കാലം 84-85. കാസറഗോഡ് ജില്ലയിലെ നീലേശ്വരം അണ്ണൻ്റെ പരിപാടി. അന്ന് അവിടെ ഉണ്ടായിരുന്ന ഏക ലോഡ്ജി "ഹാപ്പി" ൽ താമസം. നൂറു കണക്കിനാളുകളായിരുന്നു Lodje-ന് ചുറ്റും. ഇടക്ക് ബാൽക്കണിയിൽ ഇറങ്ങി വന്ന് തൻ്റെ ആരാധകർക്ക് നേരെ കൈ വീശും. പരിചയപ്പെടുക എന്നത് സ്വപനം മാത്രം. അന്ന് അത്രയും ഉയരത്തിലായിരുന്നു VDR .അദ്ദേഹത്തിൻ്റെ പരിപാടി കാണാനും കേൾക്കാനും പതിനായിരങ്ങൾ കൂടുമായിരുന്നു. 2004-5 ആണെന്നാണ് ഓർമ്മ. സംഘടനാ പ്രവർത്തന ആവശ്യത്തിന് തിരുവനന്തപുരത്ത് പോയി Train - ന് ഞാൻ തിരിക്കുന്നു. അന്ന് Train -ൽ ഫസ്റ്റ് CLASS ഉണ്ടായിരുന്നു. അതിലാണ് യാത്ര അല്പം കഴിഞ്ഞപ്പോൾ അതാ രാജപ്പണ്ണൻ. എൻ്റെ അടുത്ത് വന്നിരുന്നു. പിന്നെ കോട്ടയം വരെ പാട്ടോട് പാട്ട് തന്നെ. ആ നല്ല ഓർമ്മകൾ. നേരെത്തെ പോയ് മറഞ്ഞത് കനത്ത നഷ്ടമാണ്.
@vinurajvenganoor34363 жыл бұрын
കൂടെ പാടുന്ന ആളിന്റെ പേര് എന്താണ്
@rajeevc.k1346 жыл бұрын
A special effect of V.D.Rajappan.s Kadaprasangam is best everlasting
@somankarad58264 жыл бұрын
മനോഹരമായ കഥാപ്രസംഗം: വി ഡിക്ക്: പ്രണാമം
@chinthuchandran58183 жыл бұрын
2021-ലും കേൾക്കുന്നവർ ഇവിടെ കാമോൺ
@karunakarankadiyaan648 Жыл бұрын
ഈ 2023 ലം കേൾകുന്നു
@sudheeshs7180 Жыл бұрын
2023
@unnimidhun52495 жыл бұрын
എന്റെ നാട്ടിലെ ഉത്സവത്തിനു. വണ്ടാനം അമ്പലത്തിൽ (ആലപ്പുഴ മെഡിക്കൽ കോളേജ് അടുത്ത് ) നാടകവണ്ടി വരാൻ താമസിച്ചു. ഒരു ഒന്നര മണിക്കൂർ ആ നാട്ടിലെ മൊത്തം ജനങ്ങളെ അമ്പലമൈതാനത് പിടിച്ചിരുത്തിയ രാജപ്പൻ സാറിന്റെ ഒരു കഥാപ്രസംഗം "അമിട്ട്"എപ്പോഴും നല്ല ഓർമ. അന്ന് light & sound ചെയ്‍ത sarangi സൗണ്ട് ആയിരുന്നു .
@reyanshmanesh81225 жыл бұрын
Yesss
@saj77764 жыл бұрын
vandanath karan ano
@നേർകാഴ്ച-ഗ7ന5 жыл бұрын
,,,ഒരിക്കലും മറക്കാനാവാത്ത നിഷ്കളങ്ക തമാശയുടെ ചക്രവർത്തി ',,,ആരാധനയോടെ ,',,,
ഒരൊ കഥപാത്രങ്ങൾക്കും ജീവൻ ഉള്ള പോലെ തോനും പകരത്തിന് ആരും ഇല്ല പ്രണാമം
@radhakrishnanpillai2513 Жыл бұрын
2:09 2:12
@AbdulRahman-ve2ro5 жыл бұрын
ഒരു തലമുറയേ ചിരിപ്പിച്ച മഹാനായ രാജപ്പന്‍
@rajeemn60845 жыл бұрын
Abdul Rahman kasabafull move
@vijaydasp4705 жыл бұрын
Abdul Rahman vff
@santhakumari78954 жыл бұрын
Ok
@sreekuttysreekutty26125 жыл бұрын
എത്ര കേട്ടാലും മതി വരില്ല 🙏🙏🙏🙏🙏🙏
@shijomon11115 жыл бұрын
Sreekutty Sreekutty സത്യം
@julieartslibrary1285 жыл бұрын
പാരഡിയുടെെതമ്പുരാൻ ഒരായീരം പ്രണാമങ്ങൾ
@prabhakaranpalode37485 жыл бұрын
Palode
@srrsr23075 жыл бұрын
@Ramesh Kumar.
@nazeerabdulazeez88964 жыл бұрын
പാരഡിയുടെ സുൽത്താൻ സാക്ഷാൽ vd രാജപ്പൻ ചേട്ടൻ
@leonpm5684 Жыл бұрын
🔥🔥🔥
@vineeshputhukery82254 жыл бұрын
ഇപ്പോഴും കേൾക്കാൻ കൊതിക്കുന്നു
@unnikrishnank97073 жыл бұрын
O
@unnikrishnank97073 жыл бұрын
Kk
@unnikrishnank97073 жыл бұрын
K
@shibun.g.51835 жыл бұрын
Great VD Rajapan Pranamam
@josephshanti14734 жыл бұрын
💯
@Prasobhkaniyamparmbil4 жыл бұрын
മറക്കാൻ പറ്റാത്ത താരം...
@rajeshgowrisankaram94823 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വി ഡി രാജപ്പന്റെ അവതരണ ശൈലി ആ ശബ്ദം... സൂപ്പർ 😍
@binupt2492 жыл бұрын
🙏👍🌹
@radhakrishnanpillai2513 Жыл бұрын
0:58
@artistb.ksubhash63845 жыл бұрын
Kuttikalthu enikkum ബുദ്ധി ഉണ്ടന്ന് ഞാൻ mansilakkiyirunnathu sarinte പാട്ടുകൾ കേൾക്കുമ്പോഴാ പാഠപുസ്തകത്തിലെ കാര്യങ്ങളേക്കാൾ പെട്ടന്ന് മനസ്സിലേക്കും ബുദ്ധിയിലേക്കും അവിടെ നിന്ന് വായിലൂടെ പുറത്തേക്കും അനായാസേന ഒഴുക്കുവാൻ സാധിച്ചിരുന്നു. രാജപ്പൻ സാറിന്റെ ഓർമകൾക്ക് മുൻപിൽ എന്റെയും എന്റെ കൂട്ടുകാരുടെയും പ്രണാമം.
@baijubabu80805 жыл бұрын
ഒരു തലമുറയുടെ മറക്കാനാവാത്ത ശബ്ദം
@nabeesahashim17485 жыл бұрын
BAIJU BABU ù
@Cph-ez1lm5 жыл бұрын
പകരക്കാരില്ലാത്ത പാരടിക്കാരൻ ....
@naattinpurathekazchakalbys86063 жыл бұрын
2021 ൽ കേൾക്കുന്നവർ ഉണ്ടോ
@jimmygeorge78214 жыл бұрын
എന്റെ അയൽവാസി ആയിരുന്നു രാജപ്പൻ ചേട്ടൻ... അദ്ദേഹത്തിന്റെ പാരഡി ഗാനങ്ങളിൽ 95 ശതമാനവും അദ്ദേഹത്തിന്റെ മൂത്ത സഹോദരി ആണ് എഴുതിയത് എന്ന് എത്ര പേർക്ക് അറിയാം?
@teejay27944 жыл бұрын
Enikkariyillaarunnu...sathyam...!!!
@aniyanvarghese2884 жыл бұрын
അവർ ഇപ്പോൾ എന്തു ചെയ്യുന്നു?
@jimmygeorge78214 жыл бұрын
@@aniyanvarghese288 വളരെ പ്രായം ആയി... വിശ്രമ ജീവിതം
@jerusalem07714 жыл бұрын
@@jimmygeorge7821 എവിടെയാ നാട്
@jimmygeorge78214 жыл бұрын
@@jerusalem0771 Kottayam town
@kandhariimottooz94634 жыл бұрын
oraayiram pranamam rajappan chetta
@santhoshkumarkadakkalkadakkal5 жыл бұрын
പ്രണാമം അനശ്വരനായ കലാകാരന്
@shaliniv93897 жыл бұрын
valare manoharam
@rasheedop59094 жыл бұрын
പ്രണാമം ചേട്ടൻ മരിക്കില്ല കൂടെ padiyadhranu
@princekattappana6015 жыл бұрын
എന്തിനാ നേരത്തെ പോയത് അങ്ങേക്ക് ഒരായിരം പ്രണാമം
@alwingeorge Жыл бұрын
Nostalgic one😢
@kiransuresh79482 жыл бұрын
🙏
@gopikv33685 жыл бұрын
കുട്ടിക്കാലം ഓർമ്മവരുന്നു .പ്രണാമം ചേട്ടാ
@josenub085 жыл бұрын
Super program very distinctive
@annusjob39183 жыл бұрын
Mother hinfa മൈ ഉടറെ അനിഴം കന്യക മാതാവിൻ
@rajuwilliam79886 жыл бұрын
It's like a peaceful
@viswanathanmkviswanathamk64306 жыл бұрын
പ്രത്രകേട്ടാലും മതിവരില്ല'
@annusjob39183 жыл бұрын
An അനിഴവുമായി തീർക്കൂ.. കന്യാ മാതാവ്.. അയ്യപ്പ.. അനിഴം..
@sherinmathew67426 жыл бұрын
Ayyooo adipokyyyy good voice
@prakashkittan13334 жыл бұрын
Supper. Paraddy artist
@advaithnta4 жыл бұрын
ശ്രീ വി.ഡി രാജപ്പൻ " വൃത്താലങ്കാരം" എന്ന പേരിൽ മലയാളം വ്യാകരണത്തിലെ വൃത്തം, അലങ്കാരം എന്നീ ഭാഗങ്ങൾ അനായാസം സ്ക്കൂൾ കുട്ടികൾക്ക് മനസിലാകത്തക്കവിധത്തിൽ ഒരു കാസറ്റ് ഇറക്കിയിട്ടുണ്ട്. അത് കണ്ടെത്തി ഈ ചാനലിൽ അപ്പ്ലോഡ് ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ശ്രമിക്കുക !!!
@niyaz8006 жыл бұрын
really super vd rajappan
@bijuathulya58415 жыл бұрын
പ്രണാമം... 🙏🙏🙏🌹🌹🌹
@viswanathanmkviswanathamk64306 жыл бұрын
പ്രത്രകേട്ടാലും മതിവരില്ല''
@MegaSajikumar6 жыл бұрын
super kathaprasangam eppol kettalum tension marum
@mathew76154 жыл бұрын
നന്നായിരിക്കുന്നു.,
@muhammedbukhari3185 Жыл бұрын
2023
@anuponnu41325 жыл бұрын
അച്ഛന്റെ ഫേവർട് ആണ്
@sathyancv78074 жыл бұрын
പാരഡിയുടെ രാജാവ് മലയാളിക്ക് പാരസി ഗാനങ്ങൾ കോർത്തിണക്കിനർമ്മം കലർന്ന കഥകൾ പറഞ്ഞു തന്ന കാഥികൻ
വി.ഡി രാജപ്പൻ സർ, ഒരു പ്രതിഭാസം തന്നെയാണ്. ഇതിന്റെ പിന്നാണിപ്പാട്ടുകാരന്റെ പേര് എന്താണ്. ആ കലാകാരന് അഭിനന്ദങ്ങൾ.
@rajibadhra15534 жыл бұрын
Athe....Adhehathinte soundum super aane.
@omanakuttan81474 жыл бұрын
ബേബി മാത്യു എന്നാണ് പിന്നണിപ്പാട്ടുകാരന്റെ പേര്. കോട്ടയം മണർകാട് ആണ് ഇദ്ദേഹത്തിന്റെ സ്വദേശം. പ്രസിദ്ധ വയലിൻ കലാകാരൻ ശ്രീ കലാക്ഷേത്രം മാത്യുവിന്റെ മകനാണ് ഇദ്ദേഹം. കോട്ടയം ജവാഹർ ബാലഭവനിലെ സംഗീത അധ്യാപകൻ കൂടിയാണിദ്ദേഹം.
@annusjob39183 жыл бұрын
Kanyaka Mathavaaya anizham
@annusjob39183 жыл бұрын
അനിഴം കന്യക മാതാവ് ഓഫീസ്
@vimaltk69584 жыл бұрын
സൂപ്പർ
@navaspalachuvadu47108 жыл бұрын
so sooper
@Patience-w4r5 жыл бұрын
Pattellam kollam
@radhakrishnanck81045 жыл бұрын
Babu K go uuh
@bejoymathew39225 жыл бұрын
ഓർമ്മകൾക്കെന്തു സുഗന്ധം
@rubyazeez74865 жыл бұрын
ഒരായിരം പ്രണാമം
@byjusebastian87966 жыл бұрын
Superb
@bijuw88973 жыл бұрын
💪
@premjispeaking27104 жыл бұрын
Good
@rajeshkumarpb94165 жыл бұрын
ചെറുപ്പത്തിൽ ധാരാളം കേട്ടിട്ടുണ്ട്. പ്രണാമം
@shijushiju32186 жыл бұрын
Soooper
@muralidharan65656 жыл бұрын
വീ ഡീ രാജപ്പന് പകരം വെക്കാൻ ആരാ ഉള്ളത
@kasaragodkasaragod76375 жыл бұрын
Hi
@vathankachan64555 жыл бұрын
Vd
@ashokank84725 жыл бұрын
@@vathankachan6455 ആശാൻ
@mohammedshanushanu43644 жыл бұрын
Kalabavan mani undayirunnu
@manojvr46346 жыл бұрын
Supper
@gopikanair10778 жыл бұрын
so humourous
@ManeeshMcinemamalayalamMansh7 жыл бұрын
😍 you too 👶 girl is so much and good
@ManeeshMcinemamalayalamMansh7 жыл бұрын
S upper song da
@sathianaaa38436 жыл бұрын
Gopika Nair l mo
@geevargheseittan58505 жыл бұрын
Tatright
@praseethapraseetha28206 жыл бұрын
super
@bijimolbijimol24565 жыл бұрын
Super
@rncway2145 жыл бұрын
RNC . Supper
@AjithRajnandutty5 жыл бұрын
പാര്‍ട്ട്-2 ഉം കൂടെ വേണമായിരുന്നു
@mallikasuresh25836 жыл бұрын
RAJ(A)PPAN ! VD
@emmanuelshaji98943 жыл бұрын
KPS
@gokulakrishnank31934 жыл бұрын
പ്രണാമം
@vivekashok13175 жыл бұрын
First time kelkunnu, super
@gopalakrishnanm22845 жыл бұрын
Sexo
@sunilthembamuttam34005 жыл бұрын
പ്രണാമം
@sunnykalathiparambil4005 жыл бұрын
Super 😂😂😂😂
@sudeepk99636 жыл бұрын
top
@kishorekg79866 жыл бұрын
Sudeep 👜👜
@satishkumarp.a45065 жыл бұрын
70-thkalile mega staar.
@rrchandranpnba6 жыл бұрын
അടിയട തോമ പിടിയട തോമ ഇടിയട പൗലോസേ തട്ടിന്റെ മുകളിൽ കട കട ശബ്ദം ഈ പാരഡി പാട്ട് ശ്രീ വി ഡി രാജപ്പനും സംഘവും പാടിയാണ് ഇത് ഏതു കഥാപ്രസംഗംത്തിലാണ് അല്ലെങ്കിൽ ഈ പാരഡി ഗാനം ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണമെന് അഭ്യർത്ഥിക്കുന്നു
@bobbykurian0055 жыл бұрын
kadhaprasangamalla. paradody songs with narration.. like keshava keshava mosham mosham ..vetrivizha song,... im also searching
@sheejasathyababu80345 жыл бұрын
Samuel koodal
@christinachackolin64375 жыл бұрын
Qjdi
@hareeshk.g88645 жыл бұрын
"ശങ്കരൻ ചേട്ടന്റെ ഭാര്യ കരഞ്ഞു പോയ് ആ ചിത കത്തുന്ന നേരം " എന്ന പാട്ടുള്ള ആൽബം ആരുടെയെങ്കിലും കൈവശമുണ്ടോ ? REPLY
@hareeshk.g88645 жыл бұрын
@@bobbykurian005 "ശങ്കരൻ ചേട്ടന്റെ ഭാര്യ കരഞ്ഞു പോയ് ആ ചിത കത്തുന്ന നേരം " എന്ന പാട്ടുള്ള ആൽബം ആരുടെയെങ്കിലും കൈവശമുണ്ടോ ? REPLY
@renicherian51072 жыл бұрын
ഇതിന്റെ വീഡിയോ കിട്ടുമോ.. എന്റെ അമ്മാവൻ ആണ് ഇതിന്റെ വീഡിയോ ഇൽ ക്ലാർനെറ്റ് വായിക്കുന്നത്.... അദ്ദേഹം മരണപെട്ടു.. വീഡിയോ ഉണ്ടെങ്കിൽ upload ചെയ്യുമോ???? 🙏🏻🙏🏻
@ഈജന്മംസസുഖം2 жыл бұрын
ഈ വീഡിയോ അല്ലെങ്കിൽ ഓഡിയോ വിൽ ഉള്ള വരുമാനം v D രാജ് പ്പന്റെ കുടുംബത്തിന് ഒരു പങ്ക് കൊടുക്കുമോ ? ഇല്ലേ എങ്കിൽ ഞങ്ങൾ റിപ്പോർട്ട് അടിക്കും - ok
@Leelavathy-iy1ziАй бұрын
0
@jishaprem89256 жыл бұрын
wow.parayan vaakkukalilla.
@chandranchandran.m.s40186 жыл бұрын
Hindi
@sunilrahul39204 жыл бұрын
M
@kanyakumari27054 жыл бұрын
നഴ്സ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ യുപിഎ വിപുലീകരണം ആൻറണി കത്തയച്ചു.
@shajahanamaravila57776 жыл бұрын
SHAJAHAN. .KUWAIT
@vinodvinodchukkath96596 жыл бұрын
Super.. Singer name pls..
@omanakuttan81474 жыл бұрын
ബേബി മാത്യു, കോട്ടയം കലാക്ഷേത്രം മാത്യുവിന്റെ പുത്രൻ..
@shajiks31656 жыл бұрын
Weldon
@chandrankk8344 жыл бұрын
Malays
@maheshvr27324 жыл бұрын
The legend
@mohanand99455 жыл бұрын
Adi poli
@ramyakrishna36218 жыл бұрын
adipoli
@sunilrahul39204 жыл бұрын
M
@wayofscience80466 жыл бұрын
എക്സ്ട്രാ ഓർഡിനറി
@thomasjoseph63225 жыл бұрын
V D രാജപ്പൻ v/s V D രാജപ്പൻ
@wildblackcat855 жыл бұрын
Thalanere vakkeda maakri , meen murikkum kathi konda enne aval kuthiyathu, b com passay classum nedi ennee pattukal ulla 1988 num 1992 num idakk irangiya oru vd rajappan cassete undu. Arkkenkilum athinte peru ariyamo?
@hareeshk.g88645 жыл бұрын
"ശങ്കരൻ ചേട്ടന്റെ ഭാര്യ കരഞ്ഞു പോയ് ആ ചിത കത്തുന്ന നേരം " എന്ന പാട്ടുള്ള ആൽബം ആരുടെയെങ്കിലും കൈവശമുണ്ടോ ?