എല്ലാം വിശതമായി പറയുന്നുണ്ട്. നല്ല മനസിന് നന്ദി. റബ്ബ് അനുഗ്രഹിക്കട്ടെ.. ആമീൻ.
@samurai81972 Жыл бұрын
ഇതെങ്ങനെ വൃത്തിയാക്കുമെന്നത് വലിയൊരു സംശയത്തിലായിരുന്നു ഇതോടെ തീർന്നു 🙏
@shijithkumar-qv8yu Жыл бұрын
ഒരു പാട് നാളായി കാത്തിരുന്ന വീഡിയോ, ഗുഡ്
@sadiqcp9094 Жыл бұрын
Respect ikka
@mayamadhu1069 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@DaddyAbin Жыл бұрын
Thank you..❤
@mohammadnadeem31768 ай бұрын
Sir, Assalamu Alaikum, surely you are well by the grace of Allah, today I checked my two grow beds by siphoning them out through 3/4 pipe, the water in the first bed works through the siphon, but the siphon stops when the 2nd bed is half watered, Tell me what I did wrong here! May Allah help you Ameen.
@kottappoyil542 Жыл бұрын
ماشاءالله.
@Chandrababu369 Жыл бұрын
👍👍🙏🏻
@GeorgeTA-lw7dx Жыл бұрын
നല്ല വീഡിയോ
@anasmanathanath6948 Жыл бұрын
👍🏻👍🏻👍🏻
@StepDancing Жыл бұрын
Masha Allah
@shajahanahmed7500 Жыл бұрын
❤❤❤😍
@ashidhasanthosh9003 Жыл бұрын
ഈ പമ്പ് ഏത് കമ്പിനിയാണ് എത്ര വാട്ട്സ് 20000 ലിറ്റർ ടാങ്കിൽ ഇത് ഒരെണ്ണം മതിയാകുമോ . ഓൺലൈനിൽ ആണോ വാങ്ങുന്നത്
@AbdulrasheedVaishyamveettil Жыл бұрын
SUNSUN JTP 6000
@ashidhasanthosh9003 Жыл бұрын
@@AbdulrasheedVaishyamveettil 20000 ലിറ്റർ ടാങ്കിൽ ഇത് ഒരെണ്ണം മതിയാകുമോ
@harisankar9985 Жыл бұрын
Can I visit your home
@AbdulrasheedVaishyamveettil Жыл бұрын
സ്വാഗതം
@aliptni8146 Жыл бұрын
ഈ പമ്പിനെ കുറിച്ചുള്ള വിവരം തരാമോ വാങ്ങിക്കാൻ വേണ്ടിയാണ്
@AbdulrasheedVaishyamveettil Жыл бұрын
ഇതിൽ വിളിച്ചോളൂ submersible pump Greenfin +91 94969 79715.
@RadhaKrishnac.r Жыл бұрын
ആ നമസ്കാരം സാറിന്റെ സ്ഥലം എവിടെയാണ് തൃശൂർ ആണോ പ്രോപ്പർ ആയിട്ട് ഒന്ന് പറയാമോ
@AbdulrasheedVaishyamveettil Жыл бұрын
ഗുരുവായൂർ അടുത്ത് തൊഴിയൂർ
@frazixgamingofficial Жыл бұрын
Mashallah
@pachusvlogs1606 Жыл бұрын
Ee pumb nu ent vila varum
@AbdulrasheedVaishyamveettil Жыл бұрын
5000
@pachusvlogs1606 Жыл бұрын
@@AbdulrasheedVaishyamveettil thank you so much
@unnimohan2845 Жыл бұрын
Baby metal ano m sand ano nallathu
@AbdulrasheedVaishyamveettil Жыл бұрын
കുറച്ച് മത്സ്യങ്ങളാണെങ്കിൽ എം സാന്റ്
@sathu45sathu68 Жыл бұрын
ഒരു തവണ ചെടി വച്ചാൽ എത്ര നാൾ നിൽക്കും
@AbdulrasheedVaishyamveettil Жыл бұрын
3 - 4 മാസം ചിലത് ഒരു വർഷം വരെ നിൽക്കും
@aliptni8146 Жыл бұрын
ഈ ബക്കറ്റ്കളുടെ ഉള്ളിൽ ഒരു പിവിസി പൈപ്പ് കുത്തിനിർത്തിയതായിക്കാണുന്നു അത് എന്തിനുവേണ്ടിയാണ്.