കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത അക്ഷര ശ്ലോകം ഭാഗം 01 ൽ പങ്കെടുക്കുന്നത് കവി, എഴുത്തുകാരൻ, ഗവേഷകൻ എന്നീ നിലകളിൽ പ്രശസ്തനും നിലവിൽ സംസ്ഥാന ചീഫ് സെക്രട്ടറിയും ആയ ശ്രീ വി പി ജോയ് ആണ്
Пікірлер: 14
@rajurajendranrajendran41182 жыл бұрын
അക്ഷരശ്ലോകസദസ്സുകൾ കൂടുതൽ സജീവമാക്കാൻ ഇത്തരം സംരംഭങ്ങൾക്ക് കഴിയും. ഭാവിയിലെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് ഗുരുതുല്യനായി അറിവും വാത്സല്യവും നൽകിയ ബഹു. ചീഫ് സെക്രട്ടറി ജോയ് സാറിന് പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും വിനയപൂർവം അറിയിക്കുന്നു
@devayaniamma6382 жыл бұрын
Aààa
@santhakumarikv4041 Жыл бұрын
അക്ഷരശ്ലോകം ലിറിക്
@narayanakaimal75702 жыл бұрын
ഒരു പൂർണമായ ആശയം ഒറ്റശ്ലോകത്തിൽ ഒതുക്കി നിർത്തുന്നത് മുക്തകം. രണ്ടു ശ്ലോകങ്ങളിലായാൽ യുഗ്മകം. മൂന്നിലായാൽ വിശേഷകം. നാലിലായാൽ കലാപം. അഞ്ചോ അതിൽ കൂടുതലോ ശ്ലോകങ്ങളിലായാൽ കുളകം എന്ന് പറയും
@savithrypj2068 Жыл бұрын
Nalla samrambham
@dhanyaunnikrishnan32802 жыл бұрын
നല്ലൊരു സംരംഭം... ആശംസകൾ🌷🌷
@sajinasanthosh16739 ай бұрын
സൂപ്പർ
@NNP195210 ай бұрын
നല്ല ശ്രമം.ഹൃദ്യം.
@sreelathacv75578 ай бұрын
നല്ല Programme
@equerationsany Жыл бұрын
🙏👌🏻👏👏
@aswathyr43012 жыл бұрын
nice
@resmirajan37616 ай бұрын
kalkkandam munthiringappazhamada vada neyppayasam then varikkachakkathundam pazham pal pori malarappam gulam nalikeram. E slokathinte balance ariyamenkil comment cheyyamo
@sreelathacv75578 ай бұрын
കോൽത്തേനേനോലേണമോരോ പദവും ..... ഇതിന്റെ ബാക്കി പറഞ്ഞു തരാമോ
@krishnachandranvn26537 ай бұрын
കോൽത്തേനോലേണമോരോ പദമതിനെ നറുംപാലിൽ നീരെന്ന പോലേ ചേർത്തിടേണം , വിശേഷിച്ചതിനുമൊരലങ്കാരമുണ്ടായ് വരേണം പേർത്തും ചിന്തിക്കിലർത്ഥം നിരുപമ രുചി തോന്നേണമെന്നിത്ര വന്നേ തീർത്തീടാവൂ ശിലോകം ശിവ!ശിവ! കവിതാരീതി വൈഷമ്യമത്രേ - കുഞ്ചൻ നമ്പ്യാർ