No video

ഏഴിലം പാല പൂത്തു | Ezhilam Paala Poothu | Yesudas, P Susheela. Kaadu - 1973

  Рет қаралды 1,201,071

Millennium Musics

Millennium Musics

Күн бұрын

Music: വേദ്പാൽ വർമ്മ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്പി സുശീല
Film/album: കാട്
ഏഴിലം പാല പൂത്തു
പൂമരങ്ങള്‍ കുട പിടിച്ചു
വെള്ളിമലയില്‍ - വേളിമലയില്‍
ഏലേലം പാടി വരും
കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍ - വേളിമലയില്‍
പൊന്‍‌കിനാവിന്‍ പൂവനത്തില്‍
പാരിജാതം പൂത്തുലഞ്ഞു
എന്‍ മനസ്സിന്‍ മലനിരകള്‍
പൊന്നശോക മലരണിഞ്ഞു
ആകാശത്താമരപോല്‍
എന്‍ മടിയില്‍ വന്നു വീണു
ആത്മസഖി നീ - പ്രാണസഖി നീ
എന്നുമെന്നും ഒന്നു ചേരാന്‍
എന്‍ ഹൃദയം തപസ്സിരുന്നു
ഏകാന്ത സന്ധ്യകളില്‍
നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു
കാണാന്‍ കൊതിച്ച നേരം
കവിത പോലെന്‍ മുന്നില്‍ വന്നു
ആത്മസഖി നീ പ്രാണസഖി നീ

Пікірлер: 263
@sudheerraju6547
@sudheerraju6547 3 ай бұрын
2024 ലുഠ ഈപാട്ട് കേൾകുപ്പോഴുഠ കൂടെ പാടുന്നവർ ഉണ്ടെങ്കിൽ ലെെക് അടിക്കാൻ മറക്കല്ലെ
@SanthoshSanthosh-tv6of
@SanthoshSanthosh-tv6of 2 ай бұрын
2024ജൂൺ 26 10:38 pm
@najimibrahim6195
@najimibrahim6195 Ай бұрын
2024 august 2 😁
@LB-aRun
@LB-aRun Жыл бұрын
എന്റെ അമ്മ പോലും ജനിച്ചില്ല ഈ പാട്ട് ഇറങ്ങിയപ്പോൾ പക്ഷെ യുഗങ്ങൾക്ക് ഇപ്പുറവും ഈ നിത്യ ഹരിത ഗാനം ആസ്വദിക്കുന്ന എന്നെപ്പോലുള്ള ചെറുപ്പക്കാർ ഉണ്ടോ 💚
@LB-aRun
@LB-aRun 11 ай бұрын
@@Ancientdays07 പ്രായം, അനന്തത അല്ലെ
@aravindn9486
@aravindn9486 11 ай бұрын
It is not 40, but 50 years ago. 2023 - 1973 = 50. So what the youngster said would be true.
@Songvilla444
@Songvilla444 9 ай бұрын
ഉണ്ട് 👍🥰
@gopikaranigr6111
@gopikaranigr6111 7 ай бұрын
Ee cinema release ayappol enikk 10 years.ennale purathu Vanna pattinte feeel
@LB-aRun
@LB-aRun 7 ай бұрын
@@gopikaranigr6111 ഇപ്പോൾ 61 വയസ് ആയോ?
@puppasworld
@puppasworld 10 ай бұрын
1965 ജനിച്ച ഞാൻ അറിവായ കാലം മുതൽ കേട്ടു ആസ്വദിച്ച മനോഹരമായ ഗാനം kavibhavana അപാരം
@haridasannairmsharidasanna8299
@haridasannairmsharidasanna8299 6 ай бұрын
ഞാനും 1965 ൽ ആണ് ജനിച്ചത്. ഞാനും ഏറെ ഇഷ്ട്ടപ്പെടുന്ന ഗാനം.
@rashikkv
@rashikkv Жыл бұрын
കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു ആത്മസഖി നീ............
@deepaankitha5777
@deepaankitha5777 Жыл бұрын
Exactly ഈ വരികൾ വളരെ മനോഹരമാണ് .
@sheebaanu9989
@sheebaanu9989 Жыл бұрын
♥️
@ourawesometraditions4764
@ourawesometraditions4764 11 ай бұрын
ശ്രീകുമാരൻ തമ്പി സാർ ✒️✒️✒️✒️വേദ്പാൽ വർമ്മ 🎹🎹 😍
@user-zq9zw3rr7l
@user-zq9zw3rr7l 11 ай бұрын
കൗമാര കാലം പ്രണയ വർണ്ണങ്ങളാൽ നിറഞ്ഞാടിയിരുന്ന ശ്രീകുമാർ ൻ തമ്പിസാറിന്റെ ആ നല്ല നാളുകൾ ഓർത്തുനോക്കു... ആകാശ താമരപോൽ എൻ മടിയിൽ.......😂❤❤
@DeepakDasan-qm6wu
@DeepakDasan-qm6wu 4 ай бұрын
​@@sheebaanu9989😊
@user-yu5nh2hn7k
@user-yu5nh2hn7k 3 күн бұрын
60 വയസ്സായി. ഇന്നും ഞാൻ ഉറക്കെ ഈ പാടിനോടൊപ്പോം പാടും ❤
@sureshpalan6519
@sureshpalan6519 3 ай бұрын
രാജസ്ഥാൻ സ്വദേശിയായ വേദ്പാൽ വർമ എന്ന സംഗീത സംവിധായകൻ മലയാളത്തിൽ ചെയ്ത ഒരേഒരു സിനിമയായ കാട് എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം ❤️.
@ashilkumaran8000
@ashilkumaran8000 2 ай бұрын
എനിക്ക് 25 വയസൊള്ളു എന്നാലും പുതിയ പാട്ടുകളെക്കൾ എനിക്ക് ഇഷ്ടം ഇതുപോലെ ഉള്ള പഴയ പാട്ടുകളാണ് 🥰❤️
@salimkonthalampksalim6677
@salimkonthalampksalim6677 15 күн бұрын
പഴയ ഗാനങ്ങൾ എക്കാലത്തെക്കുമുള്ളതാണ് ❤
@simonvarghese8673
@simonvarghese8673 Күн бұрын
​@@salimkonthalampksalim6677ഇന്നത്തെ പാട്ടുകൾ പലതും നാല്പത് കൊല്ലം കഴിയുമ്പോൾ പുതിയ തലമുറയിലെ ആർക്കും ഓർമ ഉണ്ടാകില്ല.
@pmdkavingal
@pmdkavingal Жыл бұрын
ഇതിൽ സംഗീതം ഒരു അരുവി പോലെ ഒഴുകുന്നതായി feel ചെയ്യുന്നു
@dileepckm4118
@dileepckm4118 Жыл бұрын
Satyam🥰🥰🥰mind refresh akunnu ee song kelkumpol
@dayilthanka7943
@dayilthanka7943 Жыл бұрын
@@dileepckm4118 p
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
നിത്യ ഹരിതമയം👌👏🎵🙏
@shajivc9820
@shajivc9820 Жыл бұрын
അരുവി അലകൾ ഉതിർത്ത് ഒഴുകി കടന്നു പോകട്ടെ , പ്രകൃതി ഭംഗി ആസ്വദിക്കു
@niya143
@niya143 Жыл бұрын
പ്രണയാതുരമാകും മനസ്സ്.
@nishasanthosh1532
@nishasanthosh1532 Жыл бұрын
ഏകാന്ത സന്ധ്യകളിൽ നിന്നെയോർത്തു ഞാൻ കരഞ്ഞു 😭😭😭😭😭....... Fascinated ♥♥♥♥♥
@sebastianjoice2891
@sebastianjoice2891 5 ай бұрын
😊
@sujithopenmind8685
@sujithopenmind8685 5 ай бұрын
@sheelakv7546
@sheelakv7546 6 ай бұрын
സ്വർഗീയ ഗാനം ശ്രീകുമാരൻ തമ്പി സർ യേശുദാസ് നന്ദി
@ourawesometraditions4764
@ourawesometraditions4764 11 ай бұрын
ശ്രീകുമാരൻ തമ്പി സാർ ✒️✒️✒️✒️വേദ്പാൽ വർമ്മ 🎹🎹 😍
@krs4122
@krs4122 Жыл бұрын
എന്നും എന്നും ഒന്ന് ചേരാൻ എൻ ഹൃദയം തപസ്സിരുന്നു ❤️❤️🥰
@princypt2360
@princypt2360 Жыл бұрын
ആകാശ താമര പോൽ എൻ മടിയിൽ വന്ന്‌ വീണു ആത്മസഖി നീ പ്രാണ സഖി നീ.............. ❤❤❤❤❤❤❤
@Walkwithayoob
@Walkwithayoob 11 ай бұрын
വരികൾ എല്ലാം വളരെ മനോഹരം ദാസ് സാർ പി സുശീലയുടെ ആലാപനം മധു സാറിന്റെ അഭിനയം ❤️❤️❤️❤️
@devitiyutiyara8831
@devitiyutiyara8831 Жыл бұрын
ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു വെള്ളിമലയില്‍ - വേളിമലയില്‍ ഏലേലം പാടി വരും കുയിലിണകള്‍ കുരവയിട്ടു വെള്ളിമലയില്‍ - വേളിമലയില്‍ പൊന്‍‌കിനാവിന്‍ പൂവനത്തില്‍ പാരിജാതം പൂത്തുലഞ്ഞു എന്‍ മനസ്സിന്‍ മലനിരകള്‍ പൊന്നശോക മലരണിഞ്ഞു ആകാശത്താമരപോല്‍ എന്‍ മടിയില്‍ വന്നു വീണു ആത്മസഖി നീ - പ്രാണസഖി നീ എന്നുമെന്നും ഒന്നു ചേരാന്‍ എന്‍ ഹൃദയം തപസ്സിരുന്നു ഏകാന്ത സന്ധ്യകളില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു ആത്മസഖി നീ പ്രാണസഖി നീ
@user-or7ok9ds4q
@user-or7ok9ds4q 3 ай бұрын
യേശുദാസ് മധുര വോയിസ്‌ 👍👌
@rockytolatt
@rockytolatt Жыл бұрын
ജയന് ഏറ്റവും ഇഷ്ടപെട്ട ഗാനം
@iloveindia1076
@iloveindia1076 9 ай бұрын
കുഞ്ഞിലേ എല്ലാവീടുകളിൽ റേഡിയോ യിൽ നിന്നും ദാസേട്ടന്റെ പാട്ടുകൾ കേട്ട് മനസിൽ പതിഞ്ഞുപോയി, ഈ പാട്ടുകൾ കേൾക്കുമ്പോൾ അന്ന് ഈ പാട്ടുകൾ കേട്ട സ്ഥലം പോലും ഓർമ വരുന്നു ഞങ്ങൾ അന്ന് തിരുവനന്തപുരം NGO ക്വാർട്ടേഴ്‌സിൽ ആയിരുന്നു താമസം 1975 ൽ
@k.p3033
@k.p3033 6 ай бұрын
Njan annu ettumanoor ITI il padikkunnu. Varshikathinu aviduthe oru Clark e paattu padi.. Sundaramaaya gaanam... Kallil kotthi vecha chitram pole innum manassil pathinju kidakkunnu..
@AshokKumar-fr3fj
@AshokKumar-fr3fj 8 күн бұрын
Enthoru Sugamulla,Manasu Niraunna Songa ithu....❤
@sunnysiyaara9147
@sunnysiyaara9147 Жыл бұрын
അഡിക്റ്റ് ആയി പോയി... ഞാൻ ജനിക്കുന്നതിനും 20 കൊല്ലം മുൻപ് ഇറങ്ങിയ പാട്ട് ❤️❤️❤️
@kamarudheenkamaru8959
@kamarudheenkamaru8959 Жыл бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം 🙏
@aiswarya5877
@aiswarya5877 Жыл бұрын
ഞാൻ അമ്മൂമ്മയുടെ വീട്ടിൽ ഇടയ്‌ക്ക് നിൽക്കാൻ പോകുമ്പോൾ പഴയ മലയാളം പാട്ടുകൾ യൂട്യൂബിൽ വെച്ച് കേൾപിച്ചു കൊടുക്കാരുണ്ട് ❤ I got to listen to this precious song by her. Thank you ammomma ✨
@thariathcj4442
@thariathcj4442 7 ай бұрын
Nostalgia 🙏🙏🙏🙏🙏🙏
@sreedevidevi5920
@sreedevidevi5920 Жыл бұрын
എന്റെ മനസ്സിനെ ഉലക്കുന്ന ഗാനം വളരെ ഇഷ്ടപ്പെട്ട പാട്ട്
@muhammedcp6293
@muhammedcp6293 Жыл бұрын
Pasha madu pora naseerum sheelayum ayerikanam
@nilanspalangad9743
@nilanspalangad9743 10 ай бұрын
😢😢
@nkgnkg4990
@nkgnkg4990 7 ай бұрын
Same here
@SasidharanK-wn1oo
@SasidharanK-wn1oo 5 ай бұрын
നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു................... ഇതി ചെമ്പൈയെ കൊണ്ട ഒരു വരി ദാസ് പാടുന്നുണ്ട് ഈ ഗാനം കേട്ടാലും മതി വരില്ല
@mumthasko2447
@mumthasko2447 Жыл бұрын
ഏകാന്തതയിലിരുന്ന് കേൾക്കാൻ കൊതിക്കുന്ന ഗാനം❤
@tsdhanabalan269
@tsdhanabalan269 Жыл бұрын
மீண்டும் மீண்டும் கேட்க தூண்டும் இனிய பாடல்!
@salilnn6335
@salilnn6335 Жыл бұрын
Tamil version 'Malai Naatu Mangai'
@ajig7771
@ajig7771 Жыл бұрын
എന്റെ അച്ഛന്റെ പ്രിയപ്പെട്ട ഗാനം
@shajivc9820
@shajivc9820 Жыл бұрын
മക്കൾക്കും ഇഷ്ടപ്പെട്ടു കൂടെ എത്ര മനോഹരമായ പാട്ട്
@SureshKumar-dq3ur
@SureshKumar-dq3ur Жыл бұрын
പ്രണയ സങ്കൽപ്പങ്ങൾ പൂർണതയിൽ എത്തിച്ച ഗാനം.
@prasanthkumar3380
@prasanthkumar3380 10 ай бұрын
കാണാൻ കൊതിച്ച നേരം കവിതപോലെൻ മുന്നിൽ വന്നു.❤❤❤❤❤🌹🌹🌹🌹❤❤❤
@josemj9415
@josemj9415 3 ай бұрын
ദാസേട്ടൻ്റെ സ്വരത്തിൻ്റെ മാന്ത്രികത അപാരം.❤❤❤❤❤❤
@vijayakumargovindaraj1817
@vijayakumargovindaraj1817 Жыл бұрын
இது ‌யேசு தாஸ் மற்றும் சுசீலம்மா பாடிய‌‌‌ இனிய காதல் ‌கானம்‌‌‌‌ .எளிதில் மனதில் மறை யா கானமாகும் ..yes
@somanthazhapilly7509
@somanthazhapilly7509 11 ай бұрын
കളങ്കമില്ലാത്ത നാടൻപ്രേമത്തിന്റെ വാക്യസ്വിഷ്ക്കാരം.മറക്കില്ല
@puppasworld
@puppasworld Жыл бұрын
ഏകാന്ത ക്‌സന്ധ്യകളിൽ ninneyorth ഞാൻ കരഞ്ഞു
@nejilptpm5283
@nejilptpm5283 Жыл бұрын
അതിമനോഹരം 💖
@Archi.x002
@Archi.x002 9 ай бұрын
എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് പഴയകാല പാട്ടുകൾ കേൾക്കുന്നവരുണ്ടോ എന്നെപ്പോലെ 😊❤
@thomasaquinas7684
@thomasaquinas7684 Жыл бұрын
A big salute to dasettan
@mbmmuralidharan6716
@mbmmuralidharan6716 7 ай бұрын
ഏറ്റവും മികച്ച യുഗ്മഗാനം ഇതു തന്നെ. എന്റെ favourite
@History_Mystery_Crime
@History_Mystery_Crime 9 ай бұрын
ഞാൻ ജനിച്ചത് 97il ആണ്.... എനിക്ക് ആ പഴയ കാലഘട്ടത്തിലെ പാട്ടുകൾ ആണ് ഇഷ്ടം ❤
@kannanca-2148
@kannanca-2148 3 ай бұрын
Njan ee pattu nanayi padum karokke ettu ..4 line..kallaragopan e pattu padunnathu kettu njan fan..ayaathaa
@chandranerer1255
@chandranerer1255 11 ай бұрын
Evergreen classic song of P.Susheelamma & K J Yesudas. Best wishes.
@frijoyfrancis3225
@frijoyfrancis3225 11 ай бұрын
എന്നുമെന്നും ഒന്ന് ചേരാൻ എൻ ഹൃദയം തപസിരിന്നും
@indirasuresh1458
@indirasuresh1458 2 ай бұрын
ഹൊ...ഇപ്പോഴും എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്. നമ്മെ ബാല്യത്തിലേക്കുo യൗവ്വനത്തിലേക്കും കൂട്ടിക്കൊണ്ടുപോകാൻ ...... ഇഷ്ട ഗാനം.
@heavenlyeditx1850
@heavenlyeditx1850 5 ай бұрын
കാണാൻ കൊതിച്ച നേരം കവിത പോലെന്നെ മുന്നിൽ വന്നു ❤❤❤
@annievarghese6
@annievarghese6 Жыл бұрын
ദാസേട്ട ശ്രുതിമധുരം നമിക്കുന്നു
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Famed actor Madhu turning out to be a romantic guy who along with the girl he loves undertaking a joy ride along the Thekkady lake , as the nature looks absolutely beautiful and witnessing the scene as viewers are also getting an opportunity to spectate the romantic scene , and also listening to a duet song , in which Yesudas and P.Susheela gives their best to entertain large number of music lovers.
@deepaankitha5777
@deepaankitha5777 Жыл бұрын
Ipozanu ee varikal ശ്രദ്ധിക്കുന്നത് amazing ❤
@thulasikk9064
@thulasikk9064 7 ай бұрын
പ്രണയം ഇതിലും മനോഹരമായി പറയുവതെങ്ങനെ 💕💕💕
@sumangalanair135
@sumangalanair135 Жыл бұрын
Wow athimohrm old is gold 👌👌🙏🙏🙏🙏🙏🙏🙏
@user-jw2fm1yi5i
@user-jw2fm1yi5i 8 ай бұрын
Malayalam cinema kanda ettavum sundari. None other than saradamma.ethu ankililum avar thanne sundari.
@Gopan411
@Gopan411 5 ай бұрын
❤ ആകാശ താമര പോൽ എൻ മടിയിൽ വന്നു വീണു ആത്മസഖീ നീ.....❤
@mohan19621
@mohan19621 Жыл бұрын
ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു വെള്ളിമലയില്‍ വേളി മലയില്‍ ഏലേലം പാടി വരും കുയിലിണകള്‍ കുരവയിട്ടു വെള്ളിമലയില്‍ വേളി മലയില്‍ പൊന്‍‌കിനാവിന്‍ പൂവനത്തില്‍ പാരിജാതം പൂത്തുലഞ്ഞു (2) എന്‍ മനസ്സിന്‍ മല നിരകള്‍ പൊന്നശോക മലരണിഞ്ഞു ആകാശത്താമര പോല്‍ എന്‍ മടിയില്‍ വന്നു വീണു ആത്മസഖി നീ പ്രാണസഖി നീ എന്നുമെന്നും ഒന്നു ചേരാന്‍ എന്‍ ഹൃദയം തപസ്സിരുന്നു (2) ഏകാന്ത സന്ധ്യകളില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു ആത്മസഖി നീ പ്രാണസഖി നീ ആ..ആ... ചിത്രം കാട് (1973) ചലച്ചിത്ര സംവിധാനം പി സുബ്രഹ്മണ്യം ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം വേദ്‌പാല്‍ വര്‍മ ആലാപനം കെ ജെ യേശുദാസ്, പി സുശീല
@muhammedashrafmanu8834
@muhammedashrafmanu8834 Ай бұрын
കൂഞായിരിക്കുംപോൾ തീയേറ്ററിൽ പോയി കണ്ട ചിത്രം.. മറക്കില്ല മരിക്കുവോളം...
@freethinker5596
@freethinker5596 2 ай бұрын
❤❤❤
@user-yp9zk2ox5s
@user-yp9zk2ox5s 3 ай бұрын
ആർക്കും മറക്കാനാവാത്ത സുന്ദര ഗാനം
@josekurian5359
@josekurian5359 Ай бұрын
സ്വർണ്ണത്തിന്സുഗന്ധം എന്നപോലെ യാണ് ഈ ലിറിക്സി ന് സംഗീതം അണിയി ച്ചിരിക്കുന്നത്! വയലാ റിന്റെ അനന്യമായ പ്ര തിഭക്ക് പൊൻതൂവൽ ചാർത്തുന്ന രചന മനു ഷ്യന്റെ ഇഛാശക്തി യുടേയുംഅപരിമേയ നേട്ടങ്ങളുടെയുംചരി ത്രാഖ്യാനം സൗരയൂഥ പശ്ചാത്തലത്തിൽ ഒ രുസാങ്കല്പികമായ ഇ തിഹാസരൂപത്തിൽ വരച്ചിടുകയാണ്: അ തിൽ ആധുനികസാം സ്കാരികവ്യവസ്ഥിതിയിലെ മനോവ്യാപാര ങ്ങളെ എത്രചാരുത യോടെ സന്നിവേശി പ്പിച്ചിരിക്കുന്നു!
@renjinraj8400
@renjinraj8400 Ай бұрын
sreekumara thampi
@hhamza768
@hhamza768 Жыл бұрын
ഈ സോങ്ങോക്കെ പ്രേംനസീറിന്റെ കയ്യിലായിരുന്നേൽ...🥰🥰🥰🥰മധുസർ മോശമാക്കി എന്നല്ല..🙏🏻🙏🏻🙏🏻
@AnilKumar-gh6hs
@AnilKumar-gh6hs Жыл бұрын
പ്രേം നസീർ ഡാൻസ് ചെയ്ത് അഭിനയിച്ചേനെയോ ?😁
@niya143
@niya143 Жыл бұрын
അതെന്തിന്....
@kpukrishnan799
@kpukrishnan799 Жыл бұрын
@@AnilKumar-gh6hs എന്നാലും, അംഗീകരിയ്ക്കാൻ കുറച്ചു പ്രയാസമാണല്ലേ? അദ്ദേഹം വെറുമൊരു നടൻ മാത്രമല്ല, അഭിനയത്തിലൂടെ നേടിയതൊക്ക മലയാളസിനിമ യിലേയ്ക്ക്തന്നെ മുതൽമുട ക്കിയ കുറേ മികച്ച ചിത്രങ്ങളുടെ സംവിധായകനും നിർമ്മാതാവും ആയ ഇതിഹാസവ്യക്തിത്വമാണ് ശ്രീ. മധു. ഗാനരംഗങ്ങളിൽ ഒരു പക്കാകാമുകറോളിൽ മരംചുറ്റി പ്രേമകേളികളിൽ അദ്ദേഹം ശോഭിച്ചില്ലായിരിയ്ക്കാം, എന്നാൽ, ഒട്ടനവധി അനശ്വരഗാനങ്ങൾ ഈ മഹാപ്രതിഭയുടേതായിട്ടുണ്ട്!
@kp.venugopal2334
@kp.venugopal2334 Жыл бұрын
Madhusarinte ethrayo nalla pranayarengal undu. With shee la, jayabharathi, sreevidhya, vidhubala,kr.vijaya,kV.sandia so on.
@renusureshrenu7379
@renusureshrenu7379 7 ай бұрын
​@@kpukrishnan799aathindheham mattonnum paranjillallo premarangangalil nazeerinte abhinayam verittu nilkkunnu
@filmdiary7784
@filmdiary7784 Жыл бұрын
wow super song
@venukalarikkal7734
@venukalarikkal7734 Жыл бұрын
നല്ല സൂപ്പർ ഹിറ്റ് പാട്ട് മധു സാർ അഭിനയിച്ച ട്ടുണ്ട് 👍
@SatheeshKumar-hf5ms
@SatheeshKumar-hf5ms Жыл бұрын
KK Yesudas and P Susheela song super SKR
@gopinathanchemmeri8114
@gopinathanchemmeri8114 6 ай бұрын
മലയാളത്തിലെ കണിക്കൊന്ന അതാണ് ഷീല.❤
@jijithottupuram2580
@jijithottupuram2580 Ай бұрын
ഓർമകൾ 45 വർഷങ്ങൾ പിന്നിലേക്ക് പോകുന്നു
@abduljabbarjabbar4711
@abduljabbarjabbar4711 Жыл бұрын
മധു എന്ന നടന് കൊടുക്കേണ്ട സീൻ അല്ല ഈ പ്രേമ രംഗം...... അതിന് സാക്ഷാൽ പ്രേം നസീർ കഴിഞ്ഞേ മറ്റൊരു നടൻ മലയാളത്തിലുള്ളൂ.....(( മധു അഭിനയിച്ച് മനോഹരമാകകിയ എത്രയോ നല്ല ഗംഭീര റോളുകൾ ഒരുപാട് ഉൺട്))
@shajivc9820
@shajivc9820 Жыл бұрын
മധുവും ഒന്ന് പ്രേമിച്ചോട്ടെ , നന്നായിട്ടുണ്ട് ഈ കാഴ്ചകൾ
@rps5826
@rps5826 Жыл бұрын
Madhu is more manly than nazir
@Ancientdays07
@Ancientdays07 11 ай бұрын
മധുവിന് ഗാനരംഗങ്ങൾ അഭിനയിക്കാൻ വളരെ വൈമുഖ്യം ആയിരുന്നെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞിട്ടുണ്ട്.
@joseprakas5033
@joseprakas5033 11 ай бұрын
ലാലേട്ടനും.
@madhupunnikrishnan975
@madhupunnikrishnan975 5 ай бұрын
❤❤❤
@manjulavijayakumar8886
@manjulavijayakumar8886 11 ай бұрын
ചിലതൊക്കെ എന്നേയ്ക്കുമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു... ഇനിയൊരു ആവർത്തനമില്ലാതെ... ആകാശത്താമര പോലെ....കവിത പോലെ..... ❤❤❤❤❤
@diluaash
@diluaash Жыл бұрын
E മ്യൂസിക് ഹിന്ദിയിലും തമിഴ് ലും ഉണ്ട്‌. മൂന്നു ഭാഷയിലും.. ഒരേസമയം same ലൊക്കേഷൻ നിൽ eduttha സിനിമ
@ambikadevima3579
@ambikadevima3579 Жыл бұрын
കുലീ ന മായ ഒരു പ്രണയഗാനം.
@abbasabdulkhadar5424
@abbasabdulkhadar5424 11 ай бұрын
സൂപ്പർ സൂപ്പർ ഗുഡ് സോങ്ങ്❤ ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤ നമ്പർ വൺ ഗുഡ് ❤❤❤❤
@premankb8627
@premankb8627 Жыл бұрын
Ezhilam paala poothu 🚩🚩🎉🎉🎄
@user-zn6io7qx9q
@user-zn6io7qx9q 10 ай бұрын
എന്നും എന്നും ഒന്നു ചേരാൻ ഹ്യദം തപസിരുന്നു❤❤❤❤❤❤❤
@keerthanaajith9724
@keerthanaajith9724 Жыл бұрын
Athramel manoharamaya varikal❤❤❤
@jacobgeorge1334
@jacobgeorge1334 11 ай бұрын
Ithanu sangeethum. It’s flow it’s lyrics every thing is like the sweet melody
@playback9185
@playback9185 10 ай бұрын
പാട്ട്, ജബ് ബ്ബി യേ ദിൽ ഉദാസ് ഹോത്താ ഹേ ജാനേ കോൻ ആസ് പാസ് ഹോത്താ ഹേ.. ഗായകൻ, മുഹമ്മദ്‌ റാഫി, ശാരദ. ഗാന രചന, ഗുൽസാർ സംഗീതം, ശങ്കർ ജയ്കിഷൻ സിനിമ, സീമ. വർഷം,1971. ഗാന രംഗം, കബീർ ബേഡി, സിമി ഗരേവാൾ.
@ashikshanavas512
@ashikshanavas512 7 ай бұрын
Baathi baatho me mere dil ke chura.....Rafi❤
@ashokmanoj894
@ashokmanoj894 Жыл бұрын
Wow.. Great
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Vedh pal Varma mastreo magic musician legend proud of you super mellody magic🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
@kp.venugopal2334
@kp.venugopal2334 Жыл бұрын
Madhusarinte oru nalla romantic pattu. Valere nannayirikkunnu.
@malathigovindan3039
@malathigovindan3039 Жыл бұрын
Ente eshta ganam🤩💞
@sasibalakrishnan9034
@sasibalakrishnan9034 Жыл бұрын
What a lyrics ..... 🙏
@harikaimal2601
@harikaimal2601 Жыл бұрын
ശ്രീകുമാരൻ തമ്പി 🎉
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
പ്രേംനസീർ ന്റെ പ്രേമ രംഗവും, മധുവിന്റ പ്രേമരംഗവും വേറെ ലെവൽ ആണ്.
@rockytolatt
@rockytolatt Жыл бұрын
മധുവിന്റെ പ്രേമ രംഗത്തുള്ള അഭിനയം ബോറിങ് ആണ്
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
@@rockytolatt നസീർ =നസീർ മാത്രം.
@kp.venugopal2334
@kp.venugopal2334 Жыл бұрын
Madhu sarinte pranayarengal valte kulinatumullathayirikkum. Nazeerinte Ella thattupolippan aayirikkum.
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
@@kp.venugopal2334 ✔️
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 11 ай бұрын
ജയൻ കിടിലൻ അല്ലേ......
@sabijayan3211
@sabijayan3211 3 ай бұрын
നിത്യ ഹരിത ഗാനം 🥰❤️
@isacmathew9244
@isacmathew9244 4 ай бұрын
This song makes immortality. God bless you
@sirilsunny7584
@sirilsunny7584 Жыл бұрын
ഒഹ്ഹ്ഹ് പൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sandhyamanoj917
@sandhyamanoj917 Жыл бұрын
Beautiful song
@prasanthas4660
@prasanthas4660 Жыл бұрын
School kalathu kettirunna ganam.eppozhum manasil thaangi nilkunnu
@user-cd3mz8xy7x
@user-cd3mz8xy7x 9 ай бұрын
Varikal enikke eshtapettu enikke etaum eshtam uulla pattanith
@parvathyparu2667
@parvathyparu2667 Жыл бұрын
സൂപ്പർ 👌👌👌
@madhupunnikrishnan975
@madhupunnikrishnan975 5 ай бұрын
👍👍👍🌹🌹🌹🙏🙏🙏
@ayyappachandran1247
@ayyappachandran1247 3 ай бұрын
Ellam premnazeer. Payal. Enthu rasam. Oru variety vende. Madhuvum. Premikkattee
@nandakumarap518
@nandakumarap518 Жыл бұрын
Evergreen song
@gpalthoroppala178
@gpalthoroppala178 Жыл бұрын
How lucky elephants.. fascinating, like this song.
@veluswamykota6889
@veluswamykota6889 9 ай бұрын
Madhu and P R. Varalaxmi super song.
@sjprabhu6543
@sjprabhu6543 Жыл бұрын
Good song 🤗
@RANJULEKSHMI
@RANJULEKSHMI 3 ай бұрын
Uff ബ്യൂട്ടിഫുൾ 💞💞💞
@ssharath13
@ssharath13 Жыл бұрын
One of the favorite song of my mom miss u mummy a lot....😢
@ashiqueeazasoophy7477
@ashiqueeazasoophy7477 2 ай бұрын
കാട്❤
@user-bk8ie8qm6z
@user-bk8ie8qm6z 11 ай бұрын
നല്ല പാട്ട്
@Ashik6372
@Ashik6372 5 ай бұрын
മനോഹരം
@sibymathews182
@sibymathews182 11 ай бұрын
The quality of music from Hindi film musician is clear 🤚🤚
@harikaimal2601
@harikaimal2601 Жыл бұрын
ശ്രീകുമാരൻ തമ്പി
@user-xx2mb1qw6i
@user-xx2mb1qw6i 10 күн бұрын
🔥🔥🔥
@Advneethupadoor
@Advneethupadoor 7 ай бұрын
The lyrics are captivating ❤me a lot ❤
Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas
4:17
Evergreen Film Songs
Рет қаралды 7 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,9 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
Malarkodipole | Vishukani | Sreekumaran Thampi | Salil Chowdury | S. Janaki |  Evergreen Old Songs
5:32
Ente Swapnathin - Achaani (1973) | K.J Yesudas | P Bhaskaran | G Devarajan | Film Songs
4:06
Evergreen Malayalam Film Songs
Рет қаралды 2,7 МЛН
Priyasakhi gange -MADHURI
4:16
JOSE THOMAS OFFICIAL
Рет қаралды 2,4 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН