ഇത്രയും knowledge ഉള്ള ഒരു KZbinr കേരളത്തിൽ കാണില്ല. ! അജിത്ത് buddy ⭐🔥
@indiancr7352 Жыл бұрын
M4 TECH😌 GIO
@kochusEdits Жыл бұрын
@@indiancr7352 knowledge vere kazhivu vere ☺️
@trelisman1673 Жыл бұрын
@@kochusEdits അതെ👍
@stunner8055 Жыл бұрын
'May I come in??' എന്നും പറഞ്ഞു ഏതെങ്കിലും ഒരാൾ വരും ബ്രോ. ചരിത്രം അങ്ങനെ പറയുന്നു..!!
@sanbenedetto1342 Жыл бұрын
@@indiancr7352 not
@deepukrishna7962 Жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ.....Steering geometry യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@devarajanss678 Жыл бұрын
💥💫♥️❤️❣️💗💥💫💫💥 താങ്കളുടെ ശാസ്ത്രത്തിന്റെ അറിവ് ശേഖരണം പൊതു സമൂഹത്തിൽ നിസ്വാർത്ഥമായി നല്കുന്നതിനഭിനന്ദനങ്ങൾ💗❣️💫💥💥💥
@arunmonc.t5214 Жыл бұрын
പുതിയ technology യെ പറ്റിയുള്ള updates കണ്ടെത്തി മലയാളികൾക്കായി വീഡിയോ ചെയ്യുന്ന ബ്രോയ്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്....🗽
@muhammedkabeerk.a.9699 Жыл бұрын
അജിത്ത് ജി താങ്കൾ ഒരു വ്യത്യസ്തനാണ്. വളരെയേറെ വ്യത്യസ്തൻ..... താങ്കൾ അവതരിപ്പിക്കുന്ന എല്ലാ കാര്യങ്ങളും വളരെ ഉപകരപ്രതമാണ്...🙋♂️🙋♂️🙋♂️
@deepuviswanathan46 Жыл бұрын
ഇദ്ദേഹത്തിന്റെ Video കണ്ടു തുടങ്ങും മുൻപേ Like അടിക്കുന്ന Subcribers ൽ ഒരാൾ ഞാൻ....!! താങ്കളുടെ ലളിതവും, കാര്യമാത്ര പ്രസക്തവുമായ അവതരണം, earsoothing ശബ്ദം.... Amazing yaar.... itz non other than Ajith....♡
@noufalm902 Жыл бұрын
Buddy എല്ലാം തെളിയിക്കും 👍👍👍
@harishkumarvu2 ай бұрын
ശാസ്ത്രം ചരിത്രവുമായി സംയോജിക്കുന്നിടത്ത് ഇതാ മറ്റൊരു അമൂല്യ മുത്ത്! Congrats. അക്ഷരം തെറ്റാതെ വിളിക്കാം. A scientst vlogger എന്ന് 👌🏻👍🏻🙏🏻
@binithpr Жыл бұрын
കൊള്ളാല്ലോ ബഡ്ഡി പുതിയ ഐറ്റം, മാർക്കറ്റിൽ ഇറങ്ങുമ്പോൾ ഉറപ്പായും വാങ്ങും. Thanks for the information 👍
@JayzOnGs Жыл бұрын
Gs310 nanolube എങ്ങനെ ഉപയോഗിക്കേണ്ടത്? Warranty period ഇത് ഉപയോഗിച്ചാൽ warranty cancel ആകുമോ? ഒരു video ആയി ചെയ്താൽ നന്നായിരുന്നു.
@nikhilviyatnampadi Жыл бұрын
ഇത് കൊള്ളാം.. disadvantages എന്തെങ്കിലും ഉണ്ടോ??
@rithulbinoy5778 Жыл бұрын
ithu vangi pazhaya vandiyil upayogichu oru video cheyamo as a challenge
@rithulbinoy5778 Жыл бұрын
🤪
@rithulbinoy5778 Жыл бұрын
😎
@yahoofinder Жыл бұрын
നിങ്ങളുടെ വീഡിയോക്ക് കാണുന്നതിന് മുൻപ് ലൈക്ക്❤️
@lijinraju8277 Жыл бұрын
Wow wonderful information ❤️.👏👏
@rangerover9042 Жыл бұрын
Nano lube ഉപയോഗിച്ച് 10000 മാറേണ്ട oil 4000 ൽ sludge ഉണ്ടാക്കും, ആരേലും പറയുന്നത് അതേപടി വിഴുങ്ങതെ കൂടുതൽ പഠിക്കുക...
@abhijithphotography75256 ай бұрын
🤑
@rathishatutube Жыл бұрын
Onnum parayinilla...polichu
@spikerztraveller Жыл бұрын
Adipoli.. Ethayalum waiting for your review and personal experience with the “NANO LUBE” on your Car & Two Wheeler .
@rithulbinoy5778 Жыл бұрын
better mileage inu engane riding style adopt cheyyam ennu oru video cheyyamo
@rithulbinoy5778 Жыл бұрын
@vinishac245 Жыл бұрын
First like ente thanne ayikote... .buddy lover
@Vishnuvishnu-tc1kv Жыл бұрын
Thanks for great information
@nareshkn8404 Жыл бұрын
13 മിനുട്ടിൽ 250ഇൽ പരം കണ്ടുകഴിഞ്ഞു ♥️⚡️
@abhilashp5187 Жыл бұрын
OBD updation ne kurich onn video cheyuo
@santhoshck9980 Жыл бұрын
Tq... അഭിനന്ദനങ്ങൾ
@bionlife6017 Жыл бұрын
"The saddes aspect of life right now is that science gathers knowledge faster than society gathers wisdom" - Isaac Asimov
@soorajbhaskar3893 Жыл бұрын
Keep going...full support...
@bijinajin379 Жыл бұрын
Geniune feedback prathishikunuu
@Jithuzjourney5 ай бұрын
ഇതെവിടെ കിട്ടും
@lijulal5716 Жыл бұрын
നാനോ ലൂബ് ഓയിൽ വിക്രം എൻജിനിൽ യൂസ് ചെയ്യാമോ..? കുറച്ച് പുകയുണ്ട്. ഓയിൽ സമ്പിൽ ഒഴിച്ചാൽ മതിയോ..?(ഓയിൽ 2ltrs)കപ്പാസിറ്റി. നാനോ ലൂബ് എത്ര ml ഒഴിക്കണം..? Plz replay. 🙏
@RAHULRahul-uj5jl Жыл бұрын
Bro pattumenkil CRDi engine ne kurich oru vedio cheyyamo😇
@debin83 Жыл бұрын
നല്ല ഇൻഫർമേഷൻ
@oshapanoshapan4142 Жыл бұрын
നാനോ ടെക്നോളജി ഒരു വലിയ സംബവംതന്നെയാണല്ലെ ? 👌👌👌
@devadathan.a2391 Жыл бұрын
കാറിൻ്റെ പവർ സ്റ്റീയറിങ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. പഴകുമ്പോൾ എങ്ങനെ ആണ് tight അവുന്നെ ennu പറയാമോ
@jayakumarl642 Жыл бұрын
Very good & useful video 👌👌👌👍👍♥️
@goodsoul6675 Жыл бұрын
Excellent video.
@maheshvs_ Жыл бұрын
🙂 informative 👍🏻👍🏻
@DsNrStArS Жыл бұрын
നാനോലുബിന്റെ റിസൾട്ട് വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംങ്
@MrYoutubification Жыл бұрын
ഒറ്റ ചോദ്യം. വണ്ടി ഓടുമ്പോള്‍ accelerator ഓഫ് ചെയ്താലും വണ്ടി മുന്നോട്ടു തന്നെ പോകും. ഈ സമയം fuel use ചെയ്യുമോ? In brief, while coasting In gear, is there fuel consumption? Does this vary with Fuel Injection, Carburretor, കാർ, or bike.
@MrYoutubification yes....injector delivery ecu adjust chyum just above paraja pole...motorcycle cycles karyam annu ithh..car il okke kurach koode valya process nadakunnudd
@DINKANskibidi Жыл бұрын
Appo idle il aayirikkum,
@vipersanta Жыл бұрын
Single cylinder il Spark plug point ൽ lube ഒഴിക്കണമെന്ന് അല്ലേ പറഞ്ഞത്, എന്നിട്ട് oil fulling hole ൽ ആണല്ലോ ഒഴിക്കുന്നത് കണ്ടത്, അത് trust കുറവായൊണ്ട് ആണോ, explain please,
@jonyvk6184 Жыл бұрын
Watch the video one more time.
@vishnumohan755 Жыл бұрын
2:16 aah waiting for the user review broo.
@philipskaria8687 Жыл бұрын
nano energizer എന്ന nano loob search ചെയ്തിട്ട് അതിന്റെ വീഡിയോ ചെയ്യാമോ
@keralavandipremi87 Жыл бұрын
Speed governors working video
@mohananv5988 Жыл бұрын
Superior knowledge 🌹🌹🌹
@hafisummerkutty3867 Жыл бұрын
Activa യുടെ oil കുറയുന്നുണ്ടാർന്നു. നാനോ ലൂബ് ഉപയോഗിച്ചപ്പോൾ ഓയിൽ കുറയുന്നില്ല. ഏകദേശം 3000 കി.മീ. ഓടി . നാനോ ലൂബ് ഗുണം കിട്ടി എന്ന് തോന്നുന്നു
@udaysankartc5678 Жыл бұрын
Very informative 👍🏼
@RISHMEDIAS Жыл бұрын
Good, waiting for future
@836-justinphilip6 Жыл бұрын
Great work bro
@soorejsbabu Жыл бұрын
Apo ath kore kalam kazhiyumbo ee DLC yude katti koodi koodi stuck avunnapole avule? Pinne avasanam F1 engine pole pre heat okke cheyth engine vikasikunna vare wait cheyendi varille vandi on akan?
@rajeshrajeshpt2325 Жыл бұрын
Well explained❤️
@krishnakumarp421 Жыл бұрын
Good info. എന്തായാലും, താങ്കളുടെ വണ്ടികളിൽ, ഉപയോഗിച്ചതിൻ്റെ result പറയൂ. എന്നിട്ട് വേണം, എനിക്കും try ചെയ്യാൻ.
@unnikrishnan6168 Жыл бұрын
fossil ഇന്ധനങ്ങളും recharged (battery) ഇന്ധനങ്ങളും തമ്മിലുള്ള വ്യത്യാസവും താരതമ്യവും ഉപയോഗവും ഗുണങ്ങളും ഒരു വിഡിയോ ചെയ്യാമോ ? recharged energy വാഹനങ്ങളുടെ നിർമ്മാണത്തിന്റെ ആദ്യ കാല ഘട്ടത്തിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നുവോ ?
@ajith6840 Жыл бұрын
Informative ♥️♥️🔥🔥🔥🔥🔥🔥
@athanalleithu9433 Жыл бұрын
Ente claasil kazhinja divasam padippichayirunnu,nano particles. Athinekkal Nannayi manassilayi💖
@princej2346 Жыл бұрын
Put a video about BMC air filter like spark plug...
@eldhosekuriakose5727 Жыл бұрын
എന്റെ കാറിന്റെ പിസ്റ്റോൺ rings കംപ്ലൈന്റ് ഉണ്ട് വൈറ്റ് smoke വരുന്നു dipstick പിന്നെ സൈലന്സർ . ഇത് വാങ്ങി ഉപയോഗിച്ചാൽ മാറ്റം ഉണ്ടാകുമോ വലിയ പണചെലവ് കുറക്കാൻ സാധിക്കുമോ മറുപടി പ്രതീക്ഷിക്കുന്നു
@nithinpushpangadan6969 Жыл бұрын
Thank you so much bro❤️🥰
@aswinrajs690 Жыл бұрын
ഇത് clutch plate disc ന്റെ friction കുറയുമോ
@alexdevasia3601 Жыл бұрын
Ithe deisel auto kk patumo
@tonytomy525 Жыл бұрын
Very good invention
@TheExplorer-op5xz Жыл бұрын
Nano lube 65,000km last cheyum... Pakshe engine oil athro last cheyuvoo... And if we change engine oil will the nano technology stays there.? Kindly reply
@antonyjopeter5810 Жыл бұрын
For unicorn 150 egane aann how much quantity aan use chaiyendath??
@Spider_432 Жыл бұрын
Kerlthilekk etthikkan aake ethr a chelav aakum single cylinder nte
@nithinnambiar2 Жыл бұрын
Thanx buddy
@sreejithp3091 Жыл бұрын
Bro JCB udaa working onnu explain chyumo plz
@___a__s__p___ Жыл бұрын
Informative 👍
@abhinav._350 Жыл бұрын
Ntammo aashane adipoli... 💖😻
@jaseeluddeenjaseel6004 Жыл бұрын
Mechanical nte interview kk avishamaya video cheyyo
@Nidhinmotosvlogs Жыл бұрын
Hi bro, im also a motovlogger and im a great follower of your channel.
@sreeharisreehari1006 Жыл бұрын
100cc bike kalil use cheyan pattumo
@ytkl10 Жыл бұрын
Informative video … Ceratec kurichu oru video cheyyumo?
@sreevinayagaeng5344 Жыл бұрын
Ethe avade vagan kittum
@_ARUN_KUMAR_ARUN Жыл бұрын
സ്പ്ലണ്ടർ ബൈക്ക് ഇൽ പ്ലഗ് ഇൽ ഓയിൽ മയം കാണിക്കുന്നു..എന്തായിരിക്കും കംപ്ലയിന്റ്???pls help
അജിത് ഏട്ടാ.. ഞാൻ എത്ര തിരഞ്ഞിട്ടും കിട്ടാത്ത സംശയം..tvs അപ്പാച്ചെ യിൽ കാണുന്ന ഹൈപ്പർ എഡ്ജ് എന്ന മേക്കാനിസാം എന്താണ് ഒന്നു വിശദീകരിച്ചു തരുമോ..
@pandaff1455 Жыл бұрын
Old bullet il pataka ഉണ്ടാകുന്നത് യെങ്ങനെയാണ്.? അത് വണ്ടിക്ക് കേട് ആണോ യെങ്ങനെ....?
@Santhoshkumar-pn1fi Жыл бұрын
Super....🥰🥰
@akshaynraj Жыл бұрын
Athengane onninu mukalil onnayi otti pidikkua athu fault alle . Oru side otti pidikkunnath anu matte side slippery. Slipperyil ith otti pidichirikkuo😮what a conclution
@nanolubekollam8541 Жыл бұрын
ഇത് ഞാനും ആലോചിച്ചു
@vibinviswanath5171 Жыл бұрын
Super 👌
@adilnazark Жыл бұрын
Hai 👍👍👍 Payaya ബുള്ളറ്റിൻ.ഉബായോഗികമോ I mean 2007model
@sinansdev6151 Жыл бұрын
15 years aaya bikil use cheyyan pattoo? Thangal ithu enganeya vangiche.
@jobyjose6896 Жыл бұрын
Brilliant discovery
@johnson7817 Жыл бұрын
Which is the best engine oil
@anuragka4906 Жыл бұрын
Nano loob auto yil use cheyyan patto
@maxie_6e Жыл бұрын
ശാസ്ത്രത്തിൻ്റെ ഒരു വളർച്ചയെ
@l.narayanankuttymenon5225 Жыл бұрын
എനിയ്ക്കൊന്നുമറിയില്ലേ... ന്റെ..ഭഗവാനേ....കൃഷ്ണാ... ന്നാള് ആരോ പറയുന്നതു കേട്ടു... ഇനി മനുഷ്യനെ ഡിസൈൻ ചെയ്യാൻ പോവുകയാണെന്ന്.... DNA യിൽ മാറ്റം വരുത്തി... ഗണിതശാസ്ത്രജ്ഞന്നേയും.. രസതന്ത്രജ്ഞനേയും... അതുപോലെ ഓരോരോ ശാസ്ത്രജ്ഞൻമാരേയും... പിന്നെ സിനിമാ നടന്മാരുടെ രൂപ സൗകുമാര്യമുള്ളവരേയും... കറുത്തവരേയും വെളുത്തവരേയും... പിന്നങ്ങനെ... ഒരോരുത്തർക്കും അവരവർ ഇഷ്ടപ്പെട്ടവിധത്തിലുള്ള അടുത്ത ജനറേഷനെയൊക്കെ ലാബ്രട്ടറിയിൽ ഉണ്ടാക്കിയെടുക്കുമെന്നൊക്കെ....
Ath oro enginilum cheriya vyathyasam undaavum. Throttle kodukkumbol vibration undavunna, allengil lugging enna crank idi undavunna rpm lekk thazharuth. Normally oru 3000 rpm base aayitt edukkam. Appo 3500-4000rpm il gear up shift cheyyaam, pathiye odikkaan. Down shift cheyth overtake cheyyanum okke redline nu aduth vare venamengil povukayum cheyyam.
@anoop666 Жыл бұрын
@@AjithBuddyMalayalamthank you ..pattiyal lugging ne pati detail ayi oru vedio cheyane
@vishnusatheesh8885 Жыл бұрын
Could you make a video on short height rider
@fshihab Жыл бұрын
NASA/NSF funding kittiya tribotex kickstarter il funding thedenda kaaryamenth? Ithuvare Bond cheyyatha nanoparticles carbon valicheduth DLC form cheythu engine kedakkille🤔
@smartrider41 Жыл бұрын
പെട്രോൾ ethanol മിശൃംതം ആക്കുക ആണെങ്കിൽ ഒറ്റയടിക്ക് E80 ആക്കുക ആയിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. ബ്രസീലിൽ ഒക്കെ ഉള്ള മാതിരി. ഇതിപ്പോൾ ഓരോ കാലഘട്ടത്തിലെ വാഹനങ്ങളുടെ specifications വ്യത്യാസപ്പെട്ടിരിക്കും. അത് ഉപഭോക്താവിനും വാഹന കമ്പനികൾക്കും ഒരുപോലെ ബുദ്ധിമുട്ടാവുകയെ ഉള്ളു. ഇത്തവണത്തെ auto expo യിൽ ഇത്തരം വാഹനങ്ങൾ പ്രദർശിപ്പിച്ചതാണല്ലോ.
@@AjithBuddyMalayalam bro athinte vella pic indo ente kayyil rtr apache 2019 model ann brode old video oke kand enik oru pad isstayyi appam enik athupole onn indakana custom akki undakubol ethara rate verum almost. love you bro🥰
@thahirch76niya85 Жыл бұрын
Good idea,...
@syammohan2636 Жыл бұрын
Always super. Buddy
@wanda8775 Жыл бұрын
Ith use cheyyumbo cylinderil oil nikkaanulla scratches moodipovule🫡
@ananthajithaj2955 Жыл бұрын
Engine athra heat aakuo
@La_ven_de_r Жыл бұрын
ഡ്രോൺ ഉപയോഗത്തെ കുറിച്ചും അതിന്റെ ലീഗൽ വശത്തേക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?
@vishnumohan755 Жыл бұрын
Nice ❤️❤️
@shyamstruegalleryvision6177 Жыл бұрын
ഇതു എവടെ വാങ്ങാൻ കിട്ടും?
@almondyt472 Жыл бұрын
വീട്ടിലെ Ac വർക്ക് ചെയ്യുന്നത് വീഡിയോ ചെയ്യാമോ. മെക്കാനിസം 😊😊
@pradeepp7783 Жыл бұрын
Engine bearing poyal enghane set aakum ? Sound enthayalum change aavilla bearing change cheyyathe ente oru personal dought aanu