അജി അച്ചനെ സസ്പെൻഡ് ചെയ്തോ ? | FR AJI PUTHIYAPARAMBIL

  Рет қаралды 27,956

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Күн бұрын

Пікірлер: 202
@sebykanjirathingal7008
@sebykanjirathingal7008 Жыл бұрын
Congratulations Fr Aji... We all are with you.
@jamesmlakuzhiyil6599
@jamesmlakuzhiyil6599 Жыл бұрын
Congratulations Fr.Aji. you have taken the right decision
@ancypaulose2200
@ancypaulose2200 4 ай бұрын
എന്റെ അച്ഛൻ മോനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏
@TeslyPaul
@TeslyPaul Жыл бұрын
Well said, we appreciate you fr. We support you
@jithavarghese4322
@jithavarghese4322 9 ай бұрын
Congratulations dear Aji acha ❤❤❤❤
@marymathew2627
@marymathew2627 Жыл бұрын
Yes 👍👍👍👍 We are with you May you be strengthened with holy spirit 💯
@georgepattery4278
@georgepattery4278 Жыл бұрын
Thank you for the courage
@josemangalamkunnel1689
@josemangalamkunnel1689 Жыл бұрын
Great Father... you are courageous...Stand firm... Prayers.❤
@sophysebastian3275
@sophysebastian3275 11 ай бұрын
അജി അച്ഛൻ ന് ഒരു കോടി അഭിനന്ദനങ്ങൾ
@realtruth942
@realtruth942 Жыл бұрын
ഒത്തിരി നല്ല വൈദികനായിരുന്നു.... എന്ത് ചെയ്യാനാ സാത്താൻ നയിക്കുന്നു. മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു.
@marymp9094
@marymp9094 Жыл бұрын
ഈശോയെ എപ്പോഴും അങ്ങയുടെ കരുണയാൽ ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കണേ ആ വലിയ കരുണ മാത്രമാണ് ഞങ്ങളുടെ ബലം...ദൈവാനുഗ്രഹങ്ങൾ നിറയപ്പെടെ... ആമ്മേൻ🙏🙇‍♀️
@vimalasr4289
@vimalasr4289 Жыл бұрын
Praying Rev Fr Aji 🙏🙏🙏🙏🙏🙏🙏
@vimalasr4289
@vimalasr4289 Жыл бұрын
You are correct only 🙏🙏🙏 Stand for Justice 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vimalasr4289
@vimalasr4289 Жыл бұрын
Super Talk 👍👍👍👍👍👍👍👍👍👍
@vimalasr4289
@vimalasr4289 Жыл бұрын
Blind Obedience is not tolerable 🙏🙏
@joserathapillil5015
@joserathapillil5015 Жыл бұрын
അജിയച്ച ഞാനും താമരശ്ശേരി രൂപതയിൽ കോഴിക്കോട് താമസിക്കുന്ന ഒരാളാണ്. ഇനിയും വളരെപ്പേർ നമ്മുടെ പാതയിൽ വരും അച്ഛൻ ഒറ്റക്കല്ല പല അൽമായരും ഈ ചിന്ത ഇന്ന് മനസ്സിൽ കത്ത് സൂക്ഷിച്ചു നടക്കുന്നവരാണ്. എല്ലാ ഭാവുകങ്ങളും ദൈവം അനുഗ്രഹിക്കട്ടെ
@josecd4005
@josecd4005 11 ай бұрын
പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ ആണ് ഈശോ ഈ ലോകത്തിലേക്ക് വന്നത്. ഈശോയുടെ അനുസരണം കണ്ടുപഠിക്കട്ടെ ഈ കത്തനാരൊക്കെ. അതിനുശേഷം നീതിയെക്കുറിച്ച് പറ.
@sajinisunil8495
@sajinisunil8495 Жыл бұрын
Following The Way of Jesus - The ONLY Way, the Sure Way to Victory! Way to Eternity! Amen. 🌷
@georgekuriankanatt4768
@georgekuriankanatt4768 Жыл бұрын
Congratulations Father Aji! You are known as holy and capable! Your example is to be complimented and imitated. There will be great future for you in our church ! The one who suspended you is right now suffering from uncontrollable conscience pricking! He will be punished. Yet we forgive him. For he did not know what he did. A rank injustice. Our prayers! God will bless you!
@dollybaby4129
@dollybaby4129 9 ай бұрын
Very good 🙏🙏
@assisiathani4309
@assisiathani4309 Жыл бұрын
Real prophetic spark.. Big Salute Ajiacha..
@sunnypreewtha8599
@sunnypreewtha8599 Жыл бұрын
Valare valare shariyannu
@simonvk3936
@simonvk3936 10 ай бұрын
Congrgilations
@georgepaul7087
@georgepaul7087 Жыл бұрын
Really appreciate loving Aji Achan
@georgepattery4278
@georgepattery4278 Жыл бұрын
EKM diocese needs our support and also for Father...we support him and his voice.
@BK-ly2mv
@BK-ly2mv Жыл бұрын
Great father 💯 ❤❤❤🙏🙏🙏🙏🔥🔥👍🙏🙏🙏
@josepaul10
@josepaul10 Жыл бұрын
👹🥵💀👻☠️👺
@JosephPm-km3nc
@JosephPm-km3nc Жыл бұрын
ഇനി പിള്ളാരുടെ അച്ചനായാൽ മതി
@marymathew2627
@marymathew2627 Жыл бұрын
You are blessed with awareness Please carry on 🙏
@JohnyVadakkumchery
@JohnyVadakkumchery Жыл бұрын
ഹലോ ഫാദർ അജി നിങ്ങളെ ഓർത്തു ദുഃഖമുണ്ട് കഷ്ടം തന്നെ. വായ്മൂടി ഇരുന്നെങ്കിൽ ദൈവ കോപത്തിൽ നിന്ന് രക്ഷപ്പെടാമായിരുന്നു😢😢😢
@thomaskd6118
@thomaskd6118 Жыл бұрын
Amen , God be with accha,
@Adv.Francis_Mangalath
@Adv.Francis_Mangalath 10 ай бұрын
Obey Holy Father and Synod of Bishops
@jamesko43
@jamesko43 5 ай бұрын
പിശാചിൻ്റെ പിടിയിൽ നിന്നും ഇനി യും മോചനമില്ല:
@1neethu
@1neethu Жыл бұрын
ഇതാ ദൈവത്തിൻ്റെ ചുണക്കുട്ടി🕊️
@joyjoseph2467
@joyjoseph2467 Жыл бұрын
He talks very nicely
@annscommunications1511
@annscommunications1511 Жыл бұрын
Father you are the real Jesus follower 🙏 God bless you abundantly 🙏🙏🙏
@Right_Centrist
@Right_Centrist Жыл бұрын
Full support
@marychengalan788
@marychengalan788 Жыл бұрын
Really appreciate you father. We support you
@sajinisunil8495
@sajinisunil8495 Жыл бұрын
We are a Resurrection People! Amen 🙏🏾
@antokattikkaran8650
@antokattikkaran8650 Жыл бұрын
Many priests from Trichur also want Janabimuha mass
@joisypachen869
@joisypachen869 Жыл бұрын
Even laity
@sajinisunil8495
@sajinisunil8495 Жыл бұрын
We are NOT Rebels but a Remnant, Romans 11 : 5 standing for Truth and Justice! Amen 🌷
@josepaul10
@josepaul10 Жыл бұрын
വിമത വൈദികന്മാരുടെ അബദ്ധ പ്രബോധനങ്ങൾ കേട്ട് ദൈവ വചനങ്ങൾ അസ്ഥാനങ്ങളിൽ അനാവശ്യമായി ദൂർ വ്യാഖ്യാനം ചെയ്ത് ഉപയോഗിക്കുന്നത് പാപമാണ്.
@piodavis714
@piodavis714 Жыл бұрын
Pls. read Romans 13 : 1-5
@martintherattil1739
@martintherattil1739 Жыл бұрын
@@josepaul10 പാപവും പുണ്യവും നിശ്ചയിക്കാൻ / നിർവചിക്കാൻ ഇയ്യാൾ ആരാണാവോ ? സ്വർഗലോകത്തെ ന്യായാധിപനോ ?
@josemd4293
@josemd4293 Жыл бұрын
ഞാൻ ബത്തേരി ക്കാരൻ ! ഞാനും ആദ്യത്തെ സത്യഗ്രഹ സമരത്തിന് എർണാകുളത്തെത്തി അഭിവാദ്യം അർപ്പിച്ചിരുന്നു. അച്ചനേ പോലെ ഉടൻ തന്നെ വീണ്ടും ഞാനും വരുന്നു. സസ്പെൻഡ് ചെയ്യേണ്ടത് അജിയച്ചനേയല്ലേ , മറിച്ച് സാക്ഷാൽ താമരശ്ശേരി ബിഷപ്പിനേയാണ്. കാരണം ഇപ്പോൾ പറയുന്നില്ല. ഒരു വിധം കുഞ്ഞാടുകൾക്ക് എല്ലാം അറിയാം. പ്രത്യേകിച്ച് താമരശ്ശേരിയിലെ കുഞ്ഞാടുകൾക്ക് . വിജയം എർണാകുളം കാർക്ക് ഇത്തിരി വൈകിയാലും ' .
@positivevibes3459
@positivevibes3459 Жыл бұрын
സത്യം 🙏🙏🙏 ഉപ്പാപ്പ 😂
@martinrajmanadan1970
@martinrajmanadan1970 Жыл бұрын
Come Holy Spirit true source of TRUTH and fountain of WISDOM. Those who stay until the last will see Lord's face.
@mercyparanjattu5060
@mercyparanjattu5060 Жыл бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ്
@justs560
@justs560 Жыл бұрын
വഴി തെറ്റിയ ഒരു അജഗണം എങ്ങിനെ അന്ധൻ , അന്ധനെ നയിക്കും എന്നതിന് സഹനം വഴി എന്നാല് തെറ്റ് സമ്മതിക്കാത്ത ഒരാളെ സഹനം എന്ന് പറഞ്ഞു ചുമക്കാൻ വിശ്വാസികളായ ഒരുവനും തയ്യാറല്ല , സ്വയം നന്നായാൽ മാത്രമേ ഏതു അംഗീകാരവും ഉണ്ടാകൂ, വഴിതെറ്റിക്കുന്ന ഒരുവൻ ഒരിക്കലും സ്വതന്ത്രനായി ഇരിക്കില്ല.പുറത്താക്കിയ ഒരുവൻ സത്യത്തെ വളച്ചൊടിക്കുന്നു , എന്നാല് പുറത്താകാത്തവൻ ജ്ജുടസ് അല്ല, ഒറ്റിക്കൊടുക്കില്ല.
@sophysebastian3275
@sophysebastian3275 11 ай бұрын
അജി അച്ഛൻ പറഞ്ഞതിൽ യാതൊരു തെറ്റും ഇല്ല ഞങ്ങൾ എല്ലാം അജി അച്ഛൻ ന്റെ കൂടെ ഉണ്ട് അച്ഛന് എല്ലാവിധ പിന്തുണയും പ്രാർത്ഥനകളും നേരുന്നു അജി അച്ഛൻ ന് അഭിനന്ദനങ്ങൾ
@jamesko43
@jamesko43 7 ай бұрын
മോനെ എന്തിനാണ് ഈ ളോഹ കണ്ട് മോഹിച്ചു പോയത്?
@josephck9972
@josephck9972 Жыл бұрын
സീറോമലബാർ സഭ ഇപ്പോൾ മാർക്സിസ്റ്റ്‌ പാർട്ടിയുടെ ശൈലിയിലേക്കാണല്ലോ പോക്ക്. " വെട്ടിനിരത്തൽ " സമ്പ്രദായം നടത്തുന്നത് ക്രിസ്തുവിന്റെ മാർഗ്ഗമല്ല. ഇവർക്ക് യാതൊരു ഉളുപ്പുമില്ലേ? ആഗോള കത്തോലിക്കാ സഭയ്ക്ക് സീറോമലബാർ സഭ ഒരു അപമാനമായിത്തീരുകയാണ്. ഈ കടിപിടി ദയവായി ഒന്നു നിറുത്തു. 😭😭
@sijisaji1084
@sijisaji1084 Жыл бұрын
God bless you Aji Acha 🙏🙌
@ancychacko4094
@ancychacko4094 11 ай бұрын
Acha Please don’t go with the orders of satan You please pray for wisdom and knowledge 😢
@tax7942
@tax7942 10 ай бұрын
It's alleged that 19 lakhs was demanded for a peon' s post in a parish school adjacent to my present parish and the money was handed over to Thamarassery diocese and on refusing the post.. the issue went to court. It's being rumoured that the diocese is paying the interest on the money as the individual had taken a loan from a bank. For a teaching post my relation paid 35 lakhs Years ago. We need more priests to open the eyes and hearts of our shepherds. I wonder when this malice of taking money for appointments will end. The main culprit is 'Minority Provision' 👎 Congratulations father. We need priests like you to end the anomalies in the church and bring a Christo centric church.
@joykozhikkadan5380
@joykozhikkadan5380 Жыл бұрын
🙏💙💙🙏
@josephkt9974
@josephkt9974 Жыл бұрын
സാത്താന്മാരെല്ലാം ഫുൾ സപ്പോർട്ട് ചെയ്യും.
@pathrosethaliyan
@pathrosethaliyan Жыл бұрын
You did well.
@georgepattery4278
@georgepattery4278 Жыл бұрын
Jesus of the New Testament is our Lord..
@Realmec33-q1g
@Realmec33-q1g Жыл бұрын
സാത്താൻ തന്നായി സുവി ശേഷം പറയും
@georgepattery4278
@georgepattery4278 Жыл бұрын
Jesus was a rebel too.
@antonypanjikaran2028
@antonypanjikaran2028 Жыл бұрын
അച്ചൻ ധീരമായി മുമ്പോട്ട് പോകണം.ദൈവം കൂടെ ഉണ്ട്. ഈഡിപ്പേടി മാറുവാൻ മോഡി സ്തുതി കൾ പാടുവിൻ എന്നാണല്ലൊ. പിന്നെ മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുന്ന, അപ്പം ചോദിച്ചാൽ കല്ല് കൊടുക്കുന്ന നമ്മുടെ "ധാർഷ്ട്യ പിതാക്കന്മാ" രിൽനിന്ന് ഇതിലും വലിയ സമ്മാനങ്ങൾ പ്രതീക്ഷിക്കാം. ഇവരെ പ്പറ്റി യാണ് യേശു പറഞ്ഞത്-"ഫരിസേയരേ, നിയമജ്ഞരേ നിങ്ങൾക്ക് ദുരിതം"എന്ന് പറഞ്ഞത്.
@sunnypanthackal4298
@sunnypanthackal4298 9 ай бұрын
എങ്കിലും എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ
@alphysister8731
@alphysister8731 Жыл бұрын
അച്ചാ..... എന്താണിങ്ങനെ?
@georgejoseph8159
@georgejoseph8159 Жыл бұрын
It is Jesus Christ who first Criticised the injustice of Priests and High priests. What happened Jesus was killed. Who killed. High priests. This process is still going on. TV
@josephthekkumkalayil9559
@josephthekkumkalayil9559 Жыл бұрын
അപ്പോൾ താങ്കൾ പറഞ്ഞു വരുന്നത് കത്തോലിക്ക സഭ മുഴുവൻ തെറ്റാണെന്നാണോ? കലികാലം എന്നേ പറയുവാൻ പറ്റുകയുള്ളു. വളരെ കഷ്ടം. നിങ്ങളൊക്കെയാണ് മണിപ്പൂരു പോലുള്ള അടിച്ചമർത്തലിന് കാരണം എന്നു കൂടി ഓർത്തു കൊള്ളുക. മറ്റൊരു കാര്യം നിങ്ങളെ പോലുള്ളവർ കാരണം വരും തലമുറയുടെ വിശ്വാസം എന്തായിരിക്കും. വളരെ സങ്കടം തോന്നുന്നു. 😢
@thomasp.j3131
@thomasp.j3131 Жыл бұрын
എറണാകുളം രൂപതക്കാരന് താമറ ശേരിയിൽ ബിഷപ്പ് ആ കാമെങ്കിൽ ആലഞ്ചേരി പിതാവിനേയും ആൻഡ്‌റു സ് പിതാവിനേയും നിങ്ങൾ അനുസരിക്കാത്തത് എന്ത് കൊണ്ട്? നിങ്ങളുടെ ഗൂഢലക്ഷ്യം സഭയെ തകർക്കുക എന്നത് മാത്രമെന്ന് കുറേ കാലമായി നിങ്ങളുടെ പ്രവർത്തികൾ കാണുന്നവർക്ക് മനസിലാകുന്നുണ്ട്.
@daisymathew-wl6ct
@daisymathew-wl6ct Жыл бұрын
🙏
@siniantony3788
@siniantony3788 Жыл бұрын
അപ്പോള്‍ ഒരാള്‍ വന്ന്‌ അവരോടു പറഞ്ഞു: ഇതാ, നിങ്ങള്‍ കാരാഗൃഹത്തിലട ച്ചമനുഷ്യര്‍ ദേവാലയത്തില്‍നിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു. അപ്പോള്‍ സേനാധിപന്‍ സേവകരോടുകൂടെച്ചെന്ന്‌ ബലപ്രയോഗം കൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങള്‍ തങ്ങളെ കല്ലെറിയുമോ എന്ന്‌ അവര്‍ ഭയപ്പെട്ടിരുന്നു. അവര്‍ അവരെ കൊണ്ടുവന്നു സംഘത്തിന്റെ മുമ്പില്‍ നിര്‍ത്തി. പ്രധാന പുരോഹിതന്‍ അവരോടു പറഞ്ഞു: ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്‍പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്‌തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയും ചെയ്യുന്നു. ❤❤❤❤❤❤ പത്രോസും അപ്പസ്‌തോലന്‍മാരും പ്രതിവചിച്ചു: *മനുഷ്യരെക്കാള്‍ ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌.* ❤❤❤❤❤❤❤ അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 25-29
@GKiri644
@GKiri644 Жыл бұрын
👏👏👏👍👍🙏
@avsajimon
@avsajimon Жыл бұрын
സഭക്ക് വിധേയപ്പെടാത്ത അഹങ്കാരിയുടെ വാക്ക് എന്ന പൊൻതൂവൽ അച്ഛനും സ്വന്തം
@sojanmarko2771
@sojanmarko2771 Жыл бұрын
@anniegeorge7756
@anniegeorge7756 Жыл бұрын
👍👍👍👏👏👏👏
@antonykj3388
@antonykj3388 Жыл бұрын
ഉടായിപ്പ് കാണിചിട്ട് സഹനം എന്ന് പേര്.... നാണമില്ലേ അച്ചോ
@josephthomas3129
@josephthomas3129 Жыл бұрын
മാതാപിതാക്കൾ വിവരിക്കും മകനേ.... please ask themm....
@antonykj3388
@antonykj3388 Жыл бұрын
@@josephthomas3129 give me their no pls
@imagethomas2250
@imagethomas2250 Жыл бұрын
❤ അജി അച്ചനൊപ്പം ❤
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
You are the priest for ever. God bless you.
@kajose4722
@kajose4722 Жыл бұрын
Aji pope akNam.
@Realmec33-q1g
@Realmec33-q1g Жыл бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ടം
@marymathew2627
@marymathew2627 Жыл бұрын
It is not a matter of obedience
@joyjoseph2467
@joyjoseph2467 Жыл бұрын
Well said A very good speech
@swapnajames6182
@swapnajames6182 Жыл бұрын
👍👍
@Realmec33-q1g
@Realmec33-q1g Жыл бұрын
പ്രായത്തിന്റെ രക്ത തളപ്പ് ഉറപ്പായിട്ടു താങ്കൾ ശിഷ അർഹിക്കുന്നു
@roythuruthiyil5647
@roythuruthiyil5647 Жыл бұрын
നിങ്ങൾ എത്ര സമരം നടത്തിയാലും വിജയിക്കില്ല കാരണം.markkadamushtikkaranunugal
@tommsfs
@tommsfs Жыл бұрын
Dear Fr. Aji, You are a talented man. But unfortunately the way you go now is very frustrating. This is not publicity but cheap popularity. Praying for you. 🙏🏼🙏🏼🙏🏼
@lijopjose
@lijopjose Жыл бұрын
💪🏾💪🏾💪🏾
@re-discoverkeralardk
@re-discoverkeralardk Жыл бұрын
വൃത്തികട്ടവൻമാർ കൈ കൊട്ടുന്നു..സഹനം പോലും
@taantony46
@taantony46 Жыл бұрын
ജീർണിപ്പിന്റെ അവസ്ഥക്ക് ഒരു തിരുത്തൽ ആവശ്യം മാ ണ്
@mullasserymathew1881
@mullasserymathew1881 Жыл бұрын
ഈശോയോടൊപ്പം സ്വയംപ്രതി പ്രതിഷ്ഠിക്കാൻ മാത്രം ഒക്കെ ആയോ? ഒരു ആത്മശോധന നല്ലതായിരിക്കും!
@sajinisunil8495
@sajinisunil8495 Жыл бұрын
John 15 : 6, Amen / The Truth - John 17 : 17, Amen. 🌷
@Realmec33-q1g
@Realmec33-q1g Жыл бұрын
അന്ത്യനാളുകളിൽ സാത്താൻ മാലാഖമാരുടെ വേഷത്തിലും വരും
@kcdevasia1957
@kcdevasia1957 7 ай бұрын
God is with you that is why you are suffering
@antokattikkaran8650
@antokattikkaran8650 Жыл бұрын
Our Cardinal don't have any leadership qualities, otherwise he could have solved the problem much earlier
@ayanaanjana
@ayanaanjana Жыл бұрын
What a powerful speech ❤
@jacobcc9514
@jacobcc9514 Жыл бұрын
മഹറോൻ കിട്ടിയാൽ സ്വർഗ്ഗ യാത്ര ആരംഭിക്കാം
@ejlittleworld
@ejlittleworld Жыл бұрын
അല്പം പുളിപ്പ് മുഴുവൻ മാവിനെയും പുളിപ്പിക്കും.
@simonjoseph6478
@simonjoseph6478 Жыл бұрын
All the faithful of other 34 dioceses including Faridabad and Mandya Dioceses,led by Bishops who had guided the Rebels previously,celebrate daily the Valid Synod Mass 👌
@yohannankalaparambath4374
@yohannankalaparambath4374 Жыл бұрын
Actually they were hurting Lord jesus God bless you father
@SP-qo2lr
@SP-qo2lr Жыл бұрын
Obedience is his speciality
@simonjoseph6478
@simonjoseph6478 Жыл бұрын
Beyond the liturgical issues which they claim to have been involved, what really shocks me is the abusive and indecent language used by Priests 😭against Bishops and Head of Our Church. How many lies and canards they spread? And the Group leaders of Rebel priests charged for creating fake documents to trap our Saintly Head Major Arch Bishop Mar Alencherry 👌
@mercyparanjattu5060
@mercyparanjattu5060 Жыл бұрын
പാലായിലാ ജനനം ? എങ്ങനെ ഇങ്ങനെ ആയി പോയി😮
@beenajose1036
@beenajose1036 Жыл бұрын
Define justice
@bijuthomask
@bijuthomask Жыл бұрын
കാലം കാത്തിരുന്ന പ്രവാചക ശബ്ദം❤
@sunnypreewtha8599
@sunnypreewtha8599 Жыл бұрын
Childhood
@antonyvarokey9306
@antonyvarokey9306 Жыл бұрын
മാർ പപ്പയെ അനുസരിക്കാത്ത ഒരാൾ അജി മാതം ആണ് താൻ ഒരു പുല്ലും പറയണ്ട തന്റെ സാത്താൻ സുവിശേഷം കേൾക്കാൻ ഇരിക്കുന്ന വിഢ ?
@sajinisunil8495
@sajinisunil8495 Жыл бұрын
Let Justice Roll on Amos 5 24 Amen 🌷
@jacobcl1253
@jacobcl1253 Жыл бұрын
അങ്ങിനെ ഒരു യൂദാസ്‌ കൂടി ഉണ്ടായി
@pachooscraftsque1715
@pachooscraftsque1715 Жыл бұрын
ഫുൾ സപ്പോർട്ട് അജി അച്ഛാ ❤️❤️❤️❤️❤️❤️god bless you ❤❤❤
@capttomjosephfni108
@capttomjosephfni108 Жыл бұрын
Ethu achan?
@georgemg8760
@georgemg8760 7 ай бұрын
കോഴ ആയിട്ടല്ല അതിനെ കണക്കാക്കേണ്ടത്. സ്ക്കൂളുകളുടെ Maintance തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നതിനല്ലേ?
@johnvarghese5295
@johnvarghese5295 Жыл бұрын
കർത്താവിൻറെ സഭയെ തകർക്കുന്ന ശക്തികൾ ഒന്നിച്ചു കൂടി സാത്താൻ അങ്ങനെ ആണ്
@georgepattery4278
@georgepattery4278 Жыл бұрын
Yes we need to listen to Jesus of the Gospels.... you have our support for the way of Jesus. You are suspended....such idiotic decision.....even today...,????
@sajimanelil4276
@sajimanelil4276 Жыл бұрын
ക്രിസ്തു ആര് ? നീ ആര് ?
@SyroZero
@SyroZero Жыл бұрын
This priest is suspended for disobedience and rebel vimatha activity. Well deserved! Other vimatha priests will face similar fate in the future and they know it. Is he following the footsteps of "sister" Lucy? Looks like it! Pitiful and tragic!
@sunnypreewtha8599
@sunnypreewtha8599 Жыл бұрын
Samshayamundo?
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 11 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 11 МЛН