Broo ente vandi splender plus ahne inu nalla speed vndi odichh entt kurch kayinjalo vndi soundkk ntho chanege ath nthaa
@dheerajdeva3711 Жыл бұрын
Ithipo oru vandikk cheyumpol ethra rate aavm ??
@m.vaswin73532 жыл бұрын
hero honda cd delux aanu timing chain chilambal und ready aakkan ethra roopa aakum.
@mechvlog2 жыл бұрын
1000 rupayil thazhe varum
@bhoomshakalaka85003 жыл бұрын
ഇത് ഇത്രേം പണിയുണ്ടായിരുന്നു അല്ലേ, ഓഹ് മൈ ഗോഡ്🤓😲👍👍👍
@mechvlog3 жыл бұрын
Athe
@dragondragon74323 жыл бұрын
ഇത് ചെയ്യുമ്പോൾ ഒരുപാട് ടൈം പിടിക്കും എന്നേയുള്ളൂ
@mechvlog3 жыл бұрын
✌️
@vijaydas3308 Жыл бұрын
Bro ente vandi passion pro aanu 13 years aayi. Epoo vandi full vibration aanu. On aaki etta mathi vandi elakikalika. Enthanu issue ennu ariyo 😢
@sharukhmrasool40992 жыл бұрын
Bro pickup kurav und .. pinne runningil edak off akunund ...entho airflow kurav pole ..like edak acceleration kodkmbo oru quick reaction illatha feel.( Air filter , clutch plate okke mateet 1 weeks ayite ullu) bike -xpulse 200
@sandarshabs37033 жыл бұрын
Sir spender bike oil pump remove+fitting video plz
@mechvlog3 жыл бұрын
Ath njan passion pro yude timing chain maattunna video yil kaanichittund bro,same aan
@afitricks7886 Жыл бұрын
Bro ente splendor pro ravilem nalla tanup ollapolum race akan budimutt ind.. Kai kodutha engine off akuva.. race akunila.. choke itta Kai koduta race akum..but Kai kodutile off akuva.. carburettor 2 time clean akichu.. enitum marunila.. entinte problem ayirikum bro ath
@rahulradhakrishnapillai19872 жыл бұрын
Engine oil etra number anu use cheyendatu..20w 40 ano..
ബ്രദർ ഒരു ഞായർ ദിവസം ബൈക്കിന്റെ ഓയിൽ നോക്കിയപ്പോൾ ഓയിൽ ഇല്ല ഒടുവിൽ ഒരു വീട്ടിൽ പോയി ഓയിൽ വാങ്ങി അടിയിൽ ഉള്ള നട്ട് അഴിച്ചു അപ്പോൾ ഒരു റാടും സ്പ്രിംഗ് പുറത്തു ചാടി ഓയിൽ വന്നില്ല തെറ്റു മനസിലാക്കി പുറത്തു ചാടിയ രാടും ഉള്ളിലിട്ടു നട്ട് മുറുകി പിന്നീട് ഒരു നട്ടും അഴിച്ചില്ല മേടിച്ച ഓയിലിന്റ പകുതി ഒഴിച്ച് പിന്നീട് ഒരു മെക്കാനിക് വിളിച്ചു കാര്യം പറഞ്ഞപ്പോൾ പുറത്തു ചാടിയ rad സ്പ്രിംങും ടൈമിംഗ് ബുഷ് ആണെന്ന് പറഞ്ഞു അതു മാത്രമല്ല എൻജിനിൽ കട കഡ് ഒച്ച വന്നു പിന്നീട് ബ്രദറിന്റ വീഡിയോ കണ്ടു ഇതു ഇടുന്ന രീതി പറഞ്ഞു കാണിച്ചു ഞാൻ നട്ട് വീണ്ടും ഊരി ആദ്യം ബുഷ് റാഡ് ഇട്ടു പിന്നീടു സ്പ്രിംഗ് ഇട്ടു മുറുക്കി ഇപ്പോൾ ഒച്ച യില്ല സ്മൂത്താണ് ഞാൻ വളരെ ഡൌൺ ആയിരുന്നു ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഇതിനു നന്ദി എത്ര പറഞ്ഞാലും തീരില്ല ഇത്രയും പണി ഒരു മെക്കാനിക് ചെയ്തു കണ്ടിട്ടില്ല താങ്കൾ ഉസ്താദ് ആണ് ഈ കാര്യത്തിൽ
Aa plug inte sleev il 2 o ring varum ath onn change cheythal mathy bro
@deepakmaheshvlogs3242 жыл бұрын
Timing chain change cheytha shesham kurachu power less und ..enth reason avum bro.. Same ningal parancha Ela process mechanic cheythu
@shaneerpm32793 жыл бұрын
Bro special tools evide kittum
@mechvlog3 жыл бұрын
Tools inu mathram shops und,njangal Coimbatore pooyi aan vangunnath
@suhairm1749 Жыл бұрын
Bro mahindra centuro ബൈക്കിൻ്റെ Timing chain മാറാൻ നോക്കിയപ്പോൾ magnet അഴിക്കാൻ കഴിയുന്നില്ല. മറ്റ്ഏതെങ്കിലും വണ്ടിയുടെ magnet Puller കൊണ്ട് അഴിക്കാൻ പറ്റുമോ Pls reply....
@pkmrafeekbaqavipattambi44399 ай бұрын
Bro Engine ന്റെ ഭാഗത്ത് നിന്നും ഒരു സൗണ്ട് മാറ്റം അനുഭവപ്പെടുന്നു ആക്സിലാറ്റർ കൂട്ടുമ്പോൾ സൗണ്ട് കൂടുന്നു എന്താണ് കാരണം
@asmlights44453 жыл бұрын
Bro Activa rear wheel jamming ee concept cheyyavo anikku panikkittiyatha anthukondanu rear wheel jam aayathu annu ariyilla ariyanulla aagrahama Loved your videos thanks for the Informations
@mechvlog3 жыл бұрын
Bake wheel jam aavunnund ennano?
@asmlights44453 жыл бұрын
Athe vandi nunningil off aae suddenly stuck munnottum ella pinnottum ella pinne start aakunnumilla
@mechvlog3 жыл бұрын
Brakes onn azhich vitt nookk
@asmlights44453 жыл бұрын
@@mechvlog nokki bro brake alla Monday showroomil kayattannu karuthi Bro thanks for your advice
@mechvlog3 жыл бұрын
👍
@Vandipiranthan3 жыл бұрын
Bro Hero Honda Splendor pickup Coil change aakuna video cheyamo
@sanjaysn46133 жыл бұрын
എന്റെ 2011 മോഡൽ cd ഡ്യൂലക്സ് എൻജിൻ ഭയങ്കര ആയിട്ട് ചൂട് ആകുന്നു ഓയിൽ മാറിയത് ആണ് എന്താ കാരണം
@mechvlog3 жыл бұрын
Pumping correct aano enn nookkanam,valve okke check cheyyanam
@Ndnddarkplace35443 жыл бұрын
Bosseah inlet manufold nnh start cheyyiunbo cheria air leak poleah athokond van mileage short undaavuo????
@mechvlog3 жыл бұрын
Varum,avide leak varan pattilla,ath compression ne baathikkum
@vishnumtrivandrum97223 жыл бұрын
Unicorn 2019 model ബൈക്കിൽ ഓയിൽ dipstic ക്യാപ്പിലൂടെ ചെറുതായി ഓയിൽ ലീക് ആകുന്നു ..enthavam prblm
@mechvlog3 жыл бұрын
Athinte o ring change cheyyanam
@vishnumtrivandrum97223 жыл бұрын
@@mechvlog o ringo
@mechvlog3 жыл бұрын
Athe,stickinte meele oru o ring varum ath change cheythal mathy
@vishnumtrivandrum97223 жыл бұрын
@@mechvlog ok 👍thnks
@adithernesto33853 жыл бұрын
Bro ente passion plus bikeil start cheythal engine timing chain sound verunnu ith entengilum kozhappam undo?
@soorajsooraj58823 жыл бұрын
Oru dout .ente vandi bs4 unicorn ആണ്.വണ്ടി aduth 2year ayappol തന്നെ നല്ല vibration ഉണ്ടാകുന്നു.അതുപോലെ കയറ്റം കേറുമ്പോൾ എൻജിനിൽ നല്ല അടിയുണ്ടകുന്ന്.gear chaing ചെയ്യേണ്ടി വരുന്നു.enthane കാരണം?
@mechvlog3 жыл бұрын
Clutch allengil vaccum piston complaint undavum
@അടിയോടടി-ച9ഞ Жыл бұрын
2005 Super splenderil starter kettan pattumo pls replay
Old Splendor after full engine work ethra samayam startingilidanam onnu parayamo bro
@mechvlog3 жыл бұрын
1 hour startingil idanam,oru kaaryam pratheegam srathikkanam, startingil idumbol oru fan vach kodukkanam,allengil heat kooduthal aa piston um complaint varaanulla chance und
Bro valve timing correct allenkil vandikk pulling um top speed um kurayumo?
@mechvlog3 жыл бұрын
Valve bend aavum potti pooganum chance und bro
@shabirk.s15673 жыл бұрын
Bro Fork cone set il adi vannaal ath Stum Oil Seal ine bhaadhikkumo ?
@mechvlog3 жыл бұрын
Illa
@anrudn81573 жыл бұрын
Timing chain tension adjust ചെയ്യുന്ന ഒറ്റ video കണ്ടതെ ഉള്ളു അപ്പ തന്നെ subscribe ഉം ചെയ്തു ലൈക് ഉം ചെയ്തു bell ഐക്കൺ പ്രെസ്സ് ഉം ചെയ്തു
@mechvlog3 жыл бұрын
Thanks bro
@shabirk.s15673 жыл бұрын
Oru doubt.. Stum oil sealil fz il ulbhaagath 1 spring nu pakaram 2 spring ittaal oil leakage kurayum undaavilla enn arinju.. enthaanu broyude abhiprayam
Nookkanam,chilappol athinte cooler work cheythillengilum varum
@DOUBLE-PUDUKKAN3 жыл бұрын
എന്റെ discover 125 ഒരു ഇരുപത്തഞ്ച് മുപ്പത് കിലോമീറ്റർ തുടർച്ചയായി ഓടിയതിന് ശേഷം നല്ല എഞ്ചിൻ വൈബ്രേഷനും എരപ്പും തുടങ്ങും അതോടെ കൈ കൊടുത്താൽ വണ്ടിക്ക് ആദ്യം ഉണ്ടായിരുന്ന പുള്ളിങ്ങും കിട്ടുന്നില്ല എന്താണ് അങ്ങനെ സംഭവിക്കുന്നത്...
Ente vandi 2500 km aayatheyullu ethil ee preshnam verumoo eppazhey🙄
@gibiay48162 жыл бұрын
ഹീറോ ഹോണ്ട സ്പ്ലെൻഡർ ടൈമിംഗ് ചെയിൻ സ്ലിപ്പ് ആകുമോ?
@vishnuraj27653 жыл бұрын
Bro passion plus timing chain maran ethara akum
@hrsstatus5208 Жыл бұрын
Etra aavum ariumo
@anvinmadhu68782 жыл бұрын
Ith complaint veran karanam enthanu ente vandi access aanu 3 year aayitte ullu ath matanam ennanu paranjathu plz reply
@sajucherpulassery60303 жыл бұрын
Nigalude sthalam evde
@mechvlog3 жыл бұрын
Palakkad
@gokulkrishnan70653 жыл бұрын
Timming nokkumbol piston top akkandaii
@mechvlog3 жыл бұрын
Veenam
@aboobakkerkf40923 жыл бұрын
Ith cheyan ethra rupa akkum bro Vandi passion plus ann
@mechvlog3 жыл бұрын
1000 rupa varum
@rishadkr3933 жыл бұрын
Bro ellam baikintem ore pole ayirikyo timing chain mattunath
@pcm17273 жыл бұрын
Old splender engine ful vdeo
@mechvlog3 жыл бұрын
👍
@nishadakthalikkulam34583 жыл бұрын
ടൈമിംഗ് ച്വയ്യിന്റെ ടൈമിമിങ് കറക്ട് അല്ലങ്കിൽ എങ്ങനെ അറിയാൻ പറ്റും എന്താണ് ഫീൽ ചെയ്യാ പാഷൻ പ്രൊ ഔട്ടോ മിറ്റിക് ആയി ടൈമിംഗ് മാറുമോ എങ്ങനെ തിരിച്ചറിയാം ഇതു വരെ ടൈമിങ്ചെയിൻ മാറിയിട്ടില്ല 10 വർഷമായി
Engine noise varum, mileage short varum,valivu kurayum
@shyamkumarvlr3 жыл бұрын
thanku for the reply
@mechvlog3 жыл бұрын
👍
@jaminmurshid24113 жыл бұрын
TIMING KIT ONLINEIL KITTUMO
@mechvlog3 жыл бұрын
Orginal kittilla ennan thoonnunnath
@freefiregangsters7853 жыл бұрын
Hero hondayude splender
@gokul11753 жыл бұрын
Bro വണ്ടി runningil ഓട്ടോമാറ്റിക് ആയി accelerate ആവുന്നു ചിലർ പറയുന്നു കേബിൾ ആണെന്ന്, ചിലർ പറയുന്നു കാർബൊറേറ്റർ ക്ലീൻ ചെയ്യാൻ ചിലർ പറയുന്നു autochock complaint ആണെന്ന്. വണ്ടി ചുടാവുമ്പോൾ മാത്രമേ ഉള്ളു ഈ problem എന്താ കാരണം
@mechvlog3 жыл бұрын
Auto chockinte connection onn oori vitt nookk
@geethar26992 жыл бұрын
Same problem.
@aruncp5152 жыл бұрын
Cable check cheyu
@pranavkrishnan3603 Жыл бұрын
🎉
@fayas-qw9mc3 жыл бұрын
Bro nta vandi passion plus aan Morng thanna good sound aan vandikk but, Oru 25 km okka oodi kkayyumbol head nta avadann alamb sound varunnu( timing chain prblm aanenn thonunnu) oodikumbazhum pinna rise cheyyumbazhum Ithin enthaan cheyyande👍
@pratappp42863 жыл бұрын
Polichu.bro
@mechvlog3 жыл бұрын
✌️
@shuhaibrahman83853 жыл бұрын
എന്റെ വണ്ടി ns200 ആണ്.. 54000km ഓടി.. കഴിഞ്ഞ കുറച്ചു ദിവസം ആയിട്ട് വണ്ടി ഓടി വന്നാൽ എഞ്ചിനിൽ നിന്ന് എന്തോ ഇടികണ പോലെ ശബ്ദം കേൾകാം.. ഫുൾ ടൈം ഇല്ല.. ഓടി വന്ന് നിർത്തുമ്പോൾ മാത്രം ആണ് .. ഇടിക്കണത് ഹാന്ഡിലിലും ഫൂട്ട് റസ്റ്റിലും അറിയാൻ പറ്റുന്നുണ്ട്.. തുടർച്ചയായിട് ഇടി ഇല്ല.. എന്താവും കാരണം.. nuetral ഇൽ വണ്ടി വെക്കുമ്പോൾ ഇടി അറിയാൻ പറ്റുന്നുണ്ട്..
@mechvlog3 жыл бұрын
Nookkanam,clutch bell nte bush pooyal chilappol ingane kaanikkum
ഓക്കെ എല്ലാം ഊരി എടുത്തു ഇനി ഇത് ഫിറ്റ് ചെയ്യാൻ താങ്കൾ എന്ന് വരും😀😀😀😀
@mechvlog3 жыл бұрын
🤠🤠🤠
@jithinn62863 жыл бұрын
Bro എന്റെ വണ്ടി pulser 180. 2016 മോഡൽ ആണ്.40,000km ആയി. Timing chain ന്റെ ഒരു മണിച്ചിൽ sound ഉണ്ട്. കൂടാതെ ഇപ്പോൾ ഒരു tiktik സൗണ്ടും. (Spanner കൊണ്ട് metalil ചെറുതായി മുട്ടുന്നത് പോലെത്തെ സൗണ്ടും ). ഇതിന് മുന്നേ ഇതേ പോലെ sound റണ്ണിംഗ് ഇൽ കേൾക്കാമായിരുന്നു. വർക്ക് ഷോപ്പിൽ കാണിക്കുമ്പോഴേക്കും അത് താനെ മാറി. അതിനു ശേഷം 4000km ഓളം വണ്ടി ഓടി ഇപ്പോൾ സൗണ്ട് വന്നു. ചിലപ്പോൾ സൗണ്ട് വരും. അല്ലേൽ ഇല്ല. Idle speedil sound ind. ക്രാങ്കിലേക്ക് പോന്ന കറുത്ത hoseഇന്റെ പുറത്തേക്ക് ചെറിയ രീതിയിൽ ഓയിൽ കാണുന്നുണ്ട്. Engine pulling കുറഞ്ഞതായി കാണുന്നുണ്ട് (gear tight ഉണ്ട് ചിലപ്പോൾ ഇത് ക്ലച്ചിന്റ ആവാം. അഡ്ജസ്റ്റ് ചെയ്തപ്പോൾ മാറ്റമുണ്ടായിരുന്നു. ഇത് timming chaininte problem ആയിരിക്കുമോ. Sound വരുന്നത്. Engine temprature കൂടുതൽ പോലെ തോന്നുന്നുണ്ട് അതിന്റെ കാരണങ്ങൾ എന്തായിരിക്കും. Timing chain replacement എത്ര രൂപ ആകും
ബ്രോ എന്റെ വണ്ടി 2010 pulsar180cc ഇതുവരെ ഒരു complaint ഉം ഇല്ലായിരുന്നു ഇപ്പോൾ പെട്ടന്ന് ഒരു പ്രോബ്ലോം കാണുന്നു പെട്രോൾ main ഇൽ ഓടിയിട്ടു കഴിയുമ്പോൾ റിസർവ് ഓടിക്കൊണ്ടിരിക്കുമ്പോൾആക്കിയാൽ പിന്നെ വണ്ടി നിൽക്കുന്നു പിന്നീട് start അകാൻ ബുദ്ധിമുട്ട് ആണ് ചോക്ക് ഇട്ടാലും ഇല്ലെങ്കിലും 20 minut ഒക്കെ കഴിഞ്ഞ കിട്ടും But അടിനിടക്കു കിട്ടില്ല bike ആണെങ്കിൽ കിക്കർ ഇല്ലാത്ത മോഡലും അപ്പോൾ ബാറ്ററിയും തീരുന്നു എന്താകും കാരണം
@mechvlog3 жыл бұрын
Nookkanam,chilappol petrol tap complaint undavum,ath onn maatti nookk bro