No video

അശ്വഗന്ധ നല്ലതാണോ? 🐎 This is What Science Reveals About Ashwagandha, the Magic Herb 🩺 Malayalam

  Рет қаралды 409,571

Doctor Prasoon

Doctor Prasoon

Күн бұрын

Пікірлер: 543
@sreekumarm5862
@sreekumarm5862 Жыл бұрын
വയസ്സ് 49. 8 വർഷത്തിൽ അധികമായി ആശ്വഗന്ധം ഉപയോഗിക്കുന്നു. 30 വർഷമായി ആയാധനകലകളും അന്നുമുതൽ തന്നെ സ്‌ഥിരമായി വ്യായാമവും ചെയ്യുന്നു. വ്യക്തമായ ഗുണങ്ങൾ ലഭിക്കുന്നു. 3 മാസം കഴിക്കുമ്പോൾ ഇടക്ക് 10-20 ദിവസം കഴിക്കുന്നത് നിർത്തും.. ശുദ്ധമായ തേനിലാണ് കഴിക്കാറ്... 5 വർഷമായി വെജിറ്റേറിയൻ ആണ്. എങ്കിലും ശക്തമായ വ്യായാമം ചെയ്യുമ്പോൾ ക്ഷീണം തോന്നാറില്ല. 12 വർഷമായിട്ടും 172 cm ഉയരമുള്ള എന്റെ weight 70-71 kg ആയി മാറ്റമില്ലാതെ തുടരുന്നു. വർഷങ്ങളിലായുള്ള മെഡിക്കൽ ടെസ്റ്റുകളിൽ ഒരിക്കൽപോലും കുഴപ്പങ്ങൾ കാണിച്ചിട്ടില്ല.. ഓർമ്മയിൽ ആലോപ്പതി മരുന്നുകൾ ഒന്നുപോലും കഴിക്കേണ്ടി വന്നിട്ടില്ല. വല്ലപ്പോളും പനി വന്നാൽ തനിയെ മാറും അല്ലെങ്കിൽ നാടൻ പ്രയോഗം കൊണ്ടു മാറും. ഒരു ടെൻഷനും ബാധിക്കാറില്ല. ചൂർണം ഗുളികയേക്കാൾ ഫലപ്രദം..വ്യക്തമായ അനുഭവം .. Daily exercise + aswagandha = a tension free health .. 🙏🙏🙏
@praveenroyal
@praveenroyal Жыл бұрын
Very very very food......
@sujithks2351
@sujithks2351 Жыл бұрын
ഏതു കമ്പനി യുടെ ആണ് ഉപയോഗിക്കാറ്
@prasanthkumar2550
@prasanthkumar2550 Жыл бұрын
@@sujithks2351 patanjali
@shamshuddin7594
@shamshuddin7594 Жыл бұрын
അശ്വഗന്ധാദി തേനിൽ കഴിക്കുന്നതാണോ നല്ലത് പാലിൽ കഴിക്കുന്നതാണൊ നല്ലത് അതുപോലെ ചൂർണമാണോ നല്ലത് ഗുളികയാണൊ നല്ലത് കഴിക്കുമ്പോൾ ചൂർണ്ണം ആണെങ്കിൽ എത്ര സ്പൂൺ കഴിക്കാം കോട്ടക്കൽ ആര്യവൈദ്യശാലയുടെതല്ലേ നല്ലത്
@babypk123
@babypk123 Жыл бұрын
ഇത് കഴിച്ചാൽ തടി വെക്കുമോ സ്റ്റിറോയിഡ് അല്ലെ
@baijurakesh2206
@baijurakesh2206 Жыл бұрын
സാധാരണ ആലോപ്പതി ഡോക്ടർ മാർ നാച്ചുറൽ മെഡിസിൻ കളെ ചവിട്ടി തേക്കുന്നതായി കണ്ടിട്ടുണ്ട് പക്ഷെ നിങ്ങൾ വ്യത്യസ്ത മായ സബ്ജെക്ട് എടുത്തു പെർഫോം ചെയുന്നു ❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍👍 ഇനിയും ഇത്തരം വീഡിയോ ചെയ്യണം സർ ❤️❤️❤️❤️
@mathew9495
@mathew9495 Жыл бұрын
Sir I have been using this since years as raw powder with milk ,,i more than 10 yrs ,,it's very powerful in all the way ,, not yet no negative impact,,,
@madukrishnan5309
@madukrishnan5309 Жыл бұрын
ഞാൻ 10 വർഷത്തിൽ അധികം ആയി ഉപയോഗിക്കുന്നു പച്ച നെല്ലക്കയും ശക്കരയും നെയ്യും ചേർത്ത് രസായനം പോലെ ആണ് കഴിക്കുന്നത്. Sex ശക്തി കൂടുതൽ ഉണ്ട്. ഇതു കഴിക്കുന്നതു കൊണ്ടാണ് എന്നു തീർത്തു പറയാൻ പറ്റില്ല. എങ്കിലും ഇതിന്റെ ഗുണം ആണ് എന്നു കരുതുന്നു.
@an_as5822
@an_as5822 Жыл бұрын
അങ്ങനെ വരാൻ വഴിയില്ല. Medicine ഒക്കെ full plant exract ആണ്
@prasadnair6834
@prasadnair6834 Жыл бұрын
​@@madukrishnan5309 എത്ര വയസായി നല്ല വണ്ണം പൊങ്ങുമോ nalla ടൈം കിട്ടും
@madukrishnan5309
@madukrishnan5309 Жыл бұрын
@@prasadnair6834 75. 2 o /30
@shijik1904
@shijik1904 Жыл бұрын
ഇത് നൂറ്റാണ്ടുകൾ ആയുവേദത്തിൽ ഉപയോഗിക്കുന്നതാണ് .ഇതൊരു വാജികരണ ഔഷധമാണ്. ലൈംഗി സംബന്ധമായ പ്രത്യേകിച്ച് സമയക്കുറവിനും താല്പര്യമില്ലായ്ക്കുo ഇത് വളരെ നല്ലതാണ്: ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങുമ്പോൾ തന്നെ നല്ല ഉദ്ധാരണം ലഭിക്കുകയും ദീർഘനേരം നിൽക്കുകയും ചെയ്യും.അശ്വഗന്ധാതി ലേഹ്യം എന്നാണ് ആയുർവേദത്തിൽ പറയുന്നത്. 0:02
@user-cl1pv8lw3w
@user-cl1pv8lw3w Жыл бұрын
ശരീരത്തിന്നും മനസിനും ഉന്മേഷം നൽകുന്നു.... ഇതിന്റെ ലേഹ്യം അരിഷ്ടം ഇവ കുടുതൽ പ്രയോജനം ചെയ്യും... പശുവിൻ പാൽ കുടെ കഴിക്കേണ്ടത് ആണ് 👌
@SureshBabu-xp3yn
@SureshBabu-xp3yn Жыл бұрын
ഞാൻ കുറച്ചു വർഷങ്ങളായി അമുക്കുരം വാങ്ങി പാലിൽ പുഴുങ്ങി C.രണ്ട് പ്രാവശ്യം > ഉണക്കിപൊടിച്ച് പാലിൽ കലക്കി കുടിക്കാറുണ്ട് ഇപ്പോൾ 60 വയസ്സായി Bp. ഷുഗർ ഒന്നും ഇല്ല നല്ല പോലെ അദ്ധ്യനിക്കാറുണ്ട് ദീർഘ ദൂരം ഓടാറുണ്ട്. നാലഞ്ച് വർഷം KSEB യിൽ ഓടി സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി ഇന്ത്യണിറ്റി കൂടുതലാണ് എന്നാണ് Test ചെയ്തപ്പോൾ അറിഞ്ഞത്. എന്റെ പേർ സുരേഷ് ബാബു വടകര Retired ആണ്
@footballheart4797
@footballheart4797 Жыл бұрын
Immunity കൂടുതലാണോ
@kp.vijayanpillai6136
@kp.vijayanpillai6136 9 ай бұрын
തള്ളി മറിച്ചിടുമോ
@rajiravindran3480
@rajiravindran3480 7 ай бұрын
എവിടുന്ന് വാങ്ങും
@chandranag5626
@chandranag5626 4 ай бұрын
ഹായ് സുരേഷ്, ഞാനും കൂടെ ഓടിയിട്ടുണ്ട് 😂
@ksk4831
@ksk4831 3 ай бұрын
ഗുഡ് 🙏🏻
@hariprasad2449
@hariprasad2449 11 ай бұрын
എന്റ ഒരു അനുഭവം പറയട്ടെ ഞാൻ അമ്മക്ക് ചൊവനപ്രകാശം വാങ്ങിയകൂടെ എനിക്കും ഒന്നു വാങ്ങി വീട്ടിൽ വന്നു നോക്കിയപ്പോഴാ മനസിലായത് അതിൽ ഒന്നു അശ്വഗന്ധാതിലേഹം ആണെന്ന് തിരിച്ചു കൊടുത്താലോ എന്നു വിജാരിച്ചു പിന്നെ ഒന്നും നോക്കിയില്ല അതു ഞാൻ തന്നെ വൈകുന്നേരം ഓരോ സ്പൂൺ വെച്ചു കഴിച്ചു 👌👌 സംഭവം പൊളി💪💪💪💪 ഡോക്ടർ പറഞ്ഞതു പോലെ ഉച്ചക്ക് ഒരു മയക്കം ഉണ്ടാകും എന്നതൊഴിച്ചാൽ ഫുൾ പവർ ആണ് സൂപ്പർ😮
@bsraju452
@bsraju452 5 ай бұрын
ഉദ്ദ്രരണം ഉണ്ടാകുമോ
@farookap2020
@farookap2020 Жыл бұрын
എന്റ്റെ അനുഭവം പറയാം ഞാൻ പെട്ടന്ന് ദേശ്യം വരുന്ന ആളായിരുന്നു testastron 234 ഉണ്ടായിരുന്നുള്ളു ഞാൻ എല്ലാ ദിവസവും aswgandha കഴിക്കും 250 mlgm himalaya aswgandha ഇപ്പൊ എല്ലാം കുറഞ്ഞു നല്ല ഒരു മെഡിസിൻ ആണ് aswgandha
@arunanirudhan988
@arunanirudhan988 Жыл бұрын
ചേട്ടാ ഹിമാല യ അശ്വഗന്ധ tablet ആണോ കഴിക്കുന്നത്
@JashLeoM
@JashLeoM Жыл бұрын
@@arunanirudhan988ഞാൻ ഹിമാലയ ആണ് കഴിക്കുന്നത് 💪💪💪💪 ബെസ്റ്റ് പ്രോഡക്റ്റ് ആണ് ... പതഞ്ജലി വേസ്റ്റ് ആണ്
@arunraj7257
@arunraj7257 Жыл бұрын
ഹിമാലയ ashvvagabdha tablet daily 3 എണ്ണം കഴിക്കാമോ രാവിലെ ഉച്ചക്ക് രാത്രി അങ്ങനെ? Stress inu മാറാൻ ആണ്
@vinayak7602
@vinayak7602 10 ай бұрын
Testasterone koodiyo
@noushadthekkoott3758
@noushadthekkoott3758 11 ай бұрын
എനിക്ക് എന്റെ സുഹൃത്താണ് ഇതിന്റെ ഗുണങ്ങൾ പറഞ്ഞു തന്നത് കുടലിലെ പ്രോബ്ലത്തിന് മരുന്ന് കഴിച്ചപ്പോൾ എന്റെ ലൈംഗിക ശേഷി ഇച്ചിരി കുറഞ്ഞു ശേഷം ഞാൻ ഇതിന്റെ ലേഹ്യം കഴിക്കാൻ തുടങ്ങി നല്ല റിസൾട്ട് ആയിരുന്നു
@viswanathanvjsudhan3834
@viswanathanvjsudhan3834 10 ай бұрын
ഞാൻ അശ്വഗന്ധ കിഴങ്ങ് പൊടിച്ചു പാലിൽ ചാലിച്ച് കുറേക്കാലം കഴിച്ചിരുന്നു മെലിഞ്ഞ ഞാൻ ശരീരപുഷ്ടി നേടി ഉന്മേഷവാനായി ഇത് എൻറെ അനുഭവമാണ് സാർ
@sobhanadrayur4586
@sobhanadrayur4586 15 күн бұрын
good
@mediatech1458
@mediatech1458 10 ай бұрын
ഡോക്ടർ നിങ്ങളുടെ അവതരണം വളരെ നന്നായിടുണ്ട് ഓരോ കാര്യങ്ങളും വളരെ വ്യക്തം ആയി പറയുന്നു
@terleenm1
@terleenm1 Жыл бұрын
ഞാൻ സ്ഥിരമായി ഉപയോഗിച്ചിരുന്നു. ചൂട് കാലത്ത് കഴിക്കില്ല. വേര് വാങ്ങി പാലിൽ പുഴുങ്ങി ഉണക്കി പൊടിച്ച് പാലിൽ കഴികകുക ആണ് പതിവ്. ആക്സിഡൻ്റ് കഴിഞ്ഞ് തിരിച്ച് പഴയ പോലെ ആയത് ഇത് ഉപയോഗിച്ച് ആണ്. ആയുർവേദ മരുന്ന് ഗുണമാണെന്ന് പറഞ്ഞ തങ്ങൾക്ക് അഭിനന്ദനങ്ങൾ🎉 ഇത് 2 വർഷം തുടച്ചയായി കഴിച്ചു അതിന് ശേഷം ഇടക്കിടെ ഉള്ള പനി ജലദോഷം ഉണ്ടാകാറില്ല.
@Kiran-ox8jo
@Kiran-ox8jo Жыл бұрын
അല്ലാതെ ഹോസ്പിറ്റലിൽ പോയത് കൊണ്ടും ചിൽസിച്ചതും കൊണ്ടയിരിക്കില്ല അല്ലേ😂😂😂😂
@prasannamv7104
@prasannamv7104 Жыл бұрын
അതുകൊണ്ടും പറ്റാതിരുന്ന കാര്യങ്ങളായിക്കും ഇതുകൊണ്ട് സാധിച്ചത് എന്നു ചിന്തിച്ചുകൂടേ
@terleenm1
@terleenm1 Жыл бұрын
​@@Kiran-ox8jo അതല്ല. അതിനുശഷമുള്ള നൂറോ problems അലോപ്പതിക്കാരടെ ചികിതസയ്ക്കു ശേഷം മാറിയില്ല. ഇത് കഴിച്ചതിന് ശേഷം ആണ് മാറിയത്. അന്നത്തെ ഒരു അലോപ്പതി ഡോ്ടർ അവസാനം ഇത് കഴിക്കാൻ പറഞ്ഞു...അനുഭവം അത്രയേ ഉള്ളൂ
@terleenm1
@terleenm1 Жыл бұрын
പിന്നെ ചിലത് അനുഭവത്തിലൂടെ മാത്രമെ മനസ്സിലാക്കാൻ പറ്റൂ. ഞാൻ അലോപ്പതിക്ക് എതിരല്ല.... 😅😅
@terleenm1
@terleenm1 Жыл бұрын
@@prasannamv7104 അതെ
@krishnakumarv.g.7250
@krishnakumarv.g.7250 Жыл бұрын
രക്തസമ്മർദ്ദം കൂടി വന്ന സമയത്ത് ആയുർവേദ ഡോക്ടർ കൂടിയായ എൻ്റെ സഹപ്രവർത്തകനാണ് അശ്വഗന്ധ ചൂർണ്ണം ഉപയോഗിക്കാൻ എന്നോട് പറഞ്ഞത്. രക്തസമ്മർദ്ദം സാധാരണ നിലയിലായത് മാത്രമല്ല, സുഖനിദ്രയും ഇതിന്റെ ഉപയോഗം മൂലം കഴിഞ്ഞ 4 വർഷങ്ങളായി കിട്ടുന്നു. അശ്വഗന്ധ ചൂർണ്ണം ഏറ്റവും നല്ല ഗുണനിലവാരവും എന്നാൽ വിലക്കുറവുമുള്ളത് കേരള സർക്കാർ സ്ഥാപനമായ ഔഷധിയുടേതാണ്.
@prasadkr8551
@prasadkr8551 Жыл бұрын
ഉപയോഗക്രമം വിശദീകരിക്കാമോ
@krishnakumarv.g.7250
@krishnakumarv.g.7250 Жыл бұрын
@@prasadkr8551 രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ഒരു ടീസ്പൂൺ അശ്വഗന്ധ ചൂർണം ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുക.
@MishabMishabm
@MishabMishabm 10 ай бұрын
ഇവിടെ ദുബായ് 20dhs😢
@harikumarvs2821
@harikumarvs2821 10 ай бұрын
​@@prasadkr8551ഒരു അര സ്പൂൺ പൊടി ചൂട് പാലിൽ കലക്കി കിടക്കാൻ നേരം കുടിക്കുക.
@aram7117
@aram7117 Ай бұрын
ഗ്യാസ് പ്രശ്നം ഉണ്ട് ​@@prasadkr8551
@jobfin5923
@jobfin5923 3 ай бұрын
Thanks for educating.
@ravipullur5520
@ravipullur5520 Жыл бұрын
അപ്രതീക്ഷിതമായി കിട്ടിയ വീഡിയോ❤
@ravipullur5520
@ravipullur5520 Жыл бұрын
അശ്വഗന്ധം ഒറിജിനൽ കിട്ടാൽ പാടാണ്.
@vineshkumar7987
@vineshkumar7987 Жыл бұрын
Enikum.. Gd msg
@ramabhadranramabhadran4673
@ramabhadranramabhadran4673 Жыл бұрын
ഞാൻ കഴിഞ്ഞ ഒന്നരമാസമായി അശ്വഗന്ധ ടാബ്ലറ്റ് രാവിലെയും വൈകുന്നേരവും കഴിക്കുന്നുണ്ട്
@johnwick239gh
@johnwick239gh Жыл бұрын
Waste sadanam aan. No benfits just a placebo effect
@GalleryOfMee
@GalleryOfMee Жыл бұрын
​@@johnwick239gh നിങ്ങൾക്ക് use ആയില്ലെങ്കിൽ waste ആകുമോ 😂..
@johnwick239gh
@johnwick239gh Жыл бұрын
@@GalleryOfMee എനിക്ക് യൂസ് ആയില്ലെങ്കിൽ എനിക്കത് വേസ്റ്റ് തന്നെ അല്ലെ? 😁😁😁
@gopinathankodour7141
@gopinathankodour7141 Жыл бұрын
I am talking one table spoon along with lemon and honey in empty stomach in the morning. I am 62 years old and don't have any other health issues.
@arunmathew2030
@arunmathew2030 Жыл бұрын
Steel spoon or plastic spoon?
@risuriswan9873
@risuriswan9873 10 ай бұрын
​@@arunmathew2030ithenth myr
@rajeshmohan2531
@rajeshmohan2531 Жыл бұрын
ഇത് വളരെ നല്ലതാണ്.. ഞാൻ പശു ഫാം നടത്തുക ആണ്.. covid സമയത്ത് ഇത് കഴിച്ചു ആണ് രക്ഷ പെട്ടത്.. covidum വന്നില്ല..vaccinum എടുത്തില്ല.. എന്നിട്ടും നാട് മുഴുവൻ കരങ്ങിയിട്ടും....അസ്വാഗന്ദ രക്ഷിച്ചു
@johnwick239gh
@johnwick239gh Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣 kopp aan. Ashwaganda verum തള്ള് matram aan. Waste sadanam
@ALLinAL
@ALLinAL Жыл бұрын
Enikum nalla result vannu. 2masam kazhicappo nallapole urangaan patind
@sheejashajan7518
@sheejashajan7518 Жыл бұрын
ആർത്തവവിരാമം ആയപ്പോൾ ആണ് ഞാൻ അശ്വഗന്ധ ചൂർണം കഴിക്കാൻ തുടങ്ങിയത് ഇപ്പോൾ ഒരു വർഷം ആയി കഴിക്കുന്നു ആശ്വാസം ഉണ്ട്
@sreekumar351
@sreekumar351 4 ай бұрын
😅😅
@doctorprasoon
@doctorprasoon 8 ай бұрын
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
@arunraj7257
@arunraj7257 3 ай бұрын
Doctor njan ithu nerathe kazhichitunnu.. Enik idak blood test cheyithappol prothombin time kooduthal aayirunu 18.6, clotting timeum kooduthal aayirunu.. Ith kazhichathukondayirikkumo.. Iniyum ith kazhikkamo..
@arunraj7257
@arunraj7257 3 ай бұрын
Prothombin time, clotting time koodunnathano liver preshnan undakkunnath
@arunraj7257
@arunraj7257 3 ай бұрын
Dr plz rpl
@hershey2713
@hershey2713 Жыл бұрын
Njan last one month aayi edukku nu stress sleep , ippol nalla difference undu very helpfull
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Good video Dr.
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
Thank you doctor 👍
@manoharthenmadath5622
@manoharthenmadath5622 Жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്, എനിക്ക് പുറം വേദന ഉണ്ടായിരുന്നു 45 days ലേഹ്യം കഴിച്ചപ്പോൾ വളരെ ഭേദമായി. ഇത്.... മണ്ഡലകാലെ ച കുഞ്ചര... എന്ന് പഴയ കാലത്ത് പറഞ്ഞു കെട്ടിട്ടുള്ളത്... Good subject. Thank you
@user-cf4me4qy1n
@user-cf4me4qy1n Жыл бұрын
Use full video thanks
@ranjithkumarramachandran3876
@ranjithkumarramachandran3876 8 ай бұрын
ഞാൻ ഇപ്പോൾ 6 മാസം ആയി കഴിക്കുന്നു പാലിൽ ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുൻപേ എനിക്ക് നല്ല ഗുണം തരുന്നു വെറെ പ്രശനം തോന്നുന്നില്ല ഞാൻ bp ക്ക് മാത്രം രാവിലെ ഒരു ഗുളിക കഴിക്കും നല്ല സെക്സ് ഉത്തജക്കം കിട്ടുന്നു
@ajilarswathy2779
@ajilarswathy2779 8 ай бұрын
Aswagandha choornm aano kazhikunAth
@sheltonantonyshelony6627
@sheltonantonyshelony6627 6 ай бұрын
Sex നല്ലത് ആണോ
@nandakumarnair8115
@nandakumarnair8115 Жыл бұрын
Interesting. Would you kindly share a few research papers too?
@gourisp7528
@gourisp7528 Жыл бұрын
എന്റെ ഹുസ്ബൻഡ് 30ml വീതം dr പറഞ്ഞു കഴിച്ചു തുടങ്ങിയിട്ടുണ്ട്
@zeekman-sci
@zeekman-sci Жыл бұрын
​@@gourisp7528haha.. Enthinu
@vinuchandran376
@vinuchandran376 Жыл бұрын
​@@gourisp7528power കൂടിയോ 😄
@spkneera369
@spkneera369 11 ай бұрын
Companees do research for their interest. Not for our . So they dont study our products .and not recognise.
@elizabethgeorge1096
@elizabethgeorge1096 Жыл бұрын
Thank you dear Dr.🙏 God bless you ♥️
@haneefsuhaila7979
@haneefsuhaila7979 Жыл бұрын
Very good information.
@user-yo4nf5ct9z
@user-yo4nf5ct9z Ай бұрын
നല്ല ആഹാരം കഴിക്കുക...മിതമായി കഴിക്കുക...നല്ല വ്യായാമം ചെയ്യുക...മിതമായി ചെയ്യുക...സ്ഥിരമായി ചെയ്യുക..കൃത്യമായ സമയത്തു ഉറങ്ങുക..ആവശ്യമായ ദൈർഘ്യം ഉറങ്ങുക...വെള്ളം ആവശ്യത്തിനു കുടിക്കുക....❤ ജീവിതം അടിപൊളി..കൂടുതൽ ഒന്നുംവേണ്ട
@user-ob8up5zj6e
@user-ob8up5zj6e 3 ай бұрын
Daily Night ONE Tablespoon morning sam
@lathamudapuram2317
@lathamudapuram2317 Жыл бұрын
ഡോക്ടർ ഒട്ടും എക്സാജ റേറ്റെന്നും പറയുന്നില്ല. ഒപ്പഠ നന്നായികിട്ടാവുന്ന പഠനങ്ങൾ നമുക്ക് ന ൾ കി.. ഡോക്ടർക്ക് നന്ദി നന്ദി. ഞങ്ങൾ അശ്വഗന്ധ്യ ദി എന്നു പറയുന്ന ആയുർവേദ മരുന്ന് ചുമയ്ക്ക് കഴിക്കാറുണ്ട്. ആ അശ്വഗന്ധയൊക്കെ ഇതിൽ നിന്നാണോ അതോ അതൊക്കെ ചുക്ക് പൊട്ടിയോ ? അറിയില്ല.
@ranjit19722
@ranjit19722 Жыл бұрын
Informative
@Rocky-fh4hy
@Rocky-fh4hy Жыл бұрын
I’m new here, your presentation is superb…
@arunraj7257
@arunraj7257 3 ай бұрын
ഞാൻ ഇത് നേരത്തെ കഴിച്ചിരുന്നു ഒരു ബോട്ടിൽ.. എനിക്ക് blood test ചെയ്യാൻ ഒരു സാഹചര്യം വന്നു.. അതിൽ prothombin time kooduthal ആണ് Clotting timeum കൂടുതൽ ആണ്.. Ashvagandha കഴിച്ചിട്ടാണോ.. ഇനി കഴിക്കാമോ? Plz rpl
@mt-sp3xw
@mt-sp3xw Жыл бұрын
എന്റെ ഭാര്യ അഞ്ചുവർഷത്തോളമായി അശ്വഗന്ധ ചൂർണ്ണം കഴിക്കുന്നു അവൾക്ക് ഷുഗറും പ്രഷറും ഒക്കെ ഉണ്ട് ഇപ്പോൾ അതിനെല്ലാം കണ്ട്രോൾ ആയിരിക്കുന്നു ഇപ്പോൾ ഡോക്ടറെ കൺസൾട്ട് ചെയ്തിട്ട് ഒരു വർഷമായി ഒരു ഗ്രാമിന്റെ ഉള്ളിലായിട്ടേ കഴിക്കാറുള്ളൂ ഒരു മാസത്തിൽ രണ്ടുമൂന്നുദിവസം നിർത്തുകയും ചെയ്യും
@doctorprasoon
@doctorprasoon 11 ай бұрын
thanks for sharing..
@underworld2770
@underworld2770 26 күн бұрын
താങ്കൾ മറ്റൊരു ഡോക്ടർ CK രാമചന്ദ്രൻ ആവട്ടെ....🎉
@skariachenmathew3775
@skariachenmathew3775 4 ай бұрын
Just started yesterday . Can’t handle my anxiety from my childhood . Let’s see
@antony.r.r.raphael2719
@antony.r.r.raphael2719 Жыл бұрын
Good speech.Respct you Dr.
@leenapangat
@leenapangat 11 ай бұрын
Using Nutrilite Aswagandha
@aleyammashajan1657
@aleyammashajan1657 Жыл бұрын
Thank u Dr🙏
@rvp8687
@rvp8687 Жыл бұрын
സൂപ്പർ വീഡിയോ ❤️👍
@sreerajrajendrannair8682
@sreerajrajendrannair8682 10 ай бұрын
Aswagandha capsule and tab is available with DABUR
@drdeep5421
@drdeep5421 5 ай бұрын
Im also saleing aswagandha lehyam, capsule also.. If u want jst reply... only 350 rps only..
@thaha7959
@thaha7959 Жыл бұрын
അശ്വഗന്ധാരിഷ്ടം കൈ കാലുകളിൽ ഉണ്ടാവുന്ന അമിത വിയർപ്പിന് ഉത്തമാണോ, അമിത വിയർപ്പ് മാറുമോ
@sasinambiar531
@sasinambiar531 Жыл бұрын
Aswagandha tablets are available at Kottakkal Vaidyasala apart from Aswagandha choornam.
@ahamedkabeervm
@ahamedkabeervm Жыл бұрын
Dr sir ഞാൻ പ്രോസ്റ്റേറ്റ് പ്രോബ്ളം ഉള്ള വ്യക്തിയാണ് . 68 വയസ്സ് . രാത്രിയാണ് മൂത്രം ഒഴിക്കുമ്പോൾ പ്രയാസം ഉള്ളത് . Pടa ടസ്റ്റ് എല്ലാ 6 മാസത്തിലും നടത്താറുണ്ടു് . നേർമൽ ആണ് .മരുന്ന് കഴിക്കാറില്ല.. എനിക്ക് ഇത് അശ്വഗന്ധി കഴിക്കാൻ പറ്റുമോ ?
@perumalasokan9960
@perumalasokan9960 9 ай бұрын
ഇതിനുള്ള മറുപടി ആർക്കും അറിയില്ലെന്ന് തോന്നുന്നു
@sharathdemonemundot2394
@sharathdemonemundot2394 Жыл бұрын
Best supplement for ever
@sankaimal
@sankaimal Жыл бұрын
Ashwagantha Extract കഴിഞ്ഞ ആറുമാസമായി ഉപയോഗിക്കുന്നു . Make : Naxtra by Synthite Industries , Kolencherry..
@yogacharyasisiran9013
@yogacharyasisiran9013 Жыл бұрын
ക്യാൻസർ രോഗികൾ അശ്വഗന്ധം ഉപയോഗിക്കാൻ പറയുന്നുണ്ട്.
@vijithvm591
@vijithvm591 Жыл бұрын
Bad quality
@vikheshvicky8496
@vikheshvicky8496 Жыл бұрын
Thank u doctor 🙏
@arunradhakrishnana4715
@arunradhakrishnana4715 Жыл бұрын
Sir അശൊഗന്ധതി അരിഷ്ടം ഉപയോഗിച്ചാൽ ബ്ലഡ്‌ ഇൽ ബിലീറൂബിൻ അളവ് കൂടുന്നുണ്ടോ?
@sureshkumar-nz9px
@sureshkumar-nz9px Жыл бұрын
ഞാൻ 5 വർഷം ആയി കഴിക്കുന്നുണ്ട്... ഡെയ്‌ലി 500mg in single dose..👍
@lakshmananayyammandi2946
@lakshmananayyammandi2946 4 ай бұрын
Thank you doctor
@pratheepkumar1216
@pratheepkumar1216 Жыл бұрын
Dabur tablets are good....
@santhimolmol3032
@santhimolmol3032 8 ай бұрын
Thanks dr ഞാൻ കഴിച്ചിട്ടുണ്ട് 3month ക്ഷീണത്തിന് നല്ലപോലെ മാറി
@iamanindian.9878
@iamanindian.9878 Жыл бұрын
സാധാരണ ഗതിയിൽ അലോപ്പതി ഡോക്ടർമാർ സംസാരിക്കാൻ എടുക്കാത്ത വിഷയം 👍👍😄
@kamalurevi7779
@kamalurevi7779 5 ай бұрын
അഭിനന്ദനങ്ങൾ
@sasidharannair7133
@sasidharannair7133 8 ай бұрын
അമുക്കുരം എന്നാണ് കേട്ടിട്ടുള്ളത്. അമ്മക്കുരം എന്നല്ല. ഇത്കഴിക്കുംപോള്‍ വയറിന് സ്ഥിരമായി അസ്വസ്ഥത യുണ്ടാക്കുന്നതായി അനുഭവം.അതിനാല്‍ നിര്‍ത്തി. എന്താചെയ്യുക എന്നറിയില്ല.
@sasidharannair7133
@sasidharannair7133 12 күн бұрын
അമുക്കുരം, ശരി.
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 6 ай бұрын
Kick Boxersinu sakthiyum, speedum, powerum, staminayum, recovery um koottan enthu Arishtavum, Lehyavum, Kashayavumane kazhikkendathu...???
@ramadask4580
@ramadask4580 22 күн бұрын
താങ്ക് യു ഡോക്ടർ
@habeebrahman4403
@habeebrahman4403 3 ай бұрын
ഞാന്‍ കഴിച്ചിരുന്നു. ഒരു 8 months കഴിച്ചിട്ടുണ്ട്. Amway product ആണ്‌ ഉപയോഗിച്ചത്
@bijinraj6356
@bijinraj6356 Жыл бұрын
DR.' Maca Root, video cheyu...
@vineshkumar7987
@vineshkumar7987 Жыл бұрын
Thanku.. Sir
@satheesanpattan7393
@satheesanpattan7393 Жыл бұрын
Doctor ഇതിന്റെ side effects എന്തെല്ലാമാണ്
@shanavasvakkeel7073
@shanavasvakkeel7073 4 ай бұрын
ഞാൻ ashwagendh കഴിക്കുന്നുണ്ട്, സ്ഥിരം കഴിക്കുന്നത്‌ കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ, ദയവായി മറുപടി തരുക, അമക്കുരം ലേഹ്യം, പൗഡർ, ക്യാപ്സുൽ ഇവ മാറി മാറി കഴിക്കുന്നുണ്ട്,
@abdullaothayoth9305
@abdullaothayoth9305 Жыл бұрын
Aswagandharistam kazhichitundu Orma Shakti koodan veditanu .it is perfect medicine.
@zeekman-sci
@zeekman-sci Жыл бұрын
If there is no long time safety study then how can we try any Supliment,, how to avoid unwanted molicules,? Drug should b obe isolated molicule right? Then y science based reserch going with such mix of thousands of molicules?
@somanpr8150
@somanpr8150 4 ай бұрын
Edo do you do any research about in this case? can you prdoce any proof against in it?
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Thank you doctor 🙏
@basheerredcrescent
@basheerredcrescent Жыл бұрын
കോട്ടക്കൽ ആണ് നല്ലത്..
@lathamudapuram2317
@lathamudapuram2317 Жыл бұрын
I feel വളരെ നല്ല വീഡിയോ. ഡോ. പ്രപൂൺ-ന് പരന്ന വായന ഉണ്ടായിരിക്കണ o
@sreesankars3662
@sreesankars3662 10 ай бұрын
Hai Doctor, thanks for this information. Is Seamoss good for health
@deva.p7174
@deva.p7174 Жыл бұрын
സർ താങ്കൾ പഠിച്ചു വച്ചിരിക്കുന്നഇംഗ്ലീഷ് മെഡിസിൻ തുടർച്ച യായി കഴിച്ചാൽ അതിലുള്ള ദോഷം പറയുക. അറിയാമെങ്കിലും നിങ്ങൾ പറയില്ല. ആയുർവേദ വും ഹോമിയോ പ്പതി യും നാച്ചുറോ പ്പതിയും നിരോധിക്കണം എന്നു പറയുന്നവരാണ് കൂടുതൽDr മാരും.
@vijayakumarr2075
@vijayakumarr2075 Жыл бұрын
Pl tell whether Diabetic and kidney patients take Ashwagandha
@rajeevkrajeev4623
@rajeevkrajeev4623 10 ай бұрын
വളരെ നല്ലതാണ് ഞാൻ കുറെയായി കഴിക്കുന്നു അരിഷ്ടമായിട്ട്
@babuthomaskk6067
@babuthomaskk6067 6 ай бұрын
ലോ പ്രഷർ ഉള്ളവർ സൂക്ഷിച്ചു ഉപയോഗിക്കുക യൗവ്വനവും ലൈംഗിക ശക്തിയും നിലനിർത്തും യൗവ്വനം എന്നാൽ കോശനിർമ്മാണം അതിവേഗമാക്കും അതിനാൽ കാൻസറിനെ പ്രതിരോധിക്കും
@apmohananapmohanan7019
@apmohananapmohanan7019 Жыл бұрын
Thanks Sir
@1maduhurasools89
@1maduhurasools89 11 ай бұрын
അശ്വഗന്താരിഷ്ടം ഇതാണോ?
@abhijithpk1905
@abhijithpk1905 Жыл бұрын
Sir ഇത് കഴിച്ചാൽ height വെക്കുമെന്ന് കേട്ടു എന്റെ age 18 height 157 cm എനിക്ക് പോലീസിൽ ചേരാൻ ആഗ്രഹം ഉണ്ട് 167 cm വേണം എനിക്ക് ഒരു 10 cm കൂട്ടാൻ കഴിയുമോ ഇപ്പോം ഒരു മാസമായി കഴിക്കുന്നു. Plss replyy 🥺🙏
@johnwick239gh
@johnwick239gh Жыл бұрын
No never. 🤣🤣🤣🤣🤣🤣🤣🤣🤣
@jeswin501
@jeswin501 Жыл бұрын
നനച്ചു കുതിർത്ത ചെറുപയർ ഒരു തുണിയിൽ കെട്ടി രാത്രി തൂക്കിയിടുക... പിറ്റേന്ന് അതിൽ ചെറിയ മുളകൾ കാണാം.. ദിവസവും രാവിലെ അത് കുറച്ചു മാസം പച്ചയോടെ കഴിക്കുക.. കൂടെ ഒരു ബാറിൽ കൈ തൂങ്ങി ആടുക, അതുപോലെ കുറച്ചു വ്യായാമവും എല്ലാം ആവാം.. ക്രമേണ height കൂടി വന്നോളും.. 👍
@abhijithpk1905
@abhijithpk1905 Жыл бұрын
@@jeswin501 urapp aano
@shahidzayn702
@shahidzayn702 Жыл бұрын
Heights are based on your genetics
@madhumohan5633
@madhumohan5633 Жыл бұрын
Super, doctor... 🙏🏻
@sathyradhakrishnan6714
@sathyradhakrishnan6714 11 ай бұрын
Husband 73 years. Slight memory trouble. Lack of Shraddha. Vaidya r. Gave aswagandha.which magnesium supplement. Is good?
@khatab16
@khatab16 Жыл бұрын
Hi doctor does it cause any liver damage?
@jayshnavm6597
@jayshnavm6597 9 ай бұрын
after 3 months kazhikam pinne liver damage avan chance und
@an_as5822
@an_as5822 Жыл бұрын
Studies ഒക്കെ ആദിയം പറഞ്ഞത് തന്നെ ശരി ആകു. ബാക്കി ഒക്കെ പൊളിയും 😄
@rakeshv6121
@rakeshv6121 8 ай бұрын
പുതിയ സൈൻറിഫിക് പഠനങ്ങൾ കാണിക്കുന്നത് ഈ ചെടി ഉപയോഗിച്ചുള്ള ആയുർവേദ മരുന്നു ഉപയോഗിക്കുന്നത് മാരകമായ കരൾ രോഗത്തിന് കാരണമാകും എന്നാണ്[4][4]. - വിക്കിപീഡിയ
@user-fr3mm1zv8v
@user-fr3mm1zv8v 5 ай бұрын
ഇത് നേരിട്ട് കഴിച്ചാൽ വിഷം ആണെന്നാണ് അറിവ്.. പാലിൽ ശുദ്ധി ചെയ്ത് കഴിക്കണം
@sairabasheer764
@sairabasheer764 Жыл бұрын
Valare weak ayirunu. Heartilum Valvilum leakage ullathu kondu othiri weak. Ente swantham ishtathalum, aayurvedathinte nattil janichatinalum ,pacha marunnukal parambharyamayi aarogyathinayi seelamullathinalum., Chila aayurveda bks vayicharinjum Aswagandha tablets kazhichapol nalla energetic aayi. Ksheenam poyi. Oadi nadannu joli chyum. Kure varshangalayi daily 1, 2 each two tms kazhiku u. 3 months kazhichu kurenaal nirthum. Ksheenam thonnumpol veendum edukum. Otta side effectsmilla.
@ambareeshankalappurakkal4793
@ambareeshankalappurakkal4793 Жыл бұрын
Sugar patiant ന് കഴിക്ക്യാമോ
@user-np9yt8td4u
@user-np9yt8td4u 5 ай бұрын
Yes എനിക്ക് ഡോക്ടർ thannu
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
എന്തിന് കഴിക്കണ൦ ഈകാടുപടൽ എല്ലാ൦ കഞ്ഞിയും കപ്പയു൦ തിന്നിട്ടുള്ള ഉത്തേജനത്തിലേ ഇവിടെ നിക്കപ്പൊറുതി ഇല്ല.
@basherkp3119
@basherkp3119 Жыл бұрын
👍👌thank you
@midhugeorge3003
@midhugeorge3003 3 ай бұрын
It helped me a lot but recently my son said it will increase testosterone levels then i stopped it . But he does not know how it will affect my hormones
@somansomanadhan7714
@somansomanadhan7714 Жыл бұрын
Daily i t spoon പാലിനകത്തു ചേർത്തു കഴിക്കാറുണ്ട്
@bineeshk7756
@bineeshk7756 8 ай бұрын
Superb
@shahanafarsana5906
@shahanafarsana5906 4 ай бұрын
It's really working for weight gain 💪
@aiswaryasasikumar4479
@aiswaryasasikumar4479 3 ай бұрын
Seriously? Athanu nallathu Aswagandha lehyam aano atho powder aano
@sajeevankunnathattile2790
@sajeevankunnathattile2790 Жыл бұрын
Yes 6 gram with hot milk,I got best result in daily rotien
@pgsaleendran
@pgsaleendran 10 ай бұрын
ഞാൻ ഇത് സ്വന്ധം ശരീരത്തിൽ പരീക്ഷിച്ചിട്ടുണ്ട്...
@muralirmenon7924
@muralirmenon7924 9 күн бұрын
Is it safe for patients suffering with heart blocks ?
@doctorprasoon
@doctorprasoon 9 күн бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@viswambharankb965
@viswambharankb965 Жыл бұрын
Doctor, I have been taking 'Chyavanapraasam', regularly (morning only, moderate dosage) an Ayurvedic lehyam as you know, for about one year. As you may know, in the above ayur-medicine 'Aswagandha' is one of the major ingredients. I take this as a rejuvenating medicine, without any specific direction from a practising ayurvedic physician. Generally I feel better results. I have a lean structure and it continue to be so. I would like to have your advice through this column.
@johnwick239gh
@johnwick239gh Жыл бұрын
So you "feel better results". It's funny how you put it. Ever taken a blood test or hormone test before and after? May be that will tell you that you are fooling yourself. I too "feel better" even when i have fever. Consuming these unproven unscientific tablets or shady medicines will ultimately lead in to major troubles. Especially if you are consuming too much tablets may be you should keep an eye on your renal profile. 😁
@krishnamargamsreshtam7809
@krishnamargamsreshtam7809 4 ай бұрын
Daibetic Patients Lahia or Arishta possible
@rasheedopt2650
@rasheedopt2650 Жыл бұрын
Good video. Dr ഇതിന്റെ ഏറ്റവും നല്ല suppliment എവിടെ കിട്ടും. Yes. ഹിമാലയ tablet 2 കൊല്ലമായി കഴിക്കുന്നു. നല്ല quality ethu തരമാണ്, ഗുളികയോ, roots ഓ. Daily two morning, evening 2. Expecting yr reply. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rasheedopt2650
@rasheedopt2650 Жыл бұрын
Not received any reply to my question. 🙏🏻🙏🏻
@rasheedopt2650
@rasheedopt2650 Жыл бұрын
Ashwagandha കഴിച്ചാൽ ശരീരത്തിൽ ചൂട് കൂടുമോ. ശരീരം തണുക്കാനും , anxiety, depression കുറയാനും ethu ആയുർവേദിക് മരുന്നാണ് ഉപയോഗിക്കേണ്ടത്. 🙏🏻🙏🏻
@faisalnadi5081
@faisalnadi5081 Жыл бұрын
ആഭ്രാന്തൻ്റെ മരുന്നാണോ കഴിക്കുന്നത്
@rasheedopt2650
@rasheedopt2650 Жыл бұрын
@@faisalnadi5081. മനസിലായില്ല, അഭ്രാന്തൻ എന്നാൽ എന്താണ്. Ashwaghandha യെ പറ്റിയാണ് ചോദിച്ചത്, അത് ഡോക്ടറോടാണ്. നിങ്ങൾ ആരാണ്.
@rasheedopt2650
@rasheedopt2650 Жыл бұрын
No reply from ഡോക്ടർ.
@mohammedAli-gf5yq
@mohammedAli-gf5yq 7 ай бұрын
Can you drink hot water instead of powdered milk?
@jayeshtp5278
@jayeshtp5278 Жыл бұрын
Which good brand supplement aswagandha?
@salythomas7213
@salythomas7213 Жыл бұрын
Ved elixir products are best,ved Naturae and ved Immunae good results
@rasheedmaranchery4517
@rasheedmaranchery4517 Жыл бұрын
Is it effect for ED
@shajunanminda13
@shajunanminda13 10 ай бұрын
ഈ അടുത്ത് ഒരു സിനിമസംവിധായകൻ മരണപെട്ടത്..ആയുർവേദ സപ്ലിമെന്റ്..സ്ഥിരമായി കഴിച്ചതുകൊണ്ടാണ്
@shajiyakkarasaby6033
@shajiyakkarasaby6033 5 ай бұрын
ആരാപ്പാദ്
@vinodck
@vinodck Жыл бұрын
Hello Doctor! thanks for the video. I used to take Aswagandha Choornam by Kottakal as food supplement for my workouts. I was having very good benefits. Immunity level has gone up. Later, in last 3 months I am not taking because I have seen a video advocating that its long term use may cause cancer or something. Video aired in channel like Essential. Is it correct? Actually I was recommended to me by Ayur Doctor. Kindly explain your views. thanks Vinod
@P91699
@P91699 9 ай бұрын
I happened to see a video wherein a Kerala man living abroad, infected by cancer, after trying modern medicine and failed, came back to Kerala and got fully recovered after using Ashwagandha. I bought a bottle of Ashwagandha tablets from Kottakkal Arya vaidyasala and used to take one at night after food. It definitely promote sound sleep.
@kiranak4250
@kiranak4250 6 ай бұрын
Really. I just started using. As gym supplement
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 73 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН