ട്രീസ ഫിഷ് ഫാം ജന ശക്തി റോഡ് ചിറ്റാട്ടുകര 9349841487
@renjith.pprabhakran3235 Жыл бұрын
വളരെ നല്ല വീഡിയോ ആണ് പക്ഷേ ഒരു കാര്യം പറയട്ടെ ഈ വ്യക്തി പണിക്കാരെ വെക്കില്ല എന്ന് പറയുന്നു ഇദ്ദേഹം ഒരുമാസം ഏതെങ്കിലുംം സാഹചര്യത്തിൽ അസുഖബാധിതനായാൽ ഇദ്ദേഹം എങ്ങനെ ഇത് മുന്നോട്ട് കൊണ്ടുപോകും
@shimjithpullaloor3274 Жыл бұрын
@@renjith.pprabhakran3235 നിങ്ങൾ നാളെ മരിച്ചു പോയാൽ ഏങ്ങനെ കമന്റ് എഴുതും ??😂😂
കള്ളത്തരങ്ങൾ ഒന്നുമില്ലാത്ത സത്യസന്ധനായ ഒരു സംരംഭകൻ 👏👏ദൈവം അനുഗ്രഹിക്കട്ടെ 🙏
@unnikrishnanmenon4178 Жыл бұрын
Quality of Thrichur isn't?
@ktmayakishore8815 Жыл бұрын
സെബി ചേട്ടനേയും ഭാര്യയേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. ദൈവം അനുഗഹിക്കട്ടെ. 🙏ഒരു നല്ല എപിസോഡ് തന്നതിൽ അജുവിനും സരിതയ്ക്കും പ്രത്യേകം നന്ദി.🙏
@kunjhon4078 Жыл бұрын
സ്വന്തമായി അധ്വാനിക്കാൻ തയാറായാൽ ലേബർ ചാർജ് ഇല്ലാതെ അല്ലെങ്കിൽ പരമാവധി കുറച്ചു എന്ത് ബിസനെസ്സ് ചെയ്താലും വിജയിക്കാം എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഉഗ്രൻ ഐഡിയ ! തകർത്തു ..തിമർത്തു.... പൊളിച്ചു..
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@Ashokworld9592 Жыл бұрын
ഈ... വീഡിയോയിൽ എത്ര മനോഹരമായിട്ടാണ് സെബിചേട്ടൻ മനസ്സിലാകുന്ന രീതിയിലുള്ള വിവരണങ്ങൾ പ്രക്ഷകർക്ക് മുന്നിൽ പങ്കുവയ്ക്കുന്നത്... നിർത്താതെയുള്ള നല്ല വിവരണങ്ങൾ... സൂപ്പർ..!!👍👍👍💚💚💚💙💙💙💙❤️💜💞👍
@Ashokworld9592 Жыл бұрын
നല്ല വിദ്യാഭ്യാസവും. ഉറച്ച തീരുമാനവും. എന്ത് ജോലിയും ചെയ്യുവാനുള്ള ആ ഒരു ആത്മവിശ്വാസവും തന്നെയാണ് സെബിചേട്ടനെ മുന്നോട്ടു നയിക്കുന്നത്....!!👍👍👍👍💚💛💛💛💜💙💞👍
@Ashokworld9592 Жыл бұрын
ഒന്നിനൊന്ന് കൗതുകമുണർത്തുന്ന ഗംഭീരമായ ഒറ്റതടി ശില്പങ്ങൾ രൂപകല്പന ചെയ്ത ആ മഹാനായ കലാകാരന് അഭിനന്ദനങ്ങൾ....!!🌹🌹🌹🌹🌹🌹🙏💚💛💜❤️💙👍
@ajusworld-thereallifelab3597 Жыл бұрын
💝💝💝💝💝
@sibybaby7564 Жыл бұрын
വളരെ സത്യസന്ധമായ ഒരു കർഷകൻ വളരെ ആത്മാർത്ഥതയോടെ കൂടി കാര്യങ്ങൾ വിവരിച്ചു തന്നു---BEST WISHES ❤❤👏👏👏👏
@Ashokworld9592 Жыл бұрын
സെബിചേട്ടന്റെ ഫിഷ് ഫാമിലെ ബ്രാൽ കൃഷികളുടെ പരിചരണങ്ങൾ കാണുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷം നിറയുന്നു....!👍👍👍💚💛💛💜💞👍
@ajusworld-thereallifelab3597 Жыл бұрын
❤❤
@abrahamezhupathil7049 Жыл бұрын
🎉😮 1:50 😅😅😅
@anniemani9800 Жыл бұрын
എന്റമ്മേ! എന്തൊക്കെയാ ഞങ്ങൾക്ക് കാട്ടിത്തരുന്നത്!! എന്താ പറയേണ്ടത് ❤ ഇതൊന്നും നമ്മുടെ നാട്ടിൽ ആർക്കും അറിയില്ലേ എപ്പോ വാങ്ങികൊണ്ടു പോയീന്നു ചോദിച്ചാൽ പോരെ അപ്പൊ.. അടിപൊളി എപ്പിസോഡുകൾ ആണൂട്ടോ ❤
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@Ashokworld9592 Жыл бұрын
ഒറ്റ വേരിൽ തീർത്ത ഒത്തിരി മനോഹരമായ ശില്പങ്ങൾ കാണാൻ കൗതുകം തന്നെയാണ്.....!!👍👍👍👍💚💛💛💛❤️❤️💙❤️💞👍
@ajusworld-thereallifelab3597 Жыл бұрын
അതെ ❤❤❤👍👍
@Ajeeshvc Жыл бұрын
നമസ്കാരം.... 😃👍 അദ്ദേഹം എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.... 👍
@ajusworld-thereallifelab3597 Жыл бұрын
❤️🙏❤️
@Ashokworld9592 Жыл бұрын
സെബിചേട്ടന്... ഈ ഫിഷ് ഫാം ഇനിയും മുന്നോട്ട് കൊണ്ടുപോകുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...!🙏💙❤️💜💚👍
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤
@SanojTArjunan Жыл бұрын
പണ്ടൊക്കെ ഒരു ബ്രാല് കറി വച്ചതോ വറുത്തതോ കഴിക്കണമെങ്കിൽ സീസൺ നോക്കിയിരിക്കണം ആയിരുന്നു,, എന്നാലോ കിട്ടുന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ല,,,, പിന്നെ എവിടുന്നെങ്കിലും ഒക്കെ വാങ്ങുക എന്ന് വിചാരിച്ചാലും മനസ്സിൽ പിടിച്ചു കഴിക്കാനും പറ്റില്ല,,, അതിന് ഒരു പരിഹാരം കയ്യിൽ കാശുണ്ടെങ്കിൽ ഏത് സമയത്തും പൂതി തീരും വരെ വാങ്ങി കഴിക്കാം,,, നാച്ചുറൽ പോണ്ടിൽ വളരുന്നതും,, ആർട്ടിഫിഷൽ പോണ്ടിൽ വളരുന്നതുമായി ടേസ്റ്റ് ചെറിയ ഡിഫറൻസ് ഉണ്ടാകും എന്ന ഒരു ചെറിയ വ്യത്യാസം മാത്രം പിന്നെ ചേട്ടന്റെ ആ സത്യസന്ധതയ്ക്കും കസ്റ്റമർ കെയറും കൂടിയാകുമ്പോൾ അതൊരു പ്രശ്നമേയല്ല വിശ്വസിച്ചു കഴിക്കാം,,, ചെറിയ സംരംഭങ്ങളെ സപ്പോർട്ട് ചെയ്യുന്ന ചേട്ടന്റെയും ചേച്ചിയുടെ മനസ്സിന് ❤ സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597 Жыл бұрын
ബ്രാൽ എനിക്ക് പണ്ടേ ഇഷ്ടം ഇല്യാത്തത് കൊണ്ട് ഈ പ്രശ്നം ഇല്ല. 😂😂😂 പിന്നെ നമ്മുടെ പാടത്തു ഇഷ്ടം പോലെ ഉണ്ടായിരുന്നു 🥰🥰🥰👍
@nizamnizam4110 Жыл бұрын
ചേച്ചി എന്ത് ചോദിക്കും ആ തന്നെ ഓ എന്നൊക്കെ കേൾക്കുമ്പോൾ ഒരു രസം👍🎉
@Ashokworld9592 Жыл бұрын
ഹായ്..... സ്നേഹമുള്ള.. അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും നല്ലൊരു ദിവസമുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.. 🙏എല്ലാവർക്കും... എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം... 🙏❤️💙💛💚🙏❤️💙💜💛💚🙏
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം ❤️❤️🙏
@ambikamenon9496 Жыл бұрын
So interesting. I love to watch like these stories. They are very down to earth people. Keep bringing more Aju, Saritha. We are all with you.
@sathydevi7282 Жыл бұрын
സരിതാ.....ഒന്നും പറയാനില്ല.എന്തെല്ലാം കാഴ്ചകൾ. ട്രീസ ഫിഷ് ഫാം വിസിറ്റ് ഒരു കാഴ്ച്ച തന്നെ ആയിരുന്നു.എന്ത് ഭംഗി ആയിട്ടാണ് അദ്ദേഹം അതെല്ലാം വിവരിച്ചു തന്നത്.കണ്ടൂ കൊണ്ടിരിക്കുമ്പോൾ നമ്മൾക്ക് വരുന്ന സംശയം എല്ലാം സരിത ചോദിക്കുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.തേക്കിൽ വേരിൽ തീർത്ത ഓരോ പീസ്കളും കണ്ടപ്പോൾ അത്ഭുതം തൊന്നിട്ടോ.thank you so much.
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം ❤️❤️❤️❤️
@faseelashukkoor1292 Жыл бұрын
ഞാൻ ആദ്യമായി സരിത ചേച്ചിയെ കാണുന്നത് കൊറോണ സമയത്ത് ആണ് 😍എന്റെ മോൾക് വേണ്ടി യൂട്യൂബിൽ നല്ല മാക്സ് ക്ലാസ്സ് നോക്കുമ്പോഴാ നല്ല ക്ലാസ്സ് ആയിരുന്നു പിന്നൊരു ദിവസം നിങ്ങളുട ആറ് സഹോദരൻമാരുടെ വിട് 🏠ഒരു വീഡിയോ കണ്ടു അന്ന് മുതൽ വീഡിയോ കാണുന്നുണ്ട് കമന്റ് ഒന്നും വിടാറില്ല 😍
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@martinjose5383 Жыл бұрын
Seby എന്റെ ക്ലാസ്സ് മീറ്റ് ആണ്.വിചാരിച്ച കാര്യം നടത്തി യിരിക്കും Hard working person.
Aju and saritha good job... Ethippo nalla cinimakku award kittumbol directors nu oru tention endavum, ethinakkal nannavanam next cinemannu.. Athupola nalla content ulla videos mathram anu njanghal expect cheyyunnathu😍
@nishitonh5928 Жыл бұрын
Sorry tension spelling mistake
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും ❤❤❤❤❤❤🙏🙏
@arulps67 Жыл бұрын
അങ്ങിനെ ഞങ്ങളുടെ സെബി ചേട്ടനെയും ഫാമും കാണിച്ചു well-done thanks
@ajusworld-thereallifelab3597 Жыл бұрын
Thank you 💝💝💝💝
@varghesekurian5040 Жыл бұрын
ഫിഷ് ഫാം നന്നായിരിക്കുന്നു നന്ദി
@mujeebparammal6456 Жыл бұрын
ജീവിതത്തിൽ എപ്പോഴും നാം ഒരു ശിൽപിയെ പോലെ ആവണം, വെറുമൊരു വേരിൽ നിന്ന് പോലും ശിൽപി മനോഹരമായ രൂപങ്ങൾ കൊത്തിയെടുക്കും പോലെ സങ്കടങ്ങളേയും പ്രയാസങ്ങളേയും കൊത്തിമിനുക്കി ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ നമുക്ക് സാധിക്കട്ടെ...
@ajusworld-thereallifelab3597 Жыл бұрын
നല്ല സാഹിത്യം ❤❤
@semmu26879 ай бұрын
മീൻ വെട്ടുന്ന ചേച്ചി കലിപ്പിലാണല്ലോ 🤭
@p-dm8qc Жыл бұрын
നടൻ കോഴിയുടെ മാംസവും, വളർത്തു കോഴിയുടെ മാംസവും കഴിച്ചാൽ രുചി ഇതിനാണ് ? അതു താൻ ഇത് 👌😍
@LECHUS_CREATION Жыл бұрын
ഞാൻ ഇന്ന് ഹാപ്പിയാണ് സരിതേ. ഇന്നത്തെ വീഡിയോ പൊളിച്ചു .ആ ചേട്ടനും ചേച്ചിയും പൊളിച്ചു ഇനി നാളത്തെ വീഡിയോക്ക് വെയിറ്റിംങ്ങ് ആണ് സരിതേ .ജഗു മോനേ
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️❤️❤️
@Venugobalan-n8s Жыл бұрын
ഇനി നാട്ടിൽ വരുമ്പോൾ തീർച്ചയായും ഇവിടെ പോകും.നല്ലൊരു അറിവായി സുഹൃത്തേ.sub.ചെയ്തു ചാനെൽ
@kabeersulaiman1652 Жыл бұрын
എനിക്ക് മീൻ പിടിത്തം😊 വളരെ ഇഷ്ടമാണ് ഞാൻ ഒരു പാട് വിരാലിനെ പിടിച്ചിട്ടുണ്ട്
@shinykurian1041 Жыл бұрын
God bless your family, super ,all the best
@ajeeshpa176 Жыл бұрын
അഭിനന്ദനങ്ങൾ ഞങ്ങലുടെ നാട്ടിൽ വന്നതിന്. പക്ഷെ മിസായിപോയി 😥 ഒരിക്കലും കരുതിയില്ല ഇവിടെ വരുമെന്നു വടക്കുന്നാഥൻ അവിടെ വെച്ചു പല തവണ കാണാതെ പോയിട്ടുണ്ട്. എൻ നങ്കിലും കാണുമോ ചേട്ടാ.
അജു താനൊരു മഹാ സംഭവം തന്നെ. ഇത്രയും ദുരം വന്നു നലൊരു വിഡിയോ കാണിച്ചു തന്നു. ഞാൻ പലപ്പോഴും ആഗ്രഹിച്ചു കിട്ടാത്ത മീൻ ആണ്. ഞങളുടെ നാട്ടിൽ ഒരു വീട്ടിൽ ഇത് കിട്ടിയിരുന്നു. അവിടെ ഇപ്പോൾ ഇല്ല.
@ajusworld-thereallifelab3597 Жыл бұрын
ശ്ശോ 😂😂😂😂 സന്തോഷം
@krishnankutty8109 Жыл бұрын
You are great, god bless.this infmn is. Good
@Annz-g2f Жыл бұрын
As told thru Aju n Saritha lots of information about various places and other things r known to us
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️🙏🙏
@praseedpg Жыл бұрын
good... but kripaya avoid...chemicals and hormones free feed....pellets and pottasium permanganate cause toxicity ...
@KPSurendran-l2d6 ай бұрын
ഈ വരാല് മീന് ഒരു പ്രത്യേകതയുണ്ട്... ശരീരത്തിൽ എന്തെങ്കിലും മുറിവുണ്ടായാൽ. അസ്ഥി മുട്ടല് മുറിവ്.... ഇതു ഉണങ്ങുന്നതിന് ബസ് സ്റ്റാൻ... ബെസ്റ്റ്.... ആയുധം തട്ടിയോ എങ്ങനെയോ ഉണ്ടാകുന്ന മുറിവ് ഒന്ന് പരീക്ഷിച്ചു നോക്കുന്നത് നല്ലതാണ്... ഒരു തൊഴിൽ ചെയ്യുമ്പോൾ. ആത്മാർത്ഥമായി ചെയ്യുക ഭാര്യയും ഭർത്താവും. ഒരു മനസ്സോടുകൂടി ചെയ്യുക. വിജയം നിശ്ചയം. ഉറപ്പ് നിങ്ങൾക്ക് ഭാര്യക്കും ഭർത്താ ഉത്തരവാദിത്വത്തോടെ പരിപാലിക്കുന്നത്. 🌹 👍 💞
സെബിൻ ചേട്ടാ 🙏🏽 ഒത്തിരി ഇഷ്ടമായി. നല്ലൊരു വീഡിയോ കാണിച്ചു തന്നതിന് അജുചേട്ടാ 🙏🏽👍
@Riyas... Жыл бұрын
ആളൊരു മീൻ ശാസ്ത്രജ്ഞനാണെന്ന് തോന്നുന്നു: എന്റമ്മോ എന്തൊരു അറിവ്🙆🙆
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂
@thambyjacob8797 Жыл бұрын
പിലോപ്പി വളർത്തൽ വിഡിയോ ഇടാമോ.
@pbakutty3995 Жыл бұрын
Ajus veed evide?
@ajusworld-thereallifelab3597 Жыл бұрын
ഒല്ലൂർ
@lathikasvlog56168 ай бұрын
ഹായ് സൂപ്പർ വീഡിയ ❤
@shanavasmm9660 Жыл бұрын
അടിപൊളി, 👍👍👍👍🤝🤝🤝🤝🤲🤲🤲🤲
@ajusworld-thereallifelab3597 Жыл бұрын
Thanks ❤️❤️❤️
@binugeorge8626 Жыл бұрын
Can you get this shipped to America?
@sobhadayanand4835 Жыл бұрын
Super Wow 👌👌
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤
@anandthrissur6116 Жыл бұрын
Sol of kerala ( Minnaram) aa chettane wife nem sammadikkanam 😃👍😎
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ ❤❤🙏
@Das-zl6rs Жыл бұрын
Save trees 🌳 ♥️ ♥️ ♥️
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️🙏🙏
@minnalagru Жыл бұрын
Video super
@ajusworld-thereallifelab3597 Жыл бұрын
Thank you❤️❤️❤️❤️
@deepakdeepu2753 Жыл бұрын
ഇഷ്ട്ടപെട്ടു ❤❤
@ajusworld-thereallifelab3597 Жыл бұрын
വളരെ സന്തോഷം ❤️❤️❤️❤️🙏🙏
@mathewjohn4431 Жыл бұрын
Very good
@usharajasekar9453 Жыл бұрын
PRAISE THE LORD JESUS 🙏 ORDER CHEYTHA ANAPUVINGLA.KORACHU FRESH FISH KITANANU. IPO ADUTHANANGIL NAN WEEKLY ONES VANGUM. CHINNA AGEL KOLATHINU PIDICHU KANDITUNDU KAZHICHITUNDE. COIMBATORE L ITHU KITUM. MANASIL PIDIKILAPA.GOD BLESS YOU ALL 🙏♥️🙏
@janardhanannv7586 ай бұрын
എന്തുകൊണ്ടാണ് എയറെറ്റർ ഇല്ലാത്തതു. എയർറ്റർ ഉണ്ടെങ്കിൽ അമോണിയ ഉണ്ടാകില്ലല്ലോ.