💕👌 കൊള്ളാം... സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒത്തുകൂടലിന്റെയും സന്തോഷം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു കാണും വിറ്റും ഓണം ഉണ്ടിരുന്ന മലയാളികളായ നമ്മുടെ ഗതകാല സ്മരണകൾ സമൃദ്ധിയുടെ കാലത്ത് ഒട്ടും ചോർന്നു പോകാതെ ഒന്നിച്ചുകൂടിയ മനോഹര ദൃശ്യ വർണ്ണങ്ങൾ ഈ വീഡിയോയിലൂടെ കണ്ണിനു കുളിർമയേകി മന്ദം മന്ദം കടന്നുപോയി ഒരു ചെറിയ തിരുവാതിരയും ഒരു ഓണപ്പാട്ടും കൂടി ഉണ്ടായിരുന്നുവെങ്കിൽ സംഭവബഹുലമായേനെ എന്നും പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ടാവും happy സ്നേഹം ഇഷ്ടം സസ് സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕💕👌💕💕💕💕💕💕💕💕💕🎉🎉🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab35974 ай бұрын
വളരെ വളരെ സന്തോഷം ❤️❤️❤️🥰
@VaijayanthyManoharan4 ай бұрын
എല്ലാരും കൂടിയാൽ എന്ത് രസാ അല്ലെ 👌👌👍👍❤❤ ങ്ങങ്ങളും ഇതുപോലെ നിറയെ പേരാ അടിപൊളി ❤❤❤
@ajusworld-thereallifelab35974 ай бұрын
തീർച്ചയായും ♥️♥️♥️
@teslamyhero85814 ай бұрын
കസിൻസ് ഒക്കെ വരുമ്പോൾ എല്ലായിടത്തും എന്താ ബഹളം 💪❤️❤️പഴയ കുഞ്ഞ് ഫോട്ടോ കണ്ടപ്പോൾ.. എന്തോ കണ്ണ് നിറഞ്ഞു.. ചിരിച്ചു കൊണ്ട് കണ്ട വീഡിയോ 👍👍👍ഈ ബന്ധങ്ങൾ ഇങ്ങനെ മനോഹരമായി നിലനിൽക്കാൻ കാർന്നോന്മാരുടെ ഒത്തൊരുമയാണ് കാരണം.. നല്ല കുടുംബബന്ധങ്ങൾ ഒരു ആശ്വാസമാണ്.... ജീവിതകാലം മുഴുവൻ അത് നിലനിക്കട്ടെ എന്നാശംസിക്കുന്നു 🫶🫶🫶🫶🤝🤝🤝🤝
@ajusworld-thereallifelab35974 ай бұрын
വളരെ വളരെ സന്തോഷം ♥️♥️♥️♥️🙏
@premasasimenon32434 ай бұрын
Sarithayude family sooper onakalathu ellavarum othu koodiyathu.kandapol santhoshamayi onam adichu polichu alle veg garden adipoli ellavarum santhoshamayi erikate God bless all❤❤❤❤❤❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️
@shajiphilip63664 ай бұрын
എത്ര വേഗത്തിൽ ആണല്ലേ ഇവ വലുതാകുന്നതും ഫലം തരുന്നതും. അജുന്റെ അധ്വാന ഫലം 👍🏻
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️🙏
@lintavarghese29163 ай бұрын
Ee videoyil kaananekkaalum sundariyum sundaranumaanu to colour um kooduthalaato ❤❤❤❤❤
@AmbikaMenon-r7w4 ай бұрын
Nice to see Saritha’s family. Thanks for introducing them to us. Best wishes to all .. Ambika Menon
@ajusworld-thereallifelab35974 ай бұрын
Thank you Ambika chechiiii ♥️♥️♥️♥️
@arjunvk93814 ай бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കൃഷി സ്ഥലത്ത് വരുന്ന ഓരോ മാറ്റങ്ങളെയും കുറിച്ച് അറിയാൻ വലിയ ഇഷ്ടമാണ്, കൂടാതെ സരിത ചേച്ചിയുടെ കുടുംബക്കാരെ പരിചയപെടാനും, വീട്ടിലെ ഓണം ആഘോഷവും കാണുവാനും സാധിച്ചതിൽ വളരെയധികം സന്തോഷം. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰
@ajusworld-thereallifelab35974 ай бұрын
Thank you ♥️♥️♥️
@Anithapraveen1950achu4 ай бұрын
Harivandanam Good morning ajuvettan sarithechi jaggu പ്രഭാത സുന്ദരമായ മനോഹരമായ വീഡിയോ സൂപ്പർ God bless you
@ajusworld-thereallifelab35974 ай бұрын
Thank you ♥️♥️♥️♥️
@SandhyaSanthosh-tm7fi4 ай бұрын
ഹായ് സരിത, അജു, ജഗ്ഗു സൂപ്പർ വീഡിയോ മാത്രമല്ല സരിതയുടെ കസിൻസന്റെ യൊക്കെ കൂടിച്ചേരൽ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എന്നും ഈ ബന്ധങ്ങൾ ഇങ്ങനെ തന്നെ നിലനിൽക്കട്ടെ സ്നേഹത്തോടെ.... ❤️❤️
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️
@MrMazhavilmanoramatv4 ай бұрын
ഹായ് അജു സരിത jaghu ഓണത്തിന് അമ്മായിമാരെയും മക്കളെയും 40 വർഷത്തിന് ശേഷം പഴയ ഫോട്ടോയും പുതിയ ഫോട്ടോയും പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം എല്ലാവർക്കും വൈകിയാണെങ്കിലും ഓണാശംസകൾ നേരുന്നു സ്നേഹത്തോടെ ഖൽബ ഷാർജയിൽ നിന്നും സൽമ സമദ്.
🙏❤️👍പച്ചക്കറി തോട്ടം നന്നായി വന്നിട്ടുണ്ട് 👍അജുവിന്റെയും സരിതയുടെയും അധ്വാനത്തിന്റെ ഫലം കിട്ടാതിരിക്കില്ല ❤️അജു ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... പച്ചക്കറി തോട്ടം കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു ❤️🙏എല്ലാം നല്ല വിളവ് കിട്ടട്ടെ 👍നമ്മൾ ചെയ്ത പണിക്ക് ഫലം കിട്ടി തുടങ്ങിയാൽ മനസ്സിനുള്ള ഒരു സുഖം അത് പറഞ്ഞറിയിക്കാൻ കഴിയില്ല ❤️കാണുന്ന എനിക്ക് നല്ല സന്തോഷം ❤️🙏അപ്പൊ നിങ്ങളുടെ കാര്യം പറയണ്ടല്ലോ 👍❤️🙏🔥ഇഷ്ടായി ❤️പിന്നെ വേലി കെട്ടിയതും സൂപ്പർ ആയിട്ടുണ്ട്ട്ടോ 👍👌നന്നായി വരട്ടെ 🙏❤️👍
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️🙏
@babysurya41794 ай бұрын
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰
@ShatheesanShathesan4 ай бұрын
എല്ലാ ഫാമിലി അംഗങ്ങൾ ക്കും ഓണാശംസകൾ ❤️❤️❤️❤️❤️❤️👌👌👌👌👌👌
@ajusworld-thereallifelab35974 ай бұрын
❤️❤️❤️♥️
@lathamohan77054 ай бұрын
Hai aju ennathe vedio super adipoly❤ Saritha yude veettilevedio kandathil orupad santhosham❤ super super super ❤❤❤❤❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️
@LethaPrakash-xm5nu4 ай бұрын
Ngangalum valiya family aanu 12 makkal ellarum onathinu koodi pattum okke nallarasayirunnu athond ningalude family kanumpo nalla santhoshamanu❤❤❤ ❤❤❤❤❤❤😊
@celinepeter62904 ай бұрын
Othiri vaiki 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤aju Sarita and jaggu ❤❤❤❤❤❤❤❤
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️
@Ajeeshvc4 ай бұрын
നമസ്കാരം..... 😃👍 എന്നാ തുടങ്ങട്ടെ ചേടത്തി അനിയത്തിമാർ ലാത്തിയടി😜 പഴയ ഫോട്ടോ സൂപ്പർ ആയിട്ടുണ്ട്....
We are very happy to see your beautiful farm garden, God will give you more cultivation to your hard work 👍👏 now all the plants are looking very beautiful and pretty. Aaju God bless you 🙏🏾🙏🏾👏👍👍👍 Sarita your Onam festival 🎎🥮 is very grand 🥰 and awesome and wonderful video ❤❤❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️🥰
@josnathomas295822 күн бұрын
Happy family❤
@joshyjose24924 ай бұрын
Botti kolli annu paranjapo saritha da va yil vallam vannathu aragillum kaduvo Thrissur karuda favourite Anu ,🤤🤤
@ajusworld-thereallifelab35974 ай бұрын
🤣🤣🤣🤣🤣🤣
@mummyandme19114 ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ഓണത്തിരക്കുകൾ കാരണം കുറച്ചു ദിവസം ആയി വിഡിയോകൾ കണ്ടിട്ട്. ഇനി എല്ലാം ഒരുമിച്ച് കാണണം. ഇന്നത്തെ വീഡിയോ സൂപ്പർ. 40 വർഷത്തിന് ശേഷമുള്ള ആ ഫോട്ടോ എടുക്കൽ അടിപൊളി. കസിൻസ് ഒത്തു ചേരുമ്പോൾ നല്ല രസം ആണ്. അജുവേട്ടന് അവർ ഇല്ലാത്ത കാരണം നല്ല ബോറടി ആണല്ലേ. സാരമില്ല. ഇടക്ക് ചേച്ചി ഒന്ന് വീട്ടിൽ പോയി നിൽക്കട്ടെ. ഓണമൊക്കെ അടിപൊളി ആയില്ലേ. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍
@ajusworld-thereallifelab35974 ай бұрын
സന്തോഷം 😍😍😍🙏
@ninapanickaruparampil47974 ай бұрын
Take care of front side.
@russellmp14584 ай бұрын
ഇപ്പോളാണ് ❤️❤️ഓണം❤️❤️ ആയത് 👍👍😍
@ajusworld-thereallifelab35974 ай бұрын
😍😍😍❤️
@akprasad14823 ай бұрын
അബുവിന്റെ അടുക്കള തോട്ടം അടിപൊളി. കാണുന്നതുതന്നെ കണ്ണിനു കുളിർമസയാണ്. എന്റെ അച്ഛനും അമ്മയും ഒക്കെ ജീവിച്ചിരുന്നപ്പോൾ കുറെ സാധനങ്ങളൊക്കെ കൃഷി ചെയ്യുമായിരുന്നു. കുറെ സ്ഥലവും നിലവുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല. അതൊരുകാലം.
@Annz-g2f4 ай бұрын
2day's afternoon lunch supero super enthayalum Aju ine nalla kiddukaachi lunch with varieties of dishes enjoy cheythu kazhicholu Saritha yude Ammayi's n Makkals ine kaanaan patti elkavarum koodi adichupolichu aagoshiku bye
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️♥️🙏
@windyday88524 ай бұрын
Nalla rasamundu thottangal kanaan...
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️
@rajankuttappan4 ай бұрын
നമസ്ക്കാരം...... 🙏💕
@ajusworld-thereallifelab35974 ай бұрын
നമസ്കാരം 🥰🥰
@SanojTArjunan4 ай бұрын
സ്നേഹം മാത്രം,,ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ് 😍🥰😘♥️🙏🏻
@ajusworld-thereallifelab35974 ай бұрын
ഒരുപാട് സ്നേഹം 🥰🥰🥰
@MaryJose-r2y4 ай бұрын
Everything is super Adipoli Happy Onam ❤
@chitracoulton79264 ай бұрын
Wow Aju , congrats, your vegetable garden is growing nicely, good job, Saritha thanks for introducing your family members, they all are precious ones, nice food, the table looks delicious and blessed with your cousins, altogether blessed Onam, god bless, those pictures are cute too,,I miss my family ,
@Junaid-n1k4 ай бұрын
എനിക്ക് ചേട്ടനെ ഇഷ്ട്ടം തൃശൂർ സംസാരവും from Malappuram
@MiniThakachan-l1h4 ай бұрын
ഓ സരിതയുടെ വീട്ടിലെ ഒത്തുകൂടൽ കണ്ടപ്പോൾ സന്തോഷായി ഞങ്ങൾ ഇപ്പൊ അങ്ങനെ ഒന്നുമില്ല പിണക്കം ആയിട്ടൊന്നുമല്ല കേട്ടോ ആർക്കും സമയമില്ല കണ്ടപ്പോൾ ഞാൻ ഓർത്തു കസിൻസ് ഒക്കെ ആയിട്ട് പണ്ട് കൂട്ടുകൂടിയത് അമ്മ വീട്ടിലും അപ്പൻ വീട്ടിലും പോകുമ്പോൾ കളിച്ചു നടന്നത് ഓർക്കുമ്പോൾ കരച്ചിൽ വരുക ആ കാലമൊക്കെ എന്നാ രസമായിരുന്നു👍👍👍♥️♥️
@anni51624 ай бұрын
Nice video happy onam
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰
@prabeethacoracaravittil17564 ай бұрын
Kurachu pachakkarikakum chakkapazhavum okke tharaamo naatil vannal avide vannaal😂 Cheerakalum okke tharanam keto. Kannur to Trissur 😂yathra.nokkatenext year naatil varum july il appol maxhayokke engane okke aanennu nokkiyitu veraam. 🙏🙏🙏🙏 Sarithakuty addddddipoli aanu keto currykal❤❤❤ aa kaikalkku😘😘😘 Mooththammayi,randamathe ammayi,nadukkaththammayi,odukkaththammayi❤❤😘😘😘super ellarum addipoli ellavarkkum🙏🙏🤝
@thankav68084 ай бұрын
Sarithayum monunumellattatukonde aju sakadattel ayerunnu😊
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️
@seenavijay85644 ай бұрын
അജു ചേട്ടൻ വീട്ടിൽ ഒറ്റക്കായത് കണ്ടപ്പോൾ പാവം തോന്നി സരിത പോകേണ്ടായിരുന്നു എന്നുതോന്നി... പിന്നെ സരിതയുടെ വീട്ടിലുള്ളവരെ കാണിച്ചപ്പോൾ സന്തോഷായി. സരിത വീട്ടിൽ പോയത് നന്നായി
@ajusworld-thereallifelab35974 ай бұрын
😍❤️❤️❤️❤️
@Anithapraveen1950achu4 ай бұрын
ചേച്ചിയുടെ കുഞ്ഞി ലത്തെ ഫോട്ടോ സൂപ്പർ
@ajusworld-thereallifelab35974 ай бұрын
Thanks ❤️❤️❤️❤️
@Ashokworld95924 ай бұрын
ഹായ്.... നമസ്കാരം 💙😄🙏അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും സന്തോഷകരമായ നല്ലൊരു ദിവസമാകട്ടെ...😊😊❤️❤️💙💙💚💚💜👍🙏
@ranjithmenon86254 ай бұрын
എവിടെ ആയിരുന്നു അശോകാ കാണാനില്ലായിരുന്നു comments😊
@ajusworld-thereallifelab35974 ай бұрын
കുറെ നാളായല്ലോ കണ്ടിട്ട് എവിടെയായിരുന്നു ഇത്രയും കാലം🥰🥰🥰🥰🥰🙏🙏🙏
@Ashoksworld-q3h4 ай бұрын
ചേട്ടാ... ഞാൻ വന്നു.. ഒന്ന് ചുറ്റികറങ്ങി.. ദേ വീണ്ടും വന്നു.. എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു 😅😅❤️❤️💚💚💚💚🙏@@ranjithmenon8625
@rhythmofnature207610 күн бұрын
😍😍😍👍👍👍
@sheebakrishnan96574 ай бұрын
അജു സരിത 🥰🥰🥰♥️♥️♥️
@ajusworld-thereallifelab35974 ай бұрын
🥰🥰🥰
@rachelmathew27984 ай бұрын
Manithakkali cheera koottan veyikkam. Thoran
@ajusworld-thereallifelab35974 ай бұрын
😍😍🙏🙏
@Ashokworld95924 ай бұрын
ഹായ്..... അനിലേട്ടൻ നമസ്കാരം 🙏💚💙❤️😄😄🙏
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️
@ranjithmenon86254 ай бұрын
Hi അജു നമസ്കാരണ്ടിട്ടോ, ❤❤❤
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️
@pp-od2ht26 күн бұрын
Ivat alla nonvegum Hindhukkal kazhikathadu vara kazhikkum Albudham tanna
@akhilappu33884 ай бұрын
കിഴക്കും പാട്ടുകര വടക്കുമുറി ദേശം പനമുക്കു പിള്ളി അമ്പലത്തിനടുത്ത് എൻ്റെ സ്വന്തം വീട് എൻ്റെ നാട്ടിലെ കുമ്മാട്ടി
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️
@georgecyril5374 ай бұрын
Super😮
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️
@sathydevi72824 ай бұрын
ഹായ് അജു,സരിത, Jaggu..... അജുവിനും സരിതയുടെ വീട്ടിൽ പോകാമായിരുന്നില്ലേ?അജു ഒരു blower വാങ്ങിയാൽ മുറ്റം വൃത്തിയാക്കൽ വളരെ എളുപ്പം കഴിയും. അനിലേട്ടൻ ഒരു കറതീർന്ന കർഷകൻ തന്നെ.ഇന്ന് അജു സീരിയസ് ആണല്ലോ? സരിത ഇല്ലാഞ്ഞിട്ടണോ? സരിതയുടെ വീട്ടിലെ ഒത്ത് കൂടൽ അതി ഗംഭീരമായി. സരിതക്ക് എന്തൊരു സന്തോഷം ആണ്.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️
@vijayakumaro97864 ай бұрын
❤🎉🎉good morning🎉🎉❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️
@elizabethchacko31474 ай бұрын
You are same as my husbad.he enjoyed the agriculture. But he is not more to enjoy
@ajusworld-thereallifelab35974 ай бұрын
😔😔😔😔😔🙏🙏🙏🙏
@ranjithmenon86254 ай бұрын
Last vlogile comments nokiyille😊
@ajusworld-thereallifelab35974 ай бұрын
സമയം കിട്ടിയിട്ടില്ല
@sivadasambalapatta80504 ай бұрын
സരിതയുടെ കുടുബ കാരെ കണ്ടു എല്ലാരും Smart കുട്ടികൾ എല്ലാവരും കൂടി ഊണുകഴിക്കുന്നതു കാണാൻ നല്ല രസമായിരുന്നു ഇന്നത്തെ കാലത്തു് ഒരപൂർവ്വ കാഴ്ച തന്നെയാണ് ജഗ്ഗുവിനെ എവിടെയും കണ്ടില്ലല്ലൊ👍👌🥰
@ajusworld-thereallifelab35974 ай бұрын
ജഗ്ഗു ആണ് വീഡിയോ ഷൂട്ട് ചെയ്തത് ♥️♥️♥️♥️
@jayaviswanathan41274 ай бұрын
One comment I have to make regarding the fencing yourl made You should get a gate made of the same design and material. Then only it will look good. We had the same fending and gate in Delhi 50 y 2:31 ears ago
@ajusworld-thereallifelab35974 ай бұрын
Gate പണി കഴിഞ്ഞിട്ടില്ല Onam ആയത്കൊണ്ട് പണിക്കാർ leave ആണ് 🥰🥰🥰🥰🙏
@lalithakumari18234 ай бұрын
ഓണത്തിന് ആരെങ്കിലും മീനും ഇറച്ചിയും ഒക്കെ ഉപയോഗിക്കുമോ
@SudhaSurendran-v9m4 ай бұрын
ഹായ് അജുസരിത ബന്ധുക്കളുടെ ഒത്തു ചേരൽ സന്തോഷം പറയാനില്ല
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️
@geethakumari7714 ай бұрын
Beautiful
@ajusworld-thereallifelab35974 ай бұрын
Thanks ❤️❤️❤️
@childrenzzvibe4 ай бұрын
അല്ല അജു ചേട്ടാ Tree house ന്റെ കാര്യം എന്തായി. ഈ വീഡിയോയിൽ ആ ഭാഗം കണ്ടപ്പോൾ ഓർമ്മ വന്നതാണ്
@deepakp45484 ай бұрын
🥰 എല്ലാ കറികളും അജുവേട്ടന്റെ ചോറു തിന്നുന്നതും ഒക്കെ കണ്ട് വിശന്നിട്ട് പാടില്ല 10:18 am ആയുള്ള😮
@ajusworld-thereallifelab35974 ай бұрын
ശ്ശെടാ 🤣🤣🤣
@deepakp45484 ай бұрын
@@ajusworld-thereallifelab3597😂
@KrishnaKumar-dw5cy4 ай бұрын
Sarithayude veettile bandhukalude othukudal manoharamayi apurvamayi mathram kaanunna sangamam keep it up jagguvine kandilla
കോഴിക്കാഷ്ഠചിന്തൂർ.. പുതിയ കൃഷിതൊട്ടതിന് അസ്സൽ വളം 👌👌👌
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️🥰
@teslamyhero85814 ай бұрын
💪💪💪❤❤❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️
@KumaarKb4 ай бұрын
സൂപ്പർ
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️
@bennycleetus32994 ай бұрын
Super
@ajusworld-thereallifelab35974 ай бұрын
Thanks ❤️❤️❤️
@teslamyhero85814 ай бұрын
ഹായ്... അനിൽ ചേട്ടാ.... 🙏🙏🤝🤝🤝
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️
@Anithapraveen1950achu4 ай бұрын
Idakku live il video cheyumo🤔?
@ajusworld-thereallifelab35974 ай бұрын
ചെയ്യണം ♥️♥️♥️
@swapnasiji89664 ай бұрын
♥️♥️♥️♥️🥰🥰🥰🥰🥰
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🙏
@teslamyhero85814 ай бұрын
ഓണത്തിന്റെ പിറ്റേ ദിവസത്തെ നോൺ വെജ് സദ്യയ്ക്ക് ഞങ്ങൾ വൻമുറി എന്ന് പറയും 🤭🤭🤭
@ajusworld-thereallifelab35974 ай бұрын
❤️❤️♥️
@6rare4 ай бұрын
സുമതി അമ്മായിയല്ലേ കഴിഞ്ഞ ഓണത്തിന് സരിതേച്ചിയുടെ വീട്ടിൽ വന്നപ്പോൾ ഒരു സൂപ്പർ കൌണ്ടറടിച്ച് എല്ലാവരെയും ചിരിപ്പിച്ചത് 🤔
@ajusworld-thereallifelab35974 ай бұрын
അതെന്നെ 🤣🤣
@Anilkumarpt74 ай бұрын
കേരളീയ വാദ്യങ്ങളൊന്നുമില്ലേ.
@Riyas...4 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അജു ഫോട്ടോയെടുക്കുമ്പോൾ പിന്നിൽ കയ്യും ചുമരിൽ ഒരു നീല ടീ ഷർട്ട് ഇട്ട് നോക്കി നിൽക്കുന്ന ആ കുട്ടിയുടെ പോസാണ് സൂപ്പർ. ആ കുട്ടി മനസ്സിൽ ചിന്തിക്കുന്നുണ്ടാവും ഇവര് ഈ വയസ്സാം കാലത്ത് എന്ത് പേക്കൂത്താണ് ഈ കാട്ടണ് എന്ന്😂😂
@ajusworld-thereallifelab35974 ай бұрын
അത് തുന്തുരു ന്റെ മോളാണ് 🥰🥰🥰
@Ashokworld95924 ай бұрын
ഓണക്കാലത്തെ ഈ സ്നേഹം നിറഞ്ഞ ഒത്തുകൂടൽ മനസ്സിന് ഒരുപാട് കൗതുകമാകുന്നുണ്ട്.. അവരുടെ സന്തോഷവും...😊😊❤️❤️💙💚💚💙💙💜👍
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️
@Anilkumarpt74 ай бұрын
ഭഗവാനേ... ഇങ്ങനെ.... get together ന്... ഞങ്ങൾക്ക്... ഭാഗ്യം ഉണ്ടായില്ല... കാണാനുള്ള ഭാഗ്യം ഉണ്ടായി
@thankav68084 ай бұрын
Ellavarayum kandappol nagalkkumsatoshamaye❤❤
@jibin28664 ай бұрын
🥰🥰🥰🙏🙏
@ajusworld-thereallifelab35974 ай бұрын
🥰🥰🥰
@kochuzworld78124 ай бұрын
😊👍
@beenashiney13084 ай бұрын
Wear shoes and gloves in hand while cleaning.
@ajusworld-thereallifelab35974 ай бұрын
❤️❤️❤️♥️
@jayanthikarthikeyan19754 ай бұрын
❤❤❤❤❤❤❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️♥️
@tomeldo23484 ай бұрын
🥰🥰🥰
@ajusworld-thereallifelab35974 ай бұрын
🥰🥰🥰
@sumamsumam3204 ай бұрын
👍🥰🥰🥰
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🙏
@akprasad14823 ай бұрын
സോറി അബു അല്ല, അജു.
@unnikrishnan63804 ай бұрын
സിമന്റ് ബെഞ്ച് കിടക്കുന്ന റൂഫിന്റെ ഓട് red roof coat അടിച്ചാൽ നന്നായിരിക്കും ❤
@cktech85074 ай бұрын
❤❤❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️
@teslamyhero85814 ай бұрын
ചക്കര വീട്ടിൽ പോയില്ലേ???
@ajusworld-thereallifelab35974 ай бұрын
ചക്കര തിരുവോണത്തിന്റെ അന്ന് പോയിട്ട് ചൊവ്വാഴ്ച രാവിലെ തിരിച്ചുവന്നു . 🥰🥰🥰
@teslamyhero85814 ай бұрын
പൂവിട്ടു വരുമ്പോൾ ചിലർ പ്രൂൺ ചെയുന്ന പതിവുണ്ട്.. അതിനെ പറ്റി യൂട്യൂബിൽ വീഡിയോസ് ഉണ്ട്.. ഒന്ന് സേർച്ച് ചെയ്തു, അതിനെ പറ്റി മനസിലാക്കു അജു 💪💪
@ajusworld-thereallifelab35974 ай бұрын
തീർച്ചയായും ❤️❤️❤️
@mustafaabudhabi31124 ай бұрын
ആകെ ഒരേയൊരു മരുമകനല്ലേ, അജു,, ഒരു ദിവസമെങ്കിലും സരിതയുടെ വീട്ടിൽ നിന്നുടെ,,?
@ANUPAMAGIREESH-pg8cc4 ай бұрын
ഷാൻ ചേട്ടൻ എവിടെ പോയി
@ajusworld-thereallifelab35974 ай бұрын
ആൾടെ വീട്ടിൽ 🤔🤔
@deepakdeepu27534 ай бұрын
❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️
@meenasreedharan20994 ай бұрын
സരിത ഇല്ലാതായപ്പോൾ അജുവിന് ഒരു പ്രാവശ്യം മാത്രമാണ് അക്ഷരത്തെറ്റ് വന്നത്. കൂടെ ആളുകൾ ഉണ്ടാവുബോൾ ആണോ നാക്കു ഉളുക്കുന്നത്. Family കൂടെ യില്ലെഗിൽ ഒരു രസമില്ല അജു.
@rajalakshmipremachandran94504 ай бұрын
എന്റെ അമ്മയുടെ നടാണ് കിഴക്കുമ്പാട്ടുകാരാ
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️
@elsyjohn78754 ай бұрын
മണിതക്കാളി ഇല കറിവെക്കാം.
@ajusworld-thereallifelab35974 ай бұрын
കറക്റ്റ് 👍👍❤️❤️❤️
@RonTheDon-304 ай бұрын
നാൽപ്പത് വർഷം മുൻപ് എടുത്ത ഫോട്ടോയിൽ ധന്യ ചേച്ചിക്ക് ഒരു വില്ലത്തി ലുക്കുണ്ട്, പക്ഷെ, പാവം സരിതേച്ചിയെ ഇത്രയധികം ദ്രോഹിച്ച ആളാണെന്ന് ഇന്നാ അറിഞ്ഞത്... 🙄 ഓമനത്തമുളള ആ പിഞ്ചുകുഞ്ഞിനെ ഉന്താനും, പിച്ചാനും, അടിക്കാനുമൊക്കെ എങ്ങനെ സാധിച്ചു??!! പാവം എന്റെ സരിതേച്ചി.. 😢😥 അഥവാ സരിതേച്ചിയെ ദ്രോഹിക്കാൻ ധന്യചേച്ചിക്ക് ഇപ്പോഴും തോന്നുന്നുണ്ടെങ്കിൽ.... സഹായിക്കാൻ ഞാനും വരാം കേട്ടോ. 🤭 😅😅
@ajusworld-thereallifelab35974 ай бұрын
ഇപ്പോൾ ധന്യ സ്നേഹിച്ചു കൊല്ലുന്നു 😍😍❤️❤️❤️
@suraj93444 ай бұрын
നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ, നിങ്ങളുടെ ഓരോ വീഡിയോയും ഇത്ര റീച് ആകുന്നത് അജു എന്ന് പറയുന്ന ഒരു നിഷ്കളങ്കന്റെ ഒരൊറ്റ സമർപ്പണവും, തന്റെ കുടുംബത്തോടുള്ള ആത്മാർത്ഥതയും, ഒപ്പം അ സഹോദരങ്ങളോട് ഒപ്പം ഉള്ള വീഡിയോയോയും ആണ്..... ഇങ്ങനെ നല്ലൊരു ദിവസത്തിൽ ഇത്രയും ഡെഡിക്കേഷൻ ഉള്ള അജുവിന് വിട്ട് സരിതേച്ചി, ഇതുവരെ വീഡിയോയിൽ കാണാത്തവരെ ഇ സുദിനത്തിൽ പരിചയപെടുത്താതെ, എന്നും ഒപ്പം നിന്ന് വീഡിയോ എടുക്കുന്നവരെ അല്ലെ കാണിക്കേണ്ടത്
@ajusworld-thereallifelab35974 ай бұрын
അവരെ എല്ലാദിവസവും കാണിക്കുന്നതല്ലേ... 🤔🤔🤔 🙏🙏🙏🙏🙏
@suraj93444 ай бұрын
@@ajusworld-thereallifelab3597 ഒരു ഓണം സ്പെഷ്യൽ വീഡിയോ കൂടി അനിലേട്ടനും, ചെറിയേട്ടനും നിങ്ങൾ എല്ലാവരും കൂടി പ്രതീക്ഷിക്കുന്നു 😄😍❤️....