പ്രിയ ശ്രീ, ഈ വീഡിയോ ഇപ്പോഴേ എനിക്ക് കാണാൻ സാധിച്ചുള്ളൂ. എന്തായാലും ഞാൻ ചോളം വാങ്ങിവെച്ചിട്ടുണ്ട്. പന്നീര് വാങ്ങി നാളെത്തന്നെ ഉണ്ടാക്കി നോക്കാം ട്ടൊ. കാണാൻ നന്നായിട്ടുണ്ട്. കഴിക്കാനും നന്നായിരിക്കും. Good night my dear Devine Soul. ♥️♥️♥️😍😍😍😘😘😘
@NALLEDATHEADUKKALAАй бұрын
അമ്മാ
@soulcurry_inАй бұрын
Nice subs Sree. What happened to Sarasu? Sree chapati order cheyumbol enda Vella kodukaaorullathu? Wishing all these dancers the best for the arengetram.
@NALLEDATHEADUKKALAАй бұрын
സരസുൻ്റെ ചെവി പ്രശ്നായിട്ടിരിക്കാണ്.ഡോക്ടറെ കണ്ടു
@soulcurry_inАй бұрын
🤔 May she get well soon
@ShamlaPs-yv2luАй бұрын
❤ yum yum😋
@chandramathikvchandramathi3885Ай бұрын
.... സൂപ്പർ❤️❤️
@aryadevi2839Ай бұрын
ഭക്ഷണത്തിൽ ജാതീയതയും വർഗീയതയും കലർത്തുന്നവർക്ക് ഉചിതമായ മറുപടി❤
@lakshmikuttynair8818Ай бұрын
Nice ❤❤❤
@indhur6044Ай бұрын
Ķothiyakunnu.super❤
@vmhenaАй бұрын
😋
@ooihoiiАй бұрын
sweet corn aano atho saadaa corn aano use chyyane?
@NALLEDATHEADUKKALAАй бұрын
പാക്കറ്റല് വാങ്ങീതാ .ചെറ്യേ മധുരം ണ്ടാർന്നു
@anjanumАй бұрын
അരപ്പിൽ മൂന്നാല് അണ്ടിപ്പരിപ്പും കൂടെ ചേർത്താൽ സൂപ്പറാവും.
@NALLEDATHEADUKKALAАй бұрын
നോക്കാം ട്ടൊ
@ajaac8829Ай бұрын
കറി പോലെത്തന്നെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി സാരിയും ❤️ Black with green തൃശൂർ നിന്നും ആണോ 🥰
@NALLEDATHEADUKKALAАй бұрын
അല്ല തൃപ്പൂണിത്തിറ
@geethadevikg6755Ай бұрын
Super, ❤❤❤
@aniratheeshsuryaАй бұрын
👍
@valsalaa454Ай бұрын
🙏👌
@savithrisivadas1523Ай бұрын
Super
@bindubhaswary4557Ай бұрын
ഞാൻ ഇപ്പോ അങ്കട് വന്നാലോ 🤤
@NALLEDATHEADUKKALAАй бұрын
പോരെ
@Usha-kn6bxАй бұрын
പിശങ്കത്തി. ഞങ്ങളും ങ്ങനെ യാണ് പറഞ്ഞിരുന്നത്
@dineshp3339Ай бұрын
Sarasu chechik enthu patti opole ❤
@NALLEDATHEADUKKALAАй бұрын
ചെവിയിൽ ഇൻഫെക്ഷനാ
@pushpavenugopal1097Ай бұрын
❤
@vimlanair9754Ай бұрын
Do you soak corn.. how do you boil it
@NALLEDATHEADUKKALA22 күн бұрын
Yes .
@vinayanm3469Ай бұрын
❤️❤️
@sajicheriyan4205Ай бұрын
❤❤❤❤❤
@smithank3027Ай бұрын
Starting ലെ കമന്റ് പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.ങ്ഹീ.... 😂