Akashadoothu Malayalam Full Movie | HD Full Movie | Murali | Madhavi | Nedumudi Venu

  Рет қаралды 312,117

Malayalam Movie Now

Malayalam Movie Now

Күн бұрын

Akashadoothu is a 1993 Indian Malayalam family drama film directed by Sibi Malayil and written by Dennis Joseph, with Madhavi and Murali in the lead roles. The film tells the tale of a woman suffering from leukemia. The plot of the film was inspired from the 1983 American film Who Will Love My Children?.
#malayalam #Akashadoothu #murali #madhavi

Пікірлер: 332
@abcdabcd921
@abcdabcd921 8 ай бұрын
മ്യൂസിക് കേട്ടാൽ തന്നെ കണ്ണ് നിറയുന്നു
@IshakIshak-4608
@IshakIshak-4608 6 ай бұрын
പടം full കാണാൻ ഉള്ള cappacitty ഇല്ല ഇമോഷണൽ damage
@Sbi-f9s
@Sbi-f9s 5 ай бұрын
​@@IshakIshak-4608 sathyam
@banuzoya7760
@banuzoya7760 3 ай бұрын
S ഇന്ന് കണ്ടു
@RasheedMp-n8p
@RasheedMp-n8p 3 ай бұрын
Yes vallathoru feel
@civyvarghese9725
@civyvarghese9725 3 ай бұрын
2× il ittu kanda mathi ouru myrum thonila 😏😏
@XavierSebatian
@XavierSebatian 4 ай бұрын
2024-ൽ ഇ സിനിമ തപ്പി വന്നവർ 👍
@ManuManu.s-g1u
@ManuManu.s-g1u 4 ай бұрын
ഉണ്ട്
@nazrafathima3118
@nazrafathima3118 4 ай бұрын
Yes
@kutteezzzz8781
@kutteezzzz8781 4 ай бұрын
🤣
@nimmyjoseph1046
@nimmyjoseph1046 4 ай бұрын
Yes
@armyBTS12010
@armyBTS12010 4 ай бұрын
😂njan
@Anuzz_chikkuzz
@Anuzz_chikkuzz 5 ай бұрын
2024 il kannunnavar undo
@INTERVIBE_TO_VIBE
@INTERVIBE_TO_VIBE 5 ай бұрын
Und
@thanseerathanseera573
@thanseerathanseera573 5 ай бұрын
Njan
@pournami.k.m4096
@pournami.k.m4096 5 ай бұрын
​@@thanseerathanseera573aaha
@divyakalaramesh9803
@divyakalaramesh9803 3 ай бұрын
yes
@rashidrashi9339
@rashidrashi9339 3 ай бұрын
Njan
@salenam.p7510
@salenam.p7510 3 ай бұрын
Oruppad varshathe jeevidham enik oru varsham kond jeevikannam..... 💔
@neeraj4881
@neeraj4881 3 ай бұрын
കരഞ്ഞു കൊണ്ട് കാണുന്നവർ ഉണ്ടോ
@LUFFY-xc1sk
@LUFFY-xc1sk 11 күн бұрын
😢😢😢😢😢
@minnuminnus577
@minnuminnus577 9 ай бұрын
Minnus minnus 577
@siblingsvlogzz_4444
@siblingsvlogzz_4444 3 ай бұрын
2024 attendance 😢
@abhir7300
@abhir7300 3 ай бұрын
Verum myru cinema aanu😢😢😢😢
@SahadVavutty
@SahadVavutty Ай бұрын
Mee tuuuuu😂😂
@anilchacko8598
@anilchacko8598 Ай бұрын
Njyan
@sianasia6847
@sianasia6847 5 ай бұрын
2024ലി കണ്ന്റെ വർ ഉണ്ടോ
@maimoonaabdu6302
@maimoonaabdu6302 5 ай бұрын
Ys njn ipoo kande olum
@sumithaprakash7139
@sumithaprakash7139 4 ай бұрын
Yesssss…. Many times
@mohammedshan982
@mohammedshan982 3 ай бұрын
Yes😢
@shaziyasalmaselu240
@shaziyasalmaselu240 Ай бұрын
Ys
@Rishudilu
@Rishudilu 5 ай бұрын
2024 kanunnavarundo😮😢
@ThrishaThilakesh-dg7vb
@ThrishaThilakesh-dg7vb 3 ай бұрын
Yes😊
@jojoabraham5558
@jojoabraham5558 3 ай бұрын
Yes😢
@resiyariyas7609
@resiyariyas7609 3 ай бұрын
എല്ലാവരെയും ഏറ്റവും കൂടുതൽ കരയിച്ച filim 😢.... ഇത് എപ്പോൾ കണ്ടാലും 😥
@raheemtp756
@raheemtp756 3 ай бұрын
Sathyam
@PaulJoseph-k9q
@PaulJoseph-k9q 5 ай бұрын
റിലീസ് ചെയ്ത് ഒരാഴ്ച്ച കഴിഞ്ഞ് തിയറ്ററിൽ ഒറ്റയ്ക്ക് പോയി കണ്ട സിനിമ ആയിരുന്നു ഇത്. പോകുമ്പോൾ അറിയില്ലായിരുന്നു ഇതുപോലെ കരയിക്കുന്ന സിനിമ ആയിരുന്നു എന്ന് . പക്ഷേ... മുരളിയുടെ മരണം മുതൽ കരയാൻ തുടങ്ങിയ ഞാൻ സിനിമ കഴിഞ്ഞിട്ടും അവിടെ ഇരുന്നു കുറെ കരഞ്ഞിട്ടാണ് ഇറങ്ങി പോയത്. കാരണം, അതിലെ കാലുവയ്യാത്ത പയ്യനിൽ ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു. ആദ്യം അപ്പനും പിന്നെ അമ്മയും ചെറുപ്പത്തിൽ എനിക്ക് നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വേദനയും, കൂടെ ആരും ഇല്ലാത്ത അവസ്ഥയും... അവസാനം ആ പയ്യനെ പോലെ പള്ളിമുറ്റത്ത് ഒറ്റക്ക് നിന്നപ്പോൾ ഉണ്ടായ അതേ അവസ്ഥയും കൺമുന്നിൽ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. പ്രവാസിയായ.. ഇന്നും അനാഥനായ.... ഞാൻ, വർഷങ്ങൾക്കുശേഷം വീണ്ടും ഈ സിനിമ ഇന്ന് കണ്ടു. അന്ന് കരഞ്ഞതിലും കൂടുതൽ ഇന്നും കരഞ്ഞു. പുതുമ ഒട്ടും ചോർന്ന് പോകാതെ അന്നത്തെ തലമുറ മുതൽ ഇന്നത്തെ തലമുറവെരെയുള്ള എല്ലാ മലയാളികളെയും ഇന്നും ഈ സിനിമ കരയിക്കുന്നുണ്ടെങ്കിൽ അതൊരു ചരിത്രം തന്നെ എന്ന് ഉറപ്പായും പറയാൻ സാധിക്കും .... അതെ, തീർച്ചയായും പറയാൻ വാക്കുകൾ ഇല്ലാത്ത ചരിത്രം.
@riyu945
@riyu945 5 ай бұрын
എന്ത് പറയേണ്ടത് എന്നറിയില്ല, വേദന തോന്നി, ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🤲🏻 എല്ലാവർക്കും എല്ലാം തരില്ല ദൈവം. പപിന്നെ അച്ഛനും അമ്മയും കൂടെ പിറപ്പ് ഉണ്ടായിട്ടും അനാഥൻറെ അവസ്ഥ ആയിരുന്നു എന്റെ husband നു, ആ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയേ, എല്ലാം വിധിയാണ്... അത് കൊണ്ട് കഴിഞ്ഞ കാര്യങ്ങളിൽ തന്നെ ജീവിക്കാതെ മുന്നോട്ട് പോവുക ചെറു പുഞ്ചിരിയോടെ... 😊
@sreemesh378
@sreemesh378 5 ай бұрын
നമ്മുടെ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ ആണ്, നമ്മുക്ക് പല സിനിമകളും favourite ആകുന്നത്. God ബ്ലെസ് you 🥰🥰🥰.
@jalijali4645
@jalijali4645 5 ай бұрын
ഇപ്പോഴും ഒറ്റക്ക് തന്നെയോ
@PaulJoseph-k9q
@PaulJoseph-k9q 5 ай бұрын
@@jalijali4645 അതെ...
@manammalshaheeda4072
@manammalshaheeda4072 5 ай бұрын
ഇത് വായിച്ചപ്പോൾ ആണ് സിനിമ കണ്ടതിനേക്കാൾ വിഷമം തോന്നിയത്.
@djmalayaligirlgaming
@djmalayaligirlgaming 5 ай бұрын
Anyone see in 2024
@ImmuKunjon
@ImmuKunjon 3 ай бұрын
2024ൽ ഈ സിനിമ തപ്പി വന്നവർ ഉണ്ടോ ലൈക്‌ അടി
@Xxxxxxx0-i6r
@Xxxxxxx0-i6r 6 ай бұрын
കരയാതിരിക്കാൻ പല തവണ ശ്രമിച്ചു..... 😥😥😥😥പക്ഷെ കഴിയുന്നില്ല, നിയന്ത്രണം വിട്ടു കരഞ്ഞു പോയി😰😭
@IshakIshak-4608
@IshakIshak-4608 6 ай бұрын
കരഞ്ഞില്ലെങ്കിൽ മനസ്സിന് അത്ര കട്ടി ഉള്ള ഒരാൾ ആവണം ഞാനും കരയാതിരിക്കാൻ ശ്രമിച്ചു നടന്നില്ല 😊
@abidasalam9826
@abidasalam9826 4 ай бұрын
Ennoodum karanju poyi sahikkunnill
@mnster1350
@mnster1350 3 ай бұрын
2025 il kaanunnavarundo (Comment booked😂)
@JubiKngr-o6f
@JubiKngr-o6f 3 ай бұрын
😅
@asna.c9322
@asna.c9322 23 күн бұрын
😂
@jomigeorge3770
@jomigeorge3770 3 ай бұрын
ഇതുപോലെ ഒരു സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം 🥲🥲
@user-de3nm5rb3g
@user-de3nm5rb3g 4 ай бұрын
മലയാളത്തിലെ മികച്ച 10നടി മാരെ എടുക്കുവാണേൽ അതിൽ ഉറപ്പായും ഉണ്ടാവേണ്ട പേരാണ് മാധവിയുടേത്
@prajithkarakkunnel5482
@prajithkarakkunnel5482 10 күн бұрын
അവർ ഇന്ത്യൻ സിനിമ മുഴുവൻ നിറഞ്ഞു നിന്ന താരം ആയിരുന്നു. ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും അഭിനയിച്ചു
@sameerapaloth7595
@sameerapaloth7595 2 ай бұрын
37 വയസ്സായിട്ടും ഈ സിനിമ ഇതുവരെ ഞാൻ കണ്ടിട്ടില്ല 😢.. എപ്പോഴും വന്നു നോക്കും കാണാൻ പേടിയാണ്..
@Sakeerak-jz5cr
@Sakeerak-jz5cr 5 ай бұрын
നാന് ഈ സിനിമ ആദ്യമായി കാണുകയായിരുന്നു
@Hana-ty9bs
@Hana-ty9bs 5 ай бұрын
Same
@DA__1365
@DA__1365 4 ай бұрын
നാനും
@OptimisticGolf-ny9bj
@OptimisticGolf-ny9bj Ай бұрын
Bruhh 😂​@@DA__1365
@mechril007
@mechril007 4 ай бұрын
ആദ്യ വീക്കിൽ ആളില്ലാതെ ഓൾമൊസ്റ്റ് ഹൊൾഡ് ഓവർ ആവാൻ പോയ സിനിമ ആണു..... എങനെയൊക്കെയോ 2 വീക്ക് ഓടിച്ച്...17 ആം ദിവസം ആണു ആദ്യ ഹൗസ്ഫുൾ വന്നത്..പിന്നീട് അങൊട്ട് ചരിത്രം......
@Harisharis-nv4og
@Harisharis-nv4og 3 ай бұрын
പൊട്ടി പൊട്ടി കരയാതിരിക്കാൻ കഴിയില്ല...😢😢😢😢
@raoofpppmr6901
@raoofpppmr6901 2 ай бұрын
മനസ്സറിഞ്ഞു കരഞ്ഞു കൊണ്ട് കണ്ട് തീർത്ത സിനിമ 😢😢😢...
@sreelatharenju945
@sreelatharenju945 Ай бұрын
ഒരുപാടു തവണ കണ്ടു... ഒരുപാട് കരഞ്ഞു...😢ഹൃദയം പൊട്ടി കരഞ്ഞു... ഇപ്പോഴും കണ്ടു.... കരഞ്ഞുകൊണ്ടിരിക്കുന്നു 😫2024
@harisreevijayan2155
@harisreevijayan2155 3 ай бұрын
ഇതിലെ നായികയുടെ ജീവൻ പകരുന്ന നൽകിയ ആനന്ദവല്ലിയുടെ ശബ്ദം ❤️
@bismijalal451
@bismijalal451 6 ай бұрын
ഇതുപോലത്തെ കുടുംബ സിനിമകൾ ഇപ്പോൾ ഇല്ല... എന്നൊക്കെ ഈ സിനിമ കാണോ അന്നൊക്കെ ഞാൻ കരയും.. 😢😢
@adhithyanvt2156
@adhithyanvt2156 3 ай бұрын
​@@AmalViswanatanathinu kazhapp ennokke parayanoo
@sarathmsdsarathmsd5961
@sarathmsdsarathmsd5961 3 ай бұрын
Climax കരയാതെ ആർക്കും കാണാൻ പറ്റില്ല 💯😑
@MusthakMusthak-ch7lx
@MusthakMusthak-ch7lx 4 ай бұрын
Anyone 2024 👀>>>>>>>>>>>>>>>
@rohinisr2821
@rohinisr2821 Ай бұрын
ശെരിക്കും ഒരിക്കൽ പോലും കരയാതെ ഈ movie കാണാൻ കഴിയുന്നില്ല.... അതുമാത്രം അല്ലെ പിന്നെ കുറച്ചു ദിവസം ആഹ് കുട്ടികളുടെ അവസ്ഥ ആലോചിച്ചു കരയും ❤
@darkking1780
@darkking1780 3 ай бұрын
എന്റെ തൊണ്ട ടൈറ്റ് ആയി... പവർഫുൾ മൂവി... ഇമോഷണലിന്റെ അങ്ങേയറ്റത്ത് എത്തിച്ചു... 😪😪😪❤️
@bijeshchelakkara92
@bijeshchelakkara92 3 ай бұрын
Teateril പോയി കണ്ട് അവിടെ വന്ന ഭൂരിഭാഗം പേരും സിനിമ കഴിഞ്ഞു കരഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി വന്ന സിനിമ.
@ഷോർട്സീരീസ്സീരീസ്
@ഷോർട്സീരീസ്സീരീസ് 2 ай бұрын
കണ്ണുള്ളവർക്ക് ഈ സിനിമ കണ്ട് തീർക്കാൻ കഴിയില്ല കണ്ണില്ലാത്വർക്ക് കാണാം 😢😢😢 എന്തെന്നാൽ കരഞ്ഞു പോകും😢😢😢😢😢😢😢😢😢
@Shaji-ti4um
@Shaji-ti4um 4 ай бұрын
2024 കാന്നുവർ
@paulshatchery9602
@paulshatchery9602 Ай бұрын
2024 ആയിട്ടും ഈ സിനിമ തേടി വന്നവർ ഉണ്ടോ
@vnd1984
@vnd1984 9 күн бұрын
Why not mohanlal, mammotty or any other one as johny ...Murali made it a masterpiece...
@letztry8814
@letztry8814 3 ай бұрын
Script + screenplay + direction + acting 🔥👌
@Azees-c9r
@Azees-c9r 3 ай бұрын
Bgm n nthaa kurooo
@lhs40
@lhs40 3 ай бұрын
+Bgm+song
@Ajmal_sNoushad
@Ajmal_sNoushad 3 ай бұрын
2025 il kanunnavar ------------------------------→
@diyamanoj483
@diyamanoj483 12 күн бұрын
Last seen kanumbal karichil vannaver like adi 😢😢
@krishnaagencieskumbalangad219
@krishnaagencieskumbalangad219 5 ай бұрын
അതെ, കരഞ്ഞുകൊണ്ട് ഫുൾ movie കണ്ടു... പിന്നെ climax scene and മോനു ന്നെ കൊണ്ടുപോക്കുന്നതും repeat ചെയ്ത് കണ്ടു... 😭😭😭😭😭
@dreamshore9
@dreamshore9 11 ай бұрын
4k ചെയ്യേണ്ട പടം 🔥😍
@IshakIshak-4608
@IshakIshak-4608 6 ай бұрын
ഇങ്ങനെ കാണുമ്പോ തന്നെ കിളി poyi ഞാൻ ഉറപ്പിച്ചു release വീണ്ടും ആവുക ആണേൽ ഞാൻ പടം കാണില്ല വർഷങ്ങൾക് ശേഷം ഇന്ന് ആണ് കുറച്ചു ഭാഗങ്ങൾ കാണുന്നത് എനിക്ക് വയ്യ ഇതൊക്കെ കണ്ട് കരയാൻ വാത്സല്യം തനിയാവർത്തനം ഇതൊന്നും ഇനി കാണില്ല എന്ന് വിചാരിക്കുന്ന പടങ്ങൾ ആണ്
@anoopsubi-er5tx
@anoopsubi-er5tx 4 ай бұрын
എന്റെ ഔസേപച്ച കരയിപ്പിച്ചു പണ്ടാരം അടക്കിയല്ലോ. എന്താ bgm 💎🔥
@ArunKumar-zk7ju
@ArunKumar-zk7ju Ай бұрын
പണ്ട് സ്കൂളിൽ നിന്നും സിനിമക്ക് കൊണ്ട് പോകുമായിരുന്നു. അങ്ങനെ ഈ പടത്തിനും കൊണ്ടുപോയി. തിയേറ്റർ ഫുൾ കരച്ചിൽ ആയിരുന്നു
@reshmarose4310
@reshmarose4310 3 ай бұрын
Epa kandalum kannenu ariyathale vellam varum ithenthoru padama ithu salute dennis joseph sir and sibi malayil sir and madhavi murali and whole team ❤❤❤❤❤❤❤
@AlexSebastian-sc7rf
@AlexSebastian-sc7rf 3 ай бұрын
അവസാനത്തെ കുട്ടി , 😭😭 ഹൃദയം തകർന്നു 😢😢😢😢😢😢
@indirachacko2268
@indirachacko2268 6 ай бұрын
So sad. Had I known the story, I wouldn't have watched. Even the kids lived the part. 28march 24
@abrahama425
@abrahama425 4 ай бұрын
Murali was super !!! We could relate Madhavi to our own typical kerala family - Her style n looks
@muhammedirshadp6266
@muhammedirshadp6266 3 ай бұрын
ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങണം.. മക്കൾ എന്തായി എന്ന് കാണിച്ചുകൊണ്ട്
@hummingbird1756
@hummingbird1756 3 ай бұрын
Serial ind
@arjunp9576
@arjunp9576 3 ай бұрын
Ithokke classic aanu, any extension to the story will only destroy this
@rahmathnisha9938
@rahmathnisha9938 3 ай бұрын
Erakku pleas
@tks7779
@tks7779 7 ай бұрын
ചുമ്മാ scroll ചെയ്തപ്പോൾ കയറി വന്നതാണ്... എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് പോലും ഓർമയില്ല... എന്നിട്ടും അവസാനം കരഞ്ഞു പോയി... സ്പടികം രണ്ടാമത് ഇറക്കിയ പോലെ വീണ്ടും re relesing നടത്തിയാൽ ഇന്നും കോടികൾ വാരാം.
@IshakIshak-4608
@IshakIshak-4608 6 ай бұрын
ധൈര്യം സമ്മതിച്ചിരിക്കുന്നു എനിക്ക് ഇതൊന്നും കണ്ട് തീർക്കാൻ ulla thrani ഇല്ല sentiments ennum എന്നെ thalarthare ulloo 😞
@AmalViswanatan
@AmalViswanatan 5 ай бұрын
No കാലം മാറിക്കഴിഞ്ഞു അത് സിബി മലയിലന് മനസ്സിലായി അതുകൊണ്ട് ഇപ്പോൾ ഇങ്ങനെയുള്ള സിനിമകൾ ഇറക്കുന്നില്ല അയാൾ സംവിധാനം പണി നിർത്തി ഇന്നത്തെ തലമുറ തീയറ്ററിൽ കരയാനായി കയറില്ല അതുകൊണ്ടുതന്നെ ഇന്ന് ഇത് ഇറങ്ങിയാൽ വിജയിക്കുമോ എന്ന് പറയാൻ പറ്റില്ല കാരണം ഇതൊരു കാലത്തിന്റെ സിനിമയാണ് ഇന്നിതിറങ്ങിയാൽ വിജയിക്കാൻ 💯 ചാൻസ് കുറവാണ് കാരണം അന്നത്തെ പഴഞ്ചൻ ചിന്താഗതികളെല്ലാ ഇന്നത്തെ തലമുറക്ക് അതുകൊണ്ടുതന്നെ പൈസ കൊടുത്തു ആരും കരയാൻ പോകില്ല 😂😂
@lhs40
@lhs40 3 ай бұрын
​@@AmalViswanatan എന്നിട്ട് ന്യൂജൻ പിള്ളേരും ഇത് കണ്ട് കറയുന്നുണ്ടല്ലോ....സത്യാവസ്ഥ എന്താണ് വെച്ചാൽ കാലത്തിൻ്റെ മാറ്റം അല്ല...ഈ movie story എല്ലാവർക്കും അറിയ...last karanj pokumnnum ariya...apo theater experience koode aavumpo pinne kore ദിവസത്തേക്ക് അത് മതി....അത് കൊണ്ട് ല്ലാവർക്കും വിഷമം ആയിരിക്കും പോവാൻ..പിന്നെ ഇത് പോലത്തെ വേറെ മൂവീകൾ ഇനിയും വന്നാൽ നമുടെ നാട്ടിൽ vijayikum...ഉള്ളിൽ നന്മയും സ്നേഹവും ഉള്ളവർക്ക് അത് ഉൾകൊള്ളാൻ കഴിയും
@AmalViswanatan
@AmalViswanatan 3 ай бұрын
@@lhs40 അങ്ങനെയാണെങ്കിൽ 2005 നു ശേഷം എന്തുകൊണ്ട് സിബി മലയിൽന് ഒരു ഹിറ്റ് സിനിമ ഉണ്ടായിട്ടില്ല 🤔 അവസാനം ഹിറ്റായത് എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയാണ് അതിനുശേഷം എന്തുകൊണ്ട് ഹിറ്റ് ഉണ്ടായിട്ടില്ല ഓരോരോ കാലത്തിന് അനുസരിച്ച് ഓരോ സിനിമകളാണ് ഇന്ന് തീയറ്ററിൽ ഹിറ്റായ ആവേശവും രോമാഞ്ചവും പോലുള്ള സിനിമകൾ ആ കാലത്താണ് ഇറങ്ങിയതെങ്കിൽ തീയറ്ററിൽ എട്ടു നിലയിൽ പൊട്ടു ആയിരുന്നു അങ്ങനെ ആ കാലത്ത് ഇറങ്ങിയത് കൊണ്ട് പരാജയപ്പെട്ടുപോയ സിനിമയാണ് ബിഗ് ബി. ദേവദൂതൻ തുടങ്ങിയ സിനിമകൾ അതുപോലെതന്നെ ഇപ്പോൾ ദിലീപിന്റെ എത്ര കോമഡി പടങ്ങൾ വരുന്നു അതൊന്നും എന്താണ് ഇപ്പോൾ വറക്കാവാത്തതും ദിലീപിന് ആ പഴയ പ്രതാപം നഷ്ടപ്പെട്ടതും ഓരോ കാലത്തിനും ഓരോരോ സിനിമകളാണ് അത് ആ സമയത്ത് ഇറങ്ങിയാൽ മാത്രമേ വിജയിക്കുകയുള്ളൂ 2005 നു ശേഷവും സിബി മലയിൽ ഇങ്ങനെയുള്ള കരയിക്കുന്ന സിനിമകൾ സംവിധാനം ചെയ്തിരുന്നു പക്ഷേ കാലം മാറിപ്പോയത് അയാൾക്കൊരു തിരിച്ചടിയായി
@Krishnaishu666
@Krishnaishu666 Ай бұрын
Veruthe youtube kandond erunna njn ....oru avishyamindayila ith kannan....ipo erunn karayanu😢
@intoorbit4149
@intoorbit4149 3 ай бұрын
First time watching 😢
@nejiyashafeeq9531
@nejiyashafeeq9531 6 ай бұрын
ഇതൊരു സിനിമയാണ് കരയരുത്,....but സിനിമ 🙂 ആകാശ ദൂത്
@Lonewarrior8694
@Lonewarrior8694 13 күн бұрын
നന്നായി ഒന്ന് കരയാൻ തോന്നുമ്പോൾ ഒക്കെ ഇടക്ക് വരും കാണും ലാസ്‌റ് 15 മിനിറ്റ് രാപ്പാടി പാട്ട് തൊട്ട് കണ്ട് കരയും ❤😢😢
@thasleemathachu-u9p
@thasleemathachu-u9p 8 күн бұрын
Sathyammm😢
@sabarishkrishna8287
@sabarishkrishna8287 29 күн бұрын
Orikal kandu mathiyayi ini ee jenmathu kanilla athratholam karanju, ellam oru nimisham ninnu povunna polee 🥺🥺
@tonyabraham1239
@tonyabraham1239 2 ай бұрын
ശെരിക്കും ഈ മൂവി ഒന്ന് ഇറക്കി കണ്ണ് നിറയാതെ പുറത്ത് വരുന്നവർ ഒരു ഹൃദയം ഇല്ലാത്തവർ ആയിരിക്കും. ഒന്ന് ഇറക്കി നോക്കാൻ pattumo new4k ലെവലിൽ മൂവി 🔥🔥🔥
@sanasajeev7946
@sanasajeev7946 4 ай бұрын
Madhavik award kityo ee film il ...???😢😢😢
@Vinvin14467
@Vinvin14467 4 ай бұрын
yes she got filmfare award
@saranyaajay51
@saranyaajay51 11 күн бұрын
2024-ൽ ee movie kannunavar undo
@ashifashif5799
@ashifashif5799 3 ай бұрын
കരഞ്ഞു കരഞ്ഞു ഒരു വഴിക്ക് ആയി.... ആർക്കും ദൈവമേ ഇങ്ങനെ ഒരു അവസ്ഥ വറുത്തല്ലേ 😢
@shymakp-tp9uu
@shymakp-tp9uu 8 күн бұрын
😢😢 njan valare karnju😢😢😢😢
@Neethus.....
@Neethus..... Ай бұрын
എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞ സിനിമ വേറേ ഇല്ല .ഇപ്പോൾ കണ്ടാലും കരയും 💔😔 പക്ഷേ ഇപ്പോൾ 30 കളിൽ എനിക്ക് ഇത് കാണാൻ ഇരുന്ന് ഒട്ടും കാണാൻ പറ്റുന്നില്ല.😔
@salisulaiman5925
@salisulaiman5925 Ай бұрын
2024 August ❤
@shifashinfa3276
@shifashinfa3276 3 ай бұрын
ഇത് 2067ൽ കാണുന്നവർ ഉണ്ടോ
@deepakm.n7625
@deepakm.n7625 3 ай бұрын
അല്ലെടാ... 20000007-ൽ കാണുന്നു 👻👻👻👻👻
@Khadeeja-xs8vv
@Khadeeja-xs8vv 4 ай бұрын
2024 ilkanunnavar undo
@ShafeenaSajeee
@ShafeenaSajeee 3 ай бұрын
Ithinte 2nd part venonn vallathe aagrahikkunnu😢😢😢
@agb2437
@agb2437 3 ай бұрын
ഉണ്ണികളെ ഒരു കഥ പറയാം എന്ന movie aanu enikk kooduthal വേദന ആയി തോന്നിയത്
@riyas2728
@riyas2728 2 ай бұрын
Athum kollam 😢 Cherpathile sontham achanum ammayum marich pokukayum Aa kuttikal 4 perum 4 vaziku pokukayum cheyyunnatha vallatha feeliga pokunnidath ethra okke santhosham ayalum avar avarude Mathapithakkalodoppam ellavarum Santhoshathode jeevichirunna kalakattam avarkku eppozum ormayil nilanilkkum
@BincyvdBincy-qu1te
@BincyvdBincy-qu1te 3 ай бұрын
ചില സിനിമകൾ അങ്ങനെ ആണ്. നമ്മളെ ചിലപ്പോൾ ഒരു നല്ല മനുഷ്യൻ ആക്കി മറ്റും. Thank u sibi malayaila and dennis joseph ❤️❤️❤️. കരയാൻ ഇനി ഒരിറ്റു കണ്ണുനീർ ഇല്ല
@btsarmygirl8900
@btsarmygirl8900 14 күн бұрын
2024 kand karanjavar undoo😭😭😭😭😭🤌🏻🤌🏻🤌🏻🤌🏻🤌🏻
@fousiyahaneefa6276
@fousiyahaneefa6276 5 ай бұрын
Feelings 😥😥😔😔
@ishqmadeena8259
@ishqmadeena8259 3 ай бұрын
ഞാൻ മാത്രല്ല എല്ലാരും കരഞ്ഞു അല്ലെ 🥲🥲🥲
@shahinaasharaf6557
@shahinaasharaf6557 7 күн бұрын
Last sceen aayappol enthaanennariyilla ente sahodaranmaar enne vittu ponnayh pole😢...njan avasaanam aayappol orupaadu karanju 😢 😭 😿 😢❤
@noufalnoufalp5785
@noufalnoufalp5785 3 ай бұрын
ഇതിന്റെ സംവിധായകനെ ഒന്ന് കാണണമല്ലോ
@ShafeenaSajeee
@ShafeenaSajeee 3 ай бұрын
Ee cinema kanditt karayaathavarundel parayane plz...
@Movieseries-wl8bd
@Movieseries-wl8bd Ай бұрын
Aaa veetile veliya penkuti nn kanumbo Ahana Krishna nn pole tonin avr ndo
@amruzzzz
@amruzzzz Ай бұрын
Illa😢
@pradeepponon3578
@pradeepponon3578 4 күн бұрын
Mee
@SM-qf2kd
@SM-qf2kd 3 ай бұрын
Ithil villian jayachallo.. Sadharana ella padathilum villain tholkkaranu pathivu..
@jojo58713
@jojo58713 3 ай бұрын
ഇതിലെ വില്ലൻ കഥ ആണ്
@MINNUTALKS123
@MINNUTALKS123 3 ай бұрын
യഥാർത്ഥ വില്ലൻ കഥ അല്ല സാഹചര്യം ആണ്....
@FahmidaNasrin-y3w
@FahmidaNasrin-y3w 2 ай бұрын
2025il kanunnavar undo
@ahsanaaziz2972
@ahsanaaziz2972 3 ай бұрын
2050-ൽ കാണുന്നവർ 😢
@RabeehaPa
@RabeehaPa 3 ай бұрын
Any one in 2024 in watching
@gayatrikandoth5537
@gayatrikandoth5537 Ай бұрын
Murali kku pakakkarilla
@mayamanikandan5905
@mayamanikandan5905 25 күн бұрын
1:51:43 1:51:47 😔💔
@PraveenkumarA.MPraveen-vn5pw
@PraveenkumarA.MPraveen-vn5pw 5 ай бұрын
Enthoo njan matram karanjila enikku karachil vannilla njan cinema kandathe veettil vachane annu nammal cinema kanunathe ligtokke off cheyithittane anne cinema kandathe achanum ammayum aniyan maarum appachiyum avarude famili ellam chernane padam theernathum njan ligt onakki appol kanda kazhcha enikke chiri varunsthayirunoo ellarum thengi karayukayirunoo aliyan thorthinte thunbbe vayilekke kuthi thiriki aane karanjathe athukonde karachilinte sounde purathu vannilla cinema kanda muri aake mookkala cheetti vrithikedai njan ligt idumenne avar vicharichilla aliyan ozhiche bakki ullavar mugam thudaikkanulla thuni thediyulla nettoottamayirunoo avar enne konnilla nne ulloo enikke vayaru nirachu kitti
@subiths5833
@subiths5833 4 ай бұрын
Bgm music ousepachan sir ...❤❤❤❤I
@Husnarayyan
@Husnarayyan 7 ай бұрын
😢😢😢😢😢😢
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 7 ай бұрын
I, ❤, MY🇮🇳INDIA 💞💞💞
@Sneha.P-w8q
@Sneha.P-w8q Ай бұрын
2080 il ee cinema kaanunnavar undo 🌝
@Junariookim
@Junariookim 14 күн бұрын
Daivame😹
@rahmathnisha9938
@rahmathnisha9938 3 ай бұрын
Karayaatha Njan Varee karanju poyi ith kand Sahikkan Vayya 😔😔
@reghapr3075
@reghapr3075 Ай бұрын
Pand ee cinema kanumbol aa kuttigal ammaye vittupokunna tension ayirunnu enik. But eppol amma cheythathu seri annennu thonnunnu ammamarkku eppolum makkal safe ayal oru samadhanam und. Njanum oru ammayanu
@HadiAhmed-m9z
@HadiAhmed-m9z Ай бұрын
Yes
@AVANISWORLD
@AVANISWORLD 5 ай бұрын
ഈ സിനിമ എപ്പോൾ കണ്ടാലും കരഞ്ഞു പോകും
@MuthootyMuthooty
@MuthootyMuthooty 28 күн бұрын
😢❤
@ShahalaUmmar
@ShahalaUmmar 9 ай бұрын
😢😢
@SakeerNbr-d6l
@SakeerNbr-d6l Ай бұрын
കരഞ്ഞു കരഞ്ഞു ഞാൻ വല്ലാത്ത. ഒരു അവസ്‌ഥയായിരുന്നു. എനിക്ക് .പറയാൻ കഴിയില്ല. ദൈവം ആർക്കും. ഇങ്ങനെ ഒരു അവസ്‌ഥ. കൊടുക്കരുത്. സങ്കടം സഹിക്കാൻ കഴിയുന്നില്ല.
@Fahad-nl7bz
@Fahad-nl7bz 5 ай бұрын
Onnum parayaaanillaa puthuma ottum maaraatha cinima ,! Karanj karanj sankadam theerunnillaaaa,....😢parayaan ..... ellathalamurakkum kaanaan kazhiyattee🎉🎉
@SahalaSahalamuhammad-sf9yi
@SahalaSahalamuhammad-sf9yi 4 ай бұрын
Cheriya mona kanumbol kannu nirayunnu
@HaseenamolKp
@HaseenamolKp 3 ай бұрын
E film eppol kandalum karayum.
@subiths5833
@subiths5833 4 ай бұрын
Actor murali was super.....❤❤❤
@യക്ഷികുഞ്ഞ്
@യക്ഷികുഞ്ഞ് Ай бұрын
Re release ചെയ്തെങ്കിil theater experience ചെയ്‌യായിരുന്നു 🙂
@SafaSafak
@SafaSafak 9 күн бұрын
Honey rose poli💋💋💋💋
@neethuammuz-ti9sc
@neethuammuz-ti9sc 3 ай бұрын
🥺🥺🥺🥺
@iam___arun___
@iam___arun___ 3 ай бұрын
31 years ayi സിനിമ ഇറങ്ങിയിട്ട് ❤️
@manojmanu5536
@manojmanu5536 3 ай бұрын
26.6.2024❤
@safnav2419
@safnav2419 2 ай бұрын
2025 കാണുന്നവരുണ്ടോ ??
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Kunhikkoonan - Full Movie Comedy's
38:21
apimalayalamcomedy
Рет қаралды 3,5 МЛН
Dhanam Malayalam movie | Mohanlal | Murali | Charmila
2:05:39
Malayalam Full Movies
Рет қаралды 367 М.
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН