ഈ പാട്ടു അധികനേരം കേൾക്കാൻ വയ്യ , കാരണം അകലേ ..... എന്ന പാട്ടിനൊപ്പം നമ്മുടെ ഹൃദയവും കൊണ്ടു അകലേ............ പോകുമോ എന്ന പേടി .........
@rahmankp92618 ай бұрын
ഓ അങ്ങനെയൊന്നുമില്ല 🤣🤣🤣
@Punnari_3 жыл бұрын
സത്യൻ മാഷ്, ശാരദ.. രണ്ടു പേരും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ളവർ 🙏🤗😊👍
@shehzadhkhan4282 жыл бұрын
ഈ പാട്ടിൽ എന്തോ ഒരു feel പിന്നെ പഴയ സ്ഥലം വല്ലാതെ vibe❤
@thomasjoseph95512 жыл бұрын
ശ്രീകുമാരൻ തമ്പി, എം. എസ്. ബാബുരാജ്, യേശുദാസ്, എസ്. ജാനകി എന്നീ നാല് പ്രതിഭകൾ. ബാബുരാജ് മാത്രം എന്നോ വിട്ടുപോയി 😢
@siniv.r8775 Жыл бұрын
👍👍👍👍👍👍👍👍⭐⭐⭐👍👍👍👍👍
@manumobzz89594 жыл бұрын
അന്നുള്ള അഭിനേതാക്കളിൽ കുറച്ചു ഓവർ ആക്ടിങ് ഉണ്ടായിരുന്നു. അവരെ കുറ്റം പറയുവല്ല.. ആ കാലഘട്ടം അങ്ങാനായിരുന്നു.. നാടകം അഭിനയത്തിലെ ചില വശങ്ങൾ അവരെ സ്വാധീനിച്ചു.. ഇവിടെയാണ് സത്യൻ എന്ന മഹാ പ്രതിഭ വെത്യസ്തനാകുന്നത്. സ്വാഭാവിക അഭിനയം എന്താണെന്നു അദ്ദേഹം മലയാളിക്ക് കാട്ടിത്തന്നു.. മലയാളത്തിലെ ആദ്യത്തെ നാച്ചുറൽ ആക്ടർ.... സത്യൻ മാസ്റ്റർ 💕💕💕
@NiftyLevel-BN3 жыл бұрын
😊👍 .
@musdiq-yj2wk Жыл бұрын
സതഽൻ മാഷ് ഒരു വേറെ ലവൽ❤ ഇന്നും ജധഹഽദയങളിൽ ജീവിക്കുന്ന ഒരു മഹാ നടൻ❤
@thomasvarghese2656 Жыл бұрын
😂😂😂😂😂😂😂 4:11
@georgekora7928 Жыл бұрын
Sathyan sir, how confident, natural,energetic and cool actor you were always, love to see you
@radhakrishnang82562 жыл бұрын
ദാസേട്ടനും, ജനകിയമ്മയും, വളരെ വളരെ അതി സുന്ദര, ചാരുകെശി രാഗത്തിനെ ഗാനം. എത്ര കേട്ടാലും മതി വരാത്ത ഗാനം 🙏🙏🙏🙏🙏
@janakiammastatus2 жыл бұрын
What a singing Janaki maa. She is nightingale of universe
@rajan.george20983 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം. 👌.
@abdumaash8062 ай бұрын
നിത്യ സുന്ദര നിർവൃതിയായി നിൽക്കുകയാണ് ഈ ഗാനം !
@jithoosss2 жыл бұрын
ശ്രീകുമാരൻ തമ്പിയുടെ വരികൾ
@ഷാജികോഴിക്കോട്3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം 😪
@sivajits926711 ай бұрын
ഞാൻ.. എന്റെ... ചെറുപ്പക്കാലത്.... കേട്ട്... അതിനു.. ശേഷം... ഇപ്പോഴും... കേൾക്കാൻ.. കൊതിക്കുന്ന....ഈ ഗാനം ഞാൻ nവളരെ... സുന്ദര... ഗാനം... ചിലപ്പോൾ ഞാൻ...3... പ്രാവശ്യം.. വരെ... കേൾക്കുന്ന...
@a.m.ponnutty.ponnuttyam83203 жыл бұрын
06/01/2022 പാലക്കാട് നെന്മാറ 🙏🙏 സൂപ്പർ നന്ദി യുണ്ട് 🙏🙏👍
@krishnanraghavan97283 жыл бұрын
ഈ പാട്ട് കേൾക്കാൻ എങ്കിലും ഭാഗ്യം ലഭിച്ചത് ഈശ്വരാനുഗ്രഹം ഉള്ളതുകൊണ്ടാ. എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ബിജിഎം തന്നെ വണ്ടർഫുൾ, ലിറികും,, ടോണും അച്ഛാ കണ്ടിഷൻ.
@sivajits926711 ай бұрын
ഈ, പ്രിയ... ഗാനം... എങ്ങനെ... ഞാൻ.. ഈ . ഭൂമിയിൽ... വിട്ടിട്ട്... പോകും...😢😢😢😢😢😢😢😢😢😢😢😢😢😢
@binasgaa3 жыл бұрын
കളര്‍ ആക്കി ---fantastic
@p.k.rajagopalnair21253 жыл бұрын
The colored version of Akale Akale makes viewers to feel that it is the part of a recently released movie. Late Sathyan looks so young and Sharada as his lover leaving viewers in a state of ecstasy, tempting viewers to see again and again.Adding more beauty to the scene, the duo of Yesudas and S.Janaki, whose sweet voices has the ability to conquer the hearts of each and every listener.
@Arjun-ej7fj3 жыл бұрын
ദാസേട്ടന്റെ വോക്കൽ റേഞ്ച് എന്താണ് എന്ന് മനസിലാക്കി തന്നെ സോങ് ആണു ഇത്. തുടകത്തിലെ അകലെ പാടുമ്പോൾ F#5 വരെയും ചരണം പാടുമ്പോൾ D2 ഇലും Vocal range of 3+ octaves
@subairmylanchi20443 жыл бұрын
😳
@nishaasanthosh19232 жыл бұрын
🙄🙄🙄🙄
@icunde60862 жыл бұрын
5th octave ഇന്റെ അപ്പുറത്തേക്ക് പോവണമെങ്കിൽ Vibrato ഉപയോഗിക്കണം അത് ഇന്ത്യൻ സംഗീതത്തിൽ വർജ്യമാണ്
@expert5432113 жыл бұрын
This is wonder of technology. A few hindi movies including the epic movie Mughal e Azam is now available in colour. Periyare song from Bharya movie also converted to colour.
@ashibvmvm86502 жыл бұрын
M S Baburaj a real musician ❤️❤️
@user-jt6og8yi4 жыл бұрын
Supper songgg🙏🙏🙏Manasshil oru vingalupole....🔥🔥👍👍😘😘🌹🌹❤😢
@roshankl16973 жыл бұрын
സത്യൻ മാസ്റ്റർ ശാരദ അമ്മ ❤
@unnim22603 жыл бұрын
സത്യൻ മാസ്റ്റർ 😍
@Punnari_3 жыл бұрын
സത്യൻ മാഷ് 🙏🤗😊👍
@jack-----dfc2 жыл бұрын
Sathyan mashum sharadhayum... ❤
@kmupeter73553 жыл бұрын
Simply awesome song yaar, simply the☺☺🙏🙏👍👍
@kumarancnair65033 жыл бұрын
Old is gold. What a wonderful song?🙏🙏🙏
@rajmen1 Жыл бұрын
Color super aayi❤ Janaki amma !!
@maidamamarnath96042 жыл бұрын
Amma really true there is way to planet for janaki amma darshnam another movie narthanasala thk u