Timing Chain Problems and Solutions Explained in Malayalam | Ajith Buddy Malayalam

  Рет қаралды 279,286

Ajith Buddy Malayalam

Ajith Buddy Malayalam

3 жыл бұрын

ടൈമിംഗ് ചെയിൻ, ഒരു സിമ്പിൾ സംഗതിയല്ലേ എന്ന് കരുതി തള്ളിക്കളയേണ്ടത് അല്ല. ശ്രദ്ധിച്ചില്ലെങ്കിൽ Crank Shaft തന്നെ മാറ്റേണ്ടി വരാവുന്ന പ്രശ്നങ്ങൾ അതുകൊണ്ട് ഉണ്ടാവും. എൻജിനിൽ നിന്ന് ഒരു പതിവില്ലാത്ത സൗണ്ട് കേട്ട് തുടങ്ങും വരെ ചിന്തിക്കേണ്ട ആവശ്യമേ ഇല്ലാത്ത part. പക്ഷെ സൗണ്ട് ഉണ്ടായി തുടങ്ങിയാൽ പരിഹാരം ഉടനെ ചെയ്തില്ലെങ്കിൽ, അല്ലെങ്കിൽ ഒരു shortcut solution എടുത്താൽ വലിയ പണി തരാൻ കഴിയുന്ന part. അപ്പൊ ഇന്ന് ഇതിൻ്റ കൂടെയുള്ള parts ഉം, വർക്കിങ്ങും, പ്രശ്നങ്ങളും, പരിഹാരങ്ങളും എല്ലാം deep ആയിട്ട് നമുക്ക് മനസ്സിലാക്കാം.
Please check out some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 877
@lukmanasharaf2056
@lukmanasharaf2056 3 жыл бұрын
ഇങ്ങെനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന വേറൊരു വിഡിയോ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല...... നിങ്ങൾ പൊളിയാണ് ബ്രോ...ബൈക്ക് ഭ്രാന്തൻമാർ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.... ഗുഡ് ലക്ക്.... ❤
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏
@aneeshkv3319
@aneeshkv3319 3 жыл бұрын
Super
@vishnuputhanalakkal4309
@vishnuputhanalakkal4309 3 жыл бұрын
Underrated 😍😍😍
@saraths872
@saraths872 3 жыл бұрын
💯💯💯fact anu
@saraths872
@saraths872 3 жыл бұрын
@@AjithBuddyMalayalam 💯super....
@aswanth7627
@aswanth7627 3 жыл бұрын
എന്റെ ഓൺലൈൻ ക്ലാസ്സ്‌ പോലും ഞാൻ ഇത്ര ശ്രെദ്ധേയോടെ കണ്ടിട്ടില്ല 👌
@christyjmartin6529
@christyjmartin6529 3 жыл бұрын
Same
@haroonrasheedkp3237
@haroonrasheedkp3237 3 жыл бұрын
Satyam
@ananthakrishnan2815
@ananthakrishnan2815 Жыл бұрын
💯💯😌
@enroute04
@enroute04 7 ай бұрын
😂sathyam
@praveenk.r7820
@praveenk.r7820 3 жыл бұрын
ഇത്രയും നന്നായി വിശദികരിക്കുന്ന, സാദാരണക്കാരന് മനസിലാകുന്ന രീതിയിൽ വിശദികരിക്കുന്ന വേറൊരു channal ഇല്ല, thank u ajith bro🥰
@sinojideal2839
@sinojideal2839 3 жыл бұрын
നിങ്ങളിൽ ഒരു നല്ല മെക്കാനിക്കും നല്ലൊരു ടീച്ചറും ഉണ്ട്.. Buddy i like your voice and കമ്മ്യൂണിക്കേഷൻ സ്റ്റൈൽ
@dreamcatcher1753
@dreamcatcher1753 3 жыл бұрын
What a video, company പോലും ഇത്രേം ഡീറ്റൈൽ ആയി പറയില്ല
@noufalnoufi3717
@noufalnoufi3717 3 жыл бұрын
Tapet sound ൻ്റെ ഒരു വീഡിയോ ഇടുമോ
@yoonusnrg
@yoonusnrg 3 жыл бұрын
ഇടം വലം നോക്കാതെ ബഡ്ഡി ചെയ്തിരിക്കും. ഇപ്പൊ തന്നെ ബഡ്ഡി അങ്ങേരുടെ ഡയറിയിൽ എഴുതി വെച്ച് കാണും. പോരാത്തതിന് ഞാനൊന്ന് തിരുവനന്തപുരതത്തേക്കൊന്നു വിളിച്ച് നോക്കട്ടെ.😜
@razick3869
@razick3869 3 жыл бұрын
Normal sound ഉം Tapet അടിയും.. അതുപോലെ Tapet sound VS timing chain sound എങ്ങനെ തിരിച്ചറിയാം.. ഇതും കൂടെ ഉൾപെടുത്തിയാൽ Very useful...
@rahulkumar.p5461
@rahulkumar.p5461 3 жыл бұрын
@@yoonusnrg 😂
@baijuts1562
@baijuts1562 3 жыл бұрын
@@yoonusnrg 🤣🤣🤣
@baijuts1562
@baijuts1562 3 жыл бұрын
@@yoonusnrg 🤣🤣🤣
@raindrops7710
@raindrops7710 3 жыл бұрын
എന്റെ ബൈക്ക് മരിക്കും 😂😇...ഇത് കാണുമ്പോ ചുമ്മാ എങ്കിലും അഴിക്കാൻ ഒരു കോൺഫിഡൻസ്
@stebincleetus7393
@stebincleetus7393 2 жыл бұрын
സത്യം 🤣🤣
@devarajanss678
@devarajanss678 3 жыл бұрын
Time space എവിടെയും കൃത്യമാകണം എന്ന ശാസ്ത്രസത്യം നന്നായി വിശദീകരിച്ചതിന് നന്ദി❤️❤️👍 സുഖാശംസകളോടെ
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏
@joeljoseph3242
@joeljoseph3242 3 жыл бұрын
അതിശയകരമായ വിവരണം 🔥 bro, പറഞ്ഞ ഒരു കാര്യം പോലും ഞാൻ ജീവിതത്തിൽ മറക്കാൻ പോകുന്നില്ല. വെറുതെ പറഞ്ഞതല്ല. ശരിക്കും ഞാൻ ഞെട്ടി😎
@hafis_saifudeen
@hafis_saifudeen 3 жыл бұрын
ഓട്ടോമൊബൈൽ ക്ലാസിന് കൂടുതലും അജിത്ത് ഏട്ടൻ്റെ വീഡിയോസ് ആണു സാറന്മാർ റെഫർ ചെയ്യാനായി തരുന്നത്... അത് കാണുമ്പോ ഉണ്ടല്ലോ... യാ മോനേ...🔥🔥🔥thank you so much
@mr.melloboy_3682
@mr.melloboy_3682 3 жыл бұрын
ഓരോ video വരുമ്പോഴും അതിന്റെ presentation ഒന്നൂടെ പവർ ആയി വരുന്നുണ്ട് 😍✨
@lineeshts5967
@lineeshts5967 3 жыл бұрын
ആശാന്റെ ക്ലാസുണ്ട് മക്കളേ വേഗം വാ യോ
@iamaibin9464
@iamaibin9464 3 жыл бұрын
ഇത് ഒന്ന് കാണാൻ ഒത്തിരി ആയിട്ട് കാത്തിരിക്കുവാരുന്നു... എന്തായാലും സൂപ്പർ വീഡിയോ... എല്ലാം മനസിലായി.. താങ്ക്സ് അജിത്തേട്ട.. 😍
@sinojideal2839
@sinojideal2839 3 жыл бұрын
ഇത്ര വിശദമായി ക്ലീയറായി കാര്യങ്ങൾ വിശദീകരിക്കുന്ന നിങ്ങൾ ഒരു നല്ല വാഹനപ്രേമിയും നല്ലൊരു മെക്കാനിക്കും ആയിരിക്കും sure 👍❤❤ ഒരുപാട് thanks...
@britonas4747
@britonas4747 3 жыл бұрын
ഷാജിയേട്ടാ നമ്മൾ അറിയാത്തന്നെ ajith buddy ഫാൻസ്‌ ആയെന്നാ തോന്നുന്നത്
@aamir8630
@aamir8630 3 жыл бұрын
കണ്ട് പഠിക്കാൻ നോക്ക്, ഫാൻസ് എന്ന് പറഞ്ഞു ജീവിതം തീർക്കാതെ
@ramshadr6927
@ramshadr6927 3 жыл бұрын
Aashane pwolichu ini oru engine rebuild series koodi ulpeduthiyirunnenkil adipoliyakum🔥
@anoopp.t8293
@anoopp.t8293 Жыл бұрын
അടിപൊളി അവതരണം. കൊച്ചു കുട്ടികൾക്ക് പോലും മനസിലാക്കി പറഞ്ഞു കൊടുത്തു അത് മനസിലായി എന്ന് കൂടി ഉറപ്പു വരുത്തുന്ന രീതിയിൽ ഉള്ള presentation 🙏. Hats off
@Theblackqueen-ew8op
@Theblackqueen-ew8op 3 жыл бұрын
waiting ആയിരിന്നു അജിത്ത് bro 💋
@sujithks823
@sujithks823 3 жыл бұрын
വളരെ വ്യക്തമായി മനസ്സിലായി. വളരെ നന്ദി ബഡ്ഡി
@VM_WORLD_VLOGS
@VM_WORLD_VLOGS 3 жыл бұрын
അവസനം like പ്രധിക്ഷിക്കുന്നു എന്ന് പറഞ്ഞത് നന്നായി. അല്ലെങ്കിൽ like മറന്നു പോയെനെ
@Rudhran2000
@Rudhran2000 3 жыл бұрын
Nice explanation. A to Z of timing chain and it's fitting explained. Happy.
@genereblast4504
@genereblast4504 3 жыл бұрын
Good video Ajith buddy. Informational. Simple to understand.👍👍
@josedhinu3309
@josedhinu3309 3 жыл бұрын
Pakka video.... Enthu pwoliyanu ningal... Itharayum pakka aayit aaru paranju tharum👍👍👍
@kiranpallickal6541
@kiranpallickal6541 3 жыл бұрын
മച്ചാനെ നിങ്ങൾ ഒരു സംഭവമാണ് ഞാനും ഒരു ബൈക്ക് മെക്കാനിക്ക് ആണ് പതിനഞ്ചാമത്തെ വയസ്സുമുതൽ ബൈക്കിലെ പണി തുടങ്ങിയതും ആണ് എങ്കിലും എനിക്ക് അറിയാത്ത പല കാര്യങ്ങളും നിങ്ങളുടെ വീഡിയോയിലൂടെ ഞാൻ മനസ്സിലാക്കി ഇപ്പോൾ എനിക്ക് ഒരു ഡൗട്ട് വന്നാൽ ഉടനെ ഞാൻ നിങ്ങളുടെ വീഡിയോ സെർച്ച് ചെയ്തു നോക്കും മറ്റുള്ളവർക്ക് കൃത്യമായി പറഞ്ഞു കൊടുക്കുന്നതിന് ഒരു നന്ദിയുണ്ട്
@anoopm6204
@anoopm6204 3 жыл бұрын
വ്യക്തമായ അവതരണം ആർക്കും simple ആയി മനസിലാക്കാം
@_Arjunrs_
@_Arjunrs_ 3 жыл бұрын
Wow!. ഇത്രയും detail ആയി വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരാൻ ഇതുപോലൊരു teacher എനിക്ക് ഉണ്ടായിരുന്നെങ്കിൽ..... 😍 Timing chain tensioner നെ പറ്റി അറിയാൻ വല്ല്യ ആഗ്രഹമായിരുന്നു.. അത് ഈ വീഡിയോയിലൂടെ വ്യക്തമായി ajith buddy പറഞ്ഞു തന്നു.💞. Adipoli video. എനിക്ക് എത്ര വല്ല്യ തിരക്ക് ആണെങ്കിലും ajith buddy യുടെ video വന്നാൽ ആദ്യം കണ്ടിരിക്കും 😘❤️ Very well explained💕
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Njan undallo ellam paranju tharam
@ajayvr7158
@ajayvr7158 Жыл бұрын
​@@AjithBuddyMalayalam 😂👍
@sreejithdot6
@sreejithdot6 3 жыл бұрын
Excellent video buddy. I dont have a malayalam keyboard so i will try to ask in English. “ Could you please explain about liquid cooling in motorbikes? Specifically If you could show us the working diagram of the pump, it might helpful BECAUSE I believe in bikes the coolant moves only when the bike starts to move. I have a R15 V1 and I always check the radiator hose and i felt the hose becomes heated only if i drive the bike so it might be a great helpful for your subscribers. Thank you
@frednick6426
@frednick6426 3 жыл бұрын
വണ്ടിയുടെ mechanism ത്തെ പ്പറ്റി നല്ല അറിവും experience ഉള്ള വ്യക്തിയാണ് താങ്കൾ...
@r.keerthivasana.ramachandr4895
@r.keerthivasana.ramachandr4895 3 жыл бұрын
Superb. Useful information and explanation ❤️
@autolinkz5808
@autolinkz5808 3 жыл бұрын
പൊളി Bro.... വ്യക്തമായ അവതരണം....... പലപ്പോഴും ചെറിയ അശ്രദ്ധക്ക് വലിയ വില കോടുക്കേണ്ടി വരാറുണ്ട്
@thevideovlogs4088
@thevideovlogs4088 2 жыл бұрын
Fantastic explanation . Please upload inlet and outlet valves adjustment . Thank you .
@sibinsumesh9618
@sibinsumesh9618 3 жыл бұрын
Thank you sir 🙏🙏 enne pole mechanical ⚙️ work swandamayi cheyyan sramikunna oraalkku kooduthal ubakara pradamanu ee video ellavarum oru engine kurichu manasilakkunathu valare nallathanu . Sir gear box nullil ithupole valla timingum varunnundo??
@_Arjunrs_
@_Arjunrs_ 3 жыл бұрын
Gearbox അഴിച്ചുള്ള video venam❤️ Gears നെ പറ്റി അറിയണമെന്നുണ്ട് 😍💞
@Dileepdilu2255
@Dileepdilu2255 3 жыл бұрын
കിടു ബ്രോ ♥️♥️👌🔥
@Music_channel24
@Music_channel24 3 жыл бұрын
ബ്രോ വ്യക്തമായ് വിവരിച്ചു. കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ സാധിക്കന്നു. നല്ല വിവരണം നല്ല വിഷ്യലൈസേഷൻ .ഗുഡ് ജോബ് കീപ്‌ ഇറ്റ് അപ്പ്
@roshansvideos
@roshansvideos 2 жыл бұрын
Very good videos. The clear screenplay (if I can call it that, and the perfect voice over, 👌). Very informative.
@peushchettikulangara3891
@peushchettikulangara3891 3 жыл бұрын
Chettante video okke kandu njan ente bike vettil erinnu thanne annu sheri akkunne eppol paze pole oru pedi ella azikkanum sheri akkanum Thanks chetta 🥰🥰
@rofinroy1244
@rofinroy1244 3 жыл бұрын
സൂപ്പർ,,,,,,,താങ്ങളുടെ ക്ലാസ്സ് ,,,,,പറയുവാൻ വാക്കുകൾ ഇല്ല
@rashidap1
@rashidap1 3 жыл бұрын
ആശാനേ നിങ്ങൾ ഒരു ഉഗ്രൻ മെക്കാനിക്‌ മോട്ടിവേറ്റർ ആണ്‌... അവതരണത്തേക്കുറിച്ച്‌ പറഞ്ഞു മടുത്തത്‌ കൊണ്ട്‌ ഒന്നും പറയുന്നില്ല.. നിങ്ങൾ പൊളിക്ക്‌ മച്ചാനേ.... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു... സ്കൂട്ടറുകളെയും പരിഗണിക്കണം..
@VishnuKunnathully
@VishnuKunnathully 3 жыл бұрын
Orupad kalam ayi chodichiruna video. Adu valare nala reethiyil tanne detail ayi manasilaki tanadinu orupad nanni😇😇
@shefinismail7728
@shefinismail7728 2 жыл бұрын
explanation level ഒരു രക്ഷ ഇല്ല. ഗംഭീരം.
@railfacts3195
@railfacts3195 3 жыл бұрын
ഈ youtube ചാനൽ കാണുമ്പോഴാണ് വേറെ ചില youtubers നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ.. 😁 എന്ത് കിടു ആയിട്ടാണ് explain ചെയ്യുന്നേ.....
@MechanicSajith
@MechanicSajith 3 жыл бұрын
പെട്രോൾ എഞ്ചിന്റെ വർക്ക്‌ എനിക്ക് അത്ര അറിയില്ല പക്ഷെ ഈ വീഡിയോ കണ്ടു ഒരു ബൈക്കിന്റ് ടൈമിംഗ് ചെയിനും pistone നു repalacement ചെയ്തത് .. .... ഈ ഒരു വീഡിയോ കൊണ്ടു എനിക്ക് നല്ലൊരു ഉപകാരം ഉണ്ടായി thanks 🙏
@ajeshjohny8200
@ajeshjohny8200 3 жыл бұрын
Ningha adipwoli aaanu. Basic informations share cheyyan marakatha experience, attitude ne jhan respect cheyyunnu.👍💖
@blackmalley_
@blackmalley_ 3 жыл бұрын
Thankyou so much for making this video Please make a small video for advantages of swingle side swingams and double sided swingams and typees of swingams
@aadinath9451
@aadinath9451 3 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യം ടൈമിങ് ചെയിന്‍... Thank you so much buddy... ❤❤❤
@kunnappillilunnikrishnan4241
@kunnappillilunnikrishnan4241 Жыл бұрын
Great, invaluable information buddy. Go ahead with your imparting of new knowledge. Thank you
@renilantony
@renilantony 3 жыл бұрын
Hi Ajith buddy Kindly explain the advantages and disadvantages of having a chain cover and not having chain cover for bikes
@santhosh10469
@santhosh10469 Жыл бұрын
Thanks Ajith as usual very well explained
@simplelifeai
@simplelifeai 3 жыл бұрын
Thanks bro, well explained 👍
@hemanthrajan4549
@hemanthrajan4549 3 жыл бұрын
Adipoli....super explanation.thank u bro.
@satheeshsathee7255
@satheeshsathee7255 2 жыл бұрын
നല്ല വിവരണം ആദ്യമായാണ് ഇത്ര നന്നായി വിവരിച്ചു തരുന്ന വീഡിയോ കാണുന്നത് 👍
@vijayam1
@vijayam1 2 жыл бұрын
Always a treat to hear you explain buddy.
@sreejithekm1808
@sreejithekm1808 2 жыл бұрын
ബ്രോ, എല്ലാ വിഡിയോസും കാണും...ബൈക്ക് ഉണ്ടെങ്കിലും ഇതിനെ കുറിച്ചു ഒന്നും അറിയാത്ത ഞാൻ, ഒരുപ്പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു...Tnkz bro💓
@mohamedriyasp6243
@mohamedriyasp6243 3 жыл бұрын
Adipoli presentation. Respect
@jomonjohnson1442
@jomonjohnson1442 3 жыл бұрын
Uff👌👌👌❤️❤️❤️ കില്ലാടി തന്നെ 🥳🥳
@sreejith6203
@sreejith6203 3 жыл бұрын
Itrayum nannayi paranju tharunna oru video vere njan kandittilla...thank u so much.... 😀😀 Video theernnu pokumbola oru samgadam....
@abduljaise5584
@abduljaise5584 3 жыл бұрын
നിങ്ങൾക് ദീര്ഗായുസിനു വേണ്ടി പ്രര്തികുന്നു നിങൾ കാരണം കുറേ ആളുകൾക്ക് അറിവിനേടാൻ സാദിക്കുന്നു ഇ ഞാൻ അടക്കം സ്നേഹം മാത്രം ഇനിയും നല്ല നല്ല വീഡിയോസുമായി വരാൻ സാധിക്കട്ടെ ❤️
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖🙏🏻
@muhammedsaad5952
@muhammedsaad5952 3 жыл бұрын
എല്ലാ വീഡിയോയ്ക്ക് പറയും പോലെ കൊള്ളാം പോളി സാനം.അജിത്ത് buddy കൂടുതൽ videos പണി പുരയിൽ ready ആക്കിക്കോ.ഞങൾ ready.
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏
@sreerajprakash
@sreerajprakash 3 жыл бұрын
Thanks bro for this type of information... 🙏🏻🙏🏻🙏🏻
@jestingrg
@jestingrg 3 жыл бұрын
Kure nalayi undayirunna doubt cleared... thanks buddy
@abhilashar4285
@abhilashar4285 3 жыл бұрын
സാധാരണക്കാരന് മനസ്സിലാവുന്ന വിവരണം....... നന്നായിട്ടുണ്ട് ബ്രോ
@sudheethefreethinker5206
@sudheethefreethinker5206 3 жыл бұрын
ചെയ്യണം എന്ന് പറയാൻ ഇരുന്ന video topic ❤️❤️❤️
@abhinavk4926
@abhinavk4926 3 жыл бұрын
Most awaited one💯💕
@rohithkb5578
@rohithkb5578 3 жыл бұрын
Machan poli aanu ithra super ayittu paranju tharan vere alkar illa poli
@VISHNUKJ210
@VISHNUKJ210 3 жыл бұрын
Bro ns 200 le njan motul 7100 nte fully synthetic. ,10w-50 grade aan use cheyunne...ath kozhappam aano? 20w-50 aano use cheyyandathu?
@sujithkannatt4994
@sujithkannatt4994 3 жыл бұрын
Well explained
@shiner.v6455
@shiner.v6455 2 жыл бұрын
Super information... എന്റെ Bike ൽ Timing chain മാറുവാനുള്ള സമയമായി എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.
@chooyespr
@chooyespr 3 жыл бұрын
Good information... താങ്കള്‍ നല്ലോരു teacher ആണ് ട്ടോ 🙂
@m.mushraf7865
@m.mushraf7865 3 жыл бұрын
Ituvare aarum parayatta karyanghal valare vyaktamakki thanna machaaneeeeeeeee Inghalu poliyaaa❤️
@taste540
@taste540 3 жыл бұрын
very super ajith chetta
@muhammedkabeerk.a.9699
@muhammedkabeerk.a.9699 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ വിശദീകരണം........☺️☺️👌👌👍👍👍🙋🙋🙋🙋🙋
@sreenathsreenivasan434
@sreenathsreenivasan434 3 жыл бұрын
Ajith Bhaii ഞാൻ നിങ്ങളുടെ വീഡിയോസ് യാദൃസികമായി കണ്ടതാണ്. മാക്സിമം 2വീക്സ്. നിങ്ങളുടെ അവതരണം എനിക്ക് ഇഷ്ടമായി. ഒന്നും അറിയാത്ത വർക്കുപോലും ഈ വിഡിയോ കണ്ടാൽ അത് മനസിലാക്കുവാൻ വളരെ പെട്ടന്ന് പറ്റും. ഒരു വർക്ഷോപ്പിൽ പോയി ചോദിച്ചാൽ അവർ എനിക്ക് അത് ഇത്ര ക്ലിയർ ആയി പറഞ്ഞു തന്നിട്ടില്ല. ജസ്റ്റ്‌ അവിടെയും എവിടെയും തട്ടി മുട്ടി പറയും. ഈ 2വീക്ക്‌ കൊണ്ട് ഞാൻ നിങ്ങളുടെ കൂറേ വീഡിയോസ് കണ്ടു. എല്ലാം തന്നെ വളരെ ഉപകാരപ്രദണ്. I like your video. Keep rocking
@arjunr1331
@arjunr1331 3 жыл бұрын
That was very useful video👌 thanku buddy👍
@Adarsh-dp9om
@Adarsh-dp9om 3 жыл бұрын
Big fan. Once again you made my BTech mechanical engineering degree look silly.
@ajithchandran2524
@ajithchandran2524 Жыл бұрын
നന്നായിട്ടുണ്ട് വളരെ നല്ല അവതരണം
@sreeharis7944
@sreeharis7944 3 жыл бұрын
Wonderful presentation⭐️⭐️⭐️⭐️⭐️
@arundasphotographer
@arundasphotographer 3 жыл бұрын
Mutheee kathirunnna videoo ente honda hornet 28000 km aayi vandi kore neram vechitt on aakumbol cheriya tik tik sound undayirunnu ipo cheruthayitt koodi varunnu .... ennaaal vandi kourach odi kazhiyumbozhathekkum ath pinne illa workshopil kaanichappol Tensioner poyathannu paranju replace cheyyanam enn paranju replace cheyyunnath kond enthengilum problem ondo atho ini mattenthengilum problem aano onnu paranju tharo bro... ?
@KrishNakumAr-fk1ng
@KrishNakumAr-fk1ng 3 жыл бұрын
ചേട്ടാ😍 superreb👌👌😁 എന്നത്തേയും പോലെ😍 ഇതേപോലെ തന്നെ gearbox ന്റെ problems ഉം solutions ഉം എല്ലാം ഉൾപ്പെടുത്തി ഒരു vdo ചെയ്യാമോ?
@vinuvijayan8065
@vinuvijayan8065 3 жыл бұрын
Very helpful information .thanks brooo❤️❤️❤️❤️❤️
@Electro458
@Electro458 Жыл бұрын
Nice video nallapole manasilayi bro ente bikinu ethanu problem
@NationalistVijay
@NationalistVijay 3 жыл бұрын
Nighalde videovinai waiting ann njan video kanunnadin mumban e comment katta fan cheta 😍
@muhammedshefeer9363
@muhammedshefeer9363 Жыл бұрын
Your explanation is really good ❤️
@albinantony6783
@albinantony6783 3 жыл бұрын
Helpful🔥🔥🔥Ajith Buddy ❤️❤️
@pradeepkalathil4968
@pradeepkalathil4968 3 жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കി തന്നതിനു thanks
@manojus6592
@manojus6592 3 жыл бұрын
ഹായ് അജിത് 👍 സുഖം തന്നെ എന്ന് വിശ്വസിക്കുന്നു 👍 വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👍. എങ്ങനെ എന്ന് വച്ചാൽ ഒരു ഓട്ടോമൊബൈൽ വിദ്യാർത്ഥിക്ക് (എഞ്ചിനീയറിംഗ് /പോളിടെക്‌നിക് /ഐടിഐ ) കൂടുതൽ മനസ്സിലാക്കാനും, ഒരു സാധാരണക്കാരന് പ്രവർത്തനം മനസ്സിലാക്കാനും ഒരേ പോലെ സാധിക്കുന്നു. 👍 STAY SAFE & STAY IN YOUR HOME 👍💖👍
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
❤️🙏
@rinuvarghese5795
@rinuvarghese5795 3 жыл бұрын
RE timing gear and cam setup explain cheyavo?
@anupkurian7390
@anupkurian7390 Жыл бұрын
Very good.entey Suzuki gs150R ntey cilinder ullil kilukila sound ithu timing chain problem anno .mekiney kanichappol chain maranam ennu paranju 85 k kilmetr run aayi.shaftum marano
@ambarishopr
@ambarishopr 3 жыл бұрын
നിങ്ങള് പുലിയാണ് ... എല്ലാം നല്ല നല്ല അറിവുകളാ തരുന്നത്... 😍😍😍😍
@kpsvlog9252
@kpsvlog9252 3 жыл бұрын
Valare upakaram ulla oru video
@akshaygirishmg
@akshaygirishmg 3 жыл бұрын
Really informative 😍🔥
@TRUE-INFO-KL
@TRUE-INFO-KL 3 жыл бұрын
എനിക്ക് താങ്കളുസ് video വളരെ ഷ്ടമായി.അവതരണ മികവ് അത് തങ്ങൾക്കു മാത്രം ഉള്ളതാണ്
@ziyatechvlog1772
@ziyatechvlog1772 3 жыл бұрын
കൊള്ളാം ട്ടോ അജിത്ത് 👌👌
@shinodpr7024
@shinodpr7024 3 жыл бұрын
സൂപ്പർ ആയി... പൊളിച്ചു ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു 😍😍
@vaisakhe.v.1383
@vaisakhe.v.1383 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ഞാനും ടൈമിംഗ് ചെയിൻ അഡ്ജസ്റ്റ് ചെയ്തു പോകുകയായിരുന്നു. ഇനി അപ്പൊ റിസ്ക് എടുക്കേണ്ട 😌
@falconrambotw5195
@falconrambotw5195 2 жыл бұрын
ente Hunkinte 3,4 gearil odumbol nalla sound variation und.Mechanics paranjath gear wheel problem enna.ee conditionil vandi use cheyyunnath kond enthelum vere problem undako.pls reply
@fahadh4001
@fahadh4001 3 жыл бұрын
Chetta super ♥️. Inne oru hero HF DAWN inte details onnuparayamo please 🙏
@kevindanjason9866
@kevindanjason9866 3 жыл бұрын
Good and usefull video, Is there any issue if we remove 1 link in timing chain when it becomes loose
@credencedc3232
@credencedc3232 2 жыл бұрын
Machaane poli aanetto 👍👍😀
@manojmanu2361
@manojmanu2361 3 жыл бұрын
Njn oru twowheeler mechanica aanu but njn onnun onnun alla buddyyude munnil njn buddyude oru valiya fan aanu😍😍😍 ella videosum njn mudangathe kaanarund likum adikarund
Alex hid in the closet #shorts
00:14
Mihdens
Рет қаралды 14 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Timing Change In Hero Honda Bikes|Full Tutorial|Malayalam
24:04
Chain Play Adjusting & Wheel Alignment | Malayalam
8:50
Ajith Buddy Malayalam
Рет қаралды 208 М.
Malo vozim, malo punim 😉🤣
0:16
DjukaWZ
Рет қаралды 3,9 МЛН
Be kind #car #corvette#funny#c8#ferrari #foryou #mycar#prank#corvettec8 #lamborghini #shorts
0:34
Eidan Sanker / Don’t Touch My Car
Рет қаралды 4,4 МЛН
ЗАКЛИНИЛО ГАЗ 🤯
0:16
Top YouTubs
Рет қаралды 360 М.
Не хватило бензина встал на трассе
1:01
чоооооооооооооо
Рет қаралды 2,9 МЛН
ФЭТБАЙК vs MTB Что лучше ? #shorts
0:21
Леха МАК
Рет қаралды 1 МЛН