No video

How KTM Makes So Much Power | Engine Characters Explained | Long Stroke vs Short Stroke | AjithBuddy

  Рет қаралды 384,059

Ajith Buddy Malayalam

Ajith Buddy Malayalam

2 жыл бұрын

ഒരേ സിസിയുള്ള പല വണ്ടികൾക്കും പവറിൽ വളരെ വലിയ വ്യത്യാസങ്ങൾ വരുന്നതെങ്ങനെ എന്ന ചോദ്യം മിക്കവരുടെയും മനസ്സിൽ ഉണ്ടാവും. നമ്മുടെ വീഡിയോകളുടെ comments ൽ അത്തരത്തിൽ ഉള്ള ഒത്തിരി ചോദ്യങ്ങൾ നിങ്ങളിൽ പലരും ചോദിച്ചിട്ടുണ്ട്. അപ്പോ അതിൻ്റെ കാരണങ്ങൾ കണ്ടെത്താനായി, വളരെ വ്യത്യസ്തമായ രണ്ട് വണ്ടികളുടെ വളരെ വ്യത്യസ്തമായ, എന്നാൽ സിസി ഏതാണ്ട് same ആയ രണ്ട് എൻജിനുകളെ compare ചെയ്ത് വിശകലനം ചെയ്യുകയാണ് ഈ വീഡിയോയിൽ.
4 Stroke Engine Working: • Engine Working Explain...
Knocking & Pre-Ignition : • Engine Knocking & Pre-...
Valve Systems- DOHC, SOHC, OHV: • DOHC, SOHC, OHV, 4 Val...
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 721
@yoonusnrg
@yoonusnrg 2 жыл бұрын
ഇതിലും മികച്ച എക്സ്പ്ലേനേഷൻ സ്വപ്നങ്ങളിൽ മാത്രം😍 ബഡ്ഡി ഫാൻസ് ഇവിടെ👍
@richardrichie431
@richardrichie431 2 жыл бұрын
My to
@avstarbijith
@avstarbijith 2 жыл бұрын
പുതുതായി ഒന്നും പറയാനില്ല, താങ്കളുടെ നിലവാരം പുലർത്തി 👍👍👍👍
@dhaneesh328
@dhaneesh328 2 жыл бұрын
🤣
@sarojinithankappan1005
@sarojinithankappan1005 2 жыл бұрын
@@dhaneesh328 kll)ll)pi0)😞98ഇഖിഖ് 😂hnjjjii👎😞😞😞ijjjjjuúuuua
@Badasssssssdkidi
@Badasssssssdkidi 2 жыл бұрын
@@sarojinithankappan1005 thankan chettante
@importedsense2740
@importedsense2740 2 жыл бұрын
Nalla funda
@athul100001
@athul100001 2 жыл бұрын
ഇതൊന്നും കേട്ടിരുന്നിട്ട് എനിക്ക് പ്രെത്യേകിച് ഒരുകാര്യവും ഇല്ലാ എന്നറിയാം ...... എന്നാലും കാണുന്നത് ആ അവതരണം നല്ല രീതി നല്ല രസം ഉള്ളതുകൊണ്ടാണ് ......... 😀😀😀 Thanks, Keep Going.
@devadathddr314
@devadathddr314 2 жыл бұрын
കിടിലൻ explanation....👏👏👏👏👏 പണ്ട് സ്കൂളിൽ പടിക്കുമ്പോ maths ൽ mass ആയിരുന്നു അല്ലെ.... 🤓
@rahil3803
@rahil3803 2 жыл бұрын
Maths alla kutta physics😂
@rawoo7117
@rawoo7117 8 ай бұрын
​@@rahil3803edaa Coutte Oru Pure Maths Aanu Oru Pure Physics Aayi Generate akune...
@Rudhran2000
@Rudhran2000 2 жыл бұрын
Ultimate. There can be no explanation more than this for long stroke and short stroke engines. So much of love and gratitude. Thanks buddy.
@itsmetorque
@itsmetorque 2 жыл бұрын
Exactly
@pollayilalex
@pollayilalex 2 жыл бұрын
@@itsmetorque For fast acceleration you need high speed engine , which is short stroke and11:1 or 12:1 compression ratio, then you need Liquid cooled engine and high performance material 4 valve double overhead Cam engine and need high octane gas (Petrol) etc.., KTM 390 is best example. Long stroke 9:1 compression ratio, no need liquid cooling and single overhead cam is ok, most of the torque is in the lower RPM , maximum RPM red line will be lower, around 6500 RPM, RE Himalayan 411 cc engine, Honda CB350 Hness and RE 350 Bullet are examples, also you don't need high performance Petrol.
@vineethn1628
@vineethn1628 2 жыл бұрын
കുറേ കാലമായി ഉണ്ടായിരുന്ന ഏറ്റവും വലിയ സംശയം ആയിരുന്നു ഇത്.. Thanks 🙏🙏
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
4:14 ഇങ്ങനെ ഒക്കെ കാളക്യൂലേറ്ററേൽ ഉണ്ടല്ലെ.... 😂.... വല്ലാത്ത ജാതി കണക്കുകൂട്ടൽ തന്നെ.... കിളി is ഗോൺ
@Harun-vi5lp
@Harun-vi5lp 2 жыл бұрын
My bird 🐦 has also gone
@user-oi1qy6by2q
@user-oi1qy6by2q 2 жыл бұрын
നിങ്ങൾ ഒരു അധ്യാപകനല്ല എന്നുള്ളതാണ് ഏറ്റവും വലിയ സംഭവം
@adilmubarak6954
@adilmubarak6954 2 жыл бұрын
What an explanation. ഇത്രേം complex ആയ ഒരു കാര്യം ഇത്ര easy ആയി മനസിലാക്കി തന്ന അജിത് buddy ആണ് എന്റെ hero
@mathsipe
@mathsipe 2 жыл бұрын
Automobile vlog in an international standard...! Proud of you💝
@this_surya
@this_surya 2 жыл бұрын
Professional quality content in malayalam. ⭐⭐⭐⭐⭐
@vishnukuttiparambil
@vishnukuttiparambil 2 жыл бұрын
അറിവാണ് മെയിൻ. ഇത്രയും നന്നായി പറയാൻ അതിനെ പറ്റി നല്ല ജ്ഞാനമുള്ളതു കൊണ്ടാണ് കഴിഞ്ഞത്.
@akshaypadmanabhan5454
@akshaypadmanabhan5454 2 жыл бұрын
വിദ്യാഭ്യാസം പോരാത്തത് കൊണ്ട്, കണക്കും കാര്യങ്ങളും കത്തിട്ടില്ല,☺️ പക്ഷെ നിങ്ങൾ സംഭവം എന്താണ് എന്ന് വളരെ വെക്തമായി മനസിലാക്കി തരുന്നുണ്ട് ❤👍
@Toxici__ty741
@Toxici__ty741 9 ай бұрын
Bro nan kure video kanal udd but ath onum manasilavarilla but your video is perfect nallavannam manasilakunnu. Onum ariyatha anik ipo kure arivukal kitti. Thankyou bro 💯❤️👍🏻 every one share this video its use for everything ❤️👌🏻
@deepu699
@deepu699 2 жыл бұрын
Buddy this is amazing..you are such a good teacher
@vysakhthodupuzha1677
@vysakhthodupuzha1677 2 жыл бұрын
ഇതിനെ പറ്റി വലിയ ധാരണ ഇല്ലായിരുന്നു ഇപ്പോ മനസിലായി. Well explained 👏👏👏
@midhunawilson
@midhunawilson 2 жыл бұрын
Only one word for this work...... "Spectacular".
@fakerio9901
@fakerio9901 2 жыл бұрын
Engine il water keerunnathinekuricch oru video cheyyamo... Ee flood days il how to recover an engine fault cause from flood..... Pinne vandide engine stop aavumbol eppalum valves close aayitt thanne aarikkumo irikkunnath?
@sreegurus2986
@sreegurus2986 2 жыл бұрын
I found this more important than my work
@nisarvpm
@nisarvpm 2 жыл бұрын
What an effort Ajith buddy Appreciate
@roopeshwarriar
@roopeshwarriar 2 жыл бұрын
Way underrated. The effort you put into the educational videos. Salute ji.
@naveenkesavk
@naveenkesavk 2 жыл бұрын
Ajith etta😘😘
@autohubperformance8748
@autohubperformance8748 2 жыл бұрын
No we need Malayalam
@anoopn.t1465
@anoopn.t1465 2 жыл бұрын
അഭിപ്രായം പറയാൻ പോലും നമ്മൾ ആളല്ല.. അതുകൊണ്ട് നല്ല comment കൾക്ക് like അടിക്കുന്നു...
@sureshintekavithakal3870
@sureshintekavithakal3870 2 жыл бұрын
What a beautiful Explanation! Ajith, you really did a Good job. Hope the young Riders should see this video and look at their Engine with this knowledge. All the best.
@mathsipe
@mathsipe 2 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ്♥️
@rjtintoo8956
@rjtintoo8956 2 жыл бұрын
ബ്രോ ഒരു സംശയം ഉണ്ട്‌ പറഞ്ഞു തരുമോ.. Rx135 4 speed ൽ 5 സ്പീഡിന്റെ സിലിണ്ടർ വെച്ചാൽ എന്താണ് സംഭവിക്കുക.. പെർഫോമൻസ് എങ്ങനെ ആയിരിക്കും മൈലേജ് ?
@zyk47
@zyk47 2 жыл бұрын
.
@xXx-tj8mt
@xXx-tj8mt 2 жыл бұрын
Mileage kurayummm😁😐🤫
@kannankannan-ys2mf
@kannankannan-ys2mf 2 жыл бұрын
Bs6 himalayan use ചെയുന്നവർ ആണോ. പുതിയതായി ഹിമാലയൻ എടുക്കാൻ പോകുന്നവർ ആണോ. വീഡിയോ കാണാതെ പോയാൽ നഷ്ടം 🤬kzbin.info/www/bejne/mZTKoWmZort2fMk😎
@jithinjp15
@jithinjp15 2 жыл бұрын
Could you do a video on hybrid electric conversion kits and it's possibilities...?(in bikes as well as cars)
@lineeshts5967
@lineeshts5967 2 жыл бұрын
എന്നത്തേയും പോലെ എല്ലാം സൂപ്പർ കിടിലൻ വീഡിയോ👍👍👍👍🙏🙏🙏🙏🙏💪💪💪💪
@Dr.ThanosNair
@Dr.ThanosNair 2 жыл бұрын
നിങ്ങൾ മാസ്സ് ആണ്... മരണ മാസ്സ്....👍.. 🌹
@dilsoman
@dilsoman 2 жыл бұрын
Great work.. Ithe pole arivulla palarudeyum swapnam aanu ee tharathil avatharippikkuka ennath.. You have the knowledge, and more than that, you could deliver with effectiveness..
@sreevisakhs
@sreevisakhs 2 жыл бұрын
ഇതൊക്കെ ആണ് മോനെ explanation.. Good work bro 👍🏻👍🏻👌🏻
@ajithjjustinajithju9522
@ajithjjustinajithju9522 2 жыл бұрын
Rs 200 nte engine patti oru video cheyyamo brother. Like this video
@soorejsbabu
@soorejsbabu 2 жыл бұрын
Ini aduthath RR 310 um G310R um vechulla comparison. Same engine vech 2 purpose engane satisfy cheyyunnu?
@XPLOD911
@XPLOD911 2 жыл бұрын
Ktm vera level🔥
@anandakrishnansj236
@anandakrishnansj236 2 жыл бұрын
Long strok short strock eangine തമ്മിലുള്ള വ്യത്യാസം മനസിലാക്കി തന്നതിനു നന്ദി. ഇനിയും ഇതുപോലെ informative ആയിട്ടുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️
@arundas1839
@arundas1839 2 жыл бұрын
ഞങ്ങളെ പോലെ ഉള്ള ഓട്ടോമൊബൈൽ വുദ്യാർഥികൾക്ക് ഈ വീഡിയോ ഇലൂടെ പലതും ഓർമയിൽ വരുണ്ട് thank you broii realy helpfull video
@anilmr8393
@anilmr8393 2 жыл бұрын
Super...Highness engine num classic new engine um onnu compare chyamo ethupole?
@maheshKumar-uf6xt
@maheshKumar-uf6xt 2 жыл бұрын
കാത്തിരുന്ന് താങ്കളുടെ എല്ലാ വീഡിയോയും കാണും... ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി.
@ADARSH-jp3kp
@ADARSH-jp3kp 2 жыл бұрын
Uff 🙏 🙄 ente ponoo diamond like clarity 😌
@kannanal3867
@kannanal3867 2 жыл бұрын
Must receive millions of subscribers 🥰 what a good teacher you are. So patient at the same time so dedicative and passionate.. Really so rare to find out
@Sarath8001
@Sarath8001 2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് പല ടീച്ചേഴ്‌സിനെയും എടുത്തു കിണറ്റിലിടാൻ തോന്നുന്നത്.
@jenymons5119
@jenymons5119 Жыл бұрын
Best explanation on KZbin in any language. Cheers Buddy 🥂❤️
@princescaria271
@princescaria271 2 жыл бұрын
ആശാനേ നമിച്ചു,ഒരു രക്ഷയില്ല,
@sanjaysanju8739
@sanjaysanju8739 2 жыл бұрын
Nigl ethra kashtapettaan video irunnath.. good information and good work.. nice. Performance
@atula.p8109
@atula.p8109 2 жыл бұрын
Honda higness nte engine ith pole onnu explain cheyyavo
@suryasivadas5646
@suryasivadas5646 2 жыл бұрын
Bro thankal nalla oru teacher aanu... ithu pole kariyangal paranjju manasilakki padippikkan ellavarkkum sadhikkilla. Ingane ulla nalla nalla videos cheyyan sadhikatte...
@athulaneesh2853
@athulaneesh2853 2 жыл бұрын
Buddy polich🔥 Buddy bikesil varunna shaft drive ne pattiyum Bussilum,trucksilum varunna differential gearbox patti oru video cheyyamo 🙏 please
@rheducational343
@rheducational343 2 жыл бұрын
പതിവ് പോലെ വീഡിയോ കാണും മുന്നേ ലൈക്‌ ചെയ്തിട്ടുണ്ട്. Quality content.
@rob-bot2203
@rob-bot2203 2 жыл бұрын
ഒരു long stroke engineന് അതിന്റെ same cc ഉള്ള short stroke engineന്റെ അത്രയും 'torque' ഉണ്ടാക്കാൻ കഴിവില്ലെങ്കിൽ Royal Enfield എത്രത്തോളം customersനെ പറ്റിക്കുകയാണെന്ന് മനസിലാക്കാം.
@SONYKA
@SONYKA 2 жыл бұрын
10:10 ൽ
@irideexpeditions8756
@irideexpeditions8756 2 жыл бұрын
Excellent detailing.... From this video we can see how you are dedicated and working hard for the perfection... Hats off you bro.....
@trilok7070
@trilok7070 2 жыл бұрын
ഏതൊരു മോട്ടോർസൈക്കിൾ enthusiastനും തൊനുന്ന സംശയം. വേറിട്ട ചാന്നാൽ ഭാവിയിൽ ഓട്ടോമൊട്ടീവ് &engines review ചെയ്യാൻ സാധിക്കട്ടെ 👍.
@_varsha__sarang__
@_varsha__sarang__ 2 жыл бұрын
ingal ballathoru pahayan thanne.ethra simple ayita manasilakitharunne.good luck bro
@raafy1983
@raafy1983 2 жыл бұрын
പതിവ് പോലെ ഇതും വളരെ കൃത്യമായി വ്യക്തമാക്കി തന്നു..❤️💖👍👌
@shahinlalj.l1035
@shahinlalj.l1035 2 жыл бұрын
ഇത്രയും നല്ലൊരു വിശദീകരണം 👌മനോഹരം
@muhsinpc1
@muhsinpc1 2 жыл бұрын
You should try in schools bro.. the young generation need teachers like you so badly..
@Tradesprint
@Tradesprint 2 жыл бұрын
Nice explanation with animation.
@trivian7240
@trivian7240 2 жыл бұрын
ഒന്ന് കാണാൻ പറ്റോ കുട്ടേട്ടാ,, ട്രിവാൻഡ്രം നിന്നും ഒരു fanboy♥️
@11samrudhi
@11samrudhi 2 жыл бұрын
Chain drive vs belt drive vs shaft drive topic video cheyyamo. Chain beltilek convert cheyumpol ulla karyangalum include cheyyanam
@ajilalappadajilalappad1891
@ajilalappadajilalappad1891 2 жыл бұрын
😊Thank you Bro നന്നായി മനസിലാക്കി തന്നതിന് 👌
@anshadanshad2686
@anshadanshad2686 2 жыл бұрын
Ennum Vandi start akki keri irunnu pokkunnu pakshe athil undakunna itrem valiya calculation theory oke ippazha ariyane nthaille.. 🔥 supper explanation inium nalla arivukal paranju terunna videos prethikshikkunnu
@deerajalookaran4137
@deerajalookaran4137 2 жыл бұрын
Thanks brother, your videos are the most useful and informative I have seen in malayalam channels. These kind of videos are better than just reviews.
@MALLUTVM
@MALLUTVM Жыл бұрын
2 vandikal 2 sobavam ulla vandikal annu onnu ride comfort, pine aduthathu pakka sporte bike annu
@kaadansancharivlogz
@kaadansancharivlogz 2 жыл бұрын
അടിപൊളി ....വൃത്തിയുള്ള മനസ്സിലാകുന്ന വീഡിയോ 🔥👌👌
@rengrag4868
@rengrag4868 2 жыл бұрын
ബ്രോയുടെ സൗണ്ട് very relaxing ആണ് 👍🙏
@VJ-ee5ez
@VJ-ee5ez 2 жыл бұрын
Fantabulous content from God's own country.
@user-mr5gm1qb3s
@user-mr5gm1qb3s Жыл бұрын
Bike engine working almost manasilayi. Thanks
@BalakrishnanNair68
@BalakrishnanNair68 2 жыл бұрын
@Ajith Buddy. Hi. Very well explained. Can you tell about about the "nano lube" developed in Kerala which is reviewed in KZbin these days? Could it make the engine performance better?
@RanjithVishnuvardhan
@RanjithVishnuvardhan 2 жыл бұрын
Very helpful and also rare to find such well explained videos for budding bikers...thank u!!
@itsmetorque
@itsmetorque 2 жыл бұрын
Ente mone!!! Ithilum cherya" valiya" explanation.... Swapnangalil mathramm... 🔥❤️Op bro... Nee thanne nammude polytechnic nte HEADMASTER....As always 🎉❤️ All clear..
@Lickmacake
@Lickmacake 2 жыл бұрын
Engine oru valiya discovery thanne aan. Human beings are intelligent!!!
@kuttalu
@kuttalu 2 жыл бұрын
ഇതുപോലെ തന്നെ fuel കത്തിച്ചാണ് human beings ചന്ദ്രനിൽ വരെ പോയത്. human👽👽
@abhijithg207
@abhijithg207 2 жыл бұрын
Poli video bro Good information❤️❤️
@Joseph.moideen.krishnan.268
@Joseph.moideen.krishnan.268 2 жыл бұрын
set bro...ningale vedio kandal arkm eluppathl karyangal manassilakn kazhiyum..good 💯💯💯💯💯💯💯❤️❤️❤️❤️
@arjithrgth2337
@arjithrgth2337 2 жыл бұрын
Pathivupole valare vrithiyulla nannayi manassilakan kazhiyunna video
@akhilgeorge7681
@akhilgeorge7681 2 жыл бұрын
The effort behind this video is appreciated.👍👍
@AK-hh2iv
@AK-hh2iv 2 жыл бұрын
Hoo amazing vedio buddy.... ningal vallathoru jinnanu... ithokke manassilakkan vere aarkkum pattilla
@TravelEngine1983
@TravelEngine1983 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@ecstaticloner992
@ecstaticloner992 2 жыл бұрын
Buddy , I think you did a lot of work to do the same. Very informative, it's superb.
@vipinputhanpurakkal6649
@vipinputhanpurakkal6649 2 жыл бұрын
Matt finish colours maintain cheyyunnathine patti oru video cheyyamo?
@binithpr
@binithpr 2 жыл бұрын
കാത്തിരുന്ന വീഡിയോ. Thanks ബഡീ 👍👍👍👍👍👍
@lajiraghavanraghavan2849
@lajiraghavanraghavan2849 2 жыл бұрын
Excellent work 💪
@frijofrijo6477
@frijofrijo6477 2 жыл бұрын
Awesome buddy 👌
@ABHIJITH__
@ABHIJITH__ 2 жыл бұрын
Onnum manasilayilla but full kandu 😁 super 💥💥
@rajeeshr1918
@rajeeshr1918 2 жыл бұрын
കാത്തിരുന്ന വീഡിയോ....
@abhijayabhijay6597
@abhijayabhijay6597 2 жыл бұрын
Ajith bhaai. speedometer,odo meter,fuel gauge.analogous and digital meter.ഇതിനെയൊക്കെ പറ്റി ഒരു video ചെയ്യുമോ
@ANUJITH_KRISHNA_A.S
@ANUJITH_KRISHNA_A.S 2 жыл бұрын
കൊള്ളാം ബ്രോ 😊
@boxingchamp630
@boxingchamp630 2 жыл бұрын
We should respect both bikes.. One is a power monster another is a torque monster!
@maheshvs_
@maheshvs_ 2 жыл бұрын
Wow😮 informative 👍 ☺
@kannankannan-ys2mf
@kannankannan-ys2mf 2 жыл бұрын
Bs6 himalayan use ചെയുന്നവർ ആണോ. പുതിയതായി ഹിമാലയൻ എടുക്കാൻ പോകുന്നവർ ആണോ. വീഡിയോ കാണാതെ പോയാൽ നഷ്ടം 🤬kzbin.info/www/bejne/mZTKoWmZort2fMk😎
@ksd.spark.9991
@ksd.spark.9991 2 жыл бұрын
ഗണിതo. ക്ലാസ്സ്‌ കഴിഞ്ഞ പോലെ 😂😂😂😍👍
@stebinsebastian5207
@stebinsebastian5207 2 жыл бұрын
Could you do a video on --what happens when one starts his bike/car in water 💧
@vineetnair2899
@vineetnair2899 2 жыл бұрын
Aadipolii 🔥👏🏻 Very very well explained. Thank you so much 🙌
@anandh_achu77
@anandh_achu77 2 жыл бұрын
Bro brakes ne patti oru video idooo
@aromalsb3121
@aromalsb3121 2 жыл бұрын
After a long time' intrstin' fact
@VishnuArjun
@VishnuArjun 2 жыл бұрын
Bro oru TVS fan boy ane allee?? Bro anikku first generation Apache bhayakara ishttam ayirune, enekilum oru vandi vaguvanel athe Apache thane ayirikum ene njn agrahichirune but ente cousins okke ene nirashapeduthi, Ayeee TVS Ooooo enu paranje, TVS, Bajaj brands enu quality illaa low quality metals ane vahana nirmanathinu ubayogikunathe ene paranje ente confidence full kalanjee, Aver anu paranjathe Honda, Suzuki, Yamaha ethil ethekilum oru brand select cheythe oru vandi vagiyal mathi ene anu njn angane Unicorn 150 vagi pakshe ipol vandiya kurich ellam ariyavunna vekthi aya Ajith buddy TVS select cheythe bro brand quality nokki thane ano vandi vagiyathe atho Apache ena model ishttapettakond ano??
@invictspartan7402
@invictspartan7402 2 жыл бұрын
Ithreyum technical ayyi ariyunna bro bike reviews cheythal polikkum 💥
@sudheeshsubramanian6755
@sudheeshsubramanian6755 2 жыл бұрын
ഇതു മനസിലാക്കി എടുക്കാൻ കുറച്ചു കഷ്ടം ഉള്ള പോലെ തോന്നി......സ്ഥിരം ആയി എല്ലാ വീഡിയോസും കാണുന്നത് ആണ്.....എട്ടന്റെ ഓരോ വീഡിയോയും ഓരോ ക്ലാസ് പോലെ ആണ് ഞാൻ കാണുന്നത്... ഒന്നുകൂടെ കാണണം...എന്നാലേ correct ആയിട്ട് മനസിലാവുകയുള്ളൂ....🙂🙂
@tomkolenchikkal1281
@tomkolenchikkal1281 2 жыл бұрын
Top quality explanation. Hats off dear gentle man
@Adv-gokulms
@Adv-gokulms 2 жыл бұрын
Very informative one, really appreciate your efforts 👏
@sahildfc8972
@sahildfc8972 2 жыл бұрын
Extra ordinary chetta.... 😍😍ithrem nannai manasilakitharan eni arkum patoola
@vineethmadathil9511
@vineethmadathil9511 2 жыл бұрын
ബ്രോ.. നമിച്ചു🙏❤️❤️❤️
@abijithp7083
@abijithp7083 2 жыл бұрын
Mind-blowing way of explanation and informative content too🔥🔥🔥👍
Каха заблудился в горах
00:57
К-Media
Рет қаралды 11 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
2-Strokes are better than 4-Strokes Top Ten Reasons why
14:00
Dirt Bike TV
Рет қаралды 85 М.
MIND BOGGLING ENGINE GEOMETRY - Rod Ratio Explained
18:43
driving 4 answers
Рет қаралды 5 МЛН
Effects of Nano Lube on Your Engine Explained | Ajith Buddy Malayalam
15:46
Ajith Buddy Malayalam
Рет қаралды 117 М.
Ep : 5 I Jain Philosophy: An Introduction I Dr Vikas Divyakirti
3:29:27
Vikas Divyakirti
Рет қаралды 6 МЛН