ഇത് നൂറ്റാണ്ടുകൾ ആയുവേദത്തിൽ ഉപയോഗിക്കുന്നതാണ് .ഇതൊരു വാജികരണ ഔഷധമാണ്. ലൈംഗി സംബന്ധമായ പ്രത്യേകിച്ച് സമയക്കുറവിനും താല്പര്യമില്ലായ്ക്കുo ഇത് വളരെ നല്ലതാണ്: ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങുമ്പോൾ തന്നെ നല്ല ഉദ്ധാരണം ലഭിക്കുകയും ദീർഘനേരം നിൽക്കുകയും ചെയ്യും.അശ്വഗന്ധാതി ലേഹ്യം എന്നാണ് ആയുർവേദത്തിൽ പറയുന്നത്. 0:02
@സ്വാമിഇഡലിപ്രിയാനന്ദൻ Жыл бұрын
ശരീരത്തിന്നും മനസിനും ഉന്മേഷം നൽകുന്നു.... ഇതിന്റെ ലേഹ്യം അരിഷ്ടം ഇവ കുടുതൽ പ്രയോജനം ചെയ്യും... പശുവിൻ പാൽ കുടെ കഴിക്കേണ്ടത് ആണ് 👌
@baijurakesh2206 Жыл бұрын
സാധാരണ ആലോപ്പതി ഡോക്ടർ മാർ നാച്ചുറൽ മെഡിസിൻ കളെ ചവിട്ടി തേക്കുന്നതായി കണ്ടിട്ടുണ്ട് പക്ഷെ നിങ്ങൾ വ്യത്യസ്ത മായ സബ്ജെക്ട് എടുത്തു പെർഫോം ചെയുന്നു ❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍👍 ഇനിയും ഇത്തരം വീഡിയോ ചെയ്യണം സർ ❤️❤️❤️❤️
@mathew9495 Жыл бұрын
Sir I have been using this since years as raw powder with milk ,,i more than 10 yrs ,,it's very powerful in all the way ,, not yet no negative impact,,,
@madukrishnan5309 Жыл бұрын
ഞാൻ 10 വർഷത്തിൽ അധികം ആയി ഉപയോഗിക്കുന്നു പച്ച നെല്ലക്കയും ശക്കരയും നെയ്യും ചേർത്ത് രസായനം പോലെ ആണ് കഴിക്കുന്നത്. Sex ശക്തി കൂടുതൽ ഉണ്ട്. ഇതു കഴിക്കുന്നതു കൊണ്ടാണ് എന്നു തീർത്തു പറയാൻ പറ്റില്ല. എങ്കിലും ഇതിന്റെ ഗുണം ആണ് എന്നു കരുതുന്നു.
@an_as5822 Жыл бұрын
അങ്ങനെ വരാൻ വഴിയില്ല. Medicine ഒക്കെ full plant exract ആണ്
@prasadnair6834 Жыл бұрын
@@madukrishnan5309 എത്ര വയസായി നല്ല വണ്ണം പൊങ്ങുമോ nalla ടൈം കിട്ടും
@madukrishnan5309 Жыл бұрын
@@prasadnair6834 75. 2 o /30
@sreekumarm5862 Жыл бұрын
വയസ്സ് 49. 8 വർഷത്തിൽ അധികമായി ആശ്വഗന്ധം ഉപയോഗിക്കുന്നു. 30 വർഷമായി ആയാധനകലകളും അന്നുമുതൽ തന്നെ സ്‌ഥിരമായി വ്യായാമവും ചെയ്യുന്നു. വ്യക്തമായ ഗുണങ്ങൾ ലഭിക്കുന്നു. 3 മാസം കഴിക്കുമ്പോൾ ഇടക്ക് 10-20 ദിവസം കഴിക്കുന്നത് നിർത്തും.. ശുദ്ധമായ തേനിലാണ് കഴിക്കാറ്... 5 വർഷമായി വെജിറ്റേറിയൻ ആണ്. എങ്കിലും ശക്തമായ വ്യായാമം ചെയ്യുമ്പോൾ ക്ഷീണം തോന്നാറില്ല. 12 വർഷമായിട്ടും 172 cm ഉയരമുള്ള എന്റെ weight 70-71 kg ആയി മാറ്റമില്ലാതെ തുടരുന്നു. വർഷങ്ങളിലായുള്ള മെഡിക്കൽ ടെസ്റ്റുകളിൽ ഒരിക്കൽപോലും കുഴപ്പങ്ങൾ കാണിച്ചിട്ടില്ല.. ഓർമ്മയിൽ ആലോപ്പതി മരുന്നുകൾ ഒന്നുപോലും കഴിക്കേണ്ടി വന്നിട്ടില്ല. വല്ലപ്പോളും പനി വന്നാൽ തനിയെ മാറും അല്ലെങ്കിൽ നാടൻ പ്രയോഗം കൊണ്ടു മാറും. ഒരു ടെൻഷനും ബാധിക്കാറില്ല. ചൂർണം ഗുളികയേക്കാൾ ഫലപ്രദം..വ്യക്തമായ അനുഭവം .. Daily exercise + aswagandha = a tension free health .. 🙏🙏🙏
@praveenroyal Жыл бұрын
Very very very food......
@sujithks2351 Жыл бұрын
ഏതു കമ്പനി യുടെ ആണ് ഉപയോഗിക്കാറ്
@prasanthkumar2550 Жыл бұрын
@@sujithks2351 patanjali
@shamshuddin7594 Жыл бұрын
അശ്വഗന്ധാദി തേനിൽ കഴിക്കുന്നതാണോ നല്ലത് പാലിൽ കഴിക്കുന്നതാണൊ നല്ലത് അതുപോലെ ചൂർണമാണോ നല്ലത് ഗുളികയാണൊ നല്ലത് കഴിക്കുമ്പോൾ ചൂർണ്ണം ആണെങ്കിൽ എത്ര സ്പൂൺ കഴിക്കാം കോട്ടക്കൽ ആര്യവൈദ്യശാലയുടെതല്ലേ നല്ലത്
@babypk123 Жыл бұрын
ഇത് കഴിച്ചാൽ തടി വെക്കുമോ സ്റ്റിറോയിഡ് അല്ലെ
@mediatech1458 Жыл бұрын
ഡോക്ടർ നിങ്ങളുടെ അവതരണം വളരെ നന്നായിടുണ്ട് ഓരോ കാര്യങ്ങളും വളരെ വ്യക്തം ആയി പറയുന്നു
@somanpr81507 ай бұрын
Edo do you do any research about in this case? can you prdoce any proof against in it?
വളരെ നല്ലതാണ് ഞാൻ കുറെയായി കഴിക്കുന്നു അരിഷ്ടമായിട്ട്
@ajmalkh59142 ай бұрын
Modicare ന്റെ പ്രോഡക്റ്റഉപയോഗിക്കമോ?
@hariprasad2449 Жыл бұрын
എന്റ ഒരു അനുഭവം പറയട്ടെ ഞാൻ അമ്മക്ക് ചൊവനപ്രകാശം വാങ്ങിയകൂടെ എനിക്കും ഒന്നു വാങ്ങി വീട്ടിൽ വന്നു നോക്കിയപ്പോഴാ മനസിലായത് അതിൽ ഒന്നു അശ്വഗന്ധാതിലേഹം ആണെന്ന് തിരിച്ചു കൊടുത്താലോ എന്നു വിജാരിച്ചു പിന്നെ ഒന്നും നോക്കിയില്ല അതു ഞാൻ തന്നെ വൈകുന്നേരം ഓരോ സ്പൂൺ വെച്ചു കഴിച്ചു 👌👌 സംഭവം പൊളി💪💪💪💪 ഡോക്ടർ പറഞ്ഞതു പോലെ ഉച്ചക്ക് ഒരു മയക്കം ഉണ്ടാകും എന്നതൊഴിച്ചാൽ ഫുൾ പവർ ആണ് സൂപ്പർ😮
@bsraju4528 ай бұрын
ഉദ്ദ്രരണം ഉണ്ടാകുമോ
@1maduhurasools89 Жыл бұрын
അശ്വഗന്താരിഷ്ടം ഇതാണോ?
@sreehari87144 ай бұрын
Ashwagandha ano moringa powder ano best
@sreerajrajendrannair8682 Жыл бұрын
Aswagandha capsule and tab is available with DABUR
@drdeep54218 ай бұрын
Im also saleing aswagandha lehyam, capsule also.. If u want jst reply... only 350 rps only..
@somansomanadhan7714 Жыл бұрын
Daily i t spoon പാലിനകത്തു ചേർത്തു കഴിക്കാറുണ്ട്
@creed2b-hm4ko9 ай бұрын
കോട്ടക്കൽൻറെ ചൂർണ്ണം നല്ലതല്ലെ?
@basheerredcrescent Жыл бұрын
കോട്ടക്കൽ ആണ് നല്ലത്..
@VijayanA-n8k6 ай бұрын
Daily Night ONE Tablespoon morning sam
@foodtrickbyibru5 ай бұрын
Himalaya ashwagandha tab use cheytha arelumundo
@trendycollections12710 күн бұрын
Ningal use aakiyooo? Enganund
@foodtrickbyibru10 күн бұрын
@@trendycollections127ഉറക്ക കുറവ് കുറച്ചു ഒക്കെ റെഡി ആയിനു
@As..10 ай бұрын
Doctor ithe upayogichal Hari falls ondakumo
@_akashpadmakumar_7 күн бұрын
Ana+ ayavar kazhikamo
@vijayakumarr2075 Жыл бұрын
Pl tell whether Diabetic and kidney patients take Ashwagandha
@leenapangat Жыл бұрын
Using Nutrilite Aswagandha
@aminshamuhammed1137 Жыл бұрын
Gym lu pokunnavark upayogikan nallathano??
@sasinambiar531 Жыл бұрын
Aswagandha tablets are available at Kottakkal Vaidyasala apart from Aswagandha choornam.
@vishnudev443410 ай бұрын
Non veg nte koode kazhikkan pattoo
@satheesanpattan7393 Жыл бұрын
Doctor ഇതിന്റെ side effects എന്തെല്ലാമാണ്
@shanavasvakkeel70737 ай бұрын
ഞാൻ ashwagendh കഴിക്കുന്നുണ്ട്, സ്ഥിരം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ, ദയവായി മറുപടി തരുക, അമക്കുരം ലേഹ്യം, പൗഡർ, ക്യാപ്സുൽ ഇവ മാറി മാറി കഴിക്കുന്നുണ്ട്,
@ബോംബ്കോയ5 күн бұрын
@@shanavasvakkeel7073ഒരു കാലപരിധിയിൽ കൂടുതൽ ഒരു മരുന്നും കൂടുതൽ കഴിക്കാൻ പാടില്ല.. ആയുർവേദ മിനിമം ആറ് മാസം. മാക്സിമം മൂന്നു വർഷം
@krishnamargamsreshtam78097 ай бұрын
Daibetic Patients Lahia or Arishta possible
@mohammedAli-gf5yq10 ай бұрын
Can you drink hot water instead of powdered milk?
@SureshBabu-xp3yn Жыл бұрын
ഞാൻ കുറച്ചു വർഷങ്ങളായി അമുക്കുരം വാങ്ങി പാലിൽ പുഴുങ്ങി C.രണ്ട് പ്രാവശ്യം > ഉണക്കിപൊടിച്ച് പാലിൽ കലക്കി കുടിക്കാറുണ്ട് ഇപ്പോൾ 60 വയസ്സായി Bp. ഷുഗർ ഒന്നും ഇല്ല നല്ല പോലെ അദ്ധ്യനിക്കാറുണ്ട് ദീർഘ ദൂരം ഓടാറുണ്ട്. നാലഞ്ച് വർഷം KSEB യിൽ ഓടി സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി ഇന്ത്യണിറ്റി കൂടുതലാണ് എന്നാണ് Test ചെയ്തപ്പോൾ അറിഞ്ഞത്. എന്റെ പേർ സുരേഷ് ബാബു വടകര Retired ആണ്
@footballheart4797 Жыл бұрын
Immunity കൂടുതലാണോ
@kp.vijayanpillai6136 Жыл бұрын
തള്ളി മറിച്ചിടുമോ
@rajiravindran348010 ай бұрын
എവിടുന്ന് വാങ്ങും
@chandranag56267 ай бұрын
ഹായ് സുരേഷ്, ഞാനും കൂടെ ഓടിയിട്ടുണ്ട് 😂
@ksk48316 ай бұрын
ഗുഡ് 🙏🏻
@jayeshtp5278 Жыл бұрын
Which good brand supplement aswagandha?
@salythomas7213 Жыл бұрын
Ved elixir products are best,ved Naturae and ved Immunae good results
@ambareeshankalappurakkal4793 Жыл бұрын
Sugar patiant ന് കഴിക്ക്യാമോ
@GeethuAnil-e3k8 ай бұрын
Yes എനിക്ക് ഡോക്ടർ thannu
@fitnesstrends5333 Жыл бұрын
Tongkat ali ഉപയോക്കുന്നത് നല്ലതാണോ
@vsjijo20074 ай бұрын
spirulina use cheyyu
@sairafathima87228 ай бұрын
Kidney patientsine use cheyyamo
@doctorprasoon2 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@zeekman-sci Жыл бұрын
If there is no long time safety study then how can we try any Supliment,, how to avoid unwanted molicules,? Drug should b obe isolated molicule right? Then y science based reserch going with such mix of thousands of molicules?
@S-ue3mp Жыл бұрын
Anti oxidant properties ഉണ്ടല്ലോ..
@hershey2713 Жыл бұрын
Njan last one month aayi edukku nu stress sleep , ippol nalla difference undu very helpfull
@muralirmenon79243 ай бұрын
Is it safe for patients suffering with heart blocks ?
@doctorprasoon3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@jacobkp5950 Жыл бұрын
Is there any english medison out of side effect.
@susammaraju4523 Жыл бұрын
Njanoru cancer treatment kashinja alane enike aswagantha powder use chaiamo
@rasheedmaranchery4517 Жыл бұрын
Is it effect for ED
@abdumanaf1982 Жыл бұрын
Can drink ashwaganda people for prostate problem ?
@muralis391 Жыл бұрын
If take urine therappy you can fully relieve from all your prostate problem
@VijayKumar-bg7mi8 ай бұрын
അശ്വഗന്ധരിഷ്ടം എത്ര മില്ലി ഒരു ദിവസം കഴിക്കാം.
@ravipullur5520 Жыл бұрын
അപ്രതീക്ഷിതമായി കിട്ടിയ വീഡിയോ❤
@ravipullur5520 Жыл бұрын
അശ്വഗന്ധം ഒറിജിനൽ കിട്ടാൽ പാടാണ്.
@vineshkumar7987 Жыл бұрын
Enikum.. Gd msg
@kumaric43332 ай бұрын
Please send me reply
@lathamudapuram2317 Жыл бұрын
I feel വളരെ നല്ല വീഡിയോ. ഡോ. പ്രപൂൺ-ന് പരന്ന വായന ഉണ്ടായിരിക്കണ o
@kumaric43332 ай бұрын
Stroke vanna varku kazhikkamo
@doctorprasoon2 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@sreesankars3662 Жыл бұрын
Hai Doctor, thanks for this information. Is Seamoss good for health
@sasidharannair713311 ай бұрын
അമുക്കുരം എന്നാണ് കേട്ടിട്ടുള്ളത്. അമ്മക്കുരം എന്നല്ല. ഇത്കഴിക്കുംപോള്‍ വയറിന് സ്ഥിരമായി അസ്വസ്ഥത യുണ്ടാക്കുന്നതായി അനുഭവം.അതിനാല്‍ നിര്‍ത്തി. എന്താചെയ്യുക എന്നറിയില്ല.
@sasidharannair71333 ай бұрын
അമുക്കുരം, ശരി.
@jaiMOn... Жыл бұрын
Turkesterone നെ പറ്റി വീഡിയോ ചെയ്യുമോ 😊
@believethetruth1308 ай бұрын
Turkesterone oo
@krishnamargamsreshtam78097 ай бұрын
what about Diabetic patients
@remasancherayithkkiyl5754 Жыл бұрын
എന്തിന് കഴിക്കണ൦ ഈകാടുപടൽ എല്ലാ൦ കഞ്ഞിയും കപ്പയു൦ തിന്നിട്ടുള്ള ഉത്തേജനത്തിലേ ഇവിടെ നിക്കപ്പൊറുതി ഇല്ല.
@Shah-000AMT Жыл бұрын
Hi doctor does it cause any liver damage?
@Agama969 Жыл бұрын
after 3 months kazhikam pinne liver damage avan chance und
@doctorprasoon2 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@sharopi Жыл бұрын
Physical running oka use cheyamo
@bijumanjipuzha48735 ай бұрын
അശ്വഗന്ധ നല്ലത് എവിടെ കിട്ടുമെന്ന് പറയാമോ
@aneeshchandran90234 ай бұрын
Himalaya 👍 kottakkal ayurvedic 👍
@nandakumarnair8115 Жыл бұрын
Interesting. Would you kindly share a few research papers too?
@gourisp7528 Жыл бұрын
എന്റെ ഹുസ്ബൻഡ് 30ml വീതം dr പറഞ്ഞു കഴിച്ചു തുടങ്ങിയിട്ടുണ്ട്
@zeekman-sci Жыл бұрын
@@gourisp7528haha.. Enthinu
@vinuchandran376 Жыл бұрын
@@gourisp7528power കൂടിയോ 😄
@spkneera369 Жыл бұрын
Companees do research for their interest. Not for our . So they dont study our products .and not recognise.
@underworld27703 ай бұрын
താങ്കൾ മറ്റൊരു ഡോക്ടർ CK രാമചന്ദ്രൻ ആവട്ടെ....🎉
@sunnyraphael8736 Жыл бұрын
Why not you are telling how long can we take
@doctorprasoon11 ай бұрын
take it for 3 months.. then stop and test to find out how your body reacted ..
@iamanindian.9878 Жыл бұрын
സാധാരണ ഗതിയിൽ അലോപ്പതി ഡോക്ടർമാർ സംസാരിക്കാൻ എടുക്കാത്ത വിഷയം 👍👍😄
@pratheepkumar1216 Жыл бұрын
Dabur tablets are good....
@ramabhadranramabhadran4673 Жыл бұрын
ഞാൻ കഴിഞ്ഞ ഒന്നരമാസമായി അശ്വഗന്ധ ടാബ്ലറ്റ് രാവിലെയും വൈകുന്നേരവും കഴിക്കുന്നുണ്ട്
@johnwick239gh Жыл бұрын
Waste sadanam aan. No benfits just a placebo effect
@VivvisGallery Жыл бұрын
@@johnwick239gh നിങ്ങൾക്ക് use ആയില്ലെങ്കിൽ waste ആകുമോ 😂..
@johnwick239gh Жыл бұрын
@@VivvisGallery എനിക്ക് യൂസ് ആയില്ലെങ്കിൽ എനിക്കത് വേസ്റ്റ് തന്നെ അല്ലെ? 😁😁😁
@unnikrishnan80813 ай бұрын
Sugar patient kazhikkamo???
@doctorprasoon3 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@gopinathankodour7141 Жыл бұрын
I am talking one table spoon along with lemon and honey in empty stomach in the morning. I am 62 years old and don't have any other health issues.
@arunmathew2030 Жыл бұрын
Steel spoon or plastic spoon?
@risuriswan9873 Жыл бұрын
@@arunmathew2030ithenth myr
@jobfin59236 ай бұрын
Thanks for educating.
@kurianm.k43564 ай бұрын
In my experience it causes constipation
@bijinraj6356 Жыл бұрын
DR.' Maca Root, video cheyu...
@ccmuraleedharan90199 ай бұрын
Aswaganda powder use cheyan thalparyam undu njan oru diabetic annu. Engene upayogikkansam. Nirdesikkumo
@robinmathew77 Жыл бұрын
Heard it could reduce heart rate, is that true?
@remadevi96423 ай бұрын
സർ കഴിച്ചു തുടങ്ങണ് കുഴപ്പം ഉണ്ടൊ sr
@doctorprasoon3 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@LoVe-iu9rd Жыл бұрын
What is beneficial in Hair growth in DHT blocking?
@kamalurevi77798 ай бұрын
അഭിനന്ദനങ്ങൾ
@thaha7959 Жыл бұрын
അശ്വഗന്ധാരിഷ്ടം കൈ കാലുകളിൽ ഉണ്ടാവുന്ന അമിത വിയർപ്പിന് ഉത്തമാണോ, അമിത വിയർപ്പ് മാറുമോ
@hubaibhussain7021 Жыл бұрын
Is it okay to comsume by women having siatic disease?
@farookap2020 Жыл бұрын
എന്റ്റെ അനുഭവം പറയാം ഞാൻ പെട്ടന്ന് ദേശ്യം വരുന്ന ആളായിരുന്നു testastron 234 ഉണ്ടായിരുന്നുള്ളു ഞാൻ എല്ലാ ദിവസവും aswgandha കഴിക്കും 250 mlgm himalaya aswgandha ഇപ്പൊ എല്ലാം കുറഞ്ഞു നല്ല ഒരു മെഡിസിൻ ആണ് aswgandha
@arunanirudhan988 Жыл бұрын
ചേട്ടാ ഹിമാല യ അശ്വഗന്ധ tablet ആണോ കഴിക്കുന്നത്
@JashLeoM Жыл бұрын
@@arunanirudhan988ഞാൻ ഹിമാലയ ആണ് കഴിക്കുന്നത് 💪💪💪💪 ബെസ്റ്റ് പ്രോഡക്റ്റ് ആണ് ... പതഞ്ജലി വേസ്റ്റ് ആണ്
@arunraj7257 Жыл бұрын
ഹിമാലയ ashvvagabdha tablet daily 3 എണ്ണം കഴിക്കാമോ രാവിലെ ഉച്ചക്ക് രാത്രി അങ്ങനെ? Stress inu മാറാൻ ആണ്
@vinayak7602 Жыл бұрын
Testasterone koodiyo
@foursquaresteelconstructio4074Ай бұрын
Testosterone കൂടിയോ?? അതോ കൗറഞ്ഞു തന്നെ നിൽകുന്നോ?
@369VJ Жыл бұрын
I am taking half spoon every 3 days
@alojjoseph13529 ай бұрын
Shilajithine patti oru video cheyyaamo Bodybuilder s new trend they are using Kapeeva
@PareethKumbassery Жыл бұрын
ഉറക്കം തൂങ്ങൽ അനുഭവപ്പെടുന്നത് അമുക്കുരം അതിൽ ചേരുന്നോ അതുകൊണ്ടാണ്.
@ahammedkuttyvazhakkad6638 Жыл бұрын
സാധാരണക്കാർക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുക
@ShamlaShamla-h2y8 ай бұрын
Dr. Njan 800 gram mathraman kayichitullath.2 aayichaye ayullu.ippo ende mugam aage chorinji thadichu irikunnu. alopathic Dr. Ne kaanichappol Alargi enna paranjath.ashvaganda rasayanam kayilunnath kondaano Dr. ith pole sambhvichath 😢😢 Plees reply 😢
@doctorprasoon2 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@an_as5822 Жыл бұрын
Studies ഒക്കെ ആദിയം പറഞ്ഞത് തന്നെ ശരി ആകു. ബാക്കി ഒക്കെ പൊളിയും 😄
@ameenmuhammed8943 ай бұрын
Njn himalaya yude ashwagahnda tablet kazhichu nokkii nallathayrnnu ath kayinju kottakkal inta powder vanghi atjum vekya koyappam indayeela but ithinekkal okke more effective aayi thonniyath ksm 66 rasayanam brand inta ashwagahnda aahn high potemcy medicine aahn oru gulika kayichal 20 sadhharana ashwgahanda gulika kayicha pole aahn ennan avar parayane parayunnath sheri ahn enn 2 weeks kond enikk manssilaayi sleeep sheri ayi stress koranju energy imcrease aayi so nalla gunam kittan ahnwnghil ksm 66 thanne kayikkanam
@JKAKARATE-yc2ew Жыл бұрын
ആശ്വഗന്ത കഴിച്ചാൽ നാടി നരമ്പുകളെ ഉണർത്തും.
@lathamudapuram2317 Жыл бұрын
ഡോക്ടർ ഒട്ടും എക്സാജ റേറ്റെന്നും പറയുന്നില്ല. ഒപ്പഠ നന്നായികിട്ടാവുന്ന പഠനങ്ങൾ നമുക്ക് ന ൾ കി.. ഡോക്ടർക്ക് നന്ദി നന്ദി. ഞങ്ങൾ അശ്വഗന്ധ്യ ദി എന്നു പറയുന്ന ആയുർവേദ മരുന്ന് ചുമയ്ക്ക് കഴിക്കാറുണ്ട്. ആ അശ്വഗന്ധയൊക്കെ ഇതിൽ നിന്നാണോ അതോ അതൊക്കെ ചുക്ക് പൊട്ടിയോ ? അറിയില്ല.
@DILEEPKUMAR-lk2md Жыл бұрын
Al ടെക്നോളജി വീഡിയോ പോലെ തോന്നുന്നു, ഡോക്ടറുടെ ചിത്രം .
@sreekalaadoor97325 ай бұрын
ഇതിന്റെ ടാബ്ലറ്റ് ഉണ്ടോ സർ
@skariachenmathew37757 ай бұрын
Just started yesterday . Can’t handle my anxiety from my childhood . Let’s see
@ഹരിവരാസനം-ത4ദ2 күн бұрын
എന്തായി സെറ്റ് ആയോ
@jagannivasanmk359711 ай бұрын
Am using 5mlg one day 2time
@1maduhurasools89 Жыл бұрын
Dr: റുടെ നമ്പർ കിട്ടുമോ?
@manojparappa Жыл бұрын
Ente 9 vayasulla makanu
@jubysunil9003 Жыл бұрын
മകൾ കഴിച്ചിട്ടുണ്ട്..... Effective
@akshayaakshu94417 ай бұрын
Weight vekkuo
@divakaranpuliyassery87453 ай бұрын
Aja aswaganthadilehyam.
@pgsaleendran Жыл бұрын
ഞാൻ ഇത് സ്വന്ധം ശരീരത്തിൽ പരീക്ഷിച്ചിട്ടുണ്ട്...
@ramadask45803 ай бұрын
താങ്ക് യു ഡോക്ടർ
@devagopala.m9610 Жыл бұрын
I have heard that it will increase T- hormone. Is that true?
@adarshmuraly5162 Жыл бұрын
Yess
@johnwick239gh Жыл бұрын
No. Testosterone is not such a hormone that you can simply control by supplementing ashwagandha. It's a gimmik. Only SARMS and Steroids can increase T, or you will have to do TRT treatments
@midhugeorge30035 ай бұрын
It helped me a lot but recently my son said it will increase testosterone levels then i stopped it . But he does not know how it will affect my hormones