🙏.ശരിയാണ് അനുഭവത്തിൽ നിന്നും പറയുന്നു.നരസിംഹ കവചം ആണ് ഞാൻ ചൊല്ലിയത്. 🙏🙏🙏
@shyladas9387Ай бұрын
സാധാരണ ജനങ്ങളുടെ നന്മ ക്കു വേണ്ടി എപ്പോഴും ഇതു പോലെ ഉള്ള videos ചെയ്യുന്ന തിനു നന്ദി. ഒരു കോടി namaskkaram🙏🙏🙏🙏🙏
@sajisaji376119 күн бұрын
നന്ദി നന്ദി നന്ദി
@teneeshunniap1Күн бұрын
Om namo narayana Venkateswaraya Lakshmi Narayana..Om prahkada raksha kaya namo narayana
@induGnair-f1oАй бұрын
താങ്ക്യൂ..... ജീ 🙏🙏നന്ദി നന്ദി നന്ദി ജീ...... 🙏🙏❤️❤️🌹🌹
@ramachandranm.gopinathan2068Ай бұрын
🙏 പ്രഹ്ലാദ പ്രിയനേ ശരണം 🪷🪷🪷🪷🪷🪷🪷🪷🪷
@eldhomatheweldho..7076Ай бұрын
താങ്ക്സ് ❤️❤️
@stkmediastk9988Ай бұрын
ഞാൻ ഇപ്പോഴും അനുഭവിക്കുന്നു
@SreejithSasidharan-kx9woАй бұрын
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala
@rameshchandran8990Ай бұрын
Thanks 🙏🙏🙏🙏
@swarajswargam7889Ай бұрын
ഞാൻ ഒരുപാട് അനുഭവിച്ചു ചെയ്യാത്ത തെറ്റിന്.ഞാൻ ഇന്നലെ നരസിംഹ പൂജ ചെയ്തു.ഇനി നരസിംഹ ഭക്തനെ തൊട്ടത്തിന്റെ ഫലം അവർ അവർ ക്രൂരമായി അനുഭവിക്കും.എനിക് 100 ശതമാനം വിശ്വാസമുണ്ട്. ഓം ലക്ഷ്മി നരസിംഹം ശരണ്യം പ്രബദ്ധ്യേ
@SreejithSasidharan-kx9woАй бұрын
സ്വരാജ് നിങ്ങള് എല്ലാ ദൈവങ്ങളെ ഒരുമിച്ച് പ്രാർത്ഥിക്കുന്നത് എങ്ങനെയാണ് സമയം കിട്ടാറുണ്ടോ
@swarajswargam788929 күн бұрын
@SreejithSasidharan-kx9wo പ്രാർത്ഥിക്കാൻ പ്രത്യേകിച് സമയം വേണോ വൃത്തിയായി ഒരിടത്തുനിന്നു ജപിച്ചാപ്പോരേ
@rajeshpacha6807Ай бұрын
Swami ji please next hare Krishna mahamantra video chayumooo please 😢😢😢
@ShanthaKumari-k5mАй бұрын
നന്ദി നന്ദി നന്ദി❤
@Kavitaprasad-w8cАй бұрын
Thanks❤
@sajisaji376119 күн бұрын
സത്യം ആണ്
@geethaa132316 сағат бұрын
I suffered a lot.God only teach them Their Karma result they have to get
അങ്ങേയ്ക്ക് നമസ്കാരം ഓം നമശിവായ 108 തവണ ഓം നാരായണായ നമഃ ഊട്ടിതവണ സർവ്വ മംഗള മംഗല്യേ ഒക്കെ ചൊല്ലാറുണ്ട് 108 തവണ എല്ലാരുണ്ട് അപ്പോൾ എന്റെ സംശയം ഓം ചേർത്ത് നമശിവായ നാരായണ നമോ ചൊല്ലാമോ ദയവായി മറുപടി തരണേ ഞാൻ കൂടുതൽ നാമം ചൊല്ലുംതോറും കൂടുതൽ സങ്കടങ്ങൾ കൂടി വരികയാണ് ചേർത്ത് ചൊല്ലാമോ എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സംശയം ദയവായി വിശദമായ മറുപടി തരണമെന്ന് അപേക്ഷിക്കുന്നു
പാനകം അത് എന്താണ് അത് എങ്ങനെ ഉണ്ടാക്കും....... എന്റെ ഭർത്താവിനെ അനുജന്റെ ഭാര്യ ബ്ലാക്ക് മാജിക് ചെയ്ത് ഒപ്പം വശി കാരണം ചെയ്ത് വെച്ചേക്കുവാ ഭർത്താവ് എന്നെ യും മോനെയും നോക്കുന്നില്ല.... അനുജൻ മരിച്ചു പോയത് ആണ്..... ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് ആാാ സ്ത്രീക്കു ഇഷ്ട്ടം അല്ലാ ആാാ.... സ്ത്രീ ഇതുപോലെ ബ്ലാക്ക് മാജിക് ചെയ്ത് ഒരുപാട് കുടുംബം തകർത്തു.... അവർക്ക് ഒരു പത്തനം ഇതുവരെയും വന്നട്ടില്ല.. എന്റെ ഭർത്താവിനെ തിരിച്ചു കിട്ടാൻ ഞാൻ എന്ത് ചെയ്യണം
@anithajayeshanithajayesh8470Ай бұрын
ക്ഷേത്രത്തിൽ പോയി രേസീത് എടുത്താൽ മതി. എല്ലാ മഹാ vishnu+നരസിംഹം ഉള്ള temple ഒണ്ട്.
@karama3798Ай бұрын
ആഘോരം മാത്രം ശത്രു ഇനി ഇല്ല
@SreejithSasidharan-kx9woАй бұрын
Geetha Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala
@mininatesan2288Ай бұрын
🙏 shatru samhara archana arude peril chyanam shatru vinte peril ano atho nammade peril ano
@gayathris7845Ай бұрын
സ്വന്തം പേരിൽ
@mininatesan2288Ай бұрын
@gayathris7845 🙏alla ennu kettirikunnu
@neethuwilson5346Ай бұрын
Swapnathinte artham parayan ariyamo? Simham with family veettinullil koodi nadakkunnath kandal enthanennu ariyamo
@rejithasunil1985Ай бұрын
ഞാനും കണ്ടിട്ടുണ്ട് അങ്ങനത്തെ സ്വപ്നം
@neethuwilson5346Ай бұрын
Emthavum karyam🤔
@pramod.oАй бұрын
പാനകം എന്താ?
@VishnuVishnu-sq9lmАй бұрын
ശർക്കരയും ചുക്കും ഒക്കെ ചേർന്ന പാനീയം,
@sadhuchandran85227 күн бұрын
ഒരിക്കൽ ഭഗവാൻ തിരിച്ചടി കൊടുത്തുകഴിഞ്ഞാൽ.. ഓടിച്ചെന്നു അയ്യോ പാവം എന്തുപറ്റി. ഞാനൊരിക്കലും നിനക്ക് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല എന്നൊന്നും പറഞ്ഞ് ഭഗവാനെ പിംഗ് ആക്കരുത്. അതുകൊണ്ടാണ് പലർക്കും പണി കിട്ടുമ്പോൾ ഭഗവാൻ ഇടപെടാത്തത്. ചിലർ ഉള്ളിൽ ചിരിച്ചു അഭിനയിക്കുന്നവർ ഉണ്ട്. ചിലർ എന്നോട് ചെയ്തതിനു കിട്ടിയ പണികണ്ട കാണു കാണു. ഈ രണ്ട് തരം ആളുകൾ ദുഷ്ടരേക്കാൾ ദുഷ്ടരാണ്. അവിടെ അവരെ ഭഗവാൻ ഒഴിവാക്കാൻ സാധ്യത ഏറെയാണ്. മനസ്സിന്റെ വക്രത ഭഗവാന് കാണാനാകും.
@sumitharajivmk9930Ай бұрын
കനക ധാര സ്തോത്രം ചൊല്ലിയിട്ടു ഇത് ചെല്ലാമോ? ഞാൻ രാവിലെ യും വൈകുനേരവും ഇത് 3 പ്രാവശ്യം ചൊല്ലാറുണ്ട്. അതിനു ശേഷം ചൊല്ലാമോ?
@SpiritualbeingMalayalamАй бұрын
Aam
@dileepbalakrishnan3362Ай бұрын
ദയവു ചെയ്തു നോൺ വെജിറ്റേറിയൻ സ്റ്റോപ്പ് ചെയ്യാൻ ആളുകളോട് പറയുക.പുകയില ചാരായം ഇതും
@syamarajan9936Ай бұрын
ഒന്നും സംഭവിക്കില്ല.അവർ സുഖം ആയി ജീവിക്കും.അനുഭവം ആണ്
@Lakshmi-se1zoАй бұрын
Narasimha mantram japikkamo,വേറെ ഒരു ചാനൽ പറയുന്നു ഗുരു ഉപദേശിക്കാത്തർ ജപിക്കാൻ പാടില്ല എന്ന്??
@SpiritualbeingMalayalamАй бұрын
Ith nama mantram annu oru kuzhapavum illa varahi deviyeyo prityungira deviyoye kali deviyeyo pollula ugra murthiyalla narasimha swamy bhakthanu Vendi edutha room annu ith oru kuzhapavum illa ee mantram japikkuna kond