ആരോഗ്യ പുട്ട്../Healthy breakfast /Kerala Puttu recipe /Easy and Healthy /AJU'S WORLD

  Рет қаралды 35,284

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 418
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ശരിയായ രീതിയിൽ ച്യവന പ്രാശം ഉണ്ടാക്കുന്നത് എങ്ങിനെ...kzbin.info/www/bejne/jmmqoXimlraEbdU
@Ashokworld9592
@Ashokworld9592 Жыл бұрын
മനസ്സിൽ എത്രമാത്രം ദുഃഖമായാലും. വിഷമങ്ങളായാലും.. അതെല്ലാം നിഷ്പ്രയാസം ഇല്ലാതാകും.... നിങ്ങളുടെ ഏതെങ്കിലും ഒരു വീഡിയോ കാണുമ്പോൾ.... അനുഭവമാണ്...!!👍👍👍👍💜💚❤️❤️❤️💙💛💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 😂🥰🥰🥰🥰
@sweetybenedict4993
@sweetybenedict4993 Жыл бұрын
അത് ശരിയാണ്
@antanitaxavier8806
@antanitaxavier8806 Жыл бұрын
Kuraya chirichu
@Ashokworld9592
@Ashokworld9592 Жыл бұрын
പാചകങ്ങൾ മാത്രമല്ല.... പറമ്പിലേയും.. എല്ലാ വിഷയങ്ങളും.. ചേരുമ്പോൾ ഒരു വീഡിയോ രസകരമാകുന്നു...എത്ര മനോഹരമായി ഞങ്ങളും ആസ്വദിക്കുന്നു.....!!👍👍👍👍💜💚💚❤️❤️❤️💛💛💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️❤️
@revathyrevathy3427
@revathyrevathy3427 Жыл бұрын
അജു ചേട്ടന്റെ നിഷ്കളങ്കമായ സ്വഭാവവും പെരുമാറ്റവും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഹെൽത്തി പുട്ട് സൂപ്പർ
@santhoshkumarn6535
@santhoshkumarn6535 Жыл бұрын
🎉🎉🎉❤
@santhoshkumarn6535
@santhoshkumarn6535 Жыл бұрын
🎉🎉🎉❤
@santhoshkumarn6535
@santhoshkumarn6535 Жыл бұрын
🎉🎉🎉❤
@santhoshkumarn6535
@santhoshkumarn6535 Жыл бұрын
🎉🎉🎉❤
@santhoshkumarn6535
@santhoshkumarn6535 Жыл бұрын
🎉🎉🎉❤
@leenaradhakrishnan5905
@leenaradhakrishnan5905 Жыл бұрын
ഞാൻ ഇത് രാത്രി വെള്ളത്തിലിട്ടു രാവിലെ പൊടിച്ച് വറുക്കാതെ പുട്ട് ഉണ്ടാക്കും. നല്ല സോഫ്റ്റ്‌ പുട്ടാണ്. കുറെ ദിവസം വെക്കാനാണങ്കിൽ മാത്രം വരുത്തൽ മതി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അങ്ങനെയും ചെയ്യാം 🥰🥰🥰👍👍
@rhythmofnature2076
@rhythmofnature2076 Жыл бұрын
മൂന്നു പേരുംകൂടി ഒരുപാത്രത്തിൽ നിന്ന് കഴിക്കുന്നത് കാണുബോ കുട്ടിക്കാലത്തെ ഓർമ്മവരും 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍😍😍🙏🙏
@geethapurushothaman5405
@geethapurushothaman5405 Жыл бұрын
ഹെൽത്തി ഫുഡ് കഴിക്കുമ്പോൾ മോന്റെ ചിരി കാണാൻ നല്ല രസമുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏
@renuviswanathan2739
@renuviswanathan2739 Жыл бұрын
സരിതെ.. ചെവി കടിക്കോ എന്ന് ചോദിച്ചത്.. ചിരിച്ചു മതിയായി.. പാവം അജു. Innocent ആണ് അജു.. 🥰🥰🥰
@SN-hm9dx
@SN-hm9dx Жыл бұрын
😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂🥰🥰🙏🙏
@Ashokworld9592
@Ashokworld9592 Жыл бұрын
കുറുക്കന്റെ കഥ ഇപ്പോൾ തീർത്തേനേ... അനിലേട്ടൻ... ഒട്ടും ഭയമില്ലാത്ത ചേട്ടൻ തന്നെയാ.....!!👍👍👍👍👍💜💚💚❤️❤️💙💞👍
@mullashabeer4575
@mullashabeer4575 Жыл бұрын
പ്രീതി ചേച്ചിടെ ഹെൽത്തി പുട്ട് ഞാൻ ഒരു ദിവസം ഉണ്ടാക്കി.. ന്റമ്മോ... ഒരു രക്ഷയുമില്ല അത്ര അടിപൊളി യായിരുന്നു.. കിട്ടാവുന്ന അത്ര ഇലകൾ ഇട്ടു ഞാൻ... ഈ പുട്ടും ഒന്ന് ഉണ്ടാക്കി നോക്കണം... കുറുക്കന്റെ ഭാര്യ (കുറുക്കി ) രാവിലെ കുറുക്കനോടായി.. ഹേ. മനുഷ്യ നിങ്ങളിവിടെ മടിപിടിച്ചു കിടന്നോ... രണ്ടു ദിവസായി കോഴി ഇറച്ചി തിന്നിട്ട്.. ആ കേളു കുറുക്കനും കൂട്ടരും . ദിവസം പോയി ഓരോ കോഴിയെ കൊണ്ടുരും.. ഭാര്യക്കും മക്കൾക്കും കൊടുക്കും.. അത് കണ്ടു ഹൃദയം പൊട്ടേ.. ഞാൻ നിങ്ങളോട്.. അകലം വഴി പോയി കോഴിയെ പിടിക്കാനൊന്നുമല്ലലൊ പറയുന്നത്. ആ താമരശേരി വീട്ടില് എന്തോരം കോഴിയാ.. അവിടെപ്പോയി ഒന്നിനെ പൊക്കിയാൽ ആരും അറിയില്ല... കുറുക്കൻ :ഉം ശെരി. ഞാനൊന്നു പോയി നോക്കട്ട.. അല്പം സമയം കഴിഞ്ഞു കിതച്ചു.. പട്ടിയായി കയറി വന്ന കുറുക്കനെ കണ്ട്.. ഭാര്യ :എന്താ മനുഷ്യാ.. എന്താ കിതക്കനത്... പോയിട്ടെന്തായി.. കുറുക്കൻ :നീ വിചാരിക്കണപോലെയല്ല.. അവിടെനൊന്നും "കോഴിയെ ". എന്നല്ല ഒരു പൂടപോലും പറിക്കാൻ കഴിയില്ല... അവിടെ ടൈസൻ എന്നൊരു നായ ഉണ്ട്.. അവൻ എന്നെ പറമ്പ് മുഴുവൻ ഓടിച്ചു... ഞാൻ വന്ന വഴിപോലും എനിക്കറിയാതെയായി..... അവൻ എന്നെ ഓടിച്ചതിൽ അല്ല എനിക്ക് നാണക്കേടായത്.. ആ ഓടുന്ന ഓട്ടം.. ഒരുവൻ ക്യാമെറയിലും പിടിച്ചു എന്റെ മൊകം വ്യക്തമായി അവന്റെ ക്യാമെറയിൽ പതിഞ്ഞു... ഇനി എങ്ങാനും എന്റെ.. ഓട്ടം.. യൂ ടൂപിൽ വരുമോ.. എന്തോ.. ആലോചിച്ചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല.... കുറുക്കന്റെ ഭാര്യ :ഈ യൂ ടൂബ് കാരെകൊണ്ട് തോറ്റു... ഒരു കോഴിയെ പിടിക്കാനും സമ്മതിക്കില്ല.. ന്റെമേ.,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄😄😄
@Ashokworld9592
@Ashokworld9592 Жыл бұрын
പ്രത്യേകം മുരിങ്ങയില പൊടിച്ചു അരിപൊടിയിൽ ചേർക്കേണ്ടതായിരുന്നു.... എല്ലാം ഒരുപോലെ മിക്സ്‌ ആകുമായിരുന്നു...!!👍👍👍👍👍💚💜❤️❤️💙💙💞👍
@Ashokworld9592
@Ashokworld9592 Жыл бұрын
ഓരോ ദിവസവും നിങ്ങളുടെ വീഡിയോയിൽ എന്തെങ്കിലും ചിരിക്കാൻ കാണും....!!👍👍👍👍👍💚💜💜💜❤️❤️💙💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🙏
@zinniaarun4602
@zinniaarun4602 Жыл бұрын
Nalla healthy puttu.. Athinide kurukknte entry.. Kaakka.. Aake motham super video.. Beautiful family.. God bless you all.. 👌👍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 🥰🥰🥰🥰🥰🙏🙏
@Ashokworld9592
@Ashokworld9592 Жыл бұрын
നിങ്ങളെ ഞങ്ങൾ സമ്മതിച്ചു.... കഴിക്കുന്നതിനിടയിൽ ചിരി വരാതെയിരുന്നത്... കാര്യം.. പുട്ടാണ്...!!👍👍👍👍👍💚❤️💜💜💜💛💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍😍
@Ashokworld9592
@Ashokworld9592 Жыл бұрын
ഞാൻ ഇഷ്ട്ടപെടുന്ന ഒരു വിഭവങ്ങളിൽ പ്രധാനപെട്ട ഒന്നാണ്.. ഇന്നത്തെ ഹെൽത്തി പുട്ടും. പഴവും...ഒട്ടും തന്നെ മാറ്റിനിർത്തുവാൻ സാധിക്കാത്തത്...!!👍👍👍👍💜💚❤️💙💙💛💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@888------
@888------ Жыл бұрын
എപ്പോഴും പുട്ട് പോക്കറ്റിൽ കൊണ്ട് നടന്നോളൂ 😮
@Ashokworld9592
@Ashokworld9592 Жыл бұрын
സരിതചേച്ചി ഹെയർസ്റ്റൈൽ നന്നായിട്ടുണ്ട്...!!👍👍👍💜❤️❤️💞👍
@bindhubalaraj4144
@bindhubalaraj4144 Жыл бұрын
ഹെൽത്തി പുട്ട് നന്നായിട്ടുണ്ട് ഒരുമിച്ചുള്ള കഴിക്കലും ❤കുറുക്കനെ കണ്ടു പേടിച്ചു ടൈസനെ കടിച്ചാലോ പേ വരുമോ കേട്ടിട്ടുണ്ട് അങ്ങിനെ 🙏
@Raheena-sz8om
@Raheena-sz8om Жыл бұрын
സരിത ചെവി കൂട്ടി കടിക്കോ പേടിച്ചു നീങ്ങി ഇരുന്നു സരിത നീങ്ങി ഇരിക്കും തോറും അജുഏട്ടൻദാ. അടുത്തേക് നീങ്ങി വരുന്നു ശോ. ചിരിച്ചു ഒരു വഴി ക്കായി 🙏🏻❤️❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂
@muhammedjunaid5233
@muhammedjunaid5233 Жыл бұрын
ഇന്നത്തെ ഹെൽത്തി പുട്ട് റെസിപ്പി കിടു... കുറുക്കനെക്കാളും ഉച്ചത്തിൽ ഓരിയിടാൻ അജുവേട്ടന് കഴിയുമെന്ന് തെളിയിച്ചു.. ടൈസൻ തന്റെ തട്ടകത്തിൽ വന്നു കളിക്കാൻ ഒരുത്തനും വളർന്നിട്ടില്ലെന്നു ഓർമിപ്പിച്ചു അവസാനം സരിതയുടെ വായിൽ ഒരു വാര പുട്ട് കുത്തികയറ്റിയത് സ്നേഹം കൊണ്ടാണോ അതല്ല വർത്താനം നിർത്താൻ ബുദ്ധി പൂർവ്വം ചെയ്ത അവസാനത്തെ അടവാണോ അജുവേട്ടാ...? 😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് വർത്താനം നിർത്താൻ വേണ്ടി തന്നെ 😂😂😂😂🙏🙏
@abdulrasak1976
@abdulrasak1976 Жыл бұрын
വെറൈറ്റി പുട്ട് അടിപൊളി. നമുക്കും ട്രൈ ചെയ്തു നോക്കാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും 🥰🥰🙏
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,അജുചേട്ട,സരിതചേച്ചി, ഫാമിലി,വ്ലോഗും, ഹെൽത്തിബ്രേക്ക്‌ഫാസ്റ്റും, സൂപ്പർ,❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️Thank you 🙏
@sajisajimol9595
@sajisajimol9595 Жыл бұрын
Ethra tention undegilum nigalude vedio kandal oru happyyaanu taa❤aju chettan sarikum innocentine pole,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂🥰🥰🥰🥰സന്തോഷം
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... പ്രിയമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും എന്നും നല്ലൊരു ദിവസമാകട്ടെയെന്നു... ഭക്തിപൂർവ്വം പ്രാർത്ഥിക്കുന്നു.... 🙏💚💜❤️🙏💙💜❤️🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🙏
@blndhukuttan6104
@blndhukuttan6104 Жыл бұрын
ഹെൽത്തി പുട്ട് നന്നായിരിക്കുന്നു .. ഉണ്ടാക്കി നോക്കാം..പിന്നെ കുറുക്കൻ വരുമ്പോൾ ഒച്ചയുണ്ടാക്കണം ,അ പറഞ്ഞത് ന്യായം.... ആ ഉരുളി എനിക്ക് നല്ല ഇഷ്ടായിട്ടാ.... ഞങ്ങളുടെ വീടിന്റെ ഭാഗത്തും കുറുക്കൻ വരാറുണ്ട്. കോഴി, താറാവ് ഇവരെയൊക്കെ കൊണ്ടുപോയി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🙏🙏
@Ashokworld9592
@Ashokworld9592 Жыл бұрын
ചെറുപയറും. മുരിങ്ങയിലയും. ഉള്ളിയും.ഉപ്പും ജീരകവുമടങ്ങുന്ന.. ഒരു ഉഗ്രൻ ഹെൽത്തി പുട്ട്.. പുട്ടിന്റെ കൂടെ പഴവും... Breakfast.. ഗംഭീരമായി ചേട്ടൻ ചേച്ചി.....!!👍👍👍👍👍❤️💜💚💚💚💙💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@Ashokworld9592
@Ashokworld9592 Жыл бұрын
"പുട്ട് "രുചിയോടെ കഴിക്കാൻ പാളയം തോടനും.. ഹെൽത്തിയാകണമെങ്കിൽ... നേന്ത്രപഴവുമാണ് നല്ലത്.....!!👍👍👍👍👍👍💜💚💚❤️❤️💙💙💞👍
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
Kurukan kadichal pattiku pay ilakum marikum sradhikuka
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും 🙏🥰🥰🙏
@smithamadhu8622
@smithamadhu8622 Жыл бұрын
പുട്ട് 👌 നിങ്ങൾ മൂന്ന് പേരും കൂടിയുള്ള പുട്ട് തീറ്റി കണ്ടു ചിരിച്ചു മതിയായി അതിന്റെ കൂടെ അജുചേട്ടന്റെ സംസാരവും സൂപ്പർ ആയിരുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😍😍😍😍🙏🙏
@sivank.s7040
@sivank.s7040 Жыл бұрын
അജു എത്ര വർഷം കഴിഞ്ഞ പാചക കുറിപ്പ് ആയാലും അജു ചെയുന്ന പാചകവും ഒപ്പമുള്ള കഥയോ, ചിന്ത വിഷയമോ ഈ മുന്നും ചേർന്ന പാചകം വളരെ ഇഷ്ടം. ഒപ്പം സരിത യുടെ പാട്ടും നിങ്ങളുടെ മോമന്റ്സും വളരെ ഇഷ്ടം. ഇത് കാണാൻ വേണ്ടി രാവിലെ തൊട്ട് ചെക്ക് ചെയ്തു കൊണ്ടിരിക്കും. ഈ വീഡിയോ കാരണം കുറുക്കനെ കാണാനായി. സ്വകാര്യം പറയണ്ട കാര്യം അല്ല. സത്യം പറഞ്ഞാൽ അജു ഒച്ച വെയ്ക്കുന്ന ത് നല്ലത്. അറിയാതെ വന്നു കടിക്കുന്നതിലും നല്ലത് രക്ഷപെടു ന്നതല്ലെ. ആര് പറഞ്ഞാലും കുഴപ്പമില്ല എനിക്ക് പിട്ട് കിട്ടിയാൽ മതി. പറഞ്ഞു പറഞ്ഞു പിട്ട് തരില്ലെ. കുടയുകയോ, തളിക്കുകയോ ചെയ്യു. വിശന്നിട്ട് വയ്യ. കൊതിപ്പിച്ചു കൊല്ല്. നല്ല ടെസ്റ്റ്‌ ഉണ്ട്.വല്ലാത്ത കഷ്ടം. ചുമയാണ് എനിക്ക് എന്നിട്ട് ചിരി നിൽക്കുന്നില്ല.ഞാൻ നിർത്താ എനിക്ക് വയ്യാതായി. അജുവിന്റെ ബുദ്ധി കണ്ടോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂ചുമ വേഗം മാറട്ടെ chechiii 😍😍😍
@vaijayanthy581
@vaijayanthy581 Жыл бұрын
Health food supper, ഇലക്കറി കഴിക്കാത്ത കുട്ടികൾക്ക് ഇങ്ങനെ കഴിപ്പിക്കാം 👌👌👍👍❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍🙏🙏
@bindhubabu6458
@bindhubabu6458 Жыл бұрын
Saritha neengunthorum ajuvettan adutheku neengum .Saritha paranjillengil chevi kooti kadaichene .ethu kandulla jagguvinte chiriyum.njan 5 pravasam athu thanne vachu kandu chrichu maduthu. Ajuvetta ninga oru sambhavam thanneyatto . ee comment vayikanam ketto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 🥰🥰🥰😂😂😂🙏
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Ente ponno chirichu mathiyayi super video 😍😍
@chitracoulton7926
@chitracoulton7926 Жыл бұрын
Very seriously healthy puttu , thanks for sharing , love it , I will try ,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍❤️❤️❤️❤️❤️🙏🙏
@AppyStarPhotostat
@AppyStarPhotostat Жыл бұрын
Healthy puttu recepi yummy and tasty❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 🥰🥰🥰🙏🙏
@shelmymt5335
@shelmymt5335 Жыл бұрын
Puttu & curry combination nallthu Dr.thanna arivanu. Fruit & rice combination alla. gas trouble varum.puttum kadalayum Anu njan eppole cheyunath
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🙏🙏
@NavaNava-n3e
@NavaNava-n3e Жыл бұрын
SUPERB CHECHI ANU"S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO ADIPOLI KEEPITUP VALTHUKKAL VAZHA VAZLAMUDAN NANINE VANAKKAM OAKY CHECHI ADIPOLI KEEPITUP OAKY THANKS CHECHI NANIINE ❤❤❤❤❤❤🙏🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
THANK YOU 🙏🙏🥰🥰
@tharesanambakatt2036
@tharesanambakatt2036 Жыл бұрын
Aju super comady
@sathydevi7282
@sathydevi7282 Жыл бұрын
അജു.......ഒരു സംഭവം തന്നെയാണ്.ചിരിച്ചു മതിയായി. പുട്ട് അടിപൊളി ആണെന്ന് തോന്നുന്നു.പക്ഷേ,ഈ ഫ്ളാറ്റിൽ താമസിക്കുന്ന എന്നെ പോലുള്ളവർക്ക് എവിടുന്ന് മുരിങ്ങഇല.പക്ഷേ ഞാൻ try ചെയ്യും.sure.കുറുക്കനെ കണ്ടൂ ശെരിക്കും പേടിച്ചു കേട്ടോ.നിങൾ എന്തെങ്കിലും ചെയ്യണം. ആ സ്ഥലത്തിൻ്റെ ഓണറേ കണ്ടു സ്ഥലം clear ചെയ്യിക്കണം. കുട്ടികൾ ഉള്ളതാണ്.സരിതമോൾ ആദ്യമായിട്ടാണ് മുടിഅഴിച്ചിട്ടു കാണുന്നത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍🙏🙏🙏
@rajanimahesh2476
@rajanimahesh2476 Жыл бұрын
ചിരിച്ചു ചത്തു. നിങ്ങളുടെ നിഷ്കളങ്കമായ അവതരണം😂😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ഡിയർ ❤️❤️❤️❤️
@Annz-g2f
@Annz-g2f Жыл бұрын
Very healthy Puttu recipe. Take care with your hens otherwise fox will surely swallow all. Super photo click with a plate of healthy Puttu n banana
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Sure 🥰🥰🥰🥰🥰🙏🙏
@jobybenny8054
@jobybenny8054 Жыл бұрын
muringayude thandu orikkalum kazhikkaruthu
@ranjithmenon8625
@ranjithmenon8625 Жыл бұрын
അജുസിന്റെ പൂട്ട് കുറുകൻറെയും ടൈസിന്റെയും ഇടയിൽ മുങ്ങിപ്പോയി(ടൈസനെ വാക്സിനേഷൻ കൊടുത്തിട്ടില്ലേ) പിന്നെ മൈസൂർ പഴമാണ് പുട്ടിന്ന് കോമ്പിനേഷൻ, നേന്ത്രനല്ല, അജു shirt നല്ല ഭംഗിയുണ്ട്, അതി ട്ടിട്ടു വാഴവെട്ടാനും, kilakanum പോണ്ട ട്ടോ😊❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതാണ് പ്രശ്നം.. പുതിയ t shirt ഇട്ടാൽ അപ്പൊ പോണം വാഴ വെട്ടാൻ 😂😂😂👍👍
@GillyBoss-u8f
@GillyBoss-u8f Жыл бұрын
Leo cinemayil kodikal chilavazhichu hyna vijay fight undennu parayapedunnu... Aju chettande videoyil oru roopa chelavilyathe kurukkan vs tyson fight aanallo kaanichekkunne... Ennalum oru trailer enkilum idamayirunnu... Ithu vellatha oru surprise aayipoyi... Nanni namaskkaaram...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🙏🙏🙏
@kidukkachivlogs7129
@kidukkachivlogs7129 Жыл бұрын
ഹായ് ചേട്ടാ ടൈസൺ ഒന്ന് ശ്രദ്ധിച്ചോളൂ കുറുക്കന്റെ നഖം അല്ലെങ്കിൽ പല്ലു പല്ലു കൊണ്ടാൽ പേ വിഷബാധ ആവാൻ ചാൻസ് ഉണ്ട് എൻറെ വീട്ടിലെ പട്ടിക്ക് എങ്ങനെയാണ് pya വിഷബാധ വന്നത് പട്ടികളെ ഒന്ന് ശ്രദ്ധിച്ചോളൂ അവയിൽ വല്ല മാറ്റങ്ങളും വന്നാൽ ശ്രദ്ധിച്ചോളൂ ഉറപ്പായും ആയിരിക്കും പേ വിഷബാധ ആയിരിക്കും.................... എന്തായാലും ടൈസൺ സൂപ്പർ ആണ് ട്ടോ..... അവനെ ഒന്ന് ശ്രദ്ധിച്ചോളൂ
@sobhadayanand4835
@sobhadayanand4835 Жыл бұрын
സത്യം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഉറപ്പായും ശ്രദ്ദിക്കാം 😟😟🥰🥰🥰🥰🙏👍👍
@thankav6808
@thankav6808 Жыл бұрын
Adepole putte ondakke nokkanam gunam ollatalle👍👌
@joshykv2798
@joshykv2798 Жыл бұрын
Kurukan kadichal naaykalku peyilakumennu ketitundu seriyano
@sobhadayanand4835
@sobhadayanand4835 Жыл бұрын
ശരിയാണ്
@anniemathew8004
@anniemathew8004 Жыл бұрын
We can make puttu with matta rice only, no need of any other rice.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍😍🙏🙏
@artcreation3251
@artcreation3251 Жыл бұрын
ഹാപ്പി 🎉❤️
@AdarshPanikkar-g1u
@AdarshPanikkar-g1u Жыл бұрын
👌 ടൈറ്റിൽ സോങ്ങ് കൂടി വേണമായിരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰
@jincybiju1190
@jincybiju1190 Жыл бұрын
Vedio super chetta. Chetta putt ennalle paraunnath. But chettan poott enn paraunnathentha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇവിടെ തൃശൂർ കാർ അങ്ങനെ പറയും 🥰🥰😂🙏
@jincybiju1190
@jincybiju1190 Жыл бұрын
Ok
@SajiniGopi
@SajiniGopi Жыл бұрын
ഹെൽത്തി പുട്ട് സൂപ്പർ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏
@anandalatha895
@anandalatha895 Жыл бұрын
Sarithedey chevi kuutti kafikkumo nnu chothichappam bayangara chiri vannu. From singapore. Ella.vedios um kaanum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks 🥰🥰🥰
@reshugiri6613
@reshugiri6613 Жыл бұрын
സത്യം പറഞ്ഞാൽ എനിക്കു അജു ചേട്ടനെ ഭയങ്കര ഇഷ്ടാണ്... എന്തു നിഷ്കളങ്കൻ ആണ്.... കുറുക്കൻ വന്നപ്പോ ഞാൻ ചിരിച്ചു മരിച്ചു..... ഞാൻ ഉണ്ടാക്കി നോക്കും കേട്ടോ... പിന്നെ ഞാൻ വാഴക്ക ഉണക്കകൊഞ്ചു പിന്നെ ചാള ഇരുമ്പൻ പുളി കറി ഉണ്ടാക്കി... പക്ഷെ ഇവിടെ ദുബായ് ഇരുമ്പൻ പുളി കിട്ടിയില്ല... അതു കൊണ്ടു മാങ്ങാ വെച്ചുണ്ടാക്കി.... എന്നാ ട്സ്റ്റ് ആയിരുന്നെന്നോ.... ഇനി ഇതും ഉണ്ടാക്കണം..... ഒരുപാടിഷ്ടാണ് നിങ്ങളെ 3 പേരെയും.... ചേട്ടനെ കുറച്ചു കൂടുതൽ..... ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം 😍😍😍😍🥰🥰🙏
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
Aju,I wi try this puttu,..❤ kurukkan., be vigilant hereafter
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🙏🙏
@nishaansar3278
@nishaansar3278 Жыл бұрын
Enth video ettalum udanekanum orupaad ishttam e family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍🙏
@shafeekbk
@shafeekbk Жыл бұрын
ജഗന്നാഥൻ എന്താ ചിരി പുട്ട് വായിൽ അജു ഉം ഉം ഉം 😂😂😂😂😂😂
@meenasreedharan2099
@meenasreedharan2099 Жыл бұрын
കുറുക്കൻ നായനെ കടിച്ചാൽ പേ ഇളകും എന്നു paraunnadh കേട്ടിട്ടുണ്ട്. നേരാണോ എന്നു അറിയില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ 🥰🥰🥰🥰🙏🙏
@sruthipradeep6483
@sruthipradeep6483 Жыл бұрын
Puttupodi sarithechikku kuzhakkan koduthappale njan vijarichundu chechide vayilirikkanathu kelkkunnu. Murigadeyila kandappo enikkum thonni🤦‍♀️. Idea paranjathu ajuattan anenkilum athu thonnan kaaranam sarithechi kuzhathathondaanu. Ipo clear ayo 😆😆
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആ ഇപ്പൊ ക്ലിയർ ആയി 😂🤣🤣🤣
@Ashokworld9592
@Ashokworld9592 Жыл бұрын
ടൈസൻ മാത്രം മതിയാകും.. ഇവറ്റകളെ ഓടിക്കാൻ... ടൈസൻ നല്ല ചുറുചുറുക്കുള്ളവനാ...!👍👍👍👍💚💜❤️💙👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🙏🙏
@sam11649
@sam11649 Жыл бұрын
പുട്ട് കൊള്ളാല്ലോ 👍കെളവി ആയ സരിതക്ക് ന്യൂജൻ അജുചേട്ടൻ വാരി തരുന്നില്ലേ പിന്നെയാണോ ജെഗുവിനെ വാരി കൊടുക്കുന്നതിൽ കുഴപ്പം. 😄കുറുക്കൻ വരുമ്പോൾ അങ്ങനെ തന്ന വിളിക്കണം അജുചേട്ടാ ❤എന്തായാലും ഒത്തിരി ഇഷ്ടമായ വീഡിയോ 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കിളവിയോ..?? 😂😂 സരിത കേക്കണ്ട 😂😂😂🙏
@salijames1125
@salijames1125 Жыл бұрын
ഈ മുരിങ്ങയിൽ നിന്നാണ് അമ്മയും മോനും കൂടി ആദ്യം മുരിങ്ങ ഇല കറി വച്ചത് ഞാൻ ഓർത്തു പോകുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ 🥰🥰🥰🙏
@Anithapraveen1950achu
@Anithapraveen1950achu Жыл бұрын
Supper supper video anilettane kandittu orupadayallo nice video 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇവിടെ ഉണ്ട് ❤️❤️❤️🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇവിടെ ഉണ്ട് ❤️❤️❤️🙏
@sruthipradeep6483
@sruthipradeep6483 Жыл бұрын
Ajuattan rahasyam paranjal thanne appurathe panchayathu vare kelkkum pinneyano kurukkane kandalll 😂😂 alla pinne
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ 😂😂😂😂
@radhaedakkara4969
@radhaedakkara4969 Жыл бұрын
Helthiputtu, super, kalamkureaye, kurukkanekandit😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🙏🙏
@shyamasasikumar4240
@shyamasasikumar4240 Жыл бұрын
You have to check whether the dogs got any bite from the fox :even foxes have rabies
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Sure 😍❤️❤️❤️👍👍
@merijaanlifestyles4306
@merijaanlifestyles4306 Жыл бұрын
Pooottu ennu paranju chettan.... Pettennu saritha chechiyae orthu poie pavam vegam puttu ennu thiruthi😂.. But nammal thrissur karkku pooottu mathi🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😀😀😀😀😀🥰🥰😂🙏🙏
@bindubindu3523
@bindubindu3523 Жыл бұрын
ഞാൻ കമന്റ്‌ കുറവാണു ഇടുന്നത്. എല്ലാ വീഡിയോ ലൈക്‌ ചെയ്യാറുണ്ട് കെട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🙏
@jayanvijaya6653
@jayanvijaya6653 Жыл бұрын
Saritha chila samayathe parayunna comody suppera chiriche mathiyaayi 😂😂😂😂❤️❤️❤️🥰🥰🥰🥰👍👍👍👍🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂😂🙏🙏
@Mini-by7du
@Mini-by7du Жыл бұрын
അജു സരിതയോടു ചേർന്നിരുന്നേ പുട്ട് കഴിക്കു... ഒരു കണ്ണൻ ചിരട്ട കുത്തി അതിലും പുട്ട് ഉണ്ടാക്കാം. നല്ല ടേസ്റ്റ് ആണ്. ഒന്ന് try ചെയ്യൂ. മാറി മാറി വക്കാലോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂🥰🥰🥰🙏🙏
@SindhuUllas-um4tj
@SindhuUllas-um4tj Жыл бұрын
Healthy puttanallo saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ 😍😍😍😍
@vijayalekshmi747
@vijayalekshmi747 Жыл бұрын
I couldn't stop laughing 😂 the part where Ajuvettan lean on saritha to grab the puttu and saritha's reaction was very cute. Honestly I replayed to watch it 😃
@binduranivs2115
@binduranivs2115 Жыл бұрын
me also
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😅 Thanks😂👍
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe Жыл бұрын
നല്ല ഉരുള്ളി pudhiyathano
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഏയ്‌ അല്ല
@AsadM-sz8rs
@AsadM-sz8rs Жыл бұрын
Supper👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you
@manjuk8522
@manjuk8522 Жыл бұрын
😋😋adipoli 😍😍😍puttu kazhicha kai kond naskarum ente Aju 🙏🙏🙏🙏🤣🤣🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂🥰🥰🥰🙏🙏
@dr.unnikuttan
@dr.unnikuttan Жыл бұрын
അജുവേട്ടാ, ഇത്രയും പഴയ പാചകകുറിപ്പുകളുടെ കളക്ഷൻ ഉണ്ടോ? ഉണ്ടെങ്കിൽ ഞങ്ങൾക്ക് കൂടെ കാണിച്ചു തരൂ. മുരിങ്ങയില പുട്ട് കൊള്ളാം. എന്തുകൊണ്ടും ഹെൽത്തി ആണ്. ഏതായാലും കുറുക്കച്ചനെ സൂക്ഷിച്ചോളൂ. ഈ പട്ടാപകൽ അതിർത്തി വിട്ട് അവൻ അവിടം വരെ എത്തിയെങ്കിൽ ഇനിയും അവൻ ഇരയെത്തേടി അങ്ങോട്ടേത്തും. പക്ഷേ ആ പാവം ടൈസനെ ഇങ്ങനെ നിർത്തി അപമാനിക്കണ്ടായിരുന്നു. ഒന്നുമില്ലെങ്കിലും സ്വന്തം യജമാനനെ രക്ഷിക്കാൻ ഉള്ള ചങ്കൂറ്റം അവൻ കാണിച്ചില്ലേ 😅 മിടുക്കൻ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰ഇഷ്ടം പോലെ ഉണ്ട് പഴയ കാല പാചകക്കുറിപ്പുകൾ 👍👍👍
@rekhamthomas3757
@rekhamthomas3757 Жыл бұрын
Taison Super ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍😍❤️❤️❤️🙏
@philominafrancis7597
@philominafrancis7597 9 ай бұрын
Supper food❤
@krishna-kg7rg
@krishna-kg7rg Жыл бұрын
Aju chetta jagunu oru aniyanyo or aniyathe kodukamoo pavam jagunu ottakalle...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇനി അതിനുള്ള ഒരു ചാൻസും ഇല്ല 😔😔😔🙏🙏🙏
@thankav6808
@thankav6808 Жыл бұрын
Kallente adeyel katteyulla oru tune ettolu sounde kalkkella erayam pottukayum ella😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍👍🥰🥰
@pattathilsasikumar1391
@pattathilsasikumar1391 Жыл бұрын
Yummy & healthy putta and banana. Ajus affection with Sarita while having putta shows his innocence......😂😂😂 Lets have such recipes in future posts........
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰😂😂😂🙏
@sarmilavishnukanth6181
@sarmilavishnukanth6181 Жыл бұрын
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS ADIPOLI CHECHI THANKS FOR YOUR VIDEO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI AND YOUR COOKING TIPS FOR YOUR VIDEO VERY NICE AND CHECHI YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI ADIPOLI CHECHI NANINE OKAY CHECHI 🙏👍🤘✌🤲👌💘💞💞💚💚💚💚💚💚💚🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@hariharaniyer1818
@hariharaniyer1818 Жыл бұрын
സരിത ചെവി കടിക്കുമോ എന്ന് ചോദിച്ചപോ ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വരാൻ തുട ങ്ങി എന്തായാലും അടിപൊളി പിട്ട് ഇവിടെ മുരിങ്ങ ഇല കിട്ടില്ല എന്റെ വൈഫാണ് ഈ വീഡിയോ നോക്കുന്നതും കമന്റിടുന്നതും ഒക്കെ കുറുക്കനെ ഓടികുന്നത് നല്ല രസമായിരുന്നു അനിലൻ ചേട്ടന് നല്ല ധൈര്യം ഉണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അനിലൻ ചേട്ടന് നല്ല ധൈര്യം ഉണ്ട് 🥰🥰🥰🥰🥰😍😍🙏
@LECHUS_CREATION
@LECHUS_CREATION Жыл бұрын
പാഠപുസ്തകത്തിൽ കണ്ട കുറുക്കനെ നേരിട്ട് കണ്ട അനുഭവം . പുട്ട് അടിപൊളി . window il കൂടി Camara man നെ കാണ്ടല്ലോ അജു ചേട്ടാ സരിത ജഗ്ഗു മോനെ സ്നേഹം മാത്രം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰🥰🙏🙏 ഇവിടെ എപ്പോഴും വരും കുറുക്കൻ 👍👍
@seemabiju3850
@seemabiju3850 Жыл бұрын
Aju Saritha super vlog
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks 🥰🥰🥰
@fabyjose7708
@fabyjose7708 Жыл бұрын
Taison polichu👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@mithra1343
@mithra1343 Жыл бұрын
Fox, Tyson and Aju leaning to Saritha =highlight of today
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍❤️❤️❤️🙏🙏
@priyav1720
@priyav1720 Жыл бұрын
അജു ഇനി പൂട്ട് എന്നു പറഞ്ഞു കേട്ടാൽ സരിത ചെവി ക്കു പിടിച്ചോളൂ 😂, മിക്സി ഇൽ പൊടി ഇടുബോൾ അജു പറയുന്നത് കേട്ടു ചിരിച്ചു വശം കെ ട്ടു 😂😂😂😂
@rajanics5810
@rajanics5810 Жыл бұрын
ഒരു കാര്യം മറന്നു പോയി അജു .കാമെറിയെയും, ടൈസണേയും . ലോറയെയും കാണാൻ കൂടിയായിരിക്കും എന്റെ വരവ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂ok 👍👍സ്വാഗതം 🙏
@jlar2058
@jlar2058 Жыл бұрын
കുറുക്കൻ വരുന്നുണ്ടെങ്കിൽ കുട്ടികളെയും സൂക്ഷിക്കണം 🥰❤
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Ajunte athe chiri jaggu monum😂😂😂paavam mon.😘😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@rajanics5810
@rajanics5810 Жыл бұрын
അജു എനിക്ക് ചിരിച്ചു മരിക്കാൻ വയ്യ. പഠിക്കുന്ന കാലത്ത് നീ ഒന്നും സംസാരിക്കില്ലായിരുന്നു. അറിഞ്ഞില്ല കൂട്ടുകാരാ നീ ഇത്രയ്ക്കും സരസനും രസികനുമായിരുന്നെന്ന് . ശബ്ദം താഴ്ത്തിയാണോ ദാ- - - കുറുക്കൻ എന്നു പറയേണ്ടത് എന്നു പറഞ്ഞ ആ രംഗം ഓർക്കുമ്പോഴെ എനിക്ക് ചിരിവരും. ഞാൻ ചിരിക്കുന്നതു കണ്ട് എന്റെ തുന്തുരുവും, മക്കളും കുറുക്കനെ കാണാൻ ഓടി വന്നു. എന്റെ പേരക്കുട്ടി തുന്തുരു എന്നെ അന്വേഷിച്ചു മകൾ നടക്കുന്നുണ്ടെങ്കിൽ അവളോടു പറയുന്നതു കേൾക്കാം അമ്മമ്മ ജഗു നെക്കണ്ടിരിക്കയാണെന്നു. വടൂക്കരയിൽ നിന്നും വന്നിരുന്ന നല്ല ഉയരമുള്ള സുധീറിനെ ഓർമ്മയുണ്ടോ? അതാണ് തുന്തുരു വിന്റെ അച്ഛാ ഛൻ. നിനക്ക് മറ്റുളളവരെ സന്തോഷിപ്പിക്കാനുള്ള ഈ കഴിവ് അതു തന്നെയാണ് നിന്റെ ഏറ്റവും വലിയ അനുഗ്രഹവുംഉയർച്ചയും. എന്നെങ്കിലും കാണാം എന്നു വിചാരിക്കുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും കാണാം 🥰🥰🥰🥰🙏🙏
@Seena103
@Seena103 Жыл бұрын
Good job.... very informative...❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 🙂
@RajaniPauly
@RajaniPauly Ай бұрын
സരിതയുടെ കമൻ്റ് കേട്ട് ചിരിച്ച്പോയിചെവി കൂട്ടികടിക്കോ😂
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Poshaka sapoornamaya putu🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks 🥰🥰🥰🙏
@balujayasree
@balujayasree Жыл бұрын
Healthy receipe
@marygeorge2889
@marygeorge2889 Жыл бұрын
ചിരിച്ച് ഒരു പരുവമായി പുട്ടു തീറ്റി കണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂സന്തോഷം 🙏🙏🙏
@binduranivs2115
@binduranivs2115 Жыл бұрын
👍👍👍👍👍👍 good vlog 😇🤭
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 👍🥰
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
Healthy put . Ningalude samsaram,kurukkan ellam kure chirichu ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰🙏🙏
@subranmanyan7517
@subranmanyan7517 Жыл бұрын
സൂപ്പർ അജുവേട്ടൻ സരിതേച്ചി ജഗ്ഗു 🙏🙏🙏🙏👌👌👌👌👍👍👍❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍🙏
@kannanksuresh3218
@kannanksuresh3218 Жыл бұрын
പ്രിയപെട്ടവരെ നമസ്കാരം.🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം.. 🥰🥰🙏കണ്ടിട്ട് കുറെ ആയല്ലോ 😍😍
@kannanksuresh3218
@kannanksuresh3218 Жыл бұрын
@@ajusworld-thereallifelab3597 video ellam kaanarund. Command idarilla. Ennum eppozhum full support to Aju’s world since 2019.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
How One Family Lives in the Mountains Far from Civilization
34:48
Food Around The World
Рет қаралды 3,7 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН