അജു ആടുകൾ മരണപ്പെട്ട വേദനയിൽ സ്കൂളിൽ പോലും പോകാതെ ദുഖിച്ചിരിക്കുമ്പോഴാണ് പ്രതീക്ഷിക്കാത്ത ആ സമ്മാനം

  Рет қаралды 790,795

Harish Thali

Harish Thali

Күн бұрын

Пікірлер: 1 100
@HarishThali
@HarishThali Жыл бұрын
സ്നേഹിക്കാൻ മാത്രം അറിയുന്ന നിഷ്കളങ്കരായ കുറേ പച്ചയായ മനുഷ്യരെ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം ... അക്ഷരം തെറ്റാതെ വിളിക്കാം മനുഷ്യർ..🥰
@vyshakysu1579
@vyshakysu1579 Жыл бұрын
ചേട്ടനെപോലെ ഉള്ളവർക്കാണ് ഈ തവണ onam bumber കിട്ടേണ്ടിയിരുന്നത്.ഒരുപാട് ആളുകളെ സഹായിക്കാൻ കഴിയുമായിരുന്നു 😍
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui Жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല താങ്കൾ ഒരു വലിയ മനസ്സിൻ്റെ ഉടമ ഈലോകത്തെ സർവ്വരും താങ്കളെ സ്നേഹിക്കുന്നു ദൈവം താങ്കളുടെ കൂടെ ഉണ്ട് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ അവസരം ഉണ്ടാവട്ടെ നമസ്തേ 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
അതേ സഹോ... 🙏🏻🙏🏻
@radhikas.9110
@radhikas.9110 Жыл бұрын
സത്യം❤❤
@sudharmama4978
@sudharmama4978 Жыл бұрын
മനുഷ്യത്വമില്ല ഒരു സമൂഹം വളർന്നു വരുന്നു. അതിനിടയിൽ നിങ്ങളെയൊക്കെ കണ്ടതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. 👌🌹❤️🙏👍
@sam54368jr
@sam54368jr Жыл бұрын
പ്രകൃതി സ്നേഹിയായ മോനെയും അവന്റെ സങ്കടങ്ങൾക്ക് ആശ്വാസം കൊടുത്ത പ്രിയപ്പെട്ട സഹോദരന്മാർക്കും ബിഗ് സല്യൂട്ട് 🥰❤🙋🏻‍♂️🙋🏻‍♂️😘😘
@ajithdailee3878
@ajithdailee3878 Жыл бұрын
സ്വന്തമായി കാർ വാങ്ങിയതും വീട് വച്ചതും ആയ വീഡിയോ കാണുന്നതിലും എത്ര സുന്ദരമാണ് ഇതുപോലുള്ള വീഡിയോ കാണുന്നത്
@mahithumbody5524
@mahithumbody5524 Жыл бұрын
ഒരു വ്ലോഗറുടെ വീഡിയോ കണ്ടിട്ട് ആദ്യമായി കണ്ണ്‌ നിറയുന്നത് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടാണ്...
@shibu3199
@shibu3199 Жыл бұрын
S
@shinyjohnson3660
@shinyjohnson3660 Жыл бұрын
അനേകരെ സഹായിക്കാൻ എപ്പോഴും എല്ലായിടത്തും ഓടി എത്തുന്ന ഹരീഷ് നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@vaijayanthy581
@vaijayanthy581 Жыл бұрын
ആടിനെ കിട്ടിയപ്പ അവരുടെ സന്തോഷം, ഹരിക്കുള്ള അവാർഡ് ആണ്, എല്ലാവരുടെയും ബ്ലെസ്സിങ് മതി ഹരി ❤❤❤🙏🙏🙏
@AnithaSunil-ro5di
@AnithaSunil-ro5di Жыл бұрын
ആ ഉമ്മയുടെ മുഖത്ത് സന്തോഷവും ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകളും ഒരുപാട് സന്തോഷം വീഡിയോ കണ്ടപ്പോൾ 🥰🥰
@Savithri-ni5iq
@Savithri-ni5iq Жыл бұрын
❤❤❤
@gangasasikumar950
@gangasasikumar950 Жыл бұрын
ഹരീഷ് നിങ്ങളൊരു വല്ലാത്ത മനുഷ്യൻ തന്നെ അജുവിന്റെ എല്ലാ സങ്കടങ്ങളിലും, സന്തോഷങ്ങളിലും നിങ്ങൾക്കാണ് ഏറ്റവും വലിയപങ്ക്. ഇത്രയും വലിയ മനസുള്ള നിങ്ങൾക്ക് എല്ലാനന്മകളും നേരുന്നു. ഈശ്വരാൻ അനുഗ്രഹിക്കട്ടെ.
@mohammedrashid5824
@mohammedrashid5824 Жыл бұрын
Adipoli
@sushamamohan991
@sushamamohan991 Жыл бұрын
ഒരു പാട് സന്തോഷം തോന്നിയ നിമിഷം അവന് ആടിനെ കൊടുത്തപ്പോൾ അവനുണ്ടായ സന്തോഷം🙏🙏🙏 ഹാരിഷ് ❤❤❤❤
@mariyammashibu8110
@mariyammashibu8110 Жыл бұрын
God bless
@Gardeningishealthy
@Gardeningishealthy Жыл бұрын
Haarish bhai na kandappolum adhe santhoshamthenna venaayirunnu
@mastercomedian948
@mastercomedian948 Жыл бұрын
🙏❤❤💚💯👎🤙👊☝️🤲🏿✊️❤😂❤❤💯💙💚💜🖤❤🧡💛💯
@mastercomedian948
@mastercomedian948 Жыл бұрын
💯❤🧡💛💯❤🙏❣️❤❤💢
@mastercomedian948
@mastercomedian948 Жыл бұрын
🙏🙏🙏❤🧡💛💯👎❤❣️❤🙏🙏🙏❤💯💢
@peethambaranak-hx9nw
@peethambaranak-hx9nw Жыл бұрын
ഹാരിഷ് ഭായിക്ക് എല്ലാം ഐശ്വര്യങ്ങളും നേരുന്നു അതോടപ്പം ആ കുട്ടിയുടെ മൃഗ സ്നേഹം അപൂർവ്വങ്ങളിൽ അപൂർവ്വം
@sabithaashraf6760
@sabithaashraf6760 Жыл бұрын
ആവശ്യങ്ങൾ അറിഞ്ഞു സഹായിക്കുന്ന നല്ല മനുഷ്യൻ ❤
@prasannanpillair3153
@prasannanpillair3153 Жыл бұрын
പലരെയും സഹായിക്കുന്ന സഹോദരാ താങ്കളെ ഈശ്വരൻ ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ
@Mayaaavi
@Mayaaavi Жыл бұрын
അജുവിന്റെ കഥ ഒരു സിനിമ ആകണം എന്നു ഉള്ളവർ ഉണ്ടോ?
@haquep9951
@haquep9951 Жыл бұрын
marimayathinta teeminu kodukkumo avam
@SheebaNoushad306
@SheebaNoushad306 Жыл бұрын
Mm undu
@beenascreations.beenavarghese
@beenascreations.beenavarghese Жыл бұрын
തീർച്ചയായും 🙏❤️
@arszz7080
@arszz7080 Жыл бұрын
Athe👍
@elizabethkankedath6559
@elizabethkankedath6559 Жыл бұрын
👍
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
അജുവിൻ്റെ ആടുകൾ നഷ്ടപ്പെട്ടു് എന്ന് അറിഞ്ഞതിൽ സങ്കടം വന്നു,കോഴികളെ കണ്ടപ്പോൾ സന്തോഷമായി
@faizafami6619
@faizafami6619 Жыл бұрын
Engine nashtapettu
@aljimivegetablefruits7147
@aljimivegetablefruits7147 Жыл бұрын
​@@faizafami6619😢😢😢😢
@jammabright3494
@jammabright3494 9 ай бұрын
Harish God bless U.
@PaulMC-yu5xj
@PaulMC-yu5xj 8 ай бұрын
​@@faizafami6619hai
@PaulMC-yu5xj
@PaulMC-yu5xj 8 ай бұрын
Anne..onnu..sagayikkumo
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui Жыл бұрын
നല്ല മനുഷ്യാ....ഒരായിരം നമസ്കാരം ഇതുപോലെ ഒരുപാട് നന്മകൾ ചെയ്യാൻ ദൈവം അവസരങ്ങൾ തരട്ടെ 🙏🙏🙏🙏🙏♥️♥️♥️♥️👍
@chembayilshameer8621
@chembayilshameer8621 Жыл бұрын
ആധാരം എടുത്തു കൊടുത്ത കടം വീട്ടിയ ആ സഹോദരന് ദൈവം അർഹമായ പ്രതിഫലം ഇരുലോകത്തും നൽകുമാറാകട്ടെ 🤲
@AbbasAbbas-sd2vk
@AbbasAbbas-sd2vk Жыл бұрын
ആമീൻ
@hussaintk6188
@hussaintk6188 Жыл бұрын
ആമീൻ🤲
@faisal55198
@faisal55198 Жыл бұрын
🤲🏻🤲🏻
@beenascreations.beenavarghese
@beenascreations.beenavarghese Жыл бұрын
സഹജീവികളിടുള്ള മോന്റെ ഈ സ്നേഹം മറ്റുള്ളവർ കണ്ടു പഠിക്കേണ്ടതാണ് ആടിനെ കിട്ടിയപ്പോഴുള്ള സന്തോഷം കാണുന്ന നമുക്കും മനസ്സും കണ്ണും നിറഞ്ഞു ❤️🙏ഇനി സ്കൂളിൽ പോയിമിടുക്കനായി പഠിച്ചു ആഹ്രഹം പോലെ ഒരു ഡോക്ടർ ആകണം.. ആടുകളെ സമ്മാനിച്ച മോനും ഒരുപാട് നന്ദി 🙏
@NavinNithin-jz9iv
@NavinNithin-jz9iv Жыл бұрын
ഹരീഷ് ആ ഉമ്മമാർക്ക് തന്നോടുള്ള സ്നേഹം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി 😍😍😍
@jaseenashifa7095
@jaseenashifa7095 Жыл бұрын
കണ്ണ് നിറഞ്ഞുപോയി Harish നിങ്ങളെ പടച്ചവൻ കാക്കും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ
@sudharmama4978
@sudharmama4978 Жыл бұрын
അവൻ താരതമ്യം ഇല്ലാത്ത ഒരു മനുഷ്യനായി വളരട്ടെ ഉമ്മ മോനെ 👌🌹❤️🙏
@anmmanjeri90
@anmmanjeri90 Жыл бұрын
ഓൺലൈൻ ആയി പണം നൽകി സഹായിക്കാൻ ഇന്ന് ഒരുപാട് ആളുകൾ റെഡിയാണ് .പക്ഷെ ആരാണ് സഹായത്തിന് അർഹരായവർ എന്ന് അറിയാതെ പലരുടെയും ചൂഷണത്തിന് ഇരയായി വ്യാജന്മാർക്കും കള്ളന്മാർക്കും പണം നൽകി വഞ്ചിതരാകുന്നു .എന്നാൽ നിങ്ങളെപ്പോലെ ഉള്ളത് അത്പോലെ തുറന്ന് പറഞ്ഞു സത്യാവസ്ഥ ബോധ്യപ്പെടുത്തുമ്പോൾ യഥാർത്ഥ ആവശ്യക്കാരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നു .അതിന് സത്യത്തിൽ നിങ്ങളോട് നന്ദി പറയുന്നു .വീണ്ടും നിങ്ങളുടെ കണ്ണുകൾ യഥാർത്ഥ അവകാശികളിലേക്ക് എത്തട്ടെ 👍👍
@bindhuajith8801
@bindhuajith8801 Жыл бұрын
കിങ്ങിണി, ചെമ്പൻ എന്നല്ലേ ആദ്യം പേര് പറഞ്ഞത് മാറിപ്പോയോ ഹാരിസ്.. ഞാൻ അങ്ങിനെ കേട്ട പോലെ തോന്നി.. അജുവിന്റ സന്തോഷം പാവം കുട്ടി.. Haris നിങ്ങൾക്കു കോടി പുണ്യം കിട്ടും.. ഈ ഭൂമിയിലെ ദൈവം അവതാരം ആണ് നിങ്ങൾ 🥰. ഓരോ വീഡിയോ കാണുമ്പോളും കണ്ണ് നിറഞ്ഞു പോകാറുണ്ട് 🥰🥰 എല്ലാ നന്മകളും നേരുന്നു ബ്രോ 🥰
@subhashcharuvil5716
@subhashcharuvil5716 Жыл бұрын
Kingini. Chempan
@shafinsminiworld4687
@shafinsminiworld4687 Жыл бұрын
Kingini chemban
@sandhyavp8954
@sandhyavp8954 Жыл бұрын
കിങ്ങിണി ഒന്ന് മാറി അമ്മിണി എന്നായി പോയി!!🤣❤️
@sibikumar6991
@sibikumar6991 Жыл бұрын
ഹാരീഷ് ബായി അജുവിന് ആടുകളെ കൈമാറുന്നത് കണ്ടപ്പോ, കണ്ണ് നിറഞ്ഞു. അജുവിന് എല്ലാവിധ നന്മകളും നേരുന്നു ❤, ഇത് പോലെ ഉള്ള നന്മ പ്രവർത്തികൾ ഇനിയും ചെയ്യാൻ ഹാരീഷ് ബായിക്ക് ആയുരാരോഗ്യവർദ്ധനവ് നൽകട്ടെ ❤❤❤❤❤
@abdulsalamsalam2589
@abdulsalamsalam2589 Жыл бұрын
അവന്റെ മുഖത്തു കാണുന്ന ആ സന്തോഷം അത് മതി.......❤❤❤❤❤🌹🌹🌹🌹🌹🌹
@sujagirish5883
@sujagirish5883 Жыл бұрын
ഇത്പോലുള്ള യൂട്യൂബർ മാരെ ആണ് നമ്മൾ സപ്പോർട് ചെയേണ്ടത് 😍😍😍 ആടുകളെ കിട്ടിയപ്പോൾ ആ മോന്റെയും അമ്മയുടെയും സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ അത് കണ്ട ഞങ്ങളുടെയും 😍താങ്ക്സ് bro🥰🥰
@SudhaEmanuel
@SudhaEmanuel Жыл бұрын
ഇങ്ങനൊരു മോനെ കിട്ടിയ ആ അമ്മ ഭാഗ്ഗ്യവധിയാണ് ❤️❤️👍👍❤️❤️
@OldisgoldOldisgold-jp4mb
@OldisgoldOldisgold-jp4mb Жыл бұрын
True
@francispm3770
@francispm3770 Жыл бұрын
ആടിനെ കണ്ടപ്പോൾ അമ്മയുടെയും മോന്റെയും ആ സന്തോഷം ഹോ.. കണ്ണ് നിറഞ്ഞുപോയ് 🥰🥰 ഹാരിഷ് ബ്രദർ ദൈവം നിങ്ങളുടെ കൂടെയുണ്ട് 🙏🏻
@Ric6732
@Ric6732 Жыл бұрын
നാട്ടിൽ വന്നിട്ട് വേണം ഇങ്ങളെ ഒന്നു കാണണം. എത്ര സുന്ദരമായ മനസാ ❤❤
@DileepBoss-fn3gg
@DileepBoss-fn3gg Жыл бұрын
Ente veedinte aduthane
@rugminick3124
@rugminick3124 Жыл бұрын
ഈ Harish thali യെ പോലുള്ള മനുഷ്യ സ്നേഹി ഈ കേരളത്തിലുള്ളത് എത്രയെത്ര പാവപ്പെട്ടവർക്ക് ഉപകാരം ചെയ്യുന്നു. ഈശ്വരൻ ഈ മോന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ.
@abdurshimanmp7393
@abdurshimanmp7393 Жыл бұрын
എല്ലാകാലത്തും ഈ മകനും അച്ഛനും അമ്മയ്ക്കും എല്ലാവർക്കും സന്തോഷമായി ഇരിക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
@manafmetropalace6770
@manafmetropalace6770 Жыл бұрын
ഹാരിഷ് ഭായുടെ ചിരി ഇഷ്ടപെടുന്നവർ ആരൊക്കെ❤❤❤😂
@HarishThali
@HarishThali Жыл бұрын
😁❤️
@mastercomedian948
@mastercomedian948 Жыл бұрын
​@@HarishThali❤❣️❤❤💯❤💚💙
@mastercomedian948
@mastercomedian948 Жыл бұрын
❤❤❤🧡💛💯💢❤💙💚
@mastercomedian948
@mastercomedian948 Жыл бұрын
❤❤💙💚💯❤❤
@mastercomedian948
@mastercomedian948 Жыл бұрын
​@@HarishThali😃😄❤😀🤑❤🧡💛💯💚💙💜🤎💯❤
@rajeevancp1208
@rajeevancp1208 Жыл бұрын
ദൈവം എന്നല്ലാതെ ഹാരി സിക്കാ നിങ്ങൾക്ക് വേറെ നിർവചിക്കാൻ ഒരു നാമമില്ല .........നിങ്ങൾക്ക് ആയുസും ആരോഗ്യവും തരണേ....'' എന്ന പ്രാർത്ഥന മാത്രം❤❤❤ പിന്നെ അജുവിനെ കണ്ടു പഠിക്കണം ഇന്നത്തെ ഫോണി നടിമകളായ മക്കൾ
@aneyjacob9026
@aneyjacob9026 Жыл бұрын
വെറുതെ വോള്ഗ് ചെയ്തു പോകാതെ പിന്നീട് വീണ്ടും അവരെ അന്വേഷിച്ചു കരുതുന്നത് വളരെ കുറച്ചേ കണ്ടിട്ടുള്ളു. ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സഹായം ആവശ്യം ഉള്ളവരെ നിങ്ങളുടെ മുൻപിൽ എത്തിക്കുന്നത് ദൈവം. കൂടുതൽ ബലവും ആരോഗ്യവും അനുഗ്രഹവും ദൈവം തരട്ടെ.
@misiriya1250
@misiriya1250 Жыл бұрын
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤❤❤❤❤❤❤❤❤രണ്ട് ആടിനെ കിട്ടിയപ്പോൾ അവരുടെ ആ സന്തോഷം 🙏ഞങ്ങൾക്കും ഒരുപാട് സന്തോഷം തോന്നി താങ്കൾക്ക് ആർക്ക് എന്ത് കൊടുത്താൽ അവരെ സന്തോഷിപ്പിക്കാം എന്ന് വളരെ കൃത്യമായി അറിയുന്നുണ്ട് ❤താങ്കൾക്കും കൂടെ നിന്ന് സഹായിക്കുന്നവർക്കും ഒരായിരം അഭിനന്ദനങ്ങൾ👏👏👏👏🌹
@thefinetassels
@thefinetassels Жыл бұрын
ആ ഉമ്മ വന്നു കെട്ടിപിടിച്ചപ്പോൾ മനസും കണ്ണും നിറഞ്ഞു. ആ സ്നേഹം നേരിട്ടറിഞ്ഞത് പോലെ ❤❤❤❤❤
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
ശരിയാണ്.. ഇതൊക്കെ കാണുമ്പോളാണ്........ എന്താ പറയേണ്ടത് എന്നറിയില്ല..... നമിക്കുന്നു 🙏🏻🙏🏻🙏🏻
@thefinetassels
@thefinetassels Жыл бұрын
@@AnilKumar-pw5vh ❤
@crazyman2650
@crazyman2650 Жыл бұрын
Ee keralattilaan chila oolagal Kerala story enna potta cinema kond vann nashippikkan nokkunnad
@Mik_hael
@Mik_hael Жыл бұрын
ഭാവിയിലെ കർഷക ശ്രീ 🥰👍
@nishakrishna9653
@nishakrishna9653 Жыл бұрын
ഇതൊക്കെയേ ഈ ലോകത്തുനിന്ന് കൊണ്ടുപോകാനുള്ളു അതൊരു വലിയ സത്യം ആണ്. ഈ ചെറിയ പ്രായത്തിൽ ഇത്രയും വലിയ കാര്യങ്ങൾ ചെയ്യുന്ന മോന് ഒരു big salute.... ♥️♥️🥰🥰സഹായിക്കുന്ന ആ മനസ്സിനും..... 🙏🏻🙏🏻🙏🏻... നല്ലത് വരും മോനെ...
@Jilshavijesh
@Jilshavijesh Жыл бұрын
ആ അമ്മയുടെയും മകന്റെയും ഒരു സന്തോഷം ❤️അത് നൽകിയ നമ്മുടെ സ്വന്തം bro 👍🙇‍♀️🙇‍♀️❤🎉🎉ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ
@renukakv981
@renukakv981 8 ай бұрын
കണ്ണ് നനയിച്ചു ഈ വീഡിയോ. സാർ ഒരു ബിഗ് സല്യൂട്. പാവം മോൻ. മോന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ
@ponnujose780
@ponnujose780 Жыл бұрын
ആ കുട്ടി എത്ര സ്നേഹിച്ചു അവന്റെ ആടുകളെ. വളരെ നല്ല മോൻ. നന്മകൾ ഉണ്ടാകും ❤️❤️❤️🥰
@AffectionateDachshund-ns8or
@AffectionateDachshund-ns8or 5 ай бұрын
പ്രകൃതിയെ ചുഷണം ചെയുന്ന കിറി മുറിച്ചു ക്യാഷ് ആകുന്ന ലോകത്തിനു മുമ്പിൽ പ്രകൃതി മൃഗ സ്നേഹിയായ അജു മോൻ ലോകത്തിന് മാതൃക ❤️❤️❤️❤️👍👍👍👍👍എല്ലാ കുട്ടിക്ളും അജുമോനെ കണ്ടു പഠിക്കട്ടെ
@SabiluskitchenSabilu
@SabiluskitchenSabilu Жыл бұрын
അജുവിന്റെം അമ്മ യുടെം സന്തോഷം എന്നും നിലനിൽക്കട്ടെ ഒത്തിരി ആടുകൾ അവർക്ക് ഉണ്ടാവട്ടെ കോഴികളെ കാണാൻ എന്തു ഭംഗി
@Rahulrahul-pl5bh
@Rahulrahul-pl5bh Жыл бұрын
ഇതു പോലുള്ള.. യുട്യൂബ്.. ചാനൽ ആണ്...10മില്യൻ ആവേണ്ടത്......ഒരുപക്ഷെ അതിലും...കൂടുതൽ.. കാരണം ഒരുപാട്.. മനുഷ്യൻമാർക്ക് .... ഇതിലൂടെ.. ജീവിതത്തിലേക്കു....വരുവാൻ... കഴിയുന്നു ❤🥰
@SudhaEmanuel
@SudhaEmanuel Жыл бұрын
മറ്റുള്ളവരുടെ സങ്കടം കണ്ടാൽ അടങ്ങി ഇരിക്കാൻ പറ്റാത്ത ഒരു vlogger ഉണ്ടെങ്കിൽ അത് ഹാരിഷ് മാത്രമാണ് ശെരിയ്ക്കും പറഞ്ഞാൽ അതി നൻമ്മയുടെ നിറകുടം ❣️❣️❣️ഗോഡ് ബ്ലെസ് യു 🙏🙏❤️🙏🙏👍
@NoushadmkMufhgh
@NoushadmkMufhgh Жыл бұрын
❤ ഒര് പാട് സന്തോഷം ഹാരിഷ് ബായ് ദൈവത്തിന്റെ അനുഗ്രഹം എപ്പോളും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ❤❤
@jollyp4231
@jollyp4231 Жыл бұрын
ഹാരീഷ് നിന്റെ നല്ല മനസിനെ ഒത്തിരി നന്ദി ട്ടോ
@sheebananda1152
@sheebananda1152 Жыл бұрын
ഹരീഷേ മനസ്സ് നിറഞ്ഞ ഒരു വീഡിയോ എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🏻🙏🏻
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
ദൈവം നേരിട്ട് ഇറങ്ങി വന്നു 🥰🥰🥰🤝🤝എല്ലാ ആശംസകളും ചേട്ടായി
@AmbiliSangeeth
@AmbiliSangeeth 6 ай бұрын
എത്ര നല്ല മനുഷ്യനാണ് നിങ്ങൾ മനുഷ്യനെപ്പോലെ ഒരു ദൈവം എന്നെങ്കിലും ഒന്നു കാണാൻ പറ്റുമോ.God bless you🙏🏼🙏🏼🙏🏼🙏🏼❤️
@abhinandsatheesh4187
@abhinandsatheesh4187 Жыл бұрын
vana amma wait cheyyunnavar undo ❤😊
@HarishThali
@HarishThali Жыл бұрын
വീടിന്റെ പണി കഴിയട്ടെ പുതിയ വീട്ടിൽ നമുക്ക് അമ്മയെ വീണ്ടും കാണാം..
@abhinandsatheesh4187
@abhinandsatheesh4187 Жыл бұрын
​@@HarishThaliok , ennalum pani nadakunnath onn kanikamo 😊😊
@NishanthiniBaiju
@NishanthiniBaiju Жыл бұрын
Marana wting ❤❤❤❤
@sulekhaharidas8151
@sulekhaharidas8151 Жыл бұрын
ഞാൻ എന്നും ആ video വരുന്നുണ്ടോ എന്ന് നോക്കി ഇരിക്കുവാണ്.
@shantythomas1628
@shantythomas1628 Жыл бұрын
Yes waiting
@maneeshnk9615
@maneeshnk9615 Жыл бұрын
താങ്കൾ ഒരു വലിയ മനസ്സിൻറെ ഉടമയായ താങ്കളെ എനിക്ക് ഭയങ്കര ഇഷ്ടമാന്ന്❤️💕👍🏿👌😔😊🫡🫡
@alip6680
@alip6680 Жыл бұрын
വ്ലോഗർമാരിൽ ഏറ്റവും ഇഷ്ടം ഈ മുത്തുമണിയെയാണ് ❤❤❤
@prasadg1264
@prasadg1264 Жыл бұрын
ഞാൻ താങ്കളുടെ വീഡിയോകൾ കാണാറുണ്ട്.. ഇതുപോലെ ജനോപകാരപ്രദായ കാര്യങ്ങൾ ചെയ്യുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.. അജുവിനെയും വനമാതാവിനെയും ദുർഘടവഴികൾ താണ്ടി കണ്ടുപിടിച്ച് സഹായം എത്തിച്ച താങ്കൾ തികച്ചും അഭിനന്ദനം അർഹിക്കുന്നു.. ഇത് തുടർന്നും ചെയ്യുവാൻ കഴിയുമാറാകട്ടെ.. എന്തെല്ലാം ദുരിതങ്ങൾ സഹിച്ചു ജീവിക്കുന്നവർ ഉണ്ട് ഈ ഭൂമിയിൽ എന്ന് സമൂഹത്തിന് കാട്ടി കൊടുക്കാൻ ഇത് സഹായിച്ചു.. ഒരു govt പ്രസ്ഥാനം പോലും കണ്ടുപിക്കാത്ത കാര്യം താങ്കൾ കണ്ടു.. അജിയുടെ സഹജീവികളോടുള്ള സ്നേഹം കാണുമ്പോൾ മനസിന്‌ വലിയ കുളിർമ തോന്നുന്നു.. നന്ദി നന്ദി നന്ദി..
@ShylajaO-fp2pc
@ShylajaO-fp2pc Жыл бұрын
സഹോദര നിങ്ങളാണ് യഥാർത്ഥ മനുഷ്യ ദൈവം 💖🙏🙏🙏🙏🙏നമസ്കാരം പ്രിയപ്പെട്ട സഹോദരാ
@siyadshereef2771
@siyadshereef2771 Жыл бұрын
ലോകത്തിന്റെ കീഴിൽ ഇതല്ലാതെ വേറെ ഒന്നും കൊണ്ടുപോകാനില്ല 👍🏾
@gobi.mathar9666
@gobi.mathar9666 Жыл бұрын
സഹോദരാ സത്യത്തില് നിങ്ങളാണ് ദൈവത്തിന്റെ ദൂതൻ❤ അങ്ങേക്ക് ആരോഗ്യം ആയുസ്സ് തണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤
@sakkeerameen8830
@sakkeerameen8830 Жыл бұрын
വളരെയധികം ഇഷ്ടമായി എല്ലാത്തിനും ഒരു ബിഗ് സല്യൂട്ട് നിങ്ങളുടെ ഏത് വീഡിയോയിലും വിജയത്തിൻറെ തിളക്കം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ നിങ്ങളുടെ ചിരി ആ ചിരിച്ചുകൊണ്ടുള്ള വാക്കുകൾ
@navasthaha2776
@navasthaha2776 Жыл бұрын
ആദ്യം, ഹരിഷിന് ഒരു ബിഗ്.. ബിഗ് സല്യൂട്ട് 🥰 ശരിക്കും കണ്ണ് നിറഞ്ഞുപോയി, ഇവരൊക്കെയാണ് നിഷ്കളങ്കരായ മനുഷ്യർ. ഒരുപാട് സന്തോഷം തോന്നി, ആ മോനും അമ്മയ്ക്കും ഹരിഷ് ബായിക്കും ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും സഹായങ്ങളും യഥേഷ്ടം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏👏👌👌💯💯💯🥰🥰🥰🥰🥰👍👍
@mufeedashfu1599
@mufeedashfu1599 Жыл бұрын
നിങ്ങളെ ചാനൽ കാണുമ്പോഴാ ജാതി മതമില്ലാത്ത മനുഷ്യ സ്‌നേഹം കാണുന്നത് സ്‌നേഹ കണ്ണീർ വരും ചില വീഡിയോ കാണുമ്പോൾ🌹🌹🌹👍👍👍
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
പാവങ്ങളുടെ ❤️സന്തോഷം കാണുമ്പോൾ കണ്ണ് നിറയും 🙏🏾❤️👍👌👍👍👍
@sainabasainaba6689
@sainabasainaba6689 Жыл бұрын
ഹാരിഷ്ക്ക . തങ്ങള് . സൂപ്പർ. അല്ലന്റെ കാവൻ എന്നും ഉണ്ടാകും
@rijeeshm3561
@rijeeshm3561 Жыл бұрын
ഒന്നല്ല ഒരായിരം പാവങ്ങളെ സഹായിക്കാൻ അങ്ങേക്ക് കഴിയട്ടെ ദയിവമേ 🙏🙏🙏
@deepthid4974
@deepthid4974 4 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനൊരുമകനെ കാണുന്നത് പൊന്നുമോൻ ❤️ മനസ്സിൽ സ്നേഹം മാത്രം നിറച്ച നാട്ടുകാർ വളരെസന്തോഷം ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@sugamanno
@sugamanno Жыл бұрын
Aju ൻ്റെ മാനസികാവസ്ഥയെ മാറ്റാനും കഴിയും നിങ്ങൾ ചെയ്ത ഈ പ്രവർത്തി അജു വിനു എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവാൻ വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🏻
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul Жыл бұрын
പാവപ്പെട്ടവരെ സഹായിക്കുന്ന haarish baaik നല്ലത് മാത്രം വരട്ടെ
@roopeshr5623
@roopeshr5623 Жыл бұрын
അവരുടെ മുഖത്തുള്ള ആ സന്തോഷം 😍😍🫂. ശെരിക്കും നിങ്ങൾ വലിയൊരു മനുഷ്യനാണ് 🫂🫂
@kaushikrajendren7502
@kaushikrajendren7502 Жыл бұрын
ചേട്ടാ ഇവിടെ ഒരു ആളുണ്ട് പുള്ളിക്കാരന് വീട് ഇല്ല ഉള്ള ഒരു വീട് ആന വന്നു പൊളിച്ചു പുള്ളിയ്ക്ക് ചെവി കേൾക്കില്ല പാവം പിടിച്ച ആളാണ് ഇപ്പോ
@Muneer-l7n
@Muneer-l7n 5 ай бұрын
നിങ്ങൾക്ക് പടച്ചോൻ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഇനിയും ഇതുപോലത്തെ വീഡിയോകൾ ചെയ്യാൻ ആരോഗ്യ
@jaisonnadukani1267
@jaisonnadukani1267 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ആ മോൻ്റെ സ്നേഹം ദൈവമേ ഒരു പാട് അനുഗ്രഹിക്കണെഈ മോനെ
@pradeepv.a2309
@pradeepv.a2309 Жыл бұрын
ഒത്തിരി സന്തോഷവും അതിലേറെ സങ്കടവും തോന്നിയ വീഡിയോ ആ ടിനെ കണ്ടപ്പോൾ ഉള്ള ആ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 👌👍👍👍
@jessyammavlogs
@jessyammavlogs Жыл бұрын
ഒരു വീഡിയോ ചെയ്തു റീച്ചു കിട്ടിക്കഴിഞ്ഞാൽ പിന്നെ ആ വഴിക്കു തിരിഞ്ഞു നോക്കാറില്ല പലരും.. അതൊക്കെ വെച്ചു നോക്കുമ്പോൾ ഹരീഷ്മോൻ ചെയ്യുന്നത് എത്ര വലിയ കാര്യമാണ് ഒരു വീഡിയോ ചെയ്തു കഴിഞ്ഞാലും പിന്നെയും അവരുടെ ക്ഷേമം അന്വേഷിക്കുകയും അവർക്കു വേണ്ടതൊക്കെ പിന്നെയും പിന്നെയും എത്തിച്ചു കൊടുക്കുകയുമൊക്കെ ചെയ്യുന്നത് എത്രയോ വലിയ കാര്യമാണ്.. ദൈവം കൈ പിടിച്ചു നടത്തുന്നൊരു മോനാണ്.. ഇനിയും ഒരുപാടു ആളുകൾക്ക് സഹായമേകാൻ ദൈവം തമ്പുരാൻ കൂടെയിരുന്നു. കാത്തു പരിപാലിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@Junaid-b6q
@Junaid-b6q Жыл бұрын
ഹാരിസ് വളരേ nanni സങ്കടവും സന്തോഷവും നിറഞ്ഞ ഒരു വീഡിയോ good
@jayansheeeba4754
@jayansheeeba4754 Жыл бұрын
അജുന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഈ ആടിന്റെ പേര് അവര് പറഞ്ഞത് ചെമ്പനും കിങ്ങിണിയും എന്നല്ലേ. പിന്നെ ആ ഉമ്മാടെയും ഇതാടെയും സന്തോഷം കണ്ടോ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@bijumaya8998
@bijumaya8998 Жыл бұрын
ഇ വീഡിയോ അടിപൊളി സൂപ്പർ ഹരീഷിച്ചേട്ടാ അ കുടുബത്തെ രക്ഷിച്ച എല്ലാവർക്കും ഒരായിരം ബിഗ് സല്യൂട്ട് 🌹🌹🌹🌹
@sajithaaneesh504
@sajithaaneesh504 Жыл бұрын
ലൈക് ചെയ്യുവാണെങ്കിൽ ഇങ്ങനെ ഉള്ളവർക്ക് ചെയ്യണം
@krishnadasck1050
@krishnadasck1050 Жыл бұрын
,ളെ ഹരീഷ് .. പുണ്യം ചെയ്ത ജന്മമാണ് തങ്കളുടേത്. ഒത്തിരി സന്തോഷം.
@mollyvarghese8302
@mollyvarghese8302 Жыл бұрын
ഹരീഷ് മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 😊😊.
@alsatt6830
@alsatt6830 Жыл бұрын
താങ്കൾ മനസ്സ് വിഷമിക്കുന്ന വരുടെ സഹായിയാണ് എങ്ങനെയും അവരെ കണ്ടെത്തി സഹായിക്കും ഒരുപാട് നന്ദിയുണ്ട് കേട്ടോ
@alsatt6830
@alsatt6830 Жыл бұрын
മോനെ സ്കൂളിൽ പോണം കേട്ടോ
@jennasworldmrj
@jennasworldmrj Жыл бұрын
❤❤❤❤❤❤❤❤ ഇതൊക്കെയാകാണേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും❤❤❤❤❤
@jayan3554
@jayan3554 Жыл бұрын
അജുവിന് ആടിനെ വാങ്ങിച്ച് കൊടുത്ത താങ്കൾ ആണ് ശരിക്കും മനസ്സാക്ഷി ഉള്ള വ്യക്തി. താങ്കൾ ഒരു ലോകത്തിന് മാതൃകയാണ്
@musafir1139
@musafir1139 Жыл бұрын
വീഡിയോ ടെ തുടക്കത്തിൽ ഹരീഷ് ഭായി ന്റെ പിറകിലൂടെ ഒരു കീരി ഓടി മറയുന്നത് കണ്ടവർ എത്ര പേർ 😊😊😊
@shijovilla9432
@shijovilla9432 Жыл бұрын
Vere aarenkilum ee comment ittillenkil Njan idaam ennu vichaarichu vanna njaan...
@musafir1139
@musafir1139 Жыл бұрын
@@shijovilla9432 😁😁
@vavassmnrvavassmnr2577
@vavassmnrvavassmnr2577 Жыл бұрын
നമ്മുടെ ജീവിതം കൊണ്ട് എന്ത് പ്രയോജനം ലഭിക്കും എന്നതിന് ഉദാഹരണം ആണ് ഈ വീഡിയോ ❤❤❤❤❤ ഇത് പോലെ ഒക്കെ നമ്മൾ എല്ലാവരും മറ്റുള്ളവരുടെ കണ്ണീർ തുടക്കുമ്പോൾ അവരുടേ സന്തോഷം കൊണ്ട് അവർ ഒക്കെ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ മതി ആ പ്രാർത്ഥനക്ക് ഉത്തരം കിട്ടാതെ പോകില്ല എന്നാണ്... പൊന്നു മോനും കുടുംബത്തിനും ഇങ്ങനെ ആടിനെ വാങ്ങി കൊടുക്കാൻ മനസ്സ് കാണിച്ച് പ്രിയ സുഹൃത്തിനും കുടുംബത്തിനും അല്ലാഹ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤❤
@firozpv5936
@firozpv5936 Жыл бұрын
ഉമ്മയുടെ ആ സ്‌നേഹം 🥰ഒരു സന്തോഷം ആയി
@noushadmanathanath971
@noushadmanathanath971 Жыл бұрын
ജനപ്രിയ ഡോക്ടർ ആയി തീരട്ടെ ആവും അതിന് വേണ്ടി പ്രാർത്ഥിക്കുന്നു
@7grainbow
@7grainbow Жыл бұрын
Full support ആയി കൂടെ കാണും 👍
@SHAMBHUSHAMBHUSNAIR
@SHAMBHUSHAMBHUSNAIR Жыл бұрын
നിങ്ങൾ ഒരു പ്രാവശ്യം വീഡിയോ ചെയ്ത ആളെ പിന്നെയും കാണാൻ പോകുന്ന ആ മനസ്സിനെ ബിഗ് സല്യൂട്ട് ❤❤❤
@aadisgaming3999
@aadisgaming3999 Жыл бұрын
❤❤❤❤❤you are a jest like God good personality
@sharafunnisasharafu4141
@sharafunnisasharafu4141 Жыл бұрын
അജൂ നിനക്ക് നിന്റെ ആടുകൾ പുനർജനിച്ചു എന്ന് പറഴാം. ഈ നല്ല മനുഷ്യൻ കൊടുക്ക് ആദ്യം ഒരു big സലൂട്ട്🌹🌹🌹🌹🌹👌🙏
@sandhyavp8954
@sandhyavp8954 Жыл бұрын
എന്താ പറയണ്ടേ എന്നറിയില്ല.... ഒത്തിരി സ്നേഹം മോനെ!!!!❤️❤️❤️❤️❤️❤️❤️❤️❤️ പിന്നെ ഇത് പോലെ ആരെയും സ്നേഹിക്കരുത്... 😔... എല്ലാവരും മരണപെടും. അത് താങ്ങാനുള്ള മനസും കൂടെ നമുക്കു വേണം.... ഒത്തിരി സ്നേഹം മാത്രം...❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰
@ayoobkhanerchamveettil3819
@ayoobkhanerchamveettil3819 Жыл бұрын
ഇതാണ് ബ്ലോഗർ ഇവരെ കണ്ടുപഠിക്കൂ. വളരെ സന്തോഷം. 👍👍👍👌
@jincypandarakalam4982
@jincypandarakalam4982 Жыл бұрын
Thank you brother for all your support and love for Aju. May God bless you and family ❤🙏💯
@kadeejaazhar4135
@kadeejaazhar4135 Жыл бұрын
നന്ദി സഹോദരാ.... ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ❤❤❤❤❤
@nuhmanshibili4545
@nuhmanshibili4545 Жыл бұрын
നിങ്ങൾ ഒന്നു നേരിട്ട് കാണണം ❤️
@sureshsaga9070
@sureshsaga9070 Жыл бұрын
ഹരീഷ് താങ്കൾ വലിയൊരു സംഭവമാണ്. താങ്കൾ ചെയ്യുന്ന പല കാര്യങ്ങളും കാണുമ്പോൾ അറിയാതെ എൻ്റെ കണ്ണ് നിറയാറുണ്ട്.❤
@bineshkottilapara5531
@bineshkottilapara5531 Жыл бұрын
സന്തോഷം സന്തോഷം❤❤❤❤😂
@abduljabbar_pbd
@abduljabbar_pbd Жыл бұрын
ഇത്പോലെ മക്കൾക്ക്‌ 100% സപ്പോർട് ഉള്ള അമ്മയ്ക്കാണ് ബിഗ് സല്യൂട്ട്... നമ്മളെല്ലു 2 ദിവസം പോയില്ലേൽ പിറ്റേന്ന് പിടിച്ചു കൊണ്ട് പോകാൻ ആൾ വരും.....
@umamurali2192
@umamurali2192 Жыл бұрын
മോനേ ആടുകൾ മരിച്ചത് ഫുഡ് പോയ്‌സ ൺ ആയിരിക്കും ..എന്റെ 9 ആട് ഇതുപോലെ മരിച്ചു .കാരണം പിണ്ണാക്കില് പൂപ്പലുണ്ടായി അത് നമുക്കറിയാൻ പറ്റില്ല ഈർപ്പം പിടിച്ചാൽ പൂപ്പലുണ്ടാകും കാൽ കുഴഞ്ഞുവീണു മരിക്കും അതുകൊണ്ട് പ്രത്യേകിച്ച് മഴക്കാലത്ത് ആടുകൾക്ക് പിണ്ണാക്ക് കൂടുതൽ ദിവസം വാങ്ങി വച്ചിരുന്നു കൊടുക്കരുത് ഒരു കിലോയോ രണ്ട്‌ കിലോയോ അങ്ങനെ വാങ്ങിക്കുക 👍👍😍😍😘
@ShemiSathyan
@ShemiSathyan 9 ай бұрын
Sir നിങ്ങളും നന്നായി ആരോഗ്യത്തോടെ ഇരിക്കു. ഒരുപാട് ക്ഷീണിച്ചു പോയപോലെ. പടച്ചവൻ ആയുരാരോഗ്യ സവ്ക്വ്യം തരട്ടെ 🕉️☪️✝️🙏🙏🙏😮
@K4QLNVIBES86
@K4QLNVIBES86 Жыл бұрын
ആടുകൾ മരണപ്പെടുന്നത് എന്താണ് കാര്യം എന്ന് പറയാൻ മൃഗഡോക്ടർസ് ഒന്നുമില്ലേ അവിടെ...
@തെരപാരഓട്ടോറിക്ഷ
@തെരപാരഓട്ടോറിക്ഷ Жыл бұрын
ഒരെ ക്രോസിംങ്ങ് ആണെങ്കിലും ചില പകർച്ചവ്യദികൾ ഉണ്ടെങ്കിലും ഇങ്ങനെ മരിക്കാം എൻ്റെ കുറെ മുയൽ കുഞ്ഞുങ്ങൾ 3 മാസമായത് കൂട്ടത്തോടെ മരിച്ചപ്പോൾ വയനാട്പൂക്കോട് വൈറ്റിനറി ഹോസ്പിറ്റലിൽ കോണ്ടുപോയി പോസ്റ്റ്മോട്ടം ചെയ്തപ്പോൾ ഒരെ ക്രോസിങ്ങിൽ ആയത് കോണ്ടാണെന്നു പറഞ്ഞു ശരിര ഭാഗങ്ങൾ ശരിയായ വളർച്ചകിട്ടില്ല ഇവക്ക്
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui Жыл бұрын
എന്ത് അസുഖം വന്നാണ് ആടുകൾ മരണപ്പെട്ടത് എന്ന് അവർ അറിഞ്ഞിരി ക്കണമായിരുന്നൂ
@earth-sv5wd
@earth-sv5wd Жыл бұрын
​@@ChandrabhanuK-yn6uisheriyan athinulla solution kand pidikkanam ini valla rogam anell
@bhagatmalluvlogs5473
@bhagatmalluvlogs5473 Жыл бұрын
ആ കടങ്ങൾ വീട്ടിയ വലിയ മനുഷ്യന് ഒരായിരം അഭിനന്ദനങ്ങൾ.. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН