ай бұрын
Hi doctor eth kazhikkumbol weight gain akunnund even gymil poyi weight lossinu exercise cheythalum
@krishnans5312 Жыл бұрын
Doctor ൻ്റെ നിർദേശപ്രകാരമാണോ കഴിക്കേണ്ടത്...
@DrVisakhKadakkal Жыл бұрын
Yes
@athiraks919 Жыл бұрын
Night il lehyam kazhichitt milkum thenum koodi mix cheythu kazhikamo
@DrVisakhKadakkal Жыл бұрын
Honey venda
@savilashsaviii37189 ай бұрын
Docter eniku ulser unde ethu kazhikaan patumo
@padmasatheeshkumar9186 Жыл бұрын
🎉അജ മാംസ രസയാനം എന്നാൽ എന്ത് അതു വണംവക്കുന്നതിനു നല്ലതാണോ ഡോക്ടർ
@DrVisakhKadakkal Жыл бұрын
S ✅👍🏻🌿
@prasanthprasanth2120 Жыл бұрын
Dr 🙏 sugar undu kazhikamo please reply sir 🙏🙏 🙏🙏
@DrVisakhKadakkal Жыл бұрын
Yes but control other foods
@shefinks8916 Жыл бұрын
digestion problem ullavark ith kazhikamo?
@DrVisakhKadakkal Жыл бұрын
No mariya sesham kazhikkuka
@shefinks8916 Жыл бұрын
normally digestion koravannu. so ithu constipation undagummo? @@DrVisakhKadakkal
@AtomicTales11 ай бұрын
Dr missed abortion aayi DNC cheythu kazhinjhavarku ithu use cheyyan patuo
Ente siree njan thadikkunnne illa nthu cheithittum 😢
@hashimmussavir57192 жыл бұрын
Orupaad vannam ullavarkk kazhikan pattumo , ?
@prasadk8593Ай бұрын
ഷുഗറിന് അലോപ്പതി ഗുളിക ഒരു നേരം കഴിച്ചാൽ മധുരം കഴിച്ചാലും ഷുഗർ കൂടുന്നില്ല...അത്തരക്കാർക്ക് ഗുളികയും ഈ മരുന്നും കഴിച്ചുകൊണ്ട് തുടരാമോ...
@DrVisakhKadakkalАй бұрын
Yes ചെറിയ അളവിൽ
@jrconstructionpallan419 Жыл бұрын
60 വയസ്സ് കഴിഞ്ഞവർക്ക് കഴിക്കാമോ.
@pradeepchangaram8666 Жыл бұрын
ഇത് ഏത് പ്രായക്കാർക്കും കഴിക്കാമോ
@rinshadpainingal8 ай бұрын
Tnku
@RashiRashi-g3c9 ай бұрын
Tnx
@DrVisakhKadakkal9 ай бұрын
👍🏻✅
@retheeshkumar.s5628 Жыл бұрын
Fattye liver ullavar kazikkamo. Dr ariyamo
@DrVisakhKadakkal Жыл бұрын
Yes but u have to control other Foods
@abdulsalamabdulsalam4706 Жыл бұрын
ഷുഗർ രോഗികൾക്ക് പറ്റുമോ?
@zuhram19572 жыл бұрын
Helloo Dr...ajashyagandha choornam ano ajmamsa rasayanam aano nalladh
@zuhram19572 жыл бұрын
Plzzz rply nan therre thadi ella
@DrVisakhKadakkal2 жыл бұрын
Ajamamsa rasayanam
@zuhram19572 жыл бұрын
@@DrVisakhKadakkal thadi koodan narasimha rasayanam ano nalladh
@zuhram19572 жыл бұрын
@@DrVisakhKadakkal ashwakandha chooranam or ajamamsa rasayanam weight kooduthal kooduka..age 22 not married
@general35092 жыл бұрын
@@zuhram1957 തടി വെച്ചോ?
@06ahmedms532 жыл бұрын
Arthritis , muscle pain , back pain okke ullavarkku e lehyam kazhikkamoo
@DrVisakhKadakkal2 жыл бұрын
Yes
@06ahmedms532 жыл бұрын
@@DrVisakhKadakkal thank you Dr
@jamesjhon54742 жыл бұрын
I am 65 years.Can I use this product ? No other disease.only cobstipation.
@DrVisakhKadakkal2 жыл бұрын
Constipation mariyitt kazhikkukka
@jamesjhon54742 жыл бұрын
Ok.With regards, james
@muhammad-rg6ux2 ай бұрын
Hello sir enikk 20 age girl ith kazhikkan pattumo കല്യാണം കഴിഞ്ഞു 6 മാസം ആയതേ ഇല്ലു തീരെ വണ്ണമില്ല എനിക്ക് ഇത് കഴിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ കുട്ടികൾ ആവുന്നതിന്ന് മുൻപ് കഴിച്ചാൽ എന്തെകിലും problem undavumo
@rajendranpalvelicham59952 ай бұрын
40 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് ഉപയോഗിക്കാമോ ഡോക്ടർ ?
@shafeekkannur18365 ай бұрын
രാവിലെ വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്. Pls reply...
@DrVisakhKadakkal4 ай бұрын
After food
@dhushyandhanthere31757 ай бұрын
നിങ്ങളുടെ കയ്യിൽ ഈ മരുന്ന് ഉണ്ടോ
@nibindaniel2626 Жыл бұрын
Dr namuk dr prescription veno veruthe medichu kazhikkamo
@DrVisakhKadakkal Жыл бұрын
No
@thin472 жыл бұрын
Morning ee lehym ypozhanu kazhikkndth plzz rply
@DrVisakhKadakkal2 жыл бұрын
After food
@thin472 жыл бұрын
Thanks dr ❣️
@ajmalajju634 Жыл бұрын
ഈ ലേഹ്യം കഴിച്ചാൽ പാൽ നിർബന്ധമായി കുടിക്കണോ
@PonnuMinnuShalu5521 Жыл бұрын
Dr, എനിക്ക് വെള്ളപോക്ക് ഉണ്ട് അത് മാറാതെ ഇത് കുടിക്കാൻ പറ്റുമോ, അങ്ങനെ കുടിച്ചാൽ തടി വെക്കില്ലേ
@aswin36415 ай бұрын
വെള്ളപോക്ക് മാറാൻ ഈന്തിൻ കായയുടെ പൊടി കഴിച്ചാൽ മതി. വളരെ പെട്ടെന്ന് മാറിക്കിട്ടും. നാട്ടിൻപുറത്തെ സുലഭമായി കിട്ടുന്ന ഒന്നാണ് ഇത്