What To Do If Your Motorcycle/Scooter Won't Start | Simple & Easy Checks | Ajith Buddy Malayalam

  Рет қаралды 143,120

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Пікірлер: 428
@midhunawilson
@midhunawilson 2 жыл бұрын
Oru two wheeler workshop തുടങ്ങാൻ ഉള്ള എല്ലാ കാര്യങ്ങളും നിങ്ങൾ പഠിപ്പിച്ചു തന്നു. കൊറേ പേർക്ക് കൈത്തൊഴിൽ ആയി. ബാക്കി ഉള്ളവർക്ക് അറിവും കാശു ലാഭവും കിട്ടി. Salute you brother 🦸🦸🦸❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖🙏🏻
@josoottan
@josoottan 2 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ ആദ്യമേ ടാങ്കിലെ പെട്രോളാണ് നോക്കേണ്ടത് 😀😀😀😀😀
@mahelectronics
@mahelectronics Жыл бұрын
എനിക്ക് അതാണ് പറ്റിയത് 4 ദിവസം മുൻപ്, പക്ഷെ പെ ട്രോൾ കുറച്ച് ഉണ്ടായിരുന്നു , Fy തള്ളി സ്റ്റാർട്ട് ആക്കാൻ കുറച്ച് പാടുപെട്ടു,
@Impossibl970
@Impossibl970 8 ай бұрын
​@@mahelectronicsFi
@akhilcm6440
@akhilcm6440 2 жыл бұрын
പ്ലെഗ് എപ്പോളും കൊണ്ട് നടക്കുന്ന ഞാൻ... പിന്നെ വഴിയിൽ ഒരു ചേട്ടൻ പെട്ട് കൈകാണിച്ചു നോക്കിയപ്പോ മിസ്സിംഗ്‌ ആയി നിന്ന് പോകുന്നു.. പ്ലഗ് ok.. പെട്രോൾ ok പിന്നെ നോക്കിയപ്പോ പെട്രോൾ ഇറങ്ങുന്നില്ല കരട് ഉണ്ട്‌.. ഒരു ഹോസ് set ചെയ്ത് ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും പെട്രോൾ rins ചെയ്തപ്പോ ok.. പുള്ളി ചോദിക്കുവാ mech ആണോന്ന്.. ഞാൻ പറഞ്ഞു.. അല്ല 15yrs ആയി ഇതിന്റെ മേലെ കയറിട്ടു ഇന്നും നിലയ്ക്കാത്ത യാത്ര.. 😌😌😌.. ലാസ്റ്റിൽ കാണിച്ച കാര്യം നാട്ടിലെ mech ചേട്ടൻ ചെയ്യുന്ന കണ്ടിട്ടുണ്ട്...
@sonyabraham6656
@sonyabraham6656 Жыл бұрын
ഈ വ്യക്തമായി പറയുന്ന കാര്യങ്ങൾക്ക് ബിഗ് സല്യൂട്ട് അതുകൊണ്ട് എനിക്ക് ഒത്തിരി ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്
@AshwinThomasM
@AshwinThomasM 2 жыл бұрын
That"pandaram start aavenillalo" moment.. Especially when one has jealous neighbours and friends..And when mechanics are'nt helpful and decide to take us for a ride..cars are even harder but determined positive & relentless analytical thinking helps
@user_name35tdekb4
@user_name35tdekb4 2 жыл бұрын
Yeah yeah yeah
@oshapanoshapan4142
@oshapanoshapan4142 2 жыл бұрын
ആർക്കും നന്നായി മനസിലാക്കുന്ന വിശദീകരണം. 👌👌💖
@rajeshraghavanraghavan027
@rajeshraghavanraghavan027 2 жыл бұрын
കൊള്ളാം. ഇത് പറഞ്ഞുതരുന്ന. സ്റ്റൈൽ. ഏവർക്കും മനസ്സിലാവുന്ന വിശദീകരണവും 👌
@shajik.damodaran8156
@shajik.damodaran8156 2 жыл бұрын
വളരെ പ്രയോനപ്രദമാണ് പറഞ്ഞ points, കുറെ doubts clear ആയി, thanks bro 😃👍
@j4techmediajishnusreedharst
@j4techmediajishnusreedharst 2 жыл бұрын
M com കഴിഞ്ഞാ ഞാൻ ഓട്ടോമൊബൈൽ ഡിപ്ലോമ എടുക്കാൻ കാരണം Ajith buddy വീഡിയോ കണ്ടിട്ടാണ് എന്തായാലും 1 year ഡിപ്ലോമ ചെയ്തത് നന്നായി ബൈക്ക് ന് ഇപ്പൊ എന്തെ പ്രശനം വന്നാലും ഞാൻ തന്നെയാ കൈകാര്യം ചെയ്യറേ അതിനിടയിൽ കാർ വർക്ഷോപ്പിലും work ചെയ്തു അറിയാമെങ്കിലും Ajith buddy വീഡിയോ കണ്ടാൽ അറിയുന്നതിലും കൂടുതൽ എന്തെകിലും tip കിട്ടും ❤️❤️❤️❤️❤️❤️❤️❤️❤️ thank യു Ajith buddy 🙏🙏🙏🙏🙏🙏
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
👍🏻💖🙏🏻
@ab_hi_na_nd_7331
@ab_hi_na_nd_7331 2 жыл бұрын
Fi വണ്ടി കൾ ബാറ്ററി ഡൗൺ ആയിട്ട് ജമ്പ് start ചെയ്താലും വണ്ടി rpm കൂടുതൽ ആയിരിക്കും.. അത് വണ്ടി ഓടിക്കുമ്പോൾ stability issue ഉണ്ടാകും.. ബാറ്ററി ഡൗൺ ആകുമ്പോൾ ecu battery charge ആകാൻ വേണ്ടി engine rpm കൂട്ടുന്നു എന്നാണ് സർവീസ് സെൻ്റർ ന്ന് പറഞ്ഞത്..
@shahajas9900
@shahajas9900 2 жыл бұрын
Wonderful video buddy. Really appreciate the effort.
@AshwinThomasM
@AshwinThomasM 2 жыл бұрын
Pro tip: Overcome panicking & anxiousness..Never fill fuel to full tank especially in newer vehicles.. and like some funny scenes check if exhaust is blocked..
@ambadykishore8944
@ambadykishore8944 2 жыл бұрын
4:18 കൈ സൂക്ഷിച്ചില്ലെങ്കിൽ സ്വർഗം കാണും മോനെ... അനുഭവം ഗുരു...
@NoName-yf2cs
@NoName-yf2cs 2 жыл бұрын
Battery low anengil (Choke valikuka if required ) Central standil eduka 3 rd or 2nd gearil eduka back tyre purakilotte valikuka (compression break aaakunathe feel cheyyum ) back wheel karangi thudangubo choke thirike pazhaya positionil konde varuka ..done ( bike thalli start aakuna same parupadi but ethu easy aayirikum )
@GkX0007
@GkX0007 Жыл бұрын
Bro ente vandi cbr 200 aanu kicker onnum ella. Engine on cheyyumbol. Display verum. Start cheyyumbol full off aavum. Enthaa issue
@_Motoristt_
@_Motoristt_ 3 ай бұрын
ഒന്നോ രണ്ടോ ദിവസം വണ്ടി നിർത്തിയിട്ടാൽ പിന്നെ നോക്കുമ്പോ സ്റ്റാർട്ട്‌ ആവില്ല, ആദ്യം റിലേ വർക്ക്‌ ചെയ്യുന്ന സൗണ്ട് കേൾക്കും, പിന്നെ വീണ്ടും പമ്പ് വർക്ക്‌ ചെയ്യും, 2 തവണ self അടിക്കുമ്പോളും ഇങ്ങനെ കേൾക്കും, അതെ സമയം Engine warning lamp um FI signal ഉം ഡിസ്പ്ലേ യിൽ വരും. പിന്നെ സ്റ്റാർട്ട്‌ ആകും. ഒരു 20 കിലോമീറ്റർ ഓടി വണ്ടി ഓഫ്‌ ആക്കിയാൽ ഈ warning ലാമ്പ് ഒക്കെ പോകും, പക്ഷെ പിന്നെ ഇതുപോലെ ഒരു ദിവസമെങ്കിലും വണ്ടി എടുക്കാതിരുന്നാൽ ഇതേ അവസ്ഥ കേൾക്കും. ഒരു 4 കിലോമീറ്റർ ഒക്കെ ആണ് പോയതെങ്കിൽ ഈ പ്രശ്നം എപ്പോ സ്റ്റാർട്ട്‌ ചെയ്യുമ്പോളും വരും. വണ്ടി ഒരു വർഷം ആവാൻ ഇനി ഒരു മാസം ബാക്കി. Suzuki vstrom 250 ആണ് വണ്ടി. ഇത് ബാറ്ററി ഇഷ്യൂ ആവുമോ? സ്റ്റോക്ക് ബാറ്ററി ഒകെ ഒരു വർഷം കൊണ്ട് ഇങ്ങനെ ആവുമോ?
@vijayam1
@vijayam1 2 жыл бұрын
You just can't go wrong with Ajith, can you! Thoroughly explained Ajith. Fantastic as always and appreciate the great effort you take to make each videos.
@kingsman045
@kingsman045 2 жыл бұрын
ഇജ്ജാതി കണ്ടൻ്റ് ഒക്കെ എവിടുന്ന് ഒപ്പിക്കുന്നു ബ്രോ... സംഭവം ണ്ണപ്പായി 👌
@dreamsparrow3635
@dreamsparrow3635 2 жыл бұрын
electronic adjustable suspensio ൻ്റെ പ്രവർത്തനത്തെ പറ്റി ഒര് വീടിയോ ചെയ്യാമോ?
@geevarghesejacob6152
@geevarghesejacob6152 2 жыл бұрын
വണ്ടി ഓഫാക്കി ഇട്ടിട്ടു 5 പ്രാവിശ്യം ചവിട്ടി.. പിന്നെ ഇഗ്നിഷൻ ഓൺ ചെയ്തു സ്റ്റാർട്ട്‌ ചെയ്തു ഞാൻ.. രക്ഷപെട്ടിട്ടുണ്ട്
@vishnuachu2101
@vishnuachu2101 2 жыл бұрын
Machane ❤️polichu 👍👍
@kuttikodans4338
@kuttikodans4338 2 жыл бұрын
പാവം ntorq, ഇനി എൻജിൻ മാത്രമേ അഴിക്കാനുള്ളൂ 😂😂
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
😀
@retheeshchakkara9137
@retheeshchakkara9137 2 жыл бұрын
😃😃😃😃😃🤔🤔🤔🤔🤔
@fawasc4662
@fawasc4662 2 жыл бұрын
Athe
@zainulabid4148
@zainulabid4148 6 ай бұрын
Enginum ayichu last
@DevuYc
@DevuYc 2 ай бұрын
A myrum oori
@iamjimnyman
@iamjimnyman 2 жыл бұрын
Engine cooling system and types of coolents ഒരു ഫുൾ വീഡിയോ പ്രതീക്ഷിച്ചോട്ടെ ബഡ്ഡി
@atlanticrahimk.h2693
@atlanticrahimk.h2693 4 ай бұрын
E information nu valare adikam nanji, one by one aayit cheyd noki, vandi sheriyaaki, orupaad sandhosham😊
@devarajanss678
@devarajanss678 2 жыл бұрын
👍❤️❤️👍🌼🌼🌼 വളരെ ഉപകാര പ്രദമായ വീഡിയോ. ഇപ്പോഴത്തെ ടു വീലറുകളിൽ കൂടുതലായി കണ്ടുവരുന്നതു്.. പെട്രോളിന്റെ ഗുണനിലവാരം പ്രശ്നമാകുന്നുണ്ടോ :
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Bs6 പെട്രോൾ ക്വാളിറ്റി ഉണ്ട്
@binoshthankachan7908
@binoshthankachan7908 2 жыл бұрын
ഒരറിവും കൂടി... ഇന്ന് എന്റെ വണ്ടി ഓടികൊണ്ടിരിക്കുമ്പോ engine off ആയി... power ഇല്ലാത്തതാണെന്നു ഒറ്റയടിക്കു മനസ്സിലായി, കാരണം വണ്ടി fazer ആണ് ഇലക്ട്രിക്ക് സ്പീഡോമീറ്ററിൽ ഒന്നും കാണിക്കുന്നുണ്ടായിരുന്നില്ല, horn and indicators ഒന്നും. ഫ്യൂസ് പോയതാണ്, but ഫ്യൂസ് മാറ്റി ഇട്ടിട്ടും പിന്നെയും പിന്നെയും ഫ്യൂസ് പോയി. Reason, indicator ലൈനിൻലെ ഒരു wire short ആയിരുന്നു... അത് ബൈക്കിന്റെ ബോഡി ആയി contact വന്നത് കൊണ്ടാണ് ഫ്യൂസ് പോയത്.... സോ ഫ്യൂസ് പോയാൽ സ്വയം ഇങ്ങനെ check ചെയ്യുന്നത് നല്ലതായിരിക്കും
@arjunk5893
@arjunk5893 Жыл бұрын
രാവിലെ ജോലിക്ക് പോകുമ്പോഴും വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോഴും മാത്രം സ്റ്റാർട്ട്‌ ആവാൻ ബുദ്ധിമുട്ട് ഉള്ളൊരു വണ്ടിയാണ് എന്റേത് 🥱🥱🥱.... ഒന്ന് ഓടി കഴിഞ്ഞാൽ ആശാന് ഒരു കുഴപ്പവുമില്ല... എന്ത് കൊണ്ടായിരിക്കും 🤔🤔🤔 അവസാനം ഒരുവിധം സെൽഫ് അടിച്ചു അടിച്ചു അങ്ങ് സ്റ്റാർട്ട്‌ ആവും 😢
@jyothishparameswar1017
@jyothishparameswar1017 2 жыл бұрын
Well explained. Appreciate your effort. ❤️
@praveendavid1883
@praveendavid1883 2 жыл бұрын
Thank you very much for your valuable information ❤❤❤
@arunsai6838
@arunsai6838 2 жыл бұрын
ആശാനേ നന്നായിട്ടുണ്ട് ❤👍🏻👍🏻👍🏻
@firdowsajmal1745
@firdowsajmal1745 2 жыл бұрын
Brw parayan vittu pooye oru bhagam und self switch njan test cheythittulla vandigalil mikka vandiyilum self switch poyittannu vannittullath athum koodi ulpeduthamayirunnu........ ❕️❕️❕️ Ellavarkum upagara pedatte ee information...... Thanks ajith brw👍
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Thanks for the missed part
@Mviews-ck7hd
@Mviews-ck7hd Жыл бұрын
വീഡിയോ എപ്പോഴത്തെയും പോലെ സൂപ്പർ... ഒരു സജഷൻ ഉണ്ട്. വെറുമൊരു വയറിന് പകരം ജമ്പർ കേബിൾ ഉപയോഗിക്കാമായിരുന്നു. അതുപോലെ ഹാൻഡ് ഗ്ലൗസ്.. വീഡിയോയിലെ പോലെ പ്രവർത്തികളും കൂടെ ഹൈ ക്വാളിറ്റി ആക്കാൻ ശ്രമിക്കൂ.. താങ്ക്സ്
@sarathkumar5467
@sarathkumar5467 2 жыл бұрын
Bro how to fix RPM meter in Honda sp 125 bs6? Is it safe to fit. Pls advise.. I asked you because I can see rpm meter in Ntorq..
@AkhilWarrier555
@AkhilWarrier555 2 жыл бұрын
Useful Video . ബൈക്കിന് Compression Loss ഉണ്ടാകുന്നതിന് കാരണങ്ങൾ എന്തെല്ലാമാണെന്ന് ഒരു വീഡിയോ ചെയ്യാമോ.
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
👍🏻
@manojp6641
@manojp6641 2 жыл бұрын
nice brow......nigaludey soundum...valarey nallathaanu
@pk.5670
@pk.5670 2 жыл бұрын
എന്റെ അപിപ്രായത്തിൽ സിംപിൾ ആയ കാര്യമാണ് ആദ്യം നോക്കേണ്ടത് എന്നാണ്.. കാരണം ചിലപ്പോൾ ഒക്കെ പെട്രോൾ ഇല്ലാഞ്ഞിട്ട് വണ്ടി start ആവാത്ത കേസ് ഉണ്ടായിട്ടുണ്ട് ente frnd പറഞ്ഞു കേട്ടതാണ്. വണ്ടി work ഷോപ്പിൽ നിന്ന് work കഴിഞ്ഞു വരുന്ന വഴിയാണ്,എന്നിട്ട് mechanic വരെ വന്നു വണ്ടി നോക്കി പിടികിട്ടിയില്ല അവസാനം ആണ് പട്രോൾ ഇല്ലന്ന് കണ്ടത്.. ആദ്യം അത് നോക്കണം
@gibinpatrick
@gibinpatrick 2 жыл бұрын
ചാവി on ആക്കാതെ kicker മരണ ചവിട്ട് ചവിട്ടിയ കാലം ഓർമ്മ വന്നു. എത്ര പേര് വന്നു kicker അടിച്ചെന്ന് പോലും ഓർമ്മ ഇല്ല😂😂😂
@bilal1322
@bilal1322 2 жыл бұрын
@@gibinpatrick 🤣
@muzammilahmadullah887
@muzammilahmadullah887 Жыл бұрын
BS6 സ്കൂട്ടേഴ്സിന്റെ same വീഡിയോ ചെയ്യാമോ അജിത് ബ്രോ? കട്ട വെയ്റ്റിംഗ്
@rageshkannan4172
@rageshkannan4172 2 жыл бұрын
വളരെ നല്ല അവതരണം 👍👍👍👍
@williamjoseph432
@williamjoseph432 2 жыл бұрын
parayumbo elupamanenariyam. Ennalum parayuwanu.. english content koodi include cheytal namude north indian friendsinu upakaramakum. Othiri interesting and least boring content. U r awesome
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖👍🏻
@fdmdom0028
@fdmdom0028 6 күн бұрын
Bro ente xpulse start aavum but the problem is on traffic and other stops. While riding off aayi pokum , can you help me out
@aravindg796
@aravindg796 2 жыл бұрын
Bro rain Ula samayatu vandi self start adukunila battery dead avanu pine 3,5 oka kick adikumbol anu start akuna any solution
@lajiraghavanraghavan2849
@lajiraghavanraghavan2849 2 жыл бұрын
Excellent presentation 👏
@msovr1522
@msovr1522 Жыл бұрын
Outstanding explanation broo❤❤ superb
@Raju_RJ3
@Raju_RJ3 2 жыл бұрын
FI ബൈക്ക് ആണ്. ഇടക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ ആക്‌സിലേറ്റർ ഫുൾ വിട്ടാൽ ഓഫ് ആയി പോവുന്നു. പെട്രോൾ ഇല്ലാത്ത പ്രോബ്ലം എന്തായാലും അല്ല. മഴക്കാലത്താണ് കൂടുതലായി കാണുന്നത്. കറൻറ് കറക്റ്റ് ആയി കിട്ടാത്തതുകൊണ്ടാവുമോ എന്നാണ് എന്റെ സംശയം. 🤔 എന്താ ഒരു പോംവഴി ??? അതുപോലെ ഇടക്ക് 1st or 2nd ഇൽ ഇട്ട് ആക്‌സിലേറ്റർ കൊടുക്കാതെ പോവുമ്പോൾ റണ്ണിങ് വളരെ കുറവായി തോന്നുന്നു. 2nd ഇൽ 15,16 km സ്പീഡ് വരെ കിട്ടാറുണ്ട്. ഇടക്ക് വളരേ കുറയുന്നു എന്താ ചെയ്യുക .???
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Plug adaptor um wire um crack undonnu check cheyyanam..venonkil matti നോക്കൂ.. അതില് solve ആയില്ലെങ്കിൽ throttle body le idle air control valve nte problem avam..athum throttle body um onnu clean ചെയ്താൽ ശെരി ayekkam
@invictspartan7402
@invictspartan7402 2 жыл бұрын
Bro second hand vandi edukkumbo sherdhikkenda karyangale patti oru video cheyo
@akhiltm2328
@akhiltm2328 2 жыл бұрын
നല്ല വിവരണം 👌🏼👌🏼
@ajimontrap3277
@ajimontrap3277 2 жыл бұрын
അതെ സർ spark പ്ലഗ് ക്ലീൻ ചെയ്യുന്ന ഒരു വീഡിയൊ ഇടണേ.. Two സ്ട്രോക് വണ്ടിയുടെ പ്രത്യേകിച്ച് ❤️👍
@muralidharak8611
@muralidharak8611 Жыл бұрын
Good 👍, follow cheyyan maathram kashtam, yendu speed.
@sruthilakshmi1696
@sruthilakshmi1696 7 ай бұрын
Chetta ente paid service kazhinj ntorq nte..3yr akunne ullu vandi edutit. 17500km range aytund vandiyil. Service kazhinj 1week nullil battery weak ayi. E video kandapo battery down ayakond anen manasilay..karanam screen start ayit blink chyukayum off akukayum cheyunund.. A service centre il ninu munpum negative kure vannitund Proper service alla chyunat ennale etilode manasilakendat? Mattoru normal nalla workshop il kanikkunat akum nallat alle.. battery charge cheyan 8hr venam enu paranj 2 day ay vandi tannit avar..😢 Already 2 vattam acceletaror cable change chytu purat ninum.. ntorq nte tanne anu cable use chytat. Koode oru extra stepiny cable kond anu nadakunat..karanam original cable dealers nte kayil ale ulu.. edak vech cable pottiyal karyam kulam aay😅
@skhaleelattingal2335
@skhaleelattingal2335 2 жыл бұрын
Ajithettaaa ningal poliyaaan👌👌👌👌
@TheRijomariner
@TheRijomariner 2 жыл бұрын
Highly informative video...👍
@vktech202
@vktech202 2 жыл бұрын
3:45 Alla... Njan petrol undo ennanu adhyam nokkunnath😁
@Sreerag1
@Sreerag1 2 жыл бұрын
Appreciate your effort 😍
@bigil3189
@bigil3189 Жыл бұрын
Ithupolee arumm paranju thanitillaa super🥰🥰🥰
@professor5641
@professor5641 2 жыл бұрын
Compression loss oru video cheyyavo
@ashikhuzyn866
@ashikhuzyn866 2 жыл бұрын
Bro soft limiter / rev limiter ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ😌
@vipinvijayan3764
@vipinvijayan3764 2 жыл бұрын
ZF ഗിയർ ബോക്സിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ഭായ്
@akhilek3270
@akhilek3270 2 жыл бұрын
ഗിയർഉം എണ്ണയും തമ്മിൽ ഉള്ള കണക്ഷൻ ഒരു വീഡിയോ chyoo
@najeebnajeeb9683
@najeebnajeeb9683 2 жыл бұрын
ക്ലാസ്സിക്‌ 350. സ്റ്റാർട്ട്‌ ആവുന്നില്ല ബാറ്ററി ok ആണു. സെൽഫടികുയും കിക്കരടികുപ്പോഴും ഇഗ്നിഷൻ ഓഫാക്കുന്നു 2 മിനിറ്റ് കഴിഞ്ഞാൽ ലൈറ്റ് വീണ്ടും കത്തും എന്താണ് എന്ന് പറയാമോ
@safeercp9866
@safeercp9866 2 жыл бұрын
ബ്രോ ഇതെ പോലെ ഡീസൽ engine സ്റ്റാർട്ടാവാത്തതിൻടെ explain വിഡിയോ ചെയ്യാമോ
@sibinmd3020
@sibinmd3020 2 жыл бұрын
ബ്രോ ഒരു സംഭവം തന്നെ ആണ് 😁👍
@soorajs9238
@soorajs9238 5 ай бұрын
Bro ente vandi fz v2 an. running irikkmbol meter light onakkithan vandi off ayi poyi pinne vandi self adichatt vandi on avunnilla self motor sound kekknilla key on akkumbol fuel pump work avuna soundum kekkunnila. But meter kanikknond horn kekknond light ellam kathunond meterle orange light kathunilla
@ajayvr7158
@ajayvr7158 2 жыл бұрын
Iridium Spark plug veche Pina ente Hornet ithu vare starting problem vannitila😌
@georgevarghese238
@georgevarghese238 6 ай бұрын
Wonderful video, Thanks ❤❤❤❤❤
@johnson8824
@johnson8824 2 жыл бұрын
Hi bro oru help ... Pulsar 150 twin disc or RTR 1604v...confused.
@HomosapeinsSapiens
@HomosapeinsSapiens 2 жыл бұрын
Chetta adutha videoyil helmetinta short video koodi ulpedutane Especially price & comfort
@achu9223
@achu9223 2 жыл бұрын
എൻ്റെ വണ്ടിക്ക് spark plug complaint വന്നപ്പോൾ ഇങ്ങനെ ആയിരുന്നു😪 അതുപോലെ ഈ airfilter കാലപ്പഴക്കം വരുമ്പോൾ അഴുക്ക് പിടിച്ചു air കടത്തി വിടാതെയും off ആകുമായിരുന്നു.
@nytronBGMI
@nytronBGMI 2 жыл бұрын
Video useful annu❤️ videos allam help cheyunnu und✨️
@rohithr8782
@rohithr8782 2 жыл бұрын
Bro eluppathil tankile thurumbukalayanulla vazhi onn parayamo
@priyeshmkpriyesh6
@priyeshmkpriyesh6 2 жыл бұрын
നിങ്ങൾ പൊളിയാണ് 🥰🥰😘
@muralimuraleedharan7324
@muralimuraleedharan7324 Жыл бұрын
അടിപൊളി👍👍 very useful 👌👌
@leminthomas6387
@leminthomas6387 2 жыл бұрын
അജിത് ബ്രോ കാർ എയർ കണ്ടീഷനെ കുറിച്ചു perffect ആയി ഒരു വീഡിയോ ചെയ്യുമോ.
@sdavlogs3793
@sdavlogs3793 2 жыл бұрын
എന്റ വണ്ടിക് കിക്കർ ഇല്ല.. Battery അടിച്ചു പോയി വഴി കിടന്നു.. ഭാഗ്യത്തിനു ടൗണിൽ ആയ കൊണ്ടു മെക്കാനിക്കെനെ പെട്ടന്ന് കിട്ടീ... Last പുതിയ battery വെച്ചു... കിക്കർ ഇല്ലാത്ത വണ്ടിടെ അവസ്ഥ അത് ഒരു വല്ലാത്ത പെട്ടുപോകൽ ആണ്
@sanjaysanju8739
@sanjaysanju8739 2 жыл бұрын
Ethra risk eduthittaaa bro... Thanks 🙏
@sunilKumar-lz3et
@sunilKumar-lz3et 2 жыл бұрын
എന്റെ hero meastro scooter ഓടിക്കോണ്ടിരിക്കു മ്പോൾ off ആയിപോകുന്നു missing problem പോലെ 5ഓ 6ഓkilo മീറ്റർ ഓടുമ്പോൾ ഇതാനുഭവ പ്പെടുന്നത് (ചിലപ്പോൾ തുടക്കത്തിലും ഉണ്ടാവാറുണ്ട് ) start ആവും കുറച്ചു ദൂരെ പോയി off ആവും, ചോക്കിൽ കിക്കർ അടിച്ചു സ്റ്റാർട്ട്‌ ആവുംകുറച്ചു ദൂരെ (100ഓ 200ഓ മീറ്റർ )ഓടും off ആവും, ചോക്കിൽ കുറച്ചു ദൂരെ ഓടും off ആവും പിന്നെ എന്ത് ചെയ്താലും star ആവില്ല കിക്കാർ അടിച്ചാലും സ്റ്റാർട്ട്‌ ആവില്ല പിന്നെ മണിക്കൂറുകളോളംനിർത്തി ഇട്ടാൽ സ്റ്റാർട്ട്‌ ആവും, അതിന്റ മൂന്ന് coil കളും ചെക് ചെയ്തപ്പോൾ ignation coil കുറച്ച് വീക്കണേന്നു അറിഞ്ഞു അത് മാറ്റി മറ്റു രണ്ടു coil ഉം കുഴപ്പം ഇല്ലന്നാണ് അറിഞ്ഞത് പെട്രോൾ tap ഉം മാറ്റി കർബു റേറ്റാരും battery യും പുതിയതാണ് plug രണ്ടോ മൂന്നോ തവണ മാറ്റി battery റെഗുലേറ്റർ കുഴപ്പം ഇല്ലന്നാണ് അറിഞ്ഞത്, ഇപ്പോഴും പ്രശ്നം പഴയ പോലെതന്നെ. എന്താണ് പരിഹാരം petrol tank ന്റെ മൂടി ക്ക് ദ്വാരം ഇല്ലാത്ത ത് കൊണ്ട് air പ്രശ്നം ആയിരിക്കും എന്നറിഞ്ഞു petrol tank അടയ്‌ക്കതെ ഓടിച്ചു എന്നിട്ടും thathaiva
@jishnuvnair3444
@jishnuvnair3444 2 жыл бұрын
Keep go bro❤🔥
@akshay.k.s4424
@akshay.k.s4424 2 жыл бұрын
Bikinte Bettery caril use cheyan patumo
@PUBLIC_SEARCH
@PUBLIC_SEARCH 2 жыл бұрын
മഴക്കാലത്തു ബാറ്ററിയുമായി വയർ connect ചെയ്യുന്ന സ്കൂർ, ബോൾട്ട് ക്ലാവ് പിടിച്ചാലും ബാറ്ററി dead ആയ പോലെ തോന്നും... ബാറ്ററി charge ചെയ്യുന്നതിന് പകരം സ്കൂർ ക്ലീൻ ചെയ്യുകയോ മാറ്റുകയോ ചെയ്താൽ start ആവും
@anandurnair1395
@anandurnair1395 2 жыл бұрын
Was waiting 👍👍
@raphaelkt6386
@raphaelkt6386 2 жыл бұрын
Bro nta discover125 ootathil idakk ninn pokunnu thali koduthal start aakum ethaan ariyilla
@LIVE-b7j
@LIVE-b7j Жыл бұрын
6:50 ആദ്യം അതാണ് നോക്കേണ്ടത് 😂🥲
@hiran605
@hiran605 2 жыл бұрын
battery 🔋 eppozhum down aaakunu,new battery 🔋 ettittum same situation,oru vdo cheyyamo
@RajeshR-df3sp
@RajeshR-df3sp 2 жыл бұрын
Rr unit chek chey bro
@KL86VLOG
@KL86VLOG 2 жыл бұрын
I have an Ntorq Race Xp model.. morning time it's hard to start the vehicle.. visited service centre many times but can't able to resolve this prb..
@mridulm7858
@mridulm7858 2 жыл бұрын
Chila samayath tvs vandikalili oodikkumbo vandi running timil ECCO power light automatic aayi off aavunnu ... Appo vandi power cut aavunnu chelappo off aavum cheyyum... ath enda kaaranam?
@tvrashid
@tvrashid 2 жыл бұрын
ക്ലച്ചിന്റെ സ്വിച്ച് ചിലപ്പോ വെള്ളം കേറിയാലും സ്റ്റാർട്ട് ആവില്ല. മഴയത്ത് ക്ലച്ച് പിടിച്ച് വണ്ടി സ്റ്റാർട്ട് ആവുന്നില്ലെങ്കിൽ ഓടിപ്പിടിച്ച് സ്വിച്ച് മാറേണ്ടതില്ല. ഒന്ന് ഉണങ്ങിയാൽ ശരിയാവും.
@binithpr
@binithpr 2 жыл бұрын
Valare useful information buddy 👍👍👍👍 thanks
@allmechtips6617
@allmechtips6617 2 жыл бұрын
Rtr 160 4v silencer ullin oru up normal sound varunde.. Shel poyithan ena thoniyathe ithe repair cheyth mattan pattuo allenkil silencer replace cheyano.. Bro plz reply
@vishnupkarottu
@vishnupkarottu 2 жыл бұрын
Fuel pump ulla vandikalil eppol airlock undakunnund petrol tankil aa karym koode parayamarunnu
@shyam4212
@shyam4212 2 жыл бұрын
Halo Plz reply Bike kicker adichu start avunila Pakshe monu pravusham urutiyapol onu start ayi why Enthayirikum preshnam Plz reply🙃
@_sineesh
@_sineesh 2 жыл бұрын
പുതിയ ഒരു ntorq സ്കൂട്ടർ ആദ്യ 1500 km എങ്ങനെ ഓടിക്കണം എന്നുള്ള ഒരു വീഡിയോ ചെയ്യുമോ യൂട്യൂബ് ഇൽ സ്കൂട്ടർ വീഡിയോസ് ഇല്ല എല്ലാം ബൈക്ക് വീഡിയോസ് ആണ്
@its.me.ragesh
@its.me.ragesh 2 жыл бұрын
Both are same Break in period/method is same for almost all engines
@rafeektm1865
@rafeektm1865 2 жыл бұрын
Ende bullet start aakunnilla battery car conect cheyth startaaki annittum korach oodi brack light kathi off aakuka battery oory shopill kodukkan pokumbo adha adhinde adiyil clipp oori kidakkunnu dainamoyill ninnulla
@x3dark773
@x3dark773 Жыл бұрын
Bro ntorq starter karangunnilla ntharikkum problem
@AnandhuuuDrago
@AnandhuuuDrago Жыл бұрын
Bro nte xpulse ithe same avastha aan njn roadil vandi vechitt frndine vilich aan panik poye avide irunn kaanuva 😭😢🫂
@aravindv.r4154
@aravindv.r4154 Жыл бұрын
Negative wire first dismantle cheyunnath sheri ano? Athu return path alle? Adhyam positive wite alle remove akkendath
@avinashv7154
@avinashv7154 2 жыл бұрын
Proper cornering patty video chayyamo
@deanesteane5289
@deanesteane5289 2 жыл бұрын
Good video 🤍 Nb: tvs jupiter tyre pressure parayamo..?
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Rider only front 24psi-rear 28 psi, with pillion rear 32
@thrilok8606
@thrilok8606 2 жыл бұрын
Sideil oru fiero iriknindalla🧐 16:03
@rmxnarzo5853
@rmxnarzo5853 2 жыл бұрын
Evideyo oru chrisfix mayam
@vandeprandan2.o940
@vandeprandan2.o940 2 жыл бұрын
പുതിയ വണ്ടികളിൽ വരുന്ന ഓട്ടോ സ്റ്റാർട്ട്‌ and സ്റ്റോപ്പ്‌ എങ്ങനെയാ എന്ന് ഒരു വീഡിയോ chyano bro plzz😬❤❤
@arunvarghese6469
@arunvarghese6469 2 жыл бұрын
അടിപൊളി ,,❤❤ ട്യൂഷന് പോയ പോലെ ❤❤❤❤❤❤❤ എനിക്ക് മനസിലായി ❤❤❤❤
@sachusanthosh8687
@sachusanthosh8687 2 жыл бұрын
ഗിയർ Down ചെയ്യുമ്പോൾ ഇടക് gear വീഴാതെ വരുന്നത് enthukonda അത് ഒരു major problem ano ellam bikenum ഉള്ളതാണോ.ഒരു വീഡിയോ ചെയ്യാമോ അല്ലെങ്കിൽ ഒരു replay തരാമോ
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Honda Activa Pickup Problem|Roller problem|Malayalam
10:52
MECH Vlog
Рет қаралды 194 М.
Scooter Engine CVT Transmission Explained in detail | Malayalam
14:16
Ajith Buddy Malayalam
Рет қаралды 728 М.