നല്ല വോയിസ്... ആ മുഖത്തു വിരിയുന്ന ഭാവങ്ങൾ അതിലും മികച്ചത്.... ഇനിയും പാടാൻ അവസരം കിട്ടട്ടെ
@nattu_pattu4 жыл бұрын
😍😍😍😍
@vijayababy73242 жыл бұрын
👍👍👍
@saneeshksasi36745 жыл бұрын
നാടൻപാട്ടുകാർക്ക് അഭിമാനിക്കാം ഇതുപോലുള്ള നല്ല പാട്ടുകൾ വീണ്ടും ജനിക്കുന്നുണ്ടല്ലോ.........
@abhijithabhi51193 жыл бұрын
Polichu chechi ❤
@lisnaallu21233 жыл бұрын
🙏🙏🙏🙏🙏🙏
@shijinkk6092 жыл бұрын
Biju kottila ♥️
@arunkunjumon2414 жыл бұрын
ഇതിൽ കമെന്റ് ഇട്ടവർ എല്ലാം പാട്ടു പാടിയ ചേച്ചിയെ ഇഷ്ടപ്പെട്ടു എന്നാൽ ചേച്ചിടെ പാട്ടു ഇഷ്ടപ്പെട്ടില്ലെന്നല്ല ഇതിൽ ഏറ്റവും കൂടുതൽ കസ്ഷ്ട്ടപ്പെടുന്ന ഒരു വെക്തി ഉണ്ട് അതിന്റെ സൗണ്ട് എഞ്ചിനീയർ ചേട്ടാ സൂപ്പർ ആയിട്ടുണ്ട് മിക്സിങ് 😍😍😍😍😍😍
@nattu_pattu4 жыл бұрын
😍😍😍😍
@vijaycr7.79411 ай бұрын
2024ൽ കേൾക്കുന്നവർ ഇൻഡോ👍👌
@anilalk54359 ай бұрын
Ondu ondu❤
@msediting4559 ай бұрын
I'm Tamil but I like the song ❤❤😊😊
@harilal35988 ай бұрын
ഇൻഡോ
@SurendranS-te5ez6 ай бұрын
Undehh
@Amaljithks-yh8po6 ай бұрын
Hh
@hareeshkuttappi54955 жыл бұрын
പാട്ട് ഒത്തിരി ഇഷ്ട്ടായി ആ ശബ്ദം പെരുത്തിഷ്ട്ടായി 👌👌👌❤❤❤😍😘😘😘😘😘
@blackdaaliya44005 жыл бұрын
ഒന്നിൽ കൂടുതൽ വട്ടം ഈ സോങ് കേട്ടവർ ഇവടെ ലൈക്ക് 💙💙💙
@rajeeshkalleparambil97935 жыл бұрын
3 day kullil 40 kooduthal vattam kettu njan... Thallalallaaa.. Ente molaaanu sathyam...
@VISWAMITHRA20245 жыл бұрын
17times
@hussainmarafie6455 жыл бұрын
Really appreciate..
@vineethvinu99445 жыл бұрын
സൂപ്പർ
@midhunraj38215 жыл бұрын
ഞാൻ ദിവസം വെക്കാറുണ്ട്
@baburajank.a77914 жыл бұрын
കുറേ കേട്ടു വളരെ ഇഷ്ട്ടപ്പെട്ടു.ഈ പാട്ട് ഇഷ്ട്ടപെട്ടവർ like അടിക്കൂ... ....... 🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ചേച്ചിയുടെ ചിരി....😍എന്നെപ്പോലെ ഒന്നിൽകൂടുതൽ തവണ കണ്ടവർ like അടിക്ക്😍
@UshaChandran-mb4by Жыл бұрын
🎉 3:48
@Subash-it3sm Жыл бұрын
DbsdmnsmejcjekwmirmK
@josephe78453 жыл бұрын
പൊളി voice ആണ് 😘😘😘. അടിപൊളി പാട്ടും ❤❤❤.
@sajallal66354 жыл бұрын
എത്ര വട്ടം കേട്ട് എന്ന് അറിയില്ല 110 കി.മി ഇതും കേട്ട് ഡ്രൈവ് ചെയ്ത്🙏🙏🙏
@nattu_pattu4 жыл бұрын
😍😍😍
@robinrobindency97513 жыл бұрын
@@nattu_pattu kolllaàm adipoli Chechi
@vishnuab19273 жыл бұрын
@@nattu_pattu g
@vishnuab19273 жыл бұрын
@@nattu_pattu Aai
@arunstravel27393 жыл бұрын
@@nattu_pattu 0j
@ranjithranju34275 жыл бұрын
ശബ്ദത്തിന്റെ മാധുര്യം കൊണ്ടു തിരഞ്ഞു നോക്കിയതാ ചേച്ചിയുടെ ചിരിയും കൂടെ കണ്ടപ്പോൾ 😍😍😍😍😍😍
@pranavff54594 жыл бұрын
Supper
@Mani-mv8yw3 жыл бұрын
Super nice am happy to enjoy this song
@abhilashksuresh92784 жыл бұрын
എന്താ ചിരി. പാട്ട് കേൾക്കണോ ചിരി കാണണോ എന്ന് സംശയം ആണ്. സൂപ്പർ ❤️❤️❤️
@yamunayyamuna44583 жыл бұрын
L
@drarchana93813 жыл бұрын
Ki
@sajeeshsaji41763 жыл бұрын
പാട്ടും അടിപൊളി ചിരിയും അടിപൊളി
@mr..4783 жыл бұрын
അതാണ് ❤️❤️❤️❤️
@ajithtp9373 жыл бұрын
🤣🤣🤣😛
@vayshanavayga6554 жыл бұрын
രണ്ടുപേരുടെയും ചിരി.. 👌👌 ശബ്ദം.. 👌👌 പാട്ട് ഒരുപാട് ഇഷ്ടം ആയി.. 😍
@madmaxgaming52064 жыл бұрын
ഹഹ
@suryavinod2502 Жыл бұрын
....
@adishs73703 жыл бұрын
Wow nice video good voice 😘ചേച്ചി ചിരിച്ച് തന്നെ മുന്നേറുക നല്ല നല്ല പാടുകൾ പാടുക
@meenusureshrevanth5 жыл бұрын
ചേച്ചി തകർത്തു 🤩🤩🤩😍😍😍😘😘😘❣️❣️❣️💞💞💞
@vinodgamer88244 жыл бұрын
Vihod
@nidhinnidhin27174 жыл бұрын
Meenumol C.V f See D zdgf ddcdsdddfdddffddvtrrdcecrdfsvdedfgdfsgrdddgr ggdcxxvxccdtty
@rajeshm85535 жыл бұрын
ഈ ചേച്ചി ഞങ്ങളുടെ സ്കൂളിൽ വന്നിരുന്നു കീഴൽ U. P. സ്കൂൾ
@lisnaallu21235 жыл бұрын
Athe vannu
@kannanpanoor50933 жыл бұрын
വളരെ മനോഹരമായ രചനയും അതിമനോഹരമായ ആലാപനവും ഒന്നുകൊണ്ടുമാത്രമാണ് അടിപൊളി നാടൻ പാട്ട് ഉണ്ടായത് ഈ നാടൻ പാട്ടിന് വേണ്ടി പരിശ്രമിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ❤
@SreedharanTk-bx7yc Жыл бұрын
Rvoiesout
@nithinnarayanan814811 ай бұрын
😊
@sajeevanmenon423510 ай бұрын
👍👍👍👍❤️🌹♥️🙏🏼 ആർക്കാ ഈ പാട്ടുകൾ കേൾക്കാതിരിക്കാൻ പറ്റുമോ 👍🙏🏼❤️🌹♥️ സൂപ്പർ പാട്ട്
@vineeshvinay64263 жыл бұрын
Chechi super pattu polichu. Eniyum enkanatta pattukal pradeeshikkunnu❤️❤️❤️❤️❤️❤️❤️
@maheshkottayam80835 жыл бұрын
ലിസ്നാപ്പാ.... പെങ്ങളി കുട്ടി കലക്കിയടാ....
@gokulsabu13445 жыл бұрын
Daaaa ariyumoooo
@jayasreerajkumar58394 жыл бұрын
ആ ചിരിയാണ് ഈപാട്ടിന്റെ pluspoint അത് കാണാൻ വേണ്ടി വീണ്ടും വീണ്ടും കേൾക്കും
@malathimalathi86923 жыл бұрын
സൂപ്പർ പാട്ടു അതിലുപരി രണ്ടു പേരുടെയും ചിരി. ഒരുപാട് ഒരുപാട് ഇ ഷ്ട മായി ഇ നീയും നല്ല നല്ല പാട്ടു കൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@lisnaallu21232 жыл бұрын
Oru paad santhosham 🙏🏻🙏🏻🙏🏻🙏🏻
@shibilinalakath66383 жыл бұрын
ഈ ചിരിയാണ്.... വരികൾ ആണ്... എല്ലാം സൂപ്പർ... എല്ലാവിധ ആശംസകൾ 😍😍😍😍
@vijeshkumarpalliyil95533 жыл бұрын
ചേച്ചിടെ ചിരിച്ചുകൊണ്ടുള്ള പാട്ടും പാട്ടിലെ വരികളും അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@rhythmicsquad98945 жыл бұрын
ഈ videoഞാൽ ആദ്യമായി കാണുന്നത് Tik Tok - ൽ ആണ് അപ്പോൾ തന്നെ Search ചെയ്തു എന്ത് സൂപ്പറായിട്ടാണ് ആ ചേച്ചി പാടുന്നത് ആ ചേച്ചിക്കിരിക്കട്ടെ ഒരായിരം കൈയടി👏👏👏👏👏👏👏👏👏👏👏🥰
ഇതേപോലുള്ള സോങ്‌സ് ഇനിയും പ്രധീക്ഷിക്കുന്നു 😍😍🤩🤩🤩 ഫുൾ സപ്പോർട്ട്
@sajeevkk73043 жыл бұрын
വീണ്ടും വീണ്ടും കേട്ടാലും ഒട്ടും മടുപ്പിക്കാത്ത ആലാപനം.ലിസ്ന യുടെ നിഷ്കളങ്കമായ ആ ചിരിയാണോ അതോ ഈണമാണോ ആ വരികളാണോ നമ്മെ ഇത്രയേറെ ആ പാട്ടിനോട് അടുപ്പിക്കുന്നത് എന്നതിന് ഉത്തരം കണ്ടെത്താൻ പ്രയാസം ആണ്. പക്ഷെ ഇതെല്ലാം കൂടിയതുകൊണ്ടല്ലേ ഇത്രയും ഹൃദയമായത് എന്ന് മനസ്സ് ചോദിക്കുന്നു 😍. ഒരുപാടിഷ്ടം.
@lisnaallu21233 жыл бұрын
ചേട്ടാ ഒത്തിരി സന്തോഷം 🙏🙏🙏🙏🙏🙏
@manmadhanpk4234 Жыл бұрын
മോൾടെ ചിരി കണ്ടോടിരുന്ന്. പാട്ട് കേൾക്കാൻ പറ്റില്ല ഒന്നുകൂടി കേൾക്കണം എത്ര കേട്ടാലും മതിവരാത്ത ആലാപനം സൂപ്പർ ആയിട്ടുണ്ട്
@jithinanand78502 жыл бұрын
എത്ര എഴുതി എത്ര കേട്ടു എന്ന് തമ്പുരാനറിയാം.. പക്ഷെ ആ ചേച്ചീന്റെ ചിരി ❤ന്റെ പൊന്നോ ഫീൽ
@Psycho_Thinks5 жыл бұрын
Clarity VoicE❣SuperB MusiC🔥😍👌LoVE FroM தமிழ்நாடு❤
@vsakh6654 жыл бұрын
കാണാൻ വൈകി പോയി. Nice ആയിൻഡ് ട്ടാ ...💙
@ponnuskannan74283 жыл бұрын
super പാട്ടിന്റെ വരികൾ മനോഹരം പാടിയത് അതിലും മനോഹരം❤️❤️❤️
@abhitech29373 жыл бұрын
Hlo
@aswinanoop34313 жыл бұрын
സഹോദരിക്കു കണ്ണ് തട്ടാതിരിക്കട്ടെ പാട്ടിനും ചിരിക്കും Super
എന്റെ 2വയസുള്ള മോൻ ഈ പാട്ട് കേട്ടേ ഉറങ്ങു. തിരിയില്ലെങ്കിലും എപ്പോഴും ഈ പാട്ടും പാടിയാണ് മോൻ നടക്കാറ്. കേട്ട് കേട്ട് ഞങ്ങൾ ക്കെല്ലാം ഈ പാട്ട് മനഃപാഠമായി 😍😍
@lisnaallu21234 жыл бұрын
Monu ente chakkara umma athaaaanu ente santhosham
@sindhusalim15704 жыл бұрын
Thanks. ലിസ്നയുടെ ചിരിയും ആ voice ഉം super ആണ്
@nattu_pattu4 жыл бұрын
😍😍😍
@lisnaallu21233 жыл бұрын
@@sindhusalim1570 thanks chechii
@namburajan38332 жыл бұрын
My fav malayalam song ❤ ...semma vara level la irukku yaingka tamil song katamari ya irukku ....singer voice semma vara leve 🔥✌🎸😎👈✔💯❤....intha song movie name plz ? Yarukavathu intha movie name tharecha solluingka ...
@nattu_pattu2 жыл бұрын
not movie song,this is folk song
@ചെങ്കനൽഫോക്ബാന്റ്4 ай бұрын
Movie alla album
@arshadckd22684 жыл бұрын
ഒന്നും പറയാനില്ല 😁 വേറെ ലെവൽ 🥰അടിപൊളി 🌹
@nattu_pattu4 жыл бұрын
😍😍😍
@vinodpulikkalvinodpulikkal90003 жыл бұрын
Super duper song..chirichu kondu paadumpol paattinum bhangi koodi...manoharamaya voice.....
@Fareeda-o8g23 күн бұрын
ഇങ്ങനെ ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ല. Super super
@abdulrahmam8482 Жыл бұрын
ആ പാട്ടും ചിരിയും ആക്ഷനും അതിമനോഹരം.❤❤🙏🙏❤❤
@sreenusreeja34223 жыл бұрын
Chechi super and smile be very sweet 🥰keep your smile 🥰 smile is beautiful 🥰 song also very beautiful👌. Hats off you👋
@Kallumala5 жыл бұрын
മനോഹരം, ലിസ്ന, aj creation ellavarkkum അഭിനന്ദനങ്ങൾ 💐
@albinkoleri55453 жыл бұрын
എന്റെമോളെ ചിരി സഹിക്കാൻ പറ്റുന്നില്ല 😉😉😉
@anualby9578 Жыл бұрын
എത്രയും നന്നായി ആടുകയും💖 പാടുകയും 💖 ചെയുവാൻ 💖അങ്ങനെ💖 സാധിക്കുന്നു 💖💖
@kishorekrish52105 жыл бұрын
നാടൻ പാട്ടിനു പറ്റിയ സൗണ്ട് ആണ് ചേച്ചി പെണ്ണിന്റെ .അതുകൊണ്ടു തന്നെ ഈ പട്ടു വളരെ അധികം isstam ആണ്.എത്ര കേട്ടാലും കാതുകൾ മതിവരാത്ത song☺️☺️☺️☺️
@arunashok79045 жыл бұрын
Adipoli oru nadanppattu njangalu sammanicha Aj creations big salute ee idakku ithupole nallaoru nadanpattu kettittilla😍😍💪❤️chechidaa voice oru rekshayum illaa
@lisnaallu21235 жыл бұрын
Oru paaaad santhosham 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudheeshap82955 жыл бұрын
ഈ പാട്ട് tiktokilude ആണ് ആദ്യം കാണുന്നത് 🎶🎶🎶👌👌👌👌👍👍👍👍👍👍
@greenapple5992 жыл бұрын
Lisna chechiiiiii you rocked polichuttooooooo really divine voice.......❤️❤️❤️😍😍😍😍🥳🥳🥳🤩🤩
@PrabeenaKk Жыл бұрын
എന്താ പാട്ട് ...... വേറെ ലെവൽ💯❤️ Super.....
@bibeeshmullapallimullapall63595 жыл бұрын
സൂപ്പർ നാടൻപാട്ട് ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള പാട്ടുകൾ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Sreedev-tv7td4 жыл бұрын
എന്ന പറയാനാ അടിപൊളി song ചേച്ചി എന്റ എല്ലാ സപ്പോർട്ട് ഉണ്ട്
@sparetimecreation83923 жыл бұрын
ഒരുപാട് ഇഷ്ട്ടായി. കേൾക്കുപ്പോ സന്തോഷവും ദുഃഖവും തോന്നുന്നു.
@AjithAjith-jk9rd3 жыл бұрын
പൊളിച്ചടുക്കി പെങ്ങളെ..👌👌👏👏
@goodmorning33504 жыл бұрын
Chechi enik nadan paattu othire ishttam ayi so voice supper
@nattu_pattu4 жыл бұрын
😍😍😍
@shanuarun62104 жыл бұрын
പാട്ട് ഒത്തിരി ഇഷ്ടായി................ആശംസകൾ..............
@prinishammalu17243 жыл бұрын
Entemmooo chechiude sound and chiri ❤️❤️❤️❤️pwoliiiyaaaa
@ARUNKUMAR-cu9fs5 жыл бұрын
Enakku Malayalam theriyathu but song its touch my heart
@griezy41974 жыл бұрын
👍👍👍
@akhilcs28363 жыл бұрын
Pewar
@GopaKumar-j4nАй бұрын
എത്ര കേട്ടാലും കാതിൽ മതിവരാത്ത ഒരു super സോങ് 👍🌹👍❤️❤️❤️❤️
@panchapaattu38804 жыл бұрын
I am from Tamil Nadu.Near Pattukottai.I cant understand the meaning of the song.But I really enjoyed it.what a awesome singer.I listening this song so many times.there is no boring.This girl invaded into my heart and occupied it.Surely unforgettable song throughout my life.l never watch such this song in Tamil as non stop method. I too will try a non stop song in Tamil if the nature and time allow me .Super, excellent and unbelievable. மகளே நீ வாழ்க.
@nattu_pattu4 жыл бұрын
Thank u 🥰🥰🥰🥰🥰🥰share with your friends
@kombanyt6662 жыл бұрын
Habbibe come to Kerala ❣️✨
@shereefyousuf25135 жыл бұрын
പലതവണ കണ്ടു.... പാട്ടും പാടുന്ന ആളുടെ ആ ചിരിയും കിടുക്കി കളഞ്ഞു..... 😘
@lisnaallu21235 жыл бұрын
Thank you ikkaaaaaaaa
@a6juu5 жыл бұрын
ലിസ്നേച്ചീ പാട്ട് തകർത്തു പാടി 👍👍👍👍👍👍👍👍👍👍all the best