Orupaad thanks oppole. Yesterday njaan ee vedio kandirunnu. Ivide ithe pole Pazham balance undaayirunnu. Vedio kandappozhaanu idea 💡 work out aayath. Today njaan Pazham pulisseri undaakki. So tasty … 🙏🙏🙏
@NALLEDATHEADUKKALAАй бұрын
താങ്ക്യു
@jayasree-tj6hhАй бұрын
Pazhapulissery super ayittundu. adyamayi kanunnu. undakki nokkam.. ❤❤❤
@padmavathivenugopal9883Ай бұрын
Super Nalledatamma
@Jayalakshmi-ls5ljАй бұрын
പഴ പുളിശ്ശേരി ആദ്യമായി കാണുകയാണ്. ഞങ്ങൾ ഇതൊന്നും ഉണ്ടാക്കാറില്ല. നന്നായിരിക്കുമെന്ന് തോന്നുന്നു.❤❤❤😍😍😍🥰🥰🥰
@8RanjithaАй бұрын
My mother in law makes the best Pazham pulissery.
@remarajkumar4682Ай бұрын
പഴ പുളിശ്ശേരി നല്ല സ്വാദാണെ
@mayavinallavan4842Ай бұрын
ആദ്യായിട്ട് കാണുന്നു ❤️❤️❤️
@kalathilpadmanabhan6462Ай бұрын
വളരെ ഇഷ്ടമായി 👌🏻❤️
@sudhac5507Ай бұрын
Super pazham pullissery teacher
@chandramathikvchandramathi3885Ай бұрын
എല്ലാവിധ ആശംസകളും
@girijagirija9899Ай бұрын
പഴ० പുളിശേരിസൂപ്പറട്ടൊ ചേച്ചി
@souminivaavanur8680Ай бұрын
ഞങ്ങൾ പച്ചമുളക് ചേർക്കും. നല്ല പെരട്ടി upperi ആണ് ഇതിന്റെ combo. പപ്പടവും.
@aryavenugopal4771Ай бұрын
Peratti upperi entha?
@chandramathikvchandramathi3885Ай бұрын
സൂപ്പർ
@JJThoughts-JJThoughtsАй бұрын
Pullisheri കൊള്ളാം 😊❤
@teradongaming2028Ай бұрын
പഴം പുളിശ്ശേരി സൂപ്പർ...❤
@sonofnanu.6244Ай бұрын
പഴപ്പുളിശ്ശേരി സൂപ്പർ........👍
@rasiyaam7266Ай бұрын
സൂപ്പർ ❤❤❤
@geethanair2611Ай бұрын
സുന്ദരികുട്ടിയുടെ students all the best❤
@NALLEDATHEADUKKALAАй бұрын
താങ്ക്യു
@divyanair5560Ай бұрын
Nic video beautiful Chachi 🥰🥰🥰🥰🥰♥️
@AmbikaNairinAustraliaАй бұрын
❤❤❤👌🏻
@salinim3222Ай бұрын
So good sreela 🥰 best of luck to all your students 👍👍👍
@menonprasannaraju2219Ай бұрын
Valiyamma de makal dechannel name enthanu
@santhym443Ай бұрын
പഴം ചെറിയ pieces aayi മഞ്ഞൾപൊടി ഉപ്പ് ചേർത്ത് കുറച്ച് വെള്ളം തിൽ വേവിച്ച് പിന്നെ അരപ്പ് ചേർത്ത് ഉണ്ടാക്കാറുണ്ട്
@sobhagnair8709Ай бұрын
Njan undakkarunde kutty🥰
@sujathasuresh1228Ай бұрын
👍🙏🙏
@sureshnair2393Ай бұрын
Thanks for Nice tasty video again ❤❤❤
@prabhaanantharaman5943Ай бұрын
We make the same way,but use red chilly powder instead of pepper. Also we will temper with mustard,vattal mulaku ,curry leaves
@shabeerK-c1vАй бұрын
ഞാനും എന്റെ പ്രായ മായ ഉമ്മാക്ക് തേങ്ങ ചിരവി കൊടുക്കാറുണ്ട്...
സോപ്പ് ഉപയോഗിക്കാറില്ല. കടലപ്പൊടീം വെളിച്ചെണ്ണേം മിക്സീത് അതാണ് തേക്കാറ് .അത്രേള്ളൂ
@sreejamohandas9310Ай бұрын
ചട്ടിയിൽ ഇളകുമ്പോൾ ചിരട്ട kaaiyil ഇട്ട് ഇളക്കണം.അല്ലേൽ ഇങ്ങനെ ഒരു ശബ്ദം വരും. പുളിശ്ശേരി ഇഷ്ടപ്പെട്ടു
@geethaacharya4229Ай бұрын
👌👌❤❤
@vrindavan-krishnaАй бұрын
Kothiyavunniuuuu
@sitharadamodaran1781Ай бұрын
എൻ്റെ മകൻ്റെ ഫേവറിറ്റ് കൂട്ടാൻ 😊 ഞാൻ കുരുമുളകു പൊടി ഇടാറില്ല ,നാളികേരത്തിൽ ജീരകവും പച്ചമുളകും അരച്ച് ചേർക്കും , ഇനി കുരുമുളകു പൊടി ഇട്ട് ഉണ്ടാക്കി നോക്കണം👍
@indhur6044Ай бұрын
Ithe ippolàne àrigath❤
@sreekumariks9820Ай бұрын
Guruvayoor rasakaalan video edumo🙏🥰
@savithrisivadas1523Ай бұрын
Super
@sobhanava4152Ай бұрын
Bakkivanna pazham cherthu ada puzhungi.
@geethadevi.pillai6146Ай бұрын
👍🏻👍🏻
@ambilidas386Ай бұрын
Last kandavaril oru kutti Ashitha alle teachere ?? Ente koode conventil padichathaanu... Ambiliyude anweshanam.....❤❤❤❤
പഴ പുളിശ്ശേരി ഉണ്ടാക്കുന്നത് ആദ്യം കാണുവാ കൊള്ളാം അത് കഴിക്കാൻ ആഗ്രഹം ഉണ്ട് 😁
@anithamohan9268Ай бұрын
എരിവ് ഒട്ടും വേണ്ടേ കുട്ട്യേ?
@suchitraprasad7809Ай бұрын
Hi ചേച്ചി 🥰ഞാൻ suchitra ടീച്ചർ. നമ്മൾ കുറച്ചു ദിവസം മുൻപ് chandiniyude ഫോണിൽ നിന്നും സംസാരിച്ചിരുന്നു. ഓർമ്മയുണ്ടോ? പാലക്കാട് കൽപ്പാത്തി യിൽ നിന്നും. ശ്രീല ചേച്ചി എന്ന് chandini പറഞ്ഞപ്പോൾ തന്നെ ഞാൻ fan ആണെന്നും പറഞ്ഞു ഫോൺ വാങ്ങി 🥰പഴ പുളിശ്ശേരി ഗംഭീരം. ഞങ്ങൾ പച്ചമുളകും അരക്കും 👌🏻
@NALLEDATHEADUKKALAАй бұрын
ഓർമ്മിണ്ടലോ
@DeepthiChellappanАй бұрын
ഈ അടുപ്പിൽ പുക നിറയുമോ
@NALLEDATHEADUKKALAАй бұрын
ഇല്ല
@lakshmibai228Ай бұрын
സ്വാമി.എൻ്റെ അയൽവാസി.ആണ്❤
@LekhaSaleeshАй бұрын
Varuthidille🤔
@umasatheesan353Ай бұрын
അവസാനം വെളിച്ചെണ്ണ താളിക്കാറുണ്ടല്ലോ?
@NALLEDATHEADUKKALAАй бұрын
ഇവടെ പതിവ് ല്ല്യ
@UshaB-t1zАй бұрын
Tcr aano? Class ndhiteya?
@amaira-mb7tbАй бұрын
Dance
@sreedevipp4455Ай бұрын
ഞാൻ നാളികേരം കുറച്ച് വറുത്ത് മുകളിൽ ഇടാറുണ്ട്. പുളിശ്ശേരിക്കും എരിശ്ശേരിക്കും അങ്ങനെയാണല്ലോ.
@swapnalekhaswapnalekha9051Ай бұрын
എരിശ്ശേരി അങ്ങനെ ആണ് പക്ഷെ പുളിശ്ശേരി ക്ക് നാളികേരം വറുത്തിടില്ല
@indhur6044Ай бұрын
Nice.❤🎉
@SathideviSanthi-z8o10 күн бұрын
. ചൊറിനു വേറൊന്നും കൂട്ടാൻ വേണ്ട
@sreejakg1604Ай бұрын
❤️👍🏾
@salinisivadas7039Ай бұрын
അടുത്ത് ഉള്ളവരാണോ ഇവർ .online -ൽ പഠിക്കുന്നവരാണോ.
@NALLEDATHEADUKKALAАй бұрын
Online alla.aduthullavara
@indiramk9919Ай бұрын
മഞ്ഞൾ പൊടി ചേർക്കാറുണ്ട്. പച്ചമുളകും ജീരകവും നാളികേരവും കൂടി അരച്ചുചേർക്കും. ഇതൊക്കെ പ്രാദേശികം.
@SKDas98Ай бұрын
Adukkalayil Pani cheyyunnathinu oru othukkavum illa...ntha ingane...othukkam vazhakkam there illa