ഇത് നടന്നാൽ ചരിത്രം കുറിക്കും... 🥰🥰🥰 //Nadan kozhiyum koorkkayum //Daily vlog 8/AJU'S WORLD

  Рет қаралды 52,986

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

നിങ്ങൾക്കുമാകാം കോടീശ്വരൻ link • Video
എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Instagram ...
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
/ udwk6kazp5
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#worldcup
#funnyvideo
#keralatraditionallife

Пікірлер: 155
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നിങ്ങൾക്കുമാകാം കോടീശ്വരൻ link kzbin.info/www/bejne/g56wmINjqbeoecU
@ahalyajilesh8641
@ahalyajilesh8641 Жыл бұрын
അജുവേട്ടാ ഞാൻ വീണ്ടും വന്നു. കോടിശ്വരൻ പരിപാടി കണ്ടു എന്താ പറയാ അതിന്റെ ലിങ്ക് തന്നതിന് വീണ്ടും ഞാൻ നന്ദി പറയുന്നു. അത് കണ്ടില്ലെങ്കിൽ നഷ്ടമാകുമായിരുന്നു. കർണാടകം ചതിച്ചില്ലെങ്കിൽ വേറെ ഒരു റേഞ്ചിൽ എത്തിയേനെ. എന്നാലും സാരമില്ല പൊളിച്ചു തകർത്തു കിടുക്കി കിടു കിടുക്കി. ❤️❤️❤️👍🏻❤️❤️❤️
@ashokanmk1544
@ashokanmk1544 Жыл бұрын
Kodeeswaran
@ArchanaAcharya-hx5vi
@ArchanaAcharya-hx5vi Жыл бұрын
​@@ashokanmk1544😮 no No
@habeebashekeer3598
@habeebashekeer3598 Жыл бұрын
അനിലൻ ചേട്ടനെ കാണിച്ചിട്ട് ഒരുപാട് കാലായി കണ്ടതിൽ വളരെ സന്തോഷം🥰
@SanojTArjunan
@SanojTArjunan Жыл бұрын
കൂർക്കയും നല്ല നെയ്യുള്ള നാടൻ കോഴിയും സൂപ്പർ കോമ്പിനേഷൻ,,, ഉരുളിയിൽ ഇരിക്കുന്നത് കാണാൻ തന്നെ എന്താ ചന്തം,,,, കൂർക്കയ്ക്ക് അല്പം മധുരം ഉള്ളതിനാൽ എരിവ് കുറച്ച് കൂടിയാലും പ്രശ്നമല്ല,,,, ഞങ്ങളിവിടെ മുളകിന്റെ ഞെട്ടിന് തോക്ക എന്നാണ് പറയാ ഒല്ലൂർ ഭാഗങ്ങളിലും അങ്ങനെ തന്നെയായിരിക്കും ,,,,,നമ്മുടെ ടാറ്റു ബ്രോ പുലിയാണ്,,, ടെസ്റ്റിംഗ് സെക്ഷനിൽ അനിലൻ ചേട്ടനും കൂടി ഇതോടുകൂടി കലക്കി,,,, കാപാലികക്ക് എല്ലാവിധ ആശംസകളും,,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്,,,,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സാഹിത്യ അക്കാദമി ആയപ്പോൾ റേഞ്ച് ഒന്നുകൂടി കൂടും 🥰🥰🥰
@sindhuvijayan9938
@sindhuvijayan9938 Жыл бұрын
Nadan curryil malliyila,pudinayila evayonnum edaruthu,original traditional taste pokum.
@mathewperumbil6592
@mathewperumbil6592 Жыл бұрын
കോടീശ്വരൻ പരിപാടി കണ്ടു. ഉരുളക്കുപ്പേരി ! അഭിനന്ദനങ്ങൾ അജൂ !
@Ashokworld9592
@Ashokworld9592 Жыл бұрын
അജുചേട്ടാ.. ഞാൻ കോടീശ്വരൻ.. Video link ഇതിനോടൊപ്പം കിട്ടിയതിൽ സന്തോഷം.. 👌👌👌👌👌💙💙💙🌼
@miracleBigfamily
@miracleBigfamily Жыл бұрын
പ്രിയപ്പെട്ടവരെ ഞങ്ങളെ കുടുംബത്തിന്റെ ഒരു നമസ്കാരം ഉണ്ട്,,,, 💞💞💞💞💞💞💕💕💕💕നിങ്ങളുടെ വീടും നിങ്ങൾ പരിസരവും സഹോദരങ്ങൾ സഹോദരങ്ങളുടെ ഐക്യ ഒക്കെ വളരെ ഇഷ്ടമാണ് 👍👍👍👍👍💕💕💕💕💕💕 അടിപൊളി വീഡിയോ
@remadevic313
@remadevic313 Жыл бұрын
Sahodaran suuuiper saritha jada
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
I think beef koorka combo is better than this one,its hearsay I ve tasted none of these ,ur prepn is super
@samkurian1385
@samkurian1385 Жыл бұрын
സരിതയുടെ വിചാരം താങ്കൾ perfect ആണന്നാണ്. എപ്പോഴും ആ പാവം അജുവിനെ വിമർശിക്കുന്നത് ശരിയല്ല.
@ipriyabpillai
@ipriyabpillai Жыл бұрын
Kuzhapolla aarelum oral perfect aakande 😂😂😂😂. Appozhe balance aaku; they balance each other out.
@smithasudan
@smithasudan Жыл бұрын
Perfect allathavarkkum vimarshikkallo. Pinne athu ajuettan sportsman spirit ill edukkullu 😂 don’t worry be happy ❤
@sajinair7512
@sajinair7512 Жыл бұрын
Correct 💯
@sajinair7512
@sajinair7512 Жыл бұрын
Ahangharam
@sobhadayanand4835
@sobhadayanand4835 Жыл бұрын
സരിതാ .. ഞാൻ ഈ വീഡിയൊ കാണുന്നതിനു മുൻപ് നിങ്ങൾക്കുമാകാം കോടീശ്വരനാണ് കണ്ടത്. കുറേ കാലായി ഞാൻ കാണാനാഗ്രഹിക്കുന്നു . വളരേ സന്തോഷായി. കുറേ ചിരിച്ചു. ചിരിച്ച് ചിരിച്ച് കണ്ണു നിറഞ്ഞു ഭയങ്കര ഇഷ്ടമായി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰
@ritto1541
@ritto1541 Жыл бұрын
കൂർ ക്കയും കോഴിയും സൂപ്പറാണ് എനികായയും കോഴിയും Supper🎉👍👍
@nandutech8054
@nandutech8054 Жыл бұрын
അനിലേട്ടന്റെ വോയിസ് 👍👍👍സൂപ്പർ ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്🤔🤔🤔 സൂപ്പർ വിഭവം കാണുമ്പോൾ തന്നെ കൊതി വന്നു.😋 എപ്പോഴെങ്കിലും ഉണ്ടാക്കി നോക്കാം😎😎😎 ജഗ്ഗു ഐ ലവ് യു💕💕💕💕💕💞💞💞💞💞💞💞🙏🙏🙏🙏
@ashokanmk1544
@ashokanmk1544 Жыл бұрын
SARITHA AJU AVARUDERANDU PERUDEUM SWOBHAVAM RANDANU AVARKKU KUZHAPPAM ILLENKIL PINNENTHA PRASNAM
@lekhachitra9516
@lekhachitra9516 Жыл бұрын
തിരുനെൽവേലി ഹൽവ ഉപേക്ഷിച്ചോ ലക്ഷ്മി നായർ വ്ലോഗ്സ് നോക്ക് പെർഫെക്റ്റായി ഉണ്ടാക്കാൻ പറ്റും
@minijose9130
@minijose9130 Жыл бұрын
ജഗ്ഗു മോൻ എന്നഡാൻസർ കൂടി വളർന്നു വരട്ടെ👍❤️
@asanganak8506
@asanganak8506 Жыл бұрын
കൊറിച്ചോണ്ട് കളിക്കണ്ടാലേ മുഴുവൻ ആസ്വാദനം കിട്ടൂ... ബീഫ് വരട്ടിയത്, മിക്ച്ചർ, വറുത്തകായ, കൂർക്ക വരട്ടിയത് , ഇത്യാതി സാധനങ്ങളും മേമ്പൊടിയായി VSOP ബ്രാണ്ടിയും, അതൊരു ലയമാണ്...... വിവിധ ഭാഷയിൽ സ്വപ്‌നങ്ങൾ കാണാൻ നിങ്ങൾക്ക് സഹായം നൽകിക്കൊണ്ട് നമോവാകം 🙏🙏
@MrKumarandasan
@MrKumarandasan Жыл бұрын
അജു ഞാൻ കോടീശ്വരൻ കണ്ടു. അവസാനം വരെ പതറാതെ നിന്നല്ലോ. അതു തന്നെ വലിയ കാര്യം ആണ്. തങ്ങളുടെ നിഷ്കളങ്കത അവിടെയും കണ്ടു. സ്‌നേഹം എന്നത് നിങ്ങളുടെ ആ മതിൽ കെട്ടിനത്തു തലയുയർത്തി നില്കുന്നത് കാണുമ്പോൾ അതെന്ന്നില്ലാത്ത സന്തോഷം 🥰🥰🥰🥰
@pp-od2ht
@pp-od2ht Жыл бұрын
Chettanu koduthadil ninnu adukkada Avida yulladu aduthu kazhichooda
@meenasatish4399
@meenasatish4399 Жыл бұрын
നാടൻ കോഴിയും കൂർക്കയും........ നിങ്ങളുടെ അയല്പക്കത്തു സ്ഥലം കൊടുക്കാനുണ്ടോ. വാങ്ങി വീട് വെച്ച് താമസിക്കാനാ. ഈ രുചികരമായ ഭക്ഷണങ്ങൾ രുചിക്കാനാ 🤣🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഉണ്ട് 🥰
@soniyabiju2110
@soniyabiju2110 Жыл бұрын
Kurachu pookkal koodi venum ningalude thodiyil. Enkil colurful aakum ..soniya
@sreejithvelayudhan8165
@sreejithvelayudhan8165 Жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... കോടീശ്വരൻ പരിപാടി കണ്ടിരുന്നു. അതിഗംഭീരം. മൊത്തത്തിൽ പറയുകയാണെങ്കിൽ സുരേഷ് ഗോപി സർ പറഞ്ഞപോലെ തൃശൂർ പൂരത്തിന് പൊട്ടിക്കാതെ വച്ച ഒരു അമിട്ട് തന്നെയാണ് അജു ചേട്ടാ നിങ്ങൾ. പിന്നെ ഇന്നത്തെ കറി വക്കുമ്പോൾ ചേച്ചി പറഞ്ഞു ഇന്ന് ഞാൻ നോക്കിക്കോളാം എന്ന് ഒരു ഗൗരവഭാവത്തിൽ....... എന്നിട്ടും ചേട്ടന്റെ ഇടപെടൽ കൊണ്ടാണ് കറി ഇത്രയും ഗംഭീരമായത്. തുടക്കം തന്നെ വെളിച്ചെണ്ണ ഒഴിച്ചില്ല പിന്നെ വേവിക്കാൻ വച്ചപ്പോൾ വെള്ളം ഒഴിക്കാൻ മറന്നു. ഏറ്റവും അവസാനം വഴറ്റുന്ന സമയത്ത് മുളകിന്റെ അഭാവം. ഇതിൽ നിന്നെല്ലാം ചേച്ചി മനസ്സിലാക്കേണ്ടത് ചേട്ടനെ തഴയുമ്പോൾ ദൈവത്തിന് പോലും പൊറുക്കാൻ പറ്റില്ല, പല രീതിയിൽ അത് കാണിച്ച് തരും. അജു ഇല്ലാതെ അജുസ് വേൾഡ് ഇല്ല... ഏറ്റവും വിഷമം എന്തെന്ന് വച്ചാൽ സൗണ്ട് കേട്ട് എണിറ്റു വന്നിട്ടും ചേട്ടനോട് ചോദിച്ച് വേണമെങ്കിൽ നട്സ് എടുത്ത് കൊടുക്കാമായിരുന്നു. അവിടെയും വിവേചനം. ഇതെല്ലാം ഏറ്റു വാങ്ങാൻ ചേട്ടന്റെ ജീവിതം ഇനിയും ബാക്കി...ചെയ്യരുതായിരുന്നു ചേച്ചി ഇത് ഞങ്ങളുടെ അജു ചേട്ടനോട്... വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഞാൻ വളരെ ആസ്വദിച്ച കമെന്റ് 😘😘😘
@ullasanvk984
@ullasanvk984 Жыл бұрын
അഞ്ചു സ് ഒരു പാട് നാള് ആയി ഞാൻ ഒന്നു എഴുതാറി ഇല്ല വീടിയേ കണറുണ്ട് ഇപ്പോൾ ഇത് എഴുതുവാൻ ഉള്ള കരണം 2013 അഞ്ചു സ് : പങ്ക് എടുത്ത കോടി ശരൽ പരുവാടി ഇന്നിലെ ഞാങ്ങൾ യു റ്റു ബിൽ കണ്ടു അന്ന് കണ്ട അഞ്ചു സ് അല്ല ഇന്ന് കണ്പോൾ അന്ന് കണു പോൾ ഒന്ന് അരകുറുള്ള മതിരി ഇപ്പോൾ അത് ഇല്ല എന്ന് തോന്നുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄🥰🥰🥰🥰
@sajmintvr3324
@sajmintvr3324 Жыл бұрын
Teacher enthaaa class upload cheyyathad
@adigasparagchandranbayushi235
@adigasparagchandranbayushi235 Жыл бұрын
ആ കോടീശ്വരൻ സുനാമിക്ക വീഡിയോ , മൂന്ന് കൊല്ലം മുൻപേ അജു ചേട്ടൻ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ നോം ഡൌൺലോഡ് ചെയ്തു സേവ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു...ആവശ്യമുള്ളവർ ചോദിച്ചാൽ പോരായിരുന്നോ
@ahalyajilesh8641
@ahalyajilesh8641 Жыл бұрын
എന്തായാലും സ്വപ്നം സെറ്റാക്കി ഫിഫക്ക്‌ അയച്ചു കൊടുക്ക് അജുവേട്ടാ. നമ്മുടെ ഇന്ത്യയും ലോകക്കപ്പ് കളിക്കട്ടെ. കോടിശ്വരൻ പരിപാടി കണ്ടില്ല അതിന്റെ ലിങ്ക് തന്നതിൽ സന്തോഷം. കൂർക്കയും കോഴിയും അടിപൊളി. ❤️❤️❤️👍🏻❤️❤️❤️
@broandbroz8852
@broandbroz8852 Жыл бұрын
Anilettane kandappol santhosham. Cheriyettan evide.
@anithasathyan7606
@anithasathyan7606 Жыл бұрын
കോടീശ്വരൻ പരിപാടി അടിപൊളിയായിരുന്നു സൂപ്പർ
@Annz-g2f
@Annz-g2f Жыл бұрын
Saritha's Chinese potato n Naadan Chicken curry recipe very very super and tasty c u in another recipe video
@anithasathyan7606
@anithasathyan7606 Жыл бұрын
അജു ഈ പാചകം ഒക്കെ എങ്ങിനെ പഠിച്ചു സരിത എടക്ക് ഒരു പാട്ടു കൂടി പാടിയാൽ നന്നായിരുന്നു ആഗ്രഹം കൊണ്ട് പറയെണ് കേൾക്കാനുള്ള
@RonTheDon-30
@RonTheDon-30 Жыл бұрын
കോടീശ്വരൻ പരിപാടി വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. ഒൻപതു വർഷം കൊണ്ട് എന്തെല്ലാം മാറ്റങ്ങൾ... അജുവേട്ടൻ കില്ലാടിയായി, സരിതേച്ചി വായാടിയായി, ജഗ്ഗു ക്യാമറമാനുമായി. അന്നത്തെ നിഷ്കളങ്കനായ അജുവേട്ടനും, ഓമനത്തമുളള സരിതേച്ചിയും ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്നോർക്കുമ്പോൾ... 😥😔 അല്ല ചേട്ടാ, സമർത്ഥയായ ഒരു ഇംഗ്ലീഷ് അധ്യാപിക വീട്ടിൽ ഉള്ളപ്പോൾ, ചേട്ടന്റെ world cup plan തർജ്ജമ ചെയ്യാൻ എന്തിനാണ് വേറെ ആളെ നോക്കുന്നത്..? അഥവാ, സരിതേച്ചിക്ക് സമയമില്ലെന്ന് പറഞ്ഞാൽ, ഞാൻ ചെയ്തു തരാം കേട്ടോ. 😊
@THEJUDEFAMILY
@THEJUDEFAMILY Жыл бұрын
Your video is always interesting. Keep it up 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം... 🥰❤️❤️❤️
@thomasmangalam1801
@thomasmangalam1801 Жыл бұрын
അതെ അജു, കളിയോട് അത്രക്ക് താൽപര്യം ഉണ്ടെങ്കിൽ ഉറക്കം ഒക്കെ പംബ കടക്കും!! വേണോ വേണ്ടയോ എന്ന് വിചാരിച്ച് കളി കാണാൻ ഇരുന്നാൽ ഉറക്കം താനേ വരും. ഒരു ആക്ഷൻ ത്രില്ലർ സിനിമ വെച്ചിട്ട് ഉറങ്ങാൻ പറ്റുമോ!!!??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Correct 💯💯💯
@sreejapv1772
@sreejapv1772 Жыл бұрын
കോടീശ്വരൻ കണ്ടു, കുഞ്ഞി jagu, അച്ഛൻ, ഇന്ദ്രജിത് 👌
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 Жыл бұрын
അജു ചേട്ടാ, വയറു കേടാകാതെ നോക്കണേ.... അത്രയ്ക്ക് ടേസ്റ്റ് ആയിരുന്നു. എന്റെ പൊന്നോ നാടൻ കോഴിയും, കൂർക്കയും പൊളി 👌👌👌👌👌👌👌👌. സരിത ചേച്ചി മാത്രമല്ല ട്ടോ അജുചേട്ടനെ, തിരുത്തുന്നത്. അനിലേട്ടനും മനസ്സിലാകുന്നുണ്ട്. അജുചേട്ടന് അതിലൊരു പ്രശ്നവും ഇല്ല. ഓരോ സ്വഭാവരീതികളാണ്.....ഞങ്ങക്ക് വലിയ കഴിവുകളും, സാധനങ്ങളും, ആൾക്കാരും ഉണ്ട്....എന്നുവെച്ച് പൊങ്ങച്ചം കാണിക്കുന്ന ആളുകളെ എന്താണ് പറയുക.ഇവർഅങ്ങനെ അല്ല തൃശ്ശൂരിലെ സാധാരണ വ്ലോഗ്ഴ്സ്. 🤝🤝🤝❤️👌👌👌👌👌👌👌👌🙏
@leelarajan6926
@leelarajan6926 Жыл бұрын
Aju....kodeeswaran kandu... Excellent performance. Very innocent person. Very good Aju.Keep it up. U will come out with flying colors no doubt. God bless you all.
@sobhadayanand4835
@sobhadayanand4835 Жыл бұрын
കൂർക്കയും നാടൻ ചിക്കനും സൂപ്പർ കാണാൻ തന്നെ നല്ല ചന്തണ്ട്
@shibubabukollam1947
@shibubabukollam1947 Жыл бұрын
ഈ കൂർക്ക എന്ന് പറയുന്നത് എന്താണ് അടുത്ത വിഡിയോയിൽ ഒന്ന് കാണിച്ചു തരുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍🥰🥰
@ranjithmenon8625
@ranjithmenon8625 Жыл бұрын
മണം adikathirikan മുക് പിടിച്ചു കഴിച്ചാൽ മതി സരിതെ🥰 ആജൂസിന്റെ5കിലോ kozhi കഴിഞ്ഞില്ലേ ajuse ,എല്ലാരും കൂടി ഒരു get together kanditt kalam kure aayi, aduthenganum ഉണ്ടാവുമോ ajuse👍❤️
@teslamyhero8581
@teslamyhero8581 Жыл бұрын
വെളിച്ചെണ്ണ അവസാനം ഒഴിക്കുന്നതാണ് നല്ലത്, ഞങ്ങൾ അങ്ങനെ യാണ് ചെയ്യാറ് bcz അത് അധികം ചട്ടിയിൽ കിടന്നു ചൂടായാൽ ചീത്ത കൊളെസ്ട്രോൾ കൂടും
@nithinsabu75
@nithinsabu75 Жыл бұрын
Ajuvettante favorite color blue or yellow ano Sarita chechyude red um..mikka videos lum e dresskalilanu kanunatu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ 👍
@Ashokworld9592
@Ashokworld9592 Жыл бұрын
അജുചേട്ടാ..🙏 സരിതചേച്ചി.. 🙏..ഹായ്... ഇന്ന്.. സരിതചേച്ചിയാണല്ലോ cooking.. പൊളിയായിട്ടുണ്ട് 👌ചേച്ചി.. ഇന്നത്തെ നിങ്ങളുടെ daily vlog.കൊള്ളാം... കൂർക്ക ചേർത്ത നാടൻ ചിക്കൻകറി.. കലക്കീട്ടോ.. 👌👌💙ഒരു.. Wonderfull and beautiful videos.. 👌👌👌👌👌👌💙💙💙💙💙💙🌼🌼🌼🌼🌼🌺🌺🌺🌺🌺🌺👍👍🙏
@manoharanvv965
@manoharanvv965 Жыл бұрын
അനിൽ ചേട്ടൻ സ്ക്ഷമയുടെ നിറകുടം ആണ് അല്ലെ, സൗമ്യ സംഭാഷണം 👍👍👍
@anoopsubramanyan7734
@anoopsubramanyan7734 Жыл бұрын
Ajuettante idea 💡 enthanu🤔 for fifa? Chickanum coorkayum 😋😍
@anjualex3305
@anjualex3305 Жыл бұрын
Masala and coriander measurement parayamo
@kamalamm3823
@kamalamm3823 Жыл бұрын
Saretha.vayadethanna.ajuvende.kudumbam.ketteyathu..bagyam..
@sreekalas2754
@sreekalas2754 Жыл бұрын
അജു, സരിത നിങ്ങളെ കാണാൻ വരണം എന്നുണ്ട് എങ്ങനെയാ വരിക.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഒല്ലൂർ കമ്പനിപടിയിൽ അജുവിന്റെ വീട് ചോദിച്ചാൽ ആരും പറഞ്ഞു തരും 👍
@smrt2700
@smrt2700 Жыл бұрын
ഈ വീഡിയോ കണ്ട ഫിഫ പ്രസിഡന്റ് എന്താണ് അജുവിന്റെ മനസ്സിലുള്ള ആ ഐഡിയ എന്ന് ഓർത്ത് തല പുകഞ്ഞ് ആലോചിക്കുന്നു🤔🤔
@bijidevanand6717
@bijidevanand6717 Жыл бұрын
Daily vlog polikkunnundtta
@skottarath1508
@skottarath1508 Жыл бұрын
Google translation cheyyu, for FIFA. Pinne proof read cheythal mathiyallo
@kingnaattalan6941
@kingnaattalan6941 Жыл бұрын
അജുവേട്ടന്റെ സ്വപ്നം സഫലമാക്കുവാൻ ഏതറ്റം വരെ ഞാൻ പോകും..... ഒഴിവു കിട്ടുമ്പോൾ ഒന്ന് വാ അജുവേട്ടാ തർജ്ജമ ചെയ്യാൻ........പറ്റിയ ആളെ നമ്മുക്ക് ഒരുമിച്ചഇരുന്നു ആലോചിച്ചു കണ്ടുപിടിക്കാം..... 😁😁😁
@anjuaravind4615
@anjuaravind4615 Жыл бұрын
Ente mon oru English author aanu.oru book okke release cheythittundu.avanodu fifa kkula letter translation cheyyikkam. Avante no vena menkil comment edanam tta.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@cheerbai44
@cheerbai44 Жыл бұрын
Daily VIog ചെയ്യുന്നത് നന്നായി.... വ്യത്യസ്തത പരീക്ഷിക്കാം. Functions കൂടി വരട്ടെ ഇടയ്ക്ക്
@reshmadeepak4217
@reshmadeepak4217 Жыл бұрын
Koorka ittu vachitilla kozhi ithuvare. Ithonnu undakki nokanam naatil varumbol. Super❤️
@ipriyabpillai
@ipriyabpillai Жыл бұрын
It’s super tasty!!! Same with beef and koorka
@jinesh9957
@jinesh9957 Жыл бұрын
സവാളയും മസാലകളും ചേർക്കുമ്പോൾ നാടൻകോഴിയുടെ മണം മാറുന്നത് പോലെ തോന്നാറുണ്ട് ഇവിടെ ഞാൻ ഇതൊന്നും ചേർക്കാതെ ആണ് ഉണ്ടാക്കുന്നത് അത് കൊണ്ട് തന്നെ കോഴിയുടെ മണം മുന്നിൽ നില്ക്കും.... കൂർക്ക ചേർത്ത് ഉണ്ടാക്കിയിട്ട് ഇല്ല ഇത് വരെ ഉണ്ടാക്കി നോക്കാട്ടോ 😘😍
@kamalamm3823
@kamalamm3823 Жыл бұрын
Ethupolathe.barthavene.ketteyathe.sarethede.bagyam.ethupoalathekudumbam.thande.bagyama.
@__love._.birds__
@__love._.birds__ Жыл бұрын
സരിത ഒരു ദിവസംമുറ്റം അടിച്ചില്ലേ നല്ല കരിയില ആണ് അല്ലെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ. അത്രയും മരങ്ങൾ ഉണ്ടല്ലോ 🥰🥰🥰❤️❤️
@alphonsaxavier8715
@alphonsaxavier8715 Жыл бұрын
Nadaen curry ku malliella,puthinailla onum edaruthe.ruchi marum.
@LECHUS_CREATION
@LECHUS_CREATION Жыл бұрын
Ajuuchettaaa sarithaa morning
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Good morning dear.. 🙏🥰🥰🥰
@thankav6808
@thankav6808 Ай бұрын
Etom ngan kazechettella😁
@__love._.birds__
@__love._.birds__ Жыл бұрын
അടിപൊളി 😜😜👌😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@rajeevsoman65
@rajeevsoman65 Жыл бұрын
സൂപ്പർ 💖💖👍👍👍
@VasanthaRaghavan-c6d
@VasanthaRaghavan-c6d 10 ай бұрын
Adipoli
@mustafaabudhabi3112
@mustafaabudhabi3112 Жыл бұрын
എന്താണീ കൂർക്ക..? മനസിലായില്ല
@balachandrankt3394
@balachandrankt3394 9 ай бұрын
മുളക് ഒന്ന് നല്ലോം ചുടായാൽ മല്ലി ഇടുക ഒന്നിച്ച് ഇളക്കുക, ഗരമം മാസാല ഇടുക
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta supper 😜😜😜😜😜😜😜😜😜😜😜
@akbarpb6391
@akbarpb6391 Жыл бұрын
tatto cheyyan vanna aaa payyan taste cheithille....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചെയ്തു...🥰👍
@akbarpb6391
@akbarpb6391 Жыл бұрын
👍
@krgnair7839
@krgnair7839 Жыл бұрын
Ethu cheriyettan alle?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അനിലേട്ടൻ
@jyothideelip899
@jyothideelip899 Жыл бұрын
Aarara laksham veruthe kalanju
@teslamyhero8581
@teslamyhero8581 Жыл бұрын
ഇംഗ്ളീഷീകരിക്കാൻ ടീച്ചർ അടുത്തില്ലേ 🤔🤔
@nanuck8019
@nanuck8019 Жыл бұрын
Super
@rajeevuae928
@rajeevuae928 Жыл бұрын
അഖിൽ നാടൻ കോഴിയെ ടെസ്റ്റ് ചെയ്യാൻ നിന്നില്ലേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അവൻ അകത്തിരുന്നു കഴിച്ചു 👍
@rajeevuae928
@rajeevuae928 Жыл бұрын
@@ajusworld-thereallifelab3597 Thank you
@rhythmofnature2076
@rhythmofnature2076 Жыл бұрын
Anilanchettan 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@srisaividyabhavanpvemballu486
@srisaividyabhavanpvemballu486 Жыл бұрын
💯Jaggu correct thunduruvinte facecut undu💯
@sreemeenu8608
@sreemeenu8608 Жыл бұрын
Super...👍
@lathamohan7705
@lathamohan7705 Жыл бұрын
Super super
@balachandrankt3394
@balachandrankt3394 9 ай бұрын
മുളക് കൂടുതലാ 20 എണ്ണം
@teslamyhero8581
@teslamyhero8581 Жыл бұрын
ആ കോഴിചാത്തന്റെ സ്വഭാവം വച്ച് അവനെ മിനിമം ഒരു ആറു കൂട്ടാനെങ്കിലും വയ്ക്കണം 🤭🤭🤭
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄
@sijirajesh5013
@sijirajesh5013 Жыл бұрын
😂😂😂😂
@roshrajan6484
@roshrajan6484 Жыл бұрын
Good
@bindhubs4359
@bindhubs4359 Жыл бұрын
ഹി. Pathanamthitta
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം...... 😃👍
@reenaantony1190
@reenaantony1190 Жыл бұрын
You are 🤩🥰
@aneeshahamsa2049
@aneeshahamsa2049 Жыл бұрын
നിങ്ങൾ സഹോദരങ്ങൾ അടുത്തടുത്തല്ലേ താമസിക്കുന്നത്?. അപ്പോൾ ഓരോരുത്തരുടെയും ഇഷ്ടടീമിന്റെ കളി വരുന്ന ദിവസം അയാളുടെ വീട്ടിൽ കളി കാണുക. അർത്തെന്റീനയുടെ കളി ഉള്ള ദിവസം നിങ്ങളുടെ വീട്ടിൽ എല്ലാവരും കളി കാണുക. അങ്ങനെ ഓരോരുത്തരുടെയും വീട്ടിൽ മാറി മാറി കളി കാണുക.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആദ്യം ഞങ്ങൾ എല്ലാവരും ഏതെങ്കിലും ഒരു വീട്ടിൽ തന്നെയായിരുന്നു കളി കണ്ട് കൊണ്ടിരുന്നത്. പക്ഷെ.. ഇപ്പൊ..... 😓😓
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഹായ്
@jyothilakshmikuttikkara3097
@jyothilakshmikuttikkara3097 Жыл бұрын
Video 👌👌😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@meharvlogvenice567
@meharvlogvenice567 Жыл бұрын
👌👌😋👍😍
@vasanthakv1781
@vasanthakv1781 Жыл бұрын
ഒരു ചേട്ടൻ വേറേ ചാനൽ തുടങ്ങിയല്ലോ. നിങ്ങളുടെ ക്യാമറമാൻ എവിടേ...
@kadavathpremnath
@kadavathpremnath Жыл бұрын
🤩🤩😍😍🥰
@SR-yr1jn
@SR-yr1jn Жыл бұрын
👌👌👌
@majeshkariat2887
@majeshkariat2887 Жыл бұрын
Hai sir madam how are you.
@jango4894
@jango4894 Жыл бұрын
Cool
@lelibasil8299
@lelibasil8299 Жыл бұрын
👍
@adigasparagchandranbayushi235
@adigasparagchandranbayushi235 Жыл бұрын
കാപാലിക എന്ന കൂതറ ഒരു തവണ കണ്ട അക്കാദമി വീണ്ടും അത് കളിയ്ക്കാൻ അനുവദിച്ചോ????
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇത്കേരള സാഹിത്യ അക്കാദമി ആണ്.. മറ്റേത് കേരള സംഗീത നാടക അക്കാദമി
@abhijithms9788
@abhijithms9788 Жыл бұрын
🥰
@abhijithms9788
@abhijithms9788 Жыл бұрын
🥰
@MLxHUNTER555
@MLxHUNTER555 Жыл бұрын
❤️
@sumamsumam320
@sumamsumam320 Жыл бұрын
👌👌👌🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰
@robinjose1411
@robinjose1411 Жыл бұрын
❤️✌️❤️
@Jijimon-f6y
@Jijimon-f6y Жыл бұрын
ജോണിവക്കാർ എടുക്കട്ടേ ചേട്ടാ... 😄😄😄😄😄
@kasargodicha8134
@kasargodicha8134 Жыл бұрын
😋👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@cleetusmathew6157
@cleetusmathew6157 Жыл бұрын
🙋❤️
@reshmimitran6906
@reshmimitran6906 Жыл бұрын
😄☺️
@anandthrissur6116
@anandthrissur6116 Жыл бұрын
😀👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 50 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Flowers Top Singer 5 | Musical Reality Show | EP# 15
35:28
Top Singer
Рет қаралды 10 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 50 МЛН