How to Tune Carburetor for Maximum mileage. ഇരട്ടി മൈലേജ്. 54 kmpl in old Bullet

  Рет қаралды 124,647

Green Tech

Green Tech

2 жыл бұрын

I am trying some experimental setup, to attain maximum mileage from a two wheeler by Adjusting its carburetor.
The chapters are
1 - Intro-
2- Testing Method
3- Conventional Carburetor tuning
4- Testing for Maximum Mileage
5- Test results and mileage
6- Trial Carburetor setup
7- Subscriber comments and future planning
a- using 100 cc carburetor in 350 cc Bullet ( in 10 k views in this video )
b- Bypassing exhaust in to Engine ( in 100 k views in this video )
c- Electric - Petrol Hybrid Bike ( in 200 k views in this video )
#mileage#GreenTech#Experiment#CarburatorTuning#Tuning

Пікірлер: 631
@eldhovarghese4738
@eldhovarghese4738 2 жыл бұрын
പല വ്യക്തികൾക്കും ദൈവം പലപല കഴിവുകളാണ് കൊടുത്തിരിക്കുന്നത് താങ്കൾക്ക് മെക്കാനിക്കൽ സ്കിൽ ആണ് അതിൽ പരീക്ഷണങ്ങൾ തുടരൂ അത്ഭുതങ്ങൾ സംഭവിക്കും. ഇങ്ങനെ പ്രയോജനകരമായ വീഡിയോ ചെയ്താൽ ചാനൽ വേറെ ലെവൽ എത്തും
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Thanks 🙏🙏
@AmeerKhan-oe9se
@AmeerKhan-oe9se 2 жыл бұрын
Excellent Job brother Your way of submission and Analysing is Is Good great to see
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Thanks 🙏❤❤❤
@kishorkmohan6290
@kishorkmohan6290 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..94 മോഡൽ ബുള്ളറ്റ് 33 കിട്ടിയിരുന്ന എനിക്ക് ഇപ്പോൾ 39 കിട്ടുന്നുണ്ട്.. മെക്കാനിക്കിനോട് മൈലേജ് കുറവ് എന്ന് പറയുമ്പോൾ ട്യൂൺ ചെയ്യാം.. പഴയ ബുള്ളറ്റിന്റെ മൈലേജ് ആരെങ്കിലും നോക്കുമോ എന്ന സ്ഥിരം മറുപടി ആയിരുന്നു.. വീഡിയോ കണ്ട് ഞാൻ തനിയെ ചെയ്തു.. താങ്ക്സ് ❤❤❤
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
❤❤
@sathyaki
@sathyaki 2 жыл бұрын
valiv engane und? Top speed?
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
വലിവ്, top spee d വ്യത്യാസം ഇല്ല..
@athulkrishna4774
@athulkrishna4774 2 жыл бұрын
2016 model Classic 350 ൽ ചെയ്യാൻ പറ്റുമോ?
@mohammedihsan5463
@mohammedihsan5463 2 жыл бұрын
Ee 3 screw 🪛 loose aakeyal milage koodthal kitum ...yes or no ⁉️
@itsme.2960
@itsme.2960 Жыл бұрын
My 2002 model bullet gives mileage of 42~44 on 50km speed, without any extra job. Happy 😊
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
Nice 👍👍
@manpreet2356
@manpreet2356 5 ай бұрын
How
@itsme.2960
@itsme.2960 5 ай бұрын
@@manpreet2356 I'm using in the rural area, filling from the same ⛽ always, periodic oil change and riding in almost constant speed of 40 km/h.
@vinothan9755
@vinothan9755 7 ай бұрын
My bullet is 1974 b1 model heavy crank.. May i use it.. How much can i get..?
@m-boy9394
@m-boy9394 2 жыл бұрын
Bullet il chithe tharan patumo..
@vishnudev2452
@vishnudev2452 2 жыл бұрын
Pulser 220 de onnu kaanikamo
@ashokbala9971
@ashokbala9971 5 ай бұрын
Thank you so much , i have used the technique you explained, now my 1982 bullet mileage increased from 27 to 43❤
@GreenTechIndia7424
@GreenTechIndia7424 5 ай бұрын
happy to hear 👍🏻
@rammchandrabehera8688
@rammchandrabehera8688 10 күн бұрын
Can you please explain in hindi or English
@prakashkumar-dz1qb
@prakashkumar-dz1qb 2 жыл бұрын
Thank you brother great video
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
👍👍
@gnind1473
@gnind1473 2 жыл бұрын
Great informative video.I use my Bullet only once or twice a year as I am a NRI.I used to drain the carburettor and disconnect the battery when I dont use the bike.I have started this method as starting the bike after a long gap with fuel in the carb is difficult and the carburettor gets clogged.Pl let me know if this procedure is OK.
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
May be that is a good practice 🤔.
@nishanthns1183
@nishanthns1183 2 жыл бұрын
Very good ... Good presentation .... Keep it up...
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Thanks
@gopikrishnanpr
@gopikrishnanpr Жыл бұрын
You really work hard, good experiment 👍
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
Thanks 👍
@AS-yr5hn
@AS-yr5hn 2 жыл бұрын
Ente vandi 1982 model bullet aanu ippol ithu onnu try cheythu nokkanam
@ahmadabdullah4149
@ahmadabdullah4149 2 жыл бұрын
Old Bullet ന് 40 kmൽ കൂടുതൽ കിട്ടാൻ പാടില്ലാത്തതാണ്. 40ൽ കൂടുതൽ കിട്ടാൻ ആഗ്രഹിച്ചുകൊണ്ട് നമ്മൾ carbo rater ൽ വല്ല tricks ഉം ചെയ്താൽ എഞ്ചിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ജപ്പാൻ made mikuni carborater und അതു കുഴപ്പമില്ല ഞാനെന്റെ ബുള്ളറ്റിനെ അതാണ് ഉപയോഗിക്കുന്നത്
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
🤔.. പല ആൾക്കാരും അവരുടെ വണ്ടിയ്ക്ക് 50 കിലോമീറ്റർമൈലേജ് കിട്ടുന്നുണ്ടെന്ന് കമന്റ് ചെയ്യുന്നു.. ഞാൻ എന്റെ വണ്ടിയുടെ spark plug ചെക്ക് ചെയ്തു.. ബ്രൗൺ നിറം ആണ്.. അതു കൊണ്ട് 40 ൽ കൂടുതൽ മൈലേജ് ആയാലും പേടിക്കണ്ട 👍
@nabhank7809
@nabhank7809 9 күн бұрын
Mikuni carberatour kodukkanundo..? Contact number tharamo..
@dragunfiredragunfire8320
@dragunfiredragunfire8320 2 жыл бұрын
Dayavaayi Orikkalum milegue kooduthal kittan vendi. Tune cheyyaruthu..vandi proper tuning allenkil theerchhayaayum pani kittum.. Milegue kooduthal venam ennullavar 100 cc economy bike or diesel bullet upayogikkanam.. Allenkil 100 rs labhikkan nokkumpol 10000 nte panic kittum. Aanakku pocchede food kodukkunna polirikkum cc kooduthal ulla vandikali. Petrol kurachhu kdutthal undaakunna avastha.. Rpm based power delivery oroovandikkum pro reethiyil aayirikkum pro vandiyum athinte proper tuningil etthumpol ANU angane kittunnathu..
@nsbharathi4402
@nsbharathi4402 2 жыл бұрын
Thankyou sir🙏🙏🙏
@babumanicken5954
@babumanicken5954 5 ай бұрын
Hai sir,🎓goodmorning first of all thanks🙏 is a very good advice and very useful for people who economically middle class and sir, u show us very easy and simple way how improve and solve the mileage variation 👌and once I go through it and let you know my experiance how it helpful to me 🖐️🇮🇳
@GreenTechIndia7424
@GreenTechIndia7424 5 ай бұрын
👍🏻👍🏻👍🏻👍🏻
@leninthomas7708
@leninthomas7708 Жыл бұрын
Thank you 💗
@miketrust5831
@miketrust5831 Жыл бұрын
Good try hard work. Bro... super
@sasioolanpara
@sasioolanpara Жыл бұрын
ആ പിന്നാണ് മുഴുവൻ പ്രശ്നനങ്ങളും ഉണ്ടാക്കുന്നത് ,അത് പകുതി മുറിച്ചു മാറ്റിയാൽ ഇരട്ടി മൈലേജ് കിട്ടും,,അതുപോലെ റോഡിൽ ഓടിക്കുമ്പോൾ മുൻ ടയർ പൊക്കി പിടിച്ചു ഓടിച്ചാൽ ഒരു ടയറിന്റെ തേയ്‌മാനവും കുറയ്ക്കാൻ കഴിയും ,,
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
കുറച്ചു ദൂരം ഉരുട്ടിയാലും മൈലേജ് കിട്ടും 👍👍😄
@kothandapanivasudev3343
@kothandapanivasudev3343 2 жыл бұрын
Sir, I could see a long bottle silencer fixed in this motorcycle. The length of this Silencer is longer than that of the stock but smaller than the silencers that come on Standard UCE Models. Could u pls help me getting this Silencer...
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
This type silencer is stock silencer for 2005-2010 model bullets, not that of UCE's.
@yateenlokesh6785
@yateenlokesh6785 Жыл бұрын
Very informative video sir......i dont understand Malyalam but still could undrstand most of the thing....would be really nice to see the video in English.........would be really helpful to many people☺
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
Ok I will try to make one 🙏
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 2 жыл бұрын
5 th clip position ennu parayunath Topmost position il idanam ennano?? Atho bottom end position il idanam ennano? Anna??
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Bottom most.. ഞാൻ തൊട്ടു മുകളിലെ ഗ്യാപ്പിൽ(4) ആണ് ഇട്ടത്
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 2 жыл бұрын
@@GreenTechIndia7424 ok appo rich aaki...
@asluk3549
@asluk3549 2 жыл бұрын
Car mileage kootuna oru video chey please
@manavmanoj4713
@manavmanoj4713 11 ай бұрын
Bro nte old bullet ahnu, engine on aki off akumbo new bulletinu kitana polethee pataka sound kityonenu, korechu mumbu missing vanapo workshop koduthatha avrendho adjust cheythu missing mati pakshe ahnu thotu aa sound varal poi engine on aaki off akumbo,pne missing vanapo pranjhu batteryde prashnam ahnu battery matii missing clear ayi kozhopinila pakshe engine on off akumbo ilaa aa sound kitanilaa, athu kitan endha cheyaa??
@GreenTechIndia7424
@GreenTechIndia7424 11 ай бұрын
അറിയില്ല 🙏
@yethuraj4873
@yethuraj4873 2 жыл бұрын
petrolil vellam kaleruvanel sparkplugil engine oil or petrol smell undakumo.
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
അറിയില്ല 😬
@binukumarrnair1120
@binukumarrnair1120 2 жыл бұрын
SUPER....
@mohamedsaleem6341
@mohamedsaleem6341 2 жыл бұрын
Very nice, no hair but prain bower full. Thanks.
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Thanks 🙏
@rajue8477
@rajue8477 2 жыл бұрын
സാർ ഞാൻ ഇക്കാര്യം ചെയ്തു വിജയിച്ചതാണ്.... അതിലേക്ക് പോയത് pollution test ചെയ്തപ്പോൾ, വളരെ കൂടുതൽ.... pollution... അന്നേരം മനസ്സിൽ ചെറിയ idea ഉണ്ടായിരന്നകൊണ്ടു ടെസ്റ്റിങ് സെന്ററിൽ നിന്നും screw driver വാങ്ങി, air mixing കൂട്ടി നോക്കി ... അന്നേരം ടെസ്റ്റിംഗ് സെന്ററിലെ machine ൽ കുറയുന്നതായി കണ്ടു ... Pollution Test പാസ്സ് ആയ ശേഷവും ഞാൻ സെറ്റിങ്ങിൽ മാറ്റം വരുത്താതെ തന്നെ ഓടിച്ചു .... എനിക്ക് കിട്ടിയിരുന്ന 30 ൽ നിന്നു 45 ന് അടുത്ത് മൈലേജ് കിട്ടുന്നു... (pulling കുറച്ച് കുറവ് തന്നെ ആണ്......) ഞാൻ ഇത് ഇവിടെ പ്രതേകിച്ചു പറയാൻ കാരണം.. പഴയ bullet pollution ടെസ്റ്റിന് പോകുമ്പോൾ ... ഇപ്പോൾ ടെസ്റ്റ് online ആയത് കാരണം പാസ്സാകുന്നില്ല എന്ന് പലരും പറയുന്നു... അവർക്ക് ഇക്കാര്യം വളരെ ഉപകാരപ്രദമായതാണ് എന്നു എനിക്ക് തോന്നുന്നു. (നിങ്ങൾക്ക് മൈലേജ് മതി pulling വേണം എന്നുള്ളവർ pollution testing time ൽ air mixer screw anti clock wise തിരിച്ചു test പാസ്സ് ആയശേഷം ...എത്ര തവണ screw തിരിച്ചോ അവിടെ തന്നെ തിരികെ വച്ചാൽ മതി........ മുകളിൽ പറഞ്ഞ problem face ചെയ്യുന്ന എല്ലാവർക്കും ഇതു ഉപകാരം ചെയ്യും തീർച്ച.
@rajue8477
@rajue8477 2 жыл бұрын
എയർ മിക്സ്ചർ സ്ക്രൂ ആൻറി ക്ലോക്ക് വൈസ് തിരിക്കുമ്പോഴാണ് എയറിന്റെ അനുപാതം കൂടുന്നത്....
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
വളരെ പ്രയോജനം ചെയ്യുന്ന അറിവ് 🙏🙏. 👍👍
@kunjumonbin
@kunjumonbin 2 жыл бұрын
U r right
@babusam2462
@babusam2462 Жыл бұрын
Excellent presentation
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
Thanks 👍👍
@kannadasan1365
@kannadasan1365 2 жыл бұрын
Thanks sir
@naushadnizamudien3449
@naushadnizamudien3449 2 жыл бұрын
Too lean a mixture will kill your engine very soon. Carburettor venturi size is determined by the volumetric requirement of the engine. Bullet require minimum 24 mm venturi size. The air bleed and jeting is done to get 14.7 :1 air fuel ratio, yes the engine will run up to 17: 1 ratio, but leaning out that much will reduce power and increase heat loss.
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Correct
@RKR1978
@RKR1978 2 жыл бұрын
, Correct
@bineespaul278
@bineespaul278 2 жыл бұрын
No fuel eficiency കൂടിയാൽ engine ലൈഫ് കുറയുമെന്ന് പറയുന്നത് തെറ്റാണ്
@sathyaki
@sathyaki 2 жыл бұрын
@@bineespaul278 that is not what he said.
@NK-gn2sf
@NK-gn2sf 2 жыл бұрын
How come heat loss will affect the engine? Not getting your point.. as far the engine is lubricated and oiled well engine life won't be affected right?
@vishnuvijayakumar4568
@vishnuvijayakumar4568 2 жыл бұрын
Hi sir.. Am having 2002 model Standard bullet in Trivandrum. If i come with my bike can u pls exercise these settings in my bullet..?
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
നോക്കാം 👍👍 ഇപ്പോൾ എത്ര മൈലേജ് കിട്ടുന്നുണ്ട്
@vishnuvijayakumar4568
@vishnuvijayakumar4568 2 жыл бұрын
Hi..Thanks for the reply.. nw getting around 30kmpl. Just nw i noticed that place pinned in this video is peroorkada. Actually i stays in kudappanakunnu
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Ok സമയം കിട്ടുമ്പോൾ നോക്കാം 9497267424
@dileepbappu1385
@dileepbappu1385 2 жыл бұрын
എന്റെ 96മോഡൽ ബുള്ളറ്റിൽ ഹീറോ ഹോണ്ടയുടെ കാർബരേട്ടർ ആണ് 55കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണല്ലോ..
@mksree3928
@mksree3928 2 жыл бұрын
Power engane unde bro
@midhunsankar1930
@midhunsankar1930 2 жыл бұрын
Please send me your no
@dileepbappu1385
@dileepbappu1385 2 жыл бұрын
@@mksree3928 പവർ ഉണ്ട് ചെറിയ പ്രശ്നം തോന്നിയത് ഹിൽസ് എരിയയിൽ മുപ്പത് കിലോമീറ്റർ കൂടുതൽ തുടർച്ചയായി ഓടിക്കുമ്പോൾ എൻജിൻ ചൂടാകും
@haseebmundakkal2668
@haseebmundakkal2668 Жыл бұрын
Broyude number tharumo
@gopal3506
@gopal3506 2 жыл бұрын
Sir, very informative & useful info explained in an excellent manner🙏. I have got a Bullet Classic 35O cc of 2016. Would kindly request you to let me know how to improve the mileage of the motorcycle. I stay at Ambalamukku. If you can give details, I can come & meet you pl
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
I am residing at Peroorkada. Near the petrol pump. My phone No. 9497267424..
@gopal3506
@gopal3506 2 жыл бұрын
@@GreenTechIndia7424 Thank you so much for your prompt reply. Will get in touch with you shortly, pl. Best Wishes on Vijaya Dasami.
@devakinarayanan6408
@devakinarayanan6408 2 жыл бұрын
Sir njan oru bullet panichetu wiring vare aayi ameteril current വരുന്നില്ല indicator horn workcheyyunnu expect your adwise
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
പല പ്രശ്നങ്ങൾ കാരണം ഇത് വരാം.. നിങ്ങൾ ഏത് വാഹനം ആണ് ഉപയോഗിക്കുന്നത്? ഡീസൽ ബുള്ളറ്റ് ആണങ്കിൽ 1) Regulator/Rectifier പോയിക്കാണും 2) ബാറ്ററി ഡാമേജ് ആണങ്കിൽ ഇങ്ങനെ വരാം വേറെയും പ്രശ്നങ്ങൾ കാണാം
@govindspillai5603
@govindspillai5603 Жыл бұрын
Super........ Nice video....
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
Thanks
@shibinjs5030
@shibinjs5030 2 жыл бұрын
Bs4 classicl ct100 ഇൻ്റെ carbureat വൈകാൻ പറ്റുമോ
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
വയ്ക്കാൻ പറ്റും. പക്ഷെ വണ്ടി തീരെ വലിയ്ക്കില്ല 🤔
@sajuasokan1583
@sajuasokan1583 Жыл бұрын
Carbrator il nilkkuna petrolil ethra km kittum old bullet petrol off condition?
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
1 കിലോമീറ്റർ അടുപ്പിച്ചു പോകും, പക്ഷെ അതു വച്ചു മൈലേജ് സെറ്റ് ചെയ്യാൻ പാടാണ്..
@abhiram.a7731
@abhiram.a7731 2 жыл бұрын
Yamalube pea carbon cleaner use cheyyaamo carburatorum cylinderinda ullilum pazhe bulletil???
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
I don't know
@abhiram.a7731
@abhiram.a7731 2 жыл бұрын
@@GreenTechIndia7424 Okay 👍
@maheshanchal
@maheshanchal Жыл бұрын
Great effort 👍👍👍
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
👍
@nishadicfk2993
@nishadicfk2993 2 жыл бұрын
Sir 2008 electra right side geare Nalla vandi anno 75000 tharam ennu parenju
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
2008 model electra only comes with gear left side.. Otherwise its fake
@salmonpthomas6533
@salmonpthomas6533 2 жыл бұрын
Sir ente bykinu mylage sett cheythu tharumo byke evide konduvaranam
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ഞാൻ തിരുവനന്തപുരം ആണ്. 9497267424..
@Ndnddarkplace3544
@Ndnddarkplace3544 2 жыл бұрын
Boss njn payeah Karishma k rtr 200 nteah carburator fit cheythitund ippo 46 km mileage Munp 20-25 tune onnum cheythitilla Ndhealum pani kituo ennh ariyilla Cheria power lose und
@Ndnddarkplace3544
@Ndnddarkplace3544 2 жыл бұрын
Thaangaludeah ee video kandappo payeah carburator onnudeah tune cheyth nokkiya kollaaam ennu thonunnu
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Check your spark plug, if its brown, its good. White power formation - very risky.. please check and replay ... Thanks for the comment
@ismailpmd762
@ismailpmd762 2 жыл бұрын
എന്റെ പുതിയ spledor +fuel ഇൻജെക്ഷൻ ടൈപ്പ് ആണ്... അതിനു 70 to 75 മൈലേജ് ഉണ്ടായിരുന്നു.500km ആയപ്പോൾ first സർവീസ് ചെയ്തു.. ഇപ്പോൾ 50 to 55 മാത്രമേ കിട്ടുന്നുള്ളു.... ഇനി മൈലേജ് കൂടുമോ. എന്താണ് ചെയ്യേണ്ട ത്
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Fuel injection എനിക്കു നല്ല വശമില്ല 🤔. സർവീസ് സെന്ററിൽ പറഞ്ഞില്ലേ..
@benson4422
@benson4422 27 күн бұрын
Thunderbird twinspark il ithu cheythal vijayikkumo?
@GreenTechIndia7424
@GreenTechIndia7424 26 күн бұрын
വിജയിക്കും
@shanavast7840
@shanavast7840 2 жыл бұрын
Aadhyam condition aayirikendathu Piston ,ennale ee turning okke cheyyan pattukayullu. Iam right bro?
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
അത് ബേസിക് ആണ്.. 👍👍👌👌
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ഞാൻ അത് പറയാൻ വിട്ട് പോയി.. 🙏
@genuinetrd7841
@genuinetrd7841 2 жыл бұрын
നിങ്ങൾ പൊളിയാണ്...
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Thanks 🙏🙏
@mohammedihsan5463
@mohammedihsan5463 2 жыл бұрын
Air screw tight akeyal aano Loos aakeyal aano . milage kudthal ketal ⁉️
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ലൂസ് ആക്കുമ്പോൾ ആണ് മൈലേജ് കൂടുതൽ കിട്ടുന്നത് 👍👍
@v.gopakumarv.gopakumar1037
@v.gopakumarv.gopakumar1037 2 жыл бұрын
Try cheyyaam bro
@ALPHA-1119
@ALPHA-1119 Жыл бұрын
Sir pls tell me which wires did u connect the multimeter.... Means both wires connected to position wires or one positive and any other one on negative/earthing Pls tell clearly in English
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
the one with current from the coil is coming - can use the one for the Head light or the one for charging the battery
@ALPHA-1119
@ALPHA-1119 Жыл бұрын
@@GreenTechIndia7424 which wires did u use in same shocket in your video???
@avinashvenugopal8385
@avinashvenugopal8385 2 жыл бұрын
Chetta ethu bs4 model classic 350 pattumo Chetta
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
പറ്റും..
@rajbsr
@rajbsr 2 жыл бұрын
Informative
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Thanks 🙏
@arunsvlog3136
@arunsvlog3136 2 жыл бұрын
Parayunnath currect aanu .same bike aanu enteth 5speed electra5s cast iron needil 1 stepil tuning 1.5 inu ullil air screw in higher position , iridium spark plug onnum ithuvare use cheythittilla 52 kittunnund oru kuzhappom illa ,no engine work
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Good, Thanks for the coment
@arunsvlog3136
@arunsvlog3136 2 жыл бұрын
@@GreenTechIndia7424 most welcome
@jayakrishnabiju4514
@jayakrishnabiju4514 2 жыл бұрын
2 3/4 turn means turning 5 1/2 half turns?
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Yes.. It will varry for each bullet
@shadin885
@shadin885 5 ай бұрын
Bullet combany parayunne 30 aan 35 max kitya mathi illel engin piston okka katham hokaya
@bussasrikanth7358
@bussasrikanth7358 10 ай бұрын
Very nice information sir, i had 86 model bullet it is not giving mileage it's mileage is very low the only thing let me know that where the pipe which is at top of AIR SCREW connected, my mechanic closed it and air screw was fully tightened, in your video you tuned it also pls tell me where should it be connected please sir.
@GreenTechIndia7424
@GreenTechIndia7424 10 ай бұрын
Thanks for the Comment. The air screw connects with air filter.
@king000775
@king000775 5 ай бұрын
@@GreenTechIndia7424 , that is Aux air screw mostly used in hill area
@praveenmenon5224
@praveenmenon5224 10 ай бұрын
Clutch should be used only for gear change & always make sure it’s in neutral position if not moving
@GreenTechIndia7424
@GreenTechIndia7424 10 ай бұрын
Ok 👍
@thugashan333
@thugashan333 Жыл бұрын
Njan oru electra ii same model edukkan povanu endhokke nokkanam bro
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
എഞ്ചിൻ കണ്ടീഷൻ പ്രധാനമായും നോക്കണം.. ഈ മോഡലിന് പണി കുറവാണ്
@user-el3lc5bu7h
@user-el3lc5bu7h 4 ай бұрын
hi, I cleaned my old bullet carburator with RE carburator cleaning spray , after that it wont get started.Please help me to fix it
@GreenTechIndia7424
@GreenTechIndia7424 4 ай бұрын
Call me 949767424
@user-el3lc5bu7h
@user-el3lc5bu7h 4 ай бұрын
one number missing, pls give ur correct number @@GreenTechIndia7424
@user-el3lc5bu7h
@user-el3lc5bu7h 4 ай бұрын
pls give correct number@@GreenTechIndia7424
@GreenTechIndia7424
@GreenTechIndia7424 4 ай бұрын
9497267424
@balaindiranand9651
@balaindiranand9651 2 жыл бұрын
Which model bullet you are using
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
2006 electra 5s
@pinkslip1890
@pinkslip1890 2 жыл бұрын
Sir ente veetil 2003 model classic 350 aanu.. only 23km mileage aan kitunath.. is it normal?
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
No.. Where is your Home
@pinkslip1890
@pinkslip1890 2 жыл бұрын
@@GreenTechIndia7424 changanacherry... What should I do?
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
എന്നെ വിളിക്കൂ 9497267424 വൈകുന്നേരം വിളിച്ചാൽ മതി 👍👍
@user-fh7hd2kr2e
@user-fh7hd2kr2e 2 жыл бұрын
Suprb video bro
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Thanks 🙏
@aneeshaloor3235
@aneeshaloor3235 2 жыл бұрын
Bro feature lu enthegilum problem varumo engine nu Njan Mikuni carburetor vangirikunnu athu vechilla onnu set cheyyan advice tharamo Contact number tharavo
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
വണ്ടി സ്ലോ സ്പീഡിൽ പെട്ടന്ന് ഓഫ് ആയിപ്പോകും, സിറ്റി ഓട്ടത്തിന് അല്പം റിസ്ക് ആണ് ഇങ്ങനെ ട്യൂൺ ചെയ്‌താൽ.. 9497267424
@mohammedbasil3841
@mohammedbasil3841 3 ай бұрын
Exhaust patiala or mini punjab vachal Mileage kurayuo
@GreenTechIndia7424
@GreenTechIndia7424 3 ай бұрын
മൈലേജ് ഒരുപാട് കുറയില്ല. പക്ഷെ നമ്മുടെ റൈഡിങ് സ്റ്റൈൽ മാറും. അങ്ങനെ മൈലേജ് കുറയും
@shibinremya4186
@shibinremya4186 2 жыл бұрын
Standard bs6 Bulliet il pattumo
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Pattum
@subinjvsubin3096
@subinjvsubin3096 2 жыл бұрын
My classic 350 is missing in first and second gear. But idle speedil oru kuzhppavum illa. Entha karanam
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ഒരു ഐഡിയ ഇല്ല.. ബ്രോ 🤔
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ഒരുപാട് കാര്യങ്ങൾ കൊണ്ട് ഈ പ്രശ്നം വരാം കൂടുതൽ വിവരങ്ങൾ Wats ആപ്പ് ഇൽ പറഞ്ഞാൽ പരിഹാരം അന്വേഷിക്കാം.. 9497267424
@shamzpaleth4601
@shamzpaleth4601 2 жыл бұрын
@@GreenTechIndia7424 haii
@sidharthsj8304
@sidharthsj8304 11 ай бұрын
അണ്ണാ രണ്ട് പെടല് വെച്ചാ മതി. കുറച്ചു ആക്‌സിലാരേറ്റർ കൊടുത്ത്.. പിന്നെ ആഞ്ഞു ചവിട്ടുക.. ഒരു hybrid മോഡൽ. മൈലേജ് എങ്ങനെ പോയാലും 100 നു മോളിൽ കിട്ടും.
@sherlockholmes9312
@sherlockholmes9312 2 жыл бұрын
Ente bike ill Engine idle slow ayi odunnilla engine off ayi pokunnu. Idle speed koottiyittale engine off avathe nikkunnollu athe enthukonda?
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ബുള്ളറ്റ് ആണോ
@maadhavteeyes1867
@maadhavteeyes1867 Жыл бұрын
40 kmpl when riding with 80 km/h speed , is mine too lean ?(1999)
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
You are getting good mileage 👍👍
@noufalgtl
@noufalgtl Жыл бұрын
Bro can u suggest carburetor for 2009 model standard bullet
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
The Mikarb Carburator will give good mileage and performance & its cheap. I use it in my bullet.
@noufalgtl
@noufalgtl Жыл бұрын
@@GreenTechIndia7424 mikuni vm 26 abhiprayam enthanu. Vekkunnat kondu enthenkilum advantage undo
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
@@noufalgtl അറിയില്ല.. Mikarb വച്ച് തന്നെ 40-45 കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിൽ വേറെ വില കൂടിയ കാർബറേറ്റർ വാങ്ങേണ്ട ആവശ്യം ഉണ്ടോ
@aruns9835
@aruns9835 2 жыл бұрын
Useful video
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Thanks 🙏
@sasioolanpara
@sasioolanpara Жыл бұрын
സർ ജി ... വണ്ടി ഓഫ് ചെയ്യുമ്പോൾ ഡീകംപ്രഷൻ സ്വിച്ച് പിടിച്ചു ഓഫ് ആക്കുന്നതാണോ അതോ കീ ഉപയോഗിച്ച് ഓഫ് ചെയ്യുന്നതാണോ വണ്ടിയ്ക്ക് നല്ലത് ? എനിയ്ക്ക് ഇപ്പോഴും കൺഫ്യൂഷൻ ആണ് -ചിലർ പറയുന്നു കീ ആണ് നല്ലത് എന്ന് -ചിലർ പറയുന്നു ഡീകംപ്രഷൻ പിടിച്ചു ഓഫ് ചെയ്യുന്നതാണ് നല്ലത് എന്ന് . ഏതാണ് ശരിക്കുള്ള മാർഗ്ഗം ?
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
അതൊരു വലിയ സംഭവം അല്ല. എങ്കിലും de compression പിടിച്ചു ഓഫ് ചെയ്‌താൽ പിസ്റ്റണിന്റെ ഉള്ളിൽ പ്രെഷർ കാണില്ല.. അതാണ് കുറച്ചു നല്ലതു
@nithalnizar
@nithalnizar 2 жыл бұрын
BS6 bajaj ct 100 electronic carb tune chyan kazhiyumo??
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
അറിയില്ല ബ്രോ 🤔
@newchristiandevotionalsong3480
@newchristiandevotionalsong3480 14 күн бұрын
I have 1984 model bullet... Is this method applicable or not
@GreenTechIndia7424
@GreenTechIndia7424 14 күн бұрын
yes
@newchristiandevotionalsong3480
@newchristiandevotionalsong3480 14 күн бұрын
@@GreenTechIndia7424 If I follow these techniques, what about the engine heating issue.
@mohammedibrahims4477
@mohammedibrahims4477 2 жыл бұрын
It's a good plan but won't the petrol evaporate? If left open
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
But only for a short period 👍👍
@Mybxah
@Mybxah 2 жыл бұрын
How many turns from full tight??
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
For my bullet, 2 and 3/4 turns
@praveeinkrishna0102
@praveeinkrishna0102 2 жыл бұрын
Needle erakitta old bullet venanga odum but Vera vandi ingana ittal odikumbo nalla missing indagum ...idling speed proper aavulla..
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
അല്പം ഓടിക്കഴിയുമ്പോൾ ശരിയാകും 👍👍
@usedcbhsbilalarshu4743
@usedcbhsbilalarshu4743 2 жыл бұрын
I am using Royal Infield 1988 Model
@yogeshsg6311
@yogeshsg6311 2 жыл бұрын
Bro i have 2010 model, I need to make better mileage in city driving..
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
What mileage you getting What model ( old standard, new standard, classic ) which city
@yogeshsg6311
@yogeshsg6311 2 жыл бұрын
@@GreenTechIndia7424 didn't check, 2010 model fully restored one..got from my friend..earlier i hv 1988 model, with better mileage and low thump sounds
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Call me 9497267424
@alanvicky2000
@alanvicky2000 2 ай бұрын
Can this method apply for electra 5s castiron
@GreenTechIndia7424
@GreenTechIndia7424 2 ай бұрын
എന്റെ വണ്ടി electra 5s ആണ്
@alanvicky2000
@alanvicky2000 2 ай бұрын
@@GreenTechIndia7424 i dont know malayalam
@supportai3199
@supportai3199 2 жыл бұрын
WHAT ABOUT PETROL ALREADY INSIDE THE CARBURETOR BEFORE U START WITH 30ML
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
I am using the petrol inside the mileage tester only. During testing After that, in the field test, first emptying the tank and the carburetor, then adding 250 ml petrol into the tank.. 👍
@faizali0606
@faizali0606 2 жыл бұрын
എന്റെ 97 മോഡൽ വണ്ടിയിൽ പുതിയ മോഡലിന് വരുന്ന carburettor സെറ്റ് ചെയ്തു...ഇപ്പൊ 41km mileage കിട്ടുന്നുണ്ട്
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ഓക്കേ 👍👍
@vllan...travelhub8756
@vllan...travelhub8756 Жыл бұрын
Engine working engne und bro
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
നന്നായി ഇരിക്കുന്നു
@jinugiridharan2184
@jinugiridharan2184 2 жыл бұрын
എൻ്റെ കയ്യിൽ 83 മോഡൽ ക്ലാസ്സിക് ആണ് ഉള്ളത് 20-25 മൈലേജ് കിട്ടുന്നുള്ളു അതൊണ്ടന്നെ ഇപ്പോൾ എന്തിനും കാർ ആണ് എടുക്കുന്നെ. മെക്കാനിക്കിനെ കട്ടിയപോൾ 30+ ആക്കി തന്നു പക്ഷേ വണ്ടി ചെറിയ കേറ്റം പോലും സിംഗിൾ ആയി വലിയുന്നില്ല. സ്ഥലം പട്ടാമ്പി, പാലക്കാട് ആണ്. ആർക്കെങ്കിലും ഹെൽപ് chayan പറ്റുമോ?
@Gipsydas
@Gipsydas 2 жыл бұрын
83 ൽ ക്ലാസിക്ക് ഉണ്ടോ
@akhilknair3764
@akhilknair3764 Жыл бұрын
Classic vannath 2010 aanu
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
ഞാൻ ഇപ്പോൾ ആണ് മെസേജ് കാണുന്നത്.. എന്നെ വിളിക്കാമോ 9497267424
@athensWEB
@athensWEB 2 жыл бұрын
ഒരു പരട്ടകളും പറഞ്ഞു തരില്ല, fuel screw, needle adjustment, air screw, എല്ലാം വിഡ്ഢിതരമാണ് മാങ്ങാതൊലിയൈണ്.. 1) ചുമ്മ വെറുതെ ജെറ്റിലെ തുളയെല്ലാം വലുതാക്കുക... അത്രയേ വേണ്ടു. സക്കല ബൈക്ക് നിർമ്മാതാക്കളും പെട്രോൾ കൂടുതൽ എടുക്കുന്ന പോലയാണ് വണ്ടി നിർമ്മിചിരിക്കുന്നത്.. 2) മൈലേജ് കൂട്ടാൻ എയർ ബ്ലീഡ് പൈപ്പിന്റ തുള വലുതാക്കുക... എല്ലാത്തിന്റയും ഉദ്ദേശം പെട്രോൾ ഒരു തരിമതി എന്നാൽ എയർ മാക്സിമം എന്നല്ല. നല്ലപോലെ ആ തരിയിൽ കലരണം. നല്ല പവറും, നല്ല മൈലേജും കിട്ടും.
@karthiks6326
@karthiks6326 2 жыл бұрын
Onnude clear aaki parayamo
@RR-vp5zf
@RR-vp5zf 2 жыл бұрын
Needle lock മാറ്റുന്നത് എങ്ങനെയാണ്
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ആ നീഡിലിലെ ക്ലിപ്പ് ഒരു സൈഡിൽ നിന്നും പ്രെസ്സ് ചെയ്‌താൽ ഇളകി വരും..
@mansoorvannery5743
@mansoorvannery5743 2 жыл бұрын
Silencer sound mileage ne baadhikkunnundo.
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Sound കേൾക്കുമ്പോൾ നമ്മൾ കൈ കൊടുത്തു വണ്ടി ഓട്ടിയ്ക്കും, അങ്ങനെ മൈലേജ് കുറയും..
@Sujithnair009
@Sujithnair009 2 жыл бұрын
Cheta ente 92 model bullet ആണ് എനിക്ക് ഇത് കണ്ടിട്ട് മനസിലായി but ചെയ്യാൻ പോലും അറിയില്ലാ so enikk ingane mileage kutti tharamo please ചേട്ടനെ contact cheyan സാധിക്കുമോ എൻ്റെ സ്ഥലം മാവേലിക്കര ആണ് ഞാൻ എവിടെ വന്നാൽ കാണാൻ പറ്റും
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ഞാൻ തിരുവനന്തപുരം ആണ് 9497267424
@risu3313
@risu3313 2 жыл бұрын
Ente bike RS200 anu athil cheyan pattumo
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Fuel injection ൽ ചെയ്യാൻ അറിയില്ല
@rashmilawson5074
@rashmilawson5074 Жыл бұрын
Good video 👍
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
Thanks 🙏
@hashimm.a2343
@hashimm.a2343 2 жыл бұрын
നിങ്ങൾക്ക്‌ എന്താണ് ജോലി എന്റെ വണ്ടി രാവിലെ ചോക്ക് പിടിച്ചാണ് സ്റ്റാർട്ട് ആക്കുന്നത് എയർ പിടിത്തവും തുപ്പുന്നപോലെയും രണ്ടു മിനിറ്റ് കഴിയുമ്പോൾ ശരിയാവും ഇതു മാ റാൻ എന്തു ചെയ്യണം ഇപ്പോൾ 43 മൈലേജ് ഉണ്ട്
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ഞാൻ സിവിൽ എഞ്ചിനീയറാണ്. മൈലേജ് കൂടുതൽ ഉള്ളത് കൊണ്ടാണ് രാവിലെ ചോക്ക് പിടിക്കേണ്ടി വരുന്നത്.. അതു നോർമൽ ആണ് 👍👍
@hashimm.a2343
@hashimm.a2343 2 жыл бұрын
വളരെ നന്ദി
@mohammedihsan5463
@mohammedihsan5463 2 жыл бұрын
Klach pedikumboal milage kurayo or kooduoo
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ചോദ്യം വ്യക്തമല്ല.. ക്ലച് എഞ്ചിൻ ഉം ഗിയർ ബോക്സും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ഒരു ഉപകരണം ആണ്.. ക്ലച്ചു കംപ്ലയിന്റ് ആണങ്കിൽ മൈലേജ് കുറയും. എഞ്ചിൻ ശക്തി പൂർണമായും ടയറുകളിൽ എത്തില്ല 🤔.
@pslv330
@pslv330 2 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം ശെരിയാണ്‌. ഞാനും ഒരു മെക്കാനിക്കൽ ആണ്.
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Thanks for your Valuable coment 🙏
@yethuraj4873
@yethuraj4873 2 жыл бұрын
ende Hondayude pudiya SP125 BS6 ane njn milage koottan iridium sparkplug medichu vechu ippol sparkplugel engine oil or petrolium smell adinde electrode nilkunna vellacolour bagam brown colour ayi. Endane issue,sparkplug working ane.
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
, Carburetor ട്യൂൺ ചെയ്തു നോക്കിയോ..? ഇല്ലങ്കിൽ ചെയ്തു നോക്കു ചിലപ്പോൾ ശരിയാകും
@yethuraj4873
@yethuraj4873 2 жыл бұрын
@@GreenTechIndia7424 Fuel injector ane.
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
@@yethuraj4873 fuel injection ഒരു പിടിയും ഇല്ല.. 😬
@yethuraj4873
@yethuraj4873 2 жыл бұрын
@@GreenTechIndia7424 Thanks bro BS6 bikes mikadum fuel injected ane including Hero splender.Ende bikine 60kmpl kitunund but ippol sparkplugil petrolindeyo engine oilindeyo smell und pakshe liquid onnum pattittilla sparkplugil . pinne electrodille white ceramic part brown colour ayi.
@ashwincabral4998
@ashwincabral4998 Жыл бұрын
Nta bullet umm ee same model ahn.. but mileage below 30 ah.. kure try chyte carburetor tuning, but onum success avunilaa…
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
എവിടെ ആണ് സ്ഥലം
@ashwincabral4998
@ashwincabral4998 Жыл бұрын
@@GreenTechIndia7424 ernakulam, Palluruthy
@jaisalmjaisalm7219
@jaisalmjaisalm7219 Жыл бұрын
Good job
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
Thanks 👍👍
@sisupal5797
@sisupal5797 2 жыл бұрын
മെക്കാനിക് ആരും ഇങ്ങനെ പരീക്ഷിക്കുന്നില്ല 👍
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Thanks for the coment 🙏
@hamzakunju3052
@hamzakunju3052 2 жыл бұрын
സത്യം
Carburetor working & Tuning Explained in Detail | Malayalam
15:06
Ajith Buddy Malayalam
Рет қаралды 1,8 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 8 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 64 МЛН
How to use old Bullet properly.. a discussion
13:15
Bullet Lovers Kerala Vlog
Рет қаралды 73 М.
Old model bullet carburettor mileage tuning #bullettipsvlog #malayalam
6:03
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 17 МЛН
Mobile Wheel Polisher ##❗️❗️
0:19
ToolBox Talk 20
Рет қаралды 6 МЛН
Все было зря! BMW по итогу сдохла окончательно...
1:34:34
ИЛЬДАР АВТО-ПОДБОР
Рет қаралды 3,4 МЛН
#asmr #pagani #huayra #paganihuayra #supercars #fastcars #speed #cars
0:10