ഊട്ടിയിൽ പോയാൽ ഇങ്ങനെയും സംഭവിക്കാം.../Family vlog /AJU'S WORLD

  Рет қаралды 95,128

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 492
@anniemani9800
@anniemani9800 Жыл бұрын
സരിതയുടെ വിവരണം കേട്ട് ചിരിച്ചു ചത്തു ..ഊട്ടിയിൽ ഇപ്പോൾ ഏറെ തിരക്കുള്ള ടൈം ആണ്..ജഗ്ഗുന്റെ അവസരോചിതമായ ഡയലോഗ്സ് ഒരുപാട് ഇഷ്ടമാണ് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം 😂😂🥰🥰🥰❤🙏
@valsasabu163
@valsasabu163 Жыл бұрын
😮
@valsasabu163
@valsasabu163 Жыл бұрын
😮
@valsasabu163
@valsasabu163 Жыл бұрын
😮
@valsasabu163
@valsasabu163 Жыл бұрын
😮
@sasidharanmarath701
@sasidharanmarath701 Жыл бұрын
ഊട്ടി യാത്രയിൽ വിഷമങ്ങൾ ഉണ്ടായാലും ഈ വീഡിയോയും, വിവരണവും അതി സൂപ്പർ. കൺഗ്രാറ്റസ് 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤❤❤❤
@anilavijayan2934
@anilavijayan2934 Жыл бұрын
Skip അടിച്ചു കാണാൻ ഇരുന്നതാ.... But സരിതയുടെ വിവരണം കേട്ട് അറിയാതെ full കേട്ടു 😂😂👌🏽👌🏽 ചിരിച്ചു ചിരിച്ചു മതിയായി. Love you dears🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄😄സന്തോഷം 🥰🥰
@p.v814
@p.v814 Жыл бұрын
നിങ്ങൾ രണ്ട്പേരുടെ സംസാരം കേൾക്കാൻ നല്ല രസാ ക്യാമറക് മുന്നിൽ എന്ന് തോന്നില്ല നമ്മളോട് നേരിട്ട് പറയുന്ന ഒരു ഫീൽ..അതുകൊണ്ട് തന്നെ കുറേ ചിരിച്ചു...കണ്ടിരിക്കാൻ വേറെ ഒരു രസാ രണ്ട് തുറന്ന ബുക്ക് 👌👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം 🥰😂😂
@CreativeGardenbyshenil
@CreativeGardenbyshenil Жыл бұрын
എന്റെ പൊന്നു സാറേ ( ചേച്ചി) ഒരു യാത്ര എന്നത് നിങ്ങൾ എന്താണ് കരുതിയിരിക്കുന്നത് ഉറക്കത്തിലും ഊണിലും കാലാവസ്ഥയിലും ഒരു വ്യത്യാസവും പാടില്ല എന്നുണ്ടെങ്കിൽ അവനവന്റെ വീട്ടിൽ തന്നെ കഴിയുകയാണ് ഏറ്റവും നല്ലത് ഒരു യാത്രയിൽ ചിലപ്പോൾ മഴയുണ്ടാവാൻ വെയിൽ ഉണ്ടാവാം ടയർ പഞ്ചറായ എന്നിരിക്കാം യാത്ര ചെയ്യുന്ന വാഹനം ആക്സിഡന്റ് ആയി എന്നു വരാം നട്ടപ്പാതിരേക്ക് നടുക്കാട്ടിൽ വണ്ടി കംപ്ലൈന്റ്റ് ആയി കിടന്നിട്ടുണ്ട് നമ്മളൊക്കെ റേഞ്ച് ഇല്ല ഫുഡ് ഇല്ല മൃഗശല്യം പോരാത്തതിന് മേമ്പൊടിക്ക് ഒരു തുള്ളി വെള്ളം പോലും ഇല്ല അങ്ങനത്തെ അവസ്ഥയിലൂടെയും നമ്മളൊക്കെ കടന്നു പോയിട്ടുണ്ട് ഇതെല്ലാം കൂടിയതാണ് ഒരു യാത്ര അതൊരു വീഡിയോ ആക്കി ഇത്രമേൽ പെരുപ്പിക്കേണ്ടിയിരുന്നില്ല അടുത്ത ഏതെങ്കിലും ഒരു വീഡിയോ ചെയ്യുമ്പോൾ സിമ്പിൾ ആയിട്ട് പറഞ്ഞു പോകാവുന്ന ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ എന്ന് എനിക്ക് തോന്നി എന്തായാലും നിങ്ങൾ ഇടക്കെല്ലാം യാത്ര ചെയ്യൂ ഇത്തരം അനുഭവങ്ങൾ സ്ഥിരം ആകുമ്പോൾ ശീലമായിക്കൊള്ളും ഒന്ന് മാത്രം ആലോചിച്ചാൽ മതി അപകടങ്ങൾ ഒന്നും കൂടാതെ തിരിച്ച് പൂർണ്ണരായി തിരിച്ച് അവനവന്റെ വീട്ടിലെത്താൻ സാധിച്ചില്ലേ നമ്മൾ ഇപ്പോൾ എത്ര അപകടങ്ങളുടെ വാർത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത് അത്തരത്തിൽ അനുഭവം ഒന്നുമുണ്ടാവാം തിരിച്ചു വന്നതിന് സർവ്വേശ്വരനോട് നന്നായിട്ട് നന്ദി പറയൂ എന്തായാലും നല്ലത് മാത്രം വരട്ടെ 🍃🥰🍃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഞങ്ങൾക്ക് ആ സമയത്തു ബുദ്ധിമുട്ട് തോന്നിയാലും ഈ വിവരണം കുറച്ചു പേരെയെങ്കിലും ചിരിപ്പിക്കാൻ സാധിച്ചല്ലോ.. ഞങ്ങൾക്ക് അത് മതി 🥰🥰🥰🙏
@nicefamilyvlog1935
@nicefamilyvlog1935 Жыл бұрын
സരിതയുടെ യാത്രാവിവരണം സൂപ്പറായിട്ടുണ്ട് ഊട്ടിയിൽ പോയി വീഡിയോ എടുത്താൽ ഇത്ര നന്നാവില്ല ആയിരുന്നു ചിരിച്ച് ഒരു വഴിക്കായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ 😄😄🤣🤣
@minisathyan2023
@minisathyan2023 Жыл бұрын
സത്യം 😅😅😅
@haridasanharidasan4615
@haridasanharidasan4615 Жыл бұрын
ഇതൊക്കെയാണ് അജുവേട്ടാ.. പച്ചയായ സാധാരണക്കാരുടെ ജീവിതത്തിലെ സത്യമായ യാത്രാ അനുഭവങ്ങൾ..😂🙏🙏നന്മകൾ നേരുന്നു..❤
@miracleBigfamily
@miracleBigfamily Жыл бұрын
ഞങ്ങളുടെ സ്വന്തം ഊട്ടി കോട്ടഗിരി സൂപ്പർ സൂപ്പർ വീഡിയോകൾ ഞങ്ങളുടെ ചാനൽ ഇട്ടിട്ടുണ്ട് കാണുക ഇനി ഊട്ടിയിൽ വരുമ്പോൾ ഞങ്ങളെ വിളിക്കുക
@sandhyaramesh6522
@sandhyaramesh6522 Жыл бұрын
ഊട്ടിയിൽ ജൂണിൽ മഴക്കാലത്ത് പോയിട്ട് ഇതു പോലെ ശ്വാസം മുട്ട് ഉണ്ടായിട്ടുണ്ട്. റൂം താഴത്തും ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥലം കോണി കയറി പോകാവുന്ന ഉയരത്തിൽ ഒരിടത്തും ആയിരുന്നു. ഭക്ഷണം കഴിക്കാൻ രണ്ടു പ്രാവശ്യം കയറി ഇറങ്ങിയപ്പോൾ ശ്വാസംമുട്ടുന്ന പോലെ തോന്നി. അന്ന് രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു വലിച്ചു. പിറ്റേന്ന് കാലത്ത് പുറപ്പെട്ട് താഴെ Coimbatore എത്തിയപ്പോൾ ശ്വാസം മുട്ട് മാറുകയും ചെയ്തു. എനിക്ക് ആസ്തമ ഇല്ല പക്ഷേ തടി ഉള്ളതു കൊണ്ടാവും എന്നാണ് കരുതിയത്. ഇനി എന്തായാലും ഊട്ടിയിലേക്കില്ല എന്ന് തീരുമാനിച്ചു കിലുക്കത്തിലെ ശങ്കരാടി യുടെ വലിവ് തമാശയായിട്ടാണ് കാണാറ്. സ്വയം അനുഭവിച്ചപ്പോൾ ആണ് ബുദ്ധിമുട്ട് മനസ്സിലായത്
@geethageethas8639
@geethageethas8639 Жыл бұрын
Saritha സൂപ്പർ ആണുട്ടോ അജുവേട്ടാ സരിതയുടെ അവതരണവും കോമഡിയും അതി ഗംഭീരം നിങ്ങളുടെ എല്ലാ വീഡിയോ യും ഒന്നും വിടാതെ ഞാൻ കാണാറുണ്ട് കമന്റ്‌ വിടാറുമുണ്ട്
@OruPathanamthittakkari
@OruPathanamthittakkari Жыл бұрын
എത്ര എപ്പിസോഡ് ഇട്ടാലും ഈ ഒരു എപ്പിസോഡ് പോലെ ആകാംഷ കാണില്ല,അത്രയ്ക്ക് നന്നായി ആ വാക്കുകളിലൂടെ ഞങ്ങളെ നിങ്ങൾക്കൊപ്പം കൂട്ടി,മൊത്തം കേട്ടുകഴിഞ്ഞപ്പോൾ ഇനിയും എന്തൊക്കയോ കേൾക്കാൻ ബാക്കി ഉള്ളപോലെ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️😍😍
@minisartandworkshop4456
@minisartandworkshop4456 Жыл бұрын
അടിപൊളി യാത്രാവിവരണം. .. ഞങ്ങൾ കഴിഞ്ഞ വർഷം കൊടൈക്കനാൽ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായി.. പൊരിഞ്ഞ മഴ, ബ്ലോക്ക്. .. ഒടുവിൽ കൊടൈക്കനാൽ എത്തണേന് മുന്നേ കാർ തിരിച്ച് പോന്നു. ..
@raveendrananakkapara4286
@raveendrananakkapara4286 Жыл бұрын
നിങ്ങളുടെ അനുഭവം എനിക്കും ഉണ്ടായി. സത്യമായ കാര്യം തന്നെ. ശോസം കിട്ടുന്നില്ലായിരുന്നു.2 ദിവസം മുൻപ് ഞാൻ അവിടെ ഉണ്ടായിരുന്നു.
@geethajohn3237
@geethajohn3237 Жыл бұрын
സംഭവബഹുലമായ ഊട്ടി യാത്ര..അവസാനം സന്തോഷമായി..❤
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Eni enganeyulla yathrayil moothram ozhikkan oru rekshayumillengil oru cupo plastic covero undengil back seetil poyirunnu kaaryam saadicholam sarithe😂
@praveenagnath6322
@praveenagnath6322 Жыл бұрын
Roomil heater kittum,pinne thanuppulla nattil povumbol sweaters okke kondupovanam,illengil kashttappettupovum.enikkum wheezing vararundu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആ റൂമിൽ heater ഇല്ലായിരുന്നു
@rabiyak6980
@rabiyak6980 Жыл бұрын
ഞാൻ ആദ്യമായിട്ട് ഈ ചാനലിൽ കൂടി കണ്ടത് അജു ഞങ്ങളുടെ കൃഷി തോട്ടം എന്ന പരിപാടി ആണ് പിന്നെ ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട് ഇത്രയും എളമയോടെ സംസാരിക്കുന്ന നിങ്ങളുടെ രണ്ടു പേരുടെയും സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് നിങ്ങളെ രണ്ടു പേരെയും എനിക്ക് ഇഷ്ടമാണ് തൃശൂർ ഭാഗത്ത് വരു മ്പോൾ നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം. നമുക്ക് കാണാമല്ലോ 🥰🥰❤️❤️🙏
@salime8809
@salime8809 Жыл бұрын
Very good vivaranam kollaam.ini plan cheythu nalla samayam nokki ootty pokanam
@Sea_shore7777
@Sea_shore7777 Жыл бұрын
ചേച്ചി ഞാനും മൂന്നു മണിക്കൂർ ബ്ലോക്കിൽ പെട്ടു യൂറിൻ പാസ്സ് ചെയ്യാൻപറ്റാതെ അനുഭവിച്ചിട്ടുണ്ട് ചേച്ചി ഇത് പറഞ്ഞപ്പോൾ എന്റെ കാര്യമാണ് ഞാൻ ഓർത്തത് ഓർക്കാൻകൂടേവയ്യ അനുഭവിച്ചവർക്കു മനസിലാവും. ചേച്ചി ഓരോന്നും പറയുന്ന കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതൊരു അവസ്ഥ തന്നെയാണ് 😥😥
@jessymole8619
@jessymole8619 Жыл бұрын
Ethra nalla thamasa ketalum kandalum chirikkathe muscle pidichu irikkunna ente bharthavum sarithayude vivaranam kettu onnu chirichu ,thankyou so much ♥️
@mukeshgangadharan1519
@mukeshgangadharan1519 Жыл бұрын
ശെരിയാണ് ഒരു സിനിമ കഥ പോലെ തോന്നി.. അവസാനം പറഞ്ഞില്ലെ vedio എടുക്കാൻ തോന്നിയില്ല എന്ന് അതാണ് ഈ ചാനൽ പ്രതേകത 👍
@AswathyAseathy-ct6vf
@AswathyAseathy-ct6vf Жыл бұрын
നിങ്ങൾ പൊളിയാണ് കേട്ടോ, ഞാൻ ഒരു പാട് ചിരിച്ചു.Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤❤
@lelibasil8299
@lelibasil8299 Жыл бұрын
നിങ്ങളുടെ ഊട്ടി യാത്ര കേട്ടപ്പോൾ വിഷമം തോന്നി. ശരിക്കും ഊടിയിൽ ഇങ്ങനത്തെ അനുഭവങ്ങളും ഉണ്ടാകും ശ്വാസം മുട്ടൽ അനുഭവപ്പെടും പിന്നെ മഴയും. എന്റെ ഒരു സുഹൃത്തിന്റെ അനുഭവം ഇതുപോലെ ആയിരുന്നു
@asanganak8506
@asanganak8506 Жыл бұрын
യാത്രകൾ രസകരമാണ്, നല്ലതായാലും ചീത്തയായാലും .... നല്ല മഴ, കാറ്റും.... നിങ്ങളുടെ കുടക് പന്നി വരട്ടിയതും (ചില പൊടിക്കൈകൾ കൂടി house maide പ്രയോഗിച്ചു )Irish whiskey യും, week end പൊളിക്കുന്നു.... പോർക്ക്‌ ഗംഭീരം ആയി.......നമോവാകം 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആഹാ..!?? അടിപൊളി 🥰🥰👍😍
@kanthikurup4556
@kanthikurup4556 Жыл бұрын
Njanum same abhavichittund,Mottram ozikkan muttiyitt blocking pettu kidannatu,atu anubhavichavarkke ariyu
@deepakdeepu2753
@deepakdeepu2753 Жыл бұрын
കുറെ പേർക്ക് ഈ വീഡിയോ കണ്ടിട്ട് ചിരിയാണ് വന്നത് പക്ഷെ എനിക്ക് ചേച്ചിയുടെ അവസ്ഥ ആലോചിച്ചു പാവം തോന്നി..
@Ashokworld9592
@Ashokworld9592 Жыл бұрын
പോണ്ടിച്ചേരിയാത്രയുമായി... ഒരു സാമ്യമുള്ളത് പോലെ.... കഷ്ടപ്പാട് നിറഞ്ഞ.. ആ.. ഊട്ടിയാത്ര...!👍എന്റെ...അര മണിക്കൂർ... പോയതറിഞ്ഞില്ല...!!👍👍👍👍👍👍👍💙💙💚💚❤️♥️♥️🎈👍
@Ashokworld9592
@Ashokworld9592 Жыл бұрын
"ആ.. യാത്രയിൽ."... സംഭവിച്ച കഥകൾ കേട്ടിട്ട്.. കൊള്ളാം എന്ന് പറയാൻ പറ്റാത്തതായി... വിശേഷങ്ങൾ.... എല്ലാം.. ഇഷ്ട്ടായി...! ഇനിയെങ്കിലും എല്ലാം ശ്രെദ്ധിക്കുന്നത് നന്നായിരിക്കും....!! ഇതെല്ലാം കേട്ട് ചിരിക്കണോ.. അതോ.. വിഷമിക്കണോ.... എന്നായിപോയി.....!!👍👍👍💙💙💙♥️♥️❤️❤️💚💚💚💚🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചിരിച്ചോളൂ 😂😂😂🥰🥰🙏
@ausl1963
@ausl1963 Жыл бұрын
ബോറടിച്ചു ഉറങ്ങിയതായിരുന്നു , എഴുന്നേറ്റ ഉടനെ നിങ്ങളുടെ ഈ ഊട്ടി യാത്ര കേട്ടതും എല്ലാം മറന്ന് , ഇതാ ഇപ്പോഴും ചിരിച്ചു സന്തോഷിച്ച മുഖത്തോടെയാണ് എഴുതുന്നത്. ശരിക്കും നമ്മൾ ഒരു വീട്ടിലിരുന്ന് നിങ്ങളുടെ രസകരമായ തൃശൂർ ഭാഷ കേട്ട് വാപൊളിച്ചിരുന്നു കേട്ടു , ഇനിയും നല്ല ജാക്കറ്റൊക്കെ എടുത്ത് ,തയ്യാറെടുപ്പോടെ, പോയി enjoy ചെയ്തു വീഡിയോ എടുത്തു വരാമല്ലോ. ജഗ്ഗു മോൻ എന്തു കാര്യപ്രാപ്തിയുള്ള കുട്ടിയാണ്, ദൈവം കാത്തുരക്ഷിക്കട്ടെ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും ❤❤❤❤😂😂👍🙏
@SanojTArjunan
@SanojTArjunan Жыл бұрын
എന്റെ ഈശ്വരാ ആറ്റു നോറ്റു പോയ ഒരു ഊട്ടി യാത്ര സംഭവ ബഹുലം എന്നു പറഞ്ഞപ്പോൾ ഇത്രയും ദുരിതമായിരുന്നു എന്ന് പ്രതീക്ഷിച്ചില്ല,,, സാരമില്ല യാത്രകൾ അങ്ങനെയാണ് ഒരു മരണ കിണറിൽ ബൈക്കോടിക്കുന്നത് പോലെ ഒത്താൽ ഒത്തു പിടിവിട്ടാൽ പോയി,,, എന്തായാലും നല്ലൊരു കഥ കേൾക്കാൻ പറ്റി,,, യാത്രകൾക്കായുള്ള ഒരുക്കങ്ങൾ ഇനിയും തുടങ്ങട്ടെ,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@vandanabalasubramanian6119
@vandanabalasubramanian6119 Жыл бұрын
This reminded of our ooty trip too.. It was after almost 3 years after covid we went for a trip, was excited so much.. But Son had vomiting continuously.. So came back.. After coming back to home, he was completely healthy.. ;)
@pramodgopalmenon
@pramodgopalmenon Жыл бұрын
നിങ്ങളുടെ ഈ video അര മണിക്കൂർ കടന്നു പോയത് അറിഞ്ഞതേയില്ല. ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്തതു പോലെ തോന്നി. അതുപോലെ ആയിരുന്നു അവതരണം. കോത്തഗിരി ഞങ്ങൾക്ക് പ്രിയപ്പെട്ട destination ആണ്. തിരികെ യാത്രയിൽ ഉണ്ടായ സംഭവങ്ങൾ നമ്മൾ എല്ലാവർക്കും സംഭവിക്കുന്നതാണ് 😂😂😂
@lalymichael6742
@lalymichael6742 Жыл бұрын
ഒരു ജൂൺ മാസത്തിൽ ഇതു പോലെ ഊട്ടിയ്ക്കു പോയി മഴയും തണുപ്പു കൊണ്ട് വേഗം തിരിച്ചു പോന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഉവ്വാലെ 😂😂😂
@ranjithmenon8625
@ranjithmenon8625 Жыл бұрын
ഊട്ടി യാത്രയുടെ വീഡിയോയുടെ കുറവ് നികത്തി സരിതയുടെ യാത്ര വിവരണം , കണ്ണു തുള്ളലും, മുള്ളാൻ ഓടുന്ന സീനും ,അടിപൊളി ആയി ഈ വീഡിയോ ലെഗ്ഗിങ് ഇല്ലാതെ വിവരിച്ചു പോയതുകൊണ്ടു എല്ലാവരും തന്നെ skip ചെയ്യാതെ കണ്ട വീഡിയോ ആയിരിക്കും, അജു namasakaram രണ്ട് പേർക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം ❤️❤️❤️❤️
@gaavan
@gaavan Жыл бұрын
ലെഗ്ഗിങ് ഇല്ലാതെ എന്നല്ല .. ലാഗിങ് ഇല്ലാതെ.... 😄
@jenusworld-t2c
@jenusworld-t2c Жыл бұрын
ചേട്ടൻ പറഞ്ഞോന്ന് പറഞ്ഞിട്ട് പിന്നേം ചേട്ടന്റെ വായ തുറക്കാൻ സമ്മതിച്ചില്ല😂😂😂
@jessymole8619
@jessymole8619 Жыл бұрын
Ningalude ooty yathra vivaranam ketu njanippo chirichu chirichu chathene, ippozhum chiri nirthan pattunnillya ,iniyum inganeyulla video pratheekshikkunnu❤❤
@prasadkottarathil1552
@prasadkottarathil1552 Жыл бұрын
സത്യമായ കാര്യം ആണ് മുട്ട് വന്നാൽ ഒരു രക്ഷയുമില്ല ഞാൻ അനുഭവിച്ചതാ പൊന്നോ സഹിക്കില്ല 😳
@chinnuanu7492
@chinnuanu7492 Жыл бұрын
സരിതേച്ചി ഊട്ടി യാത്ര ഒരിക്കലും മറക്കില്ല 😊♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മറക്കില്ല 😥😥
@shinodk3158
@shinodk3158 Жыл бұрын
ആഗസ്റ്റ്,ജനവരി , ഫിബ്രവരി, മാർച്ച് ഈ മാസങ്ങളിൽ ഊട്ടിയിൽ തിരക്കുണ്ടാവില്ല.മഴ ഉണ്ടാവില്ല തണുപ്പ് ഉണ്ടെങ്കിലും ഊട്ടി ആസ്വദിച്ചു കാണാൻ പറ്റും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എന്തായാലും പോണം 🥰🥰👍👍
@abhinavswathi3613
@abhinavswathi3613 Жыл бұрын
ജഗ്ഗു ചായ വാങ്ങിക്കാൻ പൈസ വാങ്ങിവച്ചു എന്ന് പറഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു 😢❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ. അവന് സരിതയുടെ അവസ്ഥ കണ്ടപ്പോ ടെൻഷൻ ആയി
@vijaytp7320
@vijaytp7320 Жыл бұрын
എനിക്കും. 😭സരിത യാത്ര പോകുബോൾ സരിതയുടെ കൈയിൽ കുറച്ചു പൈസ വെക്കണം എപ്പോൾ ആവശ്യം വരും എന്ന് അറിയില്ല
@sheela1381
@sheela1381 Жыл бұрын
ഊട്ടിയാത്ര സൂപ്പറായി.. സരിതയുടെ സംസാരം കേട്ട്😂😂 ചിരിച്ച് ചിരിച്ച് എനിക്ക് വയറു വേദന ആയി😂😂
@sushamanair3461
@sushamanair3461 Жыл бұрын
എനിക്കും.. ഒത്തിരി ചിരിച്ചു..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 😂😂😂😂
@razeenaameerali8338
@razeenaameerali8338 Жыл бұрын
ഞങ്ങൾ ഊട്ടിയിൽ may 1st week പോയപ്പോൾ എത്തിയ ദിവസം നല്ല climate. ആയിരുന്നു.പിറ്റെ ദിവസം ഉച്ച മുതൽ മഴ തുടങ്ങി.വൈകീട്ട് തിരിച്ചു പോന്നു
@saleenajasir4482
@saleenajasir4482 Жыл бұрын
സത്യം. ഞങ്ങൾ പോയിരുന്നു കഴിഞ്ഞ മാസം.. ഒട്ടും വൃത്തി ഇല്ല..
@jlar2058
@jlar2058 Жыл бұрын
എല്ലാം കേട്ട് ചിരിയും വിഷമവും ഒരുപോലെ വന്നു ❤❤❤❤
@Ashokworld9592
@Ashokworld9592 Жыл бұрын
അജുചേട്ടൻ. സരിതചേച്ചി.. ഇനിമുതൽ നിങ്ങൾ outdoor ഷൂട്ടിംഗ് ന് പോകുമ്പോൾ ഉള്ള തയ്യാറെടുപ്പുകൾ കൂടി shoot ചെയ്യാൻ പറ്റുന്നത് കൂടി ചെയ്താൽ.. നമുക്കും അത് ആസ്വദിക്കാൻ സാധിക്കും....!!👍👍👍👍👍💙💚♥️❤️❤️❤️🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും 🥰🥰👍👍
@jabbarkadungattparambil3191
@jabbarkadungattparambil3191 Жыл бұрын
നിങ്ങൾ ഒരു സംഭവാ. വളരെ സിമ്പിൾ ആയിട്ടുള്ള നമ്മുടെ സ്വന്തം തൃശൂർ ഭാഷ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏🥰🥰🥰
@marybeena.p.rbeenaanto5284
@marybeena.p.rbeenaanto5284 Жыл бұрын
റംസാൻ leave ആയിരുന്നപ്പൾ moonu ദിവസം ആയിരുന്നു ഇമ്മധിരി ബ്ലോക്ക് , ഊട്ടി യില് എല്ലാ റോഡിലും ബ്ലോക്ക്,15മിനുട്ട് നേരം കൊണ്ട് എത്തുന്ന സ്ഥലത്തേക്ക് 3മനികൂരയിട്ടണ് എത്തുന്നത്
@sam11649
@sam11649 Жыл бұрын
രണ്ട് പേരുടെയും യാത്ര വിവരണം കേട്ട് ചിരിച്ചു ചത്തു 👍
@teslamyhero8581
@teslamyhero8581 Жыл бұрын
പുഷ്കലയുടെ കൂടെ ഒരു പുഷ്കല കാലം പ്രതീക്ഷിക്കുന്നു 👍👍❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും 🥰🥰👍
@ananthanc2646
@ananthanc2646 Жыл бұрын
ഹായ് ....അജഉഏട്ടൻ സരതേച്ചി...കുറെ മുമ്പ് ഒരു വീഡിയോ യിൽ പറഞ്ഞിരുന്നു ഇതുപോലെ ഇരുന്ന് സംസാരിക്കുന്ന വീഡിയോ ഇടണം എന്ന് വീഡിയോ പോസ്റ്റ് ചെയ്തതിനു നന്ദി.......എനിക്കും ഇതുപോലെ മൂത്രം പിടിച്ചു യാത്ര ചെയ്യേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്... അബുദാബിയിൽ നിന്നും ദുബായിലേക്ക് ബസിനു പോയപ്പോഴാണ്..... ബസ് ഇറങ്ങിയപ്പോൾ നിവർന്ന് നിൽക്കാൻ പോലും പറ്റുന്നില്ല.... അങ്ങനെ മൂത്രം ഒഴിച്ചു കഴിഞ്ഞപ്പോൾ ഉള്ള ഒരു സുഖം ലോകത്ത് വേറൊന്നിനും ഇല്ലെന്നു തോന്നി....... എന്തായാലും നിങ്ങളുടെ യാത്രാവിവരണം നന്നായി ആസ്വദിച്ചു....😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ സ്വർഗം 😂😂😂
@bindusundaran3188
@bindusundaran3188 Жыл бұрын
സരിതാ.. അജൂ നിങ്ങളുടെ യാത്രാവിവരണം എല്ലാം നേരിൽ കാണുന്നതു പോല്ലേ തന്നെ ഉണ്ടായിരുന്നു ട്ടോ. എന്ത് സംഭവിച്ചു എന്താ പറ്റീത് എന്ന ആഘാം ക്ഷയോടു കൂടിയാണ് കണ്ടിരുന്നത്. ഊട്ടിക് നല്ലൊരു യാത്ര പോകാൻ നിങ്ങൾക്ക് കഴിയട്ടെ. പിന്നെ ഒരു കാര്യം ചില കാര്യങ്ങൾ ഒക്കെ സംഭവിച്ചതിന് ശേഷമേ മറ്റുള്ളവരോട് നമ്മൾ പറയാവൂ. അങ്ങനെയും ഉണ്ട് വിശ്വാസം. നിങ്ങൾക്ക് നല്ലത് വരട്ടെ🙏🌹❣️ജഗൂ ന്റെ കാര്യം പറഞ്ഞില്ല അവസരത്തിനനുസരിച്ച് കുട്ടി പെരുമാറിയല്ലോ. ആൻറിയേ കാണാൻ കാത്തിരിക്കുന്നു.....❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤❤
@leena4275
@leena4275 Жыл бұрын
അങ്ങിനെ ഞങ്ങളുടെ പാലക്കാടും എത്തി അല്ലേ..... നിങ്ങളെ നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കാണാമല്ലോ 🥰🥰👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍😍😍😍😍
@baijuthottungal3696
@baijuthottungal3696 Жыл бұрын
അജു ഈ അവസ്ഥ ആ സമയത്ത് അജുവിനായിരുന്നെങ്കിൽ നല്ല രസമായിരിക്കും ❤👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഞാൻ അവിടെ എവിടെയെങ്കിലും പോയി മുള്ളും 😂😂😂
@windyday8852
@windyday8852 Жыл бұрын
Enikku sarithayude kadha parachilum Ajunte prompting um kelkkunnathu bhayankara sandoshamanu... I smile through out. It's funny to hear you talk...😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂
@sainabamusthafa7688
@sainabamusthafa7688 Жыл бұрын
Superayittund chirichu oru pad. Nigale samsaram kettirikan bayagara rasa❤❤❤
@anitababuraj9427
@anitababuraj9427 Жыл бұрын
ജഡായു പാറയിൽ പോകുമ്പോൾ വർക്കലയും പോകണം സരിത. ജനാർദ്ദന സ്വാമി ക്ഷേത്രം, പാപനാശം, ക്ലിഫ്, ശിവഗിരി ഒക്കെ ഒരു നല്ല അനുഭവം തരും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും 🥰🥰👍
@smithamidhu1799
@smithamidhu1799 Жыл бұрын
അജുവേട്ടാ സരിത കുറെ ആയി കേൾക്കുന്നു നിങ്ങളുടെ വീഡിയോ യെ കുറിച്ച് സത്യം പറയാലോ കാണാൻ തോന്നിയില്ല എന്തുകൊണ്ടോ 😪പക്ഷെ ഇപ്പോൾ കണ്ടു. നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഒരുപാടിഷ്ടമായി സരിതയുടെ ഊട്ടി വിവരണം 👌👌സത്യസന്ധമായ നിഷ്കളങ്കരായ മനുഷ്യരും ഭൂമിയിലുണ്ടെന്നു മനസിലായി. ഇനി എന്നും കൂടെ കാണും 👍🙏❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം 🥺🥺🥺❤❤❤❤
@snehalathanair1562
@snehalathanair1562 Жыл бұрын
Sad trip Aju, Saritha...... Saritha s tension and sickness to go to restroom is unthinkable....... Ya women have this problem..... Have to go to restroom often even if we don't need or we have to suffer ..... Thank God all ofyou landed inaunty s house.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ ❤❤❤❤
@Ashokworld9592
@Ashokworld9592 Жыл бұрын
അത്.. തന്നെ സരിതചേച്ചി.... ഞങ്ങളും കുറച്ചു ദിവസമായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കാര്യമാണ്.. ഈ വീഡിയോ.....! അങ്ങനെയെങ്കിൽ കാര്യങ്ങൾ കേൾക്കാൻ ഞങ്ങളും തയ്യാറാണ്...!!👍👍👍👍💙💙💚💚🎈👍
@leonelson8834
@leonelson8834 Жыл бұрын
Nalla medium size pull up vangi idunnathu nannayirikkum
@ahmeddubai7709
@ahmeddubai7709 Жыл бұрын
നിങ്ങൾക്ക് സല്യൂട്ട്, ആ ആന്റിക്കും സ്പെഷൽ സല്യുട്ട് .
@josevincent6319
@josevincent6319 Жыл бұрын
എന്തായാലും ഒരു കഥ എഴുതാനുള്ള അനുഭവങ്ങൾ ഊട്ടി യാത്രയിൽ കൂടി കിട്ടിയല്ലോ.. സരിതയുടെ വിവരണം നന്നായിരുന്നു. 😃😃
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Ini evidekkum ponda.ividekku poru.April ,may. Alla october thottu thanuppu koodaan thudangum navomber thottu mainase aanu.vannoloo. April ,may okke 12°,14°,15 ° ithrayokke ulla thanuppum athyavasyam mazhayum aanu.ivide paris il. I gotu ponnoloo to😂😂❤❤❤❤ Saritha kunje car yathrayil pokumbol oru bottle lomon juice eduthu pokkoo athu idaykku kurachu kurachu kudikkoo.sidekekku mokkaathe nere nokkiyirikkoo.allengil nallonam urangoo.irikkunna sthakathu seetil news paper 4, 5 ennam vechitu athil irunnoloo.chardhukkunnavarkku ee marunnokke nallathanu. Kayil kavarukal karuthikkoloo chardhikkumbol athilekku chardhicholoo.ketiyitu side evideyengilum ittamathi.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍... എന്നെങ്കിലും പാരിസിൽ വരും 👍🥰🥰
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
@@ajusworld-thereallifelab3597 yes varoooo 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
@@prabeethacoracaravittil1756 തീർച്ചയായും 🥰
@Ashokworld9592
@Ashokworld9592 Жыл бұрын
ഇതൊരു.... സൂപ്പർ... ലൈവ് വീഡിയോ... തന്നെയാ....!!👍👍👍👍👍💙💙💚💚💚💚💚🎈👍
@rasheeda3568
@rasheeda3568 Жыл бұрын
ഞങ്ങളും oittiyil പോയി നല്ല റൂം കിട്ടിയില്ല. ഇതേ പോലത്തെ അവസ്ഥ ആയിരുന്നു. 😅😂😂. വഴിയിലെ ചളി pilii ..ഒരു vrthiyillaatha പോലെ..ootty veruthupoyi😅😂
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Anthayallum last time sarithaye god rakshichu. God bless you
@jinujacob367yahoo
@jinujacob367yahoo Жыл бұрын
😂yes ,i have experienced this many times. Long journey is so tough because of these situations.Nice presentation😊.I laughed so much by hearing these, but the one who experiences this truly understands how difficult it was... Me thought many times that I really need a vehicle with toilet facilities for long journeys, ofcourse it will be costly.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Correct 💯💯💯
@kuruvillalissy9694
@kuruvillalissy9694 Жыл бұрын
Saritha, thanuppullidathu pokumbol, kattiyulla dress pora... Thanuppine pradhiropdhikkunna prathyeka dress thanne venam.... Allenkil, vivaramariyum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വിവരമറിഞ്ഞു 😂😂😂😂
@jalajasukesh5163
@jalajasukesh5163 Жыл бұрын
ഞാനും ഓഫീസിൽ നിന്നും ഊട്ടി പോയപ്പോൾ ഇതുപോലെ മേട്ടു പ്പാളയം എത്തിയപ്പോൾ ഇതുപോലെ അനുഭവം ഉണ്ടായി. രാത്രി നേരം. ഒടുവിൽ ഒരു പെട്രോൾ pumb കണ്ടതെ ഓർമ്മ ഉള്ളൂ. അതാണ് സ്വർഗം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സ്വർഗം 😄🤣🤣
@Rose-zf9jo
@Rose-zf9jo Жыл бұрын
We r Chennai, petrol pump is there,so we can make use toile
@minimurali1713
@minimurali1713 Жыл бұрын
സരിതെ. Asvi malayalam vlog kandu noku. Yathrayil urine pass cheyyan pattunna dispossible bag und vangi sookshiku
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍👍🥰🥰
@Ashokworld9592
@Ashokworld9592 Жыл бұрын
ഇന്ന്... രണ്ടുപേരും.. നല്ല രസമുണ്ടല്ലോ...!👍👍👍👍👍💙♥️💚👍
@devakyvelayudhan5426
@devakyvelayudhan5426 Жыл бұрын
Sju paranja comedy kette ariyatje urakke chirichupoyi.Saritha nalla resamunde kelkkan 🙏🙏🙏😍
@anitababuraj9427
@anitababuraj9427 Жыл бұрын
സരിതയുടെ ഊട്ടി വിവരണം കേട്ട് ചിരിച്ച് ഒരു പരുവമായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🤣🤣🤣🤣
@vatsalasumedha3344
@vatsalasumedha3344 Жыл бұрын
Palakkad block nannayi ariyam. Valiya budhmuttanu. Ee anubhavam enikkum undayitund. Bhadradeepam flats aano palakkad.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അല്ല. ലക്ഷ്മി വിലാസം എന്നാണെന്ന് തോന്നുന്നു 🤔🤔
@bijoychandran2096
@bijoychandran2096 Жыл бұрын
പാവം... സരിത... ഒരു ksrtc ബസിൽ ഞാനും ഇത് അനുഭവിച്ചതാണ്.. 😇... Muvattupuzha എത്തിയപ്പോളേക്കും ഞാൻ ചത്തു പോയിരുന്നു 😄!!
@jobybenny8054
@jobybenny8054 Жыл бұрын
Sarithede vivaranam kettu chirichu chathu. Ente ooty experience valare nallathanu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഭാഗ്യവാൻ ... ❤❤❤
@nandinihiveenaiamfromhyder6531
@nandinihiveenaiamfromhyder6531 Жыл бұрын
aju sarita there cottage are there, very costly, we are vegetarians don't eat, carrot is more, beets, mangoes are cut and given, u went to coorg, toy train
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
ഞാൻ 1000 രൂപ കൊണ്ട് 30 വർഷം മുന്നേ ഊട്ടി കാണാൻ പോയി ഊട്ടി കണ്ടു ബാംഗ്ലൂരിൽ ചെന്നപ്പോൾ മൈസൂർ വൃന്ദാവനത്തിൽ വെച്ചു എൻറെ കാലിൽ ഷൂ ക്കടിച്ചു അതോടുകൂടി ട്രിപ്പ് മതിയാക്കി ട്രെയിനിൽ കയറി തിരിച്ചുവന്നു പക്ഷേ ഊട്ടി മൈസൂർ എല്ലാം മൊത്തം കണ്ടായിരുന്നു ഊട്ടിയിൽ സുസൈഡ് പോയിൻറ് ലേക്ക് സ്കൂള് പാർക്ക് തിരിച്ചു വീട്ടിൽ വന്നപ്പോൾ 500 രൂപ ബാക്കി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അയ്യോ 😥😥
@leelakumaris6265
@leelakumaris6265 Жыл бұрын
സരിതയുടെ ഊട്ടിയാത്രവിവരണം സൂപ്പറായി പണ്ടെപ്പോയായാത്രനുഭവം ഓർമ വന്നു 😂
@geethakv5933
@geethakv5933 Жыл бұрын
As Jaggu said, Climax Super! Some people are Travel Lucky, Some are not. Don’t worry. Better experience next time!
@marymanappurathu3228
@marymanappurathu3228 Жыл бұрын
I cannot stop laughing 😂😂😂omg. You both are pretty good in describing the whole story. I understand your situation very well Saritha… but I can’t stop laughing.. sorry..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് സാരല്യ.. ചിരിക്കാൻ വേണ്ടിയല്ലേ ഞങ്ങൾ പറയുന്നത്....! 😂😂😂🙏
@nithalijo404
@nithalijo404 Жыл бұрын
Oru comedy cinema script vayichu Ketta pole thanne, Agane ootty yathrayude kadakal Polichwtta 😂😂😂😂💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄
@KrishnaKumar-dw5cy
@KrishnaKumar-dw5cy Жыл бұрын
Hai aju Saritha ithe avastha enikum vannitunde no 2 aanennu Matram nalla speedil odunna 🚌 busil daivathe kandu bus speedu kurajapol veliyil erangi oru parampu kandu avideku pinne anubhavicha sugham parajariekan pattilla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@rakheesuresh678
@rakheesuresh678 Жыл бұрын
Ippola muzhuvan kettathu...toilet kittathe problems ayyo enikkum undayittund😮
@Annz-g2f
@Annz-g2f Жыл бұрын
Today's talking video was very much interesting especially Saritha's elaborated talk
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️
@user-eb7bv2vb9y
@user-eb7bv2vb9y Жыл бұрын
ജടായു പാറ എന്റെ വീടിന്റെ അടുത്ത് ആണ് പോരേ കൊല്ലം
@hariharaniyer1818
@hariharaniyer1818 Жыл бұрын
പോട്ടെ സരിത അജുവേട്ടൻ പറയണ പോലെ സമയം ഇങ്ങനെ കിടക്കല്ലേ അടുത്ത പ്രാവശ്യം എല്ലാ സന്നാഹങ്ങളോടു കൂടി പോയി നല്ല വീഡിയോ എല്ലാം എടുത്ത് അടിച്ച് പൊളിക്കാം ജഗ്ഗു വിന്റെ ഡയലോഗ് സൂപ്പർ ആ ആന്റിയെ കാണാൻ വെയിറ്റിങ്ങ്👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഉടനെ 👍
@kuruvillalissy9694
@kuruvillalissy9694 Жыл бұрын
Moothramayathu nannaayi 😂matteethenganumayirunnenkil, ho... Orkkankoodi vaya. Car koodi kolamayeene.😢
@rizwank.starofcochin2734
@rizwank.starofcochin2734 Жыл бұрын
മിധുനം സിനിമ കാണാൻ പറ്റി
@shobanakamath6280
@shobanakamath6280 Жыл бұрын
നിങ്ങള് അനുഭവിച്ച മാനസിക ശാരീരിക അനുഭവങ്ങൾ കഷ്ട്ടം തന്നെ,പക്ഷേ ചില അവസരങ്ങളിൽ ചിരിച്ച് ചിരിച്ച് ചാവും 😂ഏതായാലും വീട്ടിൽ തിരിച്ച് എത്തിയലോ,സന്തോഷം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄അതെ. ആ സമയത്ത് ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോൾ ഓർക്കുമ്പോ തമാശ 😂😂
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
ഒരിക്കലും മറക്കാത്ത ഊട്ടി യാത്ര😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പിന്നല്ലാതെ 🤣🤣
@sathiviswanathvishwanath7194
@sathiviswanathvishwanath7194 10 ай бұрын
Story telling by satitha ,very nice❤❤😂😂😂😂
@kingnaattalan6941
@kingnaattalan6941 Жыл бұрын
ശരിക്കും പറഞ്ഞാൽ രണ്ടു ചട്ടി കൊണ്ട് വന്നു... 😁😁😁😁
@abrahambinoy4549
@abrahambinoy4549 Жыл бұрын
വാളയാറിൽ പണ്ട് രണ്ടു ദിവസം ഇപ്പോൾ GST വന്നതിനു ശേഷം രണ്ടു മൂന്നു മണിക്കൂർ ബ്ലോക്ക് ഉണ്ടാവും
@reney1452
@reney1452 Жыл бұрын
Front nd back door open cheythu idakku irunnu rodil moothramozhikuka.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെങ്ങനെ 🤔🤔🤔
@valsakunjumon8176
@valsakunjumon8176 10 ай бұрын
ഒരു കപ്പ് ഉണ്ടായിരുന്നു എങ്കിലും മതിയായിരുന്നു... അത് അങ്ങ് കളഞ്ഞ് പോരാലോ. എന്തായാലും ഹൊ 😢 ഭയങ്കരം തന്നെ ആ അവസ്ഥ.
@chitracoulton7926
@chitracoulton7926 Жыл бұрын
Oh my god big story , ha ha ha ,I wish and pray that, you will get a nice vacation in Ooty one day ,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️
@kanakammurali3854
@kanakammurali3854 Жыл бұрын
കേട്ടപ്പോൾതമാശയും തോന്നിവിഷമവും തോന്നി
@vijaytp7320
@vijaytp7320 Жыл бұрын
സരിതയുടെ വിവരണം കേട്ടപ്പോൾ അത് ശരിക്കും അനുഭവിച്ചു വിഷമം ശരിക്കും മനസിലായി ജഗ്ഗു സൂപ്പർ മോൻ. ഇഷയിൽ പോകാമായിരുന്നു ഊട്ടി കണ്ടില്ലല്ലോ സാരമില്ല ഇനിയുള്ള യാത്രകൾ നന്നാവട്ടെ 🙏❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you❤❤❤❤❤
@sushamanair3461
@sushamanair3461 Жыл бұрын
സൂപ്പർ ആയി.. നല്ല വീഡിയോ.. അറിയാതെ ചിരിച്ചു പോയീ..
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 29 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
MAGIC TIME ​⁠@Whoispelagheya
0:28
MasomkaMagic
Рет қаралды 15 МЛН
Семечки с сюрпризом!
0:20
ТРЕНДИ ШОРТС
Рет қаралды 953 М.