Suzuki - Toyota HYBRID Systems Explained | ഹൈബ്രിഡ് എന്താണെന്ന് വിശദമായി | Ajith Buddy Malayalam

  Рет қаралды 380,907

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Пікірлер: 494
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
ആരും fake Telegram channel കെണിയിൽ വീഴരുത്... Hi buddies, "Ajith Buddy Malayalam👉on Telegram" എന്ന പേരിൽ ഒരു അക്കൗണ്ടിൽ നിന്ന് ഈ വിഡിയോയിൽ "👆message me on telegram🎁" എന്നൊക്കെ പറഞ്ഞു കമന്റ്‌ ഇടുന്നുണ്ട്. അത് ഞാൻ അല്ല, ഒരു fake account ആണ്. നമ്മുടെ ഈ ചാനൽ പേരിൽ Telegram അക്കൗണ്ടും ഇല്ല. Telegram ൽ മെസ്സേജ് അയക്കുമ്പോൾ Iphone ഫ്രീ ആയി തരാം എന്ന് പറയുന്നുണ്ട്. പിന്നെ അതിന്റെ shipping ചാർജ് ആയി ഒരു എമൗണ്ട് ചോദിക്കും, അതാണ് അവരുടെ ലാഭം. ആരും ഈ കെണിയിൽ വീഴരുത്. എനിക്കെന്തെങ്കിലും നിങ്ങളെ അറിയിക്കാനുണ്ടെങ്കിൽ ഈ ചാനൽ വഴി മാത്രമേ അതുണ്ടാവൂ. ഇതിന് വെരിഫിക്കേഷൻ tick ഉം ഉണ്ട്.
@rishinpk9143
@rishinpk9143 Жыл бұрын
ഞാൻ hybrid എന്താ എന്ന് ചോദിക്കാൻ ഇരിക്കുയായിരുന്നു.. super👍👍👍 half electric and half engine anallo. apo electric motornu battery vende ath charge cheyyano enoke ayrunnu doubt..
@devarajanss678
@devarajanss678 Жыл бұрын
എന്റെ കമന്ററിനു താഴെ അങ്ങിനെയൊരു മെസേജ് ഉണ്ടായിരുന്നു. fake എന്നു മനസിലായി.💥☀️💫👍
@mowgly8899
@mowgly8899 Жыл бұрын
എനിക്കും വന്നിരുന്നു
@helper9688
@helper9688 Жыл бұрын
എനിക്ക് വന്നു..
@JiddusGarage
@JiddusGarage Жыл бұрын
Enik vannirunu With proof njan sadhanm Instagram il ayachitund ravile thane pls check it
@rashi-auh
@rashi-auh Жыл бұрын
അനിമഷനോടൊപ്പം താങ്കളുടെ വ്യക്തതയാർന്ന ശബ്ദവുംകൂടി ഒരുമിക്കുമ്പോൾ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു... ♥
@sibiabraham5689
@sibiabraham5689 Жыл бұрын
Bhai prize anenkil patti kal aanu
@younasmk1631
@younasmk1631 Жыл бұрын
👍
@ajithjose4825
@ajithjose4825 Жыл бұрын
Q
@AbhishekBM
@AbhishekBM Жыл бұрын
ഇത്രയും detailed ആയിട്ടും അതേ സമയം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ കൺസെപ്റ്റ്സ് വിശദീകരിക്കുന്ന ഒരു ചാനൽ മലയാളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. Explain cheyyan upayogikkunna graphicsum vere level aan. Keep up the good work
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Thank you bro🙏🏻
@sapien2024
@sapien2024 Жыл бұрын
Not only in Malayalam One of the top Indian channel anu ithu
@HamzaKunju-hy1sq
@HamzaKunju-hy1sq 7 ай бұрын
​@@AjithBuddyMalayalam❤❤❤❤❤🎉🎉🎉🎉🎉
@unnim2260
@unnim2260 Жыл бұрын
തകർത്തു ബ്രോ....ഈ വിഷയത്തിൽ ഇതുപോലൊരു ചാനൽ മലയാളത്തിൽ വേറെ ഇല്ലാ.... 🔥🔥🔥🔥
@vivasmgb
@vivasmgb Жыл бұрын
താങ്കളുടെ സാധാരണ വീഡിയോസ് പോലെ പൂർണ്ണമായിട്ട് മനസ്സിലായില്ല.. എങ്കിലും ഇത് ഈ രീതിയിൽ എക്സ്പ്ലെയിൻ ചെയ്ത് തരാൻ ഇന്ത്യയിൽ മറ്റാർക്കും പറ്റും എന്ന് തോന്നുന്നില്ല.. താങ്കൾ ശരിക്കും ഒരു genius ആണ്.. എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@timi7799
@timi7799 Жыл бұрын
Awesome bro, no one could create such detailed and well explained video. Its such a complex engineering, which you tried to convey with the animations and clear voice notes. Hats off!
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@roshanroy125
@roshanroy125 Жыл бұрын
ഈ വീഡിയോ ചെയ്തതിന്റെ അത്രെയും effort കാണില്ല ഒരുപക്ഷെ ഈ പറഞ്ഞ hybrid technology. Your very great. Congrats bro. Iam realy like it. 💞
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝😄
@nithin1992
@nithin1992 Жыл бұрын
Vandi engane undennu paranjilla
@rajeshrajeshpt2325
@rajeshrajeshpt2325 Жыл бұрын
എഞ്ചിൻ പ്രവർത്തനം ഇത്രയും ലളിതമായി മനസ്സിലാക്കാനുള്ള ഇത്തരം ആനിമേഷൻ ഇനി സ്വപ്നങ്ങളിൽ മാത്രം !. താങ്കളുടെ നിരീക്ഷണ പാടവം അഭിനന്ദനാർഹമാണ്❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@jeevansaji100
@jeevansaji100 Жыл бұрын
I've been using a Toyota Prius since 2 years in UK and was searching for its working over the Internet and I never found a better explanation video than this, even found some videos with wrong explanation. Great effort, thank you Ajith bro!
@JLogin-gy1eg
@JLogin-gy1eg Жыл бұрын
Bro... Hw old is ur Prius? How much MPG u r getting in real life condition?
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@sibiabraham5689
@sibiabraham5689 Жыл бұрын
can feel the effort you have taken to make this video understanding!!! good work.
@Mykmgames
@Mykmgames Жыл бұрын
ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഇത്ര നന്നായി അവതരിപ്പിക്കുന്ന ഒരു ചാനൽ ഞാൻ യൂട്യൂബിൽ ഇതുവരെ കണ്ടിട്ടില്ല. മനോഹരമായ അവതരണം. ഞാൻ ആദ്യമായാണ് ഒരു യൂട്യൂബ് ചാനൽ കമന്റ് ഇടുന്നത്.❤
@sideequett1767
@sideequett1767 Жыл бұрын
🙏🙏 ഇത്രയും ഡീറ്റെയിൽ ആയ ഒരു വിഡിയോ ഞാൻ കണ്ടിട്ട് ഇല്ല ഒരുപാട് താങ്ക്സ് ajith 👌👌👍👍
@kannurmountain
@kannurmountain Жыл бұрын
ഹൈബ്രിഡ് ഡ്രൈവ് ചെയ്യുന്നവർ ഇത് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ് 👍🏻
@ajcombines
@ajcombines Жыл бұрын
Buddy, that was an amazingly detailed visualisation and an extremely detailed explanation too.. Thank you so much for this very valuable piece of information.
@vasuc.k9778
@vasuc.k9778 Жыл бұрын
Super 👍👌🏻. Explanation is very good. Those who watch this vvideo Will get an idea what is hybrid technology. Appreciation ✨️🌹
@sajithmenon936
@sajithmenon936 Жыл бұрын
പുറത്ത് പോയപ്പോൾ ഒരു toyota hybrid rental car ഓടിച്ചിരുന്ന. അതിൻ്റെ different modes of working അന്ന് ഒരു പിടിയും കിട്ടിയില്ല. ഓഫ് ആകുന്നു on ആകുന്നു. 90km നു താഴെ ബാറ്ററി operated ആയി വണ്ടി move ചെയ്യുന്നു. ഒരു confusion ആയിരുന്നു. How to drive it to get the best out of it, എന്ന്. In fact the car processer use to give some feed back too while we stop. I take a bow at the explanation given by you as well cannot avoid expressing my owe and respect to the engineering minds behind the technology.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝👍🏻
@maheshdassk
@maheshdassk Жыл бұрын
ഓട്ടോമാറ്റിക് ട്രാൻസ്മിഷനെ കുറിച്ചും പ്ലാനിറ്ററി ( എപ്പിസൈക്ലിക് ഗിയർ) ഗിയറുകളെ കുറിച്ചും, ആദ്യമേ ഒരു വീഡിയോ ചെയ്യേണ്ടതായിരുന്നു, ആയിരുന്നുവെങ്കിൽ ഈ വീഡിയോ മനസ്സിലാക്കാൻ വളരെ എളുപ്പമായിരുന്നു, റോഡ് ഹൈബ്രിഡ് കാറുകളെ കാളും ഒരുപാട് അഡ്വാൻസ്ഡ് ആണ് ഫോർമുല വൺ ഹൈബ്രിഡ് കാർ 🏁
@sreedevkarnaver
@sreedevkarnaver Жыл бұрын
Thank you Ajith bro for this wonderful explanation 🔥..Kudos to your hardwork..Toyota- the brand is enough
@sahildfc8972
@sahildfc8972 Жыл бұрын
Ente ponnu chetta.....sammathichirikunnu.....oru automobile professor polum ingana onnu explain cheythu tharila...hats off🥰🥰🥰
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@RaviPuthooraan
@RaviPuthooraan Жыл бұрын
You're one of the best Teachers I've ever seen in my life 🙏
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@binithpr
@binithpr Жыл бұрын
Nice explanation buddy 👍👍👍👍 hats off for the effort
@hidayathvilayil7162
@hidayathvilayil7162 Жыл бұрын
ആദ്യമായ് ആണ് ചാനൽ കാണുന്നത് നല്ല വീഡിയോ 👍 എല്ലാ വാക്കിനൊപ്പവും നേ ൻ്റേ ചേർക്കുന്നില്ല എന്നത് തന്നെ വളരെ നല്ല കാര്യം ❤️
@sanbenedetto1342
@sanbenedetto1342 Жыл бұрын
ഏതൊരു സാധാരണ ക്കാരനും മനസ്സിലാക്കാന്‍ പറ്റിയ ഒരൊഎഒരു ടെക്നോളജി ചാനല്‍ ..That channel only ajith buddy bro channel
@Goku-in2xu
@Goku-in2xu Жыл бұрын
College കാലഘട്ടത്തിൽ എന്റെ project ആയിരുന്നു ഇ topic😌
@cparjun92
@cparjun92 Жыл бұрын
Njan Qatar IL anu.. njan ivde use cheyyunth Toyota Camry hybrid anu 2022 model... Full tank adichal enik 2 weeks okke kittarund... Oru rakshayum illa athryum perfect um refined um anu Toyota hybrid system... Acceleration cheyumpo slow aayi cheythal 60km speed vare EV mode IL ayirkum .. pinne engine lek convert avum.. regeneration cheyth charge backup avum.. 2.5L Ulla engine tharunatj enik 28 nu mele anu milage.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
👍🏻
@vishnumohan755
@vishnumohan755 Жыл бұрын
Uff maan ijjaathi explanation 🔥🔥❤️ Pwoli👍👍
@ajithn7942
@ajithn7942 Жыл бұрын
Amezing experience...especially..in the animation... You have done a lot of homework to succeed in explaining the hybrid system... Hat's off for your detailed explanation.... more details are awaited in this subject.... Thank you very much dear...wish you a wonderful New Year too..
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@shafeershay5943
@shafeershay5943 Жыл бұрын
Bro super..mechanical mind ullavarkk eluppam manassilaakan pattum.valare mikacha oru vishadeekaranam aayirunnu..
@rejirajr.s.4293
@rejirajr.s.4293 Жыл бұрын
How easily you are explaining such an ultra modern and complicated engineering concept in the purest form of malayalam so as to inculcate the idea of working of the much pronounced hybrid technology in the minds of layman malayali like me who can understand no other language except malayalam! Salute you, Mr. Ajith Buddy.
@mohanannambiar2263
@mohanannambiar2263 Жыл бұрын
😊
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
🙏🏻💝
@ribhi20041
@ribhi20041 Жыл бұрын
ഒരു രക്ഷയില്ല, Hybrid ne കുറിച്ച് വലിയ സംശയങ്ങൾ തങ്ങളുടെ വിശദീകരണത്തിൽ നിന്നും മാറ്റാൻ സാധിച്ചു.. Thanks a ton bro
@sajithvr
@sajithvr Жыл бұрын
Confusing but, still a crystal clear explanation... hatsoff to you for your hardwork to make the video this much informative.. 👌🏻👌🏻👏🏻
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@baijubahuleyann70
@baijubahuleyann70 3 ай бұрын
Ajith Buddy - I am indebdted to you. Thank you so much for this knowledge. This helps me in my line of work working with Hybrids.
@thasimkabeer9582
@thasimkabeer9582 Жыл бұрын
Thank you so much youtube , for introduce this great buddy
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝
@ajiththokkot887
@ajiththokkot887 Жыл бұрын
മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ അത്ഭുതം തന്നെയാണ്...🔥🥰
@naveenkesavk
@naveenkesavk Жыл бұрын
Regenerative brakingine patti oru detailed vdo cheyyumoo...
@rasheedt407
@rasheedt407 Жыл бұрын
4:54 Shvs വാഹനങ്ങളിൽ സ്റ്റാർട്ടർ മോട്ടോർ ഉണ്ടാകും വാഹനം ഓഫ് ചെയ്തതിന് ശേഷം കീ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് സ്റ്റാർട്ടിങ് മോട്ടർ പ്രവർത്തിച്ച തന്നെയാണ് വാഹനം സ്റ്റാർട്ട് ആകുന്നത് എന്നാൽ അതിനു ശേഷം നിങ്ങൾ പറഞ്ഞപോലെ ക്ലച്ച് പ്രസ് ചെയ്യുമ്പോൾ വാഹനത്തെ സ്റ്റാർട്ട് ചെയ്യുന്നത് isg ആയിരിക്കും എന്നാണ് എൻറെ അറിവ് പുതിയ എസ് എച്ച് വി എസ് വാഹനങ്ങളിൽ മാറ്റം ഉണ്ടോ എന്നും അറിയില്ല തെറ്റുണ്ടെങ്കിൽ തിരുത്താം 🙏👍
@dondominic7404
@dondominic7404 Жыл бұрын
Thank you very much for that wonderful explanation. I really appreciate the amount of work spent in making this video.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝
@jihasvk8932
@jihasvk8932 Жыл бұрын
ഓരോ വീഡിയോ ഉണ്ടാക്കാൻ താങ്കൾ എടുക്കുന്ന effort 👍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝
@robincb4136
@robincb4136 Жыл бұрын
Great effort and well explained special thanks for your good mind
@sudeepsugathan
@sudeepsugathan Жыл бұрын
ഇന്നലെ കൂടെ ഓർത്തതെയുള്ളൂ അജിത്ത് ഭായിടെ വീഡിയോ വന്നിട്ട് കുറച്ചു നാൾ ആയല്ലോയെന്ന്, ദാ അപ്പോളേക്കും വന്നു പുതിയത്.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝
@muthaliabdulrahman7453
@muthaliabdulrahman7453 Жыл бұрын
നന്ദി ബ്രോ, വളരെ നല്ല അവതരണം. ക്ഷമിക്കണം ഇതുമായി ബന്ധമില്ലാത്ത ഒരു കാര്യം ചോദിക്കുന്നു. Honda cb300f നല്ലൊരു touring ബൈക്ക് ആയി പരിഗണിക്കാമോ?
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
പരിഗണിക്കാം
@shelbinthomas9093
@shelbinthomas9093 Жыл бұрын
Late ആയി വന്താലും latest ആയി വരുവേൻ...👌💯💡
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Nice vedeo informative well explained about hybrid system planetary gears are generally used as speed reducers when it connected to high speed motor in industrial appreciate you
@afthabvuummer3060
@afthabvuummer3060 Жыл бұрын
I saw this channel today,you are providing very High quality contents.Great work
@ManuManu-kb7mr
@ManuManu-kb7mr Жыл бұрын
എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള നല്ല detailed Video. Super💕💕💕
@rejoymraj5700
@rejoymraj5700 Жыл бұрын
ഈ കാര്യങ്ങൾ ഷോറൂംമിൽ നിക്കുന്ന ഒരാളെങ്കിലും പഠിച്ചിരുന്നെങ്കിൽ എന്ത് നന്നായിരുന്നു.. എന്തായാലും ചേട്ടൻ പറഞ്ഞത്കൊണ്ട് എല്ലാം മനസിലായി. എനിക്ക് സ്മാർട്ട്‌ ഹൈബ്രിഡ് ആണ് ഉള്ളത്. Suzuki xL6. Thank you 💗
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝👍🏻
@donthomaspride
@donthomaspride Жыл бұрын
Milage എത്ര കിട്ടുന്നുണ്ട്?
@rejoymraj5700
@rejoymraj5700 Жыл бұрын
@@donthomaspride 2 sevice kazhinju.. 4800 km. Aayi. 12 vare ippo kittunundu. Oil change 10000 ആണ്.
@techfun8597
@techfun8597 Жыл бұрын
Super cheta... Good explanation.well studied.
@bharathkranjan8820
@bharathkranjan8820 Жыл бұрын
Fantastic explanation..... Kudos...👍👍👍
@kamalasanan7
@kamalasanan7 Жыл бұрын
സത്യത്തിൽ നിങ്ങൾ എന്‍റെ കണക്ക് മാഷ് ആയിരുന്നെങ്കിൽ പണ്ടേ ഞാൻ എവിടെയെങ്കിലും എത്തിയേനെ , എത്ര സിംപിളായി ഉപമിച്ചു കാര്യങ്ങൾ മനസ്സിലാക്കി തന്നെ , നന്ദി പ്രിയ സുഹൃത്തേ
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@ajeeshnilambur3036
@ajeeshnilambur3036 Жыл бұрын
ഭീകരൻ...... എനിക്ക് ഇത് മനസിലാക്കാൻ ഒന്ന് കൂടി കാണണം. 👍🏻
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
👍🏻
@athul_here_
@athul_here_ Жыл бұрын
Very informative ❤️ happy New year
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@sundoorsindia528
@sundoorsindia528 Жыл бұрын
Valare കൃത്യമായി പറഞ്ഞുതരുന്ന നമ്മുടെ പ്രിയങ്കരനായ ajithbuddy
@manojcharidasportfolio4224
@manojcharidasportfolio4224 Жыл бұрын
Well.explained.brooo....thanks for the extensive research that u r investing on each video....
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝
@abhisheke4951
@abhisheke4951 Жыл бұрын
Hats off to you for these amazing contents. The way you present and the video explanation 👌👌👌
@JiddusGarage
@JiddusGarage Жыл бұрын
Smart hybrid cheriya oru change und bro. Starter um und athil only for first starting
@mjc34
@mjc34 Жыл бұрын
Bro യുടെ video കണ്ടിട്ട് എനിക്ക് തോന്നുന്നു നല്ല view കിട്ടുമെന്നാ one time കണ്ടിട്ട് എനിക്ക് അവിടെ ഇവടെ കുറച്ചു തട്ടിയതല്ലാണ്ട് മുഴുവനായി ഒന്നും മനസ്സിലായില്ല അത്‌ ഇനി കിട്ടണമെങ്കിൽ ഒരു 5 തവണയെങ്കിലും ഈ video കാണണം.....😅 Comments നോക്കിയപോഴാ എന്റെ brain ന്റെ strength എനിക്ക് മനസ്സിലായത് 😢😢.... ഒറ്റ തവണ കണ്ടിട്ട് എല്ലാം പെട്ടന്ന് മനസ്സിലാക്കിയ ബുജ്ജികളെ 🙏🏻🙏🏻🙏🏻
@TheSreesreeraj12
@TheSreesreeraj12 Жыл бұрын
എന്ത് കിടിലം വോയിസ് ആണ് ബ്രോ 👍👍👍
@vinusebastian9875
@vinusebastian9875 Жыл бұрын
😘Thanks for this video BUDDY!💡👍
@sreeleshvp4622
@sreeleshvp4622 Жыл бұрын
Amazing video with nice explanation. The animations are really helpful to understand the concept. Thank you bro ❤️
@praveensp7722
@praveensp7722 Жыл бұрын
എക്സലന്റ് ബ്രോ .👌👏 എൻറെ എളിയ ബുദ്ധിക്ക് കുറച്ച് ടെക്നിക്കിൽ ഏരിയയുടെ മനസ്സിലാവാൻ ഉണ്ട് (sun gear and planet gear revolution)video ഒന്നുകൂടി കാണണം
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝
@aneeshpsoman8953
@aneeshpsoman8953 Жыл бұрын
What an amazing explanation. Thanks a lot buddy for your hard work for making this video. Gained more understanding regarding the hybrid system.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@ashkarali8923
@ashkarali8923 Жыл бұрын
You are a perfectionist👌👌👌👌👍👍👍
@no_one_gaming8184
@no_one_gaming8184 Жыл бұрын
Nd work edth kanum ee video ndakkkan great 👌
@PremRaj-ir5zh
@PremRaj-ir5zh Жыл бұрын
Verry good class👍👍👍, wish you all the best
@soorajvm8212
@soorajvm8212 Жыл бұрын
Very informative. Thanks bro🥰🥰
@yywhwiwk
@yywhwiwk Жыл бұрын
താങ്കളൊരു കില്ലാടി തന്നെ 👍
@muhammedshameer171
@muhammedshameer171 Жыл бұрын
Thank you bro supr video congratz
@irshadevt7499
@irshadevt7499 Жыл бұрын
Congratulations! You earned a new subscriber ❤
@paddylandtours
@paddylandtours 2 ай бұрын
Innu കണ്ടു പണ്ടാരടങ്ങി, ഇത്ര കംപ്ലിക്കേറ്റഡ് ആണല്ലേ 😢❤❤
@soorejsbabu
@soorejsbabu 10 ай бұрын
Ente ponno venda.... Njan pazhe vandi thanne odicholam. Athavumbo oru complaint vanna first aid enna pole enthenkilum okke enik swanthamayi cheyano allenki complaint enthanennu manassilakano pattum. Ith oru thengem manassilavula. Ennalum njan chothikuva.... Nilavile F1 engines (2015 onwards V6 hybrids) ithepole thanneyano working? Personally, ipozhathe V6 enik ishtamalla, ennalum kettit ithepole anennu thonunnu.
@kumarkvijay886
@kumarkvijay886 Жыл бұрын
Big salute to Toyota and you bro,tried to explain this complicated technology..of Hybrid system...
@arun6824
@arun6824 Жыл бұрын
താങ്കളെ സമ്മതിച്ചിരിക്കുന്നു 👌👌👌👌👌👌👌👌👌
@vichuzgallery7068
@vichuzgallery7068 Жыл бұрын
സംഭവം ആണ് കേട്ടോ, താങ്ക്സ് 🙏🏻
@DeepuAmalan
@DeepuAmalan Жыл бұрын
I need to watch this video many times to understand it. Well, it shows how complex the new cars are. I was expecting more companies to adopt hybrid technology to increase efficiency as new BS and EURO standards are constraining the motor industry. This video is very informative. It will help me learn more about hybrid engines. Planetary gear sets are new information to me... It is very interesting. Looking forward to more videos.... I feel amazed by your patience at making informative videos Mr. Ajith ... it's a long video.... but a good one. and the first one referring to the latest information on hybrid engines. I appreciate your skill for researching this topic... Good job!!
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Thank you so much bro💝
@rageshp4634
@rageshp4634 Жыл бұрын
Very good explanation keep it up bro.
@binikumarpb4617
@binikumarpb4617 Жыл бұрын
Very informative, explained beautifully, may done huge home work
@abhishekmsful
@abhishekmsful Жыл бұрын
🇯🇵 Engineering excellence 🙏
@arsvacuum
@arsvacuum Жыл бұрын
Such a Professional video ❤️ Great Explanation with perfect animation. Thank you Buddy 🙏 ഒരു doubt 🧐 ഈ hybrid വണ്ടികളിൽ Battery capacity കുറവാണെന്ന് കേട്ടു മാത്രമല്ല Ev കളിൽ ഉപയോഗിക്കുന്ന battery pack നെക്കാൾ Size ഉം , ഇങ്ങനെ continues charging discharging നടക്കുന്നത് കൊണ്ട് battery pack ലും വളരെ പ്രത്യേക technology implement ചെയ്തിട്ടുണ്ടാകുമോ? അതാണോ capacity ഇത്ര കുറച്ച് വച്ചിരിക്കുന്നത് ,
@aslamps3709
@aslamps3709 Жыл бұрын
Engine support ullath kond..Valiya battery size aavasym illa…Vere reason, ini athava charge use cheyth kainjalum sudden recharge avan ulla capability’s hybrid l und.apo size doesn’t matters..pinne weight kurakkanum compact size n vendiyum
@sivadasanparameswarankanna5071
@sivadasanparameswarankanna5071 Жыл бұрын
🙏thank you very much for this really wonderful video which gives perfect and sufficient knowledge about strong hybrid technology 🙏👏🏻👏🏻👏🏻🥰🌹
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💖
@aslamcheemadan7973
@aslamcheemadan7973 Жыл бұрын
Clear and useful information.Thank you Ajith
@narayananpm3127
@narayananpm3127 Жыл бұрын
Very informative & easy to understand. 👍👍👍
@afsallais9825
@afsallais9825 Жыл бұрын
Great content. You have explained very well 👌🏻
@anju266588
@anju266588 Жыл бұрын
Ajith buddy യുടെ video മാത്രം ലൈക്ക് അടിച്ചതിനു ശേഷം മാത്രമേ വിഡിയോ കാണാറുള്ളു 😂😂😂. അത്രക്ക് വിശ്വാസം ആണ്. ഓരോ വിഡിയോയും ഒന്നിന് ഒന്ന് മികച്ചതാണ് 👌👌👌
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@Sreerag1
@Sreerag1 Жыл бұрын
Crystal clear explanation 👍👍
@traveltourmedia4599
@traveltourmedia4599 Жыл бұрын
വ്യക്തമായ അവതരണം 😍👍 അഭിനന്ദനങ്ങൾ
@m4-f82
@m4-f82 Жыл бұрын
എന്തൊക്കെ ആയാലും Engine car fans ഇന് RPM കൂട്ടുന്ന സൗണ്ടും manual gear shifting ഉം ഒക്കെ തന്നെ പ്രിയം😌💥
@kiran-oj6ge
@kiran-oj6ge Жыл бұрын
ആ പ്രിയം ഒക്കെ മാറ്റേണ്ടി വരും. Crude oil ഒക്കെ അധികം ഭൂമിയിൽ ഇല്ല. ഒരു 60 വർഷം മുൻപ് നമ്മുക്ക് ഈ engine revving sound ഒന്നും ഇല്ല. Only കുളമ്പടി ശബ്ദം മാത്രം. ആ കാലത്തിലേക്ക് പോകാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അപ്പോൾ പിന്നേ hybrid,electric, hydrogen തുടങ്ങിയാ വാഹനങ്ങൾ ആണ് ഭാവി. Engine revving sound ഒക്കെ മറക്കേണ്ടിവരും 😔
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
Yes.... 👍
@m4-f82
@m4-f82 Жыл бұрын
@@kiran-oj6ge athuvare enthokke aayalum maximum mothalaakkiyitte ente life njan finish cheyyu🌝
@Goku-in2xu
@Goku-in2xu Жыл бұрын
ശരിയാണ്.ഒരുപക്ഷെ ഭാവിയിൽ നമ്മുടെ മക്കൾ ഒരു പുച്ഛത്തോടെ നോക്കി കാണും നമ്മളെ 😅
@keeppuram
@keeppuram Жыл бұрын
Wonderful engine technology and your explanation salute bro
@revi387
@revi387 Жыл бұрын
Thanks to create very nice narration.
@adarshvinod-wh5by
@adarshvinod-wh5by Жыл бұрын
In mode 8 Deceleration: Power Control Unit convert Motor generator 1 as a generator to charge main battery
@shajimonkunjappan7207
@shajimonkunjappan7207 Жыл бұрын
Very good explanation. Keep it up
@anuhappytohelp
@anuhappytohelp Жыл бұрын
Very informative and useful 👍👍👍
@anoopchalil9539
@anoopchalil9539 Жыл бұрын
Honda fit hybrid...adipoli car....entha smooth... Accelerate cheythal engine on aakum Less acceleration in battery on aakum Display il kanikkum tyre ilekke power pokunnathu evide ninnu aanennu...
@jabirtirur7933
@jabirtirur7933 Жыл бұрын
ഞാൻ ആവശ്യപ്പെട്ട video 👍🏼
@praveenpaul8413
@praveenpaul8413 Жыл бұрын
very useful video..Thanks for your effort...
@leminthomas6387
@leminthomas6387 Жыл бұрын
ഞാൻ ഒരുപാട് ടെക്‌നോളജി വീഡിയോ കാണുന്ന ആൾ ആണ് പക്ഷേ ഇത്ര പെർഫെക്ഷൻ ആയി ചെയ്യുന്ന മറ്റൊരു ചാനൽ കണ്ടിട്ടില്ല.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@devarajanss678
@devarajanss678 Жыл бұрын
🌞💥💫❣️💓♥️❤️💗🌹🌹❣️❣️🌟💥💫💥💫 ഇന്നലെ ഓർത്തു ... ഇന്നെത്തി. അനിമേഷനോടുകൂടിയായതിൽ മനസ്സിലാക്കുവാൻ കഴിഞ്ഞു.💓❣️💥💫
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@arunkumarvnair29
@arunkumarvnair29 Жыл бұрын
Wonderful class. 3 പ്രാവശ്യം കണ്ടു. ഒരു Like കൊടുക്കാനേ സാധിച്ചുള്ളൂ.
@shafeekbasheer4376
@shafeekbasheer4376 Жыл бұрын
ഭയങ്കരം തന്നെ.....(ഇനിയും അറിയാൻ ഒരുപാടുണ്ട്) ഇത് കണ്ടുപിടിച്ചവന്റെ തല 😇😇 എനിക്ക് തോന്നുന്നു torque കൂടുതലായിരിക്കും എന്ന് പിന്നെ ടൊയോട്ട പേറ്റന്റ് എടുത്തു കാണും എന്തായാലും കൊള്ളാം
@didc8127
@didc8127 Жыл бұрын
Hyundaikum dubail ee technology und Toyota hyundai taxi cars okke dubail hybrid an
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
കടൽ വെള്ളത്തിൽ ഓടുന്ന കാർ ഞാൻ കണ്ടുപിടിക്കട്ടെ?
@Sheebaranirosevilla
@Sheebaranirosevilla Жыл бұрын
Detailed information is very useful, thanks
@adv.shebinkanjirappallil1733
@adv.shebinkanjirappallil1733 Жыл бұрын
Appo Thudagiyalo !!! 👌👌👌
@mansoorpc7925
@mansoorpc7925 5 ай бұрын
Ende ponno , oru rakshayumillaa Supper explanation 👍🏻
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН