Akale Akale Aaro Paadum | Nightingale

  Рет қаралды 170,228

ACV MOVIES

ACV MOVIES

Күн бұрын

Пікірлер: 62
@meezansa
@meezansa 6 жыл бұрын
അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍ ഓര്‍ത്തു പോകുന്നു ഞാന്‍ അകലേ അകലേ ഏതോ കാറ്റില്‍ ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത കൂടു തേടുന്നു ഞാന്‍ അകലേ അകലേ ആരോ പാടും മറയുമോരോ പകലിലും‍ നീ കാത്തു നില്‍ക്കുന്നൂ മഴനിലാവിന്‍ മനസ്സു പോലെ പൂത്തു നില്‍ക്കുന്നൂ ഇതളായി പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍ അകലേ അകലേ ആരോ പാടും യാത്രയാവും യാമപാത്രം ദൂരെ മായവേ മഞ്ഞുകാറ്റേ മറയിലോ നീ മാത്രമാകവേ സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍ അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍ ഓര്‍ത്തു പോകുന്നു ഞാന്‍ അകലേ അകലേ മ്.......
@febamolkunjumon6476
@febamolkunjumon6476 3 жыл бұрын
ഈ പാട്ടുകേൾക്കുമ്പോ മനസ്സിൽ ഒരു വിങ്ങലാ.... 😒അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്റെ തീർത്ത രാഗങ്ങൾ ഓർത്തുപോകുന്നു ഞാൻ..... 😔
@DaughterofRainNishamadhushree
@DaughterofRainNishamadhushree 9 жыл бұрын
Gayathri you are very beautiful...and simple. And a blessed singer.
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank you ... so ... much Sir ... for ... this ... musically subtle ... hauntingly ... poignant ... classic ... romantic ... composition ... with ... lots of love ❤
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍ ഓര്‍ത്തു പോകുന്നു ഞാന്‍ അകലേ അകലേ ഏതോ കാറ്റില്‍ ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത കൂടു തേടുന്നു ഞാന്‍ അകലേ അകലേ ആരോ പാടും ... മറയുമോരോ പകലിലും‍ നീ കാത്തു നില്‍ക്കുന്നൂ മഴനിലാവിന്‍ മനസ്സു പോലെ പൂത്തു നില്‍ക്കുന്നൂ ഇതളായി പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍ അകലേ അകലേ ആരോ പാടും .. യാത്രയാവും യാമപാത്രം ദൂരെ മായവേ മഞ്ഞുകാറ്റേ മറയിലോ നീ മാത്രമാകവേ സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍...
@cheapthrills1553
@cheapthrills1553 2 жыл бұрын
ഈ പാട്ട് എപ്പോ കേട്ടാലും 💔💔.. ഒരു മിസ്സിംഗ്‌ 🤍
@amalkp4934
@amalkp4934 6 ай бұрын
@neethujiji753
@neethujiji753 8 жыл бұрын
One of my favorite song
@vishnurajr7738
@vishnurajr7738 4 жыл бұрын
ബാക്കി 2 എണ്ണം ഏതാ. 4വർഷം
@neethujiji753
@neethujiji753 4 жыл бұрын
@@vishnurajr7738 listen this kzbin.info/www/bejne/f3uYlouJapamZpI
@vishnurajr7738
@vishnurajr7738 4 жыл бұрын
@@neethujiji753 ബാക്കി 1?
@moscpdi5207
@moscpdi5207 2 жыл бұрын
ഫ്ലവഴ്സിൽ കൃഷ്ണശ്രീ പാടിയത് കേൾക്കു......
@padmalal1970
@padmalal1970 2 жыл бұрын
ആ മോളുടെ വോയ്‌സ് അപാരമാണ്.
@josemj9415
@josemj9415 5 ай бұрын
ഈ പാട്ട് ഗായത്രി പാടിയതാ നന്നായത് ഫീൽ കൂടുതൽ❤
@Fine978
@Fine978 8 жыл бұрын
awzm gayathri chechyyyy,,,, god blezz uuuu itz my favourite one,,,👌👌
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank you . .. so ... much ... Sir ... for this aweinspiringly ... outstanding ... poignantly ... emotive ... classic ... romantic composition ... with ... lots of ... love ❤
@rejikanam
@rejikanam 6 жыл бұрын
Good feel .. nalla malayala ucharanam .. that makes the song more meaningful 💕
@blackpepper7962
@blackpepper7962 4 жыл бұрын
One of my most fav song ♥️♥️♥️
@IndulalSivaramakurup
@IndulalSivaramakurup 8 жыл бұрын
what a feel .good singing ,
@thaniyaraj1013
@thaniyaraj1013 6 жыл бұрын
what an amazing visualization
@dranandvarunachari
@dranandvarunachari 5 жыл бұрын
Eppalum endh feelaanu tharunnath 😢😢😢😢😢😢😢😢😢
@sanusankonny4199
@sanusankonny4199 3 жыл бұрын
Time that I had a crush on gayathri 💛🌺
@nazifmlkm
@nazifmlkm 3 жыл бұрын
ഗായത്രി ❣️😘
@ananda_padmanabhan4829
@ananda_padmanabhan4829 9 жыл бұрын
...oru novu pattinte 'nertha raagangal'...allathe 'theertha' raagangal alla...
@ashasunny5333
@ashasunny5333 3 жыл бұрын
S
@bijifaisal825
@bijifaisal825 6 жыл бұрын
2018 my favourite
@punnyaranjit3408
@punnyaranjit3408 5 жыл бұрын
Love u Gayathri... Take care
@ajithkumarcp7023
@ajithkumarcp7023 3 жыл бұрын
Wow amazing singing
@mathenmathew6288
@mathenmathew6288 9 жыл бұрын
your sound and song touch any one having a heart. wish you best of everything. mathen
@amalendusarkar1979
@amalendusarkar1979 10 жыл бұрын
I dont understand the Lyrics, but the Dhun is superb because of your so sweet voice. Hats Off
@DaughterofRainNishamadhushree
@DaughterofRainNishamadhushree 9 жыл бұрын
Music doesnt need language...only you need a heart...to listen.
@ajileshc1857
@ajileshc1857 9 жыл бұрын
i love dis song
@sangeethks2011
@sangeethks2011 3 жыл бұрын
Have you listen the male version?
@thushar.t.dharan3040
@thushar.t.dharan3040 7 жыл бұрын
l love this song
@devikakrishna8393
@devikakrishna8393 6 жыл бұрын
Me too
@ash_editz7924
@ash_editz7924 Жыл бұрын
2023…
@jesniyaashik8491
@jesniyaashik8491 5 жыл бұрын
Ee song kelkumpo final year il comparative literature il Glass Menegerie padichath orkunnu
@sundaram6910
@sundaram6910 5 жыл бұрын
I love this song.
@aishwaryaaysh6261
@aishwaryaaysh6261 7 жыл бұрын
Who else still watching in 2017
@kishorv06
@kishorv06 6 жыл бұрын
Watching in 2018
@anandmattus
@anandmattus 6 жыл бұрын
2018
@punnyaranjit3408
@punnyaranjit3408 5 жыл бұрын
One of the best music by Jayachandran..
@shareefpv9703
@shareefpv9703 7 жыл бұрын
My life song ithente Hridhayamanu Akaley Akaley
@shareefpv9703
@shareefpv9703 7 жыл бұрын
snehathinu vendi Dhahikkunna manushya manassinte thengalanu pranayam
@anandpalliyarikkal7413
@anandpalliyarikkal7413 6 жыл бұрын
Anyone from 2018
@bhavz6613
@bhavz6613 7 жыл бұрын
I love this song,u have a beautiful voice
@rosammaabraham2556
@rosammaabraham2556 2 жыл бұрын
Super Song
@amithudayan4154
@amithudayan4154 6 жыл бұрын
woo....w beautiful. song. fenttatich
@indiradileep2401
@indiradileep2401 5 жыл бұрын
Poli song
@prashanth_kv
@prashanth_kv 8 жыл бұрын
Soothing 😃
@raghavanchaithanya9542
@raghavanchaithanya9542 6 ай бұрын
Akaleakalesoopar
@jerrybenson8709
@jerrybenson8709 6 жыл бұрын
gooooooooddddd
@adamrussi8963
@adamrussi8963 6 жыл бұрын
Super
@NIZA40
@NIZA40 9 ай бұрын
❣️❣️❣️❣️❣️🤗🤗🤗🤗🤗
@aaromal2816
@aaromal2816 7 жыл бұрын
❤❤❤
@queequeen6815
@queequeen6815 3 жыл бұрын
💕❣️✨♥❣️✨
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
ഗായത്രി അശോകൻ
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
മലയാളി ഗായിക
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
അകലെ അകലെ ആരോ പാടുഠ... ഒരു നോവു പാട്ടിൻ്റെ....
@krishnabpl
@krishnabpl 7 жыл бұрын
kattakoora
@sainanoop5023
@sainanoop5023 6 ай бұрын
❤❤❤
Flowers Top Singer 2 | Krishnasree | Akale akale...
13:16
Flowers Comedy
Рет қаралды 463 М.
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 1,3 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 56 МЛН
Каха и лужа  #непосредственнокаха
00:15
Akale Akale Aaro Paadi - Akale | Music Bowl
4:49
ACV MOVIES
Рет қаралды 30 М.
Pearle Maaney Show With Sai Pallavi
48:45
Pearle Maaney
Рет қаралды 3,8 МЛН
Akale F
5:03
K S Chithra
Рет қаралды 17 М.
Akale | Akale | Karthik  | M Jayachandran | Gireesh Puthanchery
5:04
Satyam Audios
Рет қаралды 946 М.
Akale | Akale | K S Chithra | M Jayachandran | Gireesh Puthanchery
5:03
Malayalam Full Movie | Akale  - Prithviraj, Geethu Mohandas
1:24:04
Musiczonemovies
Рет қаралды 516 М.
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 1,3 МЛН