ചുന്ദരി ഓപ്പോൾ എന്തു ഭംഗിയാണ് കാണാൻ 😘😘😘😘😘😘😘😘😘😘😘😘😘😘
@Priya-b4b2y9 ай бұрын
സൂപ്പർ ഓടും കൊരടും മെഴുക്കു പുരട്ടിയും 😘😘😘😘😘😘😘😘😘😘😘😘😘😘
@lalithakumari1823Ай бұрын
എന്റെ ചെറുപ്പത്തിലെ ഈ മെഴുക്കുപുരട്ടി ഞങ്ങൾ കഴിച്ചിട്ടുണ്ട്. അതു വീട്ടിൽ ഉണ്ടാകുന്ന കുമ്പളങ്ങ ആണ്. അടുപ്പിൽ ആണ് പാചകം ചെയ്തിട്ടുള്ളതും. കണ്ടിട്ട് കൊതി ആകുന്നു. 👌💕
@പിന്നിട്ടവഴികളിലൂടെ Жыл бұрын
ആ സ്വാദ് അറിയാം, നിലത്തെ അടുപ്പിന് ചുറ്റുമിരുന്നാണ് പണ്ട് രാത്രി, മണ്ണെണ്ണ വിളക്കിന്റെ സുന്ദരമായ വെളിച്ചത്തിൽ കനലിൽ ചുട്ടെടുത്ത പപ്പടം കൂട്ടി കുഴച്ച് ചോറ് കഴിച്ചിരുന്നത്.😍
പ്രിയ ശ്രീ, ഓടും കൊരടും മെഴുക്കുപുരട്ടി ഉണ്ടാക്കി ട്ടോ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നതും, കഴിക്കുന്നതും.നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു. ഈ വീഡിയോ ജീവിതത്തിൽ ഒരിക്കലും മറക്കില്ലാട്ടോ പൊന്നുമോളെ.❤❤❤😍😍😍😍
@indiras4059 Жыл бұрын
Sreela ennu kanan nalla sundari aayirikkunnu, natural beauty,ende ettavum eshtam ulla film star Smitha patil,
@vijivelliyote5552 Жыл бұрын
ഞാനും ഉണ്ടാക്കാറുണ്ട് ഇത് പോലെ... പിന്നെ ദോശയും മാഡം പറഞ്ഞപ്പോലെ നന്നായി മൊരിഞ് ബ്രൗൺ കളർ വന്നാലേ കഴിക്കാൻ സ്വാദ്ള്ളു.. (പാലക്കാട്, മലപ്പുറം ഭാഗങ്ങളിൽ അങ്ങനെയാണ് ഒട്ടുമിക്ക പേരും ഉണ്ടാക്കാറ് ).. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികൾ ആണെങ്കിൽ 1മണിക്കൂർ ഉപ്പ്, മഞ്ഞൾപ്പൊടി ഇവയിൽ ഇട്ട് വെച്ച് ശേഷം കഴുകി വെള്ളം ഒട്ടും ഇല്ലാതെ ഫ്രിഡ്ജിൽ വെക്കാറാണ് ഞാനും ചെയ്യാറ്... മാഡത്തിന്റെ വേഷം, ഭാഷ, പാചകം എല്ലാം വളരെ ഇഷ്ടപ്പെടുന്നൊരു വ്യക്തിയാണ് ഞാൻ.. 😊
@TarurSubramaniamShankar4 ай бұрын
Ningal nalla chandha mundallo tnk u very nice
@kidilam_muthassi Жыл бұрын
സൂപ്പർ 😋😋😋
@meenaram8055 Жыл бұрын
I made curry leaves chammanthi ( two - three times)...very very tasty ..thank you for the recipe 👌👍❤
@padmajap1095 Жыл бұрын
Kanalilchutta pappadam kachiyamoru kadumanga best combination anu
@saraswathyav35203 ай бұрын
Sreela ishtom ennum eppozhum❤
@rejanikamath1625 Жыл бұрын
Ente veetilum papadam egneya chuti edukune chutta papadathil ethiri enna thechu unu kazhikan nalla swadu anu njgal kumbalanga tholi unakai varthu kazhikum
@knkkinii6833 Жыл бұрын
പിന്നെ ചട്ടിക്കകത്ത് ചോറു വരട്ടെ തിന്നുന്നത് ശരിക്കും വേറൊരു ടേസ്റ്റ് ആണ് 🤩👍 എനിക്കും ഭയങ്കര ഇഷ്ടമാണ് 🤩
@minnalagru Жыл бұрын
Super Recepie
@PriyaE-365 Жыл бұрын
ഓടും കൊരടും ഉപ്പേരിയും വീഡിയോ സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘🥰🥰
Hai chechi . Chechiyude recipes ellam eshtamanu.chilathu undakarundu. Chechiyude veedu kandapol njan ente tharavadu veedu orthu poyi. Chechiyude veetil aroke undu.
@NALLEDATHEADUKKALA Жыл бұрын
Munpathe video kano
@lgthinq8871 Жыл бұрын
Camera chechikkum Sreela oppolkkum Hai...🌹🌹♥️
@lgthinq8871 Жыл бұрын
♥️♥️
@preny6631 Жыл бұрын
നല്ല ഭംഗി യുണ്ട് ഇന്ന് ചേച്ചി യെ കാണാൻ. Black ബ്ലൗസ് എവിടെ ന്നു വാങ്ങിയതാ.ഒന്ന് പറഞ്ഞു തരുമോ.മിക്ക ബ്ലൗസ് കളും ഇത്തരത്തിൽ ഉള്ളതാണ് ഞാൻ ശ്രദ്ധിക്കാറുണ്ട്. കാണാൻ നല്ല ഭംഗി യുണ്ട് 👌🏻👌🏻